EP #8 - മേഘങ്ങൾക്ക് ഒപ്പം ഉയരത്തിൽ എത്തി | Everest View From Namche Bazaar

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 792

  • @sherinzVlog
    @sherinzVlog  3 ปีที่แล้ว +265

    അങ്ങനെ ജീവിതത്തിൽ ആദ്യമായി എവറസ്റ്റ് നേരിൽ കണ്ടു. ഈ യാത്രയിലെ ആദ്യ എവറസ്റ്റ് കാഴച, മേഘങ്ങൾ ഇല്ലെങ്കിൽ നമ്മുക്ക് നാംചെ ബസാറിൽ നിന്ന് കാണാം. ഇന്ന് വിശ്രമ ദിവസം ആണെങ്കിലും 300 മീറ്റർ ഉയരത്തിലേക്ക് ചെറിയ ട്രെക്ക് ഉണ്ട്, പ്രധാനമായും നമ്മുടെ ശരീരം, ഉയരവും കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണ് ഈ ട്രെക്ക് ചെയ്യുന്നതും ഒരു ദിവസം കൂടുതൽ ഇവിടെ താമസിക്കുന്നതും. #sherinzvlog #ebctrek
    Namche Bazaar 3,440 m (11,290 ft) Gateway to Everest
    Namche Bazaar is the staging point for expeditions to Everest and other Himalayan peaks in the area. At the time of the 2001 Nepal census, it had a population of 1,647 people living in 397 individual households.
    കൂടുതൽ അപ്ഡേറ്റുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ടാകും 👉 instagram.com/sherinz_vlog
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം
    നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
    WhatsApp Now : wa.me/917736603851
    English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851

    • @malappuramyt
      @malappuramyt 3 ปีที่แล้ว +2

      ❣️

    • @rufaid._____6221
      @rufaid._____6221 3 ปีที่แล้ว +1

      Hi

    • @Jacob-M
      @Jacob-M 3 ปีที่แล้ว +14

      Congratulations 🎉 for achieving Trending video yesterday. Good luck to achieve it today and beyond.👏👏👏👏👏👏

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +12

      😍😍

    • @flyingbirds143
      @flyingbirds143 3 ปีที่แล้ว +1

      🌹👍👍😍

  • @riyastravelvlog6887
    @riyastravelvlog6887 3 ปีที่แล้ว +241

    ലെ മേഘം.നിന്റെ പുറകെ വരാനല്ല നിന്റെ ഒപ്പം വരാനാണ് ഇഷ്ടം. സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ആരോഗ്യം പോലും കണക്കിലാക്കാതെ പായുന്ന നമ്മുടെ സ്വന്തം ഷെറിൻ മച്ചാൻ...നിങ്ങളെ പെരുത്തിഷ്ടം. കഴിയുമെങ്കിൽ ഈ പാവത്തിന്റെ ചാനൽ കൂടി സപ്പോർട്ട് ചെയ്യണേ.സൗദിയിലെ കാഴ്ചകൾ കാണാം

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +27

      🤩🤩👍

    • @8DINFINITESTUDIO
      @8DINFINITESTUDIO 3 ปีที่แล้ว +5

      5 പേര് വിചാരിച്ചാൽ 60 ആവും🤗 ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും താങ്ക്ക്സ് all😘🤗

    • @BSKHARISPUBG
      @BSKHARISPUBG 3 ปีที่แล้ว +1

      Yess brooo

  • @timetraveller245
    @timetraveller245 2 ปีที่แล้ว +4

    കേവലം ഒരു ദിവസം മാത്രം വേണ്ടിവരുന്ന കേദാർനാഥ് കയറിയപ്പോൾ ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് ഓർക്കുമ്പോൾ ഷെറിൻ മച്ചാനോടും എവറസ്റ്റ് കയറാൻ പോകുന്നവരോടും ഒക്കെ വല്ലാത്തൊരു ബഹുമാനം തോന്നുന്നു ❤️❤️❤️

  • @JohnPaul-yd2em
    @JohnPaul-yd2em 3 ปีที่แล้ว +1

    ഷെറിൻ ബ്രോ..... വൈകിയാണ്.......വീഡിയോ കണ്ടത്........ ജോലി വീട്, വീട് ജോലി... ഈ സ്ഥിരം.... ടൈം ടേബിൾ ജീവിതത്തിൽ.....നിങ്ങളുടെ ഈ വീഡിയോസ് കാണുന്നത്... ഒരു കുളിർമയാണ്...... ഒത്തിരി പുതിയ അറിവുകൾ നിങ്ങൾ പങ്കുവയ്ക്കുന്നു......... ഒത്തിരി സന്തോഷം........ നിങ്ങളുടെ വലിയ സ്വപ്നങ്ങളിലേക്... നിങ്ങൾ നടന്നടുക്കുകയാണ്.... 😍😍❤❤ ഇനി മുതൽ ഞാനുമുണ്ട്... നിങ്ങളുടെ കാഴ്ചകൾക്കു.. സാക്ഷിയാവാൻ........

