ഒന്നു നിർത്തോ ? ഇനി ചിരിക്കാൻ വയ്യ ! jinu pallipatt achan motivation

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 153

  • @LeelamaThomas-j1e
    @LeelamaThomas-j1e 4 หลายเดือนก่อน +27

    Leelamma thomas god bless acha അച്ഛനെ സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് ധരാളം ധരാളമായി അനുഗ്രഹിക്കട്ടെ blessed blessed god bless achen ant all 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹🌹🌹

  • @ambikababu3865
    @ambikababu3865 2 หลายเดือนก่อน +16

    അഛന്റെ സംസാരം വളരെയധികം ഇഷ്ടപ്പട്ടു കൂട്ടുകാർക്ക് ഷെയർ ചെയ്തു ഇനിയും കേൾക്കും നന്ദി

    • @mollymani8895
      @mollymani8895 2 หลายเดือนก่อน

      അച്ചൻ

  • @shijiliju6104
    @shijiliju6104 28 วันที่ผ่านมา +2

    ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ motivation speech.

  • @ajiths7499
    @ajiths7499 4 หลายเดือนก่อน +17

    അച്ഛൻ പൊളിക്കുന്നു അടിപൊളി ദേയ്‌വം അച്ഛനെ അനുഗ്രഹിക്കട്ടെ

  • @meekammaantony
    @meekammaantony 4 หลายเดือนก่อน +34

    ഒരു ആത്മാവിന്റെ വില ദ്രു ലോകത്തെ കാളും വിലയേറിയത്ദൈവ വചനം കുഞ്ഞിങ്ങളെ അറിയിച്ച് നിത്യജീവൻ പ്രാപിക്കാൻ സഹായിക്കുകദൈവം ഏൽപ്പിച്ച ഭൌത്യം നിറവേറ്റു കദൈവം സഹായിക്കും ഭംഭം

  • @JeenaBenny-it4qw
    @JeenaBenny-it4qw หลายเดือนก่อน +2

    Achanu ആരോഗ്യം അയൂസ് തപൂ രാ ൻ തരട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @lilaalexander5844
    @lilaalexander5844 4 หลายเดือนก่อน +5

    Good message for the young generation also older people 👍

  • @josephodalani4595
    @josephodalani4595 4 หลายเดือนก่อน +9

    God bless your good work of motivation.

  • @binukuriakose8317
    @binukuriakose8317 2 หลายเดือนก่อน

    Thank you Achen for communicating to the youth thu good news in their language. Your language reminds late actor Innocent.

  • @jollygeevarghese1926
    @jollygeevarghese1926 2 หลายเดือนก่อน

    Wonderful! It is very important to love ourselves and then love our neighbor. Understanding self is very important. Looking for appreciation from others will only make you feel disappointed .

  • @lalcyjoseph2637
    @lalcyjoseph2637 หลายเดือนก่อน

    നന്നായിരിക്കുന്നു

  • @mercynm8242
    @mercynm8242 หลายเดือนก่อน

    Good. motivation

  • @MaryKutty-v2r
    @MaryKutty-v2r หลายเดือนก่อน

    Very nice action song.due to action song it became very active fr ure fit for youth ure selected by god. Keep it up 😊❤

  • @MaryKutty-v2r
    @MaryKutty-v2r หลายเดือนก่อน

    Very nice action song

  • @sosammajohn3811
    @sosammajohn3811 4 หลายเดือนก่อน +9

    Our kids have no self confidence or self respect.They need more motivation from society.

  • @sonygeorge5762
    @sonygeorge5762 2 หลายเดือนก่อน

    Achan andamanil varanam

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 4 หลายเดือนก่อน +3

    😂😂😂😂😂' ചിന്തിപ്പിക്കുന്ന താ........❤

  • @valsammaabraham2389
    @valsammaabraham2389 4 หลายเดือนก่อน +2

    Very nice Acha

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 4 หลายเดือนก่อน +1

    Sabhayile pithakkanmare anusarikkatha vimathan anu e achan.

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน +2

    Love only God

  • @mollyjacob181
    @mollyjacob181 2 หลายเดือนก่อน +3

    Good

  • @bijudavid2168
    @bijudavid2168 18 วันที่ผ่านมา

    🙏🌹🙏

  • @smithasmitha4880
    @smithasmitha4880 4 หลายเดือนก่อน +1

    Vallatha motivation

  • @rojimathewvt7
    @rojimathewvt7 หลายเดือนก่อน

    Excellent one. But sound is missing in few places.

