പരിക്കുകൾ വിട്ടൊഴിയാത്ത കാനറിപ്പടയുടെ നായകൻ | Neymar Jr Injury | Ali Akbar Sha

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 399

  • @kanoozybc5388
    @kanoozybc5388 2 ปีที่แล้ว +72

    ലോകത്തെ മികച്ച players ആയ റൊണാൾഡോ, മെസ്സി എന്നിവരേക്കാൾ കൂടുതൽ fouls നേരിട്ടിട്ടുണ്ടെൻകിൽ അവൻ മറ്റുള്ളവരേക്കാൾ അപകടകാരിയാണ് 🙂🔥എന്നതാണ് സത്യം 🙃💥

  • @shabeebkt6961
    @shabeebkt6961 2 ปีที่แล้ว +155

    Lukaku : നെയ്മറിന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ എപ്പോയെ വിരമിച്ചിരുന്നു കാരണം അത്രക്കും പരിക്കുകൾ വില്ലനായി വരുമ്പോൾ ഈ ടീമിന് വേണ്ടി ഇനിയും എന്തൊക്കെയോ നേടണമെന്ന അദ്ദേഹത്തിന്റെ ആത്മധൈര്യം 👏The one and only neymar ❤️❣️

  • @abdulbasit261
    @abdulbasit261 2 ปีที่แล้ว +642

    നെയ്മറിൻ പകരം നെയ്മർ മാത്രം 🥰🥰

    • @BlackShadowZ900
      @BlackShadowZ900 2 ปีที่แล้ว +6

      🥲🥰😘😘😘😘🙌

    • @shivan50
      @shivan50 2 ปีที่แล้ว +1

      🥰😻❤️‍🩹

    • @sureshkechery4225
      @sureshkechery4225 2 ปีที่แล้ว +4

      Viva neymer💛💚🇧🇷

    • @redtango8650
      @redtango8650 2 ปีที่แล้ว +1

      💯💯🥺

    • @degod299
      @degod299 2 ปีที่แล้ว +1

      Fact

  • @sreerajsreerajpr7916
    @sreerajsreerajpr7916 2 ปีที่แล้ว +135

    രാജാവിനെ വീഴ്ത്തിയാൽ രാജ്യം വീഴും എന്ന വ്യാമോഹവുമായി ആരും അയാളെ ഫൗൾ ചെയ്യേണ്ട ഇത് രാജ്യം വേറെയാണ് ഇവിടെ കളിക്കുന്ന 11 പേരും രാജാവാണ് 🇧🇷🔥🔥🔥

  • @ig.raptorgaming1
    @ig.raptorgaming1 2 ปีที่แล้ว +161

    സുൽത്താൻ ഗ്രൗണ്ടിൽ ഉണ്ടെങ്കിൽ എതിർ ടീം ഭയപ്പെടുന്നു. അത് കൊണ്ടാണ് സുൽത്താനെ ഫൗൾ ആകുന്നത്.
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾക്ക് ഒരേ ഒരു സുൽത്താൻ മാത്രമേയുള്ളു NEYMAR JR 💛🇧🇷

  • @dowz4674
    @dowz4674 2 ปีที่แล้ว +349

    സുൽത്താനെ ഭയപ്പെടുന്നത് കൊണ്ടാണ് ഫോൾ ചെയ്യുന്നത് 💯 ഇല്ലെങ്കിൽ സ്വന്തം ടീം മൂക്കും കുത്തി വീഴുന്നത് കാണേണ്ടിവരും 💛💛🇧🇷

  • @harshadharshu7015
    @harshadharshu7015 2 ปีที่แล้ว +135

    അവൻ വരും നങ്ങൾക് ഉറപ്പ് ഉണ്ട് ❤️

  • @jpk4343
    @jpk4343 2 ปีที่แล้ว +127

    ഈ വേൾഡ് കപ്പ് അയാൾക്കാണ് njr 🇧🇷🔥💕

  • @mohemmedfarhan7287
    @mohemmedfarhan7287 2 ปีที่แล้ว +580

    Oru naal oru naal ഞാൻ ചങ്ക് പൊട്ടി പറയുകയാണ് അയാൾ ലോകത്തിന് മുന്നിൽ football രാജവ് ആയി വാഴ്ത്തപ്പെടും, അന്ന് ഈ ലോകം അറിയും ഈ പ്ലയെർ എത്രത്തോളം അപകടകരം ആണെന്ന്
    Neymer 😘🤫🥺🥺🥺☹️🙏🏻😪😊

    • @travellrider4591
      @travellrider4591 2 ปีที่แล้ว +18

      💯 fact.....

