Ep 775 | Marimayam | Guilt and remorse impact the family's relationships.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 344

  • @mpmshafi1
    @mpmshafi1 2 หลายเดือนก่อน +9

    എന്നിലെ "എന്നെ" ഞാൻ തിരിച്ചറിഞ്ഞ എപ്പിസോഡ്... ഒരു പാട് തവണ കണ്ടു..

  • @sreezsree3837
    @sreezsree3837 2 หลายเดือนก่อน +49

    രാഘവേട്ടൻ്റെ ഡയലോഗ് കേട്ട് പ്യാരിക്ക് ചിരിയടക്കാൻ വയ്യ😂😂😂😂

    • @vishnuk1830
      @vishnuk1830 หลายเดือนก่อน +1

      2 shot aan, pyariyude scene edkumbo raghavetan frame il illa

  • @ShopGhala
    @ShopGhala 2 หลายเดือนก่อน +10

    നമുക്ക് ഇല്ല എന്ന് വെച്ച് ഇങ്ങനെ രോഗം ഇല്ല എന്ന് വിചാരികരുത്. ഉള്ളവരെ പരിഹസിക്കരുത്

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 หลายเดือนก่อน +75

    വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം "മറിമായം " കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @shoukathali3471
    @shoukathali3471 2 หลายเดือนก่อน +6

    അമ്മയും മോളെയും പൊന്നു പോരെ നോക്കാം എന്ന് അവൻ പറഞ്ഞായിരുന്നു 🤣🤣

  • @sujithpalayathil6333
    @sujithpalayathil6333 2 หลายเดือนก่อน +21

    12:19.. ലെ പ്രമുഖനടൻ -"ഇതെന്നെ ഉദ്ദേശിച്ചാ എന്നെത്തന്നെ ഉദ്ദേശിച്ചാ, എന്നെ മാത്രം ഉദ്ദേശിച്ചാ ".

  • @OttayilShajahan
    @OttayilShajahan 2 หลายเดือนก่อน +43

    പ്യാരി യെപ്പോലെ സ്വഭാവമുള്ള ആളുകൾ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കും പെട്ടെന്ന് ചില ആളുകൾ നമ്മുടെ എന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ നിഷേധിക്കുന്നു ഇതേപോലെ വണ്ടിയുമായി നമ്മൾ ഒരു വഴിക്ക് പോവുകയാണെങ്കിൽ. പരിചയമുള്ള ഒരാൾ ചോദിക്കും ഞാനും വരട്ടെ എന്ന് അപ്പോൾ നമ്മൾ പറയും ഞാൻ വേറൊരു വഴിക്കാണ്. അതെല്ലാം കഴിഞ്ഞതിനു ശേഷം പിന്നീട് നമ്മൾ ചിന്തി ക്കു ന്നു. ആ ചെയ്തത് ശരിയായില്ല എന്ന് അതുപോലെ ചിലർ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മുഖത്തടിച്ചത് പോലെ മറുപടി കൊടുക്കും. പിന്നീട് ആലോചിക്കുന്നത് ശരിയായില്ല എന്ന്. അങ്ങനെ ചില ആളുകളെ നമുക്ക് കാണാൻ സാധിക്കും. നമ്മളും അതിൽ ഒരാൾ ആകും

    • @mukkilpodi8189
      @mukkilpodi8189 2 หลายเดือนก่อน

      Ningal udhesichath eneyano enu thonunu

    • @mpmshafi1
      @mpmshafi1 2 หลายเดือนก่อน

      എന്നെയും..​@@mukkilpodi8189

  • @sudheerzaman3659
    @sudheerzaman3659 2 หลายเดือนก่อน +35

    രാഗവട്ടൻ പൊളിച്ചു 🤣🔥

    • @satheeshkumar6026
      @satheeshkumar6026 2 หลายเดือนก่อน +2

      രാഘവൻ.👍രാഘവേട്ടൻ.👌😊

  • @bijugeorge6200
    @bijugeorge6200 2 หลายเดือนก่อน +71

    കോഴിയെ select ചെയ്തിട്ടു പിന്നെ വരാം എന്ന് പറഞ്ഞു പുറത്തു പോയാൽ മതി. ഞാൻ അങ്ങനെയാ

