മറ്റുടീമുകള്‍ എന്ത്‌കൊണ്ട് നെയ്മറിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു?

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025
  • Subscribe to the #loginkerala TH-cam Channel www.youtube.co...
    For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
    Follow us on:
    Facebook - / log.kerala
    TH-cam - / @loginkerala
    Visit our website: loginkerala.com/
    വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
    chat.whatsapp....
    #brazil #Brazilianfootballplayer #worldcup2022 #qatarworldcup #football #brazilfootball #worldcup #fifaworldcup2022 #News #TodaysNewsinKerala #TodaysNews #LatestKeralaNews #MalayalamNews #Newslive #Today'snewspapernews #NewsIndia #MalayalamSportsNews #BreakingNews #DailyHuntMalayalam

ความคิดเห็น • 694

  • @vishnupv4984
    @vishnupv4984 2 ปีที่แล้ว +680

    ഒരു ballon d or polum illathe NEYMAR ന് ഇത്രയും ആരാധകർ ഫാൻസ്‌ ഉണ്ടാകണേൽ
    കമോൺ സെൻസ് ഉള്ള ഒരാൾക്കു ചിന്തിക്കാവുന്നത്തെ ഒള്ളു NEYMAR ന്റെ range💥
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
    NEYMAR. നെ ആത്മാർത്ഥമായി സ്നേഹികാൻ ഞങ്ങൾ ഇണ്ടാകും
    Love you നെയ്മർ ♥️♥️❤️‍🩹

  • @shanifknr3905
    @shanifknr3905 2 ปีที่แล้ว +1606

    ആളുകൾ പലതും പറയും... കളിക്കാരൻ എന്ന നിലയിൽ നെയ്മറിന്റെ കളി കണ്ടിരിക്കാൻ തന്നെ ഒരു പ്രതേക ലഹരിയാണ് 😍😍😍

  • @muhammedfajasv.k1669
    @muhammedfajasv.k1669 2 ปีที่แล้ว +1069

    നെയ്മറിന്റെ വില എന്താണെന്ന് നെയ്മറിനെ സ്നേഹിക്കുന്നവർക്കല്ലാതെ മറ്റാർക്കുമറിയുകയില്ല 💯🥰

  • @aswini3544
    @aswini3544 2 ปีที่แล้ว +56

    ഇത് പറയാൻ മനസുകാണിച്ചതിന് ഒരുപാട് നന്ദി ഉണ്ട് ❤️ നെയ്മർ വളരുന്നത് ഇഷ്ടപ്പെടാത്തവർ ആണ് മിക്കവരും. ❤️🇧🇷❤️

  • @muhammedbasil1311
    @muhammedbasil1311 2 ปีที่แล้ว +166

    Brazil എന്ന വികാരം എന്നാൽ അതിനേക്കാൾ ഉപരി neymar എന്ന ലഹരി ❤️❤️❤️ 🇧🇷🇧🇷🇧🇷

  • @njr2776
    @njr2776 2 ปีที่แล้ว +78

    Brazil vs Serbia മാച്ച് ബ്രസീൽന് ഏറ്റു വാങ്ങേണ്ടി വന്നത് 12 ഫൗൾസ് അതിൽ 8 എണ്ണം വന്നത് Neymar ന് നേരെ എന്തിനാണ് ഈ ഒരു താരത്തെ മാത്രം ഫൗൾ ചെയ്യുന്നത് എന്തിനാണ് ഇങ്ങനെ. പേടിയാണോ നിങ്ങൾക്ക് അയാളെ 🔥ആരൊക്കെ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും Neymar ന് ഞങ്ങളുടെ മനസ്സിലുള്ള സ്ഥാനം മറ്റൊരു മനുഷ്യനുമില്ല ചങ്കല്ല ചങ്കിടിപ്പാണ് സുൽത്താൻ ❤️

  • @railfankerala
    @railfankerala 2 ปีที่แล้ว +318

    ഇത്രയും പ്ലയേഴ്സ് ഉണ്ടാകുമ്പോൾ നെയ്മറിനെ മാത്രം ടാർഗറ്റ് ചെയ്യണമെങ്കിൽ അദ്ദേഹത്തിൻറെ റേഞ്ച് ഒന്ന് ആലോചിക്കണം 🤩🇧🇷💪💪💪
    അതാണ് മക്കളെ mmade സുൽത്താൻ 🇧🇷🇧🇷😉
    ചെക്കൻ തിരിച്ച് വരട്ടെ💔

