തെറ്റിപ്പഠിച്ച പരിണാമസിദ്ധാന്തം | Misconceptions about Evolution | Vaiskahan Thampi

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2024
  • പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള ചില വ്യാപകമായ തെറ്റിദ്ധാരണകളെക്കുറിച്ച്

ความคิดเห็น • 720

  • @shershamohammed2483
    @shershamohammed2483 3 หลายเดือนก่อน +84

    അവസാനത്തെ വാചകം കലക്കി. സൃഷ്ടിവാദത്തിൽ വിശ്വസിക്കുന്നവർക്ക് അങ്ങനെയാകാം, ശാസ്ത്രത്തിന് ഒരു നിർബന്ധവുമില്ല പരിണാമം വിശ്വസിക്കണമെന്ന്. കാരണം നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ജീവൻ പരിണാമത്തിലൂടെ മാത്രമേ ഉണ്ടാകു. ലളിതമായും ഭംഗിയായും അവതരിപ്പിച്ചു. Thank you sir.

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน

      എങ്ങനെ ?? പരിണാമം എങ്ങനെ ഒന്ന് വിശദീകരിക്കാമോ ??

    • @shershamohammed2483
      @shershamohammed2483 3 หลายเดือนก่อน +14

      വൈശാഖൻ സർ ഇത്രയും വ്യക്തമായി വിവരിച്ചിട്ട് മനസ്സിലാകാത്ത താങ്കൾക്ക് ഞാൻ പറഞ്ഞാൽ എങ്ങനെ മനസ്സിലാകാന.ലോകത്ത് ഇന്ന് കാണുന്ന ഈ ജൈവ വൈവിധ്യം ക്രെമേണ കോടനാകോടി വർഷങ്ങൾ കൊണ്ട് ഉണ്ടായി വന്നതാണെന്ന് മനസ്സിലാക്കാൻ പരിണാമം അറിയണമെന്നില്ല, അല്പം യുക്തി മാത്രം മതി.

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน +2

      @@shershamohammed2483 അയാൾ പറഞ്ഞ പൊട്ടത്തരങ്ങൾ മനസ്സിലായതുകൊണ്ടാണ് എതിർക്കുന്നത് ഒരു തെളിവും ഇല്ലാതെ ശാസ്ത്രീയമായി കളവ് പറയുകയാണ് അയാൾ ശാസ്ത്രീയം അല്ലെങ്കിൽ പുരോഗമനം എന്ന ലേബൽ ഒട്ടിച്ചു എന്ത് വിഡ്ഢിത്തം പറഞ്ഞാലും അത് തൊണ്ട തൊടാതെ വിഴുങ്ങാൻ നിങ്ങളെപ്പോലുള്ളവർ ഉണ്ട് എന്നതാണ് ഇയാളുടെയൊക്കെ വിജയം 😂😂

    • @shershamohammed2483
      @shershamohammed2483 3 หลายเดือนก่อน +16

      അദ്ദേഹം പറഞ്ഞ പൊട്ടത്തരങ്ങൾ എന്താണെന്ന് പറയൂ സുഹൃത്തേ. അത് അദ്ദേഹത്തോട് തന്നെ ചോദിക്കാം.ഇതെല്ലാം കളിമണ്ണ് കുഴച്ച് ഒരാൾ ഉണ്ടാക്കിയതാണെന്നാണ് വിശ്വസിക്കുന്നയാളാണ് താങ്കൾ എങ്കിൽ നമ്മൾ തുടർന്ന് സംസാരിച്ചിട്ട് കാര്യമില്ല.

    • @rahshannahshar7747
      @rahshannahshar7747 3 หลายเดือนก่อน

      ​@@musthafapadikkal6961 പരിണാമം സംബന്ധിച്ച് വൈശാഖൻ തമ്പി ചെയ്ത വീഡിയോസ് എല്ലാം എടുത്ത് കേട്ട് അതിലെ പൊട്ടത്തരങ്ങൾ എല്ലാം തുറന്ന് കാണിക്ക്... അല്ലാതെ കേൾക്കുന്നതെല്ലാം ബഡായി എന്ന് ചുമ്മാ അങ്ങ് തട്ടി വിടാനും ആരെക്കൊണ്ടും പറ്റും.

  • @hameedmanikoth9683
    @hameedmanikoth9683 3 หลายเดือนก่อน +64

    പ്രപഞ്ച സംബന്ധിയായതും അല്ലാത്തതുമായ എല്ലാ അറിവുകളും തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ ആദ്യമേ ഉണ്ടെന്ന് വിശ്വസിക്കുന്നവർ അവരുടെ ഗ്രന്ഥങ്ങൾ മാത്രം വായിച്ച് പൂർണ ജ്ഞാനികളാണ് തങ്ങളെന്ന് സ്വയം വിശ്വസിക്കുകയും അത് യാതൊരു സങ്കോചവുമില്ലാതെ മറ്റുള്ളവരുടെ മുൻപിൽ മേനിനടിച്ചു വിളിച്ചുപറയുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം കുറച്ചെങ്കിലും ഇതിനെക്കുറിച്ച് പഠിക്കുമെന്ന് പ്രത്യാശിക്കാം
    അവർക്ക് അല്പമെങ്കിലും വെളിച്ചം കിട്ടട്ടെ

    • @SoorajSuseelan10001
      @SoorajSuseelan10001 3 หลายเดือนก่อน

      താങ്കളുടെ വിശ്വാസികൾ ആണ് ശെരിക്കും പെട്ട് കിടക്കുന്നത്

    • @neenapratap2827
      @neenapratap2827 3 หลายเดือนก่อน

      Parinama sidhandam100 00000%wrong..ee parayunnathu meni nadikkal ആണ്.. swabodham illathavar .
      Ningal alla ee logathe aadyathe njanigal.. budhibheenathakku eettavum makudothaharam aanu nìngalepo ullavar..

    • @befitlifestyle5271
      @befitlifestyle5271 3 หลายเดือนก่อน

      Cheriya oru thiruthal und matha grandham mikka matha vishwasikalum vaayikarilla ennnullathanu sathyam avar aro paranju ketta sambavam acharichu nadakunnu athre ullu

    • @a.nunnikrishnan5492
      @a.nunnikrishnan5492 3 หลายเดือนก่อน

      Evolution essentially is not change in physical body level, but change in the cultural constitution (linga sareera) of a being. Physical changes are its consequent expression manifested.
      To get a glimpse of this refer the books:
      1.Manushyanveshanavum Prapancharahasyavum- chapter 2 in Part 2: Parinama Saram
      2. SPACETIME AND THAT BEYOND - Chapter 2 Part 4 : The Essence of Evolution.
      By Unnikrishnan.

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน +2

      ഈ വീഡിയോ കണ്ട് പരിണാമം പഠിച്ച മഹാനോട് ഒരു ചോദ്യം ചോദിക്കട്ടെ ?? ഇതാണ് ചോദ്യം കോടാനുകോടി ജീവി വർഗ്ഗങ്ങലെ പരിണമിപ്പിച്ച ആ മഹാ പൊതു പൂർവികൻ പണി നിർത്തി പോയത് എന്തുകൊണ്ട് ?? അതോ ഇപ്പോഴും ആ പൊതുപൂർവികൻ ഉണ്ടോ ??

  • @pokri
    @pokri 3 หลายเดือนก่อน +83

    ശ്രീ വൈശാഖനെ പോലെ മലയാളത്തിൽ കൃത്യമായി ശാസ്ത്രം വിശദീകരിക്കുന്നവർ കുറവാണ്
    അതാണ് ഈ ചാനൽ ഞാൻ കാണുന്നതിന്റെ പ്രധാന കാരണം.
    മികച്ച നിലവാരം പുലർത്തുന്ന കണ്ടന്റ് ആണ്. നല്ല അവതരണം മാത്രം അല്ല,
    ശാസ്ത്ര വിഷയങ്ങളെ അതിന്റെ യഥാർഥ ആശയം ചോരാതെ അധികം ലളിതവൽക്കരണം നടത്താതെ വിശദീകരിക്കുന്നു !
    ശാസ്ത്രം മനസ്സിലാക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ഇങ്ങനെ ആണ്❤️

    • @catgpt-4
      @catgpt-4 3 หลายเดือนก่อน +3

      Jr studio ❤ Vaishakan

    • @erdogan123erdogan4
      @erdogan123erdogan4 3 หลายเดือนก่อน +2

      Theology of evolution theory എന്ന പേരിൽ ആറു മാസം മുൻപ് Faris PU right solution എന്ന islamist ചാനലിൽ വളരെ കൃത്യമായി evolution theory കൃത്യമായി പറയുന്നുണ്ട്.. ഫാരിസിന് കാര്യം മനസ്സിലായിട്ടുണ്ട്. അത്രയും വ്യക്തത ജബ്ബാർ മാഷ്ക്ക് കൂടി ഇൻഡോ എന്ന് സംശയിക്കണം ..
      ജബ്ബാർ മാഷ്ടെ ഒരു recent ഖുർആൻ ക്ലാസ്സിൽ പല ജീവികളും പല ആവാസ വ്യവസ്ഥയിൽ കൊറേ കാലം പല തലമുറ ജീവിച്ചാൽ മാറും എന്ന് പറയുന്നു. എന്നാൽ nature ആണ്‌ select ചെയ്യുന്നത് (പ്രകൃതിക്കു അനുസരിച്ചു മാറ്റമുള്ള ജീവിക്കു കൂടുതൽ കുട്ടികൾ ഉണ്ടാകും ) ,അല്ലാതെ ജീവികളിലെ gene nature നു അനുസരിച്ചു മാറുന്നതല്ല എന്ന് പലർക്കും മനസിലായിട്ടില്ല.. എന്നാലും ഫാരിസിന് മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നു,..

