സമയത്തിന്റെ സയൻസ് | The science of time

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • സമയം എന്താണ് എന്നതിനെക്കുറിച്ച് സയൻസ് എന്താണ് പറയുന്നത്?

ความคิดเห็น • 311

  • @relaxsleep4648
    @relaxsleep4648 3 หลายเดือนก่อน +191

    സമയമില്ലാത്ത സമയത്തും സമയത്തിന്റെ സയൻസ് പറയാൻ സമയം കണ്ടെത്തിയ തമ്പി സാറിന് ഇത്തിരി സമയമെടുത്തു ഒരു കമന്റ്‌ ഇടണമെന്ന് തോന്നി 🙏😍

    • @ottakkannan_malabari
      @ottakkannan_malabari 3 หลายเดือนก่อน +24

      ഗുളിക കഴിക്കേണ്ട " സമയം " തെറ്റിയിരിക്കുന്നു

    • @ameer.valiyakath5888
      @ameer.valiyakath5888 3 หลายเดือนก่อน

      😂​@@ottakkannan_malabari

    • @ameer.valiyakath5888
      @ameer.valiyakath5888 3 หลายเดือนก่อน

      😊

    • @relaxsleep4648
      @relaxsleep4648 3 หลายเดือนก่อน

      @@ottakkannan_malabari യഥാ സമയത്തു കഴിക്കേണ്ട ഗുളിക കഴിക്കുക തന്നെ വേണം, ഇല്ലെങ്കിൽ ഇങ്ങനെ കമന്റ്‌ ഇടേണ്ടി വരും, സമയം കളയാതെ അങ്ങുന്നു വേഗം അങ്ങട് കഴിക്കുക 😃

    • @saneepkrishnan5425
      @saneepkrishnan5425 3 หลายเดือนก่อน

      ÀAa

  • @sujasujakasi7038
    @sujasujakasi7038 2 หลายเดือนก่อน

    What is.Vaisakan thambi's blog name? Asking for my children.

  • @renji116
    @renji116 3 หลายเดือนก่อน

    Planck time interval അതിലും ചെറിയ ഇന്റർവെൽ ഇല്ലാത്തത് കൊണ്ട് ടൈം continous ആണെന്ന് പറയാൻ കഴിയുമോ

  • @Ciniclickstittleviewchannel
    @Ciniclickstittleviewchannel 3 หลายเดือนก่อน

    Varthamana. Kalam. Matrame. Nilanikunnollu. Mattathellam. Ormakalum. Alochanakalum. Matram😅😅😅😅😅😅😅😅

  • @sibymylakkaadan2415
    @sibymylakkaadan2415 3 หลายเดือนก่อน +65

    സർ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ കുറച്ചുകൂടി ഉള്ളടക്കം കിട്ടും ഗ്ലാസ് വച്ച് വീഡിയോ ചെയ്യരുത് എന്നൊരു അഭിപ്രായമുണ്ട് എനിക്ക്

    • @asd-n8r
      @asd-n8r 3 หลายเดือนก่อน +3

      True

    • @basilsaju_94
      @basilsaju_94 2 หลายเดือนก่อน +2

      Ath power glass anenne thonnunnu.

    • @vipinms9081
      @vipinms9081 2 หลายเดือนก่อน +1

      Correct.njan parayan vannatha.

    • @akhileshchandran2921
      @akhileshchandran2921 2 หลายเดือนก่อน

      Ith outdoor shoot aayathondakum , sunglass vechath,

    • @Sandhya7441
      @Sandhya7441 2 หลายเดือนก่อน +3

      True. Physics പഠിപ്പിക്കുമ്പോൾ സൺഗ്ലാസിൻറെ ആവശ്യം ഇല്ല. പിന്നെ ഒരു ചെത്ത് സ്റ്റൈൽ ഒരു അദ്ധ്യാപകന് ചേരുന്നില്ല. ഒരു സിംപ്ളിസിറ്റിയും ഡിഗ്നിറ്റിയുമാണ് ചേരുക എന്നാണ് എന്റെ എളിയ അഭിപ്രായം.🙏🏻

  • @richumathew2020
    @richumathew2020 3 หลายเดือนก่อน +31

    വർത്തമാനകാലം എന്ന് ഒന്ന് ഇല്ല... Move ചെയ്യുന്ന time നു എങ്ങനെ ആണ് present ആണ് ഉണ്ടാകുക... Only past and future are real... Present is only an illusion... ഒഴുകുന്ന നദിയിൽ ഒന്നുകിൽ ഒഴുകിപ്പോയ ജലം അല്ലെങ്കിൽ ഒഴുകി വരാൻ പോകുന്ന ജലം മാത്രമേ ഉണ്ടാകൂ... Because it is moving...

    • @maximumtophill6341
      @maximumtophill6341 3 หลายเดือนก่อน +5

      Lol thangal marichal that exactly time
      Past ano present ano? 😂

    • @pramodkannada3713
      @pramodkannada3713 3 หลายเดือนก่อน

      ഹൊ​@@maximumtophill6341

    • @GokulGopakumar-GG
      @GokulGopakumar-GG 3 หลายเดือนก่อน

      ​@@maximumtophill6341From the viewpoint of science and our current understanding, time and perception cease for the deceased individual because their brain, which processes reality and time, no longer functions. Meanwhile, time continues for those who are alive and observing events until they cease to exist.

    • @336Antony
      @336Antony 3 หลายเดือนก่อน +3

      ഒഴുകി പോയി ജലം ഇപ്പോൾ എവിടെ ഉണ്ട് എന്നതാണ് present 😅

    • @ren_tvp7091
      @ren_tvp7091 3 หลายเดือนก่อน +5

      Present എന്നതിന് സമയത്തിൻ്റെ ദൈർഘ്യം (Period) കൂടി പ്രത്യേകം പറയണം. ഒരു സെക്കൻ്റ്, ഒരു മിനിട്ട്, ഒരു മണിക്കൂർ/ ദിവസം/ മാസം/ വർഷം/നൂറ്റാണ്ട് എന്നിങ്ങനെ വലിയ യൂനിറ്റുകളായും ഒരു മൈക്രോ സെക്കൻ്റ്/നാനോ സെക്കൻ്റ്/പീക്കോസെക്കൻ്റ് എന്നിങ്ങനെ ചെറിയ യൂണിറ്റുകളായും പറയേണ്ടതുണ്ട്. ഒരു കാര്യം നടക്കണമെങ്കിലോ നടന്നുവെങ്കിലോ മുകളിൽ പറഞ്ഞപ്രകാരമുള്ള സമയത്തിൻ്റെ ഒരു ഇടവേള ആവശ്യമാണ്. ആയതിനാൽ Present എന്നത് ഒരു നിശ്ചിത സമയ ദൈർഘ്യത്തിലുള്ള (Continuous) സംഭവവികാസമാണെന്ന് പറയാം. താങ്കളുടെ അഭിപ്രായം ചിന്തയ്ക്ക് വക നൽകുന്ന ഒന്നാണ്.