  • @bennyjose7367
    @bennyjose7367 2 หลายเดือนก่อน

    evane sukshikku

  • @alexzachariah7898
    @alexzachariah7898 4 หลายเดือนก่อน +6

    So sad , devastating youngsters

  • @sinupappachan3697
    @sinupappachan3697 หลายเดือนก่อน

    Angamaliyil avide njanum agamaly

  • @ThankammaS-tr5mw
    @ThankammaS-tr5mw 4 หลายเดือนก่อน +1

    അറിയാൻ yiytha കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു കുട്ടികൾക്ക്

  • @tindufrancis4817
    @tindufrancis4817 หลายเดือนก่อน +1

    🙏🙏

  • @SherinRao
    @SherinRao 2 หลายเดือนก่อน

    Very,, nice

  • @eraji1593
    @eraji1593 2 หลายเดือนก่อน

    എറണാകുളം അങ്കമാലി അതിരൂപത വിമിത വൈദ്യര്. 2:40

  • @MiniFrancis-v1y
    @MiniFrancis-v1y 26 วันที่ผ่านมา +1

    അച്ഛൻ അനുഗ്രഹിതൻ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 หลายเดือนก่อน

    FATHER KANNU NIRANJU FATHER SUPPER SUPPER 🙏🙏🙏🙏🙏🙏🙏

  • @tonymaliyekkal
    @tonymaliyekkal 4 หลายเดือนก่อน +5

    Catholicca sabhayude thalavanepolum anusarikkaatha vimathapaathiriye vilichu prasangippicha marthomakkaare , ningalkk ith thanne venam.

  • @skahdhjs8217
    @skahdhjs8217 หลายเดือนก่อน

    ❤❤🙏🙏🙏

  • @prameelabinoy
    @prameelabinoy 2 หลายเดือนก่อน +1

    ❤🙏🙏🙏🙏🙏❤

  • @alithnaintechcont8171
    @alithnaintechcont8171 2 หลายเดือนก่อน

    നമ്മൾക്ക് ചിരിക്കുന്ന മുഖം ഇല്ല, അത് നമ്മുടെ ഒരു കുറവ് ആണ്, നമ്മുടെ പഴയ വിവാഹ ഫോട്ടോ ഒക്കെ നോക്കിയാൽ മതി.

  • @SumaRevi-p6d
    @SumaRevi-p6d 2 หลายเดือนก่อน

    Ente acha va kixhakkattille

  • @mercyvincent2399
    @mercyvincent2399 2 หลายเดือนก่อน

    🙏👌

  • @mollyjacob181
    @mollyjacob181 2 หลายเดือนก่อน

  • @susanmeenu4772
    @susanmeenu4772 4 หลายเดือนก่อน +13

    ഫെയ്സ് ടു ഫെയ്സ് അറിയാത്ത മക്കൾ ഈ തലമുറയിലെ കുട്ടികള് ഇംഗ്ലീഷ് ഒന്നും അറിയത്തില്ലേ

  • @മാത്യു
    @മാത്യു 2 หลายเดือนก่อน +3

    അച്ഛന് ഒരിക്കലും ആ പിള്ളേരുടെ അച്ഛൻ ആരാണെന്ന് അച്ഛനും മാത്രമല്ലേ അറിയാവൂ
    ഇങ്ങനെയുള്ള കാര്യങ്ങളിൽ അച്ഛൻമാർ ആണേലും

  • @sheebajohnp7928
    @sheebajohnp7928 2 หลายเดือนก่อน

    I am OK 🙏🙏🙏

  • @samuelemjee
    @samuelemjee 4 หลายเดือนก่อน +2

    Motivation is good but this is a Jock.

  • @christochiramukhathu4616
    @christochiramukhathu4616 4 หลายเดือนก่อน +15

    മൂന്ന് എന്ന് പറഞ്ഞിട്ട് 'ചെക്കന്മാർ' 4 ഉണ്ടല്ലോ.!

  • @Suresh-bf6me
    @Suresh-bf6me 2 หลายเดือนก่อน

    റാസ്ക്കൽ

  • @lovelyjohn-xs9tm
    @lovelyjohn-xs9tm 2 หลายเดือนก่อน

    children are scared .

