അന്ത്യകാല അടയാളങ്ങൾ? OLIVE APPOLOGETIC MINIS

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 64

  • @kuriyakosepkpkkuryakose2282
    @kuriyakosepkpkkuryakose2282 4 หลายเดือนก่อน +25

    മുട്ടുമടക്കാതെ ഒന്നും നേടാൻ പറ്റുകയില്ല. ഊണിലും ഉറക്കത്തിലും ഈശോയെടുത്ത് ജീവിക്കാൻ പറ്റണം അതിനുള്ള കൃപ ഈശോയുടെ തിരുഹൃദയത്തിൽ നിന്ന് പ്രാർത്ഥിച്ച് നമ്മൾ നേടണം പ്രാർത്ഥന കൂടാതെ സാധ്യമല്ല ഈശോയുമായുള്ള ആഴമായി ഒരു ബന്ധം നമുക്കുണ്ടാവണം അത് പ്രവർത്തിയിൽ കൊണ്ടുവരാൻ വിശുദ്ധി പരിശുദ്ധി ഉണ്ടാകണം വിശുദ്ധ കുർബാനയുടെ മാത്രമേ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ

  • @bijoythomas5873
    @bijoythomas5873 4 หลายเดือนก่อน +14

    വെളിപാട് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള മുദ്രകൾ തുറക്കപെടുന്ന നാളുകളിൽ ആണ് നാം ജീവിക്കുന്നത്.
    1,വിശ്വാസത്യാഗം
    2,മൂന്നാം ലോകമഹായുദ്ധം.
    3,ക്ഷാമം
    4,മഹാമാരി
    5,രക്തസാക്ഷികൾ
    ......... എതിർ ക്രിസ്തുവിന്റെ മൂന്നര വർഷത്തെ ഭരണം ഉടൻ ഉണ്ടാകും. എതിർ ക്രിസ്തുവിന്റെ മുദ്ര (ചിപ്പ് )ആരും സ്വീകരിക്കരുത് 🙏

    • @jomitk.j8016
      @jomitk.j8016 4 หลายเดือนก่อน

      Terrorism is anti christ

    • @lalujacob7570
      @lalujacob7570 4 หลายเดือนก่อน +1

      🙏🔥🔥🔥

  • @premibernard9712
    @premibernard9712 4 หลายเดือนก่อน +9

    ഒരു പ്രബോധനം കേട്ട് ആത്മാവിന് ഒരുപാട് ഒരുപാട് സൗഖ്യം തോന്നുന്നു ഈശോയെ നന്മതിന്മകൾ തിരിച്ചറിയാനുള്ള ഞാനും തരണമേ ഞാനും ലഭിക്കണമേ, ജ്ഞാനം തരണമേ 🙏🏻

  • @KariachanPappan
    @KariachanPappan 4 หลายเดือนก่อน +10

    ഏവരും കാതിന് ഇമ്പമായത് മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നു.
    ഇതൊന്നും കേൾക്കാൻ ആളില്ല.
    വല്ല ഉടമ്പടിയോ ielts പാസാകുന്ന സൂത്രമോ ഉണ്ടെങ്കിൽ പറയൂ അച്ചോ😢

