EP 111 - രണ്ട്‌ മണിക്കൂറിൽ 700 കി.മി 🙄 This will Happen Only in China 😀

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.1K

  • @radhakrishnankesavan1794
    @radhakrishnankesavan1794 2 หลายเดือนก่อน +30

    ചൈന അടിപൊളി ആയിട്ടുണ്ട്... വികസനം അവിശ്വസനീയം.. വീഡിയോ സ്പീഡ് ആണെങ്കിലും നന്നായിട്ടുണ്ട് ... സുജിത്തിനും സുഹൃത്ത് സഹീറിനും ... a great Salute 👍🥰

  • @RoyFJ65
    @RoyFJ65 2 หลายเดือนก่อน +78

    What a remarkable difference between the vlogging done by a person from the south vs a person from North. Keep up the excellent work and don't let Chinese people think that all Indians are like north Indians.

    • @銀爆潮流
      @銀爆潮流 หลายเดือนก่อน +9

      这哥俩确实跟北印度人不一样,有钱可以消费,说的资讯也正确。

    • @lsynder
      @lsynder หลายเดือนก่อน +6

      @@銀爆潮流 来自喀拉拉邦,说的不是印地语,和说印地语的地方本就不是一个民族。历史上郑和船队来过喀拉拉,曾派使团访问明朝,那时和说印地语的地方还不是一个国家。

    • @JihongLi-v4j
      @JihongLi-v4j หลายเดือนก่อน +2

      the words used by these two gentlemen are very unique and beautiful.

    • @Deyunwang-ry9if
      @Deyunwang-ry9if หลายเดือนก่อน +3

      南印度很厉害,曾经创建庞大的朱罗帝国,将宗教传往中南半岛,影响至今。

    • @leung-n5e
      @leung-n5e หลายเดือนก่อน +3

      @@lsynderKerala我去过,有点像广东,比较开明开放有钱,而且你会发现那里的所有东西都和印度其它地方完全不同

  • @vinworld2134
    @vinworld2134 2 หลายเดือนก่อน +107

    One thing I noticed in china is whenever the train reaches the next station....staff are cleaning the toilet......see quality of the roads..❤..hats off to the govt of China.❤...well planned futuric Nation❤😊....we can only dream about this in India😮...may be another 1000years to see India like this

    • @Zak-qh5tb
      @Zak-qh5tb 2 หลายเดือนก่อน +1

      Next generation in Kerala has no blind loyalty to any political party, religious groups and are progressive thinking, which already makes Kerala ahead of most Indian states in terms of human capital availability. Unfortunately, the Kerala leaders and society have no sense of direction, and our youth are lost. We also have development minded neighboring states in Tamil Nadu and Karnataka. If Kerala gets a leader with global futuristic vision, anti-corruption mindset, it is possible to do similar development in Kerala. Unfortunately, most Kerala leaders are useless incompetent corrupt.

    • @太阳-x6a
      @太阳-x6a หลายเดือนก่อน

      欢迎你来

  • @SuluKumari-s9i
    @SuluKumari-s9i 2 หลายเดือนก่อน +19

    ചയ്നയുടേപ്രേ കൃതി കണ്ടു എന്റെയും കിളി പോയി രിക്കുവാന് ഒരു ചെറിയ രാജ്യം ആണന്നു തോന്നിയിരുന്നു എന്ത്യേക്കാൾ എത്രയോ വലിയ രാജ്യമാണ് ആകെ പൊളിച്ചു മച്ചാനെ 🌹🌹🌹❤️❤️❤️❤️❤️❤️❤️🙏

  • @shameeraneesha9479
    @shameeraneesha9479 2 หลายเดือนก่อน +216

    Really i like your Chinese videos
    സുജിത് പോയ രാജ്യങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ചൈനയാണ്

    • @太阳-x6a
      @太阳-x6a หลายเดือนก่อน

      欢迎你来

  • @manjuxavier6945
    @manjuxavier6945 2 หลายเดือนก่อน +615

    നമ്മൾ ചൈന യേകാൾ 100 വർഷം പിറകിൽ😫😭

    • @CATSTRAWYT
      @CATSTRAWYT 2 หลายเดือนก่อน +22

      Sathiyam 🥲

    • @hamidsalam7828
      @hamidsalam7828 2 หลายเดือนก่อน +9

      No

    • @radhakrishnant7626
      @radhakrishnant7626 2 หลายเดือนก่อน +9

      What is our problem

    • @codexhehe2091
      @codexhehe2091 2 หลายเดือนก่อน

      @@radhakrishnant7626 azhimathi

    • @adithyanshenai.a1263
      @adithyanshenai.a1263 2 หลายเดือนก่อน

      ​@@radhakrishnant7626Outdated

  • @p.ssheeja126
    @p.ssheeja126 2 หลายเดือนก่อน +43

    China … despite the high density population ,the standard of cleanliness maintained by the Chinese is commendable…❤

  • @VijaySankar-lc5tk
    @VijaySankar-lc5tk 2 หลายเดือนก่อน +52

    China... വേറെ ലെവൽ 🤔
    Video... Super ❤

    • @太阳-x6a
      @太阳-x6a หลายเดือนก่อน +1

      欢迎你来

  • @fakemyme
    @fakemyme 2 หลายเดือนก่อน +140

    ഇതൊക്കെ കാണുമ്പോള്‍, നമ്മുടെ india ഒക്കെ എത്ര പുറകില്‍ 😂

    • @administrator8
      @administrator8 2 หลายเดือนก่อน +16

      Yes African rajyangal polum itilum vritiyum vedipumundu

    • @cisftraveller1433
      @cisftraveller1433 2 หลายเดือนก่อน +10

      Correct, അത് egna ഇവിടുത്തെ സിനിമ താരങ്ങൾ, അജയ് ദേവ്ഗൺ, സൽമാൻ എല്ലാം വിമൽ, ഗുഡ്‌ക, advetisment cheyynundu 😮

    • @orderkab
      @orderkab 2 หลายเดือนก่อน +3

      ivide olla train nu vare kallu eriyaan aaluntu.. avide athillaa

    • @shyamkumarmv4749
      @shyamkumarmv4749 2 หลายเดือนก่อน +3

      ​@@orderkabatheyathe, kallerinjillel no.1 thanne😂😅😂

    • @rararaaa-jv8mu
      @rararaaa-jv8mu หลายเดือนก่อน +1

      这个语言看起来太酷了 😂😂可是看起来好像比中国字还难看懂😂😂

  • @danyjob3389
    @danyjob3389 2 หลายเดือนก่อน +41

    ഇന്നത്തെ രണ്ടരമണിക്കൂർ ബുള്ളറ്റ് യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ധാരാളം നല്ല നല്ല സ്ഥലങ്ങൾ എനിക്ക് കാണാൻ സാധിച്ചു അതുപോലെ ചൈനയിലെ നൈറ്റ് ലൈഫ് എക്സ്പ്ലോർ ചെയ്യാൻ എനിക്ക് വളരെയധികം സാധച്ചു ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് അടുത്ത എപ്പിസോഡ് എത്രയും പെട്ടെന്ന് വരട്ടെ.❤

  • @mustang_5.0
    @mustang_5.0 2 หลายเดือนก่อน +168

    പാമ്പും, പഴുതാരിയു, പാറ്റയും അല്ല ചൈനക്കാരുടെ ഭക്ഷണം എന്ന് ഉള്ള മിഥ്യാധാരണ ഈ ചൈന സീരീസ് വീഡിയോസിൽ കൂടി ബോധിപ്പെടുത്തി കൊടുക്കണം എന്ന് ആണ് എന്റെ ഒരു അഭിയർത്ഥന. നമ്മളെ കാൾ ഹെൽത്തി ആയിട്ട് ഉള്ള ഭക്ഷണ ശൈലി ആണ് ചൈനക്കാരുടേത് ❤