  • @shahabasmohd882
    @shahabasmohd882 2 ปีที่แล้ว +109

    ബാലൻഡിയറോ വേൾഡ് കപ്പോ ഇല്ലെങ്കിലും അവൻ ബ്രസീലുക്കാർക്ക് സുൽത്താൻ തന്നെ 🥰

  • @shibintt2453
    @shibintt2453 2 ปีที่แล้ว +206

    ഒരു ബ്രസീൽ ഫാൻസിനും ഈ വീഡിയോ കണ്ണു നിറയാതെ കണ്ടുത്തീർക്കാൻ കഴിയില്ല

  • @vinu_dare_to_face1553
    @vinu_dare_to_face1553 2 ปีที่แล้ว +108

    കരഞ്ഞുപോയി 😔😔😔😔നെയ്മർ മൈ ഹീറോ.... R9🇧🇷🇧🇷മൈ idol

  • @neelakkadal8973
    @neelakkadal8973 2 ปีที่แล้ว +84

    നെയ്മറിനെ മാത്രല്ല ഒരു കളിക്കാരനെയും പരിഹസിക്കാൻ പാടില്ല... ഇവരൊക്കെ എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയിലേക്ക് എത്തിയത് എന്നോർക്കണം...
    കളി കാര്യമായി എടുക്കാതിരുന്നാൽ മതി. 🙏
    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ... 🙏🙏

    • @narayananmr6675
      @narayananmr6675 2 ปีที่แล้ว +1

      Athanu sathym 🙏👍 by prathibha

    • @shihabmks8608
      @shihabmks8608 2 ปีที่แล้ว

      👍👍👍👍

    • @justthetimingofyourlife
      @justthetimingofyourlife 2 ปีที่แล้ว

      Ee പറഞ്ഞത് സത്യം ആരെയും കളിയാക്കാൻ പാടില്ല....ബ്രസീൽ നേ ആരേലും കളിയാക്കുന്നു എങ്കിൽ അത് അവരുടെ ഫാൻസ് ചെയ്തതിന് മറു മരുന്ന് മാത്രം ആണ്....അർജൻ്റീനക്ക് തുടക്കം ഒന്ന് പിഴച്ചപ്പോൾ എന്തായിരുന്നു....? Aa കളി യാക്കുന്നവർക്ക് അറിയില്ലായിരുന്നു തിരിച്ചും ഇതുപോലെ ഒരുപാട് അവദങ്ങൾ വന്നേക്കാം എന്ന്....ബ്രസീൽ നെക്കാളും, നെയ്മറിനേക്കാളും, അഹങ്കാരം ഫാൻസിന് ആയിരുന്നു...ഇപ്പോഴിതാ അവർക്കും നല്ല പനി കിട്ടിയിരിക്കുന്നു....
      എന്നെ സംബന്ധിച്ചിടത്തോളം നിങൾ പറഞ്ഞ കാര്യത്തോട് ഞാൻ പൂർണമായും യോചിക്കുന്നു കാരണം നമ്മുക്ക് ഇവിടുന്ന് ചുമ്മാ ഇങ്ങനെ പറഞാൽ മതി അതിൻ്റെ ബുദ്ധിമുട്ട് അവർക്ക് അറിയൂ....ഒരു കളിക്കാരനെയും ഒരാളെയും കളിയാക്കരുത്.ഞാൻ കളിയാക്കിയിട്ടുണ്ടെങ്കിൽ അത് ഫാൻസിനെ മാത്രേ ഉള്ളൂ കാരണം അവർ കുറച്ച് ഓവർ ആണ്....റൊണാൾഡോ...മെസ്സി നെയ്മർ....3 kings❤️❤️❤️❤️❤️

    • @justthetimingofyourlife
      @justthetimingofyourlife 2 ปีที่แล้ว

      സുഹൃത്തുക്കളെ...ഞാൻ type ചെയ്തതിൽ രണ്ടു മൂന്നു spelling mistake വന്നിട്ടുണ്ട്...ക്ഷമിക്കുക..(അവദം....അവസരം,പനി... പണി ..അങ്ങനെ😄🤭

  • @mohammedaslam7195
    @mohammedaslam7195 2 ปีที่แล้ว +148

    അതാണ് ചെക്കന്റെ Range THE BRAZILIAN KANARI
    ഞങ്ങളുടെ സുൽത്താൻ 💚🇧🇷💛
    വിമർശകരെ താനേ തനിക്കൊരു പ്രചോദനം ആക്കിയ ആളാണ് NEYMAR DA SILVA SANTOS
    കളിയാക്കുന്നവർ കളിയാക്കട്ടെ STILL NEYMAR JR💚🇧🇷💛

