10 രഹസ്യങ്ങൾ...3 മുന്നറിയിപ്പുകൾ...ലോകത്തിലെ മാതാവിന്റെ അവസാന പൊതു പ്രത്യക്ഷീകരണം | MEDJUGORJE MARY

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • 10 രഹസ്യങ്ങൾ...3 മുന്നറിയിപ്പുകൾ...ലോകത്തിലെ അമ്മയുടെ അവസാന പൊതു പ്രത്യക്ഷീകരണം...
    മെഡ്ജുഗോറി മാതാവിന്റെ തിരുനാളിൽ അറിയേണ്ടവ
    | MEDJUGORJE MARY | medjugorje messages | medjugorje miracles | healing miracles at medjugorje | our lady queen of peace
    #medjugorje #medjugorjemary #mothermary #ourladyqueenofpeace
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 166

  • @rosemary-mq6uq
    @rosemary-mq6uq 10 วันที่ผ่านมา +132

    പരിശുദ്ധ അമ്മേ, അമ്മ മഡ്ജുഗോരിയയിൽ ആവശ്യപ്പെട്ടതു പോലെ അമ്മയുടെ നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാനും, വിശുദ്ധിയിൽ ജീവിച്ച് വിശുദ്ധിയിൽ മരിക്കാനും എനിക്കും ജീവിത പങ്കാളിക്കും കൃപ തരണമേ. ഞങ്ങളും ഞങ്ങളുടെ മക്കളും മരുമക്കളും തലമുറകൾ മുഴുവനും ക്രിസ്തുവിന് ഒന്നാം സ്ഥാനം കൊടുത്ത് അവരായിരിക്കുന്ന അവസ്ഥയിൽ കർത്താവിൻ്റെ ശുശ്രൂഷ ചെയ്യുന്നവരുമായിരിക്കാൻ കൃപ തരണമേ

  • @augustinv7119
    @augustinv7119 9 วันที่ผ่านมา +15

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ.

  • @elcylawrence9358
    @elcylawrence9358 10 วันที่ผ่านมา +21

    അമ്മേ...രോഗികളു൦ ദാരി൫്യ൦അനുഭവിക്കുന്നവരേയു൦ അമ്മമാതാവേ...അനഗ്രഹിക്കണമേ....🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @rejeenavarghese7994
    @rejeenavarghese7994 10 วันที่ผ่านมา +16

    അമ്മേ മാതാവേ പാപിയായ എൻ്റെ മേൽ കരുണയായിരിക്കേണമേ

  • @victormary5913
    @victormary5913 10 วันที่ผ่านมา +41

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ അങ്ങേ നീല അങ്കിയാൽ പൊതിയണമേ

  • @anjuthomas6305
    @anjuthomas6305 10 วันที่ผ่านมา +38

    പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ അമ്മയുടെ കൃപാസനത്തിലെ പ്രത്യക്ഷീകരണവും എത്രയും വേഗത്തിൽ ഇതുപോലെ പരിശുദ്ധ കത്തോലിക്ക സഭ ഏറ്റെടുത്ത് സ്ഥീരികരിക്കുവാനും മരിയൻ ഉടമ്പടിയുടെ പ്രാധാന്യം സഭയിലുടനീളം പ്രചരിക്കപ്പെടുവാനും, മരിയൻ ഉടമ്പടിയിലൂടെ മാനവകുലം മുഴുവൻ ദൈവത്തിൻ്റെ വലിയ രക്ഷാകരപദ്ധതിയിലേക്ക് കടന്നു വരാൻ തക്കവണ്ണം ദൈവത്തിൻ്റെ വലിയ കരം പ്രവർത്തിക്കണമെ ആമേൻ

  • @jessammathomas3735
    @jessammathomas3735 10 วันที่ผ่านมา +13

    അമ്മേ അമ്മ ആ ഗ്രഹിക്കുന്നതു പോലെ ഈശോ അപ്പ > യുടെ ഹിതം അറിഞ് വിശുദ്ധിയിലും വിശ്വാസത്തിലും അഴപ്പെട്ട് ജീപിക്കാനുള്ള ക്യ പനല്കി അന്നു ഗ്രഹിക്കണമെന്ന് യാചിക്കുന്നു നന്ദി നന്ദി കോടാനുകോടി നന്ദി.....