  • @PreeyaSreejith
    @PreeyaSreejith 3 หลายเดือนก่อน +23

    വീഡിയോ വേഗം കഴിഞ്ഞു 🥹🥹 സമയത്തെ പറ്റി കേട്ട് സമയം പോയത് അറിഞ്ഞില്ല 😃😃

  • @Rdz7410
    @Rdz7410 3 หลายเดือนก่อน +17

    എല്ലാം മനസിലായപോലെ നിൽക്കാം 😒

  • @jerrypattathil3427
    @jerrypattathil3427 3 หลายเดือนก่อน +67

    0:33 lalu alex കേറിവന്നിട്ടുണ്ട് 😂

    • @shameemriswan
      @shameemriswan 3 หลายเดือนก่อน +1

      😂

    • @importedsense2740
      @importedsense2740 3 หลายเดือนก่อน +1

      😂😂

    • @VivoUser-u5k
      @VivoUser-u5k 3 หลายเดือนก่อน +5

      Fantastic observation...😂😂😂😂

    • @Raficmuhammed
      @Raficmuhammed 3 หลายเดือนก่อน +2

      😂noted

    • @ottakkannan_malabari
      @ottakkannan_malabari 3 หลายเดือนก่อน +1

      കലാകാരൻ
      ബുദ്ധിജീവികൾ
      ശാസ്ത്രജ്ഞർ ഏറ്റവും അധികം കാണുന്നത് സാമുഹിക മാധ്യമങ്ങളിലാണ്. വളരെ വിദഗ്ദമായി നിരീക്ഷണം.......

  • @samkumar5688
    @samkumar5688 หลายเดือนก่อน +1

    My friend.... Eee parayunnathe aaaro ezhuthivecha karyam alle ee parayunnathe....

  • @abisunnymmalek8312
    @abisunnymmalek8312 3 หลายเดือนก่อน +12

    സമയവും ഊർജവും ഒരു പിടിയും തരുന്നില്ല

    • @Tesla1871
      @Tesla1871 3 หลายเดือนก่อน +2

      എനർജി യെ ഒരു ഫാബ്രിക് ആയി സങ്കല്പിച്ചൂടെ പ്രപഞ്ചത്തിന്റെ ഒരു ഫാബ്രിക് ആയി സ്ഥലസമയം പോലെ.. പക്ഷെ എനർജി യിൽ എൻട്രോപ്പി കൂടി പരിഗണിക്കണം ഇങ്ങനെ ഒരു ഫാബ്രിക് സങ്കൽപം അതിനു കൊടുക്കാൻ
      സ്ഥലസമയം പോലെ ഒരു ഫാബ്രിക് ആയിക്കൂടെ ഈ ഊർജവും പക്ഷെ അതിലെ disorderness means entropy koodi nokitte അതിന് ഒരു geometry കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റു ഇത് എത്രത്തോളം ശരി ആണ് എന്ന് അറിയില്ല പക്ഷെ എന്റെ ഒരു ചിന്ത ആണ്

    • @BibinThomas-zj6ei
      @BibinThomas-zj6ei 3 หลายเดือนก่อน +2

      ബിഗ് Bang ന് മുൻപുള്ള എനർജി യുണ്ടായതെങ്ങനെ .. സമയം എന്ന് ആരംഭിച്ചു ശാസ്ത്രത്തിനു ഉഞ്ഞരമുണ്ടോ

    • @catgpt-4
      @catgpt-4 3 หลายเดือนก่อน +1

      ​@@Tesla1871പിന്നേം confusion ആക്കി 🙂👍🏻

  • @aitradetrends
    @aitradetrends 3 หลายเดือนก่อน +25

    സമയം.. എന്നെ സംബന്ധിച്ചിടത്തോളം വളരെ value ഉള്ള സംഗതിയാണ്... Share മാർക്കറ്റിൽ അടുത്ത 1 മിനിറ്റിനു ഉള്ളിൽ എന്ത് സംഭവിക്കും എന്ന് അറിയാമെങ്കിൽ.. ലോകത്തിലെ ശതകോടിശ്വരൻ ആയി ഞാൻ മാറിയേനെ.... ☺️.. കഴിഞ്ഞു പോയതിനേക്കാൾ വരാനിരിക്കുന്നതാണ് better life...എന്ന hope ആണ് എല്ലാവരുടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്... Maximum 150 വർഷം ആയുസ്സ് ഉള്ളു നമ്മുടെ ശരീരത്തിന്... 1380 കോടി വർഷം പ്രായം ഉള്ള... പ്രപഞ്ചത്തിൽ... എത്ര നിസ്സാരമാണ് അതു....അപ്പൊ ഇനി ഉള്ള കാലം എല്ലാവർക്കും സന്തോഷത്തോടെ സമാധാനത്തോടെ ആരോഗ്യത്തോടെ സമ്പത്തോടെ.... ജീവിതം experience കൊണ്ട് explore ചെയ്യാൻ കഴിയട്ടെ... ഈ ജീവിതമാണ് ലഹരി...

    • @deveraux6472
      @deveraux6472 3 หลายเดือนก่อน +1

      High on Life ❤

  • @HaseebRt
    @HaseebRt 2 หลายเดือนก่อน +1

    മാഷേ ഒരു കാര്യം ചോദിക്കട്ടെ, മതത്തിൽ ഇപ്പം വല്യ വിശ്വാസം ഇല്ല, ഖുർആനിൽ കണക്കുമായി ബദ്ധപ്പെട്ട് അധ്യായങ്ങളും വചനങ്ങളും തമ്മിൽ ഒരു ലോക്കിംങ് System കാണാം, ഇത് മനുഷ്യന് കഴിയുമോ? ചിന്തിച്ചിട്ട് ഒരു പിടിത്തം കിട്ടുന്നില്ല, സമയത്തിൻ്റെ എന്തോ കളി ആണോ?