  • @Marcos12385
    @Marcos12385 2 ปีที่แล้ว +33

    ബ്രസീലിന്റെ കളി കാണാൻ തന്നെ ഒരു രസം ആണ്...അവർ ജയിച്ചോ തോറ്റോ എന്നല്ല.. കളിയുടെ ആ താളം അതാണ് അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നിർത്തുന്നത് 😘😘😘😘❤❤❤.. അപ്പോൾ പിന്നെ അവരുടെ നട്ടെല്ല് നെയ്മരെ പറ്റി പറയാൻ ഇല്ലാലോ 👍👍👍

  • @jobinfebajobinfeba7543
    @jobinfebajobinfeba7543 2 ปีที่แล้ว +243

    Neymar... Neymar... 🇧🇷🇧🇷

  • @unstoppablemessi
    @unstoppablemessi 2 ปีที่แล้ว +74

    അയാളുടെ ടാലെന്റിനോട് കാലം ഒരിക്കലും ദയ കാട്ടിയില്ല...
    നിലവിലെ ഏറ്റവും മികച്ച പ്ലെയേഴ്സിൽ ഒരാളായിട്ടും ഒരു സീസണോ ടൂർണമെന്റോ പൂർത്തിയാക്കാൻ സ്ട്രഗിൾ ചെയ്യുന്നു...
    വർഷങ്ങൾ കഴിഞ്ഞു നെയ്മറുടെ കളി കണ്ടിട്ടില്ലാത്തവർ വ്യക്തിഗത നേട്ടങ്ങൾ തേടി ചെന്നാൽ അവർക്ക് ഒരിക്കലും നെയ്മർ ഗ്രൗണ്ടിൽ കൊണ്ടുവന്നിരുന്ന ഇമ്പാക്ട് പൂർണ്ണമായും അറിയാൻ കഴിയില്ല....
    ഇപ്പോൾ തന്നെ ടീമിനെ ലീഡ് ചെയ്യേണ്ട ലോകകപ്പിൽ പരിക്കേറ്റു മത്സരം നഷ്ടമാകുന്നു...നോക്ക്ഔട്ടിൽ തിരികെ വരുമെന്ന് കേൾക്കുന്നു...
    ടാലന്റ്ഡായ ബ്രസീൽ പ്ലെയേഴ്‌സ് ഒരുപാട് ഉണ്ടെങ്കിലും ആരെ കൊണ്ട് റിപ്ലെയ്സ് ചെയ്താലും അയാൾക്ക് പകരമാകുമെന്ന് തോന്നുന്നില്ല...

    • @josemm590
      @josemm590 2 ปีที่แล้ว +4

      ❤‍🔥💯

    • @Jyothishdk12345
      @Jyothishdk12345 2 ปีที่แล้ว +4

      Crct observation 💯

    • @sigiscaria8511
      @sigiscaria8511 2 ปีที่แล้ว +4

      You are right friend.

    • @clashashff4270
      @clashashff4270 2 ปีที่แล้ว +3

      True❤️

    • @razinkeelath
      @razinkeelath 2 ปีที่แล้ว +2

      He is coming back!!!
      Pre quarter il undavum enn confirm cheythu. Trainingin okke varunnund

  • @JithuJR..
    @JithuJR.. 2 ปีที่แล้ว +24

    ഫുട്ബോൾ നെ മനോഹരമാക്കാൻ അയാൾ ജീവനോടെ ഉണ്ട്,,, തിരിച്ചു വരും ഞങ്ങളുടെ സുൽത്താൻ...
    ഈ ലോകകപ്പ് സുൽത്താൻ ഉയർത്തും ✨️✨️✨️✨️🔥🔥🔥❤️❤️❤️❤️....

  • @AmeerVibes
    @AmeerVibes 2 ปีที่แล้ว +13

    നെയ്മറിനു പകരം നെയ്മർ മാത്രം... 🔥🔥

  • @fathima20
    @fathima20 2 ปีที่แล้ว +5

    അത്രയും വല്യ പ്ലയെർ ഇത് വരെ ജനിച്ചിട്ടില്ല ഇനി ജനിക്കുകയും ഇല്ല അത്രയ്ക്ക് ജീവന നെയ്മർ ഇൻക്ക് ചെറുതിലെ വാപ്പയുടെ കൂടെ നെയ്മറിനെ സ്നേഹിക്കുന്നയ 🔥🇧🇷💛💛😍ഫുട്ബോളിൽ തന്നെ ഇത്രക്ക് ഗ്ലാമർ ഉള്ള പ്ലയെർ ഇല്ല ❤️🇧🇷ilove you neymar jr realy i proud of you your the best in world 💛😍

