Don't miss this place in Nepal !! 9000 Feet High Chandragiri Hills & Cable Car

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 836

  • @ajimshamj2426
    @ajimshamj2426 2 ปีที่แล้ว +190

    Innathe episode thakarthuu. Pwoli visuals adipwoli background music❤️❤️❤️❤️

  • @bethelmelodies8327
    @bethelmelodies8327 2 ปีที่แล้ว +33

    എനിക്ക് ഇഷ്ടപെട്ടത് ഇന്ത്യയിൽ നിന്നുള്ള കുട്ടികളും ആയിട്ടുള്ള ആ നിമിഷം ആണ്... അവരറിയുന്നില്ലല്ലോ ഇത് കേരളത്തിലെ പ്രമുഖനായ യൂട്യൂബർ ആണെന്ന്..... സ്നേഹം മാത്രം

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +37

    കേമ്പിൾ കാറിൽ നിന്നുള്ള ദൃശ്യങ്ങൾ അടിപൊളി. തണുപ്പും നല്ലവെയിലും ഉള്ള കാലാവസ്ഥ വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നു.😍👌💐

  • @arunsunnikutty1120
    @arunsunnikutty1120 2 ปีที่แล้ว +28

    Good video Sujit!! This series looks great because you are not driving a car or caravan n driving around but showing more sights of the place and you are on your own. This is your video. We like this Nepal series a lot.

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว +4

    കേബിൽകാറിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം. കാഠ്മണ്ഡു സിറ്റിയും മരങ്ങളുടെ പച്ചപ്പും ഒക്കെ കാണാൻ എന്ത് ഭംഗിയാണ്. ഇനി ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന ടേബിൾ ടോപ്പ് റൺവെയിലെ കാഴ്ചകൾക്ക് കാത്തിരിക്കുന്നു. കൂടുതൽ ദൃശ്യ മനോഹരമായ നേപ്പാൾ കാഴ്ചചകൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @anishpillai2440
    @anishpillai2440 2 ปีที่แล้ว +62

    Good to see your continuous effort Sujith bro 👍... INFORMATIVE!

  • @shahir6474
    @shahir6474 2 ปีที่แล้ว +13

    തണുപ്പ് എന്ന് പറഞ് കൊതിപ്പിക്കല്ലേ അതും പാലക്കാട്‌ നിന്നും കാണുന്ന എന്നോട് 😔

  • @nandhasview
    @nandhasview 2 ปีที่แล้ว +16

    കല്ല് വാരിയിട്ട പോലെ വീടുകൾ ...... കാഴ്ചകൾ കൊണ്ടും വിവരണം കൊണ്ടും നമ്മടെ ഭക്തൻ 👍👍👍👍✨✨✨

  • @asharudml
    @asharudml 2 ปีที่แล้ว +3

    സഞ്ചാരത്തിലേ മലേഷ്യ യാത്ര കണ്ടപ്പോൾ ഉള്ള കേബിൾ കാർ ഓർമ വന്നു 🥰

  • @dominiodeepaks
    @dominiodeepaks 2 ปีที่แล้ว +11

    Sujith bro doing solo trip - altogether a very different vibe. He raises the standard of vlogging when he is solo. Group vlog is also superb but this is exceptional.

  • @Avanthikajanaki
    @Avanthikajanaki 2 ปีที่แล้ว +2

    ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ നേപ്പാളിനെ പറ്റിയുള്ള കാഴ്ചപ്പാടെ മാറി, സത്യം പറഞ്ഞാൽ ഇപ്പോൾ നേപ്പാളിൽ പോകണം എന്ന് തോന്നുന്നു, ചേട്ടന്റെ നാളത്തെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ് ❤❤❤👍

  • @asw3376
    @asw3376 2 ปีที่แล้ว +6

    അണ്ണാ അണ്ണനെ തകർക്കാൻ നോക്കിയാ എല്ലാവാന്മാർക്കും പണികിട്ടി തുടങ്ങി..
    അടിയോടടി ആണ് 😆
    അണ്ണൻ പോളിക്ക്
    വിഡിയോസൊക്കെ വേറെ ലെവൽ ആണ്..
    സോളോ ട്രിപ്സ് ഒരു രക്ഷയും ഇല്ല 🔥🔥❤️❤️❤️❤️