    • @mariammajoseph862
      @mariammajoseph862 9 วันที่ผ่านมา

      Ammehusbandineyum njagalude makaludekudumbatheyumholyspiritkondu nirakkaname

  • @reenacheriyan1267
    @reenacheriyan1267 10 วันที่ผ่านมา +8

    അമ്മേ രോഗികളായിരിക്കുന്ന മക്കളെ സമർപിക്കുന്നു എല്ലാ മെഡിക്കൽ മേഖലകളിൽ സേവനം ചെയ്യുന്നവരെ സമർഷിക്കുന്നു🙏🙏

  • @avemaria4630
    @avemaria4630 10 วันที่ผ่านมา +19

    പരിശുദ്ധ അമ്മേ ദൈവമാതാവേ
    എന്നെയും എന്റെ ജീവിതപങ്കാളിയെയും ഞങ്ങളുടെ മക്കളെയും, മരുമക്കളെയും കോച്ച് മക്കളെയും, അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അമ്മേ,
    ഞങ്ങളുടെ ഹൃദയങ്ങളിൽ മാനസാന്തരവും ആത്മാവിൽ അനുതാപവും എളിമയും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഈ ലോകത്തിന്റെദായ എല്ലാ തിന്മയുടെ സ്വാധീനത്തിൽ നിന്നും വെറുപ്പ് വൈരാഗ്യം ദ്വേഷ്യം കോപം അകംങ്കാരം സ്വാർത്ഥത ദ്രവ്യാഗ്രഹം, ഇവയെല്ലാം ഞങ്ങളിൽ നിന്നും നീക്കം ചെയ്ത്, ഞങ്ങളെ അമ്മയുടെ സോന്തമാക്കണെ, അമ്മേ ഈശോയുടെ പരിശുദ്ധ രക്തം കൊണ്ടു കഴുകി ശുദ്ധീകരിച്ച് വിശുദ്ധി ഉള്ള വരാക്കി മാറ്റണമെന്ന്, ഞാൻ അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

    • @aleyammajohn3736
      @aleyammajohn3736 10 วันที่ผ่านมา

      അമ്മേ മെഡിജുഗോറിയയിൽ വരേണം എന്നു വലിയ ആഗ്രഹമായിരുന്നു nw i am 77yrs😭🙏🏻🙏🏻 can you come to me in dream? I love you so much🌹
      Pla bless my son and family, തലമുറകളെ anugrhikkane🙏🏻🙏🏻🙏🏻🙏🏻

    • @lishacharly2516
      @lishacharly2516 9 วันที่ผ่านมา

      Ave Maria ❤

  • @jayishavinujayishavinu7500
    @jayishavinujayishavinu7500 10 วันที่ผ่านมา +7

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്മേൽ കരുണതോനാണമേ 🙏🙏🙏

  • @leenakl7482
    @leenakl7482 9 วันที่ผ่านมา +2

    മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമെ.മക്കളെ കാത്തു രക്ഷിക്കണേ

  • @SheenaGeorge-ip3wo
    @SheenaGeorge-ip3wo 10 วันที่ผ่านมา +4

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും തിരുകുമാരനിൽ നിന്നും ഞങ്ങൾക്ക് സാധിച്ചു തരേണമെ ആമേൻ🙏🙏🙏🙏❤❤❤🙏🙏🙏

  • @vimalamathew676
    @vimalamathew676 8 วันที่ผ่านมา +2

    എന്റെ അമ്മേ മമ്മിയെ വന്ന് സ്പർശിക്കണമേ മമ്മിയുടെ എല്ലാ അസുഖങ്ങളും മാറ്റിതരണേ അമ്മേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @simithomas7934
    @simithomas7934 9 วันที่ผ่านมา +2