    • @geethas8105
      @geethas8105 2 ปีที่แล้ว +16

      Mee too..🥺

    • @afnasvs8501
      @afnasvs8501 2 ปีที่แล้ว +9

      ❤️❤️❤️

    • @kl3903
      @kl3903 2 ปีที่แล้ว +8

      💯💯💛💛💛

    • @Unique_myren
      @Unique_myren 2 ปีที่แล้ว +5

      🥺🤍

  • @user-vt9st2lx6h
    @user-vt9st2lx6h 2 ปีที่แล้ว +292

    നെയ്മറിനെ തളക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ് മെസ്സി ഒഴികെ ഉള്ള എല്ലാ ടീമും കളിക്കാരും.. നെയ്മറിന്റെ മനസ്സ് തൊട്ട് അറിഞ്ഞ ഒരാൾ ഉണ്ടേൽ അത് മെസ്സി മാത്രം ആയിരിക്കും.... നെയ്മർ തിരിച്ചു വരും.. ഞങ്ങൾക്ക് വേണ്ടി നീ തിരിച്ചു വരണം 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

    • @jinsvarghese3850
      @jinsvarghese3850 2 ปีที่แล้ว +1

      😂

    • @BiGBOSS-bn7ti
      @BiGBOSS-bn7ti 2 ปีที่แล้ว +27

      Copa America 2020 ഫൈനലിൽ കണ്ടതാണ് മെസ്സി പിടിച്ചു വലിച്ചിടുന്നത് . ജയിക്കാൻ വേണ്ടി എല്ലാവരും എല്ലാ വൃത്തികെട്ട കളിയും കളിക്കും.

    • @hsr4733
      @hsr4733 2 ปีที่แล้ว +1

      😂😂😂😂😂 serial dialogue

    • @lionel5001
      @lionel5001 2 ปีที่แล้ว +1

      @@BiGBOSS-bn7ti allada nee enta friend ennum paranj ball avanu koduthit povum, onn podey

    • @BiGBOSS-bn7ti
      @BiGBOSS-bn7ti 2 ปีที่แล้ว +5

      @@lionel5001 ചക്കയ്ക്ക് എന്താ വില എന്ന് ചോദിക്കുമ്പോൾ മാങ്ങയ്ക്ക് മൂന്ന് രൂപ എന്ന് പറയും. ഈ കമൻറ് ഇട്ടവൻ പറഞ്ഞത് നീ വായിച്ചോ. അത് നിനക്ക് മനസ്സിലായോ. എന്നിട്ട് കുണയ്ക്കാൻ വാ മോനേ. പിന്നെ നീ പറഞ്ഞത് ഞാൻ കൂട്ടുകാർക്ക് പന്ത് കൊടുക്കുമോ എന്ന് "ചിലപ്പോൾ ഞാൻ കൊടുക്കും ചിലപ്പോ കൊടുക്കില്ല". നിനക്ക് വേണോ. മെസ്സി നെയ്മർ സൗഹൃദം എല്ലാവർക്കും ഇഷ്ടമുള്ള സൗഹൃദമാണ് ഫുട്ബോളിൽ അത് ക്ലബ്ബില് നന്നായി കളിക്കാനും അവരെ സഹായിക്കുന്നുണ്ട് അത് രാജ്യങ്ങൾ തമ്മിൽ കളിക്കുമ്പോൾ ഒരിക്കലും പറ്റത്തില്ല അതുകൊണ്ടുതന്നെ അദ്ദേഹത്തെ നല്ല രീതിയിൽ ഫൗൾ ചെയ്തിരുന്നു . ആരായാലും അങ്ങനെ ചെയ്യൂ അത് ഞാൻ പറഞ്ഞുള്ളൂ. മെസ്സി ചെയ്യാത്ത കാര്യമല്ല ഞാൻ പറഞ്ഞത്. നിൻറെ മറുപടി പ്രതീക്ഷിക്കുന്നു മകനെ

  • @ramshad2312
    @ramshad2312 2 ปีที่แล้ว +115

    എനിക്ക് തോന്നുന്നത് ബ്രസീൽ കളിക്കുമ്പോൾ എല്ലാവരും target, mark ചെയ്യുന്നത് നെയ്മറിനെ ആണ്

    • @ammu1120
      @ammu1120 2 ปีที่แล้ว +2

      FACT

    • @varshaharsha5309
      @varshaharsha5309 2 ปีที่แล้ว

      Suhrthe athaaanu football...brazil neymere kendrikarichanu kali menayunnath...athukndaanu neymere target cheyunnath... soudhi argentina match messiye soudhi thaaarangal pooti kali paatumpaadi soudhi jaichuuu