  • @sreerajrajendran3894
    @sreerajrajendran3894 2 ปีที่แล้ว +62

    Good episode. Background music took me to the memories of INB trip. I'm going to watch it again. Really enjoyed your videos with those gang ❤️

  • @aswanthsajeev6992
    @aswanthsajeev6992 2 ปีที่แล้ว +21

    That nostalgic INB trip theme music🥰

  • @josecherookaran2007
    @josecherookaran2007 2 ปีที่แล้ว +4

    ജീവിതത്തിൽ ഒരിക്കൽ പോലും കാണാനാകാത്ത കാഴ്ചകൾ സാധ്യമാക്കി തരുന്ന സുജിത്തിന് ഒരായിരം നന്ദി ഹൃദയത്തിന്റെ ഭാഷയിൽ 🌹🙏

  • @arunsunnikutty1120
    @arunsunnikutty1120 2 ปีที่แล้ว +9

    This looks more like a travel video because it’s a solo video. The contents are good. When you are with others the content feels diverted. My husband mentioned this.

  • @techchanal6045
    @techchanal6045 2 ปีที่แล้ว +8

    കാഡ് മണ്ടു എന്നു കേട്ടപ്പോ.. യോദ്ധ ഫിലിം ഓർമ്മ വന്നവർ ഉണ്ടോ. ഉണ്ടെഗിൽ ലൈക് അടിക്കു

  • @0faizi
    @0faizi 2 ปีที่แล้ว +36

    സുജിത്ത് ഏട്ടാ കേരളത്തെ കുറ്റം പറയുകയല്ല നമ്മുടെ രാഷ്ട്രീയം ചിന്തകൾ മാറണം കേരളത്തിൽ ഒരുപാട് ഒരുപാട് വികസനങ്ങൾ ഉണ്ടാകും എന്തായാലും പ്രതീക്ഷിക്കുന്നു ഒരു അടിപൊളി സ്പോർട്ട് കേരളത്തിൽ തുറക്കാൻ പറ്റട്ടെ ❤️❣️👌
    പിന്നെ നിങ്ങളെ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമാണ് കട്ട സപ്പോർട്ട് ഇനിയും നല്ല നല്ല യാത്രകൾ ചെയ്യാൻ സാധിക്കട്ടെ🥰🥰😍😍❤️❣️❣️🤩🤩❣️❣️❣️🤗🥰❣️❣️🤩🤩

    • @muhammedfais1842
      @muhammedfais1842 2 ปีที่แล้ว +2

      Jadayu paarayil cable car undu😌

    • @cybirdsoftware8436
      @cybirdsoftware8436 2 ปีที่แล้ว

      Varshagalku munp malampuzhayil und, eppozhum und

  • @ssstephen9667
    @ssstephen9667 2 ปีที่แล้ว +3

    Excellent and pleasing presentation big salute to your dedication

  • @dtwin5574
    @dtwin5574 2 ปีที่แล้ว +3

    Solo trip ഉഷാർ ആണ് സുജിത്തേട്ടാ.. ഞാനും ഏട്ടന്റെ കൂടെ യാത്ര ചെയ്യുന്നത് പോലെ, എന്നോട് സംസാരിക്കുന്നത് പോലെ ഒക്കെ ഫീൽ ചെയ്യിക്കാൻ ഈ vlogഇന് കഴിയുന്നുണ്ട്.ഇപ്പൊ എല്ലാ വീഡിയോയും skip ചെയ്യാതെ ആണ് കാണുന്നത്. മാത്രമല്ല, മറ്റുള്ളവരോട് സംസാരിച്ചോണ്ട് വ്ലോഗ് ചെയ്യുന്നത് കാണാൻ തന്നെ മനസിന് സന്തോഷം തരുന്നു . സുജിത്തേട്ടന്റെ full potential solo tripil ആണ് പുറത്തു വരുന്നത്. Keep on this track. Really appreciate your effort 😍

  • @phantomkris8594
    @phantomkris8594 2 ปีที่แล้ว +26

    Your travel blogs are like feast to me. Enjoying each and every illustration. May God bless you and continue your good work. 😀

  • @sanoopselvan1512
    @sanoopselvan1512 2 ปีที่แล้ว +5

    പാലക്കാട്‌ മലമ്പുഴയിൽ same cable car (rope way) ഉണ്ട്.. Sujith ബായ് അവിടെയും ഒന്ന് explore ചെയ്യണേ... 😬😬

  • @subithsv
    @subithsv 2 ปีที่แล้ว +45

    Conversations with different people adds spice to the vlog. I see you do that on solo trips.. please keep doing that.

