ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റവർ 🇧🇷😍🔥| Brazil team big come back story Malayalam | Brazil Mal

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 423

  • @abduuuh369
    @abduuuh369 ปีที่แล้ว +497

    സുൽത്താനും പിള്ളേരും ആ കനക കിരീടത്തിൽ മുത്തമിടാൻ ആഗ്രഹിക്കുന്നു 😻🇧🇷💛

    • @God_of_Minerva
      @God_of_Minerva ปีที่แล้ว +4

      Correct

    • @NO1NARUTO
      @NO1NARUTO ปีที่แล้ว

      😂😂😂😂😂

    • @God_of_Minerva
      @God_of_Minerva ปีที่แล้ว +1

      @@NO1NARUTO എന്തായാലും cr7 world cup win അവൻ പോണില്ല.മുക്കി തുറി world cup 🤣🤣 കയറിയ പോർച്ചുഗൽ.

    • @NO1NARUTO
      @NO1NARUTO ปีที่แล้ว +3

      @@God_of_Minervaറൊണാൾഡോ റെക്കോർഡ് പോലും നിന്റെ ടീമിലെ ഒരുത്തനും പൊട്ടിക്കാൻ ആയിട്ടില്ല... 😂😂... ലാറ്റിൻ അമേരിക്ക കണ്ടം ടീംസ് 😂😂

    • @God_of_Minerva
      @God_of_Minerva ปีที่แล้ว +6

      @@NO1NARUTO ഈ world cup aa കേളവൻ Ronaldo cup alla cop അടിക്കും

  • @asissian1530
    @asissian1530 ปีที่แล้ว +321

    ലോകത്തു തന്നെ ഏറ്റവും കൂടുതൽ ഇതിഹാസങ്ങളെ സംഭാവന ചെയ്ത ഒരേ ഒരു രാജിയം 🇧🇷🇧🇷🇧🇷🇧🇷🇧🇷♥️♥️♥️♥️

    • @NO1NARUTO
      @NO1NARUTO ปีที่แล้ว

      Cr7 പോലെ ഒരു ഇതിഹാസം അവിടെ ഒണ്ടോ ഇല്ലല്ലോ മിണ്ടാതിരിക്ക്

    • @nj10mania14
      @nj10mania14 ปีที่แล้ว +27

      @@NO1NARUTO cr7nekalum nalla players onde avide Ronaldo, Ronaldinho, kaka, rivaldo,Romario......etc 🇧🇷🔥💛

    • @Jyothishdk12345
      @Jyothishdk12345 ปีที่แล้ว +4

      @@NO1NARUTO bro njan cr7 fan ettavum kooduthal chance rajakanmarkku anu footballile thanne rajakkanmaru 🇧🇷

    • @akhilp.v8311
      @akhilp.v8311 ปีที่แล้ว +1

      @@NO1NARUTO qpp p happy

    • @asissian1530
      @asissian1530 ปีที่แล้ว +5

      @@NO1NARUTO പോർച്ചുഗൽ എന്ന രാജിയം സംഭാവന ചെയ്ത ഇതിഹാസങ്ങളുടെ പേര് ഒന്ന് പയാമോ 😂😂😂

  • @sheamer3129
    @sheamer3129 ปีที่แล้ว +285

    വിര്യം പറയാൻ ഞങ്ങൾ ഇല്ല🥱....
    🇧🇷ഞങ്ങൾ കാണിച്ച മാസ്സ്🔥 ഒന്നും ആരും കാണിച്ചിട്ടില്ല 🙌🏼🔥

    • @shoubadtalks
      @shoubadtalks ปีที่แล้ว +7

      🇧🇷

    • @Jyothishdk12345
      @Jyothishdk12345 ปีที่แล้ว +5

      Pinnalla 🇧🇷🔥

    • @akshaykumar2914
      @akshaykumar2914 ปีที่แล้ว +1

      Nite veedu koothali anno🪄🔥

    • @sheamer3129
      @sheamer3129 ปีที่แล้ว

      @@akshaykumar2914 allada poothadimokil aah

    • @4chuhhh
      @4chuhhh ปีที่แล้ว +1

      🇧🇷

  • @muhammedsalman6447
    @muhammedsalman6447 ปีที่แล้ว +115

    കപ്പ് ഉള്ളവർ അഹങ്കരിക്കും🇧🇷
    ആ അഹങ്കാരം ഒരു അലങ്കാരം ആണ്💥💥💥
    കപ്പില്ലാത്തവർ കിടന്ന് കുരക്കും👑