    • @josephtf9026
      @josephtf9026 3 หลายเดือนก่อน

      അസൂയയോ അതോ കുശുമ്പോ? സാധാരണക്കാരെ ദൈവത്തിലേയ്ക്ക് ആകർഷിക്കുവാൻ ആദ്യം അവന്റെ വിശപ്പകറ്റേണം. അല്ലെങ്കിൽ പരിശുദ്ധാത്മ നിറവുള്ളവരാകണം. അങ്ങിനെയുള്ളവർക്ക് ഭൗതികമായ കാര്യങ്ങൾ നിസ്സാരമാകും. അവന്റെ ഹൃദയം ഒരിക്കലും അത്തരം കാര്യങ്ങൾക്കു വേണ്ടി ദാഹിക്കുകയില്ല. എത് ഇല്ലായ്മയിലും വല്ലായ്മയിലും അവർ ഒരിക്കലും തളരില്ല.കാരണം അവൻ ദൈവാരു പിയിൽ ആനന്ദം കൊള്ളുന്നവർ ആണ്. അവരെയാണ് വിശുദ്ധർ എന്നു വിളിക്കുന്നത് സാധാരണ മനുഷ്യർ എപ്പോഴും ഭൗതികമായ ആവശ്യങ്ങളുടെ സമ്മർദ്ദത്തിലാണ്. അവന്റെ നിത്യജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടാൽ മാത്രമെ അവൻ നിത്യജീവനിലേക്കു മനസ്സ് തുറക്കു. അത് കൊണ്ട് അവന്റെ ആവശ്യങ്ങൾ ദൈവീകമായ പദ്ധതികളിലൂടെ നിറവേറ്റപ്പെടുമെങ്കിൽ പിന്നീടും അവന്റെ ജീവതികാലം മുഴുവൻ അവൻ ദൈവത്തിൽ ആശ്രയിക്കുന്നവനായിരിക്കും. അതുകൊണ്ട് മനസ്സിന്റെ കാലുഷ്യം മാറ്റി ദൈവത്തിനും അതിനു വഴി തെളിച്ചവർക്കും നന്ദി ചൊല്ലുക.

  • @JollyFrancis-pm7io
    @JollyFrancis-pm7io 4 หลายเดือนก่อน +9

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ച

  • @MercyDavis-i6o
    @MercyDavis-i6o 2 หลายเดือนก่อน +1

    അങ്ങനെ പഴയ മനുഷ്യനെ ദൂരെ എറിഞ്ഞാൽ, മാറ്റം കണ്ട് സിക്കാട്രിക് പ്രോബ്ലം ആണെന്ന് പറയും.

  • @sanucfrancis5526
    @sanucfrancis5526 4 หลายเดือนก่อน +6

    🙏സത്യം പറഞ്ഞാൽ വിശ്വാസം ഇല്ല. കാരണം ജ്ഞാനം വേണം അതിന് ദൈവത്തെ അറിയേണം. Achan പറയുന്നത് സത്യം 🙏🙏🙏

    • @tessy1407
      @tessy1407 4 หลายเดือนก่อน +1

      Bible പറയുന്ന താണ് സത്യം

  • @avemaria4630
    @avemaria4630 3 หลายเดือนก่อน +3

    എൻറെ കർത്താവേ എന്റെ ദൈവമേ എന്നെ പൂർണമായും, പരിശുദ്ധ അമ്മയുടെ വിമല ഹൃദയം ഈശ്ശോയക് സമർപ്പിക്കുന്നു.വീന്ടും വീണ്ടും പറഞ്ഞതും ചെയ്തതും ആവർത്തിച്ചു ആവർത്തിച്ചു ചെയ്യാതിരിക്കാൻ ഈശ്ശോയെ അങ്ങയുടെ വലിയ ക്രിർപ നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ഹാലെലുയാ ആമേൻ .

  • @francisd8621
    @francisd8621 3 หลายเดือนก่อน +1

    എടോ യേശു പറഞ്ഞ അനേകം വൃജന്മാരാണ് നിലവിലുള്ള പുരോഹിതന്മാരും ,പാസ്റ്റർന്മാരും.യേശു ഇവന്മാരെ അല്ല തൻ ശുശൂർഷക്കായ് തിരഞ്ഞെടുത്തത്.അപ്പോസ്തലന്മാരെ മാത്രമാണ് സുശൂർഷക്കായ് തെരഞ്ഞെടുത്തത്.ഇന്നുള്ള പുരോഹിതന്മാരോ,പാസ്റ്റർന്മാരോ ചെയ്യുന്നതൊന്നും അപ്പോസ്തല ശുശൂർഷയല്ല.അവർക്കതിന് കഴിയുകയും ഇല്ല.ഈ പരമാർത്ഥം.ക്രിസ്തു മാർഗ്ഗത്തിലുളളവർ മനസ്സിലാക്കിയീരിക്കണം....