    • @aslamvakathanam2383
      @aslamvakathanam2383 2 หลายเดือนก่อน +7

      ഓരോ ആൾകാർ ഡിഫറെൻറ് ആണ്‌ നമ്മൾ കസിക്കുനതു മാത്രമേ മറ്റുള്ളവർ കഴിക്കാൻ പാട് ഉള്ള എന്ന് വിചാരിക്കരുത്

    • @mustang_5.0
      @mustang_5.0 2 หลายเดือนก่อน

      @@aslamvakathanam2383 നമ്മൾ കഴിക്കുന്നത് അല്ല വീഡിയോയിൽ ഉള്ള്പെട്താൻ പറഞ്ഞത്. നമ്മുടെ നാട്ടിലെ ആൾക്കാരുടെ തെറ്റിധാരണ മാറ്റിക്കൊടുക്കുന്ന ആണ് പറഞ്ഞതു. നമ്മുടെ ആൾകാർ വിചാരിക്കുന്ത് ചൈനക്കാർ പാമ്പും, പഴുതാരയും ആണ് കഴികുന്നത് എന്ന് ആണ് എനാൽ അങ്ങനെ അല്ല. നമ്മളെ കാൾ ഹെൽത്തി ഫുഡ് ഹാബിറ്റ്സ് ആണ് ചൈനകരുടെ. അത് വീഡിയോ യിൽ കാണിക്കുവാൻ ആണ് ഞാൻ ഉദ്ദേശിച്ചത് 🙂

    • @jt-ttt
      @jt-ttt 2 หลายเดือนก่อน +1

      靠近东南亚的最南部区域,有人吃蛇。这是事实😂,东南亚很多国家也吃蛇。气候环境产生的饮食习惯。

    • @毕业都六年了
      @毕业都六年了 2 หลายเดือนก่อน +1

      蛇有人吃,但是很少。

    • @tonyh7158
      @tonyh7158 2 หลายเดือนก่อน

      ​@@毕业都六年了 广東很多人喜歡吃蛇的。

  • @nkismuchuae
    @nkismuchuae 2 หลายเดือนก่อน +30

    ചൈന വേറെ ലെവൽ... പൊളി വൈബ്....

  • @ArthurJason-Constantine
    @ArthurJason-Constantine 2 หลายเดือนก่อน +80

    Looking at my brother‘s video, Vietnam seems to be a little better than us, but China is far ahead of Vietnam and India in all aspects. We are neighbors and brothers with China.❤

    • @太阳-x6a
      @太阳-x6a หลายเดือนก่อน

      欢迎你来

    • @woglis6754
      @woglis6754 26 วันที่ผ่านมา +1

      😘希望和平共处、共同发展,一起致富

  • @askarali3409
    @askarali3409 2 หลายเดือนก่อน +132

    നമ്മുടെ നാട്ടിൽ പശു കുറുക്കെ ചാടും, വെളിക്കിരിക്കാൻ പ്ലാറ്റഫോം ഉപയോഗിക്കും, പിന്നെ സമരത്തിന് കൊടി പിടിച്ചു ട്രെയിൻ തടയൽ, വന്ദേ baarathinu നേരെ കല്ലേറ്.., പിന്നെ എങ്ങനെ നമ്മുടെ നാട്ടിൽ വികസനം വരും... എന്തായാലും ചൈന കാരെ സമ്മതിക്കണം.... Videos adi poli sujith bro🌹🌹❤️

    • @kakashi-yu7ok
      @kakashi-yu7ok 2 หลายเดือนก่อน +14

      lack of civic sense is the main problem.

    • @askarali3409
      @askarali3409 2 หลายเดือนก่อน +2

      @@kakashi-yu7ok ss

    • @pradeeptv5241
      @pradeeptv5241 2 หลายเดือนก่อน +7

      ​@@kakashi-yu7ok വികസനം കൊണ്ടുവരാൻ ഇവിടുത്തെ മണ്ണ് ലൂസല്ലേ. പിന്നെ ആർക്കാണ് ഇവിടെ വേഗത്തിൽ പോകേണ്ടത്

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน +4

      അതല്ലല്ലോ .നമ്മൾ ജനാധിപതൃ० മൂൻജിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നമുക്ക് ഇങ്ങനെ പോയാലേ ശരിയാവൂ 😂😅😅

    • @sibijayan9
      @sibijayan9 2 หลายเดือนก่อน +4

      Its the problem of democracy, thats is the biggest bottleneck for indian developemennt

  • @sanaullasana1341
    @sanaullasana1341 2 หลายเดือนก่อน +74

    നമ്മുടെ. രാജ്യത്തും. എത്തും. രണ്ടു മണിക്കൂർ. കൊണ്ട് 70.കിലോമീറ്റർ

    • @minchan8805
      @minchan8805 หลายเดือนก่อน

      2小时在中国就算开车都能走240公里😂

  • @nayanankm1596
    @nayanankm1596 2 หลายเดือนก่อน +154

    കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാൽ വികസനം വരില്ല എന്നൊക്കെയാണല്ലോ കേട്ടിരുന്നത്....ഇത് പക്ഷെ വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ....സ്വർഗം പോലെ സുന്ദരമാണ് ചൈന...നമ്മളെക്കാൾ 100 വർഷം മുൻപിൽ...❤❤❤❤❤

    • @alvinrozario4523
      @alvinrozario4523 2 หลายเดือนก่อน +30

      It's a Capitalist Economy, Where the major Stakeholders are the Leaders peraonally.

    • @allaboutchinaeverthing
      @allaboutchinaeverthing 2 หลายเดือนก่อน +19

      no! india is superpower ,china is developing country

    • @abhijithp2116
      @abhijithp2116 2 หลายเดือนก่อน +13

      It's depends upon leaders vison...they have proper vision

    • @nayanankm1596
      @nayanankm1596 2 หลายเดือนก่อน

      @@alvinrozario4523 അങ്ങിനെയൊക്കെ പറഞ്ഞു സമാധാനിക്കാം...ഡെങ് സിയാവോ പിങിന്റെ പ്രസിദ്ധമായ ഉദ്ധരണി.....പൂച്ച കറുത്തതായാലും,വെളുത്തതായാലും എലിയെ പിടിച്ചാൽ പോരേ..... നമുക്കിത് സാധിക്കുന്നില്ലല്ലോ....

    • @FrankZhang-pj9nn
      @FrankZhang-pj9nn 2 หลายเดือนก่อน +15

      @@alvinrozario4523 you are funny. if the major stakeholders are the leaders personally, why they build so many malls, shops if most of people has no capibility to buy them.

  • @keralagreengarden8059
    @keralagreengarden8059 2 หลายเดือนก่อน +30

    ചൈനയുടെ വിസ്മയം വളരെ മനോഹരം😂😅🎉🎉🎉❤❤❤

  • @siyadaboobacker1368
    @siyadaboobacker1368 2 หลายเดือนก่อน +19

    China is fantastic . I went there.Amazing cities skyscrapers. Anybody can go very easily.

  • @santhoshnair1474
    @santhoshnair1474 2 หลายเดือนก่อน +52

    വന്ദേ ഭാരത് വലിയ സംഭവം ആയിട്ട് കൊണ്ട് നടക്കുന്ന മിത്രങ്ങൾക്കു ഈ വിഡിയോ സമർപ്പിയാമി .. 😂

    • @praveenprasad275
      @praveenprasad275 2 หลายเดือนก่อน +3

      Vande Bharat ne ntha kuzapppam

    • @yourstruly1234
      @yourstruly1234 หลายเดือนก่อน +3

      Nammal 30 varsham Chinaku purakilanu..vande Bharat nalla start aanu..bullet train varum ..

    • @thescienceoftheself
      @thescienceoftheself หลายเดือนก่อน

      കോൺഗ്രസ്‌ എന്താണ് ചെയ്തത് 60years. They made india a hell.