  • @christallight8425
    @christallight8425 2 ปีที่แล้ว +3

    യാത്രകൾക്ക് ഇത്രത്തോളം ഭംഗി ഉണ്ടെന്ന് കാണിച്ചു തരുന്ന നിങ്ങളുടെ യാത്രകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @avineshr
    @avineshr 2 ปีที่แล้ว +7

    Thanks to you, my impression about Nepal totally changed🙏... You are sooooo good at what you do! 👍👍Kudos to your efforts👏... Miles to go 👍

  • @Aswathy-lr6bg
    @Aswathy-lr6bg 2 ปีที่แล้ว +93

    Your solo trips are the best! I could feel like I was traveling with you! When you were traveling with others, there was not much surprise factor. Everything seemed so planned and more like a guided tour. So I used to skip many of your videos, sorry! Looking forward to all your upcoming solo trips!

  • @EL_BARCA
    @EL_BARCA 2 ปีที่แล้ว +3

    POLI BRO IPPO BRODE VIDEOKE VENDI EPPOLUM WAITING ANE
    SUPER VISUALS

  • @deepad2564
    @deepad2564 2 ปีที่แล้ว +5

    Simplicity is ur best quality.... Which we can reveal in ur videos.. Njoyyyyying ur solo trip... Keep going sujith...

  • @ajithnair2020
    @ajithnair2020 2 ปีที่แล้ว +4

    BGM took me to Bhutan, nostalgic INB trip, super Sujith chetta👍👍👍👍👌👌👌👌👌

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +6

    കേബിൾ കാറിൽ നിന്ന് താഴേക്കു ള്ള കാഴ്ച അതി മനോഹരം 👌❤thumara hindi behuth acha 👍Solo trip ല്‍ ആണ് Sujith ..original ആവുന്നത് . family യുടെ കൂടെ യും അതേ....ഇന്നത്തെ Video യും കലക്കി ☺

  • @sarathprasad8764
    @sarathprasad8764 2 ปีที่แล้ว +3

    Sandosh kulagarayude koode pidichu nilkkunna avatharannam with quality

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 ปีที่แล้ว +16

    Happy journey in advance to the most dangerous airport🙏🏻

  • @muhammedfaisal2824
    @muhammedfaisal2824 2 ปีที่แล้ว +6

    മുൻപ് കണ്ട സ്ഥലങ്ങൾ ആണെകിൽ പോലും tech travel eat ന്റെ ക്യാമറ കണ്ണിലൂടെ കാണുന്നത് വേറെ ഒരു ഫീലാണ്.. 😍❤❤

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +1

      Its evideya kandath?

    • @nandu3272
      @nandu3272 2 ปีที่แล้ว

      Oro thallu kondu vannolum ororuthanmar

    • @muhammedfaisal2824
      @muhammedfaisal2824 2 ปีที่แล้ว +1

      @@TechTravelEat Picment studio...

    • @muhammedfaisal2824
      @muhammedfaisal2824 2 ปีที่แล้ว

      @@TechTravelEat ??

    • @muhammedfaisal2824
      @muhammedfaisal2824 2 ปีที่แล้ว +1

      @@nandu3272 എന്തെടാ നിനക്ക് ഒന്നും പറയാനില്ലേ..??

  • @manusourav2610
    @manusourav2610 2 ปีที่แล้ว +4

    ❤️❤️kollam ചടയമംഗലം jadayu പാറയിൽ ഉണ്ട് ❤️😁😁 cable car

  • @kunns73
    @kunns73 2 ปีที่แล้ว +16

    Solo trips are so exciting u r concentrating on the contents more than anything it has some other feelings. I have named you as the king of contents, love ur videos above everything

  • @ottakam7850
    @ottakam7850 2 ปีที่แล้ว +17

    Love this video ❤️ finally our old tech travel eat is back on track. 😍
    ~Ottakam

  • @sumap2573
    @sumap2573 2 ปีที่แล้ว +2

    വളരെ മനോഹരം. ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിച്ച സുജിത്തിന് അഭിനന്ദനങ്ങൾ. നേപ്പാളിൽ പോകണമെന്നത് ഒരു ആഗ്രഹമായിരുന്നു. പക്ഷേ സാധിച്ചില്ല.