    • @Ibrahim123-lc9yk
      @Ibrahim123-lc9yk 2 หลายเดือนก่อน +3

      Satyam njan order cheyta Odum puratha

  • @jabbrufun7377
    @jabbrufun7377 2 หลายเดือนก่อน +4

    എന്റെ പൊന്നോ. 😁👌🏽 ചെറിയ കണ്ടന്റ് . വലിയ വിജയം

  • @nithin84
    @nithin84 2 หลายเดือนก่อน +17

    പ്യാരീടെ ഭാര്യയായി അഭിനയിക്കുന്ന കുട്ടി നല്ല സുന്ദരിയാണല്ലോ... ഒരു നാടൻ സുന്ദരി പെൺകുട്ടി...

  • @PraseenaRanjith
    @PraseenaRanjith 2 หลายเดือนก่อน +120

    പ്യാരിജാതന്റെ അവസ്ഥയാണ് എനിക്കും. കൊല്ലുന്നത് കാണാനോ കരച്ചിൽ കേൾക്കാനോ പാടില്ല😢 ഞാനും കൂടെ ഉണ്ടെങ്കിൽ വണ്ടി ദൂരെ നിർത്തിക്കും.

    • @sureshkumarev3843
      @sureshkumarev3843 2 หลายเดือนก่อน +6

      Enikum

    • @sanoopmp6901
      @sanoopmp6901 2 หลายเดือนก่อน +3

      Enikkum😂

    • @mech4tru
      @mech4tru 2 หลายเดือนก่อน +1

      പൊളീങ്!???,😂😂

    • @esasidharan6573
      @esasidharan6573 2 หลายเดือนก่อน +1

      ഞാനും

    • @user_anandu_07
      @user_anandu_07 2 หลายเดือนก่อน +1

      😢

  • @YoonasMuhammed-j6k
    @YoonasMuhammed-j6k 2 หลายเดือนก่อน +60

    ഇപ്പോ അടുത്തൊന്നും മറിമായം കണ്ട് ഇങനെ ചിരിച്ചിട്ടില്ല എന്റെ പ്യാരീ😂😂😂

    • @mukkilpodi8189
      @mukkilpodi8189 2 หลายเดือนก่อน +2

      E avastha ath anubhavikunavane ariyoo. But ath nte taste orkumbo kazhikathirikanum vayya😂

  • @MohammadraphiRaphi
    @MohammadraphiRaphi 2 หลายเดือนก่อน +28

    മൊയ്തുവിന്റെ മീശ 😂😂👌

  • @MdShihabtk
    @MdShihabtk 10 วันที่ผ่านมา

    മൊയ്തുവിന്റെ മീശയും മൊയ്തുവിന്റെ സംസാരവും അടിപൊളി😂😂😂

  • @thekkiyuddinchemmentakath5191
    @thekkiyuddinchemmentakath5191 2 หลายเดือนก่อน +5