  • @Anandhusreekumar
    @Anandhusreekumar 2 หลายเดือนก่อน +28

    നമ്മുടെ തൊട്ടു അടുത്തുള്ള രാജ്യമാണ് നമ്മെളെക്കാൾ 50 വര്ഷം മുൻപിൽ നിക്കുന്നത് , എന്തുകൊണ്ട് ഇന്ത്യ ഇതുപോലെ ആയില്ല എന്ന് ചിന്തിക്കണം

  • @sreeranjinib6176
    @sreeranjinib6176 2 หลายเดือนก่อน +72

    സുജിത്തിൻ്റെ വീഡിയോ കണ്ട് കണ്ട് ചൈനയെ ഭയങ്കര ഇഷ്ടമായി❤❤

  • @askarali3409
    @askarali3409 2 หลายเดือนก่อน +19

    എനിക്കും നിനക്കും ഇടയിലുള്ള ദൂരം ഒരു നട്ട് ആണ്...❤

  • @dhwanicreations
    @dhwanicreations 2 หลายเดือนก่อน +31

    China❤Bullet train❤Night life ❤

  • @labistaytuned
    @labistaytuned 2 หลายเดือนก่อน +26

    വെള്ളം സ്പ്രേ ചെയ്യുന്നത് humidity കുറകാനോ കൂടാണോ അല്ല.
    അന്തരീക്ഷത്തിൽ പൊടിപടലത്തിൻ്റെ അളവ് കൂടുതൽ ആണെങ്കിൽ വെള്ളം സ്പ്രേ ചെയ്യുന്നത് ചൈനീസ് നഗരങ്ങളിൽ സാധാരണം ആണ്😊

  • @ontheworldy2k
    @ontheworldy2k หลายเดือนก่อน +15

    China is an example of a country that truly develops for its people. But sadly, Indian media only accuses China in a negative light, when the two countries should cooperate in development. Countries with the same population, China, from the poorest country, was able to lift 800 million people out of poverty. Where in China, you won't see a single slum? That's China. That's why America accuses China of being evil all the time because they're afraid that the people will see the difference, that China's communist system is more advanced than democracy for capitalists.

    • @zalex4268
      @zalex4268 หลายเดือนก่อน +5

      As a Chinese person, China and India are friendly nations thousands of miles apart, and we should not be hindered by border issues but should cooperate with each other. A significant part of the Western world wishes for a conflict between China and India, but this is fundamentally against the interests of the people of both nations. I hope Indians do not always harbor animosity towards China. Two ancient civilizations have enough wisdom to solve their issues without listening to the Western world's incitement

  • @vijiramachandran5258
    @vijiramachandran5258 2 หลายเดือนก่อน +32

    Technology ഇത്രമാത്രം മേഖലകളിൽ ഉപയോഗിക്കുന്ന രാജ്യം. സമ്മതിച്ചു 👍🏻

  • @jasirchachu6651
    @jasirchachu6651 2 หลายเดือนก่อน +19

    ചൈന എപ്പിസോഡ്സ് സൂപ്പർബ് ❤

  • @shinoysebastian203
    @shinoysebastian203 2 หลายเดือนก่อน +70

    നമ്മുടെ ഭരണകർത്താക്കൾക്ക് ഇപ്പോളും "മതം''ആണ് വലുത് ,ചൈന മുന്നോട്ട് നടക്കുബോൾ നമ്മൾ പിന്നോട്ടും

    • @ushakumaryt.r6637
      @ushakumaryt.r6637 2 หลายเดือนก่อน +3

      100% correct

    • @killadivasumc
      @killadivasumc 2 หลายเดือนก่อน +6

      Mumbai - ahemedabad highspeed train cortidor under constructionil annu expected speed 325km
      So nammude nadum vikasikunnund

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      മത० കിട്ടിയില്ലെങ്കിൽ ഗുതമായാലു० മതി(ഹേമാകമ്മിറ്റി റിപ്പോർട്ട്) .😂😂

  • @UnaiskainothUnais
    @UnaiskainothUnais 2 หลายเดือนก่อน +17

    സുജിത്തേട്ട പറയാതിരിക്കാൻ വയ്യ അഭാര കായ്ച്ചകൾ
    പിന്നെ ഒരു കാര്യം നമ്മളുടെ ഇവിടെ ഏതൊരു സാധനം വന്നാലും അത് വരുന്നത് എവിടെ നിന്നാണെന്ന് നോക്കും
    ചൈന എന്നാണെങ്കിൽ പിന്നെ ആൾകാർ വാങ്ങുന്നത് കുറവായിരിക്കും
    But നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ വിചാരിക്കുന്നു the best പ്രൊഡക്ട് ചൈനയിൽ നിന്നുള്ള ഐറ്റംസ് തന്നെയാണ്
    ❤️😘
    പിന്നെ ആ റൗണ്ട് ഷെയപ്പിലുള്ള ബിൽഡിങ് കാണിച്ചില്ലേ അതെ പോലെയുള്ളത് അബുദാബിയിലും ഉണ്ട്

    • @adder88
      @adder88 2 หลายเดือนก่อน +3

      That circular building is shaped like ancient Chinese copper coins, symbolizing money.

    • @jishaismail
      @jishaismail หลายเดือนก่อน

      Avide best quality &costly items avar upayogikkunnu. ഏറ്റവും cheap ആയത് നമ്മുടെ ഇന്ത്യൻ കച്ചവടക്കാർ അവിടെ നിന്നും കൊണ്ടുവരുന്നു . അപ്പോൾ quality യും low ആവുന്നു

  • @abdulsalam-ss5hl
    @abdulsalam-ss5hl 2 หลายเดือนก่อน +69

    നമ്മളെ പോലെ തന്നെ വലിയ രാജ്യം ജനസംഖ്യാം ഏറെക്കുറെ ഒരേ പോലെ എന്നിട്ടും നമ്മൾ എന്താ guys ഇങ്ങനെ 😢😢😢..ചൈന കണ്ടിട്ട് കൊതിയാവുന്നു

    • @കന്തീഷ്
      @കന്തീഷ് 2 หลายเดือนก่อน +30

      നമ്മൾ മതത്തിന് അടിമകളാണ് അവർക്ക് മതമില്ല ഒരു കോപ്പുമില്ല😂

    • @anzo-o6y
      @anzo-o6y 2 หลายเดือนก่อน

      Government ne kuttam paraynda…enthlm development knd vannal udana strike..apo elam ingne oombi irkim

    • @tknoufaltknoufal4533
      @tknoufaltknoufal4533 2 หลายเดือนก่อน +11

      ഇവിടെ വർഗീയത അല്ലേ പിന്നെ എങ്ങനെ പുരോഗമനം

    • @alennag7558
      @alennag7558 2 หลายเดือนก่อน

      The land area of China is 9.6 million square kilometers,it's bigger more than India.

    • @hermesliteratus882
      @hermesliteratus882 2 หลายเดือนก่อน +13

      You must be joking if you believe India is the same size as China. Population-wise, yes, but in terms of landmass, China is three times the size of India.