    • @MaNju-u4l
      @MaNju-u4l 2 ปีที่แล้ว

      Exactly

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +40

    ഏറ്റവും അധികം ഫൗൾ ചെയ്യപ്പെടുന്ന താരം ✨️

  • @minijinesh418
    @minijinesh418 2 ปีที่แล้ว +30

    നെയ്മർക്കൊപ്പം കളിച്ചു ജയിക്കാനുള്ള ഭയം അതാണ് തളർത്തി ജയിക്കാൻ നോക്കുന്നത്

  • @Shanid502
    @Shanid502 2 ปีที่แล้ว +22

    നെയ്മർ അവനിക്ക് പകരം അവൻ മാത്രം ❤😢 മിസ് യൂ ❤

  • @Jyothishdk12345
    @Jyothishdk12345 2 ปีที่แล้ว +66

    One and only legend 😍🇧🇷👑

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 2 ปีที่แล้ว +62

    Neymar chettan uyir♥️🔥💪

  • @-anil
    @-anil 2 ปีที่แล้ว +16

    സുൽത്താൻ എന്നും സുൽത്താൻ ആയി തന്നെ നിൽക്കും അത് കണ്ട് ഭയപ്പെടുന്നവര് ആണ് മുക്കാല് ഭാഗം കളിക്കാർ😍😍

  • @sandra1111-x1
    @sandra1111-x1 2 ปีที่แล้ว +65

    സുൽത്താനെ വീഴ്ത്തിയാൽ കളി ജയിക്കാം എന്നാണ് എല്ലാവരുടെയും വിചാരം, But കുറേ ആളുകൾ ഇപ്പോഴും മനസിലാക്കിയിട്ടില്ല 'Neymer' ആ 11പേരിൽ ഒരാൾ മാത്രം ആണെന്ന്, ബാക്കിയുള്ളവരെ അവർ കാണുന്നില്ല 💥.

    • @busharakollarath
      @busharakollarath ปีที่แล้ว

      Poda neymar illatha brazil kali nokku but ellarum legend anu

    • @sandra1111-x1
      @sandra1111-x1 ปีที่แล้ว

      @@busharakollarath അതു തന്നെ ആണ് ഞാനും പറഞ്ഞത് 😂😂

    • @njr9008
      @njr9008 ปีที่แล้ว

      ​@@sandra1111-x1ഡാ മോനെ നീ ഇപ്പോഴും ഇണ്ടോ.നെയ്മർ ഇല്ലാത്ത ബ്രസീൽ ഇപ്പോഴും സീറോ ആണ് അത് മനസിലാകും. ബ്രസീൽ ടീം ഒക്കെ മുൻപ് ഒരാൾ ഇല്ലെങ്കിൽ വേറെ ഒരാൾ ഉള്ള കാലം. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല

  • @-anil
    @-anil 2 ปีที่แล้ว +16

    Neymar Jr 🇧🇷😍 തിരിച്ച് വരും power full ആയിട്ട്🔥🔥

  • @arunvayyattushanmughan445
    @arunvayyattushanmughan445 2 ปีที่แล้ว +58

    ഒരുനാൾ ഇവൻ വാഴ്ത്തപ്പെടും ❤️❤️❤️

  • @sreeneeshcm2065
    @sreeneeshcm2065 2 ปีที่แล้ว +14

    അയാളെ ഫൗൾ ചെയ്യാതെ ബോൾ എതിരാളിക്ക് പിടിച്ചെടുക്കാൻ പ്രയാസം ആണ് , അത് കൊണ്ടാണ് ഏറ്റവും കൂടുതൽ ഫൗളുകൾക്കു അയാൾ വിധേയനാവുന്നതു ..

  • @memesmalayalam
    @memesmalayalam 2 ปีที่แล้ว +3

    🇧🇷 നെയ്മറെ കളിയാക്കി റാഫി എയറിലായി 😅 troll video :th-cam.com/video/t6jnz4uKEX0/w-d-xo.html

  • @faithgaming7
    @faithgaming7 2 ปีที่แล้ว +41

    The one and only Sultan 🇧🇷💛

  • @Growupintech
    @Growupintech 2 ปีที่แล้ว +17

    അവർ അവനെ ഭയക്കുന്നു...... ✊🏻

  • @jijeeshts4560
    @jijeeshts4560 2 ปีที่แล้ว +70

    Ney ♥️🇧🇷

  • @skr5311
    @skr5311 2 ปีที่แล้ว +30

    He Will combeback.... then He will conquer...!🇧🇷💛

  • @ABdulSALAM-id2xx
    @ABdulSALAM-id2xx 2 ปีที่แล้ว +1

    എല്ലാ രാജ്യവും നെയ്മറിനെ
    ഭയക്കുന്നു. അത് കൊണ്ട്
    ഏറ്റവും നല്ല കളിക്കാരനായി
    മുന്നേ റുന്നു.💯🌹🌹🌹

