പണ്ട് സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഫിസിക്സ് ടീച്ചർ തന്നെ ആണ് ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങൾ ഞങ്ങൾ കുട്ടികളോട് പറഞ്ഞു കൊണ്ടിരുന്നത് എന്നതാണ് കൗതുകപരമായ കാര്യം. ശാസ്ത്രം പഠിപ്പിച്ചത് കൊണ്ട് മാത്രം എല്ലാവര്ക്കും ശാസ്ത്രബോധമുണ്ടാവണമെന്നില്ലല്ലോ......സ്കൂളിലെ ഏറ്റവും വലിയ അന്ധവിശ്വാസി അന്ന് ഫിസിക്സ് ടീച്ചർ ആയിരുന്നു.
ഞാൻ എറണാകുളത്തെ പ്രമുഖമായ ഒരു സിബിഎസ്ഇ സ്കൂളിലെ ടീച്ചറാണ്. ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രം പഠിപ്പിക്കുന്ന ടീച്ചർമാർ ആണ് ഏറ്റവും വലിയ അന്ധവിശ്വാസികൾ. പിന്നെയെങ്ങനെ നന്നാവും
@@arunjkumar1760അവയൊക്കെ പറഞ്ഞ് മനസിലാക്കാൻ പോയാൽ എൻ്റെ ഉള്ള ജോലി പോയിക്കിട്ടും കാരണം പ്രിൻസിപ്പാളാണ് ഏറ്റവും വലിയ അദ്ധവിശ്വാസി ' ഓരോ സ്കൂളും ഓരോ മതത്തിന് കീഴെയാണ്.
പരിണാമത്തിന്റെ സിദ്ധാന്തം അനുസരിച്ചു അങ്ങിനെ ഒരു അധിക തലച്ചോർ ഉണ്ടാവാനേ പാടില്ല കാരണം സാഹചര്യത്തിനും ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ചു രൂപപ്പെടുനതല്ലേ അവയവങ്ങളും അംഗങ്ങളും എല്ലാമെല്ലാം. അല്ലെങ്കിൽ പിന്നെയുള്ള ഏക സാധ്യത ആധുനിക മനുഷ്യനേക്കാൾ ഒരു പത്തു മടങ്ങു ബുദ്ധിയും ചിന്തയും ഉപയോഗിച്ച പുരോഗതിയും വളര്ച്ചയും പ്രാപിച്ച ഒരു സമൂഹം ഉണ്ടായി ആ ജീവിയിൽ നിന്നും റിവേഴ്‌സ് പരിണാമത്തിൻറെ ഒരു ഘട്ടത്തിൽ ആണ് മനുഷ്യൻ എന്ന് പറയേണ്ടി വരും. തലയും വാലുമില്ലാത്ത ഓരോ ഊഹങ്ങൾ തട്ടി വിടുക എല്ലാത്തിനും ഒരു ശാസ്ത്രത്തിന്റെ ലേബലും ഒട്ടിച്ചാൽ പേര് യുക്തി. യുക്തിയുമില്ല ചിന്തയുമില്ലാത്ത യുക്തിവാദം.
ബ്രെയിനിലെ cerebrum എന്ന part ന്റെ മുൻഭാഗത്തുള്ള Prefrontal lobe മറ്റു വർഗ്ഗങ്ങളിലുമുണ്ട്. അതിന്റെ ഉപരിതലത്തിലുള്ള Cortex (grey matter layer)) മനുഷ്യരിൽ അധികമായി വികസിച്ചിരിക്കുന്നു എന്നതാണ് വ്യത്യാസം.
Autism ബാധിച്ച കുട്ടികളിലെ മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ അമിതമായ വളർച്ചയും.അവർ ചില പ്രത്യേക മേഖലകളിൽ പ്രകടിപ്പിക്കുന്ന മികച്ച കഴിവുകളെയും കുറിച്ച് പറയാമോ.
chilar parayarund humans nu sleep 8 hr onnum avishyamilla, 2 hr is more than enough ennokke. Ithil enthenkilum science undo, sleeping hours brain function ne engane affect cheyyunu? onn video akkamo?
Agree to all points discussed here. But one thing still bothers me, how certain people learn things quicker than others or in simple words, If there was a hypothetical person spending more time learning and thinking than Einstein, can he perform better than Einstein in their common field?
എന്താണ് spectrum മൊബൈൽ കമ്പനികൾ എങ്ങനെയാണ് spectrum നമുക്ക് തരുന്നത്...Government spectrum വിൽക്കുന്നത് എങ്ങനെ ആണ് ഇതിനു പരിധി ഉണ്ടൊ.... Government നിർമിക്കുന്ന ഒന്നാണോ ഈ spectrum അറിയുന്നവർ മറുപടി തരാമോ
Sir I am a great fan of yours. I missed you terribly today at the Litmus gathering today at Calicut. Prof R. C and your good self are gifted teachers and orators and the best part is both of you are from Kollam. Why can't you both for the sake of the public collaborate with each other and discuss various topics about science etc on a weekly basis?
ഓരോ വ്യക്തിയിലും തലച്ചോറിൽ കോടി കണക്കിന് ജീനുകൾ ഉണ്ടെന്നും അവയിൽ 1/3,(3333)ജീനുകൾ ആക്റ്റീവ് ആണെന്നും നുറോ ട്രാസ്‌മിറ്റാരുകൾ നമ്മെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു. Dr. ഹമീദ് ഖാൻ.
മലയാളികൾ നല്ല വിജ്ഞാനം ഇംഗ്ലീഷ് ഭാഷയിൽ നേടിയെടുത്താൽ... ഇദ്ദേഹത്തെ പോലുള്ള ആളുകൾ നമ്മുടെ ഇടയിൽ അത്ഭുതങ്ങളായി മാറില്ല... സ്വയം വായിച്ച് അറിവ് നേടാൻ കഴിയും
Hermaphroditism is an evolutionary strategy that works well in certain environments, but the evolution of separate sexes provides clear advantages in terms of genetic diversity, adaptability, and reproductive efficiency. Evolution doesn't "avoid" hermaphroditism, but in many species, separate sexes (male and female) became dominant because they provided a better balance of benefits, especially in competitive or changing environments.
സംവരണം പോലെയുള്ള ചില അടിസ്ഥാന പ്രമാണങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ചിലപ്പോൾ അതുകൊണ്ടാവും. വൈശാഖൻ തമ്പിയുടെ ഏതൊ ഒരു വീഡിയോയിൽ ഇതിനെപ്പറ്റി എന്തോ സൂചിപ്പിച്ചിട്ടുണ്ട്.