    അമ്മേ എന്നേയും ഏന്റെ കുടുംബത്തെയും അമ്മയുടെ നീലാ അങ്കി ക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ

  • @JancyShibu-we9xc
    @JancyShibu-we9xc 9 วันที่ผ่านมา +2

    കുടുംബം മുഴുവൻ പ്രാർത്ഥന യിൽ മുന്നേരനും വചനം വായിക്കാനും പഠിക്കാനും മനസാന്തരത്തിൽ വരാനും കൃപ തരണമേ

  • @jacobmelbin123
    @jacobmelbin123 8 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ

  • @valsammajacob414
    @valsammajacob414 10 วันที่ผ่านมา +5

    Ammae mathavae vethanikunna ellavareyum anugrahikanae.

  • @MaryVincent-jp8jc
    @MaryVincent-jp8jc 8 วันที่ผ่านมา +1

    അമ്മേ. മാതാവേ എൻ്റെ മോനെ മാ നസാധരത്തിലേക്ക്. നയികനെ അമ്മേ. ഈശോയെ. അടുപ്പികനെ❤

  • @josepheenatd5993
    @josepheenatd5993 10 วันที่ผ่านมา +4

    Amme mathave ente makkale viswasathil nilanilkanulla krupa nalkaname🙏🙏

  • @anniemoanthomas4816
    @anniemoanthomas4816 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ വിജയം കൊടുത്തു അനുഗ്രഹിക്കേണമേ

  • @lucykutty8997
    @lucykutty8997 9 วันที่ผ่านมา +1

    അമ്മേ, മാതാവേ എന്നോടും ലോകം മുഴുവനോടും കരുണ കാണിക്കാൻ അമ്മയുടെ പുത്രനോട് അപേക്ഷിക്കണമേ. പാപത്തിൽ വീഴാതെ കാത്തു കൊള്ളേണമേ. ആമേൻ. ആ വേമരിയാ🙏🌹🙏

  • @agsambt8086
    @agsambt8086 8 วันที่ผ่านมา +1

    PrIase the lord 🙏Ave maria അമ്മേ മാതാവേ എനിക്ക് എന്നും കൂട്രായിരിക്കേണമേ 🙏

  • @leenakl7482
    @leenakl7482 9 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അല്ലാഹുവിനോട്

  • @BINCYPulickel
    @BINCYPulickel 9 วันที่ผ่านมา +2

    ആവേ മരിയ ആവേ മരിയ ❤️❤️❤️❤️

  • @jessybristow4452
    @jessybristow4452 10 วันที่ผ่านมา +2

    Medjugori Maadhave please pray for us especially Steffin Antony and Elsa Maria to Infant Jesus

  • @celinepaul6673
    @celinepaul6673 7 ชั่วโมงที่ผ่านมา

    Amma mathave praying for our financial problems and to sell our shop or land.🙏🙏

  • @minijoseph3077
    @minijoseph3077 4 วันที่ผ่านมา

    എന്റ മാതാവേ എന്റ കുടുബത്തിൽ വരണം അസുഹം മാറ്റി തരണം

  • @jessyflorence8851
    @jessyflorence8851 10 วันที่ผ่านมา +1

    Amme Mathave enneyum kudumbatheyum samarppikkunnu🙏 Kathukollaname🙏

  • @mosesmathew9289
    @mosesmathew9289 9 วันที่ผ่านมา +1

    Praise the lord , thank you Shalom for this post.