    ഇവർക്ക് ഇതിനു മാത്രം കണ്ടന്റ് എവിടന്നു കിട്ടുന്നു എന്റെ ദൈവമേ 😅

    • @abdulsadik4631
      @abdulsadik4631 วันที่ผ่านมา

      നമ്മുടെ കയ്യിൽ നിന്നും

  • @annijoseph7863
    @annijoseph7863 2 หลายเดือนก่อน +12

    സൂപ്പർ സൂപ്പറ് ചിരിക്കാനുണ്ട് ഉള്ളതിൽ നല്ലതാണ് മറിമായം

    • @Kriz319
      @Kriz319 หลายเดือนก่อน

      😂😂😂humm

  • @rachurayyan6130
    @rachurayyan6130 2 หลายเดือนก่อน +64

    പുതിയ എപ്പിസോഡ് വന്നേ
    പ്യാരിയുടെ പേടി😂😂😂

    • @smnair3168
      @smnair3168 2 หลายเดือนก่อน

      Old

  • @Sha_LM10
    @Sha_LM10 2 หลายเดือนก่อน +5

    ഉണ്ണി എന്തോന്ന് സാധനാ മച്ചാനെ 🔥🔥🔥🔥 തീക്കട്ട 🔥🔥

  • @RatheeshPR-p7v
    @RatheeshPR-p7v หลายเดือนก่อน +2

    രണ്ടു peg + മറിമായം. 🤣every tention njan marakum🤣🤣.

  • @vsmenon2020
    @vsmenon2020 2 หลายเดือนก่อน +6

    3:02 വിടതിനെ വിട്, കരയണ കണ്ടില്ലേ😂

  • @HaifaFathima-m3s
    @HaifaFathima-m3s 2 หลายเดือนก่อน +6

    ന്റെ പ്യാർ... ഇജ്ജൊരു സംഭവം ആണ് ട്ടോ 🤩

  • @Arunkumar-rv5bl
    @Arunkumar-rv5bl 2 หลายเดือนก่อน +11

    കോഴിയെ കൊല്ലുന്നത് കണ്ടിട്ട് ഒരു വർഷകാലത്തോളം ചിക്കൻ കഴിക്കാണ്ടിരുന്ന ലെ ഞാൻ 😢.

  • @georgekuttytj1268
    @georgekuttytj1268 2 หลายเดือนก่อน +2

    പറയാതിരിക്കാൻ വയ്യ ഈ ടീം കണ്ണും മനസും നിറക്കുന്ന ഓരോ subject കൾ അവർ കണ്ടെത്തുന്നു big salute dears ❤

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 2 หลายเดือนก่อน +2

    എന്റെ മണ്ഡോദരീ ചിരിപ്പിച് കൊല്ലല്ലേ😂😂

  • @maryadapur9979
    @maryadapur9979 2 หลายเดือนก่อน +1

    ഇതുപോലെയാണ് ഞാനും 😘

  • @girijaranghat1970
    @girijaranghat1970 2 หลายเดือนก่อน +4

    Chirich chirich oru vazhiyayi...super performance...congrats..

  • @aryamg6685
    @aryamg6685 3 วันที่ผ่านมา

    Pyaarijathan pwolichu

  • @a1221feb
    @a1221feb 2 หลายเดือนก่อน +17

    Stunning ചെയ്ത് അബോധാവസ്ഥയിൽ അറുക്കേണ്ടത് ആണ്.. ശെരിയായ അറവുശാലകൾ അത്യാവശ്യം ആണ്

    • @naushu9
      @naushu9 2 หลายเดือนก่อน

      Stunning ചെയ്താൽ ബ്ലഡ് കമ്പ്ലീറ്റ് പോവില്ല

    • @a1221feb
      @a1221feb 2 หลายเดือนก่อน

      @@naushu9 അതൊക്കെ പോകും.. ആവശ്യത്തിന് സമയം കൊടുത്താൽ മതി.. ഞരമ്പ് മുറിച്ചതിന് ശേഷം.... Stunning ചെയ്താലും ഞരമ്പ് മുറിച് തന്നെയാണ് കൊല്ലുന്നത്

