അങ്ങിനെയൊന്നും പറയേണ്ട. ഈ വിജയം തുടർന്നും ഉണ്ടാകണം. കാരണം ഉണ്ണിയുടെ പതനം കാണാൻ നോക്കിയിക്കുന്ന ഒരു പ്രത്യേക ഗ്രൂപ്പ് തന്നെ ഉണ്ട്. മട്ടാഞ്ചേരി മാഫിയ തന്നെ ഉദാഹരണം.
FULL SUPPORT UNNI MUKUNDAN PAN INDIAN SUPER ⭐⭐ STAR ⭐⭐ UNNI MUKUNDAN FULL SUPPORT 🔱🔱🔱🔱🔱🔱🔱 Theevravadikale satrurajayathu poyi theerkkunna team BHARATHATHIL ullapol chokli mattanchery mafiya poyittu aa perupolum undagilla ortho. 🔱🔱🔱🔱🔱🔱
ഞാൻ 2014ൽ റിപോർട്ടറിൽ വർക്ക് ചെയ്യുന്ന നാൾ തന്നെ നോട്ട് ചെയ്തതാണ് ഇദ്ദേഹത്തെ. ഏതൊരു വിഷയത്തെ പറ്റിയും നല്ല അറിവുള്ള വ്യക്തിയാണ്. പിന്നെ സിനിമകൾ ഇഷ്ടമാണ് ആ industry ഇഷ്ടമാണ് എന്ന് ഈ അടുത്താണ് അറിയുന്നത് . നിഷ്പക്ഷത എന്നത് ഈ കാലത്തു കാണാൻ തന്നെ വിരളമാണ്.
ലാൽ മമ്മൂട്ടി ഗോപി... മാത്രമേ സൂപ്പർസ്റ്റാർ ആയി കണക്കാക്കിയിട്ടുള്ളു ദിലീപ് ജയറാം ഒന്നും ഒരിക്കലും സൂപ്പർസ്റ്റാർ ആയി കണക്കാക്കിയിട്ടില്ല... പ്രിത്വി ടോവിനോ സൂപ്പർ സ്റ്റാർ ആകാൻ സാധ്യത ഉണ്ട് 👍👍
താരരാജാക്കന്മാർ ഒന്നും പറയാൻ കഴിയില്ല.. കാരണം നമ്മുടെ മലയാളം ഇൻഡസ്ടറി വളരെ ചെറുതാണ്.. പിന്നെ PAN ഇന്ത്യൻ സ്റ്റാർ പറഞ്ഞാൽ നമ്മുടെ മലയാളം സിനിമ മറ്റ് ഭാഷയിൽ കളിച്ച് അവിടെ ഹിറ്റ് ആയാൽ മാത്രെ PAN ഇന്ത്യൻ സ്റ്റാർ പറയുള്ളു. അല്ലാതെ അന്യ ഭാഷയിലുള്ള സിനിമയിൽ അഭിനയിച്ചാൽ PAN indian സ്റ്റാർ പറയില്ല. അത് മലയാള സിനിമ യിൽ വളരെ കുറച്ച് നടന്മാർ, നടിമാർ മാത്രെ ഉള്ളു.. നിലവിൽ ഇപ്പോൾ അത് ഉണ്ണി മുകുന്ദൻ മാത്രം... പിന്നെ നല്ല സിനിമ എടുത്താൽ കാണാൻ പ്രേക്ഷകർ ഉണ്ടാകും.. അത് ഇപ്പോൾ മലയാളം സിനിമയിൽ ഇല്ലാത്തതുകൊണ്ടല്ലേ വിജയിക്കാത്തത്..
എനിക്ക് ഒത്തിരി ഇഷ്ടമുള്ള വ്യക്തി ആണു ഫക്രുദീൻ.അദ്ദേഹത്തോട് ഒരു request,വാക്കുകൾ കുറച്ചു കൂടി സ്പുടമായി
പറഞ്ഞിരുന്നെങ്കിൽ 🙄
Pan Indian Mega Star Unni Mukundhan ❤🔥🔥😍
ഫക്രൂ ആള് ഗംഭീരം. വാക്കുകൾക്ക് സ്ഥൂടത വരുത്തുക നല്ല വിലയിരുത്തൽ ആണ്.
Pronounciation is a genetic thing, Cant change it. Can everyone sing like Shreya Ghoshal?