    • @Jyothishdk12345
      @Jyothishdk12345 ปีที่แล้ว +2

      Fact 💯🔥

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      അർജൻ്റീനയ്ക്ക് കപ്പ് ഉണ്ടല്ലോ 2022

  • @abhiraj2707
    @abhiraj2707 ปีที่แล้ว +151

    Without Brazil there is no worldcup 😼🇧🇷🔥

  • @shahids1638
    @shahids1638 ปีที่แล้ว +179

    2022word cup brazil ജൈക്കും എന്ന് എത്ര പേർക് ഉറപ്പ് ഉണ്ട്

  • @dhinugeorge958
    @dhinugeorge958 ปีที่แล้ว +51

    കടലാസിൽ മഷി കൊണ്ട് എഴുതിയ കാവ്യാമാണ് ഫുട്ബോൾ എങ്കിൽ....🖋️ ഇടനെഞ്ചിൽ ചോര കൊണ്ട് എഴുതിയ വികാരമാണ്.... 𝐁𝐫𝐚𝐳𝐢𝐥🥺💛🇧🇷

  • @abhikrishnanur5756
    @abhikrishnanur5756 ปีที่แล้ว +42

    എവിടെ നിന്നു ആണോ ഞങ്ങൾക്ക് പിഴച്ചത് അവിടെ നിന്നു തന്നെ തുടങ്ങും 🤫😌 Viva brazil🇧🇷👑🪄
    ഇതു ചരിത്രങ്ങൾ മാറ്റി കുറിച്ച neymarude കഥയാണ് 🪄😘👑 ഒറ്റയാൾ പോരാളിയല്ല കൂടെ ഒരു പിടി സുവർണ തരങ്ങളുടെ 💎👀🪄 കഥ TITE എന്ന കോച്ചിന്റെ കഥ 🧠👑🙌🏼 football എത്ര കാലംവരെ ഒണ്ടോ അത്രയും കാലം ഈ Brazil മഞ്ഞ കൊടി ആകാശത്തിന് മുകളിൽ പറക്കുക തന്നെ ചെയ്യും ഇനി ആരൊക്കെ വന്നാലും പോയാലും 😌👑🇧🇷💯🪄💥 VIVA BRAZIL🇧🇷👑💛🪄

  • @Rinu__jr
    @Rinu__jr ปีที่แล้ว +47

    ചാരം ആണ് എന് കരുതി ചികയാൻ നിക്കണ്ട കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും viva brazil🇧🇷🥵💛💚

  • @asiflamasia9171
    @asiflamasia9171 ปีที่แล้ว +54

    എന്റെ നിർദ്ദേശ പ്രകാരം ജസ്റ്റിൻ mk എഴുതി മനോഹരമാക്കിയ ഈ സ്റ്റോറി ഇത്ര ഭംഗിയായി പറഞ്ഞ നിങ്ങൾക്ക് 🌹🌹🌹🌹🌹🌹

  • @mubashirmubashir7556
    @mubashirmubashir7556 ปีที่แล้ว +37

    പ്രതീക്ഷയുടെ ലോക കപ്പ്
    ബ്രസീലിനും നെയ്മറിനും 🥰🥰🥰

  • @fx_Log6129
    @fx_Log6129 ปีที่แล้ว +29

    7:35 ആ പുനർജന്മം മുതൽ കേട്ട് തുടങ്ങിയാൽ രോമാഞ്ചം 🙄🪄🇧🇷🔥🔥🔥🔥🔥🔥

  • @NEYMAR-zi8dv
    @NEYMAR-zi8dv ปีที่แล้ว +73

    Cup അടിക്കുമോ ഇല്ലയോ എന്ന് അറിയില്ല ... പക്ഷെ നെയ്മർ അത് അർഹിക്കുന്നുണ്ട് ,💚💛
    Always brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @krishnakichu9054
    @krishnakichu9054 ปีที่แล้ว +35