  • @dhanu1221
    @dhanu1221 2 หลายเดือนก่อน +35

    ഇപ്രാവശ്യം Chongqing പോകുമെന്നു പ്രതീക്ഷിക്കുന്നു..It's one of my dream destination....💕❤️

  • @shajicherian8585
    @shajicherian8585 2 หลายเดือนก่อน +126

    "എനിക്കും നിനക്കും ഇടയിലുള്ള ദൂരം ഒരു നട്ട് ആണ്" എന്ന് പറയുന്നത് രണ്ട് ആളുകൾ തമ്മിലുള്ള അടുപ്പം സൂചിപ്പിക്കാനുള്ള ഒരു കവിതാപരമായ ഉപമയാണ്. "നട്ട്" എന്നത് വളരെ ചെറുതാണ്, അതുകൊണ്ട് ഈ പ്രയോഗം, ഒരാളും മറ്റൊരാളും തമ്മിലുള്ള ദൂരം വളരെ കുറവാണെന്നും, അവർ മനസ്സ് അടുപ്പമുള്ളവരാണെന്നതും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു.🙏

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน +16

      ❤️👍

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน +2

      Nut വേറൊരു അർത്ഥ० കൂടിയുണ്ട്. മനസ്സിലായിക്കാണു०. 😅😅😅

    • @Ajay-nj4vx
      @Ajay-nj4vx 2 หลายเดือนก่อน +2

      ​@@TechTravelEatbro, If possible please avoid such spicy jokes .. people of every age sees this .. a slip like this is excusable though.. you're doing a good Job .. Keep up the good work ..

  • @ashishxavier6914
    @ashishxavier6914 2 หลายเดือนก่อน +41

    3:52 അതുമാത്രമല്ല പൊല്യൂഷൻ കുറയ്ക്കുവാൻ കൂടിയാണ് ചൈനയിലെ റോഡുകളിൽ ഇങ്ങനെ ചെയ്യുന്നത് സുജിത്ത് ചേട്ടാ😊😊😊

  • @anuu374
    @anuu374 2 หลายเดือนก่อน +40

    നമ്മളേക്കാൾ 200 വർഷമെങ്കിലും മുന്നിലാണവർ നമ്മളിപ്പഴും പ്രാകൃതർ

    • @太阳-x6a
      @太阳-x6a หลายเดือนก่อน

    • @Fenchel-hg
      @Fenchel-hg 3 วันที่ผ่านมา

      People won't be so jealous and hate when they die.😂

  • @althafp9026
    @althafp9026 2 หลายเดือนก่อน +75

    K റെയിലിന്റെ കുറ്റി പറിക്കാൻ പോയവർ ഉണ്ടോ ഇവിടെ

    • @manchestercitymallufan3969
      @manchestercitymallufan3969 2 หลายเดือนก่อน

      😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน +3

      എന്തുപറിച്ചാലു० ഇല്ലെങ്കിലും നമ്മൾ ഇൻഡൃാക്കാർ ഒരിക്കലും നന്നാവില്ല. അഴിമതി എന്ന ഒരു മൃതസൻജീവനി ഉള്ളിടത്തോള०😂😅😅😅

    • @gokulmenon3897
      @gokulmenon3897 2 หลายเดือนก่อน +2

      വെറും 180km speedil standard gaugil ഓടുന്ന 1980ഇലെ technologyum കൊണ്ട് വന്നാൽ എന്ത് ചെയ്യും

    • @Parannadikkum.simon5
      @Parannadikkum.simon5 2 หลายเดือนก่อน +2

      350 KMPH ൽ ഓടുന്ന bullet train ആയിട്ടാണോ 180KMPH max speed ഉള്ള ഷഡ്ഡി K rail നെ compare ചെയ്യുന്നത്.😂😂

    • @പറയും
      @പറയും 2 หลายเดือนก่อน

      Express highway 2002 ഇൽ പശുനെ കെട്ടാൻ pokan പറ്റാത്ത വർ ഉണ്ടോ

  • @AshaJacob-qd7fb
    @AshaJacob-qd7fb 2 หลายเดือนก่อน +37

    Chinese Railway Stations are truly magnificent way bigger than an airport

    • @minchan8805
      @minchan8805 หลายเดือนก่อน

      Several of the larger airports in China are as follows:
      1. Shanghai Pudong International Airport: Located in Pudong New District, Shanghai, it covers an area of ​​57.00 square kilometers. It is the largest airport in China and one of the largest airports in the world. It has two terminals and a satellite hall with a total area of ​​1.456 million square meters, four runways and 340 parking spaces. It is one of China's important aviation hubs with a large number of domestic and international flights.
      2. Beijing Daxing International Airport: Located in Daxing District, Beijing and Guangyang District, Langfang, Hebei, it covers an area of ​​26.98 square kilometers. It has modern terminals and advanced facilities. It is the largest single terminal in Asia.
      3. Beijing Capital International Airport: Located in Shunyi District and Chaoyang District, Beijing, it covers an area of ​​25.96 square kilometers, has three terminals with a total area of ​​more than 1.41 million square meters, three runways and 314 parking spaces. It is one of the busiest airports in China and a gateway airport in China, connecting many countries and regions around the world.
      4. Shenzhen Bao'an International Airport: Located in Bao'an District, Shenzhen City, Guangdong Province, it covers an area of ​​24.47 square kilometers, has an airfield area of ​​7.7 million square meters, and a terminal area of ​​451,000 square meters. It is an important hub airport in southern China and the third largest international cargo airport in China.
      5. Kunming Changshui International Airport: Located in Guandu District, Kunming City, Yunnan Province, it covers an area of ​​22.97 square kilometers and is a key airport for China's national gateway to Southeast Asia, South Asia and Europe and Asia.
      6. Chengdu Tianfu International Airport: Located in Jianyang City, Chengdu City, Sichuan Province, it covers an area of ​​21.01 square kilometers and has two terminals with a total construction area of ​​719,600 square meters. The airport is an important aviation hub in southwest China.
      7. Guangzhou Baiyun International Airport: Located in Baiyun District and Huadu District, Guangzhou City, it covers an area of ​​20.94 square kilometers and has two terminals with a total area of ​​more than 1.18 million square meters. It has three runways and 269 standard aircraft stands. The airport is an aviation hub in southern China.
      8. Chongqing Jiangbei International Airport: Located in Yubei District, Chongqing, it covers an area of ​​16.60 square kilometers and is one of the eight regional hub airports in China.

  • @bigtimer4993
    @bigtimer4993 2 หลายเดือนก่อน +13

    请问你们是印度人吗?我看了很多印度人来中国旅游的视频,你们是我觉得少数有礼貌的人了。😂我想说那个高种姓印度女人给我留下了很差的印象,她似乎没有经受过文明的洗礼,但是你们两个给我感觉还是文明礼貌的。

  • @GovindaRaj-j1u
    @GovindaRaj-j1u 2 หลายเดือนก่อน +17

    China life different but nice ❤

  • @lavinatj3934
    @lavinatj3934 2 หลายเดือนก่อน +38

    സുജിത്തെട്ടൻ്റെ വീഡിയോ കണ്ട് മാത്രം ചൈനയെ ഇഷ്ടപെട്ട ഞാൻ 😊

  • @offbeat-human
    @offbeat-human 2 หลายเดือนก่อน +68

    34:39 Black myth Wukong

  • @Lalu_cityzenz
    @Lalu_cityzenz 2 หลายเดือนก่อน +10

    ചൈന കിടിലം 🙌🔥❤️

  • @manuprasad393
    @manuprasad393 2 หลายเดือนก่อน +11

    Woww അടിപൊളി 😍😍

  • @mohamedjasirvp87
    @mohamedjasirvp87 2 หลายเดือนก่อน +10

    നമ്മുടെ നാട്ടിലും ഇങ്ങനെയുള്ള ട്രൈനുകൾ വരുമെന്ന് പ്രതീക്ഷിക്കാം, ഒരു നാൾ ഇതു പോലത്തെ ട്രൈനുകൾ വന്നാൽ അന്ന് ചൈനയിൽ ഒരു പക്ഷെ അതിനേക്കാൾ വേഗത്തിലുള്ള ട്രൈനുകളും, ഭൂമിക്കു അടിയിലൂടെയുള്ള വാഹന സൗകര്യങ്ങളും വന്നിട്ട് ഏറെ നാൾ ആയിട്ടുണ്ടാവും അതാണ്‌ ചൈന