  • @robinantony2612
    @robinantony2612 3 หลายเดือนก่อน +2

    മനുഷ്യ ബുദ്ധിയിൽ ചിന്തിക്കുമ്പോൾ സമയം എന്നൊന്ന് ഇല്ല എന്നാണ് തോന്നുന്നത്. സ്പേസ് ഉണ്ടെന്ന് ഒരു വാദത്തിനുവേണ്ടി വേണമെങ്കിൽ വാദിക്കാം. സ്പേസും സമയവും ഓരോ മനുഷ്യന്റെയും മരണത്തോടുകൂടി അവസാനിക്കുന്നു...... 🤣🤭😜😄

    • @hojaraja5138
      @hojaraja5138 3 หลายเดือนก่อน +1

      ഈ ഗ്രഹത്തിന്റെ പുറത്തേക്ക് നിരീക്ഷണം പോയാൽ നമ്മുടെ ഗ്രഹത്തിന്റെ ചലന റൂട്ടും നോക്കിയാൽ ഈ കാണുന്ന സമയം നമ്മുടെ മാത്രം സമയം ആയി മാറുന്നു😂

  • @anish7321
    @anish7321 2 หลายเดือนก่อน +1

    ഈ കാണുന്ന ഞാൻ ഇല്ലേ അതു ഞാൻ അല്ല. ഞാൻ എവിടെയോ ഉണ്ട്

  • @BibinThomas-zj6ei
    @BibinThomas-zj6ei 3 หลายเดือนก่อน +4

    Big Bang നു മുൻപുള്ള എനർജി എങ്ങനെയുണ്ടായി. സമയത്തിന്റെ അരംഭം എന്നാണ് അതായത് 0 0 1 തുടങ്ങിയത് എന്നാണ് ശാസ്ത്രത്തിന് ഉത്തരമുണ്ടോ

    • @sreejurajankavungal5146
      @sreejurajankavungal5146 3 หลายเดือนก่อน

      Illa. Ath kandupidikaan paagathinulla saamagrahikal ippol nammade kayil illa. Vere science oru matham aanengil nammaku parayamaayirunu disgustio fellanoid ennu parayuna oru bacteria pottitherichaanu bigbang undayathennum pineed athaanu jeevan undakiyathennum... Pakshe scienceil angane parayan patila athu kondanu big bang theory ennu vilikkunath... Athayath ingane aavam enne science paranjitollu .

    • @BibinThomas-zj6ei
      @BibinThomas-zj6ei 3 หลายเดือนก่อน +1

      Singularity എന്ന ഒറ്റ Point എങ്ങനെ അവിടെ ഉണ്ടായി.

    • @BibinThomas-zj6ei
      @BibinThomas-zj6ei 3 หลายเดือนก่อน

      😄 എനർജി എങ്ങനെ യുണ്ടായി എന്നാണ് ചോദിച്ചത്

    • @BibinThomas-zj6ei
      @BibinThomas-zj6ei 3 หลายเดือนก่อน

      @@sandeepsankar1883 വിശ്വാസികളും ഇതു തന്നെയാ പറയുന്നത് ദൈവത്തെ ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല

    • @afsal88
      @afsal88 3 หลายเดือนก่อน +1

      Total energy of universe is zero

  • @GopanNeyyar
    @GopanNeyyar 3 หลายเดือนก่อน +3

    Andromeda paradox എന്താണ്? Future already decided എന്ന് ഒരു result അതിനുണ്ടോ? അതും കൂടി ഒരു video ചെയ്താൽ കൊള്ളാമായിരുന്നു.

  • @thomasjoseph3249
    @thomasjoseph3249 3 หลายเดือนก่อน +1

    എനിക്ക് ഒന്നും മനസ്സിലായില്ല.
    താഴെ കമൻ്റിട്ടവർക്കും ശരിക്കും വിഷയത്തിൻ്റെ പോയിൻ്റ് മനസ്സിലായിട്ടില്ല.

  • @BJNJJ123
    @BJNJJ123 2 หลายเดือนก่อน +2

    ഒന്നുമേ മനസിലായില്ലെങ്കിലും എല്ലാം മനസിലായപോലെ ഇരിക്കാം...😎

  • @worldandworld
    @worldandworld 3 หลายเดือนก่อน +1

    യഥാർത്ഥത്തിൽ സമയം എന്ന ഒന്നില്ല. മാറ്റങ്ങളെ അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഒരു measure മാത്രം.

    • @mohanantailor-f9l
      @mohanantailor-f9l 3 หลายเดือนก่อน

      Athe

    • @kipyc2966
      @kipyc2966 2 หลายเดือนก่อน

      അങ്ങനെയാണെങ്കിൽ സമയം എല്ലായിടത്തും ഒരുപോലെയാകണം. എന്നാൽ അങ്ങനെയല്ല. dilation ഉണ്ടാകുന്നുണ്ട്. മാത്രമല്ല നിമിഷങ്ങൾ മാത്രം ആയുസ്സുള്ള ഫോട്ടോണുകൾക്ക് ഒരിക്കലും പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങളിൽ നിന്ന് ഭൂമിയിലെത്താൻ കഴിയില്ല.

  • @mathewsjoseph3287
    @mathewsjoseph3287 3 หลายเดือนก่อน +4

    അണ്ണൻ with cooling glass

  • @vinaykrishnank2498
    @vinaykrishnank2498 3 หลายเดือนก่อน

    Theory of Determinism ഒന്ന് ഒഴുക്കനെ തലോടി പോയി, വല്ലാണ്ട് പറഞ്ഞാൽ വിശ്വാസികൾ ആ ഗ്യാപ്പിൽ ദൈവത്തെ പ്ലേസ് ചെയ്യും എന്ന് കരുതി കാണും 😬

  • @noufalvelapuram102
    @noufalvelapuram102 3 หลายเดือนก่อน +1

    Ippo thakkol evideya ullath???