    Super presentation.... Thankyu... Viva brazil🇧🇷🇧🇷🇧🇷

  • @murshidoduvan918
    @murshidoduvan918 ปีที่แล้ว +68

    Jogo bonito 🇧🇷🇧🇷❤️‍🔥

  • @shareefshareef1471
    @shareefshareef1471 ปีที่แล้ว +16

    Brazil fans undekil like adikk muthee 😘😍🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @sojut6912
    @sojut6912 ปีที่แล้ว +53

    Viva Brazil 🇧🇷

  • @NoName-vj9rw
    @NoName-vj9rw ปีที่แล้ว +29

    Coutinho ne miss cheyunnaver undo🥹

  • @sabithsabi6364
    @sabithsabi6364 ปีที่แล้ว +73

    സുൽത്താൻ പിള്ളേരും ആ കപ്പ്‌ കൊണ്ടുപോകാൻ സമയമായിട്ടുട് 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷viva brazil🇧🇷

    • @NO1NARUTO
      @NO1NARUTO ปีที่แล้ว +3

      😂sulathano 😂😂😂.... Qatarile sulathan ആണോ 😂😂😂😂

    • @Jyothishdk12345
      @Jyothishdk12345 ปีที่แล้ว +3

      Sulthan cup pokkanulla sandharbham samayam vannu kazhinju ithaa nalla samayam cup sulthan ullath mathram 🔥

    • @sarathpb7748
      @sarathpb7748 ปีที่แล้ว

      @@NO1NARUTO ക്രിസ്ത്യാനക്ക് ഇത് വരെ കഴിഞ്ഞില്ലല്ലോ 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @salma-haris
      @salma-haris ปีที่แล้ว

      @@sarathpb7748 😂

  • @spiderman6173
    @spiderman6173 ปีที่แล้ว +61

    ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു ഇനിയൊരു back off ഇല്ല 💥💥🇧🇷🇧🇷

    • @حميدسواقهندي
      @حميدسواقهندي ปีที่แล้ว

      ഖബറിൽ. നിന്നാണ്. ഉയർത്തെഴുന്നേൽപ്പിക്കുക 😕😕

  • @muhammedrashidrashid8639
    @muhammedrashidrashid8639 ปีที่แล้ว +20

    Thanks എന്താ വരാത്തത് എന്ന് വിജാരിച്ചു 🥰🔥🔥🇧🇷🇧🇷🇧🇷

  • @minhajtp7592
    @minhajtp7592 ปีที่แล้ว +31

    Viva brazil 🇧🇷🇧🇷🇧🇷🔥

  • @Al-yz8ht
    @Al-yz8ht ปีที่แล้ว +35

    Viva Brazil 🇧🇷💛💛

  • @Mubari_
    @Mubari_ ปีที่แล้ว +26

    Viva Brazil 🇧🇷✨️

  • @jerincp7171
    @jerincp7171 ปีที่แล้ว +5

    നിരാശകൾക്കപ്പുറമെന്നും സന്തോഷിക്കാൻ അവസരം നൽകിയവരാണവർ 🥺❤️.... പ്രിയരേ കാലം തിരികെ ചോദിക്കാത്ത കണക്കുകളുണ്ടോ .... 🤌🏻 🇧🇷 🫀

  • @shibinjr1015
    @shibinjr1015 ปีที่แล้ว +20

    Viva brazil 🇧🇷✨

  • @Duniya342
    @Duniya342 ปีที่แล้ว +3

    വാൾ വീശി രക്‌തം ചിന്തി യുദ്ധം ചെയ്യുന്നത് പുറകോട്ട് മാറാണല്ല മുന്നോട്ട് കുതിക്കാനാണ് 🇧🇷🇧🇷🇧🇷🇧🇷🏆

  • @sinanshaze7819
    @sinanshaze7819 ปีที่แล้ว +30

    The on and only kings off all time football.. 🤌🏻😌 🇧🇷🇧🇷🇧🇷 jogo bonicho 💛💙

  • @JimshadCR7
    @JimshadCR7 ปีที่แล้ว +97

    Jogo bonito🇧🇷🔥😍

    • @mubashiru1445
      @mubashiru1445 ปีที่แล้ว +1

      Bro...enthan ee jogo bonito...