  • @absarkk241
    @absarkk241 2 หลายเดือนก่อน +8

    Pyari fans like id

  • @shibilypa1555
    @shibilypa1555 2 หลายเดือนก่อน +3

    എന്റെ ചെരിപ്പെവിടേ.....😂😂😂

  • @Sreelekshmi-w3s
    @Sreelekshmi-w3s 2 หลายเดือนก่อน +19

    Kozhikkadayile kozhiyude jeevitham😂😂😂😂😂

    • @rajalakshmir5606
      @rajalakshmir5606 2 หลายเดือนก่อน +1

      അതെന്താ കോഴിക്കടയിലെ കോഴി ജീവനുള്ളതല്ലേ 😡😡

  • @nishanthviru5360
    @nishanthviru5360 2 หลายเดือนก่อน +15

    മാഷിന്റെ അടുത്ത് കിടക്കുന്നത് ഉണ്ണി ആണെന്ന് തോന്നുന്നു 😂😂

  • @Stalingaming1
    @Stalingaming1 2 หลายเดือนก่อน +47

    ഇപ്പൊ കാണുന്നവരുണ്ടോ 🥰🤣

  • @muhammedhashim9355
    @muhammedhashim9355 2 หลายเดือนก่อน +2

    She is very beautiful ❤️

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 2 หลายเดือนก่อน +2

    👌 Best action സാധാരണ ജീവിത സംഭവങ്ങൾ

  • @nikhiraj1483
    @nikhiraj1483 2 หลายเดือนก่อน +2

    Pyarriiii🔥😁😁😁

  • @Noahh307
    @Noahh307 2 หลายเดือนก่อน +6

    Thumbnail മലയാളത്തിൽ ആക്കുക

  • @Ashik-yu3gc
    @Ashik-yu3gc 2 หลายเดือนก่อน +4

    Pyari poli 😂😂

  • @Muneer-s2h
    @Muneer-s2h 2 หลายเดือนก่อน +3

    പ്യാരി സത്യശീലൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @askarakku7855
    @askarakku7855 หลายเดือนก่อน +1

    Naanum arakkumbol nokkilla...nallonam thinnum...😂😂

  • @hasoobitech4871
    @hasoobitech4871 2 หลายเดือนก่อน +78

    Like here for പ്യാരി 😅

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 หลายเดือนก่อน +2

    Pyaari the rock.....
    Love from Kozhikode 💖💕

  • @badusha-t9v
    @badusha-t9v 2 หลายเดือนก่อน +17

    രാഘവേട്ടനാണ് ഹീറോ 😆😆

  • @ganeshagopal1552
    @ganeshagopal1552 2 หลายเดือนก่อน +1

    Mazhavil Manorama Tomorrow Schedule
    Vikramadithyan 11:56 AM
    Vijay Superum Pournamiyum 03:05 PM

  • @sreejithvengara8501
    @sreejithvengara8501 2 หลายเดือนก่อน +1

    ഒര് ഒന്നൊന്നര ടീം ❤

  • @MdShihabtk
    @MdShihabtk 10 วันที่ผ่านมา

    രാഘവേട്ടൻ തത്ത പറയും പോലെ പറയുന്നു 😂😂😂

  • @shafeershay5943
    @shafeershay5943 2 หลายเดือนก่อน +1

    😂😂😂 കിടു സംഭവായീണ്ട്

  • @bennymukkath6420
    @bennymukkath6420 4 วันที่ผ่านมา

    Sooooper ❤

  • @ZERO-l7r6q
    @ZERO-l7r6q 2 หลายเดือนก่อน +28

    ഇതൊരുതരം മാനസിക രോഗമാണ് ഡോക്ടറെ കണ്ട് ചികിത്സിച്ചാൽ മാറാവുന്നതേയുള്ളൂ...

    • @sampsam9237
      @sampsam9237 2 หลายเดือนก่อน +1

      😂,😂😂😂😂

    • @habeebhabeeb9552
      @habeebhabeeb9552 2 หลายเดือนก่อน

      OCD യുടെ ഭാഗം

    • @Gemini515
      @Gemini515 2 หลายเดือนก่อน

      എനിക്ക് ഈ മാനസികരോഗം ഉണ്ട് 😢😕

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 2 หลายเดือนก่อน +13

    4:06 മനസ്സ് ജപ്പാനീലോട്ട് ഒന്ന് പോയി 😂

  • @avovlog1976
    @avovlog1976 2 หลายเดือนก่อน +3

    Le രാഘവേട്ടൻ എജ്ജാതി 🔥😁😂😂😂പ്യാരീടെ 0:49 കുറ്റബോധം 😂😁

  • @aravind9514
    @aravind9514 หลายเดือนก่อน

    Pyariyettoiii😄😅😅😅😅😅

  • @mi.th.
    @mi.th. 2 หลายเดือนก่อน +25

    വീഡിയോ മുഴുവൻ മലയാളത്തിലും ടൈറ്റിൽ ഇംഗ്ലീഷിലും 😅. അതിൻ്റെ ഒരാവശ്യവും ഇല്ല.