  • @ananthanarayanan7855
    @ananthanarayanan7855 16 วันที่ผ่านมา

    Quantum physics....
    ഇവിടെ എത്തിയോ... ലോങ്ങ്‌ വേ to.. ഗോ...
    Consciousness is fundamental and matter is derivative of consciousness

  • @janakivibe9079
    @janakivibe9079 2 หลายเดือนก่อน

    ഒരാൾ പ്രകാശ വേഗത വേഗതയിൽ സഞ്ചരിക്കുന്ന ഒരു പേടകത്തിൽ ഇരുന്നാൽ ആ സമയം അവർ ഒരു രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ കാണുമ്പോൾ അവിടെ അനുഭവപ്പെടുന്ന രണ്ടര മണിക്കൂറും ഭൂമിയിൽ അനുഭവപ്പെടുന്ന രണ്ടരമണിക്കൂറും ഒന്ന് അല്ലേ ? അതോ അവിടെ ആ രണ്ടര മണിക്കൂർ ഉള്ള സിനിമ കാണാൻ സാധിക്കുന്നില്ല ? പേടകത്തിന്റെ അകത്ത് എന്തായാലും വേഗതയെ അനുഭവിക്കാൻ സാധിക്കുന്നില്ലലോ?ഒരു രണ്ടര മണിക്കൂർ ഉള്ള സിനിമ കാണാനായി അവർക്ക് രണ്ടര മണിക്കൂർ എന്തായാലും വേണ്ടി വരത്തില്ലേ അപ്പോൾ സമയം ഒരു പോലെ അല്ലേ?? മണ്ടത്തരം ക്വസ്റ്റ്യൻ ആണെങ്കിൽ ഒന്നും തോന്നരുത് ഒരു ചിന്തയിൽ തോന്നിയ സംശയം മാത്രം.

  • @mrmsb627
    @mrmsb627 2 หลายเดือนก่อน

    Ni endh tengaya parayunne😂
    Enikk onum manasilvunillalo😅

  • @nobelkk2855
    @nobelkk2855 3 หลายเดือนก่อน +1

    School, Hospital, Park, Eternalism & Presentism മോനെ ഇജ്ജാതി explaination ❤😍 ഇപ്പോഴാണ് ശെരിക്കും ഇത് മനസിലായത്... ഇങ്ങേർ തമ്പിയല്ല അണ്ണൻ ആണ് പെരിയ അണ്ണൻ 💀എൻട്രോപ്പി അല്പം കൂടി വിശദമായ രീതിയിൽ പിന്നീട് അവതരിപ്പിക്കുമോ?

  • @velayudhanananthapuram6138
    @velayudhanananthapuram6138 6 วันที่ผ่านมา

    കാലം എന്നത് രണ്ട് സംഭവങൾ തമ്മിലെ ഇടവേളയാണ്. രണ്ട് സംഭവങൾ ഒരുമിക്കുന്നത് ബോധത്തിലാണ്. അതിനാൽ ബോധമാണ് കാലത്തെ സൃഷ്ടിക്കുന്നത്. ബോധമില്ലാത്ത ഒരു വാഹനം ചലിക്കുന്നില്ല. കാരണം അതിൽ പൂർവ്വാപരങൾ ഒരുമിച്ചിരിക്കുന്നില്ല. അതിനാൽ വാഹനം അനുസ്യൂതമായ വർത്തമാനത്തിലാണ് ?

  • @sanumk359
    @sanumk359 3 หลายเดือนก่อน +1

    എൻട്രോപ്പിയും time ഉം തമ്മിലുള്ള ബന്ധം എന്താണ്... ഇനി എൻട്രോപ്പി തന്നെയാണോ time?

    • @krishnadaskr4656
      @krishnadaskr4656 13 วันที่ผ่านมา

      I suggest to you to read the books on entropy by Prof. Arieh Ben-Naim. Some of them are: Entropy-Demystified, Entropy: The Truth, the only Truth, nothing but the Truth. These are the ONLY books that make us understand what entropy really is. There we can understand that entropy has absolutely nothing to do with time, and entropy is not at all related to the so-called arrow of time

  • @raveendanatsreeshylam3448
    @raveendanatsreeshylam3448 หลายเดือนก่อน

    എന്താണ് സമയം എന്നതിൻ്റെ നിർവ്വചനമായി പറയാനാവുന്നത്? ദ്രവ്യത്താൽ നിർമ്മിതമായ പ്രപഞ്ചത്തിന് ആരംഭവും അവസാനവും ഉണ്ടോ? ആരംഭം ഉണ്ടെങ്കിൽ ആരംഭിക്കുന്നതിന് തൊട്ട് മുൻപ് [ Before During ] എന്തായിരുന്നു പ്രപഞ്ചത്തിൻ്റെ അവസ്ഥ? അതുപോലെ പ്രപഞ്ചത്തിന് അവസാനം ഉണ്ടോ? യഥാർത്ഥത്തിൽ സമയം എന്നാലെന്താണ്? മനുഷ്യനു മാത്രമാണോ സമയ ക്രമം ഉള്ളത്? ജന്തു സസ്യ ജാലങ്ങൾക്ക് സമയം അനുഭവവേദ്യമാണോ?

  • @abdullahkottayil1185
    @abdullahkottayil1185 4 วันที่ผ่านมา

    Eternalisom ആണ് ശരിയെങ്കിൽ ഭാവി മുൻകൂട്ടി നിക്ഷയിക്കപ്പെട്ടു എന്ന് വരില്ലേ അതായത് ഒരു വ്യക്തിക്ക് ഒരു കല്ല് എറിയാൻ മനസ്സിൽ തോന്നുന്നു കല്ല് എറിയുന്നു ചില്ല് പൊട്ടുന്നു. അയാൾക്ക് എറിയാൻ തോന്നിയില്ലെങ്കിൽ ചില്ല് പൊട്ടില്ല
    ഒരേ സമയം ചില്ല് പൊട്ടിയും പൊട്ടാതെ യും ഭാവിയിൽ സംഭവിക്കുമോ?

