ആകാശത്ത് കാണാവുന്ന ജ്യോതിശാസ്ത്ര വസ്തുക്കൾ | Basic objects of astronomy

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 133

  • @SumeshVengara-wy4cn
    @SumeshVengara-wy4cn 8 หลายเดือนก่อน +8

    ചെറുപ്പത്തിൽ ശാസ്ത്ര സാഹിത്യപരിഷത്ത്ന്റെ വാന നിരീക്ഷണ ക്ലാസുകളിൽ നിന്നും ഇത്തരംഅറിവുകൾ ധാരാളം കിട്ടിയിരുന്നു. ഇപ്പോൾ വൈശാഖൻ സർ ന്റെ വീഡിയോ കാണുമ്പോൾ അതാണ് ഓർമ്മ വരുന്നത്. നല്ല അറിവുകൾ ഇനിയും സാധാരണകാരന് മനസിലാകും വിധം താങ്കളിൽ നിന്നും പ്രതീഷിക്കിന്നു. ശാസ്‌ത്ര വിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്കും ഉപകാരപ്രദമായ ചാനൽ.

  • @satheeshvinu6175
    @satheeshvinu6175 9 หลายเดือนก่อน +5

    ഇതുപോലുള്ള കാര്യങ്ങൾ ഇത്രയും ലളിതമായി പറയാൻ തമ്പി അളിയനുള്ള കഴിവ് അപാരം തന്നെയാണ്, ഇത്രയു സങ്കീർണ്ണമായ കാര്യങ്ങൾ നടക്കൂന്ന പ്രപഞ്ചം, അതിൽ നമുക്കരിയാവുന്ന വളരെ കുറച്ചു കാര്യങ്ങൾ, ഇതൊന്നും അറിയാനൊ മനസ്സിലാക്കാനോ ശ്രമിക്കുന്നതിലും നല്ലത് " ദൈവം" ഉണ്ടെന്നു പറയുന്നതാണ്, അതു തന്നെയാണ് അന്ധവിശ്വാസികൾ ഇത്രയധികം ഈ നാട്ടിൽ...
    നന്ദി ...

  • @sajeesh7817
    @sajeesh7817 9 หลายเดือนก่อน +18

    36 വയസ് ആയി എനിക്ക് പക്ഷെ ഇന്നും ഒരു വിദ്യാർത്ഥിയെ പോലെ കേട്ടിരിക്കും ❤

    • @PKpk-or2oe
      @PKpk-or2oe 8 หลายเดือนก่อน +2

      Same age. Same thought 😊

    • @sajeesh7817
      @sajeesh7817 8 หลายเดือนก่อน

      @@PKpk-or2oe 😊

    • @shakeelanh5646
      @shakeelanh5646 8 หลายเดือนก่อน +3

      എനിക്ക് 60വയസ്സായി😅

    • @PKpk-or2oe
      @PKpk-or2oe 8 หลายเดือนก่อน

      @@shakeelanh5646 eppozhum ethum kettirikkunno. Super 👍👍

    • @JobyThuruthel
      @JobyThuruthel 8 หลายเดือนก่อน +1

      40😊😊

  • @Travelking-g6k
    @Travelking-g6k 9 หลายเดือนก่อน +54

    ദയവുചെയ്ത് ദൈവത്തിന്റെ ആൾക്കാർ ഇങ്ങോട്ട് കയറിവരരുത്. Please 😌😌😌

    • @jamshupilakkal4279
      @jamshupilakkal4279 8 หลายเดือนก่อน +5

      Onn pooddee

    • @arvinatorarvinator5105
      @arvinatorarvinator5105 8 หลายเดือนก่อน +2

      😂

    • @nirmalkamath
      @nirmalkamath 8 หลายเดือนก่อน

      @@jamshupilakkal4279 hmm

    • @rakeshrayappan8038
      @rakeshrayappan8038 8 หลายเดือนก่อน +1

      Ya

    • @003cjm
      @003cjm 8 หลายเดือนก่อน

      ​@@jamshupilakkal4279സൂര്യൻ ചളികുണ്ടിൽ താഴുന്നതും ഭൂമിയെ പരത്തി വച്ചിരിക്കുന്നതും നമുക്ക് കാണാമല്ലോ 😂

  • @infinitegrace506
    @infinitegrace506 9 หลายเดือนก่อน +8

    Elon Musk ന്റെ Starlink train - chain of satellites, ആണ് ആകാശത്തു പുതുതായി കാണാൻ സാധ്യതയുള്ള മറ്റൊരു സംഭവം.