  • @sajeevuthalakandi1101
    @sajeevuthalakandi1101 2 ปีที่แล้ว +18

    Love his Skill....he has got a super skill than any other players...it makes opposite players mad.. he had lost many games due to injury...almost , all together, he had taken rest for 2 years from tournaments..otherwise he could have beaten many so called legends and would have become as the one and only legend of Football..Neymar, one day u gonna be the champion over Any champions in football...Get well soon..we all r waiting for u..miss your game

  • @angelroy8499
    @angelroy8499 2 ปีที่แล้ว +9

    One and only Neymar. 💛✨

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว +14

    അവൻ വരും 🔥🔥💕

  • @SREEKUTTY...369
    @SREEKUTTY...369 2 ปีที่แล้ว +23

    Isaiah 54:17.....Don't Give up Ney.....You a 're a Champion....Praying for your speedy recovery...🙏

  • @scaldrin1740
    @scaldrin1740 2 ปีที่แล้ว +5

    ബ്രസീലിന്റെ സുൽത്താൻ 🇧🇷👑

  • @tva7724
    @tva7724 2 ปีที่แล้ว +6

    ആ തിരിച്ചു വരവിനു വേണ്ടി ഞാൻ കാത്തിരിക്കും ഈ കളിയാക്കിയവർ അന്ന് തല ഉയർത്തി നടക്കില്ല 🇧🇷

  • @thasnishaani4773
    @thasnishaani4773 2 ปีที่แล้ว +2

    അന്നും ഇന്നും എന്നും നെയ്മർ നോട്‌ മാത്രം ഇഷ്ട്ടം ❤️😘

  • @vishnumurali9417
    @vishnumurali9417 2 ปีที่แล้ว +30

    നെയ്മാർ വീഴ്ത്യാലേ സ്വന്തം ടീം വീഴാതെ നിൽക്കുന്ന എന്നെ അവർക്കേ അറിയാം

  • @amithkt4079
    @amithkt4079 2 ปีที่แล้ว +27

    The play maker💚

  • @jamsheera.pjamsi5798
    @jamsheera.pjamsi5798 2 ปีที่แล้ว +9

    നെയ്മർ 😍 നിങ്ങളെ മൂന്നോട്ട് പോകു 😍 ഞങ്ങൾ ഫാൻസ്‌ ഇണ്ട് കൂടെ 😍

  • @vinodnelliyottil9813
    @vinodnelliyottil9813 2 ปีที่แล้ว +1

    ഞങ്ങളുടെ സുൽത്താനെ ഭയന്നിട്ടാണ് എതിരാളികൾ ഫവുൾ ചെയുന്നത്. 🔥🔥🔥🔥🇧🇷🇧🇷🇧🇷🇧💛💛💛💛💛💚💚💚💚💚

  • @gamergfx525
    @gamergfx525 2 ปีที่แล้ว +8

    നെയ്മർ skilled man

  • @anasanaz9494
    @anasanaz9494 2 ปีที่แล้ว +1

    പന്തുമായി മുന്നേറുന്ന ഏത്‌ കളിക്കാരനും ഫൗൾ ചെയ്യപ്പെടാറുണ്ട് പക്ഷെ നെയ്മറിന്റെ physical appearence കാരണമാണ് ഇങ്ങനെ പെട്ടന്ന് നിലത്തേക്ക് വീഴുന്നത്. Fighting സ്പിരിറ്റ്യും improve ചെയ്താൽ മാറ്റങ്ങൾ സാധ്യമാണ്

  • @MOODOSKIFC
    @MOODOSKIFC 2 ปีที่แล้ว +2

    ഇതേ അവസ്ഥ തന്നെ ആയിരുന്നു ഇതിഹാസ താരം റൊണാൾഡോ നസാരിയോ യുടെയും. പരിക്കുകൾ ഇല്ലാത്ത ഒരു കരിയർ ആയിരുന്നെങ്കിൽ ഇന്ന് റൊണാൾഡോ നെസാരിയോയുടെ റെക്കോർഡ് തകർക്കാൻ സ്വല്പം ബുദ്ദിമുട്ടെറിയേനെ മറ്റുള്ള പ്ലെയേഴ്സിന്.