  • @jinnetskaria
    @jinnetskaria 5 วันที่ผ่านมา

    Parishudha Amma bhagiyum cheyithaval ente parshudha mathave ❤❤❤❤❤

  • @lovelymathew7778
    @lovelymathew7778 9 วันที่ผ่านมา +1

    Amme mathave fill my children with divine happy

  • @lovelyvilangadan7831
    @lovelyvilangadan7831 6 วันที่ผ่านมา

    Amme mathave ente kudumbathe anugrahikane njangalude niyogangale eshoyod parayane rinune samarpikunnu parishuthalmavinal nirakane manasandaram kodukane amen

  • @sonasajeevan58
    @sonasajeevan58 10 วันที่ผ่านมา +1

    Anugrahikane Mathave....kripachoriyane....❤🙏

  • @beatricepaul6543
    @beatricepaul6543 9 วันที่ผ่านมา +1

    Ame mathave ella makkaleyum kripa kondu nirkanname

  • @susammajose1312
    @susammajose1312 10 วันที่ผ่านมา +2

    Amme Mathav Pray for us 🌹🌹🌹

  • @bettyroy5545
    @bettyroy5545 9 วันที่ผ่านมา +1

    Amme mathe bless our whole family members 🙏

  • @reenapoly
    @reenapoly 10 วันที่ผ่านมา +1

    Amme Mathave ente kudubathilellavarum visvasthileke varename

  • @jainfernandez668
    @jainfernandez668 10 วันที่ผ่านมา +2

    Amme, prarthikkene🙏🏻🙏🏻🙏🏻

  • @elzammathomas221
    @elzammathomas221 10 วันที่ผ่านมา +1

    Amme Medjugori Amme ente makkale rekshikkane.

  • @ManojFelix
    @ManojFelix 10 วันที่ผ่านมา +4

    കഴിഞ്ഞ ഒമ്പത് ദിവസവും മാതാവ് അവിടെ സന്ദേശം കൊടുത്തിരുന്നു. ലോക സമാധാനത്തിന് വേണ്ടിയാണ് നൊവേന അർപ്പിക്കാൻ avashyapettathu

  • @Mahimajibi
    @Mahimajibi 10 วันที่ผ่านมา +1

    Amen 🙏🙏mother Mary please pray for us 🙏

  • @thressiammathomas5237
    @thressiammathomas5237 8 วันที่ผ่านมา +1

    അമ്മേ മാതാവേ

  • @lovelyvilangadan7831
    @lovelyvilangadan7831 6 วันที่ผ่านมา

    Ella rogangalil ninnum mochanam tharane eshoye

  • @kj4076
    @kj4076 10 วันที่ผ่านมา +1

    അമ്മേ..എൻ്റെ ആശ്രയമേ...❤❤❤🙏

  • @t.joseph9220
    @t.joseph9220 8 วันที่ผ่านมา +1

    Avemaria 🙏🙏

  • @sunnychacko6207
    @sunnychacko6207 6 วันที่ผ่านมา

    Amme mathave kerala sabhakku vendi prarthikkunnu. ❤❤❤

  • @joejoy8362
    @joejoy8362 8 วันที่ผ่านมา +1

    Ave maryia

  • @lovelyvilangadan7831
    @lovelyvilangadan7831 6 วันที่ผ่านมา

    Amme eshoyod paranj riade veedu pani oru thadsavum illathe nadathi kodukane manoharamaaya oru veedu kodukane eshoye merinu nalla joli kodukane eshoye

  • @valsammajacob414
    @valsammajacob414 10 วันที่ผ่านมา +2

    Ammae anugrahikanae

  • @treesajose2796
    @treesajose2796 10 วันที่ผ่านมา

    Amme mathave enneyum kudumbatheyum thinmayude sakthikalilninnum viduthal nalki anugrahikaname. Esoye nanni sthuthy sosthram hallelujah aradhana mahatham always...

  • @jollymathew4350
    @jollymathew4350 วันที่ผ่านมา

    Amme mathave pray for us

  • @gracyroy8307
    @gracyroy8307 9 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെയും ലോകം മുഴുവനെയും മനസാന്തരപ്പെടുത്തേണമേ.