  • @my.voice.
    @my.voice. 9 หลายเดือนก่อน +9

    sir...
    ഒരു. Q &A സെക്ഷൻ കൂടി ഉൾപ്പെടുത്താമോ....

    • @catgpt-4
      @catgpt-4 9 หลายเดือนก่อน

      Athe venam!

  • @Baiju.B
    @Baiju.B 8 หลายเดือนก่อน

    ഞാൻ, കുറച്ചു ദിവസം മുൻപ് രാത്രി ആകാശത്ത് ഒരു നക്ഷത്രം മിന്നിമറയുന്നത് കണ്ടു✨. അത്ഭുതമെന്തെന്നാൽ അത് വീണ്ടും മിന്നിമറഞ്ഞു✨, ഏകദേശം അതേ സ്ഥലത്തു തന്നെ. ഞാൻ അതിനെ നിരീക്ഷിച്ചു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഓരോ 10 സെക്കൻ്റ് സമയം കൂടുമ്പോഴാണ് അത് പ്രകാശിക്കുന്നതെന്ന്✨. വളരെ നേരിയ തോതിലുള്ള സ്ഥാനമാറ്റമേ അതിനുണ്ടായിരുന്നുള്ളൂ. ഏകദേശം 5 മിനിറ്റോളം ഇത് കാണുന്നുണ്ടായിരുന്നു.
    എന്നാലും എന്തായിരിക്കാം അത്?

  • @chanduthachanattukara6636
    @chanduthachanattukara6636 8 หลายเดือนก่อน +5

    ഫോട്ടോസ് കൂടി ഉൾപ്പെടുത്തമായിരുന്നു

  • @mukeshcv
    @mukeshcv 9 หลายเดือนก่อน +1

    ❤ Great congratulations ❤
    Good presentation ❤ thanks bro ❤

  • @surendrankrishnan8656
    @surendrankrishnan8656 9 หลายเดือนก่อน +3

    Thanks 🎉 Great keep it up ⭐

  • @TheEnforcersVlog
    @TheEnforcersVlog 9 หลายเดือนก่อน +3

    Andromeda Paradox cheyyamo

  • @The_Local_
    @The_Local_ 8 หลายเดือนก่อน +2

    ആ അബ്ദുൽ റഹിം കേസ് ഇല്ലേ സൗദി ജയിലിൽ കഴിയുന്ന, ഇനി മൂന്നു ദിവസം കൂടിയേ ഉള്ളു. ദയവായി ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം, നിങ്ങളുടെ ഒരു മിനിറ്റ് മതി ഒരുപാട് സന്മനസ്സുള്ളവരിലേക്ക് ഈ വിഷയം എത്തും. ഒരാളുടെ ജീവൻ തിരിച്ചുകിട്ടും. സഹായിക്കണം PLZ...PLZ...🙏🙏🙏

  • @johncysamuel
    @johncysamuel 9 หลายเดือนก่อน +2

    Thanks 👍❤️

  • @AnandRP-kl5dw
    @AnandRP-kl5dw 8 หลายเดือนก่อน

    Prakashatinte vegatha 3 Lakh KM /hr ahnennu manusyar enganayannu kandu picichath? different space il different speed avanulla sadyatha ille ?

  • @aneeshm7088
    @aneeshm7088 5 หลายเดือนก่อน

    ഓരോ ക്ലാസ്സും ഗംഭീരം സാർ ❤

  • @danielgeorge8851
    @danielgeorge8851 9 หลายเดือนก่อน +2

    Thanks.