  • @munawarshap.m1070
    @munawarshap.m1070 2 ปีที่แล้ว +9

    Neymar muthanuuu 🥰

  • @Tobitogamingkerala
    @Tobitogamingkerala 2 ปีที่แล้ว +13

    Neymar 🥰 skill king

  • @aboobackerwestian8220
    @aboobackerwestian8220 2 ปีที่แล้ว +18

    പാവം സുൽത്താൻ 🥰

  • @travellrider4591
    @travellrider4591 2 ปีที่แล้ว +18

    ലക്ഷ്യത്തിലേക് എത്തണമെങ്കിൽ അവനെ ചവിട്ടി വീഴ്ത്തുക തന്നെ ചെയ്യണം അത്രത്തോളം അവനെ അവർ ഭയക്കുന്നു...
    Nb... Copa ഫൈനൽ argentina vs neymar

  • @arun.tarun.t3401
    @arun.tarun.t3401 2 ปีที่แล้ว +7

    NEYMAR IS A SKILL IN GOD🇧🇷🇧🇷🇧🇷❤️

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 2 ปีที่แล้ว +6

    Die hard fans of messi and ARgeNtiNa 🇦🇷 but I really like him .
    Comeback soon warrior.

  • @cinemastatus9510
    @cinemastatus9510 2 ปีที่แล้ว +3

    Foul cheyyaan karanam pediyaan. Adhehathe neridaan ulla pedi. Foul cheyyathe vere vazhiyilla Neymar enna nammude Sulthaane pidichu nirthaan. He will Come Back. God bless you. Love you Njr❤️

  • @FragFuryUniverse
    @FragFuryUniverse 2 ปีที่แล้ว +2

    കളി കളത്തിലെ മാന്ത്രികൻ 🪄 one and only neymar jr🔥

  • @pulikattillucifer2122
    @pulikattillucifer2122 2 ปีที่แล้ว +15

    Neymar enna ആളെ ട്രോളുന്നവരോട് നിങ്ങൾക്ക് ഫുട്ബോൾ അറിയില്ല enne enikk parayan ഉള്ളു നെയ്മറും മെസ്സിയും റൊണാൾഡോയും എല്ലാം നമ്മളെ കളികളിലൂടെ പഠിപ്പിക്കുന്നത് ഒന്നേയുള്ളു എല്ലാരുടെയും കഴിവിനെ അംഗീകരിക്കണം 🇧🇷🇵🇹🇦🇷

  • @rujoworld5761
    @rujoworld5761 2 ปีที่แล้ว +2

    വിമർശിക്കുന്നവർ വിമർശിക്കട്ടെ കാരണം അവർക്ക് അതു മാത്രമേ ചെയ്യാൻ അറിയു 😏 ഞങ്ങൾക്ക് അറിയാം Neymar നീ ആരാണെന്ന് നിന്റെ മഹത്വം എന്താണെന്ന് നീ മുന്നേറുക .. viva neymar viva brasil🇧🇷💥

  • @WORlD-vh2mu
    @WORlD-vh2mu 2 ปีที่แล้ว

    എത്ര വീഴ്ത്തിയാലും ഉയർത്തെഴുന്നേൽക്കും നെയ്‌മർ 🥰🥰chunkaanu ചങ്കിടിപ്പാണ് neymer😍😍🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🔥🔥🔥🔥🔥🔥🔥🔥

  • @beautypsycho7
    @beautypsycho7 2 ปีที่แล้ว +3

    Athokee athrollu The one and only neymar❤️‍🔥🔥💯

  • @vishnupv4984
    @vishnupv4984 2 ปีที่แล้ว +1

    Enthoke vannalum njngl എന്നും NEYMAR ന്റെ കൂടെ കാണും 💯💥

  • @abhimanyukj9720
    @abhimanyukj9720 2 ปีที่แล้ว +1

    സുൽത്താൻ ആയി വാഴുന്നവൻ 🥺❤️

  • @_verified___efx
    @_verified___efx 2 ปีที่แล้ว +1

    Neymar നെ പരികേല്പിക്കുന്ന പ്ലീയേഴ്‌സ് നെ അറിയാം അത് ചെയ്തില്ലെങ്കിൽ അവരുടെ ടീം ഗോളുകൾ കുട്ടി വെടിക്കും എന്ന് അറിയാം അതു കൊണ്ട് മെസ്സി റോണോ കാളും വലിയവഞആണ് അതാണ് സുൽത്താൻ 🇧🇷🔥

  • @DWARAKA555
    @DWARAKA555 2 ปีที่แล้ว +2

    ഏറ്റവും കൂടുതൽ ഫൗൾ ചെയ്തത് മൊത്തത്തിൽ എടുത്ത് നോക്കിയാൽ മെസ്സിയെ ആവും പക്ഷെ അത് ഫൗൾ ആവില്ല മെസ്സിയെ ഫൗൾ ചെയ്താലും മെസ്സി എണീറ്റ് പന്തും കൊണ്ട് പോകും അതോടെ അത് ഫൗൾ ആയി കൂട്ടില്ല.. കഴിയുന്നതും കിട്ടിയ സമയത്ത് പന്തുമായി മുന്നേറാൻ ആണ് മെസ്സി ശ്രമിക്കാറ്. ബാക്കിയുള്ളവർ ചെറുതായി ഉരസിയാൽ പോലും നിലത്തു കിടന്ന് ഓസ്‌കർ അഭിനയം ആവും