  • @വെള്ളരിക്കപട്ടണം-ഭ6ണ

    Thailand ഇൽ ഒരു പ്രാവിശ്യം കൂടി പോവണം ❤

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +3

      Sure

    • @midlaj7114
      @midlaj7114 2 ปีที่แล้ว

      @@TechTravelEat North America poakanam sujitheetttaaaa

    • @rajalekshmiradakrishnan2739
      @rajalekshmiradakrishnan2739 2 ปีที่แล้ว

      ശബരിമലയിൽ കേബിൾ കാർ വേണം

  • @shelvivarkey
    @shelvivarkey 2 ปีที่แล้ว +4

    Sujith Bhakthan.......very awesome presentation ...loved every bit of it ...I was a subscriber and follower since you begin your blogging and can feel that standard you maintain throughout your blogs. All the very best.

  • @antonyf2023
    @antonyf2023 2 ปีที่แล้ว +3

    Yes true.. വിദേശത്തൊക്കെ ബിവറേജസ് ഒരു ഗ്രോസറി ഐറ്റം തന്നെ.. ഏതു പലചരക്കു കടയിൽ പോയാലും വിനാഗിരി കണക്കെ.. നൂറും 250 ഉം ഒക്കെ അത്യാവശ്യത്തിന് ഏവർക്കും കിട്ടും..

  • @vyshnavmv444
    @vyshnavmv444 2 ปีที่แล้ว +2

    Videos il comment ഇല്ല ന് Karthik Surya de Podcast il പറഞ്ഞത് കൊണ്ട്.. എല്ലാ Video ക്കും ഓരോ comment um കൂടെ ഇടുന്നു..
    അടിപൊളി വെറൈറ്റി Series തന്നെ 🤩🤩

  • @time2travel89
    @time2travel89 2 ปีที่แล้ว +17

    സോളോ ട്രിപ്പ് കാണാനും വേറെ ഒരു ഫീൽ ആണ് .. ആ പിള്ളേര് കൊള്ളാം..ഇതുപോലെ ഒരുപാട് യാത്രകൾ ഇനിയും പോകാൻ പറ്റട്ടെ അതുപോലെ ഒരുപാട് പുതിയ സൗഹൃദങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +17

    നല്ല vibe വീഡിയോ സുജിത്തേട്ടാ❤️
    പഴയ INB ട്രിപ്പ് ഒകെ ഓർമ്മ വന്നു 😍❤️

  • @palaniswarnammukunthan7772
    @palaniswarnammukunthan7772 2 ปีที่แล้ว +6

    I was waiting yesterday for your video. I am a fan of your blog though I know little bit Malayalam as my native place being Nagercoil near Kanyakumari presently settled at Chennai as I retired from Central Govt service

  • @Activezone0
    @Activezone0 2 ปีที่แล้ว +7

    പണ്ട് Switzerland ൽ നിന്ന് ഇതുപോലെ കേബിൾകാറിൽ യാത്ര ചെയ്തിരുന്നു

    • @Activezone0
      @Activezone0 2 ปีที่แล้ว

      ആര് ന്ന് അറിയോ
      നമ്മന്റെ സ്വന്തം സഫാരി മാസ്റ്റർ അൽ സന്തോഷ്‌

  • @ikbalvaliyathodi1955
    @ikbalvaliyathodi1955 2 ปีที่แล้ว +1

    ലുക്ല യാത്ര യാണ് പ്രതീക്ഷിച്ചത്.. ചന്ദ്ര ഗിരി യാത്ര യും സൂപ്പർ ആയിട്ടുണ്ട്. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..