  • @bennyjose7367
    @bennyjose7367 2 หลายเดือนก่อน

    ayye ee chettayetha

  • @georgebiju6769
    @georgebiju6769 2 หลายเดือนก่อน +1

    തങ്ങളുടെ Batch mait ParnJu തനിക്ക complex ആണെന്ന്

  • @ShanimolThomas84
    @ShanimolThomas84 2 หลายเดือนก่อน

    അച്ഛന്റെ സ്വഭാവം മനസിലായി

  • @lidhiyan.p6454
    @lidhiyan.p6454 2 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉

  • @bennyjose7367
    @bennyjose7367 2 หลายเดือนก่อน

    ee kazhuveeri etha

  • @sooryakanthi757
    @sooryakanthi757 4 หลายเดือนก่อน +9

    ചേച്ചിയെ സാധനം എന്ന് അല്ലല്ലോ അങ്കമാലീ ക്കാർ പറയുക..

  • @bennyjose7367
    @bennyjose7367 2 หลายเดือนก่อน

    ethaanu angamaali achnmaar

  • @sabucherian4390
    @sabucherian4390 4 หลายเดือนก่อน +4

    നാണക്കോട്..........

  • @euginesanthosh8917
    @euginesanthosh8917 2 หลายเดือนก่อน +2

    ദൈവവചനം കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുത്താൽ അവർ വൃദ്ധരായാലും അത് അവരിൽ നന്മയായി നിലനിൽക്കും.
    ബംബംബം എന്താണച്ചോ?
    അച്ചൻമാർ കർത്താവിൻ്റെ ശിഷ്യരായി ജീവിക്കേണ്ടവരാണ്.
    യേശുവിൻ്റെ അംബാസിഡർമാർ .
    ഛെ ' ഇക്കളി പഠിപ്പിക്കുന്നോ?

  • @tcmathew2289
    @tcmathew2289 4 หลายเดือนก่อน +101

    ഈ അച്ചൻ എൻതാ ഭാഷയാണ്.ദൈവ വചനം പറഞ്ഞ് മനസിലാക്കിയാൽ അവരുടെ ഭാവിയെക്കുറിച്ച് എൻതേലും മനസീലാകുമായിരൂന്നു.

    • @news4world777
      @news4world777 4 หลายเดือนก่อน +13

      This is also needed as counselling for youth

    • @news4world777
      @news4world777 4 หลายเดือนก่อน +5

      Ethu venam pillarke

    • @adapanam1
      @adapanam1 4 หลายเดือนก่อน +7

      ദൈവ വചനം കേട്ട് 😃നന്ദാകാത്തവർക്കേ😃ഇത് മോട്ടിവേഷൻ ചെയ്യുക ആണെന്ന് തോന്നാതി രി ക്കൂ

    • @mariammageorge3339
      @mariammageorge3339 4 หลายเดือนก่อน +2

      വചനം എന്നും കേൾക്കുന്നു. എത്ര എണ്ണം നന്നായി. ഇതുപോലെ ഇപ്പോഴുള്ള പിള്ളേർ കേൾക്കട്ടെ. ഇങ്ങനെ തന്നെ പറയണം. ഇവർക്കൊക്കെ നല്ലതുപോലെ മനസിലാകും. ഇതുപോലെ പറയട്ടെ. അതെ ഏതു അച്ചൻ ആയാലും ആരായാലും... നിങ്ങളുടെ കുഞ്ഞുങ്ങൾ മനസ്സിലാക്കട്ടെ. തുറന്നു സംസാരിക്കുക. അല്ലാതെ സ്തുതി പറഞ്ഞു കൊണ്ടു ഇരുന്നാൽ അവർ നാശത്തിലേക്കു പോകും.

    • @AnuJaison-d2o
      @AnuJaison-d2o 4 หลายเดือนก่อน +3

      വചനം മാത്രം പറഞ്ഞോണ്ടിരുന്നാൽ കുഞ്ഞുങ്ങൾക്ക് ആകെ ബോർ അടിക്കും ഈ രീതിയിൽ പറഞ്ഞാൽ മാത്രമേ കുഞ്ഞുങ്ങൾക്ക് അത് നല്ല രസമായിരുന്നു കേൾക്കാൻ പറ്റുള്ളൂ. അച്ഛൻ വളരെ നന്നായി തന്നെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നു

  • @josematatt
    @josematatt 2 หลายเดือนก่อน

    Dear Mar Thoma church hierarchy, this so called priest is from Syro Malabar Church who is a disobedient rebel guy. He is infamous for anti church activities. I request you to make sure that the person you are inviting is not a rebel.