    • @iam_aswinnn
      @iam_aswinnn ปีที่แล้ว +8

      @@mubashiru1445 beautiful football

  • @killergaming9009
    @killergaming9009 ปีที่แล้ว +5

    രാജാവെന്നും രാജാവാണ്....
    THE ONE AND ONLY 🇧🇷NEYMAR JR🇧🇷

  • @akhilakhil9899
    @akhilakhil9899 ปีที่แล้ว +11

    സുൽത്താനും പിള്ളാരും 🔥🔥🔥

  • @shakirshakki711
    @shakirshakki711 ปีที่แล้ว +14

    Viva brazil🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @ashiquemohammed5381
    @ashiquemohammed5381 ปีที่แล้ว +23

    Jogo bonito🇧🇷🇧🇷🇧🇷

  • @superdude1886
    @superdude1886 ปีที่แล้ว +17

    Viva brazil🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💓💓💓💓💓💝💝

  • @youwillneverwalkalone2914
    @youwillneverwalkalone2914 ปีที่แล้ว +19

    Viva brazil 🇧🇷💛

  • @muhammedanfan486
    @muhammedanfan486 ปีที่แล้ว +12

    VIVA BRAZIL 🇧🇷
    VIVA NEYMAR 💛

  • @adlstatusmania4598
    @adlstatusmania4598 ปีที่แล้ว +6

    ഏതായാലും brazil6ആം കനക കേരീടം ചൂടൻ അവർ undakum

  • @Mubari_
    @Mubari_ ปีที่แล้ว +12

    Uff romanjification 😍🔥🔥🇧🇷✨️

  • @Agathiayan99
    @Agathiayan99 ปีที่แล้ว +9

    ഫുട്ബോൾ = ബ്രസിൽ ❣️

  • @ijas_iju1169
    @ijas_iju1169 ปีที่แล้ว +14

    Viva brazil 🇧🇷❤️❤️❤️🔥

  • @hanichuhas963
    @hanichuhas963 ปีที่แล้ว +13

    Viva ബ്രസീൽ 💐💐💐💐💐

  • @youwillneverwalkalone2914
    @youwillneverwalkalone2914 ปีที่แล้ว +13

    Hexa we are Coming😌💥🇧🇷

  • @nadirsha8693
    @nadirsha8693 ปีที่แล้ว +5

    സംഭവം ഞാൻ പോർച്ചുഗൽ ഫാൻ ആണ് ബ്രസീൽ അർജന്റീന എതിരാളിയും എന്നാലും ഇത് പൊളിച്

  • @zidyt4795
    @zidyt4795 ปีที่แล้ว +28

    ഒരുകാലത്ത് ലോകപോഡ്ബോളിലെ മുഴുവന്‍ ഫോഴ്സും അവര്‍ക്ക് ഒന്നുമായിരുന്നില്ല💪💪💪

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 ปีที่แล้ว

      , അതെ അതൊരു കാലം 😍🇧🇷 റൊണാൾഡോയോം കാർലോസും ഹോ കോരി തരിക്കുന്നു

  • @muhammedaslah8303
    @muhammedaslah8303 ปีที่แล้ว +10

    രോമാഞ്ചം 🇧🇷💛🥰

  • @adarshkm6823
    @adarshkm6823 ปีที่แล้ว +10

    BRAZIL 🇧🇷🔥👑

  • @jithukj8892
    @jithukj8892 ปีที่แล้ว +10

    Brazil 🇧🇷💚💛

  • @ismayilkuttasseri2129
    @ismayilkuttasseri2129 ปีที่แล้ว +17

    🇧🇷🇧🇷🇧🇷❤️‍🔥

  • @s.s.n9195
    @s.s.n9195 ปีที่แล้ว +12

    🇧🇷💫🇧🇷😍

  • @callmeappuzzz
    @callmeappuzzz ปีที่แล้ว +3

    BRAZIL INNUM ENNUM ENTE SONTHAM TEAM ENTE FAVORITE COUNTRY BRAZILUM INDIAYUM ANU 🇧🇷🇮🇳

  • @ajithbabu9914
    @ajithbabu9914 ปีที่แล้ว +2

    ഞാൻ അർജൻ്റൈൻ ആരാധകൻ ആണ് എങ്കിലും ഫുട്ബാൾ ന് വേണ്ടി ജീവിക്കുന്ന രാജ്യം ആണ്..ബ്രസീൽ..
    ഫൗൾ കുറവ് ഉള്ള രാജ്യം.
    പ്രേശതർ ആയ എത്ര ആളുകൾ ഉണ്ട്..ഈ ടീമിൽ..
    കുറെ ഉണ്ട്..
    അതൊക്കെ അവരുടെ dedication ഒന്നു ഉള്ളത് കൊണ്ട് മാത്രം..
    പിന്നെ തികഞ്ഞ daviva വിശ്വാസികൾ
    സെമി ഫൈനൽ വരെ എത്തും എന്ന് ഉള്ളതിൽ യാതൊരു സംശയം ഇല്ല...
    ചിലപ്പോൾ കപ്പ് വരെയും..