  • @ajun_kichu
    @ajun_kichu 2 ปีที่แล้ว +15

    Jatayu Earth Centre ; Cable Car , Chadayamangalam , Pride of Kollam , Kerala

  • @chetanvinoth7040
    @chetanvinoth7040 2 ปีที่แล้ว +14

    Love from Madurai Tamil nadu

  • @praveentg3641
    @praveentg3641 2 ปีที่แล้ว +8

    Solo trips r the way to go forward...it's feel like we r all traveling wth u...no other distractions...and disturbances

  • @noushartalk5418
    @noushartalk5418 2 ปีที่แล้ว +1

    പണ്ട് മലമ്പുഴ കേബിൾ കാറിൽ കയറിയിട്ടുണ്ട്,
    താഴോട്ട് ഇറങ്ങുമ്പോൾ ഉള്ള veiw കിടിലൻ ആണ്, കുറച്ചു ഭയാനകവും 👌🏻👍🏻

  • @mollykc4766
    @mollykc4766 2 ปีที่แล้ว +2

    നേപ്പാൾ മലനിരകളിലേക്കു കയറിയപ്പോൾ ഞങ്ങളുടെയും ചെവിയടഞ്ഞ പോലെ💯❤️👍👍👍
    🔥🌹🔥🌹🔥🌹🔥🌹🔥🌹

  • @rageshthiruvangad7478
    @rageshthiruvangad7478 2 ปีที่แล้ว

    വളരേയധികം ഇഷ്ടമായി.സുജിത്ത്ഭായിയേയും ഈ ചാനലിനേയും ഈയിടെയാണ് കാണുന്നത്. ഇതുവരെ കണ്ട എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചം.
    Including INB.. All the best keep it up.

  • @faseehkarumbil
    @faseehkarumbil 2 ปีที่แล้ว +4

    സഹീർ ബായിയെ ഇന്നലെ കോട്ടക്കൽ വെച്ച് കണ്ട് 🔥🔥🔥🔥7777

  • @deepugovind4026
    @deepugovind4026 2 ปีที่แล้ว +4

    Trip അടിപൊളി ആയിട്ടുണ്ട് സുജിത്ത്... ട്രിപ്പിനു അവസാനം ഇതിന്റെ ഒരു കോസ്റ്റ് പറയും എന്ന് പ്രതീക്ഷിക്കുന്നു എനിക്കും പോകാൻ ഒരു ആഗ്രഹം, എന്നെ പോലെ ഉള്ള സാധാരണക്കാരന് കൈൽ ഒതുങ്ങുമൊ എന്നറിയാൻ ആണ് കോസ്റ്റ് പ്രതീക്ഷിക്കുന്നത്.

  • @Aparnamanoj1412
    @Aparnamanoj1412 2 ปีที่แล้ว +4

    Sujith ee solo trip nadathumbo thoniyath nammalum ningalde koode yathra cheyuna pole aan..😊ningalde koode aarelum indel adh oru normal vlog kaanunapoleyum..pandu sancharam prgm kaanunath idhpole aayirunnu

  • @sportscarnival1551
    @sportscarnival1551 2 ปีที่แล้ว +4

    സുജിത്തേട്ടാ നാട്ടിൽ തിരിച്ചെത്തിയാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ പോയി vlog ചെയ്യാമോ??💛💛

    • @jueliaannexs7007
      @jueliaannexs7007 2 ปีที่แล้ว

      ഫൈനലിൽ പൊട്ടിയോ

  • @Nikhilchristil
    @Nikhilchristil 2 ปีที่แล้ว +2

    One of the best videos I have ever seen in your vlog. Better you do solo trips. It’s fantastic. Your talents is coming out when you are doing solo trips. Hats off. Feels like you are so much energetic 🥰

  • @navaneethdileep3999
    @navaneethdileep3999 2 ปีที่แล้ว +3

    Oh....mmyy no words to describe how nicely he is presenting to us! Really appreciate it ...solo trips are kiduu sujith ettaa

  • @anandb2
    @anandb2 2 ปีที่แล้ว +5

    Lukla Airport also known as Tenzing-Hillary Airport is the closest one to the Mt Everest.

  • @remyaganesan9621
    @remyaganesan9621 2 ปีที่แล้ว +3

    When I watched this video I felt like I was travelling along with sujith bro..once the video got over I m realising that I m still in India..wat a video bro 🤟🏻👍

  • @bijuseven
    @bijuseven 2 ปีที่แล้ว +1

    ബാക്ഗ്രൗണ്ട മ്യൂസിക് നന്നയിട്ടുണ്ട് കാഴ്ചയോടു കൂടി ഇഴുകി ചേർന്ന് പോകുന്നു ...നൈസ് ആയ വീഡിയോ , നന്നായി ആസ്വദിച്ചു. wow super .