  • @AnandRP-kl5dw
    @AnandRP-kl5dw 8 หลายเดือนก่อน

    if its good to add some images during the video explanation, that helps us for getting more clarity & interest on these topics, Thanks for the informative videos.. :) keep doing..

  • @anishbabus576
    @anishbabus576 8 หลายเดือนก่อน

    Thanks for the info👍🏿

  • @aue4168
    @aue4168 9 หลายเดือนก่อน +2

    Nice ❤

  • @ziyad4719
    @ziyad4719 8 หลายเดือนก่อน +1

    16:48 1 ലക്ഷം പ്രകാശം വർഷം വ്യാസം ഉള്ള galaxy യിൽ ലക്ഷകണക്കിന് പ്രകാശവർഷം വലിപ്പം ഉള്ള nebula ഉണ്ടാവുമോ 🤔 ... ഇനി പറഞ്ഞത് മാറി പോയത് ആണോ 😁

    • @vishnushivanand2538
      @vishnushivanand2538 หลายเดือนก่อน

      Nebula ആണ് ഇതെല്ലാം ഉണ്ടാക്കുന്നത് ..സ്റ്റാർസ് ഉണ്ടാവുന്നത് അവിടെ നിന്ന് ആണ്

  • @bijoosbloghappines7707
    @bijoosbloghappines7707 8 หลายเดือนก่อน

    16phychy ഒന്ന് വീഡിയോ ചെയ്യാമോ sir

  • @sajidsaji34
    @sajidsaji34 8 หลายเดือนก่อน

    Sir, please make a video about fine tuned universe….

  • @Ninan10Babu11
    @Ninan10Babu11 9 หลายเดือนก่อน +1

    Good explanation

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 9 หลายเดือนก่อน

    ISS or International Space Station is another object we can spot in our skies. It cannot be categorized under artificial satellites, hence deserves a special mention!
    Although not a permanent object, we can often spot airplanes in the sky. Their frequency increases if you're near an airport! 😀

  • @nicerosan
    @nicerosan 7 หลายเดือนก่อน

    What about Sea horse

  • @vighneshs9125
    @vighneshs9125 8 หลายเดือนก่อน

    Keplerude നിgaമനങ്ങളില്‍ 'puthukal' പ്രക്രിയ നടന്നിട്ടുണ്ടോ

  • @naveennavi4002
    @naveennavi4002 9 หลายเดือนก่อน +2

    Sir 🙏🏻

  • @vishnusasi8383
    @vishnusasi8383 9 หลายเดือนก่อน

    700km Under water ocean near kurichu video cheyymo

  • @binilmp9077
    @binilmp9077 9 หลายเดือนก่อน

    interesting topic 👍

  • @binukumar2022
    @binukumar2022 9 หลายเดือนก่อน

    Thank u Mr Thampi.

  • @SkvThapasya
    @SkvThapasya 9 หลายเดือนก่อน

    Thank you 🎉

  • @ayyappanuk4767
    @ayyappanuk4767 8 หลายเดือนก่อน +2

    Sir വൃദ്ധിക്ഷയ സമയത്ത് ചന്ദ്രനെ മറക്കുന്ന നിഴൽ ഭൂമിയുടെ തന്നെയാണോ ?

    • @VaisakhanThampi
      @VaisakhanThampi  8 หลายเดือนก่อน +1

      വൃദ്ധിക്ഷയങ്ങളിൽ നിഴലുകൾ ഒന്നുമില്ല. ഈ വീഡിയോയിൽ അത് വിവരിച്ചിട്ടുണ്ട്: th-cam.com/video/sBWeVKrGXOM/w-d-xo.htmlfeature=shared

  • @MrAjitAntony
    @MrAjitAntony 9 หลายเดือนก่อน

    ❤thanks VT

  • @thrissivaperooraan
    @thrissivaperooraan 9 หลายเดือนก่อน +2

    👍👍❤

  • @freethinker3323
    @freethinker3323 9 หลายเดือนก่อน

    Thanks for the video

  • @remeshnarayan2732
    @remeshnarayan2732 9 หลายเดือนก่อน +2

    🙏 👍 ❤️❤️❤️🌹🌹🌹
    നന്ദി നന്ദി നന്ദി

  • @geo9664
    @geo9664 8 หลายเดือนก่อน

    😮 ആകാശത്തല്ലേ ദൈവം സാർ ഇരിക്കുന്നത്❤

  • @Selenite23
    @Selenite23 9 หลายเดือนก่อน +3

    🎉

  • @Lenin_IN_Eu
    @Lenin_IN_Eu 9 หลายเดือนก่อน +2

    ❤❤❤

  • @sajusamuel1
    @sajusamuel1 8 หลายเดือนก่อน

    👏👏👍..