  • @elsebethsabu432
    @elsebethsabu432 4 หลายเดือนก่อน +5

    കേൾക്കാൻ ചെവിയുള്ളവൻ. കേൾക്കട്ടെ

  • @honeyjohn6334
    @honeyjohn6334 2 หลายเดือนก่อน

    സാക്ഷ്യം പറയുന്നത് ക്രിസ്തുവിനെ പങ്കുവെക്കലാണ് അത് ആദ്യം മനസ്സിലാക്കണം. എല്ലാവരും വചനം കേട്ട് ഇരിക്കണമെന്നില്ല...

  • @SALUXPAUL
    @SALUXPAUL 4 หลายเดือนก่อน +1

    വിഗ്രഹാരാധന തെറ്റാണ് ഇന്ന് വചനം ( ബൈബിൾ ) പറയുന്നത് .പിന്നെ എന്തുകൊണ്ടാണ് കത്തോലിക്കർ പള്ളികളിൽ വിഗ്രഹങ്ങൾ ഉണ്ടാക്കിവെച്ച അതിന് നമസ്കരിക്കുന്നത് ?
    അതിന് കൃത്യമായ ഉത്തരം അച്ഛൻ തന്നാൽ കൊള്ളാം.

  • @MaryThomas-v8j
    @MaryThomas-v8j 2 หลายเดือนก่อน +1

    Esoyenanni

  • @annajojo1287
    @annajojo1287 หลายเดือนก่อน

    ചതി.മനസിലാകുന്നത്.ഏറ്റവും.അവസാനം.ആണ്😂.....

  • @tessy1407
    @tessy1407 4 หลายเดือนก่อน +2

    യേശുവിൻ്റെ നാമത്തിൽ പ്രാർഥികേണ്ടത്തിന് പകരം മൂന്ന് കുഞ്ഞുങ്ങൾക്ക് മാതാവിൻ്റെ രൂപത്തിൽവന്ന് കൊന്ത ജെപികണം എന്ന് പറഞ്ഞ് വഞ്ചിച്ചതു

    • @davidwordofgod
      @davidwordofgod 3 หลายเดือนก่อน +1

      കൊന്ത ചൊല്ലുക. ഇത് പറഞ്ഞതു കൊണ്ട് കണക്ക് ചോദിക്കപ്പെടും❤

    • @tessy1407
      @tessy1407 3 หลายเดือนก่อน

      ദൈവവചനത്തിൽ ഇല്ലാത്ത ഭോഷത്തരങ്ങൾക് കണകു കൊടുക്കേണ്ടി വരും​@@davidwordofgod

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 4 หลายเดือนก่อน +3

    അന്ത്യകാലമോ ! അന്ത്യകാലം എന്ന് വചനത്തിൽ എവിടെയെങ്കിലും ഒന്ന് കാണിച്ചു തരാമോ ? അന്ത്യകാലം എന്നല്ല , യുഗാന്ത്യം എന്നാണ് .

    • @mariammajoseph2306
      @mariammajoseph2306 4 หลายเดือนก่อน

      Same meaning bro

    • @jollythomas3797
      @jollythomas3797 3 หลายเดือนก่อน +1

      Marikumbol ayalude yugam avasa ikunni

  • @Mahimajibi
    @Mahimajibi 4 หลายเดือนก่อน +2

    Praise the Lord 🙏hallelujah hallelujah 🙏lord have mercy on us 🙏hallelujah amen

  • @marykuttyabraham4833
    @marykuttyabraham4833 4 หลายเดือนก่อน +1

    യേശു സൗഖ്യം ആക്കിയത് ആ സെക്കൻഡിൽ ആണ്... ഇപ്പോൾ സൗഖിയം ആറു മയിൽ അകലെ 🤭🤭അകലെ 🤔🤔

  • @jacobcc9514
    @jacobcc9514 4 หลายเดือนก่อน

    അപ്പ. പ്രവ. 2:38 അനുസരിക്കാതെ ആർക്കും ദൈവസഭയിൽ പ്രവേശിക്കുവാൻ സാദ്ധ്യമല്ല ( Acls, 2: 47) . പുറമേ നിന്നുകൊണ്ടു വചനം വ്യാഖ്യാനിച്ചാൽ തീർച്ചയായും വഞ്ചിക്കപ്പെടും . "ലൗകിക മനുഷ്യനു ദൈവാത്‌മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്‌മീയമായി വിവേചിക്കപ്പെടേണ്ട വയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല."
    (1 കോറിന്തോസ്‌ 2 : 14)