  • @adarshkm6823
    @adarshkm6823 2 ปีที่แล้ว +5

    ഒരു പക്ഷേ അദേഹത്തിനു പറയാൻ ബാലഡിയോറോ... ഗോൾഡൻ ബൂട്ടോ...ഒന്നും ഇല്ലായിരിക്കാം...എന്നിട്ടും അയാളെ ലോകത്തിലെ എറ്റവും മികച്ച കളിക്കാരിൽ ഒരാളായി വാഴ്ത്തപ്പെടുന്നു .....🎀❤️✨

  • @വംശീയതതുലയട്ടെ
    @വംശീയതതുലയട്ടെ 2 ปีที่แล้ว +41

    അവൻ തളരില്ല, കാരണം ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥന യും ഉണ്ട്

  • @indianfromcalicut2351
    @indianfromcalicut2351 2 ปีที่แล้ว +108

    സുൽത്താൻ നെയ്മർ മികച്ച കളിക്കാരൻ കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് 😍😍😍

  • @ABdulSALAM-id2xx
    @ABdulSALAM-id2xx 2 ปีที่แล้ว +12

    നെയ്മറിനെ ഏവർക്കും
    ഭയമാണ് അതാണ് സത്യം🙏🌹🌹🌹💯

  • @badushathanveerckbadushath3804
    @badushathanveerckbadushath3804 2 ปีที่แล้ว +1

    എന്തുകൊണ്ടും വളരെ പച്ചയായ സത്യം തന്നെ ആകുന്നു ഈ വാക്കുകൾ...എല്ലാ അക്രമങ്ങളിൽ നിന്നുമൊരു മോചനവും, നല്ലൊരു തിരിച്ചുവരവും ആഗ്രഹിക്കുന്നു💛

  • @adithyanpv148
    @adithyanpv148 2 ปีที่แล้ว +237

    ഇത് കേട്ടിട്ട് ഇന്നത്തെ മത്സരം പേടിയുണ്ടോ🇧🇷🔥എനിക്ക് ഇല്ലാ viva brazil

    • @malappuramnoobs7786
      @malappuramnoobs7786 2 ปีที่แล้ว +6

      Viva ബ്രസീൽ 💞💞💞

    • @Ohhhh00
      @Ohhhh00 2 ปีที่แล้ว +7

      ᴠɪᴠᴀ ʙʀᴀᴢɪʟʟ 🇧🇷🇧🇷

    • @travellrider4591
      @travellrider4591 2 ปีที่แล้ว +15

      ജയിക്കും... But നെയ്മർ ഇണ്ടേൽ ഒരു കോൺഫിഡൻസ് aaane

    • @adithyanpv148
      @adithyanpv148 2 ปีที่แล้ว +1

      @@travellrider4591 🥺

    • @basheerbasheer6918
      @basheerbasheer6918 2 ปีที่แล้ว +3

      Viva brazil

  • @sreesree6951
    @sreesree6951 2 ปีที่แล้ว +42

    കോപ്പ അമേരിക്കയിൽ അർജറ്റിനാ കബഡി ടീം. ജയിച്ചത്‌ നെയ്മറെ വീഴ്ത്തി അല്ലെ.. .. ഓനെ സുൽത്താൻ എന്ന് വിളിക്കുന്നത് വെറുതെ അല്ല മകളെ.... 😍😍🔥

    • @thahavv2533
      @thahavv2533 2 ปีที่แล้ว +3

      Kalichath Ney mathram ❤️🔥

    • @railfankerala
      @railfankerala 2 ปีที่แล้ว +1

      Atenta sulthan enu vilikkane??

  • @Guns359
    @Guns359 2 ปีที่แล้ว +18

    നല്ല അവതരണം.. നല്ല tempo... വ്യക്തമായ അവലോകനം .... HATS OFF ... 💕💕💕keep it up.... 🌹🌹🌹🌹🌹

  • @mahroofmahroof6840
    @mahroofmahroof6840 2 ปีที่แล้ว +31

    നെയ്മറിന് പകരം നെയ്മർ മാത്രം 🇧🇷🇧🇷🇧🇷🇧🇷💪💪💪

    • @justthetimingofyourlife
      @justthetimingofyourlife 2 ปีที่แล้ว

      ആർക്കും ആരും പകരക്കാരനാകാൻ കഴിയില്ല bro

  • @alexmoncy5888
    @alexmoncy5888 2 ปีที่แล้ว +66

    Antha bhayam irukkum 😌🇧🇷🔥🔥🔥🔥
    NEYMAR❤️🔥

  • @vyshnavappu495
    @vyshnavappu495 2 ปีที่แล้ว +23

    Neymar..he is an unbelievable player no one can play like him!!👀❤️‍🩹🇧🇷

  • @arifplr8335
    @arifplr8335 2 ปีที่แล้ว +9

    നെയ്മർ അതൊരു വികാരമാണ് 🇧🇷🇧🇷🇧🇷അവനെ കുറിച്ചു ട്രോളുന്നവർ ഒന്നോർത്തോളീ അവനെ പിടിച്ചു കെട്ടിയില്ലെങ്കിൽ അവൻ നിങ്ങളെ തകർക്കും 💪💪💪