  • @jismarkose1945
    @jismarkose1945 9 หลายเดือนก่อน

    ചന്ദ്രനിൽ ഒരു extra dimension നമ്മുക്ക് feel ചെയ്യാൻ പറ്റുമോ?

    • @FourFactHub
      @FourFactHub 8 หลายเดือนก่อน

      Ha best

  • @resmisuseela6930
    @resmisuseela6930 9 หลายเดือนก่อน

    Sir you missed international space station

  • @mv2552
    @mv2552 9 หลายเดือนก่อน +2

    ബഹിരാകാശ നിലയം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ലേ ?

    • @juris5857
      @juris5857 9 หลายเดือนก่อน

      Yes

    • @Poothangottil
      @Poothangottil 9 หลายเดือนก่อน +2

      ബഹിരാകാശ നിലയം കാണാം.. ഒട്ടേറെ സാററലൈററുകളെയും കാണാം

    • @alwinjose2345
      @alwinjose2345 9 หลายเดือนก่อน

      Yes night oru ½hr continues ayitt nokki irunna 3,4 satellite elum kanaam looks like a moving star

    • @infinitegrace506
      @infinitegrace506 9 หลายเดือนก่อน

      space stations എപ്പോഴാണ് നമ്മുടെ ഏരിയയിൽ കൂടി pass ചെയുന്നത് എന്ന് മനസിലാക്കിയാൽ
      എളുപ്പത്തിൽ അവയെ identify ചെയ്യാൻ കഴിയും.

    • @anilsbabu
      @anilsbabu 8 หลายเดือนก่อน

      Only when it gets illuminated by Sun, after sunset or before sunrise.
      Baijuraj ശാസ്ത്രലോകം ചാനലിൽ വീഡിയോ ഇടാറുണ്ട്, കാണാൻ കഴിയുന്ന time വരുമ്പോൾ. 👍

  • @Saabi_chaanu
    @Saabi_chaanu 8 หลายเดือนก่อน

    Appo space station kaanaan pattille 🤔

  • @shijukkesavan6255
    @shijukkesavan6255 8 หลายเดือนก่อน +2

    ഇദ്ദേഹം ഇപ്പോൾ പറഞ്ഞു ഭൂമിയെക്കാൾ 110 മടങ്ങ് വലിപ്പമുണ്ട് സൂര്യനെന്ന് കുറച്ചുദിവസം മുമ്പ് വേറൊരു വീഡിയോ കണ്ടു ഇദ്ദേഹത്തിന്റെ അല്ല അതിൽ 13 ലക്ഷം ഭൂമിയെ ഉൾക്കൊള്ളാനുള്ള വലുപ്പമുണ്ട് സൂര്യന് എന്ന് പറഞ്ഞു ഇതിൽ ഏതാണ് സത്യം

    • @gayathrisv7465
      @gayathrisv7465 8 หลายเดือนก่อน +3

      110 Earths would fit across the Diameter of the sun. 13 lakh Earths would fit across the whole area of the sun!

  • @malayali_here
    @malayali_here 9 หลายเดือนก่อน

    10:50 why stars twinkle but planets don't ?