    • @santhoshkoippalli910
      @santhoshkoippalli910 3 หลายเดือนก่อน +5

      വൈശാഖൻ തമ്പി,RC, മൈത്രേയൻ, ചന്ദ്രശേഖർ, agustus moris, സജീവൻ അന്തിക്കാട് etc...

    • @HumanAlien.
      @HumanAlien. 3 หลายเดือนก่อน +1

      Yes bro. ''Science 4 mass'' also

    • @arunsjsct
      @arunsjsct 3 หลายเดือนก่อน

      ❤❤❤❤❤❤❤❤❤

  • @thegodxxxx
    @thegodxxxx หลายเดือนก่อน +1

    പ്രശ്‌നം എന്താണെന്ന് വച്ചാൽ മദ്രസ്സകളിൽ ആദ്യം തന്നെ ജീവ പരിണാമം തെറ്റായ രീതിയിൽ പഠിപ്പിക്കും... എന്നിട്ട് ചോദിക്കും ഇതെങ്ങനെയാണ് ഇങ്ങനെ ഒക്കെ ആവുന്നത് എന്ന്... ആദ്യം പഠിക്കുന്നത് തെറ്റായ രീതിയിലും തെറ്റായ കാര്യങ്ങളും, അതും വളരെ ചെറുപ്പത്തിലേ തന്നെ ആയതുകൊണ്ട് പിന്നീട് അവ വിട്ടുപോവാൻ ബുദ്ധിമുട്ടാണ്...

  • @ritheshvenu1843
    @ritheshvenu1843 3 หลายเดือนก่อน +21

    One of the best TH-cam channel in Malayalam

  • @vijayakumars3817
    @vijayakumars3817 3 หลายเดือนก่อน +53

    എല്ലാത്തിന്റെയും സൃഷ്ടാവായ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണു ജീവ പരിണാമ ശാസ്ത്രം കുട്ടികൾ പഠിക്കാൻ തുടങ്ങുന്നത്. പഠിപ്പിക്കുന്നവർക്ക് പോലും അതിനെ പറ്റി ഒരു ധാരണ ഇല്ല. പിന്നെ എങ്ങനെ ശാസ്ത്ര ബോധമുള്ള തലമുറ ഉണ്ടാകും. പിന്നെ വൈശാഖൻ സാറിന്റെ ക്ലാസ്സ്‌ കേട്ട് 70 വയസായ എനിക്ക് കാര്യങ്ങൾ ബോധ്യം വരുന്നുവെങ്കിൽ കുട്ടികളെ പഠിപ്പിക്കുന്നത് ശെരിയായിട്ടാണോ എന്നു നമ്മൾ ചിന്തിക്കണം.

    • @basheebasheer5806
      @basheebasheer5806 3 หลายเดือนก่อน

      എല്ലാത്തിന്റെയും സൃഷ്ടആവ് മനോരോഗ ദൈവം ആണ് എന്ന് ആരാ പറഞ്ഞത് 😏😏😏മുൻകാല മതം തിന്നുന്ന പൊലയാടികളെ പുതു തലമുറ എടുത്തിട്ട് പെരുമാറും...

    • @catgpt-4
      @catgpt-4 3 หลายเดือนก่อน +6

      വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുവാണ് രാവിലെ സ്പെഷ്യൽ ക്ലാസ്സിൽ ബയോളജി ഉണ്ടാവുമ്പോൾ ടീച്ചർ എന്നെ പ്രാർത്ഥനയ്ക്ക് നിർബന്ധിച്ചു എഴുന്നേൽപ്പിക്കാർ ഉണ്ട്. ഒരിക്കൽ പ്രാർത്ഥന കഴിഞ്ഞ് ഞാൻ ടീച്ചറുടെ അടുത്ത് പോയി ചോദിച്ചു "പരിണാമം പഠിപ്പിച്ചിട്ട് പിള്ളേരെ പ്രാർത്തിപ്പിക്കുവാണോ ടീച്ചറേ"എന്ന് അപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ഒന്നും മിണ്ടാതെ പോയി. അവർക്ക് അറിയാം എന്നാലും ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഒറ്റപ്പെട്ടുപോവും അല്ലെങ്കിൽ വേറെ പ്രശ്നം വരും. എല്ലാവരും മിണ്ടാതെ ഇരിക്കുന്നതാണ് ആദ്യത്തെ പ്രശ്നം. ആർക്കും ചോദ്യം ചെയ്യാൻ അവസരം പോലും ലഭിക്കുന്നില്ല. ഭൂരിപക്ഷ ഭീകരതയുടെ ഒരു ഇര കൂടിയാണ് ഞാനും പിന്നെ ഇതുവരെ ജീവിച്ചിരുന്ന ഇനി അടുത്ത് ഒരു നൂറ്റാണ്ടു വരെ എങ്കിലും ഉണ്ടാവുന്ന നാസ്തികർ എല്ലാവരും😊

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน +1

      ഈ വീഡിയോ കണ്ട് പരിണാമം പഠിച്ച മഹാനോട് ഒരു ചോദ്യം ചോദിക്കട്ടെ ?? ഇതാണ് ചോദ്യം കോടാനുകോടി ജീവി വർഗ്ഗങ്ങലെ പരിണമിപ്പിച്ച ആ മഹാ പൊതു പൂർവികൻ പണി നിർത്തി പോയത് എന്തുകൊണ്ട് ?? അതോ ഇപ്പോഴും ആ പൊതുപൂർവികൻ ഉണ്ടോ ??

    • @catgpt-4
      @catgpt-4 3 หลายเดือนก่อน

      @@musthafapadikkal6961 ഇതിനെ പറ്റി വല്യ ധാരണ ഇല്ല അല്ലേ

    • @vijayakumars3817
      @vijayakumars3817 3 หลายเดือนก่อน

      @@musthafapadikkal6961 പണി നിർത്തി പോയന്ന് ആരു പറഞ്ഞു. പരിണാമം ഒരു തടർകഥ തന്നെയാണ്. ഏതെങ്കിലും മഹത്തായ ഗ്രന്ഥങ്ങളിൽ കോവിഡിനെ പറ്റി പറഞ്ഞിട്ടുണ്ടോ. അതിനെ നിയന്ത്രിച്ചത് സയൻസാണ് സുഹൃത്തേ.

  • @benjaminambatt7423
    @benjaminambatt7423 3 หลายเดือนก่อน +4

    തെറ്റി പഠിച്ചതല്ല. പഠിപ്പിച്ച ത് അതാണ്. ❤

  • @thamjeedabdulsalam8462
    @thamjeedabdulsalam8462 3 หลายเดือนก่อน +20

    വൈശാകൻ തമ്പിയുടെ പ്രത്യേകത മത വിശ്വാസികളും കാണുന്നു ശ്രദ്ധിക്കുന്നു എന്നതാണ് 👏🏼👏🏼👏🏼

    • @nirmalkamath
      @nirmalkamath 3 หลายเดือนก่อน

      athu bhayam kondanu.

    • @imalone166
      @imalone166 3 หลายเดือนก่อน

      ​,, താൻ എന്ത് മൈരാടോ പറയണേ

    • @Libi897
      @Libi897 3 หลายเดือนก่อน

      ​@@nirmalkamathനീയും ഭയം കൊണ്ടാണോ കാണുന്നത്?

    • @nirmalkamath
      @nirmalkamath 3 หลายเดือนก่อน

      @@Libi897 എനിക്കതിന്റെ ആവശ്യമില്ലല്ലോ, കാരണം ഞാൻ മത വിശ്വാസങ്ങളോട് താത്പര്യമുള്ള ഒരാളല്ലല്ലോ..