    • @pradeeptv5241
      @pradeeptv5241 2 หลายเดือนก่อน +2

      ഇങ്ങനുള്ള ട്രെയിനുകൾ ഇവിടെ പറ്റില്ലല്ലോ ഇവിടുത്തെ മണ്ണ് ലൂസല്ലേ. പിന്നെ ആർക്കാണ് ഇവിടെ വേഗത്തിൽ പോകേണ്ടത്

    • @mohamedjasirvp87
      @mohamedjasirvp87 2 หลายเดือนก่อน

      @@pradeeptv5241 🤣🤣 ശെരി ന്നാൽ

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      അതല്ല. 2034ൽ ലോകാവസാനമല്ലേ. അതുകൊണ്ട് മിണ്ടാണ്ടിരിക്കിൻ 😂😂😅

    • @husir8846
      @husir8846 หลายเดือนก่อน

      @@pradeeptv5241你知道中国地质有多复杂吗?中国高速铁路已经超过了40000KM,从东到西,从南到北,跨越了很多地质层。青藏高原冻土层都可以克服,而且你了解下中国的高速铁路,全部都是高架铁路没有路基,可以参考中国为印尼修的高速铁路。

  • @kapilmurali2230
    @kapilmurali2230 2 หลายเดือนก่อน +34

    സുജിത് ബ്രോയുടെ എല്ലാ വിഡിയോയും കാണാറുണ്ട്.. ഈ സീരിസ് മുടങ്ങാതെ കാണുന്നു...
    ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യത്ത് എന്തെങ്കിലും മോശം കാര്യം ഉണ്ടെങ്കിൽ അവിടെ ഭരിക്കുന്നത് കമ്യൂണിസ്റ്റ്കാർ ആണെന്ന് പറയും... എന്നാൽ ചൈനയിലെ എല്ലാ മികവും പറയും പക്ഷെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌കാർ എന്ന് പറയില്ല... അതാണ് സുജിത് ബ്രോയുടെ പ്രത്യേകത.. ക്യൂബയുടെ ക്ഷണം സ്വീകരിച്ച് അവരുടെ ടൂറിസം പ്രേമോഷന് പോയിട്ട് അവിടുത്തെ പറ്റി നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞ് വീഡിയോ ചെയ്ത ആളാണ് സുജിത് ബ്രോ..🤭

    • @kiran-oj6ge
      @kiran-oj6ge 2 หลายเดือนก่อน

      ചൈനായിൽ communism വെറും പേരിന് മാത്രം ആണ്

  • @hashimmohammed
    @hashimmohammed 2 หลายเดือนก่อน +44

    22:40 EXPECT THE UNEXPECTED പേരിനോട് 100% നീതി പുലർത്തി ഹോട്ടൽ😂😂

  • @aniv7196
    @aniv7196 หลายเดือนก่อน +1

    കേരളത്തിൽ... സിൽവർ ലൈൻ നടപ്പിലായെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്...ദേശീയപാത വികസിച്ചാലും.... അനുദിനം ഇറങ്ങുന്ന വാഹനങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല.. സമയമാണ് വലുത്... നല്ല നഷ്ടപരിഹാരം കൊടുത്തു ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ...ജനങ്ങളെ നല്ലവണ്ണം വിശ്വാസത്തിൽ എടുത്ത് സിൽവർ ലൈൻ മുന്നോട്ടു പോയി കഴിഞ്ഞാൽ... 💞💞💞💞💞💞 സൂപ്പർ വീഡിയോ

  • @chayakkadakaranm2925
    @chayakkadakaranm2925 2 หลายเดือนก่อน +48

    നമുക്ക് അഭിമാനം ആവുമായിരുന്ന ഒരു ഹൈ സ്പീഡ് റെയില്‍ പാത ഇല്ലാതാക്കിയ ആള്‍ക്കാരെ പറ്റി ലജ്ജിക്കുക.

  • @somasekharanpc4974
    @somasekharanpc4974 2 หลายเดือนก่อน +55

    കെ റെയിൽ കുറ്റി പറിയ്ക്കാൻ പോയവർ പ്രാശ്ചിത്തമായി ഈ വിഡിയോ 10 തവണയെങ്കിലും കാണണം.

    • @niamathmedia
      @niamathmedia 2 หลายเดือนก่อน +4

      Correct

    • @yedhukrishnakj6051
      @yedhukrishnakj6051 2 หลายเดือนก่อน

      K rail semi hispeed traine aahne nammalkke vendatbr bullet train aahne

    • @arjunsworld1012
      @arjunsworld1012 2 หลายเดือนก่อน +1

      ആദ്യം സെമി എങ്കിലും വരട്ടെ 🤣

    • @anoopkp10
      @anoopkp10 2 หลายเดือนก่อน +1

      ഇവിടെ ഒലത്തും ! റോഡിലെ കുഴികൾ അടച്ചിട്ടു 3 വർഷമായി !! പവനായിക്ക് കമ്മീഷൻ അടയ്ക്കാനായി മാത്രം കെ-റെയിൽ എന്നു പറഞ്ഞു തുടങ്ങിവച്ചു ആദ്യഗഡു കമ്മീഷനടിക്കാനായിരുന്നു പ്ലാൻ ! നടന്നില്ല !

    • @Okby-n3m
      @Okby-n3m 2 หลายเดือนก่อน

      ​@@anoopkp10 മുടക്കിയതിനുള്ള ന്യായികരണം.
      ചില അലവലാതികള്‍ കാരണം അതും മുടങ്ങി.

  • @muhammedrayif6087
    @muhammedrayif6087 2 หลายเดือนก่อน +34

    Chinese Shangai maglev is the fastest operational train at present in the world 431kmph

    • @太阳-x6a
      @太阳-x6a หลายเดือนก่อน

      正在实验时速1000km/h的列车

  • @raghukumar6473
    @raghukumar6473 2 หลายเดือนก่อน +51

    100 വർഷം ആയലും നമ്മുടെ രാജ്യം ചൈനക്ക് ഒപ്പം എത്തില്ല.. നമ്മൾ ഒരു സ്പീഡു തീവണ്ടിക്ക് ശ്രമിച്ചപ്പോൾ . ഇവിടെ കാണിച്ചു കൂട്ടിയ . കോമളിത്തരങ്ങൾ കണ്ട താണല്ലേ. നമുക്ക് ചൈനയേ നോക്കി കൊതി വിടാം അത്രമാത്രം

    • @pradeeptv5241
      @pradeeptv5241 2 หลายเดือนก่อน +2

      ഇങ്ങനുള്ള ട്രെയിനുകൾ ഇവിടെ പറ്റില്ലല്ലോ ഇവിടുത്തെ മണ്ണ് ലൂസല്ലേ. പിന്നെ ആർക്കാണ് ഇവിടെ വേഗത്തിൽ പോകേണ്ടത് 😄😄

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      കൊതിയല്ലാതെ വേറെയൊന്നിനേയു० കേറി വിടരുതേ. പോക്സോ 😂😅😅

    • @crazychina2024
      @crazychina2024 หลายเดือนก่อน

      朋友,你们国家如果有一个毛泽东代领你们革命,重构国家的阶级结构,再出现一个邓小平代领你们建设,重构国家的产业结构,你们也会飞速发展。美式民主,对中国和印度来说,并不是最重要且紧急的选项,做任何事,都要有战略计划,分清楚轻重缓急,而不是陷入美式民主的无休止打嘴仗中,这样的社会只会堕落😂

  • @-._._._.-
    @-._._._.- 2 หลายเดือนก่อน +13

    കാണട്ടെ ഇന്നത്തെ ചൈനയിലെ അത്ഭുത കാഴ്‌ചകൾ😊 4:55 👌

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      8:20 😊

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      11:42 😊👌

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      14:45 🚄📸👌

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      14:59 അതിമനോഹരം🌾🌾🌾🌾🌾

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      15:15 & 15:19 അതിന്റെ മലയാള പരിഭാഷ ഇതാണ്....എനിക്കും നിനക്കും ഇടയിൽ ഉള്ള ദൂരം ഒരു അണ്ടി മാത്രം😂

  • @LeftRightLeft85
    @LeftRightLeft85 หลายเดือนก่อน +5

    China is amazing. It's a all new world.