  • @TROLLPOLITRICAമലയാളം
    @TROLLPOLITRICAമലയാളം 2 หลายเดือนก่อน

    ആദിയുമില്ല അന്തവുമില്ല... 😔 എല്ലാം മായ...... അവനാണ് കാരണം.... അവൻ തന്നെ ആദിയും അന്തവും.... 😂😂😂

  • @14hoursago
    @14hoursago 6 วันที่ผ่านมา

    സാറിൻ്റെ സമയം 😮 ബെസ്‌ട് 😅 സമയം 😊😊😊.. you are the best 😮😮😮😊😊😊😊

  • @mohanantailor-f9l
    @mohanantailor-f9l 3 หลายเดือนก่อน +1

    Samayam anoru. Sambavamilla. Sambavangal mathramanu ullath. Samayam namude. Alavkol mathram thalachor ellathavark anthu samayam

  • @shineplus1646
    @shineplus1646 21 ชั่วโมงที่ผ่านมา

    നമ്മൾ ഈ പ്രപഞ്ചത്തിൽ കാണുന്ന പലതും യഥാർത്ഥ മല്ല നമ്മളെ ഇന്ദ്രിയങ്ങളെ ആരോ നിയന്ദ്രിക്കുന്നു

  • @bastinnelson7708
    @bastinnelson7708 3 หลายเดือนก่อน +1

    ഈയാക്കന്താ…കണ്ണു..പഴുത്തളിഞിരിത്കുവാണോ?…

  • @shajahaabdulkareem9532
    @shajahaabdulkareem9532 3 หลายเดือนก่อน +1

    സമയം എന്നൊന്നില്ല.....
    ... കേട്ടിട്ടില്ല ചിലർ പറയുന്നത് സമയമില്ല എന്നു 😁😁

  • @pvgopiabnle
    @pvgopiabnle 10 วันที่ผ่านมา

    ഒരു +2 വിദ്യാർത്ഥി : സമയം എന്ന് പറഞ്ഞാൽ എന്താണ് മാഷേ എന്ന് ചോദിച്ചാൽ സിമ്പിൾ ആയി എങ്ങിനെ പറഞ്ഞു മനസിലാക്കി കൊടുക്കും എന്ന് ആരെങ്കിലും പറഞ്ഞു തരാമോ? 🤔

  • @anirudhannilamel
    @anirudhannilamel 2 หลายเดือนก่อน

    Entropy യെ സംബന്ധിച്ച ഉദാഹരണങ്ങൾ പറഞ്ഞത് അവ്യക്തവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. "Science 4 Mass" ചാനൽ നടത്തുന്ന വിശദീകരണങ്ങൾ കണ്ട് എങ്ങനെ വിശകലനം ചെയ്യണമെന്ന് കൂടുതൽ മനസിലാക്കുക.

  • @Voyager0656
    @Voyager0656 9 วันที่ผ่านมา

    ചുരുക്കി പറഞ്ഞാൽ സമയം എന്നത് ഇപ്പോഴും ശാസ്ത്രത്തിനു ഒരു പ്രഹേളിക ആണ്. നമുക്കത് ഇത് വരെ കൃത്യമായി നിർവചിക്കാൻ സാധിച്ചിട്ടില്ല.. മുൻപ്,പിൻപ് എന്ന് ചോദിക്കുന്നതിലൊന്നും വലിയ കാര്യമില്ല, അതൊക്കെ നമ്മുടെ ചിന്താപരമായ സൗകര്യത്തിന് പറയുന്ന കാര്യങ്ങൾ ആണെന്ന് വൈശാകൻ സാർ പറഞ്ഞു വെക്കുന്നു. ബിഗ് ബാങ്ങിനു മുൻപ് എന്ത് എന്ന് ചോദിക്കുന്നത് നിരർത്ഥകരമെന്നു നിരീശ്വര വാദികളും പ്രപഞ്ച സൃഷ്ടാവിനു മുൻപ് എന്ത് എന്ന് ചോദിക്കുന്നത് ദൈവ ഞാനത്തിൽ പെട്ടതാണ് എന്ന് ദൈവ വിശ്വാസികളും പറയുന്നു. രണ്ടു വിഭാഗവും കൃത്യമായ ഉത്തരം നൽകുന്നില്ല.

  • @Tesla1871
    @Tesla1871 3 หลายเดือนก่อน +3

    Oru chodhyam:universel ulla ella objectsum exist cheyyan space pidikkunnille aa occupy cheyyyunna space aan aa objectinte volume suppose oru object move cheyyyumbo athinte volume athinte onnich move cheyyunnu appol aa volume oru space alle universente so ith space oru dynamic aanennathin oru theliv alle means space objectinte oppam move cheyyunnu or space cordinates transfer aavunnu?? Reply hope cheyyunnu❤😊
    Naturel ulla bodies means massive objectsnte casel nokkumbo space oru dynamics aanen parayan pattille?? My doubt oru water bottel case edukkumbo athinte volume universente space aan aa spacel aan water ullath aa bottle move cheyyumbo athinte volume onnich move cheyyunnille so space continues and ath oru dynamic aan ennathin alle ith😊😊

    • @Tesla1871
      @Tesla1871 3 หลายเดือนก่อน +2

      ​@tonydominic258I have no idea about it bro😊

    • @Tesla1871
      @Tesla1871 3 หลายเดือนก่อน +2

      ​@tonydominic258may be space oru infinite entity aayirikkam i dont know

    • @lightff3011
      @lightff3011 3 หลายเดือนก่อน +2

      I think the space is infinite ithinte border undonn polum nammuke ariyilla

    • @Tesla1871
      @Tesla1871 3 หลายเดือนก่อน +1

      ​@@lightff3011i also the same thought space ennath oru infinite entity aayirikkanum sadhyadha und oru continues infinite entity ee continues spacel athinte local cordinatesn transformation undakunnundo ennathum nokkanam for example water bottles volume moving with bottle actually avide aa oru local space cordinates large continues spaceloode transfer aavunnundo ennath oru nalla Thought aan

  • @anilsbabu
    @anilsbabu 3 หลายเดือนก่อน +1

    3:00 സർ, matter (ദ്രവ്യം) discrete / quantized ആണോ? അല്ലെങ്കിൽ, എന്തുകൊണ്ട് ദ്രവ്യത്തിന്റെ മറ്റൊരു രൂപം ആയ ഊർജ്ജം discrete ആകുന്നു?