  • @crowds5515
    @crowds5515 9 หลายเดือนก่อน +1

    ❤🔥

  • @krsalilkr
    @krsalilkr 8 หลายเดือนก่อน

    👍👍👍

  • @mohdsadz9530
    @mohdsadz9530 2 หลายเดือนก่อน

    English മീഡിയക്കാരെയും Malayalam മീഡിയക്കാരെയും ഒരേ സമയം ഒരുപോലെ പരിഗണിക്കാനുള്ള ശ്രമം എന്നും നിലനിർത്തണം.🎉

  • @universal_citizen
    @universal_citizen 8 หลายเดือนก่อน

    ഇനിയിപ്പോ വരാൻ പോകുന്ന ഒരു വാദം..
    ദൈവം സൃഷ്ട്ടി നടത്തിയതിൻ്റെ explaination ആണ് പരിണാമം എന്നായിരിക്കും. പ്രപഞ്ചം ഉണ്ടായ 13.8 ബില്യൺ വർഷം മുതൽ മനുഷ്യൻ ഉണ്ടായ 2-3 ലക്ഷം വർഷങ്ങളുടെ കണക്കിന് equivalent ആയ ദിവസം ആണ് 7 ദിവസം എന്നൊക്കെ വ്യാഖ്യാനങ്ങൾ വരാൻ സാധ്യത ഉണ്ട്.

  • @Poothangottil
    @Poothangottil 9 หลายเดือนก่อน +1

    2:50 ചന്ദ്രനെ പകൽ പലപ്പോഴും കാണാം

    • @anilsbabu
      @anilsbabu 8 หลายเดือนก่อน

      7:50 👍

  • @arunbabu4037
    @arunbabu4037 9 หลายเดือนก่อน +1

    Shooting stars ennu parayunnathu enthanu

    • @infinitegrace506
      @infinitegrace506 9 หลายเดือนก่อน

      ഉൽക്കകൾ

    • @rythmncolors
      @rythmncolors 9 หลายเดือนก่อน

      ഉൽക്ക വീഴുന്നത്,,,, ഭൂമിയുടെ അന്തരീക്ഷ വുമായി തട്ടി കത്തും.. അതാണ് ഷാർപ്പ് വാല് പോലെ കാണുന്നത്.

  • @irshad6396
    @irshad6396 8 หลายเดือนก่อน

    👍

  • @jismarkose1945
    @jismarkose1945 9 หลายเดือนก่อน +1

    ഇന്ന് ആൻഡ്രോമെടാ ഗാലക്സിയിൽ നിന്ന് നോക്കിയാൽ കാണുന്ന ഭൂമിയിൽ മനുഷ്യൻ ഇല്ല. ഏലിയൻസനെ തിരക്കി നടക്കുന്ന നമ്മുടെ അവസ്ഥ! 😢😢

  • @The9tothe8
    @The9tothe8 9 หลายเดือนก่อน +1

    പരന്ന ഭൂമി വാദക്കാർക്ക്സി മ്പിൾ ആയി ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു കൊടുക്കുവാനുള്ള ഒന്ന് രണ്ട് കാര്യങ്ങൾ പറയാമോ. Eg : ചന്ദ്രഗ്രഹണ സമയത്ത് എപ്പോഴും ഷാഡോ റൗണ്ട് ആയി മാത്രമേ നമ്മൾ കാണാറുള്ളൂ

    • @vasudevamenonsb3124
      @vasudevamenonsb3124 8 หลายเดือนก่อน +1

      ഉറക്കം നടിക്കുന്നവരെ ഉണർത്തുന്നതും ❤

    • @steffinsapien5974
      @steffinsapien5974 8 หลายเดือนก่อน

      google cheythal kittum... kureyund

  • @johnsonjoseph1907
    @johnsonjoseph1907 7 หลายเดือนก่อน

    ഭൂമിയുടെ 110 മടങ്ങ് വലിപ്പം സൂര്യനുള്ള ഒരു പുതിയ അറിവാ അത് കറക്റ്റ് ചെയ്യാവോ നിന്റെ വീഡിയോ താല്പര്യമുള്ള ഒരാൾ ആയതുകൊണ്ട് ചോദിക്കുക കറക്റ്റ് ആണോ