  • @NihalNihal-zf7up
    @NihalNihal-zf7up 2 ปีที่แล้ว +24

    ഞങ്ങളുടെ സുൽത്താൻ 🇧🇷🇧🇷

  • @KARUKAMAALA
    @KARUKAMAALA 2 ปีที่แล้ว +2

    അടുത്ത ലോകകപ്പിൽ, ഒരേ ഒരു ചക്രവർത്തി നെയ്മറാണ്. ഈ ലോകകപ്പും വാങ്ങേണ്ടവൻ ഇവൻ തന്നേ... ഇവനോളം റേഞ്ചുള്ള ഒരു താ രം വേറെ ഇല്ല.

  • @ashinaachu1719
    @ashinaachu1719 2 ปีที่แล้ว +30

    സുൽത്താൻ🇧🇷🔥🔥🔥

  • @siddisalmas
    @siddisalmas 2 ปีที่แล้ว +16

    ഒരേ ഒരു സുൽത്താൻ 🇧🇷🇧🇷🇧🇷🇧🇷🇧🇷😍😍😍❣️❣️❣️🥰

  • @vga6431
    @vga6431 2 ปีที่แล้ว +7

    നയ്മറേ ഒറ്റപെടുത്താം കുറ്റപെടുത്താം പക്ഷെ സുൽത്താനെ തളർത്താൻ കഴിയില്ല njr🔥🔥🔥💪💪💪

  • @beslymj1816
    @beslymj1816 2 ปีที่แล้ว +51

    നിങ്ങൾക്ക് കളി ജയിക്ണോ നെയ്മറിൻ വീഴ്ത്തുക 🇧🇷🇧🇷🇧🇷🇧🇷

  • @ഗുരു
    @ഗുരു 2 ปีที่แล้ว +18

    നിങ്ങൾ അവനെ ക്രൂഷിച്ചോളൂ ഞങ്ങൾക്ക് അവനിൽ പൂർണ വിശ്വാസം ആണ് 🇧🇷🇧🇷jogo bonito 💟

  • @sbrview1701
    @sbrview1701 2 ปีที่แล้ว +22

    നെയ്മാർ സത്യത്തിൽ 🔥ആണ്

  • @kichuzzzcorner5587
    @kichuzzzcorner5587 2 ปีที่แล้ว +57

    Brutal aya foulukal ഇരയായിട്ട് വേദന കൊണ്ടുപുളയുന്ന neymarine കണ്ടാൽ പോലും മനസാക്ഷി ഇല്ലാത്ത ചിലർ പറയും അവൻ അഭിനയിക്കുകയാണെന്ന്... Ijjathy toxic fans 😥

    • @badushathanveerckbadushath3804
      @badushathanveerckbadushath3804 2 ปีที่แล้ว +2

      അവരെ football fans എന്നല്ല വിളിക്കേണ്ടത്...the real toxic’s

    • @GopikaVasudev
      @GopikaVasudev 2 ปีที่แล้ว

      സത്യം

    • @shahanas883
      @shahanas883 2 ปีที่แล้ว

      സത്യം 😡

  • @sudharshasudhi8390
    @sudharshasudhi8390 2 ปีที่แล้ว +40

    Ney❤🔥

  • @harshadharshu7015
    @harshadharshu7015 2 ปีที่แล้ว +13

    അവൻ വരും ഒരുനാൾ ❤️

  • @fathimafarhanav.s4047
    @fathimafarhanav.s4047 2 ปีที่แล้ว +3

    തലക്ക് സുഖമില്ലാത്തവർ പലതും പറയും
    ആ മനിഷ്യനോട് ഉള്ള വികാരം നമ്മക്ക് അല്ലെ അറിയൂ love you neymar💗🥺

  • @sruthyu7264
    @sruthyu7264 2 ปีที่แล้ว +26

    Ethra vinnalum njan neymar jr fan neymar is a painfull player 💥

  • @ajayvlogs8844
    @ajayvlogs8844 2 ปีที่แล้ว +1

    ഇത് കേട്ട് രോമാഞ്ചം വരുന്നവർ ഉണ്ടോ 🔥♥️🔥

  • @lijusuriyaeditz6792
    @lijusuriyaeditz6792 2 ปีที่แล้ว +18

    Sathyam ayum karachil vannu ee vakkukal kettitu.. Njngade neymer thirich iniyum varum💛💛💛viva brazil🇧🇷viva neymer 🇧🇷💛