  • @kajoykallikadan2325
    @kajoykallikadan2325 2 หลายเดือนก่อน +5

    ❤❤‘മധുര മനോഹര മനോഞ്ജ ചൈന!’❤❤
    നമുക്കിങ്ങനെ കാണാം😢😢😢

  • @Krishnarao-v7n
    @Krishnarao-v7n 2 หลายเดือนก่อน +11

    Today's Video Views Amazing & Beautiful Videography Excellent ❤🎉🎉🎉🎉🎉🎉

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน +1

      Thanks a lot 😊

  • @vpnkairali
    @vpnkairali 2 หลายเดือนก่อน +34

    ആർക്കാണ് ഇവിടെ ഇത്ര ധൃതി🤪
    അല്ലെങ്കിലും സാധാരണക്കാരന് ഒരു 12 മണിക്കൂറിൽ നിന്ന് ഒരു രണ്ട് മണിക്കൂർ കൊണ്ട് എത്തേണ്ട അത്രഅത്യാവശ്യമില്ല...
    പതുക്കെ പോയാൽ മതി..😂

    • @കീലേരിഅച്ചു22
      @കീലേരിഅച്ചു22 2 หลายเดือนก่อน +7

      കാളവണ്ടി മതി.

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      കേറ്റു०പോൾ അതുമതി. ബാക്കി കാരൃങ്ങൾക്ക് അല്പ० സ്പീഡാകാ०😅😅

  • @akhilsanthosh8807
    @akhilsanthosh8807 2 หลายเดือนก่อน +15

    അത് WUKONG ആണ്. The Monkey King. 16 ആം നൂറ്റാണ്ടിലെ നോവൽ ആയ ജേർണി ടു ദി വെസ്റ്റ് ലെ മെയിൻ കഥാപാത്രമാണ് സൺ വുകൊങ്..ഈ കഥാപാത്രത്തിനെ അസ്പ്ത മാക്കി ചൈനീസ് സിനിമയും ഗെയിമും ഉണ്ട്. ആ ഗെയിന്റെ പേരാണ് Black Myth : Wukong.ഈ ഗെയിം വളരെ ഹിറ്റ്‌ ആണ് ആഗോളതലത്തിൽ.....

    • @YAKUi56772
      @YAKUi56772 2 หลายเดือนก่อน +2

      It was made from hanuman..... Buddhist alkar aan athine china ilot kond poye

    • @akhilsanthosh8807
      @akhilsanthosh8807 2 หลายเดือนก่อน

      @@YAKUi56772 അതെ....

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      എല്ലാമൈരൻമാരു० ചൈനീസ് ഗെയിമി०ഗിൽ മയങ്ങി കിടക്കു०പോൾ ഇവിടെ വികസനമൊന്നു० വരില്ല എൻെറ മോനേ 😂😅😅

    • @badbad-cat
      @badbad-cat 2 หลายเดือนก่อน

      ​@@YAKUi56772 തേങ്ങ

  • @yuan-hsiangliao4968
    @yuan-hsiangliao4968 2 หลายเดือนก่อน +4

    Hi 👋!it’s very fantastic tours of you both! I hope you were enjoying real Chinese foods and culture,and how the Chinese people treated the foreign tourists!💖🍀🌿

  • @shihabjannah7981
    @shihabjannah7981 2 หลายเดือนก่อน +30

    അവിടത്തെ വൃത്തിയൊക്കെ കാണുമ്പോൾ നമ്മുടെ നാടിനെക്കുറിച്ചു എന്ത് തോന്നുന്നു

  • @sajansam1061
    @sajansam1061 2 หลายเดือนก่อน +4

    Sujith sir Vietnam and chinna videos are super 💯

  • @jairajrj
    @jairajrj 2 หลายเดือนก่อน +9

    Happy to see the development but they have maintained the forests. And mountains

  • @Smaliyavlogs
    @Smaliyavlogs 2 หลายเดือนก่อน +7

    Hi, china trains... Amazing..., same as night markets verey level.... Happy journey dear.... 🥰👍

  • @J0ZtalK
    @J0ZtalK 2 หลายเดือนก่อน +15

    17:59 തെറ്റി മച്ചു 😄, China gonna introduce 400 kmph trains starting from 2025😍 equivalent to Trivandrum to Kozhikode in 1 hour💥 Shangai Maglev 432 kmphil നിന്ന് 300kmph ആയി കുറച്ചു, because അത് കാലഹരണ പെട്ടോണ്ട് ഇരിക്കുന്ന old german tech ആണ്

  • @CRUZO123
    @CRUZO123 2 หลายเดือนก่อน +9

    kollam to bangalorre 😢 14-15 hr 🥲🙃 china 2hr

  • @FRANCISKUNDUKULANGARA-cn5zp
    @FRANCISKUNDUKULANGARA-cn5zp 2 หลายเดือนก่อน +3

    Super vlog Sujith. What a Railway. Amazing. Food varieties are so tempting too... 👍

  • @dhanyasreen6085
    @dhanyasreen6085 2 หลายเดือนก่อน +5

    Good presentation and really good videos... interesting episodes .... waiting for each vlog...As you said writing comment after seeing in TV😊

  • @NArunrm
    @NArunrm 2 หลายเดือนก่อน +8

    ചെന്നയിന്ന് എനിക്ക് നാട്ടിലേക്ക് പോവാൻ 600 kms ആണ്...പക്ഷേ അതിന് എടുക്കുക 12 മണിക്കൂറും ... നമുക്കൊക്കെ എന്നാണാവോ നാട്ടിൽ ഇങ്ങനെ ഒന്നിൽ കയറുവാൻ ബാഗ്യം ഉണ്ടാവുക ആവോ...

  • @siddeeqali2291
    @siddeeqali2291 2 หลายเดือนก่อน +41

    മുഹമ്മദ്‌ നബി പറഞ്ഞത് നിങ്ങൾ ചൈനയിൽ പോയിട്ടെങ്കിലും വിദ്യാഭ്യാസം നേടണം എന്ന് വെറുതെ പറഞ്ഞതല്ല കാലം തെളിയിച്ചു

    • @RonTheDon-30
      @RonTheDon-30 2 หลายเดือนก่อน +4

      അദ്ദേഹം പറഞ്ഞത് ഇന്ത്യയിലെ കാക്കകൾ ഒഴികെ ബാക്കിയുള്ള മിക്കവരും അനുസരിച്ചു. 😂

    • @Okby-n3m
      @Okby-n3m 2 หลายเดือนก่อน

      ചില പുഴുക്കള്‍ക്ക് വെറുതെ ചിലക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കല്ലേ

  • @IqbalBk-vc8pq
    @IqbalBk-vc8pq 2 หลายเดือนก่อน +38

    800 km നമ്മുടെ നാട്ടിൽ
    രണ്ടു ദിവസം പിടിക്കും
    ട്രെയിനിൽ പോകാൻ

    • @TechTravelEat
      @TechTravelEat  2 หลายเดือนก่อน +3

      👍

    • @surajvkbl738
      @surajvkbl738 2 หลายเดือนก่อน

      അതും മറ്റു delay ഒന്നും ഇല്ലെങ്കിൽ 😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน +1