    • @Libi897
      @Libi897 3 หลายเดือนก่อน +1

      @@nirmalkamath അത് നിങ്ങളുടെ സൗകര്യം . അല്ലെങ്കിലും മതവിശ്വാസികൾ പേടിക്കേണ്ട കാര്യമില്ലല്ലോ? ആശയത്തിന് വ്യക്തത ഉണ്ടെങ്കിൽ പിന്നെ പേടിക്കേണ്ട കാര്യമെന്താണ്?

  • @Shahjahan_thalassery
    @Shahjahan_thalassery 3 หลายเดือนก่อน +10

    " പാളിപ്പോയ പരികൽപന " i heard poetry of biology ❤

  • @euginfrancis7706
    @euginfrancis7706 3 หลายเดือนก่อน +23

    പരിണാമത്തിൻ്റെ ശാസ്ത്ര സത്യം മനസില്ലാക്കി തന്നതിന് ഉരുപാടു നന്ദി

    • @abdu5031
      @abdu5031 3 หลายเดือนก่อน

      പോരായ്മകൾ കൂടിച്ചേത്തു പറഞ്ഞു തരാമോ താങ്കളുടെ സംസാരത്തിനു എന്തങ്കിലും പോരായ്മയുണ്ടോ

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน

      താങ്കളെപ്പോലുള്ള അന്തംകമ്മികളാണ് തമ്പിയെ പോലുള്ളവർക്ക് മുതൽക്കൂട്ട് 🤣🤣

    • @euginfrancis7706
      @euginfrancis7706 3 หลายเดือนก่อน +2

      മനുഷ്യൻ അല്ലേ സഹോദരാ പോരായ്മകൾ എനിക്കു ദാരാളം ഉണ്ട്

    • @donttrythatonme8785
      @donttrythatonme8785 3 หลายเดือนก่อน

      And, what is that? Where is the proof?

    • @Latest_porkphet
      @Latest_porkphet 3 หลายเดือนก่อน

      @@donttrythatonme8785
      Genetics.

  • @user-jn7wg4pw1z
    @user-jn7wg4pw1z 3 หลายเดือนก่อน +6

    Clearly explained sir..i could clarify various misconceptions regarding the topic.. excellent video as always.. expecting more such informative videos

    • @Devilnero1991
      @Devilnero1991 2 หลายเดือนก่อน

      Hi, can you tell me how the eyes in humans and other creatures evolved?

  • @thecommenter5086
    @thecommenter5086 3 หลายเดือนก่อน +5

    Problem in The Theory of evolution.
    1. Incomplete Fossil Record: The fossil record is incomplete, which means there are gaps in the evidence of evolutionary transitions. This lack of transitional fossils weakens the theory.
    2. Mechanistic Details: While the broad concepts of evolution are well-supported, the specific mechanisms driving evolutionary change, such as the origin of genetic variation and the role of developmental processes, are still areas of active research and debate.
    3. Complexity of Organisms: The complexity of living organisms, especially at the molecular level, poses a challenge to evolutionary theory in explaining how such complexity could have arisen through natural selection and random variation alone.
    4. Irreducible Complexity: Certain biological systems are irreducibly complex, meaning they require all their parts to function, and therefore could not have evolved gradually through natural selection.
    5. Origin of Life: Evolutionary theory explains how life diversified once it originated, but it does not explain how life originated from non-living matter. The origin of life remains a major unanswered question in biology.
    6. Misconceptions and Misinterpretations: There are many misconceptions and misinterpretations of evolutionary theory, leading to confusion and misunderstanding among the general public.

    • @vishnuc7447
      @vishnuc7447 2 หลายเดือนก่อน +1

      31:10

  • @ravisanker7590
    @ravisanker7590 2 หลายเดือนก่อน +1

    Thank you for the effort u r taking ... well explained 👍

  • @Vidya26989
    @Vidya26989 3 หลายเดือนก่อน +17

    താങ്കളോട് ഞാൻ വളരെ അധികം കടപ്പെട്ടിരിക്കുന്നു. സാധാരണയായി മനുഷ്യൻ സ്വയം സങ്കല്പിച്ചെടുക്കുന്ന പല അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പുതുതലമുറയിലേക്ക് പകർന്നു കൊടുക്കുകയും അത് ചോദ്യം ചെയ്യാതെ വിശ്വസിക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ശാസ്ത്രത്തിന്റെ ഭാഷയിൽ കാര്യങ്ങൾ വിശദീകരിക്കുകയും പുതുസമൂഹത്തിൽ critical thinking വളർത്തിയെടുക്കുന്നതിൽ അങ്ങയുടെ പങ്ക് വളരെ വലുതാണ്. ഇനിയും ഇതുപോലെ ശാസ്ത്രചിന്തകൾ പകർന്നു തരുന്ന videos പ്രതീക്ഷിക്കുന്നു. Thank you very much sir🙏🏼

    • @jvgeorge1474
      @jvgeorge1474 3 หลายเดือนก่อน +1

      Invaluable service to society.

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน

      ഈ വീഡിയോ കണ്ട് പരിണാമം പഠിച്ച മഹാനോട് ഒരു ചോദ്യം ചോദിക്കട്ടെ ?? ഇതാണ് ചോദ്യം കോടാനുകോടി ജീവി വർഗ്ഗങ്ങലെ പരിണമിപ്പിച്ച ആ മഹാ പൊതു പൂർവികൻ പണി നിർത്തി പോയത് എന്തുകൊണ്ട് ?? അതോ ഇപ്പോഴും ആ പൊതുപൂർവികൻ ഉണ്ടോ ??

    • @Vidya26989
      @Vidya26989 3 หลายเดือนก่อน

      @@musthafapadikkal6961 പരിണാമം പ്രകൃതിപരമായി നടക്കുന്ന ഒരു പ്രവർത്തനമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ആരും മനപ്പൂർവം ചെയ്യുന്നതല്ല.ഈ ഭൂമിയിലുള്ള എല്ലാ ജീവികളും ഒരു പൊതുപൂർവികനിൽ നിന്നും ഉത്ഭവിച്ചു എന്ന് പറയുമ്പോൾ അത് ആ പൂർവികൻ അറിഞ്ഞുകൊണ്ടു വരുത്തിയ മാറ്റങ്ങൾ അല്ല. പ്രകൃതിപരമായി വന്ന മാറ്റങ്ങൾ ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടുതൽ വിശദീകരിക്കാൻ ഞാൻ ഒരു expert അല്ല.

    • @Vidya26989
      @Vidya26989 3 หลายเดือนก่อน

      ​​@@musthafapadikkal6961പരിണാമം പ്രകൃതിപരമായി നടക്കുന്ന ഒരു പ്രവർത്തനമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ആരും അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ല. ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഒരു പൊതുപൂർവികനിൽ നിന്നും ഉത്ഭവിച്ചു എന്ന് പറയുമ്പോൾ അത് ആ പൊതുപൂർവികർ അറിഞ്ഞുകൊണ്ടു വരുത്തിയ മാറ്റങ്ങൾ കൊണ്ട് സംഭവിച്ചതല്ല. പുതിയ technology ഉപയോഗിച്ച് ഒരു ജീവിയുടെ ജനറ്റിക്‌സിൽ മാറ്റം വരുത്താൻ നമുക്ക് കഴിയുമെങ്കിലും നമ്മൾ ഇങ്ങനെ ആയി തീർന്നത് ആരും മനപ്പൂർവം നടത്തിയ സംഭവങ്ങൾ കൊണ്ടല്ല. Natural evolution വഴിയാണ്. അത് ആരും facilitate ചെയ്യേണ്ട കാര്യമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടുതൽ വിശദീകരിക്കാൻ ഞാൻ ഒരു expert അല്ല.

    • @Vidya26989
      @Vidya26989 3 หลายเดือนก่อน

      ​@@musthafapadikkal6961ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാ ജീവികൾക്കും ഒരു പൊതുപൂർവികൻ ഉണ്ടെന്നു പറയുമ്പോൾ ആ പൊതുപൂർവികനാണ് പരിണാമം നടത്തുന്നത് എന്ന അർത്ഥം അതിനില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ പൊതുപൂർവികന് genetically വന്ന പലമാറ്റങ്ങൾ കാരണമാണ് നാം ഇന്ന് കാണുന്ന ജീവികൾ രൂപം കൊണ്ടത്.കൂടുതൽ വിശദീകരിക്കാൻ ഞാൻ ഒരു expert അല്ല.