  • @georgemk8592
    @georgemk8592 หลายเดือนก่อน

    എങ്ങിനെയെങ്കിലും പോയ മതി എന്നോർത്ത് ഇതക്കമ്പോളാണ് അച്ചൻ്റെ തള്ള് എന്ന് സദസിൽ ഇരിക്കനവർക്ക് തോന്നും

  • @rajanbabubabu2484
    @rajanbabubabu2484 4 หลายเดือนก่อน +3

    Nonsense

  • @sajinijohn3401
    @sajinijohn3401 4 หลายเดือนก่อน +7

    Very pathetic. Very bad Marthoma Sabha 😢 since I was a member of the Sabha

  • @lailakoshy4233
    @lailakoshy4233 2 หลายเดือนก่อน

    😢

  • @VandanaK.K
    @VandanaK.K 4 หลายเดือนก่อน +6

    ആക്ടീവാക്കാൻ വന്ന അച്ചോ ബോറടിപ്പിക്കല്ലേ

  • @bennyjose7367
    @bennyjose7367 2 หลายเดือนก่อน

    vimathanaannu thonnunnu

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน

    Bakkiyulla achanmar shokadichirikkunnu this Achan what language using 😅😅

  • @Rosamma-ex9hs
    @Rosamma-ex9hs 4 หลายเดือนก่อน +4

    Suvissesham parayanulladine aven kidannonde kola kola parayunnu. Mon sushikkunnadu nallate warning

    • @thresiammacasphar1521
      @thresiammacasphar1521 4 หลายเดือนก่อน +1

      Ippozhathe pillark suvishesham maathram pora sister

    • @33ketamine33
      @33ketamine33 4 หลายเดือนก่อน

      Enthu Nalla motivation . All unnecessary things put into children's head.
      These crazy catholic priests are invited to MARTHOMA church . Marthoma has lost GOSPEL & SALVATION and become satanic

    • @MariammaKG
      @MariammaKG 4 หลายเดือนก่อน +7

      അച്ഛൻ കുഞ്ഞുങ്ങൾക് അറിയണ്ടിയത് ആണ് പറഞ്ഞത് സഹോതരി സുവിശേഷം കുഞ്ഞുങ്ങട് കയിൽ തന്നെ ഉണ്ടല്ലൊ അപ്പനും അമ്മയും കുഞ്ഞുങളോട് പറയാൻപറ്റുമോ ഇപ്പം സ്ക്കുളിൽ സാർമാർക്ക് കുഞ്ഞുങ്ങളെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ഇന്ന് അവിടെയും മാതാപിതാക്കൾ ഇതുപോലെ പറയും പിന്ന എങ്ങനയ ഇപ്പോഴത്തെ തലമുറ നേര ആകുന്നത് സോറി സഹോദരീ

    • @sumacyriac6201
      @sumacyriac6201 4 หลายเดือนก่อน +3

      Very good motivation talk👌

  • @sojanthomas6937
    @sojanthomas6937 4 หลายเดือนก่อน +2

    Poppine anusarikkatha pathire.

  • @pauljoseph5723
    @pauljoseph5723 4 หลายเดือนก่อน +3

    Kurachu loose ondo achanu

  • @lovelyjohn-xs9tm
    @lovelyjohn-xs9tm 2 หลายเดือนก่อน

    how embarrassing .

  • @mariammageorge3339
    @mariammageorge3339 4 หลายเดือนก่อน +4

    എന്തു മാർത്തോമാ സഭ, ഇതിൽ മാത്രമേ വിവരം ഉള്ളവർ ഉള്ളോ. ഇതുപോലെ അസൂയ സ്വാർത്ഥത ഉള്ള ഒരു സഭ ഞാൻ കണ്ടിട്ടില്ല. ഞാൻ ഒരു മാർത്തോമാ ക്കാരി ആയിരുന്നു. ഒരാൾ നന്നാകുന്നത് വേറെ ഒരാൾക്കു ഇഷ്ടമല്ല. കൂടുതൽ എന്നെ കൊണ്ട് പറയിപ്പിക്കരുത്.നിങ്ങൾക് വേറെ അച്ചെന്മാരെ വിളിക്കാഞ്ഞത് എന്താ? എന്തെങ്കിലും കാര്യം കാണും. ഓടനാവട്ടക്കാർക്ക് ഭ്രാന്തു ഒന്നും ഇല്ല. ഇപ്പോഴുള്ള തലമുറയ്ക്ക് ഇതുപോലെ ഭ്രാന്തു പിടിച്ച അച്ചെന്മാർ തന്നെ വേണം. അല്ലാതെ വചനം പറഞ്ഞു. ഇപ്പോൾ നിങ്ങളുടെ മക്കൾ കർത്താവിന്റെ ദാസ്സന്മാർ ആകുമോ. ആദ്യം കുടുംബം നന്നായാൽ ഈ കുട്ടികൾ ഒരു മയക്കു മരുന്നിനും അടിമകൾ ആകില്ല.