      ആരുപറഞ്ഞു. പൂജൃത്തിനു വിലയില്ല മനുഷ്യാ... 😂😂😂😂

    • @zhiyang9334
      @zhiyang9334 หลายเดือนก่อน

      800km三个小时左右高铁🚅

  • @Rasiya-o5b
    @Rasiya-o5b 2 หลายเดือนก่อน +7

    എനിക്കും നിനക്കും ഇടയിലുള്ള ദൂരം ഒരു nett ആണ്

  • @ayisheri2473
    @ayisheri2473 2 หลายเดือนก่อน +20

    22:40 Expect the Unexpected
    വാക്കിന് വില കൽപിക്കുന്നവർ ആണ് ചൈനകാർ😂

  • @suraj2533
    @suraj2533 2 หลายเดือนก่อน +2

    China opened their first HSR on 2008 and they have now around 45k km total length.
    India is now constructing our first HSR (started in 2019)and expected to roll out in 2027. After that, we don’t require passport to experience High Speed Rail 😊

  • @godgamerboss13055
    @godgamerboss13055 2 หลายเดือนก่อน +88

    15:16 njanum neeyum thammilulla dooram oru andi ann

    • @ItsMeGeethus
      @ItsMeGeethus 2 หลายเดือนก่อน +1

      🤣🤣🤣🤣

    • @animxplay
      @animxplay 2 หลายเดือนก่อน +1

      😂😂😊

    • @SAMxIGRIS
      @SAMxIGRIS 2 หลายเดือนก่อน +1

      😂

    • @nandhurajeev5688
      @nandhurajeev5688 2 หลายเดือนก่อน +1

      😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      ആ അണ്ടി അണ്ണാൻ തിന്നു० 😂😂😅

  • @HarisZoom-rv3yz
    @HarisZoom-rv3yz 2 หลายเดือนก่อน +1

    എന്തൊക്കെ പറഞ്ഞാലും വികസനം ഉണ്ടെങ്കിൽ മറ്റു രാജ്യങ്ങളിൽ ജോലിക്കു പോകുന്ന അവസ്ഥ ഇല്ലാതാകും 👌🏻👌🏻👍🏻വികസനം വികസനം തന്നെ 👌🏻👍🏻

  • @arjunraj1617
    @arjunraj1617 2 หลายเดือนก่อน +4

    അടിപൊളി presentation

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ 2 หลายเดือนก่อน +5

    കാർക്കിച്ചൂ തുപ്പലാണ് നമ്മുടെ മെയിൻ ഐറ്റം😂

  • @Travelking-g6k
    @Travelking-g6k 2 หลายเดือนก่อน +4

    എന്ത് കൊണ്ടാണ് നമ്മുടെ നാട്ടിൽ developments ഇപ്പോഴും വൈകി വരുന്നത്...

    • @administrator8
      @administrator8 2 หลายเดือนก่อน

      Matha ഭ്രാന്ത് അന്ധവിശ്വാസം ഇവിടത്തെ ബീച്ചുകളിൽ പോയാൽ തന്നെ കാര്യം മനസ്സിലാകും ഇൻഡ്യൻ mindset polum ഐപോഴും 2000 കൊല്ലം പുറകിൽ ആണു പുറതൊക്കെ പോയി പഠിച്ച കുറച്ച് പേർക്കു മാത്രം മാറ്റം ഉണ്ട്

    • @King_sura
      @King_sura 2 หลายเดือนก่อน +2

      Poverty also

  • @rajeevdmr
    @rajeevdmr 2 หลายเดือนก่อน +11

    30:57 oyster കഴിക്കുമ്പോൾ ശ്രദ്ധിക്കണം. പണ്ട് mr bean കഴിച്ചിട്ട് വയർ ഇളകി കിടന്നതാ..

  • @ananduap8648
    @ananduap8648 2 หลายเดือนก่อน +3

    Harbin visit cheyunoodo? China-Russia borders town annu....Harbin ice festival well known in wolrd...

  • @vibetech89
    @vibetech89 2 หลายเดือนก่อน +7

    Heartbreaking vedio for Indians

  • @sibushnuramakrishnan
    @sibushnuramakrishnan 2 หลายเดือนก่อน +25

    22:51 ലെ സുജിത്തേട്ടൻ സഹീർ ഭായ് അവരെ പറഞ്ഞ് മനസിലാക്ക് ഞാൻ വക്കീലുമായിട്ട് വരാം😅😅😅

  • @ShibilP-hx6rt
    @ShibilP-hx6rt 2 หลายเดือนก่อน

    നിങ്ങളുടെ ആദിയം (രണ്ട്, മുന്ന് )years മുമ്പ് മുതലേ നിങ്ങളുടെ subscriber ആയിരുന്നു. കുറച്ചു മുമ്പ് നിങ്ങളെ ( carrier oru prashnam )vanabol muthal ഞാൻ നിങ്ങളുടെ വീഡിയോ കനൽനിർത്തിന്നു പിന്നെ uk muthal ഉള്ള വീഡിയോ കനൽ തുടങ്ങി എന്തു രസമാണ് നിങ്ങളുടെ വീഡിയോ ഇപ്പോളത്തെ videos❤❤❤❤❤
    Ippol ഞങ്ങളുടെ വീഡിയോസ് അടി പോളിയാണ് 😍😍😍😍
    Tech travel by sujithi bro fans adich കയറി വാ... 👏

  • @praneshprane5164
    @praneshprane5164 2 หลายเดือนก่อน +4

    അടിപൊളി.. 👍❤️👍

  • @kleer58l18
    @kleer58l18 หลายเดือนก่อน +1

    Я из России. Думаю разница между Индией и Китаем в том, что Китай, являясь централизованной социалистической страной , может сконцентрировать огромные ресурсы для конкретных задач. В Индии капитализм и он развивается более планомерно по законам рынка. Да, в Индии есть бедность, но есть формирующийся средний класс, а индийское космическое агентство отправляет спутники на Луну. Те индусы которых я видел в Москве, очень умные и талантливые люди.
    В условиях капитализма часть населения всегда будет бедной (даже в США 30 млн людей живут за чертой бедности), но на данный момент Индия показывает очень высокие темпы экономического роста и это долгосрочный тренд. Я абсолютно уверен что через сто лет (а это по историческим меркам один миг) в мире будет минимум три сверхдержавы - США Китай Индия, а такие страны как Индия, Бразилия, Индонезия, Турция изменят мировой порядок до неузнаваемости. Индия и Китай по праву займут достойное место, которое они имели за последние 3000 лет.

  • @soul9778
    @soul9778 2 หลายเดือนก่อน +4

    എനിക്കും നിനക്കും ഇടയിലുള്ള ദൂരം ഒരു നട്ട് ആണ്😅❤

  • @iqneo7gamer
    @iqneo7gamer หลายเดือนก่อน +1

    Expect the unexpected എന്ന് ആ ഹോട്ടലിൻ്റെ ചുമരിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു😂😂😂😂

  • @athidevathi4982
    @athidevathi4982 2 หลายเดือนก่อน +21

    34:38 black myth wukong

  • @MUHAMMEDANEESK-vr3ux
    @MUHAMMEDANEESK-vr3ux 2 หลายเดือนก่อน +7

    നൂറ്റി മുപ്പത് കിലോമീറ്റർ പെരിന്തൽമണ്ണ മുതൽ കൊച്ചി വരെ പോകാൻ ഏതാണ്ട് 4-5 മണിക്കൂർ എടുക്കുന്ന നമ്മുടെ നാട്. ഒരു ഉമ്പിയ തള്ള പറഞ്ഞ പോലെ ആർക്കാണ് ഇത്ര വേഗത്തിൽ എത്തേണ്ടത്?