@@moideenkmajeed4560 സംഗീത സംവിധായകൻ റഹ്മാൻ ഗായകൻ ഹരിഹരനോട് പിണങ്ങി എന്നു സങ്കല്പിയ്ക്കുക. നമ്മൾ വിഷമിയ്ക്കണം. റഹ്മാന്റെ മധുരസംഗീതം ഇനി ഹരിഹരന്റെ മധുരശബ്ദത്തിൽ കേൾക്കാൻ കഴിയില്ലല്ലോ എന്ന്. പക്ഷേ ഇവിടെയോ.. ഇരുകൂട്ടരും പ്രഭാഷണം ചെയ്യുന്നത് അവരവരുടെ ആശയങ്ങളാണ്. അവരുടെ കൂട്ടായ്മയ്ക്ക് പ്രസക്തിയൊന്നും ഇല്ല. ഇരുകൂട്ടർക്കും പ്രത്യേകം പ്രത്യേകം അവരുടേതായ വേദികൾ കിട്ടുന്നുമുണ്ട്. പോരാത്തതിന് സ്വന്തം youtube channels ഉം. അത്രയൊക്കെ പോരേ?
Towards the end, when you talk about mind, it gives a sense there is a separate organ called mind where in fact mind is nothing but the functional brain. Though it was unintentional, it gets common people confused. It was a common misconception -brain and mind separate. Think with your brain but act with your mind is a common quote. Two parts of the same brain does both acts .
എന്തു തരത്തിൽ ഉള്ള ഓർമ്മ ആണ് എന്ന് ആദ്യം define ചെയ്യണം എന്നിട്ട് ആ data store ആകുന്ന സ്ഥലതേക്കുള്ള മൈക്രോ വെയ്ൻ block ചെയ്യണം അപ്പോൾ അവിടെ ഉള്ള brain cell അടിച്ചുപോകും 😌,, ആ ഓർമയും പോകും,,, but ഒരു പ്രോബ്ലം ഉണ്ട് കളയേണ്ട data മാത്രം store ചെയ്യുന്ന പെർട്ടിക്കുലർ point മാത്രമായി കളയാൻ ഇപ്പോഴത്തെ സയൻസിന് പറ്റത്തില്ല അതിന്റെ കൂടെ വേറെ ഡാറ്റയും,memory function ഒക്കെ നഷ്ടപെട്ടന്ന് വരാം,,,.... സ്ട്രോക് വരുമ്പോൾ ഒരു പോയിന്റിലേക്കു ഉള്ള ബ്ലഡ് സർക്യൂലേഷൻ നിലച്ചു brain cells deth ആയി പോകുന്നു അങ്ങനെ അവരുടെ കുറച്ച് ഓർമ്മയും മെമ്മറി ഫങ്ക്ഷനും നഷ്ടപെടുന്നു,,, പിന്നെ brain ട്യൂമർ വന്നു സർജറി ചെയ്തു ട്യൂമർ എടുത്തു കളയുമ്പോൾ brain cells ആണ് നഷ്ടപെടുന്നത് അങ്ങനെയും കുറച്ച് ഡാറ്റയും മെമ്മെറി ഫങ്ക്ഷനും നഷ്ടപെടുന്നു 😌😌...
I think you have something which you want to forget. Just write it down as detailed as possible. You will be surprised to see you feel better. Don't blame yourself, be empathetic to yourself. I'm just telling you because I also had something I wanted to forget and I did it this way. Good luck my friend.❤
പുതിയ ന്യൂറോൺ ഹിപ്പോകാംപ്സ് ഇൽ ഉണ്ടാകുന്നുണ്ടല്ലോ. അപ്പോൾ ഉള്ള ന്യൂറോൺ ന്റെ network മാത്രമല്ലല്ലോ പുനഃസ്ഥാപിക്കുന്നത് പുതിയ ന്യൂറോൺസും ആ networkil അവിശ്യമെങ്കിൽ പങ്കുചേരില്ലേ
"സ്വതന്ത്ര ചിന്ത" യുടെ അടിസ്ഥാനം തന്നെ, സ്വന്തമായി ചിന്തിച്ചു ബോധ്യപ്പെട്ടു നിലപാടുകൾ എടുക്കുക എന്നുള്ളത് ആണ്, അല്ലാതെ ഏതെങ്കിലും ഒരു കൂട്ടത്തെ follow ചെയ്യുക, അവരിൽ ഒരാൾ ആയിത്തീരുക എന്നതല്ല! 👍😅
@@GAMMA-RAYS How?brain അവിടെ പ്രവർത്തനം നടത്തുമ്പോൾ മാത്രമേ നമുക്ക് കാഴ്ച്ച ലഭിക്കുന്നു കേൾവി ലഭിക്കുന്നു,പക്ഷെ mind ok അല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല....oru athlete എടുത്തുനോക്ക് അയാൾക്ക് ഓടാൻ ബ്രെയിൻ മതി,ബ്രെയിൻ മാത്രം പ്രവർത്തിച്ചാൽ അയാൾക്ക് ഒന്നാം സ്ഥാനം കിട്ടുമോ, ഒന്നാമതെത്താൻ നല്ല മാനസികാവസ്ഥ വേണം.....ബ്രെയിൻ,തന്നെയാണ് മനസ്സ് എന്നതിനോട് തീരെ യോജിക്കാൻ സാധിക്കുന്നില്ല....
@@sreenath8790 Brainte main functions aan intellect and mind. Part that deals with logic, reasoning etc. is called intellect. Part that deals with emotions is called mind.
Brain ശരീരത്തിൻ്റെ voluntary and involuntary functions എല്ലാം നിർവഹിക്കുന്നുണ്ട്. അതിന് Brain ൻ്റെ എല്ലാ ഭാഗങ്ങളും പ്രവർത്തിച്ചേ പറ്റൂ. Brain ൻ്റെ cognitive abilities manage ചെയ്യുന്ന ഭാഗങ്ങൾ ഉപയോഗിക്കുന്നതിൻ്റെ കണക്കുകളാണ് ഈ 10 % കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്.
You know that 1 year kid has same number of neurons as 25 year old human. But the 25yr person is more functional and effective. That means the potential is different and our sociological settings make a pause of skill-up. The saying is not about quantity of brain! It's about skill capacity of brain!
100 billion ന്യൂറോൺസ് ഉണ്ടെന്ന് പറഞ്ഞു ഓരോ ന്യൂറോൺ സിനും 10000 dentrites, വേറൊരു ന്യൂറോണിൻറെ ആക്സോണു മായി ഇവ ബന്ധങ്ങൾ ഉണ്ടാക്കുന്നു .ഇങ്ങനെ എത്ര കണക്ഷൻസ് ഉണ്ടാക്കും എന്നുള്ളത് പ്രവചിക്കാൻ പറ്റാത്തതാണ്. കൂടുതൽ കണക്ഷൻ ഉണ്ടാക്കുന്നവർ കൂടുതൽ ഉപയോഗിക്കുന്നു. സാധ്യമാകുന്ന കണക്ഷൻസിൻറെ വളരെ കുറച്ച് മാത്രമേ സാധാരണ മനുഷ്യൻ ഉപയോഗപ്പെടുത്തുന്നുള്ളു എന്നുള്ളത് സത്യമല്ലേ....
That is the plus point of science. Science will renew itself time to time. But religion is fixed for the ancient generation and stubborn to change. It forces people to follow the old age rule.