  • @MegaShamze
    @MegaShamze 3 หลายเดือนก่อน +3

    Well explained vyshak 👌👏👏👏

  • @harismohammed3925
    @harismohammed3925 3 หลายเดือนก่อน +5

    .....കേവലം ഊഹങ്ങൾ അ ല്ല ,;?! ദൃഢ ബോധ്യങ്ങളാണ് സയൻസ്...!!!!!.. ആശംസക ൾ ; അഭിനന്ദനങ്ങൾ..!!!!!!...

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน

      ഒരു തെളിവും ഇല്ലാത്ത കുറെ ഊഹങ്ങൾ മാത്രമാണ് തമ്പി പറഞ്ഞ പരിണാമം ;മതബുക്കുകൾ നിരാകരിക്കുകയും ശാസ്ത്രീയമായ മണ്ടത്തരം വിശ്വസിക്കുകയും ചെയുന്ന ഒരു പറ്റം അന്ധവിശ്വാസികളാണ് നാസ്തികർ

  • @justinabraham5972
    @justinabraham5972 3 หลายเดือนก่อน

    Good. It's a long time that you were away from platforms.

  • @The_Local_
    @The_Local_ 3 หลายเดือนก่อน +3

    Thank you ❤

  • @vasudevamenonsb3124
    @vasudevamenonsb3124 3 หลายเดือนก่อน +3

    Excellent ❤

  • @Silentspeaker333
    @Silentspeaker333 3 หลายเดือนก่อน

    Very well presented

  • @skytoffy9149
    @skytoffy9149 21 วันที่ผ่านมา

    തെറ്റും ശെരിയും തിരിച്ചറിയാത്ത ഒരു പ്രായം വരെ ദൈവ വിശ്വാസം ഉണ്ടായിരുന്നു എന്നത് ഒരു അബധം ആയിരുന്നു എന്ന് തോന്നിയിട്ടില്ല.. ഷെരിക്കും ഒരു comparison option കിട്ടിയത് കൊണ്ട് എന്ത് സത്യം എന്ന് ഊട്ടി ഉറപ്പിക്കാൻ ഉപകരിച്ചു.. ദൈവം നമ്മുടെ കുട്ടിക്കാലത്തു അവിടിരുന്നോട്ടെ.. ചിന്തിക്കുന്നവന് കാര്യം മനസിലായിക്കോളും..

  • @krishnantampi5665
    @krishnantampi5665 3 หลายเดือนก่อน +1

    Let everyone watch Richard Dawkins uncut interview done in 2014,with George coyne to understand everything but being a priest he said that God works through evolution that's all but your explanation is simple and to the point sabash thampi! ❤😊

    • @Devilnero1991
      @Devilnero1991 2 หลายเดือนก่อน

      Hi can you tell me how the eyes in organisms evolved?

  • @teslamyhero8581
    @teslamyhero8581 2 วันที่ผ่านมา +1

    2007ൽ തുടങ്ങിയ ഒരു ശാസ്ത്രധ്യാപകന്റെ ചാനൽ ആയിരുന്നിട്ടും അതിനു ഒരു കോടി വ്യൂസ് ഇല്ല... അതിലും കൂടുതൽ ലക്ഷങ്ങൾ വ്യൂസ് മത, പാചക ചാനലുകൾക്ക് ഉണ്ട്.. ഇതിൽ നിന്നും മനസിലാക്കാം മലയാളിയുടെ ശാസ്ത്രത്തോടുള്ള താല്പര്യം 😪😪

  • @geethadevipc2179
    @geethadevipc2179 3 หลายเดือนก่อน

    Thankyou sir

  • @TechyDeskMalayalam
    @TechyDeskMalayalam 3 หลายเดือนก่อน +3

    😊എല്ലാത്തിന്റെയും പിന്നിൽ ഒരു ശക്തി ഉണ്ട്.. അവിടുന്നു എല്ലാം ശെരി ആയ രീതിയിൽ ആക്കി

    • @nirmalkamath
      @nirmalkamath 3 หลายเดือนก่อน

      undayirikkaam. pakshe angane oru centralized shakthi undennu ithu vare proof illa. proof illathathu onnum science alla.

  • @arithottamneelakandan4364
    @arithottamneelakandan4364 3 หลายเดือนก่อน

    ❤❤❤❤❤❤❤ Thank you sir

  • @kuriakosek.v725
    @kuriakosek.v725 หลายเดือนก่อน

    പരിണാമസിദ്ധാന്തം മനുഷ്യപരിണാമത്തെ പറ്റി പറയുന്നതാണെന്ന തെറ്റിദ്ധാരണയാണ് പ്രശ്നം. കോടിക്കണക്കിനു ജീവികളുടെ പരിണാമം പറയുമ്പോൾ അതിൽ വരുന്ന ഒരു ചെറിയ പാർട്ട്‌ മാത്രമാണ് മനുഷ്യ പരിണാമം. മനുഷ്യൻ മറ്റ് ജീവികളെപ്പോലെ ഒന്ന് മാത്രമാണ്. ഇത് മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു.

  • @vasanthr3753
    @vasanthr3753 2 หลายเดือนก่อน +1

    Survival of the fitness in evolution means any organism has features that is suitable to survive the geographical, social and climatical conditions that prevails at a particular period.

  • @rajeebkhan2545
    @rajeebkhan2545 3 หลายเดือนก่อน +1

    well said

  • @sindhumarkose5729
    @sindhumarkose5729 3 หลายเดือนก่อน +1

    Dear Vaisakhan sir could you please explain about biocentrism.🙏🏻

    • @godwarrin
      @godwarrin 3 หลายเดือนก่อน

      Another buzzword! And theory of evolution is full of holes.

  • @TheEnforcersVlog
    @TheEnforcersVlog 3 หลายเดือนก่อน

    Please do a video about Warp drive

  • @tonyvarghese5064
    @tonyvarghese5064 3 หลายเดือนก่อน

    human evaluation base cheyth video iddo

  • @sajeevsoman7813
    @sajeevsoman7813 3 หลายเดือนก่อน +7

    തമ്പിയളിയോ ......❤

  • @viveklal1774
    @viveklal1774 3 หลายเดือนก่อน

    Please talk about. Macro evolution? Is there something like macro evolution. ?

  • @vishnuvskuttiyady640
    @vishnuvskuttiyady640 3 หลายเดือนก่อน

    27:00 said it👏

  • @rockc6609
    @rockc6609 3 หลายเดือนก่อน +2

    മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന് biological evolution പറയാൻ പറ്റും എന്നല്ല "guess" ചെയ്യാൻ പറ്റും എന്ന് പറ . Bcoz all are just assumptions....

  • @suhaibmalik9015
    @suhaibmalik9015 2 หลายเดือนก่อน

    Deteminism &free will ee topic oru vedio cheyyamo pls

  • @WestendProductionandMarketing
    @WestendProductionandMarketing 3 หลายเดือนก่อน

    The language... Scientific temper...subject knowledge.. Connectivity.. Vyshakan Thambi 👌👌👌

  • @j1a9y6a7
    @j1a9y6a7 3 หลายเดือนก่อน +1

    കണ്ണ് ഡിസൈൻ ചെയ്ത ബുദ്ധി അത് മണ്ടത്തരം എന്ന് ഇപ്പോൾ പറയുന്നത് മനുഷ്യൻ ആ കണ്ണിൻറെ ഘടനയും പ്രവൃത്തിയും പഠിച്ചതിനുശേഷം മാത്രമാണ് നമുക്ക് അത് പഠിക്കാൻ പറ്റിയ ബുദ്ധി തന്നത് അജ്ഞാതനായ ബുദ്ധി തന്നെ

  • @borsheclementaro
    @borsheclementaro 3 หลายเดือนก่อน +1

    Lucid dreams oru video cheyaamo sir

  • @balakrishnanr7827
    @balakrishnanr7827 3 หลายเดือนก่อน +3

    വളരെ കൃത്യവും ലളിതവുമായ വിവരണം

  • @pandittroublejr
    @pandittroublejr 3 หลายเดือนก่อน +3

    ആമേൻ... ✨✌🏾

  • @shafeerkk4599
    @shafeerkk4599 3 หลายเดือนก่อน +1

    Appol thallahu kalimannu kuzachale undakiyath? ..