  • @Arun-yv3us
    @Arun-yv3us 3 หลายเดือนก่อน +6

    സമയം എന്ന സമസ്യ മോർഡൺ സയൻസ് വാഖ്യാനിച്ചു കൂട്ടിയത് പോലെ അല്ല... എല്ലാ നിയമങ്ങൾക്കും ഏതു ഇക്വഷനും ചേരുന്നപോലെ അതിനു വളരെ ലളിതമായ നിർവചനം ഉണ്ട്... പക്ഷേ പറഞ്ഞു തരാൻ മനസ്സില്ലാ...

    • @gopika0471
      @gopika0471 3 หลายเดือนก่อน +2

      Please explain

    • @durgap1327
      @durgap1327 3 หลายเดือนก่อน +1

      മനസ്സില്ലാത്തതാണോ സമയമില്ലാത്തതാണോ?

    • @pramodkannada3713
      @pramodkannada3713 3 หลายเดือนก่อน

      ​@ അറിയാത്തത് കൊണ്ട്durgap1327

    • @catgpt-4
      @catgpt-4 3 หลายเดือนก่อน +2

      ദൈബം സാർ ആണെന്ന് പറയല്ല്

    • @Arun-yv3us
      @Arun-yv3us 3 หลายเดือนก่อน

      @@catgpt-4 എങ്ങും തൊടാത്ത ഒരു നിർവചനം അല്ല... സമയവും ആയി ബന്ധപ്പെട്ട എല്ലാ സയന്റിഫിക് നിയമങ്ങൾക്കും ഉളളിൽ നിക്കുന്നത്...

  • @AntoPandeth
    @AntoPandeth 3 หลายเดือนก่อน +2

    Time is the measure. Of movement.

  • @shijuks5308
    @shijuks5308 3 หลายเดือนก่อน +1

    സ്പേസിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

  • @ayshasalam3451
    @ayshasalam3451 2 หลายเดือนก่อน

    മനസ്സിലാകുന്ന രീതിക്ക് പറ സാറെ... നിങ്ങൾ പറയുന്നത് മനസ്സിലാക്കിയവർ ചില്ലറക്കാരല്ല

  • @pramodkannada3713
    @pramodkannada3713 3 หลายเดือนก่อน +1

    കാസർക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ ഇപ്പോൾ 12 മണിക്കൂർ വേണം. ഇനി അത് കുറഞ്ഞ് കുറഞ്ഞ് വന്നാൽ അവസാനം എത്തുന്നത് എവിടെയായിരിക്കും😢

    • @hojaraja5138
      @hojaraja5138 3 หลายเดือนก่อน

      കറക്കം നിന്നു

  • @subashkp9549
    @subashkp9549 3 หลายเดือนก่อน +1

    കുറച്ച് സമയ൦ പോയിക്കിട്ടി..അത്രമാത്ര൦!. എന്നിട്ടു൦ സ൦ശയ൦ ബാക്കി, എന്താണ് സമയ൦? ഒരു മൗലിക കണ൦ ബോധത്തിൽ പതിയാത്തിടത്തോള൦ അതൊരു പ്രതിഭാസമാകുന്നില്ല. ബോധമുണ്ട് അതിനാൽ സമയവുമുണ്ട്, ബോധമില്ലെങ്കിൽ പിന്നെന്ത് സമയ൦?

  • @mithramaithra
    @mithramaithra 3 หลายเดือนก่อน

    X,V,Z ennu allathe Simple ayit manasilakuna reethiyil parayan padile😂

  • @adithyan6954
    @adithyan6954 2 หลายเดือนก่อน

    Just to clear my quest I’m posting this, If science is constantly revolving and restructuring its own system just said by some novel price winner why does it need to be believe, like in the mystical belief of a few,that what the science says now is true?

  • @firosk3039
    @firosk3039 3 หลายเดือนก่อน

    Veruthe Samayam Poyi 😅

  • @Aryan1996....
    @Aryan1996.... 3 หลายเดือนก่อน

    എന്റെ സമയം തീരെ ശരിയല്ല...😅

  • @muhammedtk6428
    @muhammedtk6428 3 หลายเดือนก่อน

    കാലമാണ് ദൈവം. തുടക്കമില്ല ഒടുക്കവുമില്ല. പ്രപഞ്ചത്തിന്റെ ഊർജ്ജം ആണോ ദൈവം?

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh 2 หลายเดือนก่อน

    കൂളിംഗ് ഗ്ലാസ്‌ അഴിച്ചു വെച്ച് സംസാരിക്കു

  • @greenhorty8878
    @greenhorty8878 3 หลายเดือนก่อน

    അപ്പോൾ ഒരു defined ആയിട്ടുള്ള ഭാവി എല്ലാവർക്കും ഉണ്ടെന്നാണോ ഈ വിഡിയോയുടെ സാരാംശം

  • @anees1500
    @anees1500 3 หลายเดือนก่อน

    ഒരു ചായ കുടിക്കാൻ എടുക്കുന്ന സമയം ആണോ tea time.....🤔

  • @pscguru5236
    @pscguru5236 3 หลายเดือนก่อน +1

    Present ഉണ്ടെങ്കിൽ past ഉണ്ട്

  • @kandathilparambillinnes7494
    @kandathilparambillinnes7494 3 หลายเดือนก่อน

    ഒരു തേങ്ങയും മനസ്സിലായില്ല.

  • @aiswairiyaps6407
    @aiswairiyaps6407 3 หลายเดือนก่อน

    സാറ് ന് വിമർച്ചവരുടെ ചിന്ത സാറ് ചൂണ്ടിക്കാണിച്ചവരുടെ ചിന്തയിൽ കട്ടിയുള്ള ഇരുട്ട് കാണാൻ സാധിക്കാത്തവരുടെ ചിന്തയാണ് ഇനി സാറ് പറഞ്ഞ ആശയം എൻ്റെ തെറ്റാണ് എങ്കിൽ സാറിനോട് ഞാൻ ക്ഷമ ചോദിക്കുന്നു

  • @AntoPandeth
    @AntoPandeth 3 หลายเดือนก่อน

    Please get confused and confuse the intelligence.