BIRTH THING BRO.. ELLARKUM ORE POLE SPHUDATHAYODE SAMSARIKKAN PATULALLO..AALU PARAYUNNA MATTER IL ALLE KARYAM
തുറന്ന് സംസാരിക്കുമ്പോൾ സംസാരശൈലി അറിയാതെ തന്നെ വരും അത് മാറാൻ പ്രയാസമാണ് തെക്കൻ കേരളത്തിലെ പലരോടും ഫ മാറ്റി ഭ ആക്കാൻ പറയും പോലെയാണ്
@@KrishnamohanR-r7g മലബാറിൽ പറയുന്നതുപോലെ ബ ആക്കിയാലോ ? ബാരതപ്പുഴ , ബാര്യ ,ബാരതം, ബാഷ എന്നിങ്ങനെ . വടക്കോട്ട് പറയുന്നതാണ് പൊട്ടത്തെറ്റ്.
ഉണ്ണി മുകുന്ദൻ❤❤❤💪💪💪🔥🔥🔥😍😍😍👍👍💪
അങ്ങിനെയൊന്നും പറയേണ്ട. ഈ വിജയം തുടർന്നും ഉണ്ടാകണം. കാരണം ഉണ്ണിയുടെ പതനം കാണാൻ നോക്കിയിക്കുന്ന ഒരു പ്രത്യേക ഗ്രൂപ്പ് തന്നെ ഉണ്ട്. മട്ടാഞ്ചേരി മാഫിയ തന്നെ ഉദാഹരണം.
Unni is a Super Star
ഫക്രുദ്ദീൻ സാർ❤
ഫക്രുദീൻ real ആയി സിനിമയെ സമർപ്പിക്കുന്നു..❤❤❤
❤❤❤❤ഉണ്ണി❤❤❤
ഉണ്ണി മുകുന്ദൻ പാൻ ഇൻഡ്യൻ താരം.💪💪💪
ഉണ്ണി മുകുന്ദൻ ❤❤❤
FULL SUPPORT UNNI MUKUNDAN
PAN INDIAN SUPER
⭐⭐ STAR ⭐⭐
UNNI MUKUNDAN
FULL SUPPORT
🔱🔱🔱🔱🔱🔱🔱
Theevravadikale satrurajayathu poyi theerkkunna team BHARATHATHIL ullapol chokli mattanchery mafiya poyittu aa perupolum undagilla ortho.
🔱🔱🔱🔱🔱🔱
ഫക്രുദീൻ ബ്രോ മെയിൻ ചാനലിൽ ഇപ്പോൾ കാണുന്നില്ല ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു
ഇനിയാണ് ഉണ്ണി സൂക്ഷിക്കേണ്ടത്. ഉണ്ണിയെ ഇല്ലാതാക്കാൻ ചുറ്റും ചെന്നായ്കൾ ഉണ്ട്.
ഞാൻ 2014ൽ റിപോർട്ടറിൽ വർക്ക് ചെയ്യുന്ന നാൾ തന്നെ നോട്ട് ചെയ്തതാണ് ഇദ്ദേഹത്തെ. ഏതൊരു വിഷയത്തെ പറ്റിയും നല്ല അറിവുള്ള വ്യക്തിയാണ്. പിന്നെ സിനിമകൾ ഇഷ്ടമാണ് ആ industry ഇഷ്ടമാണ് എന്ന് ഈ അടുത്താണ് അറിയുന്നത് . നിഷ്പക്ഷത എന്നത് ഈ കാലത്തു കാണാൻ തന്നെ വിരളമാണ്.
Good evening Sirs
സ്വയം മെഗാ സ്റ്റാർ ആയ കേരള ഹമസ് ലീഡർ ഇതു വരെ 100/ കോടി ക്ലബ്ബിൽ എത്തിയില്ല ഒരു പടം പോലും.
Yes pan indian star unni ❤️❤️❤️
ശത്രുക്കൾ അയാളെ ഉയരങ്ങളിൽ എത്തിച്ചു ❤️❤️❤️
Santhosh പണ്ഡിറ്റ് 😀
Malaikottai vaaliban is my favorite movie 2024
❤❤❤❤❤
മാർക്കോ മാർക്കോ മാർക്കോ അത് തന്നെ ❤❤❤❤️🔥❤️🔥❤️🔥
ഫക്രുദിൻ great
Super star ആയികഴിഞ്ഞു
Unni👍❤🌹
🔥Jayan🔥🔥Unni mukundhan🔥
Madarsa kal padekkunnavark Rajyasneham illathavinnu enna topic ne kurich charcha cheyyamo?