  • @user-sh5ye2gk3z
    @user-sh5ye2gk3z 3 หลายเดือนก่อน

    Big bang oru series ayittu present cheyamo

  • @EbinPJ
    @EbinPJ 3 หลายเดือนก่อน +1

    Ningal samoohathinte oravashyaman❤❤

  • @renjithsmith
    @renjithsmith 3 หลายเดือนก่อน +4

    ❤❤❤ well explained 😊

  • @surendranayyappa2712
    @surendranayyappa2712 3 หลายเดือนก่อน +13

    താങ്കളുടെ ശാസ്ത്ര പ്രഭാഷണങ്ങൾ നിർബന്ധമായും കേരളത്തിലെ വിദ്യാലയങ്ങളിൽ കുറഞ്ഞത് അഞ്ചാംക്ലാസ് മുതലെങ്കിലും കുട്ടികൾക്ക് പ്രദർശിപ്പിക്കേണ്ടതാണ്

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน

      ഈ മണ്ടത്തരങ്ങൾ എല്ലാം കുട്ടികളിൽ കുത്തിവെച്ചു അവരെ നശിപ്പിക്കണോ ???🤣

    • @donttrythatonme8785
      @donttrythatonme8785 3 หลายเดือนก่อน

      With proof. Ooooops. 'Evolution' doesn't have it. You have just stories. Just like religions.

    • @rofijulislam4189
      @rofijulislam4189 3 หลายเดือนก่อน

      വെളുത്ത കരടിക്ക് ആ നിറം വന്നത് അത് കരടി സ്വയം തെരെഞ്ഞെടുത്തതല്ലല്ലോ, അതിനു മുന്നേ അതുവരെയുള്ള എത്രമാത്രം കളറുകൾ മാറി മാറി വന്നുകാണും, അതിന്റെ പ്രാബബിലിറ്റി നോക്കിയാൽ എത്ര കോടി വർഷം വേണ്ടിവരും ആ വെളുപ്പിൽ വന്നു നിൽക്കാൻ.. ഇനി വെളുപ്പിൽ വന്നതിനു ശേഷം അത് പിന്നെയും മാറിവരാനും സാധ്യതയില്ലേ, അതിനെ അവിടെ ജീനിൽ മാറ്റം വരുത്താതെ പിടിച്ചു നിർത്താൻ ആ ജീനിനു ബുദ്ധിയൊന്നുമില്ലലോ... ഇനി ആ ജീവിയുടെ നിലനിൽപ്പിനുള്ള കാരണം അതിന്റെ ആ കളർ ആണ് അതുകൊണ്ട് അത് മാറേണ്ടതില്ല എന്ന് തീരുമാനിക്കാനും ജീനിനു കഴിവില്ലല്ലോ

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน

      @@rofijulislam4189 ഇതൊക്കെ ആരോടാ പറയുന്നത് 😂😂

    • @rofijulislam4189
      @rofijulislam4189 3 หลายเดือนก่อน

      ഇനി ഇതൊക്കെ ആണെകിൽ തന്നെ ഇങ്ങനൊരു മെക്കാനിസം ദൈവം നടപ്പിലാക്കിയെന്നു വിശ്വസിച്ചാൽ പോരെ 🤫

  • @athulkrishanth5496
    @athulkrishanth5496 3 หลายเดือนก่อน +6

    sloth എന്ന ജീവിയെ കുറിച്ച് പറയുകയാണെങ്കിൽ Survival of the fittest എന്നതിൻ്റെ mis-conception clarify ചെയ്യാൻ സാധിക്കും! Interesting ആണ്!

    • @gouthamgvm7869
      @gouthamgvm7869 3 หลายเดือนก่อน

      Can you explain or suggest any journel

    • @athulkrishanth5496
      @athulkrishanth5496 3 หลายเดือนก่อน +1

      @@gouthamgvm7869 It will crack up because Their leisurely pace allowed them to evade the predator's detection.
      Not by their strength nor by their Athletics.

  • @VinodVijayan-bf9jl
    @VinodVijayan-bf9jl 2 หลายเดือนก่อน +2

    മനുഷ്യൻ ഉണ്ടായ ശേഷം പരിണാമം ഓടി വ്യാഴത്തിൽ പോയി ഇനി ഇവിടെ പരിണാമമില്ല

    • @DiogenesofCynic
      @DiogenesofCynic 2 หลายเดือนก่อน

      ഇപ്പോൾ പരിണാമം നടക്കുന്നില്ല എന്ന് നിങ്ങളോട് ആര് പറഞ്ഞു??

    • @VinodVijayan-bf9jl
      @VinodVijayan-bf9jl 2 หลายเดือนก่อน

      ഒരു ജീവിയിൽ നിന്ന് മറ്റൊരു ജീവിയായി നടക്കുന്ന പരിണാമത്തിന് ഒരു പ്രൂഫ് പറയാമോ

    • @DiogenesofCynic
      @DiogenesofCynic 2 หลายเดือนก่อน +1

      @@VinodVijayan-bf9jl DNA പോരെ തെളിവ് ആയിട്ട്??

    • @elcapitan8769
      @elcapitan8769 หลายเดือนก่อน

      ​@@VinodVijayan-bf9jlethokke ethra kalam kondu nadakkunnathu aanenna chettante vicharam ? Covid virus nu thanne mutation vannathonnum vayichille ?

  • @bijukoileriyan7187
    @bijukoileriyan7187 3 หลายเดือนก่อน +6

    നിയാഡർതാൾ മനുഷ്യർ സാപ്പിയൻസിനേക്കാളും ശക്തരായിരുന്നു. ബ്രേയിൻ സെല്ലിൻ്റെ കാര്യത്തിലും നിയാഡർതാൾ വളരെ മുമ്പിലായിരുന്നു. എന്നിട്ടും അവർ വംശനാശം വന്നു.

    • @Latest_porkphet
      @Latest_porkphet 3 หลายเดือนก่อน +1

      One theory said homo sapience prefered living as group compared to Neanderthal.
      Human is still more of a social living beings,
      Best example, we like to believe what our society or family believe in.
      A trait that transferred over generations for the social stability

    • @ajmalali7050
      @ajmalali7050 3 หลายเดือนก่อน

      One hypothesis is that, Neanderthals became extinct due to severe inbreeding.

    • @Latest_porkphet
      @Latest_porkphet 3 หลายเดือนก่อน

      @@ajmalali7050
      How severe inbreeding can wipe out them?

    • @shajishaji2369
      @shajishaji2369 3 หลายเดือนก่อน +1

      പൊട്ടക്കഥ ശാസ്ത്രം കൊണ്ടു നടക്കുന്നവനും പറയാം.. ഒരോ ജീവികൾക്കും അതേ പോലെയുള്ള ആണും പെണ്ണുംഒരു പോലെ ഇണകളായി പരിണമിക്കുന്നു. ലക്ഷവും കോടിയും വർഷം പറഞ്ഞാൽ എല്ലാം സേഫായി. കണ്ണും കാതും മൂക്കും തൊക്കും നാക്കും മൃഗങ്ങൾക്കുണ്ടായി. എന്നാൽ ആ സാഹചര്യത്തിൽ തന്നെ ജീവിക്കുന്ന ചെടികൾക്കും മരങ്ങൾക്കും ഉണ്ടായില്ല. എന്നാൽ മൃഗങ്ങൾക്ക് ഇതെല്ലാം ഉണ്ടായത് എന്തു പ്രതിഭാസം വഴിയാണ്. പുനർജന്മം പറയുന്ന കഥയും ഒട്ടും വ്യത്യസ്ഥമല്ല. 25:15

  • @morphesiousa4062
    @morphesiousa4062 3 หลายเดือนก่อน

    അരുണചൽ പ്രദേശിൽ 3 ആയുർവേദ ഡോക്ടർമാർ മരണപ്പെട്ടത്തിൽ 3 body problem series സ്വാധീനിച്ചിട്ടുണ്ടോ.സീരീസിൽ alien ഭൂമിയിൽ ഉള്ളവരുമായി communicate ചെയ്യുന്നതും alien വരുന്നതും അവർ സാങ്കൽപ്പികമായി സൃഷ്ടിച്ചോ.ന്യൂട്ടൻ 3 body problem എന്നതിന്റെ ശാസ്ത്രം വിശദീകരിക്കാമോ

  • @ravifanboy
    @ravifanboy 3 หลายเดือนก่อน +3

    Richard Dawkins-Cultural Christian
    Ravichandran C-Cultural (wait will declare soon)

  • @darksoulcreapy
    @darksoulcreapy 3 หลายเดือนก่อน +3

    Finishing അടിപൊളി ❤

  • @chakrambinoystraveldiary4223
    @chakrambinoystraveldiary4223 3 หลายเดือนก่อน

    മാഷേ ........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ThameemEdavanna
    @ThameemEdavanna 3 หลายเดือนก่อน +1

    പണ്ടു... പണ്ടു.. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു രാജ്യത്ത്...