  • @shafiifreemann7407
    @shafiifreemann7407 2 ปีที่แล้ว +32

    *Neymer JR* നെയ്മർ എന്നും മുത്തുതന്നാണ് മുത്തുമണിയാണ് 🇧🇷🇧🇷🇧🇷💖❤️😘😘

  • @shamnadmohdshamnad2250
    @shamnadmohdshamnad2250 2 ปีที่แล้ว +9

    നെയ്മർ ആവുക നെയ്മർ ആയിരിക്കുക വളരെ സമ്മർദ്ദം ഏറിയ ഒന്നാണ്

  • @mathewalex7824
    @mathewalex7824 2 ปีที่แล้ว +20

    നെയ്മർ യേശു ക്രിസ്തുവിനെ ഏറ്റു പറഞ്ഞ ആൾ ആണ്... ഈ പ്രാവശ്യം അയാൾ ജയിക്കും ✝️🙏.

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 ปีที่แล้ว +22

    Njan argentina 🇦🇷fan But naimer illatha kali kaanan ishttamilla

  • @thoppiflixx-f8i
    @thoppiflixx-f8i 2 ปีที่แล้ว +7

    ഞാൻ ഒരു റൊണാൾഡോ ഫാൻ ആണ് എന്നിട്ടും ബ്രസീലിന്റെ മാണിക്യമായ നെയ്മറിന്റെ കളി കാണാൻ വേറെ തന്നെ ഒരു ലഹരി ആണ്...... Viva barzil🇧🇷

  • @MS4vfx
    @MS4vfx 2 ปีที่แล้ว +5

    അയാളെ തടയാണമെകിൽ അയാളെ ഫൗൾ ചെയ്യണം ⚡️

  • @gokulgopalakrishnan204
    @gokulgopalakrishnan204 2 ปีที่แล้ว +22

    NEYMAR ⚡🇧🇷💛

  • @jeevansreeraj777
    @jeevansreeraj777 2 ปีที่แล้ว +110

    2014ലെ ബ്രസീൽ ടീമിന്റെ പരാജയം നെയ്മറിൽ മാത്രം ഫോക്കസ് ചെയ്തുള്ള game planning ആയിരുന്നു... ഇനിയത് നടക്കില്ല💯
    ഒറ്റപ്പേര് - ടിറ്റെ
    Viva Brazil 🇧🇷

    • @shahanas883
      @shahanas883 2 ปีที่แล้ว

      Sathyam aa season orikalm marakkilla😭

  • @akhilakhil9899
    @akhilakhil9899 2 ปีที่แล้ว +22

    ഒറ്റ കളിയിൽ 9 ഫൗൾ നെയ്മർ എത്ര അപ്പകടകാരിയാണ്‌ എന്നത് മനസിലാകും ❤️❤️❤️

  • @manukr5995
    @manukr5995 2 ปีที่แล้ว +9

    Neymar 💞💞💞 annum innum uyyir thanne😍😍💞💞💞💞😘😘😘😘😘😘

  • @_loony_lizter_
    @_loony_lizter_ 2 ปีที่แล้ว +8

    Pranayam ennu eee mothalinod matram✨❤️ Neymar Jr😘

  • @footballthriller123
    @footballthriller123 5 หลายเดือนก่อน +1

    Neymar uyir the world skillful player ❤❤❤

  • @achus87
    @achus87 2 ปีที่แล้ว +2

    കാറ്റു അടിച്ചാൽ അല്ല കുലകൊമ്പൻ നേരിൽ വന്നാലും......നേരെ നിൽക്കും ..❤️ നെയ്മർ അത് മുത്താണ് ❤️ 🇧🇷ചാരം ആണ് എന്ന് കരുതി ചെക്കയൻ നിൽക്കുന്നവർക്ക് കനൽ കെട്ടിട്ടില്ലങ്കിൽ pollum🪄💥

  • @chandru3932
    @chandru3932 2 ปีที่แล้ว +3

    സുൽത്താൻ ❤‍🔥❤‍🔥❤‍🔥💯💯

  • @latebloomer98
    @latebloomer98 2 ปีที่แล้ว +6

    ചുമ്മാ ഗ്രൗണ്ടില്‍ ഉണ്ടായാ മതി 🔥

  • @indhuabhijith6540
    @indhuabhijith6540 2 ปีที่แล้ว +4

    പറയുന്നവർ പറയട്ടെ. മറ്റുള്ള ടിം കാർക്ക് കളിയാക്കാൻ അല്ലെ അറിയൂ. 🙂പക്ഷെ ഞങ്ങളുടെ സുൽത്താൻ എത്ര കളിയിൽ ജയിച്ചാലും തോറ്റാലും ഞങ്ങൾ എപ്പോഴും നെയ്മർ ഫാൻ ആണെന്ന് പറയും ഒരു മടിയും കൂടാതെ 🔥 നെയ്മർ🔥🔥🔥🔥🔥