  • @sunnygeorge-je4vg
    @sunnygeorge-je4vg 4 หลายเดือนก่อน +1

    Even though everything said about end times is seen to be accomplished it is not the end
    No one knows that time. The end is when God decides time of end

  • @sunnygeorge-je4vg
    @sunnygeorge-je4vg 4 หลายเดือนก่อน +1

    Even though everything said about end times is seen to be accomplished it is not the end
    No one knows that time. The end is when God decides time of end

  • @jalajar2383
    @jalajar2383 4 หลายเดือนก่อน

    ഒരു വിഗ്രെഹം ഉണ്ടാക്കരുത്., മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രെതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്.

  • @thomasthomas-ny6km
    @thomasthomas-ny6km 4 หลายเดือนก่อน

    This priest joined with Pentecostal believers group??? Hello, do not predict unwanted things. Bishop Franco predicted lot. People watched his predictions. Pentecostal pastors predicting lot of things daily. 2000 years passed. When Christ coming to Israel??

  • @georgejames9747
    @georgejames9747 4 หลายเดือนก่อน

    അത്ഭുതത്തിന്റെ സാക്ഷ്യം പറഞ്ഞാൽ അല്ലേ ജനങ്ങൾ അവിടെ കൂടുള്ള ഇല്ലെങ്കിൽ ആരെങ്കിലും വരുമോ ആത്മീയ വ്യാപാരം

  • @minipaul1361
    @minipaul1361 4 หลายเดือนก่อน +2

    മാരീയോ

  • @AnnammaKoshy-k2k
    @AnnammaKoshy-k2k 4 หลายเดือนก่อน +1

    Please pray for me

  • @jpvadakkekara7598
    @jpvadakkekara7598 4 หลายเดือนก่อน

    Too many priests and preachers and witness spitting ministries.Yes Kerala has disproportionate preachers. Yes their days are at the end.

  • @annammakarikkattil2566
    @annammakarikkattil2566 4 หลายเดือนก่อน

    Love you Jesus Ammen bless us have mercy on us help us Ammen Hallelujah ❤️🙏❤️🙏❤️🙏❤️

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 4 หลายเดือนก่อน +1

    11/59

  • @ThomasA-go8ms
    @ThomasA-go8ms 3 หลายเดือนก่อน

    Hai BennyAcha praise the lord 🎉🎉🎉

  • @mathewcg5219
    @mathewcg5219 3 หลายเดือนก่อน

    Very good meaningful message

  • @shobyabraham5207
    @shobyabraham5207 4 หลายเดือนก่อน

    Acho.bible undaya kalam muthal kekkunnathanu. Itha njan vegam varunnu....2000 thil kooduthal varshamayi. Ippozhum athu thanne parayunnu andhyakalamayi...2028 il varum....2033 il varum... itharam talk oru karyavunilla. Nammude andhyam eppol venamenkilum undavum. Appol nammal orunganam athreyullu....

    • @jessyanthony1352
      @jessyanthony1352 4 หลายเดือนก่อน +2

      യേശു ക്രിസ്തു വീണ്ടും വരും ,പക്ഷെ അതിനു മുൻപ് ഒരു വരവ് ഉണ്ട് ,വ്യക്തിപരം ആയി ,അതിനു പച്ച മലയാളത്തിൽ മരണം എന്ന് പറയും .ഉച്ച ഊണ് കഴിഞ്ഞു ഒന്നു മയങ്ങാൻ കിടന്നതല്ലേ ,പാവം എഴുന്നേറ്റില്ല ,രാവിലെ എഴുന്നേറ്റു ചൂട് വെള്ളം കുടിച്ചിട്ട് കിടന്നതാ ,പാവം പോയി ,ഇത് കേൾക്കാത്തവർ ചുരുക്കം .കർത്താവ് ശ്വാസം പിൻവലിച്ചാൽ മനുഷ്യൻ പൊടിയിലേക്കു മടങ്ങുന്ന ജഡം എന്ന് ദൈവവചനം പറയുന്നു

    • @shobyabraham5207
      @shobyabraham5207 4 หลายเดือนก่อน

      @@jessyanthony1352 athe .athanu nammal focus cheyendathu. Nammude andhyam. Allathe yesvinte varavu alla.