  • @sameerk
    @sameerk 3 หลายเดือนก่อน +2

    പരിണാമം ഒരു സത്യമായിരുന്നു. ഇത് ഇന്നും അംഗീകരിക്കാത്തവർ ഉണ്ട്

  • @muhammednasar2852
    @muhammednasar2852 3 หลายเดือนก่อน +2

    നല്ല അവതരണം ആർക്കും മനസിലാകുന്ന രീതി . മനുഷനെപോലെ ചുറ്റുപാട് തനിക്ക് അനുകുലമാക്കിയരുജീവിയോ ജീവിവർഗ്ഗമോ വെറെയില്ലാത്തതും പരിണാമം മനസിലാക്കാൻ തടസ്സാമാക്കുന്നു ആത് വിശദികരിച്ചാൽ കുറച്ചുകൂടി എളുപ്പമാമെന്നു തോന്നുന്നു❤

    • @aysham-xq8zf
      @aysham-xq8zf 3 หลายเดือนก่อน

      Humans are not made from evolution
      Just think about first men

    • @ShortCutsMalayalam
      @ShortCutsMalayalam 3 หลายเดือนก่อน

      ​@@aysham-xq8zf😂

    • @anitharaj8926
      @anitharaj8926 3 หลายเดือนก่อน

      ​@@aysham-xq8zf Then how?

    • @shajishaji2369
      @shajishaji2369 3 หลายเดือนก่อน

      പൊട്ടക്കഥ ശാസ്ത്രം കൊണ്ടു നടക്കുന്നവനും പറയാം.. ഒരോ ജീവികൾക്കും അതേ പോലെയുള്ള ആണും പെണ്ണുംഒരു പോലെ ഇണകളായി പരിണമിക്കുന്നു. ലക്ഷവും കോടിയും വർഷം പറഞ്ഞാൽ എല്ലാം സേഫായി. കണ്ണും കാതും മൂക്കും തൊക്കും നാക്കും മൃഗങ്ങൾക്കുണ്ടായി. എന്നാൽ ആ സാഹചര്യത്തിൽ തന്നെ ജീവിക്കുന്ന ചെടികൾക്കും മരങ്ങൾക്കും ഉണ്ടായില്ല. എന്നാൽ മൃഗങ്ങൾക്ക് ഇതെല്ലാം ഉണ്ടായത് എന്തു പ്രതിഭാസം വഴിയാണ്. പുനർജന്മം പറയുന്ന കഥയും ഒട്ടും വ്യത്യസ്ഥമല്ല. 25:15

    • @nirmalkamath
      @nirmalkamath 3 หลายเดือนก่อน +1

      @@shajishaji2369 onnu pode

  • @smithasanthosh5957
    @smithasanthosh5957 3 หลายเดือนก่อน

    👌👌👌👍👍

  • @sree6370
    @sree6370 3 หลายเดือนก่อน +3

    Sir, can you add your videos in to podcast services as well?

    • @Deepakvn
      @Deepakvn 3 หลายเดือนก่อน

      Yes please

    • @VaisakhanThampi
      @VaisakhanThampi  3 หลายเดือนก่อน +1

      Podcasts require a different approach. I doubt whether it is practical.

  • @pavizhamnb3687
    @pavizhamnb3687 3 หลายเดือนก่อน +1

    ഇവിടെ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ വലിയ റോക്കറ്റ് സയൻസ് ന്റെയൊന്നും ആവശ്യമില്ല വളരെ സിമ്പിൾ ആയാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്... എന്നിട്ടും ആളുകൾക്കു മനസ്സിലാവുന്നില്ലല്ലോ

  • @factcheckmedia146
    @factcheckmedia146 3 หลายเดือนก่อน +2

    origin of life. ഇതിൽ ആദ്യത്തെ ജീവൻ സാധ്യമാകുന്ന പ്രോട്ടീൻ ഉണ്ടാവാൻ യാതൊരു സാധ്യതയും ഇല്ല എന്ന തരത്തിലുള്ള ചർച്ചകൾ കണ്ടിട്ടുണ്ട്...
    origin of life , designer ഉണ്ടാക്കിയത് ആണ് ഇന്ന് ബാധിക്കുന്നതാണ് ഇതിൻ്റെ ഉദ്ദേശം എങ്കിലും.. ഈ പറയുന്നത് ശാസ്ത്രത്തിൻ്റെ ചില terms use ചെയ്ത് കൊണ്ടാണ്...
    ഇതിൻ്റെ പിന്നിലെ യഥാർത്ഥ ശാസ്ത്രം അറിയാൻ ആഗ്രഹം ഉണ്ട്

    • @VaisakhanThampi
      @VaisakhanThampi  3 หลายเดือนก่อน +3

      കുറച്ച് ടെക്നിക്കലാണ്. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ: th-cam.com/video/LRxqomlLmUM/w-d-xo.htmlfeature=shared

    • @donttrythatonme8785
      @donttrythatonme8785 3 หลายเดือนก่อน

      You are right. No video can proof that the protein can be made with a bolt of lightning. But, hey, its evolution - the pseudoscience.

  • @najimu4441
    @najimu4441 3 หลายเดือนก่อน

    👍

  • @krsalilkr
    @krsalilkr 3 หลายเดือนก่อน

    👍👍👍

  • @osologic
    @osologic 3 หลายเดือนก่อน +1

    Darwins hypothesis says that RNA, was the first molecule on Earth . If that needs to survive, it needs the favourable environment on earth.
    Therefore, evolution should start before the first RNA.
    How did water evolved on earth?
    Bow did the shape, tilting and the rotation of earth evolved?
    Is it not a nonsense to start evolution in the middle?????

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 3 หลายเดือนก่อน +1

    Thanks 👌🏻👍🏻

  • @happyLife-oc7qv
    @happyLife-oc7qv 3 หลายเดือนก่อน +5

    ഒരു ജീവിവർഗ്ഗം പരിണമിച്ച് മറ്റൊരു ജീവിയായാൽ ആദ്യമുള്ള ജീവിവർഗ്ഗം ഇന്ന് ഉണ്ടായിരിക്കില്ല. അങ്ങനെയെങ്കിൽ ഒറ്റ ജീവി വർഗ്ഗമേ ഇന്ന് ഭൂമിയിൽ ഉണ്ടാവുകയുള്ളു. പിന്നെ എങ്ങനെ ഒരു എക കോശ ജീവി പരിണമിച്ച് കോടി കണക്കിന് ജീവിവർഗങ്ങൾ ഉണ്ടായി ?
    എങ്ങനെയാണ് ലൈംഗീക പ്രത്യുൽപ്പാദനം ഉത്ഭവിച്ചത്? അല്ലെങ്കിൽ ആണും പെണ്ണും ഉണ്ടായത്? ഒരു ആൺ ജീവിയിൽ മ്യൂട്ടേഷൻ സംഭവിച്ച് പെൺ ജീവിയോ അല്ലെങ്കിൽ മറിച്ചോ ഉണ്ടാവില്ല. കാരണം ലൈംഗീകത എന്നത് സസ്യങ്ങൾ, ആൽഗകൾ, മൃഗങ്ങൾ, കീടങ്ങൾ തുടങ്ങിയ എല്ലാ ജീവികളിലുമുണ്ട്. പക്ഷെ എന്തുകൊണ്ടാണ് രണ്ട് ലൈംഗീക വിഭാഗങ്ങൾ മാത്രം?

    • @shafeerkk4599
      @shafeerkk4599 3 หลายเดือนก่อน +9

      Allahu mannu kuzachu undakiyathaaa

    • @user-ke8it8ug9w
      @user-ke8it8ug9w 3 หลายเดือนก่อน +3

      @@shafeerkk4599not true..kali mannaan

    • @AnupamaJoze
      @AnupamaJoze 3 หลายเดือนก่อน +9

      ഒരു ജീവി പരിണമിച്ചു മറ്റൊരു ജീവി ഉണ്ടായി എന്നു പറയുന്നത് പരിണാമത്തെ പറ്റി ബേസിക് അറിവ് പോലും ഇല്ലാത്തവർ ആണ്. ..അതിനെ പറ്റി പഠിച്ചാൽ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കിട്ടും

    • @tonydominic258
      @tonydominic258 3 หลายเดือนก่อน +4

      അടിസ്ഥാനവിവരം പോലും ഇല്ലേ നിനക്ക് 🥴

    • @happyLife-oc7qv
      @happyLife-oc7qv 3 หลายเดือนก่อน +1

      @@AnupamaJoze ഒരു ജീവി പരിണമിച്ച് മറ്റൊരു ജീവിയായി എന്ന് ഞാൻ പറഞ്ഞോ... താനെന്ത് ജീവി യാ ടോ

  • @muhammadali-mk9gu
    @muhammadali-mk9gu 3 หลายเดือนก่อน +6

    Please explain Male and female difference in evolution.. example.. how they evolved? sex organs, mukhathe thaadiyum meeshayokke sthreekalk illaathe poyath .. please