  • @shamnasshammu4918
    @shamnasshammu4918 2 ปีที่แล้ว +18

    എതിരാളികൾക്കറിയാം സുൽത്താനെ മേയാൻ വിട്ടാൽ ഗോളിന്റെ പെരുന്നാളായിരിക്കുമെന്ന് ♥️🇧🇷

  • @ameerkv8581
    @ameerkv8581 2 ปีที่แล้ว +1

    നെയ്മർ ഫൗൾ ചെയ്യപ്പെട്ട ആ മത്സരം മുഴുവനും കണ്ട വ്യക്തിയെന്ന നിലയിൽ പറയട്ടെ, അന്ന് ബ്രസീൽ പ്രതിരോധം കാക്കുന്ന കളിക്കാരൊക്കെ റോഡ്രിഗസ്സിനെ നന്നായി ഫൗൾ ചെയ്തിരുന്നു, അതിനുള്ള ചുട്ട മറുപടിയായിരുന്നു അപകടകരമായ ഈയൊരു ഫൗൾ.

  • @neymar2382
    @neymar2382 2 ปีที่แล้ว +2

    നെയ്മർ നെ സുൽത്താൻ ആയി വാഴ്ത്തുന്ന കൊറച്ചു പേര് ഉണ്ട്
    അണ്ണൻ ഉയിർ

  • @jrgurl
    @jrgurl 2 ปีที่แล้ว +5

    Ney🥺💛💚🇧🇷

  • @harshadharshu7015
    @harshadharshu7015 2 ปีที่แล้ว +1

    ചങ്ക് അല്ല ചങ്ക് ഇടിപ്പാണ് ബ്രസീൽ 😘

  • @mehaboobmehaboob3864
    @mehaboobmehaboob3864 2 ปีที่แล้ว +9

    Neymar jr... 🔥❤️

  • @Maaalu-q6z
    @Maaalu-q6z 2 ปีที่แล้ว +1

    Neymar ❤💋
    Sulthan ❤🌎

  • @joythikajoythi9563
    @joythikajoythi9563 2 ปีที่แล้ว +3

    പറേന്നവർ എന്തും പറട്ടെ 😏
    ഞങ്ങൾക്ക്‌ അന്നും ഇന്നും എന്നും നെയ്മർ ❤️
    നെഞ്ചിൽ ഉള്ള ഒരേ ഒരു വികാരം neymar da Silva Santos Júnior💘💝

  • @JIBIN123
    @JIBIN123 2 ปีที่แล้ว +11

    LEGEND NEVER DIE❤‍🔥

  • @berylphilip2171
    @berylphilip2171 2 ปีที่แล้ว +4

    Neymer is the best now! One of the greatest footballers. No doubt about it.

  • @vivekvivus9763
    @vivekvivus9763 2 ปีที่แล้ว +10

    Njr🔥

  • @Amritha12319
    @Amritha12319 ปีที่แล้ว +1

    Neymar 🔥❤

  • @sidarthr6444
    @sidarthr6444 2 ปีที่แล้ว +2

    സുൽത്താൻ....... 🔥🇧🇷

  • @midhunmelvin7485
    @midhunmelvin7485 2 ปีที่แล้ว

    ചെറുക്കൻ ഇനിയും തിരിച്ചുവരും 🇧🇷❤️🔥🔥🔥🔥🔥

  • @nibusarcade868
    @nibusarcade868 2 ปีที่แล้ว +9

    Neymar veenall brazil veenu enu manasilakada brazil ippoll full form pashe neymar uyirane❤❤❤❤❤❤❤🇧🇷

  • @olavoz8210
    @olavoz8210 2 ปีที่แล้ว +3

    അന്ത ഭയം......😼🔥🔥💥🥵
    അവൻ വരും .... കഴിഞ്ഞ തോൽവിക്ക് മറുപടി പറയാൻ അവൻ വീണ്ടും വരും...🙁💯

  • @sreejeeshm4064
    @sreejeeshm4064 2 ปีที่แล้ว +11

    Skillfull player neymer❤️❤️❤️❤️❤️❤️

  • @daslijin
    @daslijin 2 ปีที่แล้ว +3

    ❤‍🔥സുൽത്താൻ 👑🥺😚

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 ปีที่แล้ว +3

    നെയ്മർ ❤️ഇഷ്ട❤️‍🔥

  • @noufalmanthoninoufalmantho4401
    @noufalmanthoninoufalmantho4401 2 ปีที่แล้ว +1