  • @sathyanraymond8400
    @sathyanraymond8400 10 วันที่ผ่านมา +1

    Amen pray for us

  • @jeevanthomas8112
    @jeevanthomas8112 10 วันที่ผ่านมา +1

    Praise the Lord 🙏, Ave Maria 🙏 ❤❤❤

  • @tintubinz4432
    @tintubinz4432 6 วันที่ผ่านมา

    Ammae enikkum entae familykkum vishudiyill jeevikkan kripa tharanae

  • @marysebastian8316
    @marysebastian8316 10 วันที่ผ่านมา +1

    Grazie infinite Madre carissima.

  • @user-nh8kj7ty4e
    @user-nh8kj7ty4e 10 วันที่ผ่านมา +3

    Ave Maria, gratia plena, Dominus tecum. Benedicta tu in mulieribus, et benedictus fructus ventris tui, Iesus. Sancta Maria, Mater Dei, ora pro nobis peccatoribus, nunc, et in hora mortis nostrae. Amen.

  • @mathukuttyjoseph4701
    @mathukuttyjoseph4701 6 วันที่ผ่านมา

    Amme mathave please pray for my family

  • @lissythomas7904
    @lissythomas7904 7 วันที่ผ่านมา

    Ente Amme ente Asrayame Ave Maria ❤🎉🙏

  • @princejohn6740
    @princejohn6740 7 วันที่ผ่านมา

    Ammea kathukollanamea .Amen

  • @DelphiJayan
    @DelphiJayan 7 วันที่ผ่านมา

    Amme ente makkale katholane🙏🙏

  • @Heavenlylight557
    @Heavenlylight557 10 วันที่ผ่านมา +2

    ആവേ മരിയ...❤❤❤❤❤❤

  • @jayankollamparambil..500
    @jayankollamparambil..500 6 วันที่ผ่านมา

    Ave mariya.... 🙏🙏

  • @jancyantony256
    @jancyantony256 10 วันที่ผ่านมา +1

    Amen ❤❤❤❤❤❤

  • @LissySaju-i7j
    @LissySaju-i7j 5 วันที่ผ่านมา

    Ave Maria amen❤❤❤

  • @user-hp8ff3gg9z
    @user-hp8ff3gg9z 8 วันที่ผ่านมา

    Megugoriya mathave alargi mattitharename ave mariya❤❤❤

  • @tintubinz4432
    @tintubinz4432 6 วันที่ผ่านมา

    Ammae nagalk orumichu jeevikkan ulla vazi kanikanae

  • @user-pm2ok8zn1b
    @user-pm2ok8zn1b 8 วันที่ผ่านมา

    Ameen 🙏💓

  • @manjuprabhu3642
    @manjuprabhu3642 5 วันที่ผ่านมา

    ❤❤❤ആവേ മരിയ

  • @jacobgeorge3733
    @jacobgeorge3733 8 วันที่ผ่านมา

    Amme mathave ente rijoyude back pain matti kodukkaname, ente ammuvinte rogavashyil sawkyam kodukkename, ammuvine limphoma yum, appuvinte apasmara rogathinum sawkyam kodukkename, ammuvinte neet examil vijayam kodukkename, ente kudumathee bathichirikkunna andakara sakthikale, paishachika shakyhikaleec chitharikkename, entte rogangalkku sawkyam nalkename amen

  • @joejoseph6012
    @joejoseph6012 10 วันที่ผ่านมา

    Parishudha amme makkale nallavarakkaname prarthana nalki anugrahikaname kovid ninnum rashikaname

  • @philipthomas7778
    @philipthomas7778 10 วันที่ผ่านมา

    Ave Mariya.

  • @nimmymartin4659
    @nimmymartin4659 9 วันที่ผ่านมา

    Ave Mariya 🙏

  • @jinyjacob6449
    @jinyjacob6449 9 วันที่ผ่านมา

    Prathana thadasam, sabathika budhimutt, japamala chollan pattatha avastha ellam matti tharaname. Sunday mass pokunuthila madi ellam matti tharaname. Amen

  • @gigitony4170
    @gigitony4170 10 วันที่ผ่านมา

    Amme Pray for us.