@@TechyDeskMalayalamഅത് മാറ്റമല്ല.. അതിനെ ആണ്.. Modifications എന്ന് പറയണത്... അല്ലേലും ശാസ്ത്രത്തിൽ ഓരോന്ന് പറയുന്നത്.. ഇന്ന ഇന്ന തെളിവുകൾ ഉള്ളതിനാൽ ഇത് ingna ആകാനാണ് ചാൻസ് എന്നാണ്.. അത് ശെരിവെക്കുന്ന ഉദാഹരണങ്ങളും പ്രകൃതിയിൽ കാണും.... But പുതുതായി എന്തെങ്കിലും പ്രതിഭാസം ഇതിനോട് അനുസരിച്ചു വന്നാൽ ഈ പഴയ കണ്ടെത്തുലുകൾ പുതുക്കേണ്ട ആവശ്യകത വരുന്നു.... ഇനി പുതിയ പ്രതിഭാസവും പഴയ പ്രതിഭാസവും ഒത്തു വരണ ഒരു രീതി അല്ലെങ്കിൽ നിയമം കണ്ടെത്തണം... അങ്ങനെ ചയുമ്പോ കുറച്ചൂടെ പൊതുവായ പ്രതിഭാസങ്ങൾ ഈ രീതി പാലിക്കുന്നുണ്ട് എന്ന് മനസിലാക്കാം.... അങ്ങനാണ് ശാസ്ത്രം വികസ്ക്കുന്നത്.. ഇനി പഴയ കണ്ടെത്തലുകൾ കൊണ്ടും പുതിയ modify ചെയ്ത കണ്ടെത്തലുകളും ആ കാലങ്ങളിലെ ജീവിത രീതിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്..... അല്ലാതെ... ശാസ്ത്രം മാറുന്നു, ശാസ്ത്രം തെറ്റ് ആണ് എന്നൊക്കെ പറഞ്ഞാൽ അത് തെറ്റായി പോകും..... അതുമല്ല ശാസ്ത്രം എന്ന് പറയണത് പ്രകൃതിയിൽ ഉള്ള ചില നിയമങ്ങൾ ആണ്.. അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവിടെ തന്ന ഉള്ളതാണ് അത് സ്ഥിരമായി നടനുവരുന്നതുമാണ്... ആ ശാസ്ത്രം എന്താണ് എന്ന് മനുഷ്യൻ കണ്ടുപിടിക്കുമ്പോ ആണ് ഈ പോരായ്മകളും modificationsum okke വരുന്നത്.... 🤣.. കേട്ടോ...🙂മനസിലാക്കിയാലും ഇല്ലെങ്കിലും ശാസ്ത്രതിന് ഒന്നും സംഭവിക്കാൻ പോണില്ല.. അതിനോടുള്ള നമ്മുടെ സമീപനത്തിന് മാറ്റം വരും... അത് ചിലപ്പോൾ നമ്മളെ അപകടങ്ങളിലേക്കോ, അബദ്ധങ്ങളിലേക്കോ.. ചെന്നെത്തിക്കാം.... 🙂.... So better to be with the facts.. Best of luck 🙌..
6:20 ന് പറഞ്ഞ കാര്യം ഒന്ന് തെളിയിക്കാന്‍ കഴിയുമോ? മനുഷ്യന്‍ പരിണാമം വഴി ഉണ്ടായി എങ്കിൽ, എത്ര എത്ര ജീവികള്‍ വേറെ ഉണ്ട്? മനുഷ്യനെ പോലെ വിവേക ബുദ്ധി ഉള്ള ജീവി വേറെ എന്ത് കൊണ്ട് പരിണമിച്ച് ഉണ്ടായില്ല? മനുഷ്യന്റെ അത്രയും വേണ്ട, മനുഷ്യന്റെ ബുദ്ധിയുടെ 1% എങ്കിലും ഉള്ള വേറെ ജീവി എന്ത് കൊണ്ട് ഇല്ല? ഏലിയൻറെ കാര്യം വേറെ.
നോർമലായി വായയിൽ ബാക്ടിരിയുണ്ട് എന്നാൽ അവയുടെ എണ്ണത്തിലുള്ള പൊരുപ്പം വായ് നാറ്റം, ശർദി, ഒക്കെയുണ്ടാക്കും ഉപ്പിട്ട് ചൂട് വെള്ളം കുടിച്ചു തുപ്പി കളയുക, കൂടാതെ മെഡിക്കൽ ഡോക്ടറെ കാണുക
@@alanjoji5254വയനാറ്റം ഭീകരമാണ് പൊതുവെ മലയാളികൾ ആണ് ഭേദം പാകിസ്ഥാൻ ബംഗാളി പഞ്ചാബി അറബികൾ മിസിരികൾ നോർത്ത്കാര് എക്കെ ഈ കാര്യത്തിൽ ആറ്റം ബോംബ് ആണ് ഗൾഫിലെ അനുഭവം തണുപ്പ് കാലത്ത് ആണ് ബോംബിനു വീര്യം കൂടുന്നത്
തലച്ചോറിന്റെ 10% മാത്രമേ ഉപയോഗിക്കുന്നു എന്നതിനെ ഒന്നുകൂടി മനസ്സിലാക്കാനുണ്ട് ഉദാഹരണം മദ്യപിച്ച ഒരാളുടെ ഒരുപാട് സെന്സറി ഓർഗാൻസ് നന്നായി വർക്ക് ചെയ്യില്ല അതായത് കാഴ്ച കേൾവി രുചി.... etc അതുപോലെതന്നെ നമ്മൾ ഉണർന്നിരിക്കുമ്പോഴും നമ്മൾ anxious stressed ആയി ഇരിക്കുന്ന സമയത്തും പല sensory organsum വർക്ക് ചെയ്യാറില്ല എന്നാൽ mindfullness മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഏതൊരു അവസ്ഥയിലും അവരുടെ സെന്സറി ഓർഗാൻസ് വർക്ക് ചെയ്യുന്നുണ്ട് ഇതിനെ നന്നായി നിയന്ധ്രിക്കാനാണ് പഠിക്കേണ്ടത് ,,,, ബോംബ് പൊട്ടുമ്പോൾ ഒരു സാധാരണ മനുഷ്യനും ഒരു പട്ടാളക്കാരനും ഒരുപോലെ അല്ല react ചെയ്യുന്നത്....... """""ഞാൻ പറഞ്ഞത് ആർകെങ്കിലും മനസ്സിലാവുന്നുണ്ടെങ്കിൽ നിങ്ങള് like അടിക്ക് അപ്പോഴേക്കും ഞാൻ സദ്‌ഗുരുവുമായി വരാം"""""
പണ്ട് സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഫിസിക്സ് ടീച്ചർ തന്നെ ആണ് ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങൾ ഞങ്ങൾ കുട്ടികളോട് പറഞ്ഞു കൊണ്ടിരുന്നത് എന്നതാണ് കൗതുകപരമായ കാര്യം. ശാസ്ത്രം പഠിപ്പിച്ചത് കൊണ്ട് മാത്രം എല്ലാവര്ക്കും ശാസ്ത്രബോധമുണ്ടാവണമെന്നില്ലല്ലോ......സ്കൂളിലെ ഏറ്റവും വലിയ അന്ധവിശ്വാസി അന്ന് ഫിസിക്സ് ടീച്ചർ ആയിരുന്നു.