  • @simonjoseph2473
    @simonjoseph2473 4 หลายเดือนก่อน +6

    ആ സ്റ്റേജിൽ ഇരിക്കുന്ന അച്ഛന്മാർ എന്താ മരിച്ച വീട്ടിൽ ഇരിക്കുന്ന പോലെ ഇങ്ങനെ ഇരിക്കുന്ന

  • @jessyeaso9280
    @jessyeaso9280 2 หลายเดือนก่อน

    നമ്മുടെ സംസാരത്തിൽ നിന്നും നമ്മുടെ സ്വഭാവവും മനസ്സിലാക്കാൻ പറ്റും... പല സംസാരങ്ങളും അച്ചൻ എന്ന നിലയിൽ തരംതാണു പോകുന്നു എന്നു തോന്നുന്നു... 🙁

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan8563 2 หลายเดือนก่อน

    🎉ഇതൊരു പള്ളീലച്ചന്‍ തന്നെ ആണോ!!!!!

  • @JobyJohn-kq4rn
    @JobyJohn-kq4rn 2 หลายเดือนก่อน

    😄😄💥❤️‍🩹❤️‍🩹💥

  • @ThulasiR-h7b
    @ThulasiR-h7b 2 หลายเดือนก่อน +2

    🙏 ഈ കുലുകുലു ബം ബം ഒക്കെയാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് അച്ചോ കുഞ്ഞുങ്ങൾക്ക് വചനം പറഞ്ഞു കൊടുക്കച്ചോ മനസ്സിലാകുന്ന ഭാഷയിൽ വചനം പറഞ്ഞു കൊടുക്കച്ചോ🙏🙏

  • @മാത്യു
    @മാത്യു 2 หลายเดือนก่อน +2

    എൻറെ യേശു അപ്പൻറെ വചനം എടുത്തുകൊണ്ട് മേലാൽ ഇങ്ങനെയുള്ള പരിപാടി ചെയ്യരുത്

  • @santhoshkg9545
    @santhoshkg9545 4 หลายเดือนก่อน +8

    അച്ഛാ, എടാ, പോടാ, നീ, എടി, പോടീ.... എന്നീ വാക്കുകൾ ഉപേക്ഷിക്കുക.

    • @anniesjose5071
      @anniesjose5071 4 หลายเดือนก่อน +1

      അങ്കമാലികരുടെ ഭാഷ അതാണ് 👍

    • @babyjoseph5679
      @babyjoseph5679 4 หลายเดือนก่อน +1

      സ്നേഹം എന്താണെന്ന് അറിയു സഹോദരാ.....

    • @subeeshsukumaran6001
      @subeeshsukumaran6001 2 หลายเดือนก่อน

      ഇസ്തിരിയിട്ട ഭാഷയിലാണ് കപടത ഒളിച്ചിരിയ്ക്കുക

    • @ShylaThankachan-i9q
      @ShylaThankachan-i9q 2 หลายเดือนก่อน

      പിള്ളാരെ അങ്ങനെ വിളിച്ചാലെന്താ....?

  • @vakkachensrampickal3172
    @vakkachensrampickal3172 4 หลายเดือนก่อน +10

    ബഹു അച്ചാ,
    ജൂലൈ 3 ന് ഏകീകൃത ബലിയർപ്പണം നടത്തുമോ?
    അല്ലെങ്കിൽ അനുസരണക്കേട് ആകും...? 🙏🙏🙏

  • @jamesaj2083
    @jamesaj2083 4 หลายเดือนก่อน +1

    🦜🐔🕊️

  • @jayas9873
    @jayas9873 2 หลายเดือนก่อน

    യോശുവ പ്രവാചകൻ അല്ല മോശയുടെ കൂടെ മോശക്ക് ശേഷം യിസ്രയേൽ മക്കളെ നടത്തി കൊണ്ടുവന്നത് യോശുവ.
    മോശയോടു കൂടെ ഇരുന്നതു പോലെ നിന്നോടു കൂടെ ഇരിക്കും എന്ന് അപ്പൻ വാഗ്ദത്തം ചെയ്തു.