  • @Jacob-M
    @Jacob-M 3 ปีที่แล้ว +142

    ഇന്നലത്തെ ഷെറിന്റെ വീഡിയോ ട്രെന്റിഗിൽ കയറി . എല്ലാവരും സ്കിപ്പ് ചെയ്യാതെ , മുഴുവൻ കണ്ടു സപ്പോർട് ചെയ്തു ട്രെൻഡിങ്ങിൽ കയറ്റുമെല്ലോ. എവറെസ്റ്റിനോട് അടുക്കുംതോറും ആകാംഷ കൂടി , കൂടി വരുന്നു . പണ്ട് സ്കൂളിൽ പഠിച്ച പോലെ ടെൻസിംഗും , ഹിലാരിയുടെയും പാദസ്പർശം അണിഞ്ഞ എവറസ്റ്റ് ബേസ് ക്യാമ്പ് ഷെറിൻ ഉടൻ കീഴടക്കുന്നു .
    We will walk with you , watch all the way beyond Everest experience.
    🧑‍🦯👨🏻‍🦯🧑‍🦯👨🏻‍🦯 🏔⛰🔥🔥✅✅👍👏

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +22

      😍😍😍❣️

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 3 ปีที่แล้ว +7

      Full support .👌👌👍

    • @josephjohn6515
      @josephjohn6515 3 ปีที่แล้ว +6

      പോളിക്കു ബ്രോ, നമ്മുക്ക് അഞ്ഞൂറ് കെ ഉടൻ കടന്നു മില്യൺ പിടിച്ചു , ഗോൾഡ് ഐക്കൺ കൈയിൽ ഉടൻ പിടിക്കണം .💪💪💪💪

  • @LijuNilamburVlogs
    @LijuNilamburVlogs 3 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട് എൻറെ ജീവിതത്തിൽ എവറസ്റ്റ് കാണാൻ പറ്റും എന്ന് ഞാൻ കരുതിയില്ല വീഡിയോയിൽ കൂടി ആണെങ്കിലും എനിക്ക് എവറസ്റ്റ് കാണിച്ചു തന്നതിന് ഒരുപാട് നന്ദി ഷെറിൻ മുത്താണ് നീ

  • @shivankuttikol3732
    @shivankuttikol3732 3 ปีที่แล้ว +66

    ഒരിക്കൽ പോലും subscribe ചെയ്യാനും ബെൽ അമർത്താനും പറയാതെ video ചെയ്യുന്ന ഷെറിൻ ബ്രോ❤️

    • @sree1476
      @sree1476 3 ปีที่แล้ว

      Yeah

  • @nazzof6346
    @nazzof6346 3 ปีที่แล้ว +166

    അവർ 2 പേരിൽ ആരാണെന്ന് അറിയാത്തതിനെ കാരണം ഒരാളെ പറഞ്ഞാൽ ചരിത്രം ഒന്നാമത് കാലുകുത്തിയ ആളുകളെ സ്വീകരിക്കുകയുള്ളൂ എന്നത് കൊണ്ടായിരിക്കാം

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +34

      പിന്നീട് ഹിലാരി യുടെ മകൻ പറഞ്ഞിട്ടുണ്ട് ഹിലാരി ആണ് ആദ്യം കാലുകുത്തിയത്.

    • @manzoorponnath1949
      @manzoorponnath1949 3 ปีที่แล้ว +6

      Friendshipinte Vere Level Anenkilo....?,

    • @mdmusthafa6917
      @mdmusthafa6917 3 ปีที่แล้ว +2

      Partnership 💯💯

    • @aswinkrishna4232
      @aswinkrishna4232 3 ปีที่แล้ว +1

      Athan partnership ❤️😻

  • @vinodcv3411
    @vinodcv3411 3 ปีที่แล้ว

    ഈ മഹാമാരി കാലത്തെ ഏറ്റവും പ്രേചോദനാത്മക മായ വീഡിയോ ആണ് ഇതു, ലക്ഷകണക്കിന് പേർക്ക് അവരുടെ ആഗ്രഹസാക്ഷത്ക്കാരം പൂർത്തിയാക്കാൻ ഈ വീഡിയോ സഹായിച്ചു, ഇത്രയും അപകടകരമായ വ്ലോഗ് ചെയ്യാൻ താങ്കൾ കാണിച്ച ആ ചങ്കുറപ്പിനു ഒരായിരം അഭിനന്ദനങ്ങൾ, താങ്കളെയും ടീം അംഗങ്ങളെയും ശിവ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍

  • @changelife208
    @changelife208 3 ปีที่แล้ว +2

    വിദൂരതയിൽ തനിയെ ഒരു യാത്ര പോകണം ,എവിടെയോ വെച്ച് നഷ്ടപ്പെട്ട ആ എന്നെ തിരിച്ച് പിടിക്കാൻ ☹️ഒരു പാട് ഇഷ്ടം മാത്രം sherin bro

  • @shibink9463
    @shibink9463 3 ปีที่แล้ว +7

    ഇതാണ് ശെരിക്കും സ്വർഗം കിടു ആരും ഇതുവരെ കാണിച്ചു തരാത്ത കാഴ്ച കാണിച്ചു തന്നുകൊണ്ടിരിക്കുന്നതിനു ബിഗ് സല്യൂട്ട് 👍👍👍

  • @akhila26
    @akhila26 3 ปีที่แล้ว +1

    വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കാൻ സമ്മതിക്കൂല അല്ലെ... ഇതൊക്കെ കണ്ട് കഴിഞ്ഞ എങ്ങനേം everest പോയിരിക്കും.. Vry inspirational.. Love u r vlogs... 😍

  • @harshik6060
    @harshik6060 3 ปีที่แล้ว +1

    കണ്ടത് മനോഹരം...... കാണാനുള്ളത് അതിമനോഹരം...... ഇതൊക്കെ നമ്മളിൽ എത്തിക്കുന്ന ഷെറിൻ മച്ചാനിരിക്കട്ടെ ഒരു "കുതിരപ്പവൻ"

  • @unitedkerala9249
    @unitedkerala9249 3 ปีที่แล้ว +80

    നടന്നുകൊണ്ട് സംസാരിക്കുമ്പോൾ ബ്രീതിങ്ങ് കറക്റ്റ് ആകില്ല. പെട്ടന്ന് തളരും. അത്‌ ഒന്ന് ശ്രെദ്ധിക്കണേ ബ്രോ ♥️👍

    • @josephjohn6515
      @josephjohn6515 3 ปีที่แล้ว +6

      He did this expedition month ago . Safe at home., I guess you are not watching all his video .🤔. That’s ok . Just pointing

  • @Mrad46
    @Mrad46 3 ปีที่แล้ว +1

    Haa evide നോക്കിയാലും കിടു view ente മോനെ 😍😍

  • @adwaith_udinur
    @adwaith_udinur 3 ปีที่แล้ว +41

    നിങ്ങൾ പൊളി ആണ് മച്ചാനെ❤️❤️🥰🥰🥰

  • @sonuroy2242
    @sonuroy2242 3 ปีที่แล้ว +31

    7 മണി ആകാൻ കട്ട waiting ആയിരുന്നു. ❤️❤️❤️❤️❤️🤩🤩🔥🔥🔥🔥🔥❣️❣️👌🏻👌🏻👌🏻👌🏻

  • @rames188
    @rames188 3 ปีที่แล้ว +1

    കേരളത്തിന്‌ പുറത്തുപോലും പോവാത്ത നമ്മൾക്ക് ഇത്രയും മനോഹരമായ കാഴ്ച്ച സമ്മാനിയ്ക്കുന്ന . അതും നമ്മൾക്കൊന്നും സ്വപ്നം പോലും കാണാൻ കഴിയാത്ത എവെറസ്റ്റ്ൽ നിന്നും ❤️ഈ മച്ചാനെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കുക ❤️❤️❤️സത്യം പറഞ്ഞാൽ ഷെറിന്റെ കൂടെ നമ്മളും സഞ്ചരിക്കുകയാണെന്നു തോന്നും 😘😘

  • @khalidnpkhalidnp2560
    @khalidnpkhalidnp2560 3 ปีที่แล้ว

    മുത്തേ നീ പൊളിയാണ് കേരളത്തിലെ ഒരു യൂട്യൂബർ മാരും ചെയ്യാത്ത കാര്യമാണ് നീ തങ്ങൾക്ക് വേണ്ടി ചെയ്യുന്നത് എത്ര നന്ദി പറഞ്ഞാലും തീരില്ല മുത്തേ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ വിചാരിച്ചപോലെ പോയി തിരിച്ചു വ