❤❤
സാരമില്ല മാൻ
ഇത്തിരി വൈകിയാലും
ചിക്കൻ പോക്സ് എല്ലാർകും വരുമെന്നേ 😜😜
My physics teacher also said the same
Nammale padippicha var okke joli kittan vendi mathram padichavar ayirunnu.... avarkkellam viswasam arunnu valuthu...
There is a film
ലളിതം,മനോഹരം സുവ്യക്തം, ശാസ്ത്രീയം എല്ലാത്തിനും ഉപരി ആരിലും വെറുപ്പ് പകരാതെ അറിവ് വിതറുന്ന അവതരണ ശൈലി, താങ്കള്‍ കൂടുതൽ ആൾ ക്കാരുടെ ഇഷ്ടം നേടുന്നു Keep rocking ❤
❤❤❤❤❤.. ഇദ്ദേഹത്തെ പോലെയുള്ള അധ്യാപകൻ ഒരു ഭാഗ്യമാണ് ❤️❤️
ഞാൻ എറണാകുളത്തെ പ്രമുഖമായ ഒരു സിബിഎസ്ഇ സ്കൂളിലെ ടീച്ചറാണ്. ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രം പഠിപ്പിക്കുന്ന ടീച്ചർമാർ ആണ് ഏറ്റവും വലിയ അന്ധവിശ്വാസികൾ. പിന്നെയെങ്ങനെ നന്നാവും
Teacher kk പറ്റുമെങ്കിൽ അവരെയൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കൂ. അല്ലെങ്കിൽ at least you could stay different .
@@arunjkumar1760അവയൊക്കെ പറഞ്ഞ് മനസിലാക്കാൻ പോയാൽ എൻ്റെ ഉള്ള ജോലി പോയിക്കിട്ടും കാരണം പ്രിൻസിപ്പാളാണ് ഏറ്റവും വലിയ അദ്ധവിശ്വാസി ' ഓരോ സ്കൂളും ഓരോ മതത്തിന് കീഴെയാണ്.
അന്ധവിവിശ്വാസം എന്നത്
എന്തിനെ ഉദ്ദേശിച്ചാണ്.?
പത്തുവർഷം കഴിഞ്ഞാൽ
പുതിയ അറിവ് നേടുമ്പോൾ
ഇപ്പറയുന്നതിൽ പലതും അന്ധവിശ്വാസമാകും.
ചില മോട്ടിവേഷൻ ആളുകൾ ഇതും പൊക്കി പിടിച്ച് കൊണ്ട് വരാറുണ്ട് 😂😂
😂
' Yes you can' എന്നാണ് encourage ചെയുന്നതെങ്കിൽ, കുട്ടികൾക്ക് ലേശം മോട്ടിവേഷൻ കൊണ്ട് ദോഷം വരുമോ?!
@@infinitegrace506 പഠിച്ചിട്ട് ഒരു കാര്യവും ഇല്ല എന്നതാണ് ഇപ്പോഴത്തെ ന്യൂ ജൻ മോട്ടിവേഷൻ 😂😂😂😂
Good video.....Bro ഇതുപോലെ അറിവുള്ള കര്യങ്ങൾ എങ്ങനെ ഇതുപോലെ effective ആയി communicate ചെയ്യാം...അതിനു practice എന്താണ്???
Expecting video ❤
Academic kaaryangal padikkaan Memory improve cheyaan ulla tips paranju tharumo
പരിണാമത്തിന്റെ സിദ്ധാന്തം അനുസരിച്ചു അങ്ങിനെ ഒരു അധിക തലച്ചോർ ഉണ്ടാവാനേ പാടില്ല കാരണം സാഹചര്യത്തിനും ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ചു രൂപപ്പെടുനതല്ലേ അവയവങ്ങളും അംഗങ്ങളും എല്ലാമെല്ലാം. അല്ലെങ്കിൽ പിന്നെയുള്ള ഏക സാധ്യത ആധുനിക മനുഷ്യനേക്കാൾ ഒരു പത്തു മടങ്ങു ബുദ്ധിയും ചിന്തയും ഉപയോഗിച്ച പുരോഗതിയും വളര്ച്ചയും പ്രാപിച്ച ഒരു സമൂഹം ഉണ്ടായി ആ ജീവിയിൽ നിന്നും റിവേഴ്‌സ് പരിണാമത്തിൻറെ ഒരു ഘട്ടത്തിൽ ആണ് മനുഷ്യൻ എന്ന് പറയേണ്ടി വരും.
തലയും വാലുമില്ലാത്ത ഓരോ ഊഹങ്ങൾ തട്ടി വിടുക എല്ലാത്തിനും ഒരു ശാസ്ത്രത്തിന്റെ ലേബലും ഒട്ടിച്ചാൽ പേര് യുക്തി. യുക്തിയുമില്ല ചിന്തയുമില്ലാത്ത യുക്തിവാദം.
ബ്രെയിനിലെ cerebrum എന്ന part ന്റെ മുൻഭാഗത്തുള്ള Prefrontal lobe മറ്റു വർഗ്ഗങ്ങളിലുമുണ്ട്. അതിന്റെ ഉപരിതലത്തിലുള്ള Cortex (grey matter layer)) മനുഷ്യരിൽ അധികമായി വികസിച്ചിരിക്കുന്നു എന്നതാണ് വ്യത്യാസം.
Dear sir , nigalde videos vallare adikam knowledge , information namuk tharunund , nigalude kuree videos um njan skip cheyathe kanarund
Njan oru karyyam mathram request cheyunnu video I'll conversation inod Oppam thane visual videos include cheyyammo oru content parayumbol athintte photo um videos um include cheyithall nannayirikum
E:g - videos ille thumbnail polle
Appol videos skip cheyyanum , boring ayitt thonnila
Videos kurachum kudii interest ayirikum ❤
Njan request cheyithath nigalude future videos I'll Kanan njan agrahikunnu 😊
കാണുന്നതിന് മുന്നേ.... Sir ന്റെ video സൂപ്പറാകും.....
sir earth gravity 9.8 kittiyatuengane,Electron ,protone,nutron ennivayude mas alakunnatu engne can u explane
Sirnte video ellam supper anu but 2x speedil kandallee mothalavu
തമ്പിയളിയാ.... ചാനൽ നല്ല ക്ലിയർ ആയല്ലോ.... 🥰🥰🥰
എല്ലാവിധ ആശംസകളും....❤
Autism ബാധിച്ച കുട്ടികളിലെ മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ അമിതമായ വളർച്ചയും.അവർ ചില പ്രത്യേക മേഖലകളിൽ പ്രകടിപ്പിക്കുന്ന മികച്ച കഴിവുകളെയും കുറിച്ച് പറയാമോ.
Thank you chetta so helpful
chilar parayarund humans nu sleep 8 hr onnum avishyamilla, 2 hr is more than enough ennokke. Ithil enthenkilum science undo, sleeping hours brain function ne engane affect cheyyunu? onn video akkamo?