  • @million_dollar_boy_17
    @million_dollar_boy_17 2 ปีที่แล้ว +40

    അതെ എന്നിട്ട് ചില ടീമിലെ ഫാൻസ്‌ നെയ്മർ വെറും ആക്ടിങ് ആ പറയും ഇപ്പോൾ അറിയുന്നുണ്ടോ കണ്ണ് ഉണ്ടായിട്ടും കാണാത്ത അവരെ 🙌😡

  • @nandanasukumaran8478
    @nandanasukumaran8478 2 ปีที่แล้ว +2

    Neymar ❤️😘.. opponents nu ariym neymer eh stop chynmenki ithe ullu vazhi nu neymer te confidence um playing kaanumbo thane ivne egne lum veezhthy pandaram adakeelenki pani kitum enna chintha aan

  • @akshayes8570
    @akshayes8570 2 ปีที่แล้ว

    അഭിനയത്തിനു കുറവ് ഇല്ല

  • @jaykrishnan1398
    @jaykrishnan1398 2 ปีที่แล้ว +3

    Neymar is the last of the kind. We will never see a player like him. He is the second best playmaking goalscorer after Messi in history.
    Now a days football all about just tactics. People are taught to pass the ball and most players don’t dribble anymore.

  • @musthafatm1074
    @musthafatm1074 2 ปีที่แล้ว +2

    Our sulthan will back 🥺🖤
    The one and only legend
    NJR🖤

  • @fidaada
    @fidaada 2 ปีที่แล้ว +4

    Sulthaan🇧🇷❤‍🔥

  • @salmankunnath
    @salmankunnath 2 ปีที่แล้ว +18

    ഫൈനലിൽ അല്ല ബ്രോ സെമിയിൽ ആണ് 7-1 തോറ്റത്

  • @manuj4982
    @manuj4982 2 ปีที่แล้ว +1

    Neymar ❤sulthan

  • @warlocks6994
    @warlocks6994 2 ปีที่แล้ว +3

    നെയ്മർ ❤️🥰

  • @muralimurali6982
    @muralimurali6982 ปีที่แล้ว +1

    അഭിനവ്......Neymar...JR

  • @nightcrawler864
    @nightcrawler864 2 ปีที่แล้ว +8

    Neymar is an exceptional football genius. Pulli athra danger ayondu aan target cheyth foul cheyyunnath. Ividuthe monnammark enth ariyam

  • @beerank6646
    @beerank6646 ปีที่แล้ว +1

    driblling
    skill
    assist
    ball control
    neymar❤

  • @AbhijithKA-dw6xl
    @AbhijithKA-dw6xl 2 ปีที่แล้ว +1

    നെയ്മർ കാലിൽ കുറെ നേരം ബോൾ വെക്കുന്നത് കൊണ്ടാണ് ഇങ്ങനെ പരിക്ക് പറ്റുന്നത്. കളിയിൽ അതികം സ്കിൽ കാണിക്കാതെ കളിച്ചാൽ ഇങ്ങനെ പരുക്ക് പറ്റില്ല

  • @abhovargh1273
    @abhovargh1273 2 ปีที่แล้ว +7

    Luv u neymar 😍😍😍get well soon

  • @vishnuksvishnuks2701
    @vishnuksvishnuks2701 2 ปีที่แล้ว +1

    ഒരു കാലഘട്ടത്തിൽ മർഡോണ നേരിട്ടത് ഇത് തന്നെയാണ്

  • @_minor_melody_5102
    @_minor_melody_5102 2 ปีที่แล้ว +10

    Ney🇧🇷💛

  • @arunajay7096
    @arunajay7096 2 ปีที่แล้ว

    അയാൾ തിരിച്ചു വരും... ഞങ്ങളുടെ ബ്രസീലും 🔥💪😍

  • @sajeenasajeesh4345
    @sajeenasajeesh4345 2 ปีที่แล้ว

    Well said brohh🔥🔥🔥💖💖 he is the one and only magical power of football world 🔥💞💞💫💫always NEYMAR💯💖