  • @TnCooksammm
    @TnCooksammm 2 ปีที่แล้ว +6

    Solo trips are awsome....

  • @jayarajanvv5085
    @jayarajanvv5085 2 ปีที่แล้ว +3

    Amazing video. Actually I feel to travel with you. The cable car journey is one of the best visual treat. Thank you very much and God bless you.

  • @athiravikas5522
    @athiravikas5522 2 ปีที่แล้ว +6

    Amazing ഒന്നും പറയാൻ ഇല്ല sujith bro..28 mts കഴിഞ്ഞത് അറിഞ്ഞില്ല. ഒരുപാട് ഉയരങ്ങൾ ഇനിയും കീഴ്പ്പെടുത്തട്ടെ. 👍👍

  • @aswenam1838
    @aswenam1838 2 ปีที่แล้ว +2

    Loved this Nepal solo trip series!! hoping to visit Nepal soon! Great job & god bless you

  • @renukagopikrishna4506
    @renukagopikrishna4506 2 ปีที่แล้ว +1

    innathe video valare adhikam ishtapettu Chandragri malanirakalil ethiyapoloru thonnal ,Back ground music adipoli

  • @Akshay-zo1pe
    @Akshay-zo1pe 2 ปีที่แล้ว +3

    Sujith ettante video kandappol nepal poya oru feel 🤗

  • @sarvothegreat
    @sarvothegreat 2 ปีที่แล้ว +3

    Wish you safe trip to LUKLA... solo trip is best way to enjoy new places and meet new people.. presentation is one of best.. never get bored

  • @ayushjayakumar3856
    @ayushjayakumar3856 2 ปีที่แล้ว +1

    Suuperrrr exxiting videoooo broooooo 😘❤️

  • @firoz5826
    @firoz5826 2 ปีที่แล้ว +5

    അതിശയിപ്പിക്കുന്ന യാത്രകൾ സൂപ്പർ സുജിത് ഭായ് 🥰🥰

  • @rathishkumar329
    @rathishkumar329 2 ปีที่แล้ว

    സുജിത്ത് ഭായിയുടെ സോളോ trip ആണ് nice.. കണ്ണിനു കുളിർമ നൽകുന്ന ഒരുപാട് കാഴ്ചകൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ...

  • @banerjibalakrishnan3369
    @banerjibalakrishnan3369 2 ปีที่แล้ว +1

    I feel more freshness to this trip..keep going ...all the best....

  • @myfeathersbyammu4861
    @myfeathersbyammu4861 2 ปีที่แล้ว

    First INB trip poyapol Ulla athe background music... Love it 🌷memories puthukiya feel...

  • @shalinimohanan1983
    @shalinimohanan1983 2 ปีที่แล้ว +1

    പൊട്ടുതൊട്ടപ്പോൾ അടിപൊളി ❤️❤️❤️

  • @ashokmk9033
    @ashokmk9033 2 ปีที่แล้ว +5

    Nepal series വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ❤️❤️...

    • @notMj395
      @notMj395 2 ปีที่แล้ว

      Ofcourse 💯

  • @sujeeshunni3954
    @sujeeshunni3954 2 ปีที่แล้ว +1

    Background music pwoli nalloru feel tharunund ❤

  • @kadeejamunir9015
    @kadeejamunir9015 2 ปีที่แล้ว +1

    Super അടിപൊളി god bless you ഞങ്ങള്‍ക്ക് happy ആയി place കാണാന്‍ സാധിക്കു എന്ന് കരുതി ഇല്ല

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +2

    Solo trip അടിപൊളിയാകുന്നുണ്ട് 😍🔥 ശെന്റെ മോനേ ആ കേബിൾകാറിൽനിന്നുള്ള view 🤩 vere level ❤️