  • @junaisejunu996
    @junaisejunu996 3 ปีที่แล้ว +1

    Video യിൽ കാണുന്നപോലെയല്ല നേരിട്ട് അനുഭവിക്കുമ്പോൾ ❤️

  • @samuelpa6541
    @samuelpa6541 2 ปีที่แล้ว

    ഹായ് മോനു നിന്ന് ഒരുപാട് ഇഷ്ടമായിരിക്കുന്നു എന്നെപ്പോലെ 58 അപ്പുറം എ ജി ഉള്ളവർ കേറുവാൻ പറ്റാത്ത ഇടം നീയായി കാണിച്ചു തരുന്നുണ്ട് അതിന് നിനക്ക് വലിയ ഒരു താങ്ക്സ് ഇനിയും ഇനിയും ഇതേപോലെ പല സ്ഥലങ്ങളിലും എത്തിപ്പെടാൻ കഴിയട്ടെ🙏🙏🙏🙏👍🏽👍🏽👍🏽👍🏽💅💅💅

  • @ashavasudevan4451
    @ashavasudevan4451 3 ปีที่แล้ว +2

    ഇപ്പുറത്ത് sherin അപ്പുറത്ത് ബിബിൻ
    ഇപ്പുറത്ത് sherin അപ്പുറത്ത് ബിബിൻ.
    കാഴ്ചകളുടെ പൂരം....ഹോം... എല്ലാരും
    ഓടിവരുവിൻ മക്കളെ ഈ മഹോല്സവത്തിലേക്ക്...💯👌👌👌

  • @pramodasha123
    @pramodasha123 3 ปีที่แล้ว +17

    7 മണിക്ക് ഷെറിൻസ് vlog 8 മണിക്ക് കേരളീയൻ ആഹാ അന്തസ്

  • @VIBEZONE_EMIRITTA
    @VIBEZONE_EMIRITTA 3 ปีที่แล้ว

    ഇതുപോലെ റിസ്ക് എടുത്തു ഈ മനോഹര കാഴ്ചകൾ നമുക്ക് കാണിക്കുന്ന ഷെറിൻ മച്ചാനെ നമോവാകം. ഇനിയും ഏറെ വ്യൂസ് കിട്ടി മുന്നേറട്ടെ.

  • @Mohd_Shahin
    @Mohd_Shahin 3 ปีที่แล้ว +48

    Sherinz vlog is the top underrated channel in malayalam with his content and quality

  • @sugesh007
    @sugesh007 3 ปีที่แล้ว

    കൊച്ചിയിൽ തേരാ പാരാ നടന്ന ചെക്കനാണ് ........ഇപ്പൊ ലോകത്തിന്റെ നെറുകയിൽ 👏👏👏

  • @febinstephen9369
    @febinstephen9369 3 ปีที่แล้ว +8

    20:00 awesome 😍🤩✌️super visuals

  • @ameerali4312
    @ameerali4312 3 ปีที่แล้ว +68

    തലക്കനം ഒട്ടുമില്ലാതെ കാര്യങ്ങൾ വിശദമായി അവതരിപ്പിക്കുന്ന vloger.

  • @ansil8869
    @ansil8869 3 ปีที่แล้ว +2

    Polii

  • @vedikap.kammath2289
    @vedikap.kammath2289 3 ปีที่แล้ว

    ചേട്ടന്റെ അടുത്ത് വീഡിയോക്ക് വേണ്ടി wait ചെയ്യും....വിവരണം കേട്ടാൽ തന്നെ നമുക്ക് അതേ feel കിട്ടുന്നുണ്ട് ... വീട്ടിൽ ഇരുന്നു തന്നെ എവറസ്റ്റ് കാണാൻ സാധിക്കുന്നു...ഷെറിൻ ചേട്ടൻ കാരണം..🥳.അതേ ഫീലോടെ ... ഒരുപാടു നന്ദി..🙏🙏🙏
    ഇന്നലത്തെ വീഡിയോ കണ്ടു സങ്കടമായി...ചേട്ടനു ഒരു ബുദ്ധിമുട്ടും ഉണ്ടാകല്ലേ എന്നു പ്രാർത്ഥിച്ചു ...സംസാരിക്കാൻ പറ്റാത്ത പോലെ എനിക്ക് തോന്നിയിരുന്നു...

  • @bazilbro1010
    @bazilbro1010 3 ปีที่แล้ว +1

    Idakk evde vecho sherin chetante vloging magic nashtapettappol...Mount Everest vlogiloode aa pazhayee super Sherin bro ye nammk thirich kitti❤️❤️❤️

  • @msnn1
    @msnn1 3 ปีที่แล้ว +19

    Hoooo.... First time Everest kandappo.... Oru rakshem ela... Feel like I was also there..

  • @sudhia4643
    @sudhia4643 3 ปีที่แล้ว

    ഭാഗ്യവാൻ............ പൊളിച്ചൂട്ടോ...... പറയാൻ. വാക്കുകളില്ല. 🙏.... 👍.... സുധി. എറണാകുളം.

  • @bibinchandrasekharan4472
    @bibinchandrasekharan4472 3 ปีที่แล้ว +3

    Eppozhathe best travel vloger . 😍 Eni viewers koode undakatt . Best video. Poli

  • @sreerekhasreesree1336
    @sreerekhasreesree1336 3 ปีที่แล้ว +1

    Hi Sherin superb ur chanal.....