  • @mohammedbilal4939
    @mohammedbilal4939 2 ปีที่แล้ว +3

    NJR 🔥❤️

  • @unnimayaunniunnimaya3717
    @unnimayaunniunnimaya3717 2 ปีที่แล้ว +1

    സുൽത്താൻ ❤️💖🤩

  • @anushamil1940
    @anushamil1940 2 ปีที่แล้ว +12

    He is come back soon

  • @thelegend5404
    @thelegend5404 2 ปีที่แล้ว

    Njagalk venam. Njngalude muthine 😢😢😢💕💕💕💕💕💕

  • @gokulgopalakrishnan204
    @gokulgopalakrishnan204 2 ปีที่แล้ว

    Neymar uyirr💛🇧🇷

  • @ramseenakp7865
    @ramseenakp7865 2 ปีที่แล้ว

    Vivaa brazil🇧🇷🇧🇷🇧🇷🇧🇷🇧🇷🔥❤️🔥❤️🔥

  • @mahroofmahroof6840
    @mahroofmahroof6840 2 ปีที่แล้ว +1

    Neymar തിരിച്ചു വരും

  • @MaNju-u4l
    @MaNju-u4l 2 ปีที่แล้ว

    Neymar...Neymar..Neymarrr ❤️❤️❤️❤️ Love uuuuu my KING ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @zabi1875
    @zabi1875 2 ปีที่แล้ว +10

    അവതരണം 💕🔥

  • @Hasbin9447
    @Hasbin9447 2 ปีที่แล้ว +3

    🇧🇷🇧🇷🇧🇷🇧🇷🇧🇷neymar jr🇧🇷🇧🇷😍😍

  • @sundareepv5391
    @sundareepv5391 2 ปีที่แล้ว

    ഒരേ ഒരു സുൽത്താൻ jr

  • @jabujr5577
    @jabujr5577 2 ปีที่แล้ว

    One and only Neymar🥰🥰💛💛🇧🇷🇧🇷

  • @nightcrawler864
    @nightcrawler864 2 ปีที่แล้ว +3

    Neymarude move onnum predictable alla. Vittal Assistilo Goalilo kalashikum. Athu kond pettann thatti veezhthum. Ayalude weakness athan.

  • @jeweljoseph3607
    @jeweljoseph3607 2 ปีที่แล้ว +4

    സുൽത്താനെ വീഴ്ത്തിയാൽ രാജ്യത്തെ വീഴ്ത്താം എന്നു കരുതിയവന്മാരുടെ അണ്ണാക്കിൽ പിരിവെട്ടി കൊണ്ടായിരുന്നു Switzerland മായുള്ള മത്സരത്തിലെ നെയ്മറില്ലാത്ത ബ്രസീലിൻ്റെ വിജയം.
    എന്നാൽ നെയ്മറില്ലാത്തതിൻ്റെ കുറവ് ആ കളിയിൽ ഉടനീളം കാണാമായിരുന്നു എന്നതാണ് യാഥാർത്യം. ചുരുങ്ങിയത് 4 ഗോളെങ്കിലും അടിക്കാനുള്ള നല്ല സാധ്യത കളാണ് ബ്രസീലിന് വെറും ഒന്നിൽ ഒതുങ്ങി പോയത്. Switzerland ന് പകരം വേറെ കുറച്ചു കരുത്തരായ ടീമുമായാണ് ബ്രസീൽ കളിച്ചിരുന്നത് എങ്കിൽ ആ കളിയിൽ വിജയക്കുമോ എന്നത് സംശയമായേന്നേ.
    2014 ൽ നെയ്മറെ വീഴ്ത്തിയപ്പോൾ ബ്രസീൽ പരാജയപ്പെട്ടു എന്ന പാഠം ഉൾക്കൊണ്ട് ചെറുതും വലുതുമായ എല്ലാ ടീമുകളിലെ കളിക്കാരും ഇപ്പോൾ ആദ്യം ഉന്നം വെക്കുന്നത് നെയ്മറെ ആണ്. അദ്ദേഹം foul ചെയ്യപ്പെട്ടത്തിൻ്റെ അത്രയ്ക്കു ഈ അടുത്ത് വേറെ ഒരു കളിക്കാരനും foul ചെയ്യപ്പെട്ടിട്ടില്ല. ഈ ലോക കപ്പിലും അദ്ദേഹം പതിവ് പോലെ ക്രൂരമായ foul നേരിട്ടത് നമ്മൾ കണ്ടതാണ്.
    നെയ്മറില്ലാത്ത ബ്രസീലിൻ്റെ വിജയം കണ്ട് കൊണ്ട് ഇനിയെങ്കിലും എതിരാളികൾ നെയ്മറെ Target ചെയ്യുന്നത് നിർത്തിയാൽ മതിയായിരുന്നു. നെയ്മർ എന്ന ഒറ്റ വ്യക്തിയിൽ മാത്രം ആശ്രയിക്കാതെ ടീമിനെ നയിക്കാൻ ബ്രസീൽ ടീമിലെ ഓരോ അംഗവും പാകപ്പെട്ടു കഴിഞ്ഞെന്ന് Switzerland മായുള്ള മത്സരത്തിലെ വിജയം തെളിയിച്ചിരിക്കുന്നു.
    എന്നാലും എതിരിളികൾ വിജയിക്കാനായി നെയ്മറെ Foul ചെയ്യുന്നത് തുടർന്ന് കൊണ്ടിരിക്കും. എന്നാൽ Football പ്രേമികളിൽ ചിലപ്പേർ ആ വീഴ്ച്ച ആഘോഷമാക്കുന്നത് കാണുമ്പോൾ അവർ യഥാർത്ഥത്തിൽ football ആരാധകർ തന്നെയാണോ എന്നു തോന്നിപോവുകയാണ്. എതിരാളിയുടെ ടിമിലെ അംഗത്തിൻ്റെ വീഴ്ച്ച കൊണ്ടല്ല മറിച്ച് തൻ്റെ ഇഷ്ട ടീമിലെ കളിക്കാരൻ്റെ കഴിവ് കൊണ്ടാണ് കളി ജയിക്കേണ്ടത് എന്നു ഇനിയെങ്കിലും അവർ മനസ്സിലാക്കിയാൽ മതിയായിരുന്നു.
    ലോകം മുഴുവനും വാഴ്ത്തുന്ന നിലവിലെ 3 പ്രധാന കളിക്കാരായ Cr 7 , Messi , Neymar എന്നിവർ നയിച്ചിട്ടും തങ്ങളുടെ രാജ്യത്തിനു fifa world cup ൽ ഒന്നു മുത്തം വെക്കാൻ സാധിച്ചിരുന്നില്ല എന്നത് ഒരു ചോദ്യചിഹ്നം ആയിരുന്നു. ഈ 2022 ലെ മത്സരത്തിൽ ബ്രസീലിന് വിജയ സാധ്യത കാണുന്നുണ്ട്. കാരണം സുൽത്താൻ്റെ അഭാവത്തിലും ടിമിനെ വിജയിപ്പിക്കാൻ ഒാരോ അംഗവും പാകപ്പെട്ട സ്ഥിതിക്ക് ടീമിനെ നയിക്കാൻ സുൽത്താൻ കൂടി ഉണ്ടെങ്കിൽ ബ്രസീലിന് വിജയം സുനിശ്ചിതമാണ് 🔥🇧🇷 Brazil 🇧🇷🔥