  • @faiz831
    @faiz831 2 ปีที่แล้ว +1

    അടിപൊളി ഇത് വയനാട് വന്നിരുന്നിഗേൽ വലിയ ടൂറിസ്റ്റ് സ്ഥാലം ആയിരുന്നു 👍🏻

  • @theblank1651
    @theblank1651 2 ปีที่แล้ว +5

    ഭായിമാർ ഒരേ പൊളി 🤓

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +6

    ചന്ദ്രഗിരി യിൽ വരാൻ അതിയായ ആഗ്രഹമുണ്ട് സുജിത്ത് ഏട്ടാ ഒരിക്കൽ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

  • @ronygeorge7216
    @ronygeorge7216 2 ปีที่แล้ว +4

    Food ഷെയർ ചെയ്തത് വളരെ ഇഷ്ടപ്പെട്ട് ♥️♥️♥️

  • @anirudhmurukan8688
    @anirudhmurukan8688 2 ปีที่แล้ว +1

    Old INB trip background music.... Love that ...💞💞

  • @TravelWithTwines
    @TravelWithTwines 2 ปีที่แล้ว +5

    Ropeway view kidu 🤩🤩, Awesome vlog Sujith loved it

  • @ahgamingyt488
    @ahgamingyt488 2 ปีที่แล้ว +1

    ഓരോ സ്ഥലങ്ങളിൽ പോയിട്ട് അവിടെയുള്ള കാര്യങ്ങളെല്ലാം വിശദമായി നമുക്ക് പറഞ്ഞുതരുന്ന സുജിത്തേട്ടനാണ് എന്റെ ഹീറോ

  • @jibinsunny5579
    @jibinsunny5579 2 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് സുജിത് യേട്ടാ...💗

  • @seven0007.
    @seven0007. 2 ปีที่แล้ว +5

    “A positive mindset brings positive things.”
    Full positive vibe ആണ് sujith ഏട്ടന്റെ വീഡിയോ 😍😍
    പൊളി പൊളി പൊളി പൊളി വീഡിയോ....... 😇

  • @arunslearningclasses8914
    @arunslearningclasses8914 2 ปีที่แล้ว +4

    ജടായുപ്പാറ ചടയമംഗലം 🥰🥰

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 ปีที่แล้ว +2

    BGM👌🏻👌🏻
    INB Tripലെ Bhutan episodes ഓർമ വരുന്നു..

  • @dhivyasajeev
    @dhivyasajeev 2 ปีที่แล้ว +1

    Woah that unknownable friends thanna sneham ♥️🤙🏻

  • @sabarinathanmr4892
    @sabarinathanmr4892 2 ปีที่แล้ว +14

    Visit Gulmarg kashmir. There you will find cable cars to top of mountain with even more beautiful valley and views. This is nothing compared to that.
    Even in Gangtok city you will find cable car that will take you from South to North in 10 mins

  • @rijiroji2216
    @rijiroji2216 2 ปีที่แล้ว

    Adipoly.... Pachappum harithabhom... Athinte kude aa background music ayapo polichu🤩🤩🤩

  • @varunsurendran6136
    @varunsurendran6136 2 ปีที่แล้ว

    Background score ..Aanu poli...Chetta superb

  • @anoop.p.aanoop2778
    @anoop.p.aanoop2778 2 ปีที่แล้ว +1

    Very nice video ✨️👍🏻 nice background music 👌

  • @akhilmonkuttan6137
    @akhilmonkuttan6137 2 ปีที่แล้ว +1

    Sooper vdo last background music 😍😍👍

  • @udaykiranj2940
    @udaykiranj2940 2 ปีที่แล้ว +4

    Super series waiting for more Nepal videos👍

  • @travellover3095
    @travellover3095 2 ปีที่แล้ว +3

    ശബിരിമലയിൽ cable car വേണം 👍🏻👍🏻

  • @shefinbasheer6083
    @shefinbasheer6083 2 ปีที่แล้ว

    Sujith bro kazchakal manoharam video oru raksha yila 👍👍👍 background bgm poil

  • @AVEEFILMS
    @AVEEFILMS 2 ปีที่แล้ว +2

    Sujith broyude solo trip vere level anu🥰🥰🥰 iam back watching........

  • @hishamjameel9470
    @hishamjameel9470 2 ปีที่แล้ว +1

    Aadyam okke enikk nepal enn parayunna rajyam thanne ishtamallayirunnu pinne sherin chettante base camp yathrayum sujithettante ee yathrayum okke kandappol nepal ippol ente bucket listile oru sthalaman