  • @leenajoel1590
    @leenajoel1590 3 ปีที่แล้ว

    വേറെ ഒരു വിഡിയോയ്ക്കും ഇത്രേം വെയിറ്റ് ചെയ്തിട്ടില്ല.. കാത്തിരിക്കുവാരുന്നു... 🙏🙏🙏🙏👏👏👏💐💐💐

  • @ajnasofz2523
    @ajnasofz2523 3 ปีที่แล้ว +31

    അടുത്ത വീഡിയോ വരാൻ ആയി കട്ട വെയ്റ്റിംഗ് ആണ്
    Everestil ഒരു തേരാ പാര ⚡️

  • @rashidrashi8001
    @rashidrashi8001 3 ปีที่แล้ว +1

    യാ മോനേ ഇങ്ങൾ പോളിയാണ് 🥳🥳🥳🥳💪😍

  • @malappuramyt
    @malappuramyt 3 ปีที่แล้ว +41

    ഇതൊക്കെ കാണാനും അനുഭവിക്കാനും വേണം ഒരു ഭാഗ്യം...❣️❣️❣️

    • @aaronleo9843
      @aaronleo9843 3 ปีที่แล้ว +1

      മനസ്സ വൈകാങ്കിൽ നിങ്ങൾക്കും എനിക്കും എല്ലാർക്കും പോകാം 🥰🥰

    • @malappuramyt
      @malappuramyt 3 ปีที่แล้ว

      @@aaronleo9843 aaa ❣️

  • @akshays1297
    @akshays1297 3 ปีที่แล้ว

    വീഡിയോ കണ്ടിയിരുന്നപ്പോൾ തിരരുതേ എന്നു ഓർത്തു പോയി അത്രയ്ക് മനോഹരമായ കാഴ്ചകളും ഷെറിൻ ചേട്ടന്റെ അവതരണവും waiting for next video..

  • @riyasriyaskh633
    @riyasriyaskh633 3 ปีที่แล้ว +1

    എന്റെ ജീവിതത്തിൽ ഞാൻ kanda വിഡിയോസിൽ ഏറ്റവും നല്ല വീഡിയോസ് സൂപ്പർബ് ഷെറിൻ ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍🙌🙌🤔🙌🙌🙏🙏

  • @mohamedfayis7901
    @mohamedfayis7901 3 ปีที่แล้ว +1

    Super video 👍👍👍

  • @sinansinu9242
    @sinansinu9242 3 ปีที่แล้ว

    ഇത്രയും നല്ല കാഴ്ചകൾ ഉണ്ടായിട്ടും എന്താ 🤔വ്യൂസ് ഇല്ലാത്തെ 😤 👍🏻👍🏻👍🏻👌👌👌

  • @akhilmohan7504
    @akhilmohan7504 3 ปีที่แล้ว +3

    എവറെസ്റ് അടുക്കുംതോറും ആകാംഷ കൂടിവരുന്നു 😍.....waiting for nxt episodes ❤️

  • @shankarv2299
    @shankarv2299 3 ปีที่แล้ว

    ഷെറിൻ ബ്രോ നിങ്ങളുടെ കഠിനമായ പ്രയത്നമാണ് അവിടെക്കുള്ള യാത്രയും വ്യത്യസ്തമായ യാത്രകൾ എനിയും ചെയ്യാൻ പറ്റട്ടെ 👏👏

  • @മനുഷ്യനല്ലേപുള്ളെ

    ഇന്നലെ വൈകിട്ട് കാണാൻ പറ്റിയില്ല ഇന്ന് morning ഒരു കട്ടൻ ചായയുടെ കൂടെ അങ്ങ് കണ്ട് മച്ചാനെ നിങ്ങ പോളി ആണ് 👍👍💓💓

  • @mereenaakhil1212
    @mereenaakhil1212 3 ปีที่แล้ว +1

    Super sherin chetta...adipoli..👌

  • @ashifkunju1216
    @ashifkunju1216 3 ปีที่แล้ว +1

    Sherin bro നിങ്ങളുടെ ഓരോ വിഡിയോയും ഞാൻ skip ചെയ്യാതെ കാണാറുണ്ട്. അത്രക്ക് ഇഷ്ടമാണ്. അടുത്ത വിഡിയോ കട്ട വെയിറ്റിംഗ് ആണ്...👍👍❤❤😍😍

  • @dibinraj6161
    @dibinraj6161 3 ปีที่แล้ว +1

    എല്ലാദിവസവും എവറസ്റ്റ് വിശേഷങ്ങൾ കാണുവാൻ കാത്തിരിക്കുന്നു

  • @aceachu
    @aceachu 3 ปีที่แล้ว +32

    Shooooo goosebumps. And your narration makes me experience the same effect on me. And I feel the same weather as I live here, so I can literally recognize what you are saying