  • @samuelsaji1148
    @samuelsaji1148 9 หลายเดือนก่อน

    റോഡിലൂടെ ഒരു വാഹനം ഒരു സ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ എതിർ ദിശയില്‍ നിന്നും വരുന്ന വണ്ടികൾക്ക് സൈഡ് കൊടുത്തൊക്കെയാണ് പോകുന്നത്.അപ്പോൾ അതുപോലെ ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹത്തേക്ക് വിടുന്ന റോക്കറ്റുകൾ ശരിക്ക് ഇത് എങ്ങനെയാണ് കൃത്യമായിട്ട് അയച്ച ഗ്രഹത്തിലോട്ട് പോകുന്നത്. കാരണം മറ്റുള്ള ഗ്രഹങ്ങളും എല്ലാം ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുകയാണല്ലോഅപ്പോൾ വേറെ വല്ല ഗ്രഹങ്ങളും വന്ന് ഇടിക്കില്ലേ...ഈ സംശയവും ഒന്നു പരിഹരിക്കാമോ?😞

    • @GopanNeyyar
      @GopanNeyyar 8 หลายเดือนก่อน

      റോഡിലൂടെ മറ്റു വണ്ടികൾ എപ്പൊഴൊക്കെ വരും എന്ന് നമുക്ക് യാതൊരു നിശ്ചയവുമില്ല. അതുകൊണ്ടാണ് side കൊടുക്കേണ്ടി വരുന്നത്. ആകാശത്ത് അങ്ങനെയല്ല. വേറെ ആരും കുറുകേ വരാത്ത സമയം നോക്കിയായിരിയ്ക്കും റോക്കറ്റ് അയയ്ക്കുന്നത് എന്നാണ് എനിയ്ക്ക് തോന്നുന്നത്.

  • @zakkiralahlihussain
    @zakkiralahlihussain 8 หลายเดือนก่อน

    ആകാശത്തു പറവകൾ kannam
    But മര ചില്ലകൾ കണ്ടിട്ടില്ല 🤣🤣🤣🤣👌

  • @sarathkrishnan6166
    @sarathkrishnan6166 8 หลายเดือนก่อน +1

    പ്രിയപ്പെട്ട വൈശാഖൻ തമ്പി 24 മിനിറ്റും താങ്കളുടെ അവതരണം മാത്രം കണ്ടു കൊണ്ടിരിക്കുന്നത് ബോറടിച്ചു തുടങ്ങിയിരിക്കുന്നു. കുറച്ചു കൂടെ വിഷയവുമായി റിലേറ്റ് ചെയ്യുന്ന വിശ്വൽസ് ഏട് ചെയാൻ ശ്രമിക്കുന്നത് പല തരം ലേണേർസിനു ഗുണം ചെയും. താങ്കളുടെ ചാനൽ കാണുന്ന ഒരു User inte expierience കൂടെ കണക്കിലെടുക്കണം എന്നു അഭ്യർഥിക്കുന്നു. ..

  • @jitheshvalappil9820
    @jitheshvalappil9820 8 หลายเดือนก่อน

    ISS കൃത്യമായി കാണാൻ പറ്റും

    • @VaisakhanThampi
      @VaisakhanThampi  8 หลายเดือนก่อน

      ISS is essentially an artificial satellite.

    • @jitheshvalappil9820
      @jitheshvalappil9820 8 หลายเดือนก่อน

      I am using the app spot the station to observe the ISS it is very useful one giving around one week forecast

  • @vipins7422
    @vipins7422 8 หลายเดือนก่อน

    എന്നെ സൃഷ്ടിച്ച ദൈവത്തെ കാണാം

  • @ajith762
    @ajith762 6 หลายเดือนก่อน

    ചന്ദ്രനെ പറ്റി ഇങ്ങനൊന്നും പറയരുത് പ്ലീസ് 😕 നുമ്മടെ അല്ലാഹുവിന് അല്പം ധാരണ ഉള്ള സാധനം ചന്ദ്രനാണ് ...പുള്ളിയെ കോമഡി ആക്കരുത്🤭

  • @aneeshia1672
    @aneeshia1672 8 หลายเดือนก่อน

    Nee enthenkilum puthuthayi kandupidi

  • @jittojames7422
    @jittojames7422 9 หลายเดือนก่อน +3

    പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
    ( ഉല്പത്തി 1 : 16 )