  • @muneermuneer9489
    @muneermuneer9489 2 ปีที่แล้ว

    Neymer ഇഷ്ട്ടം 🥰🥰🇧🇷💪🏻

  • @akhileshchandroth2418
    @akhileshchandroth2418 2 ปีที่แล้ว +3

    Engane foul cheyyathirikkum ammathiri dribbling alle
    Vittal adikkum allel adippikkum ithalle vazhiyulloo

  • @aKgaMing.294
    @aKgaMing.294 2 ปีที่แล้ว +12

    Pavam😐😞
    Get well soon 😓

  • @praseethaunni1529
    @praseethaunni1529 2 ปีที่แล้ว +2

    Get well soon😍😍njr❤️❣️❣️❣️❣️

  • @fazalmuhammed2354
    @fazalmuhammed2354 2 ปีที่แล้ว +1

    Great presentation....perfect.

  • @vipinc6192
    @vipinc6192 2 ปีที่แล้ว +24

    Neymarinollam skillful ayittula player vera illaaa...🎉💥 Messi, Ronaldo ennivarekalum orupadi munnilthanne annu Neymar

  • @sweethart6082
    @sweethart6082 2 ปีที่แล้ว +4

    Vedhana kadichamarthiyavan njr💯💥

  • @ijhasijhas7409
    @ijhasijhas7409 2 ปีที่แล้ว

    സൂപ്പർ മെസ്സേയേജ് 🇧🇷🇧🇷🇧🇷👍

  • @vishnumohan26
    @vishnumohan26 2 ปีที่แล้ว

    Neymar ഇഷ്ടം 🇧🇷

  • @naseeftharayil1654
    @naseeftharayil1654 2 ปีที่แล้ว +22

    എതിരാളികളുടെ ഭയം. മാരകമായി ഫൗൾ ചെയ്തു പരിക്കേൽപ്പിക്കുക, അല്ലാതെ എതിർടീമിന് ജയിക്കാൻ വേറെ വഴിയില്ല 🤷🏻‍♂️.
    സ്കില്ലിന്റെയും ഡ്രിബിളിംഗിന്റെയും കാര്യത്തിൽ ഇന്ന് ലോകത്ത് നെയ്മറെ വെല്ലാൻ വേറെ പ്ലയർ ഇല്ല 🔥.

  • @Ashharuk
    @Ashharuk 4 หลายเดือนก่อน

    Yes offcourse he is a brilliant player.njr❤