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +3

      😍😍

    • @jeseenthaviswamber1316
      @jeseenthaviswamber1316 3 ปีที่แล้ว +1

      Please what is A.M.S

    • @aceachu
      @aceachu 3 ปีที่แล้ว +3

      @@jeseenthaviswamber1316 It’s Actually, High Altitude Mountain sickness. when you cannot get enough oxygen from the air at high altitudes. This causes symptoms such as a headache, loss of appetite, and trouble sleeping. It happens most often when people who are not used to high altitudes go quickly from lower altitudes to 2500 m (8200 ft) or higher. If u want more details google Mountain sickness

  • @vineethvs-vg2jj
    @vineethvs-vg2jj 3 ปีที่แล้ว +2

    Kochiyil chumma celebritikalude veetilek cycle chavitti nadanna pulliyanu . Everest vare ethi 🤩
    Sherin ❤️

  • @dcba3210
    @dcba3210 3 ปีที่แล้ว +7

    Lot's of Love from NEPAL.. Keep going brother. ❤🙏🙏

  • @binilsreeragam9659
    @binilsreeragam9659 3 ปีที่แล้ว +2

    നമ്മുടെ ശക്തി ദൈവം തന്നെ എപ്പോഴും

  • @falcon106
    @falcon106 3 ปีที่แล้ว +6

    കൂടെ പോകുന്ന ഒരു feel🥰👌poli wib🗻

  • @csvlog7030
    @csvlog7030 3 ปีที่แล้ว +1

    ഈ സീരിയസ് എല്ലാ എപ്പിസോഡും വിടാതെ കാണുന്നവർ എത്ര പേരുണ്ട് അത്രക്കും മനോഹരമാ ഈ വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ruchikkoottubyanu
    @ruchikkoottubyanu 3 ปีที่แล้ว +2

    ഞാൻ Facebook il ആണ് വീഡിയോസ് കണ്ടു കൊണ്ടിരുന്നത്. എന്നാല് 5 pm ആകാൻ ക്ഷമയില്ലാത്ത കൊണ്ട് ചുമ്മാ യൂട്യൂബിൽ അടുത്ത വീഡിയോ ഉണ്ടോ എന്നറിയാൻ നോക്കിയതാ. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഞാൻ മാത്രമല്ല എൻറെ കുട്ടിക്കും ദിവസവും Sherinte വീഡിയോ കണ്ടില്ലേൽ ഉറക്കം വരില്ല 😭😭😭👍👍

  • @rahimvlog3774
    @rahimvlog3774 3 ปีที่แล้ว

    എല്ലാവിഡിയോസും അടിപൊളി ആണ്. link എന്നും whatsappl status വെക്കുന്നുണ്ട് 😋

  • @bhadhrakrishna3092
    @bhadhrakrishna3092 3 ปีที่แล้ว +1

    Sarikkum English cafekku valiyoru thanks....🙏🙏🙏🙏🙏🙏🙏🙏🙏

  • @savithavijayan1984
    @savithavijayan1984 3 ปีที่แล้ว +1

    Wow........ Adipoli👍👍👍

  • @anjalianu1952
    @anjalianu1952 3 ปีที่แล้ว

    ഒന്നും തന്നെ പറയാൻ ഇല്ല സൂപ്പർ വീഡിയോ ആണ് ❤❤❤❤❤❤

  • @ManojKumar-bi3ge
    @ManojKumar-bi3ge 3 ปีที่แล้ว +2

    കാറിലും ബൈക്കിലും ചുറ്റികറങ്ങി വ്ലോഗ് ചെയ്യാൻ കുറേ പേർക്കൊക്കെ സാധിക്കും. എന്നാൽ ഇത് പോലെ റിസ്ക്ക് എടുത്തു വീഡിയോസ് ചെയ്യാൻ ഹൈ റേഞ്ച് വേണം ഇവരെയൊക്കെയല്ലേ നമ്മൾ പൊക്കികൊണ്ട് വരേണ്ടത് യൂ ട്യൂബ് പ്രമുഖൻ ആക്കേണ്ടത് 🙏