  • @jaisonjoy4516
    @jaisonjoy4516 3 หลายเดือนก่อน

    സമയത്തിന് ഒര് റിസൾട്ട് ഉണ്ടെന്ന് പറയുന്നതും , സമയത്തിൽ എല്ലാം നിലനിൽക്കുന്നു എന്ന് പറയുന്നതും contradict അല്ലേ result ഉള്ള സാധനം നമ്മൾ ഉണ്ടാക്കണമല്ലോ. ഉദാഹരണം പറഞ്ഞൾ പരിക്ഷ എഴുതിയാൽ റിസൾട്ട് ഉണ്ടാവും . പക്ഷെ പരീക്ഷ എഴുതാതെ result നിലനിൽക്കുന്നില്ല. എന്നാല് സമായത്തിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാം ഒരേ സമയം നിലനിൽക്കുന്നു എന്നും വരില്ലേ

  • @sajusamuel1
    @sajusamuel1 3 หลายเดือนก่อน

    സർ അവസാനം പറഞ്ഞത് entropy related to time.. അത് അത്ര മനസിലായില്ല.. 🤢

  • @josejoseph727
    @josejoseph727 3 หลายเดือนก่อน +2

    Time is only a tool use ny man

  • @MrAjitAntony
    @MrAjitAntony 3 หลายเดือนก่อน

    Externalism correct ആ ണെങ്കിൽ വിധി / future നിർണ്ണായി ക്കപ്പെട്ടു കഴിഞ്ഞില്ലേ

  • @vineethgk
    @vineethgk 3 หลายเดือนก่อน

    7:48 il paranjathu thirinju poi,
    Editing issues und
    Sound, lights oke

  • @manuv1446
    @manuv1446 3 หลายเดือนก่อน

    7:48 Ambane sredhikk

  • @pkmohandas5401
    @pkmohandas5401 2 หลายเดือนก่อน

    വേദാന്ത ശാസ്ത്രം പഠിച്ചാൽ കാലത്തേയും ദേശത്തേയും പറ്റി വ്യക്തമായ ഒരു ധാരണ കിട്ടും.

    • @pvgopiabnle
      @pvgopiabnle 10 วันที่ผ่านมา

      ഹേയ് ഇല്ല.നുമ്മ സയൻസ് മാത്രമേ പഠിക്കു 😜
      വേദാന്തം എങ്ങാനും പഠിച്ചു അത് മനസിലായാൽ ഇത്‌ വരെ മനസിലായത് വെറുതെ ആകില്ലേ?

  • @alanjoji5254
    @alanjoji5254 3 หลายเดือนก่อน

    ഞാൻ serious ആയി ചോദിക്കുവാണ്, കണ്ണിനു വല്ലതും പറ്റിയോ sir

  • @5076578182
    @5076578182 3 หลายเดือนก่อน

    Relativity of simultaneity വിശദീകരിക്കുന്ന ഒരു പ്രഭാഷണം മുമ്പ് കണ്ടിരുന്നു. ഇപ്പോൾ നോക്കിയിട്ട് കാണുന്നില്ല.ഏത് പ്രസന്റേഷനിൽ ആയിരുന്നു അത്??

  • @akshayeb4813
    @akshayeb4813 3 หลายเดือนก่อน

    Space നേ പറ്റിയും വീഡിയോ വേണം space എന്തിൽ സ്ഥിതി ചെയുന്നത്

  • @Seamantraveller
    @Seamantraveller 3 หลายเดือนก่อน +1

    Second part വേണം

  • @rofijulislam4189
    @rofijulislam4189 3 หลายเดือนก่อน +1

    സ്പേസ് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു, അത് അതോടൊപ്പം ലൈറ്റ് സ്പീഡിൽ മൂവ് ചെയ്യുമ്പോൾ നമുക്ക് അനുഭവപ്പെടുന്നതാണ് സമയം. എന്ന് സ്പേസിന്റെ മൂവ്മെന്റ് നിക്കുന്നോ അന്ന് സമയവും നിൽക്കും.

    • @BenBen-l2r
      @BenBen-l2r 3 หลายเดือนก่อน

      No, u r 100% wrong,

    • @rofijulislam4189
      @rofijulislam4189 3 หลายเดือนก่อน

      @@BenBen-l2r എവിടെയാണ് പ്രശ്നം.

  • @ajmia3735
    @ajmia3735 หลายเดือนก่อน +1

    🔧

  • @Ravisidharthan
    @Ravisidharthan 2 หลายเดือนก่อน

    സാറ് പറയുന്നത് ഒക്കെ കിണ്ണം തന്നെ,പക്ഷെ ഇത്രയൊക്കെ അറിവ് ഉണ്ടായിട്ടും ഒരു അന്തം കമ്മി ആയത് അതിശയപ്പെടുത്തുന്നു..

  • @mijiitty
    @mijiitty หลายเดือนก่อน +1

    Nice shirt 😊😂😂

  • @1abeyabraham
    @1abeyabraham 3 หลายเดือนก่อน

    Berutheyalla onnum manasilavathirunnath

  • @krishnakumarote
    @krishnakumarote 3 หลายเดือนก่อน +1

    സാർ പറ്ഞ്ഞ വിഷയം വളരെ സങ്കീർണമാണു എന്നാലും ഒരു സംശയം നമ്മുടെ ആയുസും സമയവും എങ്ങനെ ആണു ബെന്ധ പെട്ടു കിടക്കുന്നെ.ഈ പറഞ്ഞ രാവും പകലും ആണല്ലൊ നമ്മുടെ പ്രായവും കൂട്ടുന്നെ അപ്പൊൾ ടൈം ഡയലെഷൻ വന്നാൽ നമ്മുട് ആയുസും കൂടുമൊ.

    • @lightff3011
      @lightff3011 3 หลายเดือนก่อน +1

      Good question But I have the answer

    • @GopanNeyyar
      @GopanNeyyar 3 หลายเดือนก่อน +1

      @@lightff3011 why 'But' ? Don't you usually have answers to good questions ? :)

    • @GopanNeyyar
      @GopanNeyyar 3 หลายเดือนก่อน

      ഭൂമിയിലിരുന്ന് നോക്കുന്ന ആളെ സംബന്ധിച്ചിടത്തോളം, time dilation ന് വിധേയനാവുന്ന ആളുടെ ആയുസ്സ് കൂടും. പക്ഷേ അയാൾക്ക് അത് അനുഭവപ്പെടില്ല. കാരണം, എല്ലാ biological activity (തലച്ചോറിൽ signals സഞ്ചരിയ്ക്കുന്നതും ശ്വസിയ്ക്കുന്നതും എല്ലാം) അതുപോലെ time dilation ന് വിധേയമാവുകയാണല്ലോ ... [ എന്റെ അഭിപ്രായമാണ് കേട്ടോ. ഞാൻ മനസ്സിലാക്കിയതു പ്രകാരം.]