👍👍❤❤
ഉണ്ണി സൂപ്പർ 👍👍
🇮🇳🇮🇳🇮🇳
❤
ആന്റണി പെരുമ്പാവൂരോ, നല്ല പാർട്ടി, മോഹൻലാലിന്റെ ബിനാമി, അയാൾക് ഫിലിംനെ കുറിച് എന്തറിയാം.
വാലിബൻ❤❤❤
Vyathamaya nireeshnam
👌👌
🙏💕💕👍👏
Talented guy. Party bullshit will not pull him down. All the best Unni.
🎉🎉🎉🎉
ലാൽ മമ്മൂട്ടി ഗോപി... മാത്രമേ സൂപ്പർസ്റ്റാർ ആയി കണക്കാക്കിയിട്ടുള്ളു ദിലീപ് ജയറാം ഒന്നും ഒരിക്കലും സൂപ്പർസ്റ്റാർ ആയി കണക്കാക്കിയിട്ടില്ല... പ്രിത്വി ടോവിനോ സൂപ്പർ സ്റ്റാർ ആകാൻ സാധ്യത ഉണ്ട് 👍👍
ഉണ്ണി മുകുന്ദൻ ഹിന്ദി സിനിമയിൽ തമിഴ് സിനിമയിൽ കയറി ആക്ടിങ് ചെയ്തു എങ്കിൽ മലയാള സിനിമയിൽ ഉള്ള ഗ്രൂപ്പ് ഒന്നും ചെയ്യാൻ സാധിക്കില്ല
താരരാജാക്കന്മാർ ഒന്നും പറയാൻ കഴിയില്ല.. കാരണം നമ്മുടെ മലയാളം ഇൻഡസ്ടറി വളരെ ചെറുതാണ്.. പിന്നെ PAN ഇന്ത്യൻ സ്റ്റാർ പറഞ്ഞാൽ നമ്മുടെ മലയാളം സിനിമ മറ്റ് ഭാഷയിൽ കളിച്ച് അവിടെ ഹിറ്റ് ആയാൽ മാത്രെ PAN ഇന്ത്യൻ സ്റ്റാർ പറയുള്ളു. അല്ലാതെ അന്യ ഭാഷയിലുള്ള സിനിമയിൽ അഭിനയിച്ചാൽ PAN indian സ്റ്റാർ പറയില്ല. അത് മലയാള സിനിമ യിൽ വളരെ കുറച്ച് നടന്മാർ, നടിമാർ മാത്രെ ഉള്ളു.. നിലവിൽ ഇപ്പോൾ അത് ഉണ്ണി മുകുന്ദൻ മാത്രം... പിന്നെ നല്ല സിനിമ എടുത്താൽ കാണാൻ പ്രേക്ഷകർ ഉണ്ടാകും.. അത് ഇപ്പോൾ മലയാളം സിനിമയിൽ ഇല്ലാത്തതുകൊണ്ടല്ലേ വിജയിക്കാത്തത്..
Megastaaarrrr🎉🎉🎉🎉🎉
എന്തിനാണ് ആൻറണിയുടെ പേരിൽ ലാസ്റ്റ് ഒരു തള്ള്😊
Fakru is junior Jayasankar
അടുത്തു.രണ്ടു.പടംകൂടി.വന്നു..സൂപ്പർ.ഹിറ്റടിക്കട്ടെ.അതു.കഴിഞ്ഞ്.തീരുമാനിച്ചാൽ
പോരേ....അത്യാർത്തി.
Hindi no mallues become sucess full , you all are just mallus in a small area , Unni done it very well
പോരാ അത്യാർത്തി കാരാ 😩
തള്ളില്ലാതെ -- ഒറ്റക്ക് മുന്നേറി എത്തിച്ചേർന്ന
കെ നാട്ടിലെ ഒരേ ഒരു നടൻ 🤔അത്
" ഉണ്ണിമുകുന്ദൻ "
മാത്രം 🙏
Valibhan oru vaaana padam arunnu oru oooola padam
Kazhinja maasathe superstar unni mukundan jii aanu 😂😂😂😂but eee maasathe super star asif ali aaanu 👍👍👍👍👍
😂
ഫക്രു ജി ❤️🙏