    • @killadies9061
      @killadies9061 8 หลายเดือนก่อน

      ആ ദൈവത്തിനെ ഉണ്ടാക്കിയത് മനുഷ്യനും 😂😂😂

    • @jittojames7422
      @jittojames7422 8 หลายเดือนก่อน

      @@killadies9061 onju podey.sathyam oru nal purath varum. Deivam aranenu manasil akuna divasam.annu kayum kalum ittu adichu karanjitu karyam ila. Ipo deivathinte kode ninal ne rakshapedum

  • @trueman5922
    @trueman5922 9 หลายเดือนก่อน +1

    തീർച്ചയായും രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത് നാമാകുന്നു ഓരോന്നും അതിന്റെതായ ബ്രഹമണപതത്തിൽ(ഓർബിറ്റിൽ)കറങ്ങി കൊണ്ടിരിക്കുന്നു.
    ഖുർആൻ 21:33
    കണ്ണാൽ സൂര്യനും ചന്ദ്രനും മാത്രം കണ്ടു കൊണ്ടിരുന്ന മനുഷ്യരുടെ ഇടയിൽ പ്രപഞ്ചം വിശാലമാണെന്ന് പഠിപ്പിച്ച ആറാം നൂറ്റാണ്ടിലെ മനുഷ്യൻ പറഞ്ഞതിന്റെ പകുതി സത്യം കണ്ടു പിടിക്കാൻ ഇന്നത്തെ മനുഷ്യന് കഴിയുന്നില്ല.

    • @kdk342
      @kdk342 9 หลายเดือนก่อน +1

      അതിന് മുമ്പ് ജീവിച്ചിരുന്ന ആര്യഭട്ടനെ കുറിച്ച് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും

    • @shakeelanh5646
      @shakeelanh5646 8 หลายเดือนก่อน

      നിങ്ങളെപ്പോലുള്ളവർ കണ്ണടച്ച് ഇരുട്ടാക്കുന്നു

  • @zakkiralahlihussain
    @zakkiralahlihussain 8 หลายเดือนก่อน

    താനൊരു ഭ്രാന്ത് നാ 🤣🤣🤣👌
    Boring subject 🤣
    കൈയുടെ ആക്ഷൻ കുറയ്ക്കൂ 🤣

  • @polpullymohanan5388
    @polpullymohanan5388 8 หลายเดือนก่อน

    Super❤

  • @00badsha
    @00badsha 8 หลายเดือนก่อน

    Thank you sir

  • @sajeevsoman7813
    @sajeevsoman7813 9 หลายเดือนก่อน +2

    ❤❤❤❤❤

  • @sajusamuel1
    @sajusamuel1 8 หลายเดือนก่อน

    👏👏👍..

  • @Nobyxy
    @Nobyxy 8 หลายเดือนก่อน

    🎉

  • @sajusamuel1
    @sajusamuel1 8 หลายเดือนก่อน

    👏👏👍..

  • @renjithsmith
    @renjithsmith 9 หลายเดือนก่อน +2

  • @sajusamuel1
    @sajusamuel1 8 หลายเดือนก่อน

    👏👏👍..

  • @sreejithomkaram
    @sreejithomkaram 9 หลายเดือนก่อน

    ❤❤❤

  • @sajusamuel1
    @sajusamuel1 8 หลายเดือนก่อน

    👏👏👍..

  • @48shahinv97
    @48shahinv97 9 หลายเดือนก่อน

  • @ArunMobydick
    @ArunMobydick 9 หลายเดือนก่อน

  • @abduljaleelpakara6409
    @abduljaleelpakara6409 9 หลายเดือนก่อน

    ❤❤❤

  • @coffeeclubmalayalam9684
    @coffeeclubmalayalam9684 9 หลายเดือนก่อน

    ❤️

  • @naseerchattippara3548
    @naseerchattippara3548 8 หลายเดือนก่อน

    ❤❤

  • @ameer.valiyakath5888
    @ameer.valiyakath5888 4 หลายเดือนก่อน