  • @FirozkhanTdyFirozkhanTdy
    @FirozkhanTdyFirozkhanTdy 3 ปีที่แล้ว +1

    ഹോ സൂപ്പർ ബ്രോ

  • @shamalmohan3885
    @shamalmohan3885 3 ปีที่แล้ว +1

    വ്ലോഗ് കണ്ടത് മുതൽ അവിടെ പോകാൻ തോന്നുന്നു 👌😘😃

  • @Alanjo127
    @Alanjo127 3 ปีที่แล้ว +6

    1924 ൽ ജോർജ് മല്ലോറി, ഇർവിൻ എന്ന രണ്ടു ബ്രിട്ടീഷുകാർ എവറസ്റ്റിൽ ഒരു ശ്രമം നടത്തിയിരുന്നു. രണ്ടുപേരേയും കാണാതായി..
    1999 ൽ 75 വർഷത്തിന് ശേഷം മല്ലോറിയുടെ ബോഡി കിട്ടി അതും ഏറ്റവും ടോപ്പിൽ നിന്നു വെറും 500 മീറ്റർ താഴെ വെച്ചു.
    അതുകൊണ്ടാണ് ചിലപ്പോ ഹില്ലാരിക്കും ടെൻസിങ്ങിനും മുൻപ് അവർ കേറിയിരിക്കാം എന്നും പറയുന്നുണ്ട്.

    • @timetraveller245
      @timetraveller245 2 ปีที่แล้ว

      ഇദ്ദേഹത്തിന്റെ പേര് അറിഞ്ഞൂടായിരുന്നെങ്കിലും ഈ കഥ ഞാനും കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ബോഡി കിട്ടിയത് എവറസ്റ്റിന്റെ തൊട്ടടുത്ത് നിന്ന് ആയതുകൊണ്ട് അദ്ദേഹം എവറസ്റ്റ് കയറുന്നതിനിടയിലാണോ അതോ കയറിയിട്ട് തിരിച്ചിറങ്ങുന്ന വഴിയിലാണോ മരണപ്പെട്ടത് എന്ന് അറില്ലെന്നും കേട്ടിട്ടുണ്ട്

  • @Anilsonworld
    @Anilsonworld 3 ปีที่แล้ว +3

    Excellent Sherin, for doing a vlog on such difficult trip. Keep enjoying.

  • @noor__mohd8088
    @noor__mohd8088 3 ปีที่แล้ว +3

    ബക്കറ്റ് ലിസ്റ്റിൽ ഒരു സ്ഥലവും കൂടെ add ആയി😍

  • @amalshaji6063
    @amalshaji6063 3 ปีที่แล้ว +3

    Njan kurach divassayitt oru yaathrayil aanu. Everestinte madiyilekk. Sherin chettante camerayiloode njan ulppade 1000 kanakkinu aalukal aa yathrayil ond❤❤

  • @SoloSanchariOfficial
    @SoloSanchariOfficial 3 ปีที่แล้ว +2

    Good effort sherin chetta..🤩❤️ മേഘങ്ങളുടെ timelapse kidu..👌👌

  • @muhammedfalahfalah8102
    @muhammedfalahfalah8102 3 ปีที่แล้ว +1

    👍👍poli love it

  • @SaheerKarat
    @SaheerKarat 3 ปีที่แล้ว +1

    Really awesome mhan ✨🌸

  • @britto.395
    @britto.395 3 ปีที่แล้ว

    വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് നമ്മുടെ ഷെറിൻ ബ്രോ .....

  • @sulaikhasalam6049
    @sulaikhasalam6049 3 ปีที่แล้ว +2

    Arum kanikathathum kannathathum mathram kannij tharuna namude SHERINZ BRO 🔥🔥👍👍😎❤️

  • @jerinkvp
    @jerinkvp 3 ปีที่แล้ว

    Wow സൂപ്പർ വീഡിയോസ്...
    Video Claritty 👌👌👌🥰🥰

  • @saneeshshaji2921
    @saneeshshaji2921 3 ปีที่แล้ว

    Ente Anna ithuvare ulla Ella videos um kanduu....oru rakshaumilla ...evening akumpole video expect cheyth irrikubaaa...spr .....keep going

  • @rajithrajith9014
    @rajithrajith9014 3 ปีที่แล้ว

    ഷെറിൻ മച്ചാനെ....,. 👍👍👍👍👍പൊളിച്ചു 💞💞💞സൂപ്പർ

  • @dileepfanskerala1896
    @dileepfanskerala1896 3 ปีที่แล้ว +9

    കേശു ഈ വീടിന്റെ നാഥൻ⚡️
    Dileepettan Back With Full A Entertainer🔥
    Soon⚡️⚡️⚡️⚡️

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +1

    അതിമനോഹരം സുഹൃത്തേ.. ഈ ഉദ്യമം അഭിനന്ദനാർഹം... ആശംസകൾ..