  • @Jztn_entertainments
    @Jztn_entertainments 2 หลายเดือนก่อน

    പണ്ട് കുളത്തുപ്പുഴ ജങ്ഷനിൽ ഒരു പാസ്റ്റർ തകർത്തു പ്രസംഗിച്ച് കൊണ്ടിരിക്കുന്നു. കുറെ ചെറുപ്പക്കാർ ചിരിച്ച് കൊണ്ടിരിക്കുന്നു. തകർത്തു പ്രസംഗം കഴിഞ്ഞ് അവസാനം പാസ്റ്റർ മൈക്കിൽകൂടി പറഞ്ഞു “തിരുവചനം എത്ര പറഞ്ഞാലും ഒരു പൂറിമക്കക്കും മനസിലാവാത്തില്ല 😂

  • @sanithavijayakumar1486
    @sanithavijayakumar1486 4 หลายเดือนก่อน +3

    ഇയാൾ പറഞ്ഞ ഒരു കാര്യം പരമസത്യം.മലയാളികൾ മുഖം ഒഴിവാക്കി ബാക്കി എല്ലായിടത്തും നോക്കു എന്നത്.അച്ചനും വന്നത് അതിനുതന്നെ.

  • @ramesanrameshpaul5375
    @ramesanrameshpaul5375 4 หลายเดือนก่อน +5

    ഇദ്ദേഹം ഇവിടുത്തെ വൈദികൻ ആണ്, ഇതെന്തു മോട്ടിവേഷൻ ക്ലാസ്സ്‌ ആണ് ലഹരി യെക്കുറിച്ചുംഅതെങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നൊക്കെ പറയുന്നല്ലോ.പ്രേമത്തെ കുറിച്ചും ആത്മ ഹത്യയെ ക്കുറിച്ചും വിസ്ത്തരിക്കുന്നു, ആകെ പറഞ്ഞ ഒരു കാര്യം നിങ്ങൾ നിങ്ങളെ സ്നേഹിക്കുക അത് പറഞ്ഞൊപ്പി ക്കാൻ ഈ ചപ്പും ചവറും കൂട്ടി കുഴയ്ക്കണൊ,?എന്ത് പറയണം എന്ത് പറയാൻ പാടില്ല എന്ന് ബോധം ഇല്ല നന്മയെക്കാൾ തിന്മ യാണ് പ്രസംഗത്തിൽ ഉടനീളം നിന്റെ കുറവന്താണ് എന്ന് കുട്ടികളോട് ചോദിക്കുന്നു. ഇദ്ദേഹത്തിന്റെ കുറവ് മനസ്സിലാക്കുന്നില്ല പോട്ടെടി മോളെ പോട്ടെടി മോളെ ഇതൊരു ഇരുപതു തവണ യെങ്കിലും പറയുന്നുണ്ട്,അതിൽ കുടുതലും കലാഭവൻ മണിയും അശോകനും ഒക്കെ നടത്തുന്ന ഒരു സ്റ്റേജ് പ്രസംഗം പോലുണ്ട്, ചാറ്റൽ മഴ തകര പ്പുറത്തു വീഴുമ്പോൾ ഉള്ള പരാ പരാ കിരു കിരാ ശബ്ദം അരോചകം തന്നെ ആത്മീയ ത ഒട്ടും തോന്നാത്ത ഒരു ലോക പ്രകാരം നാട്ടാരുടെ കൈയടി കിട്ടാവുന്ന പ്രസംഗം ഒരു കൂട്ടി(അല്ല രണ്ടുകുട്ടികൾ) മണിക്കൂറുകൾ സംസാരിച്ചിട്ട് അവരുടെ ആത്‍മ മാവിനെ പ്രാർത്ഥന കൊണ്ടോ പരിത്യാഗം കൊണ്ടോ ഉപദേശം കൊണ്ടോ രക്ഷിക്കാൻ കഴിയാത്ത, അതും പോയി ആത്മ ഹത്യ ചെയൂ എന്ന് പറഞ്ഞു ചെയ്യിപ്പിച്ച ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യ വൈദികൻ എന്നവകാശ പ്പെടുന്ന