Ind bro. Sleep enn paryunnath nammude bodyude oru rest stage ahn ravile muthal rathri vare work chyunna nammude bodyk vendathra rest kodkkanam 7-8hrs ahn pothuve namml urangandath. 2 hrs oke urangunnath kond problem illann ellarum paryum but technically ath work avilla karanam epozhum ath sheelam aayal cherya age il thanne nammuk orupad asukam indavanum immunity nashtapedanum chance Ind
. Pothuve ellarum 12 mani okke kazhinjan ipo urangarullath. But nammal late aavunthorum nammude bodyk energy koodthal venam work chyyan athkond thanne nyt urakkam kalanj irikumbo nammuk pettan vishapp indavum athmathram alla sugar, pressure,heart attack, eye damage, headache, blood level low, brain damage thudangiya orupad probelms poke poke nammale bhaadikkum. Urakm kalayunnathum late aay urangunnathum athra nallathallw bro. Oru 20-30vayas oke ullavrk health kanum athkondan angne paryunnath. Nammude health kurayunnathanusariche namml oro symptom um kand thudangu angne late aavunnath kond thanneyan mikkavarkkum asukam varunnath. So urakkm kalayathirikukka correct timil uranguka minimum 6-7hrs enkilum urangan shremikkukka❤
താങ്കൾ സംസാരിച്ചു കൊണ്ടേയിരിക്കുക 😎😍(അന്ധ)വിശ്വാസികളുടെ ദൈവങ്ങൾ താനേ ഓടിയൊളിക്കും 🤭😄
Nice explanation. Thank you
Well explained❤
Excellent.. Exceptional content...
Agree to all points discussed here. But one thing still bothers me, how certain people learn things quicker than others or in simple words, If there was a hypothetical person spending more time learning and thinking than Einstein, can he perform better than Einstein in their common field?
Sir asteroid impacts enthukondanu extention events undakunnathu ?
ഉപയോഗിക്കാത്ത ബ്രെയ്ൻ ഉപയോഗിക്കാൻ പ്രധാൻ മന്ത്രി ബ്രെയ്ൻ ആവാസ് യോജന വേണം
😂😂😂
ആദ്യമായിട്ട് ഇത് കേൾക്കുന്നത് ഹൈസ്‌കൂളിൽ നിന്നാണ് എന്നതാണ് കോമഡി
THE REAL "TEACHER"🎉🎉🎉🎉❤❤❤
Good vedio , good knowledge. Thankyou👍
Brain nu network effective aavan help cheyyum 😊.
Asikkam anthavishvasangal illatha oru nalekkayi
Thank for the video 😊
Hello sir, life skills related aaya video cheyyamoo?
തമ്പി സാർ ഉയിർ ❤❤❤❤❤❤❤❤
100% upayokikathathukondaanu religious believes nammude nattil nilanilkunnathu.
എന്താണ് spectrum മൊബൈൽ കമ്പനികൾ എങ്ങനെയാണ് spectrum നമുക്ക് തരുന്നത്...Government spectrum വിൽക്കുന്നത് എങ്ങനെ ആണ് ഇതിനു പരിധി ഉണ്ടൊ.... Government നിർമിക്കുന്ന ഒന്നാണോ ഈ spectrum അറിയുന്നവർ മറുപടി തരാമോ
Sir I am a great fan of yours. I missed you terribly today at the Litmus gathering today at Calicut. Prof R. C and your good self are gifted teachers and orators and the best part is both of you are from Kollam. Why can't you both for the sake of the public collaborate with each other and discuss various topics about science etc on a weekly basis?
ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയമാണ് ശരി,ഞാൻ വിശ്വസിക്കുന്ന മതമാണ് ശരി,എന്റെ ജാതിമാത്രമാണ് ശരി ,പിന്നെ ഞാൻ മാത്രമാണ് ശരി
പിന്നെ എന്റെ തല കാണില്ല
Thank uuu🥰🥰🥰
താങ്കൾ സയൻസ് സംസാരിക്കുന്നു തുടരുക ❤ മറ്റേ രവി ചന്ദ്രൻ ദൈവത്തിന് എതിരെ സംസാരിച്ചു സ്വയം ദൈവമായി, വെരി ഫണ്ണി അല്ലേ 😂😂😂
What about the child prodigy?
ഓരോ വ്യക്തിയിലും തലച്ചോറിൽ കോടി കണക്കിന് ജീനുകൾ ഉണ്ടെന്നും അവയിൽ 1/3,(3333)ജീനുകൾ ആക്റ്റീവ് ആണെന്നും നുറോ ട്രാസ്‌മിറ്റാരുകൾ നമ്മെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു.
Dr. ഹമീദ് ഖാൻ.
Thanku❤
മലയാളികൾ നല്ല വിജ്ഞാനം ഇംഗ്ലീഷ് ഭാഷയിൽ നേടിയെടുത്താൽ... ഇദ്ദേഹത്തെ പോലുള്ള ആളുകൾ നമ്മുടെ ഇടയിൽ അത്ഭുതങ്ങളായി മാറില്ല... സ്വയം വായിച്ച് അറിവ് നേടാൻ കഴിയും
മനുഷ്യൻ പഠിച്ചുകൊണ്ടേയിരിക്കുക 👍👍👍
അറിയാത്ത വഴികളിലൂടെ സഞ്ചരിക്കുന്നതും ന്യൂറോൻ ലിങ്കിങ്ങിന് സഹായകരമാണ്.
Google map മാത്രം വിശ്വസിച്ചു പോകരുത്..
Ithu neruthe upload cheytha video alle?
വൻ പൊളി ❤👌👌
Quality content keep posting chetta ❤
VAISHAKAN BRO എല്ലാ ജീവജാലങ്ങളിലും ആണ് പെണ്ണ് എന്നിങ്ങനെ വർഗം ഉണ്ട് ഇതെങ്ങനെ ആണ് രൂപ പ്പെട്ടത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
Hermaphroditism is an evolutionary strategy that works well in certain environments, but the evolution of separate sexes provides clear advantages in terms of genetic diversity, adaptability, and reproductive efficiency. Evolution doesn't "avoid" hermaphroditism, but in many species, separate sexes (male and female) became dominant because they provided a better balance of benefits, especially in competitive or changing environments.
ക്ലാസ്സിൽ എല്ലാ ദിവസും
വരണം
😂
നീ എല്ലാദിവസവും ക്ലാസ്സിൽ പോയിട്ടുണ്ട് അല്ലെ പിന്നെന്തിനാ വീഡിയോ കാണുന്നെ 🤣🤣@@rajyasnehi-
Nalla avatharanam
Thanks 👍❤
Thanks 🙏
Cousins, ചിമ്പൻസി😂 comedy തന്നെ
Genome sequencing, dna testing ഒക്കെ comedy ആണോ
ഞാനും ഇങ്ങനെയായാണ് വിശ്വശിച്ചു വെച്ചിരുന്നത്
16:00 video link please?
Ithu munb orikkal upload cheythath alle
ഇന്ന് litmus കോഴിക്കോട്.. താങ്കൾ ഇല്ല, augustius morris ഇല്ല.. വിഷമിക്കുന്നു
സംവരണം പോലെയുള്ള ചില അടിസ്ഥാന പ്രമാണങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ചിലപ്പോൾ അതുകൊണ്ടാവും. വൈശാഖൻ തമ്പിയുടെ ഏതൊ ഒരു വീഡിയോയിൽ ഇതിനെപ്പറ്റി എന്തോ സൂചിപ്പിച്ചിട്ടുണ്ട്.