  • @koshyphilip5239
    @koshyphilip5239 4 หลายเดือนก่อน

    Very true,👍🏻👍🏻🙏🏻🙏🏻🙏🏻

  • @jayasreenair4865
    @jayasreenair4865 4 หลายเดือนก่อน +2

    Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah

  • @stebinc.x513
    @stebinc.x513 4 หลายเดือนก่อน

    🔥🔥🔥

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 4 หลายเดือนก่อน

    Amen ❤❤

  • @josephpt7286
    @josephpt7286 4 หลายเดือนก่อน +1

    ഈ സൃഷ്ട പ്രപഞ്ചത്തിന് എത്ര കാലത്തിന്റെ പഴക്കം ഉണ്ടെന്നോ,ആദിമനുഷ്യർ തുടങ്ങി എത്ര തലമുറകൾ ഇന്നോളം ഇവിടെ ജീവിച്ചു മടങ്ങി പോയെന്നോ, ശാസ്ത്രിയമായ തെളിവുകളുടെ പിൻബലത്തോടെ സമർത്ഥിക്കുവാനോ കഴിയാതെ, കേവലം മായാവികഥകൾ പോലെയുള്ള ചില വെളിപ്പെടുത്തലുകളുമായി,അപരിമേയനും സർവശക്തനും,അനാദിയുമായ ദൈവത്തിന്റെ കുത്തകാവകാശം പേറിക്കൊണ്ട് ,കൗശലപൂർവം പാവം ജനത്തെ ചൂഷണം ചെയ്തും അടിമകളാക്കിയും കാലാകാലങ്ങളായി*വൃഥാ ദൈവത്തിന്റെ നാമം വിറ്റ് ജീവിതം ആസ്വദിക്കുന്നു*😢

    • @jerin10
      @jerin10 4 หลายเดือนก่อน

      എന്ന് ഒരു അന്ധവിശ്വാസിയായ നിരീശ്വരവാദി🤌

    • @josephpt7286
      @josephpt7286 4 หลายเดือนก่อน

      @@jerin10 ദൈവത്തിന് വേണ്ടിയോ ഈശ്വരന് വേണ്ടിയോ ആരും അഭിഭാഷകരാകേണ്ടതില്ലല്ലോ? പകരം അവരവരുടെ ഉള്ളിന്റെയുള്ളിൽ അടിയുറച്ചതും അചഞ്ചലവുമായ ബോധ്യമാണ് ആഴപ്പെടേണ്ടത്.

  • @Gigi-br3ej
    @Gigi-br3ej 4 หลายเดือนก่อน

    Ammen

  • @jestinthattil159
    @jestinthattil159 4 หลายเดือนก่อน +1

    🙏

  • @varkeygeorge8609
    @varkeygeorge8609 4 หลายเดือนก่อน

    Praying for Gireesh and Edakkara KSS 🙏🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 4 หลายเดือนก่อน

    ഇല്ല
    വിശ്വസിക്കില്ല.

  • @GeorgeOvelil
    @GeorgeOvelil 4 หลายเดือนก่อน

    Silly talk

    • @KariachanPappan
      @KariachanPappan 4 หลายเดือนก่อน +2

      Ielts കച്ചവടക്കാരൻ ആണ് എന്ന് തോന്നുന്നു താങ്കൾ അല്ലേ..

    • @KariachanPappan
      @KariachanPappan 4 หลายเดือนก่อน +1

      താൻ എന്താടോ നന്നാകാത്തത് 😢