മോട്ടിവേഷൻ ക്ലാസ്സ്‌ നൽകുന്ന ആളു ഒരു മഹാ സംഭവം തന്നെ. ഇദ്ധേഹം ഒരു യാക്കോബായ വൈദികൻ ആണെന്ന് തോന്നുന്നു, എന്തായാലും ഒരു കത്തോലിക്കാ വൈദികന്റെ വിശുദ്ധി നിറഞ്ഞ പ്രാർത്ഥന അനുഭവം ഉള്ള ആൾ അല്ല ഇദ്ദേഹം എന്ന് എനിക്ക് തോന്നി,ഒരു ലക്ഷം ഫോളോവർ ഇൻസ്റ്റയിലും you ട്യൂബ് ഇൽ കുറെ ലൈക്‌ ഉം വാങ്ങിച്ചാൽ ഒരു ആത്മാവിനെ രക്ഷിക്കാൻ പറ്റുമോ അച്ഛാ, ഒരാൾ താങ്കളോട് നല്ല ആരോഗ്യം ഉണ്ടല്ലോ പോയി പണിയെടുത്തു തിന്നു ജീവിച്ചു കൂടെ എന്ന് ചോദിച്ചത് ന്യായം അല്ലെ എന്ന് എനിക്കും തോന്നി. കർത്താവ് ന്റെ സ്നേഹത്തെ കുറിച്ച് പഠിപ്പിക്കുന്നവൻ ആദ്യം വിടുത്തെ സ്നേഹം അനുഭവിക്കണം അപ്പോൾ ആ പറയുന്ന വാക്കുകളിലും സ്നേഹം ഉണ്ടാകും, അതിനു മുട്ട് മടക്കി മണിക്കൂറുകൾ ദൈവ സന്നിധിയിൽ കാത്തിരിക്കണം അല്ലാതെ വാൾ എടുത്തവർ ഒക്കെയും വെളിച്ച പ്പാട് എന്ന് പറഞ്ഞത് പോലെ ഇങ്ങനെ ഉള്ള പ്രസംഗം കൊണ്ടുനടന്നാൽ ആരും രക്ഷപെട്ടു എന്ന് വരില്ല, കൃപാസ്നത്തിലെ ജോസപ്പച്ചൻ എല്ലാം തകർന്ന ഒരാളോട് നീ പോയ്കോള്ളുക എല്ലാം ശരിയാകും എന്ന് പറഞ്ഞാൽ അയാൾ വീട്ടിൽ എത്തും മുൻപ് അയാളുടെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിക്കും അതേശയം താങ്കളുടെ അടുത്ത് കൗൺസലിങ്ങിനു വരുന്നവൻ കയർ എടുത്തു തുങ്ങും അല്ലെങ്കിൽ താങ്കൾ തൂക്കും, ഇപ്പോൾ മനസിലായില്ലേ താങ്കളുടെ കുറവ്. യേശു പറഞ്ഞു സ്വന്തം കണ്ണിലെ കരട് എടുക്കാൻ, അതെങ്ങനെ യാകബിറ്റ് കാര് പെണ്ണും പുള്ളയൂമായി രാത്രി(,,,) കുടന്നുറങ്ങിട്ടല്ലേ രാവിലെ കുറബ്നയ്ക്കു പോകുന്നത്, കത്തോലിക്കാ സഭയ്ക്കു അത് നഷിദ്ധ മാണല്ലോ. താങ്കൾ ഏതു സഭ എന്ന് അറിവില്ല, (ക്ഷെമിക്കണം, ഒരു കുട്ടിയോട് പോയി ആത്മ ഹത്യ ചെയ്യാൻ പറയുകയും അത് ആ കൃത്യം നിറവേറ്റുകയും ചെയ്തതിൽ ഉള്ള വേദന കൊണ്ട് ഇത്രയും കുറിച്ചു ആ പാപത്തിന്റെ പങ്കു താങ്കളും പറ്റണം.

    • @EnjayKallur
      @EnjayKallur 2 หลายเดือนก่อน

      വിമത വൈദികൻ ആണ്.. ബൈബിൾ വചനമല്ല 30 sec മോട്ടിവേഷണൽ സ്റ്റാറ്റസ് ക്ലാസുകൾ ആണ് മെയിൻ...

  • @MammenMathewk
    @MammenMathewk 2 หลายเดือนก่อน

    കഷ്ടം.