@@GopanNeyyar അഭിപ്രായ വ്യത്യാസം ഉണ്ടാകും.. ശക്തമായ ആശയം ഉള്ളവർ, ചില വ്യത്യാസങ്ങൾ മാറ്റി വെക്കണമായിരുന്നു.. വിഷമമുണ്ട് ❤️
@@moideenkmajeed4560 സംഗീത സംവിധായകൻ റഹ്മാൻ ഗായകൻ ഹരിഹരനോട് പിണങ്ങി എന്നു സങ്കല്പിയ്ക്കുക. നമ്മൾ വിഷമിയ്ക്കണം. റഹ്മാന്റെ മധുരസംഗീതം ഇനി ഹരിഹരന്റെ മധുരശബ്ദത്തിൽ കേൾക്കാൻ കഴിയില്ലല്ലോ എന്ന്. പക്ഷേ ഇവിടെയോ.. ഇരുകൂട്ടരും പ്രഭാഷണം ചെയ്യുന്നത് അവരവരുടെ ആശയങ്ങളാണ്. അവരുടെ കൂട്ടായ്മയ്ക്ക് പ്രസക്തിയൊന്നും ഇല്ല. ഇരുകൂട്ടർക്കും പ്രത്യേകം പ്രത്യേകം അവരുടേതായ വേദികൾ കിട്ടുന്നുമുണ്ട്. പോരാത്തതിന് സ്വന്തം youtube channels ഉം. അത്രയൊക്കെ പോരേ?
Yes 😢
അവരുടെ ഹിന്ദുത്വ നസ്ഥികത തമ്പി മനസ്സിലാക്കി
There is no andhavishwasi in a sinking ship ennu parayunnath sheriyanoo?
Exactly
Lucy❤
ബ്രെയിനിൻ്റെ എല്ലാ ഭാഗവും നമ്മൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പത്തുശതമാനം മാത്രം ഉപയോഗിക്കുന്നുള്ളൂ എന്നു പറയുന്നതെങ്ങനെ?
Smart talk
Towards the end, when you talk about mind, it gives a sense there is a separate organ called mind where in fact mind is nothing but the functional brain. Though it was unintentional, it gets common people confused.
It was a common misconception -brain and mind separate.
Think with your brain but act with your mind is a common quote.
Two parts of the same brain does both acts .
One of the Most complicated topics is neuroscience..!
Thank Sir
ഈ ഓർമകളെ ഇല്ലാതാക്കാൻ വല്ല മാർഗവും ഉണ്ടോ ??? ☹️
പിന്നെ നമ്മൾ ജീവിച്ചിട്ട് എന്ത് കാര്യം
പുള്ളിക്കാരൻ ഉദ്ദേശിച്ചത് ചില സെലക്ടീവ് ഓർമകളെ ഇല്ലാതാക്കാൻ കഴിയുമോ എന്നായിരിക്കും😅@@shamnashina938
എന്തു തരത്തിൽ ഉള്ള ഓർമ്മ ആണ് എന്ന് ആദ്യം define ചെയ്യണം എന്നിട്ട് ആ data store ആകുന്ന സ്ഥലതേക്കുള്ള മൈക്രോ വെയ്ൻ block ചെയ്യണം അപ്പോൾ അവിടെ ഉള്ള brain cell അടിച്ചുപോകും 😌,, ആ ഓർമയും പോകും,,, but ഒരു പ്രോബ്ലം ഉണ്ട് കളയേണ്ട data മാത്രം store ചെയ്യുന്ന പെർട്ടിക്കുലർ point മാത്രമായി കളയാൻ ഇപ്പോഴത്തെ സയൻസിന് പറ്റത്തില്ല അതിന്റെ കൂടെ വേറെ ഡാറ്റയും,memory function ഒക്കെ നഷ്ടപെട്ടന്ന് വരാം,,,.... സ്ട്രോക് വരുമ്പോൾ ഒരു പോയിന്റിലേക്കു ഉള്ള ബ്ലഡ് സർക്യൂലേഷൻ നിലച്ചു brain cells deth ആയി പോകുന്നു അങ്ങനെ അവരുടെ കുറച്ച് ഓർമ്മയും മെമ്മറി ഫങ്ക്ഷനും നഷ്ടപെടുന്നു,,, പിന്നെ brain ട്യൂമർ വന്നു സർജറി ചെയ്തു ട്യൂമർ എടുത്തു കളയുമ്പോൾ brain cells ആണ് നഷ്ടപെടുന്നത് അങ്ങനെയും കുറച്ച് ഡാറ്റയും മെമ്മെറി ഫങ്ക്ഷനും നഷ്ടപെടുന്നു 😌😌...
ഓർക്കുന്ന വസ്തുക്കൾ ഒഴിവാക്കുക, അങ്ങനെ എങ്കിൽ പതിയെ മറക്കും
I think you have something which you want to forget. Just write it down as detailed as possible. You will be surprised to see you feel better. Don't blame yourself, be empathetic to yourself.
I'm just telling you because I also had something I wanted to forget and I did it this way. Good luck my friend.❤
ഇങ്ങേർ വായിൽ എന്തെങ്കിലും ഇട്ടു ചവയ്ക്കുന്നുണ്ടോ സംസാരിക്കുമ്പോൾ?
ഈ വീഡിയോയിൽ ഞാൻ അത് ശ്രദ്ധിച്ചില്ല; പക്ഷേ മുമ്പ് പലപ്പോഴും എനിയ്ക്ക് ഇതേ സംശയം ഉണ്ടായിട്ടുണ്ട്.
ഇവിടെ കട്ടിലിൽ നിന്ന് വരെ താഴെ വീഴുന്നു
ചകിരിച്ചോറ് നിറച്ചവർ വീഴാറുണ്ട് 🤪
പുതിയ ന്യൂറോൺ ഹിപ്പോകാംപ്സ് ഇൽ ഉണ്ടാകുന്നുണ്ടല്ലോ. അപ്പോൾ ഉള്ള ന്യൂറോൺ ന്റെ network മാത്രമല്ലല്ലോ പുനഃസ്ഥാപിക്കുന്നത് പുതിയ ന്യൂറോൺസും ആ networkil അവിശ്യമെങ്കിൽ പങ്കുചേരില്ലേ
തൃശൂറൂം കോഴിക്കോടും പോകാതെ ഒറ്റയാൾ പട്ടാളം വൈശാഖൻ തമ്പി
അതെന്താ കോഴികോട് പോയാൽ ?....
"സ്വതന്ത്ര ചിന്ത" യുടെ അടിസ്ഥാനം തന്നെ, സ്വന്തമായി ചിന്തിച്ചു ബോധ്യപ്പെട്ടു നിലപാടുകൾ എടുക്കുക എന്നുള്ളത് ആണ്, അല്ലാതെ ഏതെങ്കിലും ഒരു കൂട്ടത്തെ follow ചെയ്യുക, അവരിൽ ഒരാൾ ആയിത്തീരുക എന്നതല്ല! 👍😅
@@anilsbabuangananel last engottum povan pattathavum.