  • @mishabtanur8156
    @mishabtanur8156 ปีที่แล้ว +10

    ലോകം കീഴടക്കാൻ അവർ വരുന്നു viva brazil🔥🔥🔥🔥

  • @ajsalup
    @ajsalup ปีที่แล้ว +3

    ഒന്നും പറയാനില്ല മികച്ച creation

  • @ebypjacobpappamumma8362
    @ebypjacobpappamumma8362 ปีที่แล้ว +4

    മച്ചാനെ നിങ്ങളുടെ അവതരണം ഒരേ പൊളി ആണ് കെട്ടോ

  • @yasararafa2495
    @yasararafa2495 ปีที่แล้ว +6

    Viva brazil 🇧🇷💥

  • @razeemmuhammed1313
    @razeemmuhammed1313 ปีที่แล้ว +6

    Viva 🇧🇷

  • @abdullatheeflatthu
    @abdullatheeflatthu ปีที่แล้ว +3

    അര്ജന്റീനയുടെ ഇത് പോലോത്ത വീഡിയോക് കാതെ നിൽക്കുന്നുണ്ട്

  • @abhinavr7524
    @abhinavr7524 ปีที่แล้ว +16

    Footballinte rajakanmar🔥🇧🇷👑

  • @akhilkv1555
    @akhilkv1555 ปีที่แล้ว +7

    Viva brazil 🇧🇷😎💯

  • @suhailp880
    @suhailp880 ปีที่แล้ว +4

    ഈ കണിരിനൊക്കെ ഖത്തറിൽ പകരം ചോദിക്കും ഉറപ്പ് 🔥🔥🇧🇷

  • @abhilashabhi7212
    @abhilashabhi7212 ปีที่แล้ว +5

    Viva brazil💥💥💥💥💥💥

  • @ashiqeshibu3097
    @ashiqeshibu3097 ปีที่แล้ว +3

    🔥🔥🔥🔥6റാം തമ്പുരാൻ മ്മാര് ആവുമോ എന്ന് കാത്തിരുന്നു കാണാം ആ പോരാട്ടത്തെ 🔥🔥🔥🔥

  • @carlo2425
    @carlo2425 ปีที่แล้ว +5

    Viva🇧🇷🇧🇷🇧🇷

  • @gamingwithadwaid
    @gamingwithadwaid ปีที่แล้ว +3

    നക്ഷത്രങ്ങളുടെ എണ്ണം കൂട്ടാൻ സുൽത്താനും പിള്ളേരും വരവായി
    VIVA BRAZIL 🇧🇷🇧🇷🇧🇷

  • @VYSHANAVJR
    @VYSHANAVJR ปีที่แล้ว +5

    Brazil 🇧🇷🇧🇷🇧🇷

  • @sarathpr304
    @sarathpr304 ปีที่แล้ว +3

    Qatar best squad brazi🇧🇷l.. Enkilu njanglum moshamalla 🇦🇷

  • @smileplease5479
    @smileplease5479 ปีที่แล้ว +6

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🔥🔥🔥🔥🔥🔥🔥

  • @ajithashok9438
    @ajithashok9438 ปีที่แล้ว +3