    • @badbad-cat
      @badbad-cat 2 หลายเดือนก่อน

      അതാരാ അങ്ങനെ പറഞ്ഞത്

    • @MUHAMMEDANEESK-vr3ux
      @MUHAMMEDANEESK-vr3ux 2 หลายเดือนก่อน +2

      @@badbad-cat ഉമാ തോമസ്, തൃക്കാക്കര MLA

    • @badbad-cat
      @badbad-cat 2 หลายเดือนก่อน

      @@MUHAMMEDANEESK-vr3ux ഓ സഹതാപ MLA

  • @heerajvk3505
    @heerajvk3505 2 หลายเดือนก่อน +15

    ഇങ്ങോട്ട് തിരിച്ചാലും കളർ ഫുൾ , ചൈന വേറെ ലെവൽ

  • @dtctcuotuccct
    @dtctcuotuccct 2 หลายเดือนก่อน +63

    മുംബൈ ലെ ലോകമാന്യക് തിലക് ടെർമിനൽ നിന്നും വീഡിയോ കാണുന്ന ഞാൻ😂😂😂 ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ റെയിൽവേ സ്റ്റേഷനൊകെ കിണറ്റിൽ ഇടാൻ തോന്നുന്നത്😅😅😅😅😅

    • @balant1145
      @balant1145 2 หลายเดือนก่อน +1

      😂😂😂😂

    • @naijunazar3093
      @naijunazar3093 2 หลายเดือนก่อน +5

      കിണറ്റിൽ ഇട്ടാൽ പോര. റെയിൽവേ സ്റ്റേഷൻ പോലും പോകണ്ട ഒരു tatkal book ചെയ്യാൻ ശ്രമിച്ചാൽ മതി ജീവിതം വെറുത്തുപോകും

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      കക്കൂസ് നമുക്ക് തൂറി നാറ്റാനുള്ളതാണ്. അതറിയാവുന്ന റയിൽവേ വെള്ളം നമുക്കു തരില്ല. ഞാൻ ഭാരതീയൻ വടക്കേ ഇൻഡൃയിൽ ആരു० ടിക്കറ്റെടുക്കില്ല. കാരണ० അവരുടെ തന്തയുടെ വണ്ടിയാണ് വന്ദേഭാരതു० മറ്റു०😅😅😅😅

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      കക്കൂസ് നമുക്ക് തൂറി നാറ്റാനുള്ളതാണ്. അതറിയാവുന്ന റയിൽവേ വെള്ളം നമുക്കു തരില്ല. ഞാൻ ഭാരതീയൻ വടക്കേ ഇൻഡൃയിൽ ആരു० ടിക്കറ്റെടുക്കില്ല. കാരണ० അവരുടെ തന്തയുടെ വണ്ടിയാണ് വന്ദേഭാരതു० മറ്റു०😅😅😅😅

  • @ananduanandu5953
    @ananduanandu5953 2 หลายเดือนก่อน +2

    Adipoli vedio.nammakku peruth ishttayi 😁😍😍🥰

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 2 หลายเดือนก่อน +5

    Super Excellent 👌👍

  • @Humans__are__Strong
    @Humans__are__Strong 2 หลายเดือนก่อน +4

    Hi... സുജിത് ഏട്ടാ...
    ചൈനയിൽ സുജിത് ഏട്ടൻ Shaolin Temple പോയിട്ട് ഉണ്ടോ ഇല്ലങ്കിൽ അവിടെ ഒന്ന് പോകാൻ ശ്രമിക്കണെ.

  • @sijoygeorge3036
    @sijoygeorge3036 2 หลายเดือนก่อน +5

    കോട്ടയം ടൗണിൽ ഒരു റൗണ്ട് നടപ്പാത പണിയാൻ തുടങ്ങിയിട്ട് 10 വർഷമായി ഇപ്പോഴും കഴിഞ്ഞിട്ടില്ല😔

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน +1

      ബാക്കി പണി ചൈനക്കാർ ചെയ്യട്ടെ 😂😂😅

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      ബാക്കി പണി ചൈനക്കാർ ചെയ്യട്ടെ 😂😂😅

  • @CATSTRAWYT
    @CATSTRAWYT 2 หลายเดือนก่อน +5

    എൻ്റെ ഇന്ത്യ ഇതുപോലെ ആവണം .വേണ്ട നമുടെ കേരളം ഇത് പൊല്ലേ ആക്കിയാൽ മതി but സുജ്ജിത് sir oru independent party ondakkuvanegil നമുടെ കേരളത്തെ വികസനത്തിൻ്റെ പാതയിൽ കൊണ്ടുവരാം 🙂

    • @pradeeptv5241
      @pradeeptv5241 2 หลายเดือนก่อน

      അതുകൊണ്ട് എന്ത് പ്രയോജനം. വികസനം കൊണ്ടുവരാൻ ഇവിടുത്തെ മണ്ണ് ലൂസല്ലേ. പിന്നെ ആർക്കാണ് ഇവിടെ വേഗത്തിൽ പോകേണ്ടത്

    • @CATSTRAWYT
      @CATSTRAWYT 2 หลายเดือนก่อน

      @@pradeeptv5241 jenagalkku ahh veggathil povvendathu nee vennogil pathukke vannal mathi 💩

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      ഉണ്ടാക്കലാണല്ലോ നമ്മുടെ പണി 😂😅😅

  • @afthab88
    @afthab88 2 หลายเดือนก่อน +2

    22:41 Expect the Unexpected 👍🏻👍🏻👍🏻

  • @blinkookiee
    @blinkookiee 2 หลายเดือนก่อน +3

    Chettanu, south korea kku povan patto? Avde engana?
    Vdo Nice as always!❤️😭

  • @krishna__2255
    @krishna__2255 2 หลายเดือนก่อน +16

    ചൈനക്കാർ ഇന്ത്യയിലെങ്ങാനും വന്നാൽ 😂😅

    • @abhijithp2116
      @abhijithp2116 2 หลายเดือนก่อน +4

      Shivane eth aeth rajyam😵‍💫😵‍💫😵😊😂

    • @尹政贤
      @尹政贤 2 หลายเดือนก่อน +10

      I have been to India and met many warm and kind Indians, as well as Indians who like to cheat. India has beautiful scenery and dirty places. Every country is the same and has its own pros and cons.

  • @Linsonjacob2001
    @Linsonjacob2001 2 หลายเดือนก่อน +15

    Guangzhou is my dream destination.

  • @albertjoseph4604
    @albertjoseph4604 2 หลายเดือนก่อน +24

    India's population is 1.44 billion. In comparison, the total population of Europe, with more than 45 countries, is about 740 million, while the population of the African continent, with over 50 countries, is 1.2 billion. The only other country with a population exceeding one billion is China. However, unlike India, China is a highly homogeneous country, with 90% of its population being Han Chinese and 80% speaking the same language, Mandarin Chinese.
    In contrast, the most spoken language in India is Hindi, spoken by only 48% of the population, including various dialects like Haryanvi, Rajasthani, and Bhojpuri. Standard Hindi is spoken by just 27% of the population. India is essentially a subcontinent functioning as a single country and, as a result, faces governance challenges.

    • @ma_shihab
      @ma_shihab 2 หลายเดือนก่อน +3

      So what?😂

    • @allaboutchinaeverthing
      @allaboutchinaeverthing 2 หลายเดือนก่อน +3

      @@ma_shihab so india is superpower,china is developing country

    • @ma_shihab
      @ma_shihab 2 หลายเดือนก่อน +4

      @@allaboutchinaeverthing 🤭myr

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      തൈരാണ് കൂടുതൽ നല്ലത് 😅😅

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน

      തൈരാണ് കൂടുതൽ നല്ലത് 😅😅

  • @tripandplan
    @tripandplan 2 หลายเดือนก่อน +14

    മെമു വണ്ടിക്കു പ്ലാസ്റ്റിക് കവർ ഇട്ട വന്ദേ ഭാരത് ട്രെയിനിൽ കയറി മോഡി മാജിക് കാണുന്ന ഇന്ത്യക്കാർ ഇതൊക്കെ കാണണം ..

    • @krpvlogg2403
      @krpvlogg2403 2 หลายเดือนก่อน

      Nayyinte mone modiye ninkku ariyunndh thanne pm aayapozallle ayyale enthina ni paryunne