@@PKpk-or2oe physically എവിടെ പോകുന്ന കൊണ്ടും കുഴപ്പമില്ല. But മാനസികമായി അടിമത്തം വരാതെ ഇരിക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രം. 👍
@@ottakkannan_malabariഅല്ലിക്ക് ആഭരണങ്ങൾ എടുക്കാൻ നല്ലത് തെര്വോന്തോരമാണ്... നകുലേട്ടാ.. 😔
Brain and mind same anno,?
Yes
@@GAMMA-RAYS How?brain അവിടെ പ്രവർത്തനം നടത്തുമ്പോൾ മാത്രമേ നമുക്ക് കാഴ്ച്ച ലഭിക്കുന്നു കേൾവി ലഭിക്കുന്നു,പക്ഷെ mind ok അല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല....oru athlete എടുത്തുനോക്ക് അയാൾക്ക് ഓടാൻ ബ്രെയിൻ മതി,ബ്രെയിൻ മാത്രം പ്രവർത്തിച്ചാൽ അയാൾക്ക് ഒന്നാം സ്ഥാനം കിട്ടുമോ, ഒന്നാമതെത്താൻ നല്ല മാനസികാവസ്ഥ വേണം.....ബ്രെയിൻ,തന്നെയാണ് മനസ്സ് എന്നതിനോട് തീരെ യോജിക്കാൻ സാധിക്കുന്നില്ല....
@@sreenath8790 Brainte main functions aan intellect and mind. Part that deals with logic, reasoning etc. is called intellect. Part that deals with emotions is called mind.
ദൈവം നമുക്ക് വളരെ ഉപയോഗം ഉള്ള മികച്ച തലചോർ തന്നു.
😂
@@dipuramesh4600 അല്ലാതെ പിന്നെ ഇങ്ങിനെ ഒക്കെ ആകണം എന്ന് പ്രകൃതിക്ക് എങ്ങിനെ അറിയുക. പ്രകൃതിക്ക് തലച്ചോർ ഉണ്ടോ
Seriously?
Ys But nink ath thannittilla athukondanu ninak thalachor engane kitti enn manassilavathath😂😂 daivam polum😂😂
Met u yesterday.. ❤️❤️❤️
👌👌👌
Nice ambience
Highly informative and interesting Sir🎉🎉🎉
Litmusൽ എന്താ വരാത്തെ
സ്വതന്ത്ര ചിന്തകനായതിനാലാകാം😊
Super❤
🔥❤️
👍
👍🏻
Brain ശരീരത്തിൻ്റെ voluntary and involuntary functions എല്ലാം നിർവഹിക്കുന്നുണ്ട്. അതിന് Brain ൻ്റെ എല്ലാ ഭാഗങ്ങളും പ്രവർത്തിച്ചേ പറ്റൂ.
Brain ൻ്റെ cognitive abilities manage ചെയ്യുന്ന ഭാഗങ്ങൾ ഉപയോഗിക്കുന്നതിൻ്റെ കണക്കുകളാണ് ഈ 10 % കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്.
❤
❤❤❤ 🎉
🥰🥰🥰
ഐൻസ്റ്റീൻ തലച്ചോറ് ഇതുമായി എങ്ങനെ ബന്ധപ്പെട്ടു
❤❤❤
❤🙏👍
Rc kazhinja interview il e karyangal paranjathe ullu
🙏❤❤❤❤🎉
You know that 1 year kid has same number of neurons as 25 year old human. But the 25yr person is more functional and effective. That means the potential is different and our sociological settings make a pause of skill-up.
The saying is not about quantity of brain!
It's about skill capacity of brain!
ഹൃദയം കൊണ്ടു ചിന്തിക്കുന്ന തരം മനുഷ്യരെ കാണാതെ പോകരുത്.
Follow your brain; heart is an idiot
😂
@@rajeshjohn3372ബ്രെയിൻ ഒരു ഇഡിയറ്റ് അല്ല. അത് ഒരു പമ്പ് ആണ്. രക്തം പമ്പ് ചെയ്യുന്ന അവയവം
ഹൃദയം കൊണ്ട് ചിന്തിക്കാൻ കഴിയുമോ എനിക്കറിയ്യില്ല
ഹൃദയം കൊണ്ട് അല്ലാതെ പിന്നെ എന്ത് കൊണ്ടാണ് ചിന്തിക്കുന്നത് 🙄
തലച്ചോർ കൊണ്ട് ഒരു ഗുണവുമില്ല
100 billion ന്യൂറോൺസ് ഉണ്ടെന്ന് പറഞ്ഞു ഓരോ ന്യൂറോൺ സിനും 10000 dentrites, വേറൊരു ന്യൂറോണിൻറെ ആക്സോണു മായി ഇവ ബന്ധങ്ങൾ ഉണ്ടാക്കുന്നു .ഇങ്ങനെ എത്ര കണക്ഷൻസ് ഉണ്ടാക്കും എന്നുള്ളത് പ്രവചിക്കാൻ പറ്റാത്തതാണ്. കൂടുതൽ കണക്ഷൻ ഉണ്ടാക്കുന്നവർ കൂടുതൽ ഉപയോഗിക്കുന്നു. സാധ്യമാകുന്ന കണക്ഷൻസിൻറെ വളരെ കുറച്ച് മാത്രമേ സാധാരണ മനുഷ്യൻ ഉപയോഗപ്പെടുത്തുന്നുള്ളു എന്നുള്ളത് സത്യമല്ലേ....
അഭിനന്ദനങ്ങൾ 👍👍👍
🤔എല്ലാം ശാസ്ത്രം തന്നെ പഠിപ്പിച്ചു. പിന്നിട് അങ്ങനെ അല്ല എന്ന് പഠിപ്പിച്ചു.. ഇങ്ങനെ മാറി കോണ്ട് ഇരിക്കും
മാറ്റമില്ലാത്ത ഒന്ന് ഉണ്ട് മത പുസ്തകം
വീഡിയോ ശ്രദ്ധിച്ചു കാണു... 🙄
മാറ്റം ഇല്ലാത്തത് മാറ്റം മാത്രം
That is the plus point of science. Science will renew itself time to time. But religion is fixed for the ancient generation and stubborn to change. It forces people to follow the old age rule.