  • @sajithmb269
    @sajithmb269 3 หลายเดือนก่อน +4

    👌👌👌👌👌good

  • @augestinjoy2881
    @augestinjoy2881 หลายเดือนก่อน

    7:48 time iloode alla chetta space iloode🙌

  • @muhammedshemim5758
    @muhammedshemim5758 หลายเดือนก่อน

    Tarski Paradox onnu explain cheyyamo??

  • @arshgh3543
    @arshgh3543 3 หลายเดือนก่อน +2

    Adipoli sir

  • @AmalV-i5n
    @AmalV-i5n 2 หลายเดือนก่อน +1

    Sir can you make av video about genetic history of india

  • @pscguru5236
    @pscguru5236 3 หลายเดือนก่อน +2

    Heat discrete ആണോ?

    • @MrSyntheticSmile
      @MrSyntheticSmile 3 หลายเดือนก่อน

      Heat-ഉം mass-ഉം ഒന്നല്ലേ, fundamentally?

  • @Gafoor94
    @Gafoor94 3 หลายเดือนก่อน

    സമയത്തെ കുറിച്ച് സംസാരിക്കാൻ പറ്റിയ ബെസ്റ്റ് സമയമാണ്. പറയൂ കേൾക്കട്ടെ

  • @renjithpsoman
    @renjithpsoman 3 หลายเดือนก่อน

    Clear സ്‌പെക്ടസ് ആണ് കൂടുതൽ ചേരുന്നത്

  • @salmanfaris4142
    @salmanfaris4142 8 วันที่ผ่านมา

    എനിക് എല്ലാം മനസിലായ് 😊

  • @saniljacobjacob5463
    @saniljacobjacob5463 3 หลายเดือนก่อน +1

    കണ്ണാടി super ആയിട്ടുണ്ട്

  • @prasantnair4920
    @prasantnair4920 หลายเดือนก่อน

    അപ്പൊ രാഹുകാലതിന്നു മുന്പേ ഇറങ്ങാം ന്ന് നെടുമുടി വേണു ഒരു സിൽമയിൽ പറഞ്ഞത് 🙆🏼‍♂️കളവാണോ 😄?

  • @abdurehmantk9650
    @abdurehmantk9650 2 หลายเดือนก่อน

    സമയം എന്നൊന്നില്ല,അത് ആപേക്ഷികമാണ്

  • @sudevank
    @sudevank 3 หลายเดือนก่อน

    Nice. Sound entho something missing, while watching in tv. Effort എടുത്തു പറയുന്ന പോലെ

  • @binupavitra
    @binupavitra 26 วันที่ผ่านมา

    ഒന്നും മനസിലായില്ല

  • @pradeepkumarvasudevan4755
    @pradeepkumarvasudevan4755 2 หลายเดือนก่อน

    Periodicity of nature gives chronological time and thought gives psychological time. Both are different...

  • @Akhilviji
    @Akhilviji 3 หลายเดือนก่อน +1

    Hi, ee natural selection ennu parayunnathu enthanu athine vidhi eenu parayan paatumo?

    • @orgasmicstudiocollective616
      @orgasmicstudiocollective616 2 หลายเดือนก่อน

      വിധി എന്നത് തന്നെ ഒരു മിഥ്യ അല്ലെ
      സയൻസിൽ വിധി ഇല്ലല്ലോ
      പ്രൊബേബിലിറ്റി ആണ് അവിടെ കാണാൻ കഴിയുന്നത്. ആഹ് സംഭവം ഉണ്ടാകാൻ ഉള്ള പ്രൊബേബിലിറ്റിയുടെ percentage of chance കൂടുതൽ ഉണ്ടായാൽ മാത്രമേ നമ്മൾ ഉദ്ദേശിയ്ക്കുന്ന സംഭവത്തിന്റെ സാധ്യതകളിൽ എത്തു 🫵

  • @thomasthomas6382
    @thomasthomas6382 2 หลายเดือนก่อน

    വീഡിയോയിൽ ആരോ തലയിടുന്നുണ്ട്.

  • @PreethaRajagopalan-be3qf
    @PreethaRajagopalan-be3qf 2 หลายเดือนก่อน

    ടൈറ്റിൽ വേറെ അവതരണം വേറെ സമയത്തിന്റെ നിർവചനം പറ

    • @pvgopiabnle
      @pvgopiabnle 10 วันที่ผ่านมา

      Good 💪

  • @AntoPandeth
    @AntoPandeth 3 หลายเดือนก่อน

    Poor you Mr.

  • @rajivs3976
    @rajivs3976 2 หลายเดือนก่อน

    ഭൂമിയിലെ 'സമയം തുടിതാളം' നാഴിക വിനാഴിക 'നക്ഷത്ര കാൽസമയത്തിൻ്റെ സയൻസ് ജോതിശാസ്ത്രതിൽ പോയി നിൽക്കും അത് ചതുർയുഗം മന്വന്ത്വരം കൽപ്പകാലം വരെ പറഞ്ഞു. പ്രപഞ്ച ഉൽഭവം മനുഷ്യവർഷ കണക്കും ദേവവർഷ കണക്കും(350 വർഷം = ഒരു ദേവവർഷം പ്രകാശവർഷം..etc ---

    • @ManojKS-di9so
      @ManojKS-di9so 2 หลายเดือนก่อน

      😂😂😂

  • @rahulravi7465
    @rahulravi7465 3 หลายเดือนก่อน

    മനസിലായ പോലെ ഇരിക്കാം😢

  • @AdarshK-h2u
    @AdarshK-h2u 2 หลายเดือนก่อน

    Quantum mechanics video cheyooo

  • @sameerk
    @sameerk 2 หลายเดือนก่อน

    സമയം മനുഷ്യനെ കറക്കിയ അത്ഭുതം