  • @sonosebastian4895
    @sonosebastian4895 10 วันที่ผ่านมา

    Amen 🌹🌹🌹🌹

  • @rosittamathew556
    @rosittamathew556 10 วันที่ผ่านมา

    Amme Mathave

  • @mathukuttyjoseph4701
    @mathukuttyjoseph4701 6 วันที่ผ่านมา

    Matravers please pray for my son and family.

  • @chackopz8271
    @chackopz8271 10 วันที่ผ่านมา +1

    അമ്മ യുടെമക്കളെ പ്രലോബാനങ്ങള്ളിൽ നീനു കാത്തുകൊള്ളണമേ ത്തി ൻ നമ് യിൽ നീന്നും രെ ഷിക്കണം മേ?

  • @roymonkk4953
    @roymonkk4953 10 วันที่ผ่านมา

    I most like these types of apparitions

  • @rosilymathew7719
    @rosilymathew7719 9 วันที่ผ่านมา

    Ente vishasham varthipikaname. Avivishàsigalaya ella makkaleum samarpikunnu ❤❤❤

  • @jijialex5602
    @jijialex5602 10 วันที่ผ่านมา +1

    Ave Maria ❤❤

  • @leninkulathoor1297
    @leninkulathoor1297 7 วันที่ผ่านมา

    Amen 🙏

  • @daisygeorge5403
    @daisygeorge5403 6 วันที่ผ่านมา

    I have been many times in Medjugorej. Your information are very useful to bring the beautiful news to Kerala just one request…. please say the names correctly...

  • @Emmanuel-kx3hk
    @Emmanuel-kx3hk 9 วันที่ผ่านมา

    Jesus ente mole suhapedutane andarikasougam taraname holy spirit nirakane

  • @dolcyrapheal4560
    @dolcyrapheal4560 10 วันที่ผ่านมา

    Amme Mathave,kathukollaname

  • @LissySaju-i7j
    @LissySaju-i7j 5 วันที่ผ่านมา

    Evan blessed fathers

  • @bettyroy5545
    @bettyroy5545 9 วันที่ผ่านมา

    Have mercy on us and the whole world jesus and amme

  • @rincykurian8779
    @rincykurian8779 10 วันที่ผ่านมา

    Amme please pray for us 🙏✝️

  • @joejoy8362
    @joejoy8362 8 วันที่ผ่านมา

    Amen

  • @barrygeorge18
    @barrygeorge18 9 วันที่ผ่านมา +1

    ❤❤❤

  • @jessyflorence8851
    @jessyflorence8851 10 วันที่ผ่านมา

    Amme ella makkaleyum samarppikkunnu🙏

  • @thomaskj1025
    @thomaskj1025 8 วันที่ผ่านมา

    ❤❤Amen

  • @MaryVincent-jp8jc
    @MaryVincent-jp8jc 8 วันที่ผ่านมา

    അമ്മേ എൻ്റെ. മോനെ. ഈശോയെ

  • @sebastianmj4532
    @sebastianmj4532 10 วันที่ผ่านมา +1

    Ave Maria.

  • @omanageorge4167
    @omanageorge4167 9 วันที่ผ่านมา

    Amme mathave ante kadagaloke matitharaname.

  • @lovelyvilangadan7831
    @lovelyvilangadan7831 6 วันที่ผ่านมา

    Riade cake business nannaki kodukane deivame kooduthal order kodukane eshoye riak arogyam kodukane ivana Issa ivare anugrahikane parishuthalmavinal nirakane rogangalil ninnum mochanam tharane padikan buthi kodukane tough aya vishayangale easy aki kodukane eshoye amen

  • @merly2362
    @merly2362 10 วันที่ผ่านมา

    amme Mathave please take me there.

  • @football.x2346
    @football.x2346 8 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @shijijose
    @shijijose 10 วันที่ผ่านมา

    Ave Maria 🙏