@@TechyDeskMalayalamഅത് മാറ്റമല്ല.. അതിനെ ആണ്.. Modifications എന്ന് പറയണത്... അല്ലേലും ശാസ്ത്രത്തിൽ ഓരോന്ന് പറയുന്നത്.. ഇന്ന ഇന്ന തെളിവുകൾ ഉള്ളതിനാൽ ഇത് ingna ആകാനാണ് ചാൻസ് എന്നാണ്.. അത് ശെരിവെക്കുന്ന ഉദാഹരണങ്ങളും പ്രകൃതിയിൽ കാണും.... But പുതുതായി എന്തെങ്കിലും പ്രതിഭാസം ഇതിനോട് അനുസരിച്ചു വന്നാൽ ഈ പഴയ കണ്ടെത്തുലുകൾ പുതുക്കേണ്ട ആവശ്യകത വരുന്നു.... ഇനി പുതിയ പ്രതിഭാസവും പഴയ പ്രതിഭാസവും ഒത്തു വരണ ഒരു രീതി അല്ലെങ്കിൽ നിയമം കണ്ടെത്തണം... അങ്ങനെ ചയുമ്പോ കുറച്ചൂടെ പൊതുവായ പ്രതിഭാസങ്ങൾ ഈ രീതി പാലിക്കുന്നുണ്ട് എന്ന് മനസിലാക്കാം.... അങ്ങനാണ് ശാസ്ത്രം വികസ്ക്കുന്നത്.. ഇനി പഴയ കണ്ടെത്തലുകൾ കൊണ്ടും പുതിയ modify ചെയ്ത കണ്ടെത്തലുകളും ആ കാലങ്ങളിലെ ജീവിത രീതിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്..... അല്ലാതെ... ശാസ്ത്രം മാറുന്നു, ശാസ്ത്രം തെറ്റ് ആണ് എന്നൊക്കെ പറഞ്ഞാൽ അത് തെറ്റായി പോകും..... അതുമല്ല ശാസ്ത്രം എന്ന് പറയണത് പ്രകൃതിയിൽ ഉള്ള ചില നിയമങ്ങൾ ആണ്.. അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവിടെ തന്ന ഉള്ളതാണ് അത് സ്ഥിരമായി നടനുവരുന്നതുമാണ്... ആ ശാസ്ത്രം എന്താണ് എന്ന് മനുഷ്യൻ കണ്ടുപിടിക്കുമ്പോ ആണ് ഈ പോരായ്മകളും modificationsum okke വരുന്നത്.... 🤣.. കേട്ടോ...🙂മനസിലാക്കിയാലും ഇല്ലെങ്കിലും ശാസ്ത്രതിന് ഒന്നും സംഭവിക്കാൻ പോണില്ല.. അതിനോടുള്ള നമ്മുടെ സമീപനത്തിന് മാറ്റം വരും... അത് ചിലപ്പോൾ നമ്മളെ അപകടങ്ങളിലേക്കോ, അബദ്ധങ്ങളിലേക്കോ.. ചെന്നെത്തിക്കാം.... 🙂.... So better to be with the facts.. Best of luck 🙌..
First comment... Super
10% ഉപയോഗിച്ചിട്ട് ഇജ്ജാതി . മുയുമൻ ഉപയോഗിച്ചാൽ എഞ്ചാദി ?
മസ്തിഷ്കത്തിൻ്റെ ഭാരം എങ്ങാനും കൂടിയാൽ കാണാമായിരുന്നു കഴുത്തിൻ്റെ അവസ്ഥ
6:20 ന് പറഞ്ഞ കാര്യം ഒന്ന് തെളിയിക്കാന്‍ കഴിയുമോ?
മനുഷ്യന്‍ പരിണാമം വഴി ഉണ്ടായി എങ്കിൽ, എത്ര എത്ര ജീവികള്‍ വേറെ ഉണ്ട്?
മനുഷ്യനെ പോലെ വിവേക ബുദ്ധി ഉള്ള ജീവി വേറെ എന്ത് കൊണ്ട് പരിണമിച്ച് ഉണ്ടായില്ല?
മനുഷ്യന്റെ അത്രയും വേണ്ട, മനുഷ്യന്റെ ബുദ്ധിയുടെ 1% എങ്കിലും ഉള്ള വേറെ ജീവി എന്ത് കൊണ്ട് ഇല്ല? ഏലിയൻറെ കാര്യം വേറെ.
Brother vitt kala
Panic aakanda.
Normal science aanu
Atheist topic alla, pedikkanda
Let him cook 😂
Com out of the book and accept the reality.
ആ ചോദ്യത്തിൽ യുക്തിയില്ലേ?
When we study a brain, isn't it studying itself
Manushyan parinamich alla undayath.. U wrong.. Mr. Thambi aliya.. Try to study abt that again
How to maximaize brain's use age in maximum potenctial any study or methods other than comerical buiness 😂😂😂
വായനാറ്റത്തിന്റെ ശാസ്ത്രം ഒന്നു ക്ലാസ് എടുക്കുമോ
പല്ലുതേക്കുക, കേടു വന്ന പല്ല് ഉണ്ടേൽ പറിച്ചു കളയുക അല്ലേൽ റൂട്ട് കാനൽ ചെയ്യുക, ധാരാളം വെള്ളം കുടിക്കുക ഇടയ്ക്കിടക്കെ, തൊണ്ട വരളാതെ നോക്കുക,, .
നോർമലായി വായയിൽ ബാക്ടിരിയുണ്ട് എന്നാൽ അവയുടെ എണ്ണത്തിലുള്ള പൊരുപ്പം വായ് നാറ്റം, ശർദി, ഒക്കെയുണ്ടാക്കും
ഉപ്പിട്ട് ചൂട് വെള്ളം കുടിച്ചു തുപ്പി കളയുക, കൂടാതെ മെഡിക്കൽ ഡോക്ടറെ കാണുക
@@alanjoji5254വയനാറ്റം ഭീകരമാണ് പൊതുവെ മലയാളികൾ ആണ് ഭേദം പാകിസ്ഥാൻ ബംഗാളി പഞ്ചാബി അറബികൾ മിസിരികൾ നോർത്ത്കാര് എക്കെ ഈ കാര്യത്തിൽ ആറ്റം ബോംബ് ആണ് ഗൾഫിലെ അനുഭവം തണുപ്പ് കാലത്ത് ആണ് ബോംബിനു വീര്യം കൂടുന്നത്
തലച്ചോറിന്റെ 10% മാത്രമേ ഉപയോഗിക്കുന്നു എന്നതിനെ ഒന്നുകൂടി മനസ്സിലാക്കാനുണ്ട് ഉദാഹരണം മദ്യപിച്ച ഒരാളുടെ ഒരുപാട് സെന്സറി ഓർഗാൻസ് നന്നായി വർക്ക് ചെയ്യില്ല അതായത് കാഴ്ച കേൾവി രുചി.... etc അതുപോലെതന്നെ നമ്മൾ ഉണർന്നിരിക്കുമ്പോഴും നമ്മൾ anxious stressed ആയി ഇരിക്കുന്ന സമയത്തും പല sensory organsum വർക്ക് ചെയ്യാറില്ല എന്നാൽ mindfullness മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഏതൊരു അവസ്ഥയിലും അവരുടെ സെന്സറി ഓർഗാൻസ് വർക്ക് ചെയ്യുന്നുണ്ട് ഇതിനെ നന്നായി നിയന്ധ്രിക്കാനാണ് പഠിക്കേണ്ടത് ,,,, ബോംബ് പൊട്ടുമ്പോൾ ഒരു സാധാരണ മനുഷ്യനും ഒരു പട്ടാളക്കാരനും ഒരുപോലെ അല്ല react ചെയ്യുന്നത്....... """""ഞാൻ പറഞ്ഞത് ആർകെങ്കിലും മനസ്സിലാവുന്നുണ്ടെങ്കിൽ നിങ്ങള് like അടിക്ക് അപ്പോഴേക്കും ഞാൻ സദ്‌ഗുരുവുമായി വരാം"""""
If the brain is extensive why there are mad personality....