  • @stenythomas9378
    @stenythomas9378 4 หลายเดือนก่อน +4

    കഷ്ടം ഒണ്ട് കേട്ടോ. സഭയെ അനുസരിക്കാൻ കൂട്ടാക്കാത്ത ഈ അച്ചനെതന്നെ വിളിക്കണം മോട്ടിവേഷൻ talk ന്. അഹോ കഷ്ടം. വാക്കും പ്രവർത്തിയും രണ്ടും രണ്ടാട്ടോ അയാളുടെ. ചുമ്മാ പ്രഹസനം മാത്രം. നിങ്ങളുടെ ഈ തിരഞ്ഞെടുപ്പ് വളരെ മോശമായിപ്പോയി. കഷ്ടം 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @jeynjose9115
    @jeynjose9115 4 หลายเดือนก่อน

    😅😅😅🤔

  • @josukuttykuruvilla7114
    @josukuttykuruvilla7114 2 หลายเดือนก่อน

    Very uncultured way of presentation. Very pathetic.😮

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 2 หลายเดือนก่อน

    ബോർ ആണ്.. 😜

  • @sallykuruvilla4467
    @sallykuruvilla4467 4 หลายเดือนก่อน +5

    അച്ചൻ്റെ ഭാഷ ശരിയല്ല

    • @anniesjose5071
      @anniesjose5071 4 หลายเดือนก่อน

      തനി നാടൻ ഭാഷ ആണ്

  • @sunithaviswanath5951
    @sunithaviswanath5951 4 หลายเดือนก่อน

    😂😂😂👌👌👌🤝🤝🤝🤝

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน

    What a repeating 😂

  • @georgebiju6769
    @georgebiju6769 2 หลายเดือนก่อน

    Shine ചെയ്യല്ലെ

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน +1

    Comedy achan🤣🤣🤣

  • @nasranistoryteller
    @nasranistoryteller 4 หลายเดือนก่อน +8

    സ്വന്തം സഭയെ അനുസരിക്കാത്ത ഇദേഹത്തെ ആണോ വിളിച്ചു ധ്യാനിപ്പിക്കുന്നത്

    • @jobyjacobvarghese7646
      @jobyjacobvarghese7646 4 หลายเดือนก่อน

      Better than our shepherd because better interaction with yourh

    • @navyabibin5177
      @navyabibin5177 4 หลายเดือนก่อน +1

      അതൊക്കെ ഞങ്ങളുടെ ഇഷ്ടം അനുസരിക്കണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിച്ചോളാം ഇയാൾ ഇയാളുടെ കാര്യം നോക്ക്

    • @thomasmathew3214
      @thomasmathew3214 2 หลายเดือนก่อน

      മോട്ടിവേഷൻ class ആണ്
      ധ്യാന പ്രസംഗം അല്ല

    • @maryjoy6860
      @maryjoy6860 2 หลายเดือนก่อน

      Praise the Lord... Kody kody Nanne Eesoye... Makanu Prayer cheyyanulla Krupa kodukane Eesoye Amen Amen Amen...

  • @emmanueljoshy
    @emmanueljoshy 4 หลายเดือนก่อน +1

    So sad to hear this so called priest. What a pathetic language.

  • @sallykuruvilla4467
    @sallykuruvilla4467 4 หลายเดือนก่อน +6

    മർത്തോമ്മ സഭയിൽ അച്ചന്മാർക്ക് ക്ഷാമം ഉള്ളതുകൊണ്ടാണോ ഇവരെയൊക്കെ വിളിക്കുന്നത്

    • @TinuDaniel
      @TinuDaniel 4 หลายเดือนก่อน +2

      അത് കൊണ്ട് എന്താ മർത്തോമ്മാ സഭയിൽ നിന്ന് തന്നെ വിളിക്കണം എന്ന് ഉണ്ടോ 😂

    • @johnmalexander
      @johnmalexander 25 วันที่ผ่านมา

      ഏത് സഭ അയാലും സുവിശേഷം പറയാൻ എളുപ്പം ആണ് പ്രവർത്തിക്കാൻ പാട് ആണ്

  • @renjut7397
    @renjut7397 4 หลายเดือนก่อน +1

    😂😂😂

  • @jithinjoseph___2255
    @jithinjoseph___2255 หลายเดือนก่อน

    ഇതിലും ഭേദം വെറുതെ ഇരിക്കുന്നതാണ് നല്ലത് ബോർ

  • @sheelavarghese3934
    @sheelavarghese3934 4 หลายเดือนก่อน

    😂😂😂😂😂

  • @sinijose6473
    @sinijose6473 4 หลายเดือนก่อน

    😮😅😊😂😂