  • @capitalvlogs2321
    @capitalvlogs2321 3 ปีที่แล้ว

    അടുത്ത വിഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആണ് ഞങ്ങൾ 👍👍👍👍👍👍👍👍വീഡിയോ ഒക്കെ പൊളിക്കുന്നു സൂപ്പർ 💕💕💕💕

  • @sanal491
    @sanal491 3 ปีที่แล้ว +2

    പൊളി ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്തു നമ്മളിൽ എത്തിക്കുന്ന ഷെറിൻ ബ്രോ പൊളി അല്ലെ ❤❤👍🏻👍🏻👍🏻💞💞💞💞💞💞👍🏻👍🏻🙏🏻🙏🏻🙏🏻❤❤

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว

    ഷെറിൻ ബ്രോ
    വീഡിയോ ഒര് രക്ഷ ഇല്ല.
    അടിപൊളി.

  • @vishnuanil3200
    @vishnuanil3200 3 ปีที่แล้ว

    MAchaneeee onnm parayanilla.... . Superb video

  • @nikhilcreji3357
    @nikhilcreji3357 3 ปีที่แล้ว

    അടിപൊളിആയിട്ടുണ്ട് 🤩🤩👍🏿

  • @joshwinshaiju2162
    @joshwinshaiju2162 3 ปีที่แล้ว +4

    കലക്കി, തിമിർത്തു, പൊളിച്ചു 🤩

  • @farzanasubair9148
    @farzanasubair9148 3 ปีที่แล้ว

    ഉയരം കൂടുംതോറും.... കാഴ്ചകൾ മനോഹരം..., waiting for next episode

  • @NaturalWondersbyLachu
    @NaturalWondersbyLachu 3 ปีที่แล้ว +1

    Helloooooo Sherin bro... I'm Lachu from Kannur. Myself & my family are a great fan of yours. നിങ്ങളുടെ videos അടിപൊളി ആണ്... We used to watch almost all your videos. Travel ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് useful ആണ് നിങ്ങളുടെ videos. Your videos are very informative & keeping a good standard.

  • @pranab4671
    @pranab4671 3 ปีที่แล้ว +7

    Equally excited with you when the worlds Tallest Mountain Everest shown with your camera............. Great to see, All the best for your next days.

  • @muhammedashikck3317
    @muhammedashikck3317 3 ปีที่แล้ว +1

    Wait chayan vayya

  • @sureshunni8989
    @sureshunni8989 3 ปีที่แล้ว +3

    Evarest തേരാ പരാ.... ഷെറിൻ ബ്രോ.. ❤️❤️❤️❤️❤️❤️❤️❤️

  • @thannusworld9919
    @thannusworld9919 3 ปีที่แล้ว

    Orupadu istamannu sherinz vlog eniyu nala nala vlogs prathichikunnu

  • @vishnunv6964
    @vishnunv6964 3 ปีที่แล้ว

    ഒന്നും പറയാനില്ല,, ദൃശ്യ വിരുന്ന് 👌🏻👌🏻👌🏻

  • @ajithnarayanan2002
    @ajithnarayanan2002 3 ปีที่แล้ว +1

    Babuka kazhikanavide mathre kanunuuulu trekking il kanunilla. Athrak vegam kerunu
    Power manushan 🥰🔥🤩

  • @mousike2586
    @mousike2586 3 ปีที่แล้ว

    Super machane pwoli vedios🙏🙏🙏🙏❤️❤️❤️❤️❤️
    Full support❤️❤️❤️❤️❤️❤️❤️❤️

  • @sheejakannan9902
    @sheejakannan9902 3 ปีที่แล้ว

    Super sherin

  • @travelnomadic1881
    @travelnomadic1881 3 ปีที่แล้ว +2

    Inale trending vanapo Thotu anu Njn videos kandu thudangiyadhe, inu notification vana vazhi odi vanu kandu am waiting for upcoming videos,your videos are so inspiring and beautiful keep going bro ❤️❤️❤️❤️

  • @sunildethan7484
    @sunildethan7484 3 ปีที่แล้ว +1

    ഷെറിൻ ബ്രോ കിടിലൻ and one thing, after the death of tensing norgey edmund hilary reveals that hilary was first conqured mount everest.

  • @MrArunAlphonse
    @MrArunAlphonse 3 ปีที่แล้ว

    Kidu

  • @ujithur5640
    @ujithur5640 3 ปีที่แล้ว +2

    Paisa kodukaathe njan Lakshwadeep il poyi... Ippol everest il..... Thanks brother....🤝🏻🔥🔥 Ningal pwoliyaanu maashe

  • @vishalmohan214
    @vishalmohan214 3 ปีที่แล้ว

    Machaneeee.....
    Pwoli pwoli pwoli

  • @jishnusanthosh1476
    @jishnusanthosh1476 3 ปีที่แล้ว

    നിങ്ങൾ oru ഭാഗ്യം ചെയിത മനുഷ്യൻ ആണ്

  • @fazila4355
    @fazila4355 3 ปีที่แล้ว +9

    Simple language, straight to heart ❤