    ഒരിക്കലും റാഫിയെ പോലെയുള്ള ഒരു player ഇങ്ങനെ പറഞ്ഞപ്പോ മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നു ഇതുപോലെ ഒരു അവസ്ഥ തനിക്കും സംഭവിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു

    • @AkkuKLtravel
      @AkkuKLtravel 2 ปีที่แล้ว

      അവൻ തന്നെ അത് മാറ്റി പറഞ്ഞു അല്ല മാറ്റി പറയിപ്പിച്ചു ചെക്കനെ പറഞ്ഞാൽ മ്മൾ വെറുതെ വിടുമോ viva brazil love ney🥰

  • @evolveff9181
    @evolveff9181 2 ปีที่แล้ว +2

    MNR ഇവർ തുല്യരാണ് 🇦🇷🇧🇷🇵🇹

  • @abdulsalam-ez1dl
    @abdulsalam-ez1dl 2 ปีที่แล้ว +20

    ഇന്ന് ബ്രസീൽ ജയിക്കും

  • @zaah1r___
    @zaah1r___ 2 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് neymar

  • @anasanu5076
    @anasanu5076 2 ปีที่แล้ว +2

    The King 👑💖

  • @afnasm5242
    @afnasm5242 2 ปีที่แล้ว +1

    എങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി

  • @shafeekshazz4303
    @shafeekshazz4303 2 ปีที่แล้ว +3

    Neymar Jr ❤️❤️😘😘💪💪💪💪

  • @thachuthachuuuu
    @thachuthachuuuu 2 ปีที่แล้ว +1

    Chekkan🥺♥️NEYMAR VIVA BRAZIL 🇧🇷 🤜🏻🤛🏻 🇧🇷

  • @niranjanaasnivedithaas4272
    @niranjanaasnivedithaas4272 2 ปีที่แล้ว +2

    Ore oru rajavu brazilian🇧🇷🇧🇷 sulthan⚡⚡⚡⚡⚡ Neymar Da Silvas Santos Jr❤️❤️❤️Love you Neymar❤️❤️❤️❤️❤️aarokke enthokke paranjaalum Neymar inte 7 ayyalathu polum oru football player um varilla

  • @clashashff4270
    @clashashff4270 2 ปีที่แล้ว +1

    സത്യത്തിൽ രോമാഞ്ചം വരുന്നു.. കരച്ചിലും ❤️

  • @lalkrishna451
    @lalkrishna451 2 ปีที่แล้ว +2

    Neymar ❤❤❤🇦🇷🇦🇷🇦🇷🇦🇷

  • @indrajihk_s994
    @indrajihk_s994 2 ปีที่แล้ว +8

    It's neymar junior everybody🌟

  • @akbarakku9368
    @akbarakku9368 2 ปีที่แล้ว

    സുൽത്താൻ 👌👌👌💞💞💞💞💞

  • @abhijithabhi5606
    @abhijithabhi5606 2 ปีที่แล้ว +1

    സുൽത്താൻ ഉയിർ ❤️❤‍🩹

  • @sanilmtcrmtcr4870
    @sanilmtcrmtcr4870 2 ปีที่แล้ว +2

    NEYMAR UYIR ♥️🔥💥💥🇧🇷

  • @saneshk2235
    @saneshk2235 2 ปีที่แล้ว +1

    നെയ്മറിന് ഇത്രയും ആരാധകർ ഉണ്ടാകാൻ കാരണം കളിമാത്രമല്ല അയാൾ ജനിച്ചത് ബ്രസിലിലാണ് ഒരുപക്ഷെ അദ്ദേഹം ജനിച്ചത് ബ്രസീലിനു പകരം വല്ല ജപ്പാനിലുമായിരുന്നെങ്കിൽ ഈ കാണുന്ന ഫാൻസിന്റെ പകുതിപോലും ഉണ്ടാവില്ല

  • @hafeelbasheer1251
    @hafeelbasheer1251 2 ปีที่แล้ว +15

    ഞങ്ങടെ സുൽത്താൻ 💞💞💞🇧🇷🇧🇷🇧🇷

  • @salmanulfaris8750
    @salmanulfaris8750 2 ปีที่แล้ว +2

    Neymar uyir🇧🇷🔥💥

  • @shamnadmohdshamnad2250
    @shamnadmohdshamnad2250 2 ปีที่แล้ว +1

    സുൽത്താൻ 🥰

  • @jasna327
    @jasna327 2 ปีที่แล้ว +1

    Neymar Jr 🇧🇷🇧🇷💋♥️❤️❤️♥️