    Neymar 🇧🇷🇧🇷🇧🇷🇧🇷

  • @Amnseries
    @Amnseries ปีที่แล้ว +3

    neymar jr sulthan nte oru video bro🔥🔥

  • @anfas.760
    @anfas.760 ปีที่แล้ว +1

    😂😂😂ഇതൊക്കെ ഒരു കോമഡി ആയി ഇപ്പൊ തോനുന്നു 😂😂😂

  • @akhilachu3935
    @akhilachu3935 ปีที่แล้ว +7

    😍😍💥

  • @rifuworld6797
    @rifuworld6797 ปีที่แล้ว +3

    Ronaldo വീഡിയോ ചെയ്യൂ 😓😓

  • @guardiola6446
    @guardiola6446 ปีที่แล้ว +4

    Viva Brazil💛
    Vini🤍
    Jesus❤‍🔥

  • @yoyogirl182
    @yoyogirl182 ปีที่แล้ว

    cup ath brazilin ullatha 🇧🇷🇧🇷🇧🇷... ❤️
    brazil illekil world cup illa 🇧🇷🇧🇷🇧🇷

  • @gireeshb2434
    @gireeshb2434 ปีที่แล้ว +5

    അന്നും ഇന്നും എന്നും ബ്രസീൽ ❤️

  • @shazzami8605
    @shazzami8605 ปีที่แล้ว +3

    Romanjification🇧🇷🇧🇷💥

  • @vishnu-ox2ir
    @vishnu-ox2ir ปีที่แล้ว +3

    Viva brazil

  • @aegontargeryn9880
    @aegontargeryn9880 ปีที่แล้ว +4

    Uff 🔥 രോമാഞ്ചം🇧🇷🔥

  • @sayoojkadavath3059
    @sayoojkadavath3059 ปีที่แล้ว +4

    viva brazil 💛💛💛💛

  • @muhammedashique995
    @muhammedashique995 ปีที่แล้ว +4

    Inshaallh ❣️

  • @karnan3824
    @karnan3824 ปีที่แล้ว +4

    Avar ee cup arhikunu🔥💛

  • @adnanlalu1859
    @adnanlalu1859 ปีที่แล้ว +4

    🇧🇷🇧🇷

  • @Jyothishdk12345
    @Jyothishdk12345 ปีที่แล้ว +2

    Ippravishyam cup rajakkanmar ullathaa avar thanne anu munnil 🇧🇷👑🔥

  • @anoopvs9123
    @anoopvs9123 ปีที่แล้ว +1

    Brazil 7-1 Germany yodu thottathu marakkanayil alla Bale horizondayil aanu

  • @ashithakanil9011
    @ashithakanil9011 ปีที่แล้ว +3

    Brazil🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @jensmon1086
    @jensmon1086 ปีที่แล้ว +1