    • @godwarrin
      @godwarrin 3 หลายเดือนก่อน

      Nice...I'm sure the answer will not come😂

    • @kdk342
      @kdk342 3 หลายเดือนก่อน +3

      Iyal parayunnathokke mandatharam aanennum ithokke brahmavu srishtichathanennum budhiyulla ellavarkum ariyunna karyaman

    • @221B-Bakerstreett
      @221B-Bakerstreett 3 หลายเดือนก่อน +1

      ​@@kdk342😂

    • @shajishaji2369
      @shajishaji2369 3 หลายเดือนก่อน

      പൊട്ടക്കഥ ശാസ്ത്രം കൊണ്ടു നടക്കുന്നവനും പറയാം.. ഒരോ ജീവികൾക്കും അതേ പോലെയുള്ള ആണും പെണ്ണുംഒരു പോലെ ഇണകളായി പരിണമിക്കുന്നു. ലക്ഷവും കോടിയും വർഷം പറഞ്ഞാൽ എല്ലാം സേഫായി. കണ്ണും കാതും മൂക്കും തൊക്കും നാക്കും മൃഗങ്ങൾക്കുണ്ടായി. എന്നാൽ ആ സാഹചര്യത്തിൽ തന്നെ ജീവിക്കുന്ന ചെടികൾക്കും മരങ്ങൾക്കും ഉണ്ടായില്ല. എന്നാൽ മൃഗങ്ങൾക്ക് ഇതെല്ലാം ഉണ്ടായത് എന്തു പ്രതിഭാസം വഴിയാണ്. പുനർജന്മം പറയുന്ന കഥയും ഒട്ടും വ്യത്യസ്ഥമല്ല. 25:15

    • @godwarrin
      @godwarrin 3 หลายเดือนก่อน +2

      @@shajishaji2369 അതേന്ദിനടാ നീ അതിൻ്റെ ഇടക്കെ പുനർജന്മതിനെകുറിച്ച് പറഞ്ഞേ? ചന്ദ്രൻ രണ്ടായി പിളർതി, കുതിര പുറത്ത് സ്വർഗത്തിൽ പോയ ടീം അല്ലെ ഇത്

  • @pathroskoodily
    @pathroskoodily 2 หลายเดือนก่อน +1

    Every thing derived from BRAHMAV , is Mind. Your Mind what desire is happening.That is Evelution.

  • @humanity2905
    @humanity2905 3 หลายเดือนก่อน

    👍👍

  • @madathilkhalid4712
    @madathilkhalid4712 3 หลายเดือนก่อน +2

    ഭാര്യയുടെ ചികിത്സക്ക് ഹോസ്പിറ്റലിൽ പോയ ഒരു വൃദ്ധനും ഭാര്യയും ലിഫ്റ്റ് നോക്കി നിൽക്കുമ്പോൾ ഒരു പ്രായം കൂടിയ സ്ത്രീ അതിൽ കയറുന്നത് കണ്ടു..കുറച്ചുകഴിഞ്ഞപ്പോൾ ഒരു സുന്ദരിയായ യുവതി അതിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു. ആ പ്രായം കൂടിയ സ്ത്രീയാണ് സുന്ദരി യുവതിയായി തിരിച്ചു വന്നതെന്ന് തോന്നിയ വൃദ്ധൻ ഭാര്യയോട് പറഞ്ഞു നീ പെട്ടെന്ന് അതിൽ കയറൂ നിനക്ക് സുന്ദരിയായി തിരിച്ചു വരാം.ഡോക്ടറെ കാണോണ്ട ആവശ്യമില്ല. ഒറ്റയടിക്ക് ഒരാളെ മാറ്റുന്നു വല്ല കണ്ടുപിടത്തിനും സാധ്യത ഉണ്ടോ? അടുത്ത അവതരണം പ്രതീക്ഷിക്കുന്നു. ചോദ്യം സാധാരണമാണ്. ശാസ്ത്രീയമായ വിശദീകരണമാണ് പ്രതീക്ഷിക്കുന്നത്.

    • @cryptonomical
      @cryptonomical 3 หลายเดือนก่อน +4

      കഞ്ഞിയുടെ കൂടെ അച്ചാറിനെക്കാൾ നല്ലത് ചമ്മന്തി തന്നെ ആണ്
      അത് നിങ്ങൾ എത്രയൊക്കെ എതിർക്കാൻ ശ്രമിച്ചാലും

  • @niyasniyas2051
    @niyasniyas2051 3 หลายเดือนก่อน +4

    Sir, please general physics like torque, momentum oru videos cheyumo

    • @VaisakhanThampi
      @VaisakhanThampi  3 หลายเดือนก่อน

      ഈ ചാനലിന്റെ സ്കോപ്പിന് വെളിയിലുള്ള ടോപ്പിക്കുകളാണവ.

  • @abouvarghese6955
    @abouvarghese6955 3 หลายเดือนก่อน +2

    You are a good teacher❤

  • @Koel_monk_efx
    @Koel_monk_efx 11 วันที่ผ่านมา

    how the earth and first human made?

  • @mhdsinan1995
    @mhdsinan1995 3 หลายเดือนก่อน +1

    ❤💯

  • @lhzan.
    @lhzan. 3 หลายเดือนก่อน

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 หลายเดือนก่อน

    Madangal e sidhandate edirtu mannukondu undaki adil oodi boomi undakate ennu paranju undayi varicella kondu streye undaki andaviswasam parati

  • @krishnank7300
    @krishnank7300 3 หลายเดือนก่อน +1

    👍🏿👍🏿👍🏿

  • @VinodVijayan-bf9jl
    @VinodVijayan-bf9jl 2 หลายเดือนก่อน +1

    പുതിയ കഥ ഇറക്കി യോ

  • @muraleedharanomanat3939
    @muraleedharanomanat3939 3 หลายเดือนก่อน

    Hai

  • @00badsha
    @00badsha 3 หลายเดือนก่อน

    Thank you sir

  • @anishadoor2785
    @anishadoor2785 3 หลายเดือนก่อน

    ❤❤

  • @Lenin_IN_Eu
    @Lenin_IN_Eu 3 หลายเดือนก่อน

    ❤❤❤

  • @babykuttymathew8644
    @babykuttymathew8644 29 วันที่ผ่านมา

    Pithy poorvikan aaru ? Enganey undaayi??????

  • @remeshnarayan2732
    @remeshnarayan2732 3 หลายเดือนก่อน

    🙏 👍 🌹❤️❤️❤️

  • @VinodVijayan-bf9jl
    @VinodVijayan-bf9jl 2 หลายเดือนก่อน +1

    ഫോട്ടോ വേണ്ട അസ്തി കിട്ടിയാലും മതിയായിരുന്നു.

  • @user-xy9ex3uw8g
    @user-xy9ex3uw8g 3 หลายเดือนก่อน +4

    Origin of family എന്ന Topic ഒരു വീഡിയോ ചെയ്യുമോ..? 🤔🤔🤔 Are humans monogamous..? How did private property emerged..?

    • @VaisakhanThampi
      @VaisakhanThampi  3 หลายเดือนก่อน +1

      Very complex subject. I'm not an expert in it.

  • @binilmp9077
    @binilmp9077 3 หลายเดือนก่อน +1

    great 👍

  • @harshacg4723
    @harshacg4723 3 หลายเดือนก่อน +1

    why there is a quantum jump in development of cortex in humans not seen in other animals

    • @violinsami
      @violinsami 3 หลายเดือนก่อน +1

      Afaik, the generally agreed answer to that question is humans' invention of fire and cooking food using fire, which no other animals are capable of doing yet.

    • @ottakkannan_malabari
      @ottakkannan_malabari 3 หลายเดือนก่อน

      ​@@violinsamiസസ്യങ്ങളുടെയും
      ജന്തുക്കളുടെയും സകല ഭാഗങ്ങളും ഭക്ഷിച്ചതിലൂടെ (വേവിച്ചും അല്ലാതെയും) സകല ജീവകണങ്ങളും മനുഷ്യ ശരീരത്തിലെത്തിയതും ഒരു കാരണമാണ്

    • @harshacg4723
      @harshacg4723 3 หลายเดือนก่อน

      @@violinsami Even to invent fire a well developed cortex is needed?

    • @violinsami
      @violinsami 3 หลายเดือนก่อน +1

      @@harshacg4723 could've been an accidental discovery.

    • @ejv1963
      @ejv1963 3 หลายเดือนก่อน +2

      @harshacg4723
      Control of fire by H Erectus rather than H sapiens is the key event in cortical development. Creating a fire by striking flint stones came much later.