    ഏതാണ് ബ്രോ റിവ്യൂ❤️

  • @sarathpb7748
    @sarathpb7748 ปีที่แล้ว +2

    ചാരത്തിൽ നിന്ന് എഴുന്നേൽക്കുന്നതല്ല പാരമ്പര്യം മഞ്ഞപ്പടയ്ക്ക് ആ ജേഴ്‌സി നൽകുന്നത് വിലപ്പെട്ട പ്രാധാന്യം തന്നെ ആണ് 💪 ബ്രസീൽ ജേഴ്‌സിക്ക് ഉള്ള ഭാഗ്യം വേറെ ജേഴ്‌സിക്ക് ഇത് വരെ ലഭിച്ചിട്ടില്ല ഒന്ന് , രണ്ടാമത്തെ കാര്യം ഫുട്ബാൾ ന്റെ ദൈവം എന്ന് അറിയപ്പെടുന്നത് മറഡോണ ആണെങ്കിലും ഫുട്ബാൾ ന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് പെലെ ആണ് അതുപോലെ തന്നെ ഫുട്ബാൾ എന്ന് ഐതിഹാസിക ഗെയിം ലെ ഏറ്റവും വലിയ സ്‌ക്വാഡ് ഉം ഏറ്റവും കൂടുതൽ പ്ലയേഴ്‌സും ഉള്ള രാജ്യം അതു ബ്രസീൽ തന്നെ പോരാത്തതിന് ഏറ്റവും കൂടുതൽ ലോക ചാമ്പ്യൻസ് അതും ബ്രസീൽ രാജ്യം തന്നെ 💪 എന്ത് കൊണ്ടും ഈ ലോകത്തിലെ ഏറ്റവും വലിയ കളിക്കാർ ഉള്ളതും ബ്രസീൽ രാജ്യത്ത് ആണ് ഏറ്റവും റേറ്റിംഗ് ഉള്ള രാജ്യവും ബ്രസീൽ ആണ് ഏത് രാജ്യക്കാർ ഉണ്ടായാലും എല്ലാ വേൾഡ് കപ്പിലും ബ്രസീൽ എന്ന് പേരുള്ള രാജ്യവും ഉണ്ടാവും 💪ആ രാജ്യം വേൾഡ് കപ്പിന് മാത്രം ആയി ഉള്ള രാജ്യം ആണ് , ഇതിൽ ഏറ്റവും അധികം സന്തോഷിക്കുന്നതും ഞാൻ ആണ് ബ്രസീൽ എന്ന രാജ്യത്തോട് അത്ര അധികം ആരാധനയും അതിലുപരി അത്ര അധികം ഇഷ്ടവുമാണ് അവരെ 💪 VIVA BRAZIL 💛💚💛💚💛💚💛💚💛💚💛💚💛💚

    • @Ppppppppppppp340
      @Ppppppppppppp340 ปีที่แล้ว

      You made a mistake...football manthrikan aanu Maradona...football daivam alla.....football rajav pele yum....

  • @mazinjr659
    @mazinjr659 ปีที่แล้ว +4

    Viva Brazil

  • @yukthiislam947
    @yukthiislam947 ปีที่แล้ว +2

    Romanjam at its peak🔥🇧🇷🇧🇷

  • @muhammedyaseen8628
    @muhammedyaseen8628 ปีที่แล้ว +3

    Germany
    Brasil
    Spain
    Portugal
    Argentina
    France
    Portugal
    Who will win👀?

  • @anwarkv5384
    @anwarkv5384 ปีที่แล้ว +2

    മാന്യമായി കളിക്കുന്ന ജർമ്മനിക്ക് കപ്പ് ലഭിക്കണം

  • @AZSKULL2005
    @AZSKULL2005 ปีที่แล้ว +1

    Bro, ranking തുടങ്ങിയത് 92 ഡിസംബർ il ആണ്

  • @riyasmohammed2247
    @riyasmohammed2247 ปีที่แล้ว +4

    Ney 10 🇧🇷

  • @Nation89902
    @Nation89902 ปีที่แล้ว +4

    ഒരേ ഒരു ബ്രസീൽ..... ❤️❤️❤️❤️

  • @jobinbiju1991
    @jobinbiju1991 ปีที่แล้ว +2

    Brazil🇧🇷

  • @nicegamer5228
    @nicegamer5228 ปีที่แล้ว +4

    Sulthan💛
    Viva brazil💛💛💛

  • @veddoctor
    @veddoctor ปีที่แล้ว +3

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

    • @ruksasworld7777
      @ruksasworld7777 ปีที่แล้ว +1

      അവസാനം വരെ ഇതു തന്നെ പറയണം കേട്ടോ...

    • @veddoctor
      @veddoctor ปีที่แล้ว

      @@ruksasworld7777 ഉവ്വ്

  • @abumc5067
    @abumc5067 ปีที่แล้ว +2

    ᴠɪᴠᴀ ʙʀᴀᴢɪʟ🇧🇷🇧🇷🇧🇷

  • @midhunmelvin7485
    @midhunmelvin7485 ปีที่แล้ว +4

    🇧🇷🇧🇷🇧🇷🇧🇷🇧🇷💟🔥

  • @sharafhuzain5878
    @sharafhuzain5878 ปีที่แล้ว +1

    അവതരണം മനസ്സിനെ കീഴടക്കി എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ അത് അറിഞ്ഞു...👍ബ്രസീൽ അത് എന്നും ഒരു വികാരം തന്നെ ആണ് ചാരത്തിൽ നിന്നും ഉയർന്നു വന്ന ഫീനിക്സ് പക്ഷികൾ🇧🇷♥️