  • @wingsoftravel
    @wingsoftravel 3 หลายเดือนก่อน +2

    താങ്കൾ പറയുന്നത് വെച്ച് നോക്കിയാൽ
    wheel കൾ ലൂക്കയും
    അതിന്റെ രൂപവും ഭാവവും മാറി മാറി
    പുതിയ മോഡൽ വണ്ടികൾ വന്നത് പോലെ ഉണ്ട് 😂

  • @nissarthottiyil6874
    @nissarthottiyil6874 3 หลายเดือนก่อน

    oru valiya mandatharam adhikaarikam enna levalil irunn thallunnu

    • @kdk342
      @kdk342 3 หลายเดือนก่อน +3

      Ithokke mandatharam aanennum ithokke brahmavu srishtichathanennum budhiyulla ellavarkum ariyunna karyaman

    • @alexthomas625
      @alexthomas625 3 หลายเดือนก่อน

      😂

  • @menonpankaj
    @menonpankaj 3 หลายเดือนก่อน

    A reasonable account of Evolutionary Theory as propounded by Charles Darwin and advanced by many more notables.
    As for those who denounce the theory for religious reasons I can only sympathise with them. They lack the scientific temper and truly are afraid of going against their religious beliefs.
    My take on that is religion should be in its place and science in its own. If you are looking for rationale in religion you are likely to be disappointed. Religion is more of a social code of conduct as per one's living environment while science is coined by facts theorised by empirical and occult data of occurences in nature.

  • @shajikm1196
    @shajikm1196 3 หลายเดือนก่อน +1

    പ്രഭഞ്ചത്തിൻ്റെ ഉത്ഭവം സങ്കൽപം അവസാനവും സങ്കൽപം വർത്തമാനകാലത്തിൽ പൈത കോറസിൻ്റെയും രാമാനുജൻ്റെയും കണ്ടെത്തൽ പോലെ ഇനിയും എന്തെങ്കിലുമൊക്കെ ശാസ്ത്രം സയൻസിലൂടെ സഞ്ചരിച്ച് കണ്ടെത്തുമെന്ന് കരുതാംതുടക്കവും ഒടുക്കവും കണ്ടെത്തിക്കഴിഞ്ഞാൽ ദൈവമില്ലാ എന്ന് പൂർണ്ണമായി വിശ്വസിക്കാം. മുട്ടക്കുള്ളിൽ മയിലിനെയും, തേങ്ങക്കുള്ളിൽ തെങ്ങും ഓലകളും തേങ്ങയും ശാസ്ത്രം കണ്ടെത്തിയോ?

    • @Latest_porkphet
      @Latest_porkphet 3 หลายเดือนก่อน

      Daivam illa ennu vishwasikkan oru daivathinteyum matha granthangal nannayi vaayichal mathi

  • @MrAjitAntony
    @MrAjitAntony 3 หลายเดือนก่อน

    ❤thanks VT

  • @cjohn2277
    @cjohn2277 3 หลายเดือนก่อน

    🌹❤️

  • @donttrythatonme8785
    @donttrythatonme8785 3 หลายเดือนก่อน +2

    Leuca is the one.
    We don't know how.
    We don't know why.
    But, it is Leuca.
    I believe it.

  • @aysham-xq8zf
    @aysham-xq8zf 3 หลายเดือนก่อน +1

    Sir DNA yum fossilum allathe vere valla thelivum undo
    Paranjuthannal nannayirunnu🙂

    • @aysham-xq8zf
      @aysham-xq8zf 3 หลายเดือนก่อน

      @@kdk342 unclear

    • @ajmalali7050
      @ajmalali7050 3 หลายเดือนก่อน +2

      Yes.
      Embryology vachulla evidences available aanu..
      Oru 1-2 weeks praayamulla almost ellaa animal embryosum similar aanu.
      Pinneyum und kure..
      Reference: 12th Std Biology textbook

    • @rahulmathew8713
      @rahulmathew8713 3 หลายเดือนก่อน

      Embryo stage whales teeth unde, but valuthakumbo athu varila. Snake embryo stage tiny bumsp unde karanam avaru lizards originate ayathane. Embryo stage il pigeon unde dinosaur pole 3 fingers pakshe gean turn on ayi athu fuse akum. Embry stage il koyiku dinosaur needa vaalu unde but dna turn on ayi a tail churiki kalayum. Manushyan ala adyamayir stone tool use cheythe. Homo Habilis ane. Homo Erectus ane adyamayi fire use cheythu cook cheythe. Angane kidakanunu evidence. 2000th years before dogs ila. Manushyan ippo extinct ayia wolves ninnu mate cheychi eduthathane dogs. Wolves pati undakamenkil natural ayitu apes manushayane undakan patum. Athine Natural Selection parayum. Wolves ninnu Patti undakiyathine Artificial Selection parayunu. Ennum puthia dog breeds janikundalo.

  • @dubaimalayalee5582
    @dubaimalayalee5582 3 หลายเดือนก่อน +2

    3 ലക്ഷം വർഷം മുൻപ് പരിണമിച്ച മനുഷ്യന് കഴിഞ്ഞ 1000 വർഷത്തിൽ മാത്രം intelligence il ഇത്ര devolepments എങ്ങനെ ഉണ്ടായി എന്ന് ഒന്ന് വിശദീകരിക്കാമോ. .
    ഞാൻ ഉദേശിച്ചത് ഭൂമിയിൽ മനുഷ്യൻ കണ്ടു പിടിച്ച നമ്മൾ അനുഭവിക്കുന്ന പലതും 1000 വര്ഷങ്ങള്ക്കു ഉള്ളിൽ സംഭവിച്ചതാണ്. . അതിന്റെ കാരണം?

    • @viswatkmce
      @viswatkmce 3 หลายเดือนก่อน

      😂😂 Charles Darwin ആയിരിക്കും ഇനി aa ദൈവം

    • @ajmalali7050
      @ajmalali7050 3 หลายเดือนก่อน

      മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതായത് ഒരു സ്ഥലത്തുനിന്ന് വേറൊരു സ്ഥലത്തോട്ടു migrate ചെയ്യാനും, knowledge transfer ചെയ്യാനും കഴിവുള്ള ജീവിയാണ്. പക്ഷെ മനുഷ്യന് യാത്ര ചെയ്യാനുള്ള കഴിവ്, അതായത് ഒരു continentൽ നിന്നും മറ്റൊരു continentലേക്ക് യാത്രചെയ്യാൻ തക്കവണ്ണമുള്ള യാത്ര സാങ്കേതിക വിദ്യ ഉണ്ടാവുന്നതിന് ഒരുപാട് വർഷങ്ങൾ വേണ്ടിവന്നിട്ടുണ്ട്. ഇത്തരം യാത്രകളിലൂടെയാണ് knowledge transfer സാധ്യമായത്. പിന്നെ Colonization, War പോലുള്ള greedഉം ഇത്തരം വളർച്ചക്ക് ആക്കം കൂട്ടാൻ സഹായകമായിട്ടുണ്ട്. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല സാങ്കേതിക വിദ്യാകളും ഉണ്ടായത് കൂടുതലും മിലിറ്ററി research ലൂടെയാണെന്ന് കൂടി ഞാനിവിടെ ഓർമ്മിപ്പിക്കുന്നു Eg. Internet. അതുപോലെ രണ്ടാം ലോക മഹായുദ്ധതിനു ശേഷമുള്ള Industrial Revolutionഉം അതിനുള്ള ഉദാഹരണമാണ്. പക്ഷെ ലോകത്തെ മറ്റു മനുഷ്യ ജീവികളിൽനിന്നും അകന്നുമാറി socialised ആവാതെ നിലനിന്നുപോവുന്ന മനുഷ്യജീവികൾ ഇന്നും ഈ ഭൂമിയിൽ ഉണ്ട്. അവർ ഇപ്പോഴും ആ ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപുള്ള ആ പ്രാകൃതരായ മനുഷ്യരെപ്പോലെ തന്നെയാണ് ജീവിക്കുന്നത്. കുറച്ചുകൂടെ specific ആയി പറഞ്ഞാൽ അവർ ഇപ്പോഴും stone ageൽ ആണ് എന്നു പറയാം . അതിനു ഉദാഹരണം Andamanഇനോട് അടുത്തുള്ള North Sentinal Islandലെ ഗോത്ര മനുഷ്യർ.

  • @arunsjsct
    @arunsjsct 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @Ojistalks
    @Ojistalks 3 หลายเดือนก่อน +1

    ആദ്യം ലൈക് 👍🏻

  • @prathapc3509
    @prathapc3509 3 หลายเดือนก่อน

    The same content repeats again and again...!!!?? This program could be condensed to 10 minutes max.