    • @thameemkm1612
      @thameemkm1612 2 หลายเดือนก่อน +1

      Mandatharam parayalle bro😂

    • @Matridavid
      @Matridavid 2 หลายเดือนก่อน

      അത് യൂട്യൂബിന്റെ റൂൾസ്‌ ആൻഡ് റെഗുലേഷൻ തെറ്റിച്ചു ഒരു എപ്പിസോഡു തന്നെ 4 കഷ്ണങ്ങൾ ആക്കി ഇട്ട് യൂട്യൂബിൽ നിന്നു കാശു ഉണ്ടാകുകയും, പിന്നീട് മാസങ്ങൾ കഴിഞ്ഞു ഇതേ 4 കഷ്ണങ്ങൾ തന്നെ ഒറ്റ ഫുൾ എപ്പിസോഡായി ഇട്ട് യൂട്യൂബിൽ നിന്നു കാശുണ്ടാക്കുകയും ചെയ്തു യൂട്യൂബിനെയും പ്രേക്ഷകരെയും പറ്റിച്ചു കാശുണ്ടാക്കുന്നത് കൊണ്ടാണ് ചില എപ്പിസോഡുകൾ മലയാളത്തിലും, ചില എപ്പിസോഡുകൾ ഇംഗ്ളീഷിലും ക്യാപ്ഷൻ ഇടുന്നത്. ഇല്ലെങ്കിൽ കോപ്പി റൈറ്റിനു തൂക്കും. 😁

  • @muzammilkutty-s8s
    @muzammilkutty-s8s 2 หลายเดือนก่อน +1

    Ayo... Chirich maduthu😂😂😂

  • @shibikc4818
    @shibikc4818 หลายเดือนก่อน

    Sudhi സംസാരം Super

  • @Prasad_karnnan
    @Prasad_karnnan 2 หลายเดือนก่อน +23

    പ്യാരി ടെ സ്വഭാവം പോലെ എനിക്ക് ഒരു 50% ഉണ്ട് 😢

  • @PkAAluva-cu3ug
    @PkAAluva-cu3ug 2 หลายเดือนก่อน +3

    മഹാനടൻ ഉണ്ണി 😜❤️😜❤️

  • @subairbahla9476
    @subairbahla9476 2 หลายเดือนก่อน +2

    Marimayam istamullavar undo ippol thenne comment cheyu

  • @MaheshKumar-hi4rp
    @MaheshKumar-hi4rp 2 หลายเดือนก่อน +2

    Nalla observation cheythu ezhuthiya script

  • @anupamab6841
    @anupamab6841 2 หลายเดือนก่อน +1

    ചിരിച്ചു മടുത്തു.

  • @suzzbuddyy6287
    @suzzbuddyy6287 2 หลายเดือนก่อน +1

    28 minute program..athill..10 minute Parasyamm

  • @athiraravi2617
    @athiraravi2617 2 หลายเดือนก่อน +1

    moithukka powlichu

  • @sanjnasajid
    @sanjnasajid 2 หลายเดือนก่อน +1

    ഞാനും ഇങ്ങിനെയാ...

  • @BaijuTk-x9d
    @BaijuTk-x9d 2 หลายเดือนก่อน

    മറിമായം ഉപ്പും മുള്കും രണ്ടും മലയാളി കളുടെ ജീവൻ

  • @shaheel_kk
    @shaheel_kk 2 หลายเดือนก่อน +1

    Price?

  • @Aakashedakkara4045
    @Aakashedakkara4045 2 หลายเดือนก่อน +1

    ഞാൻ കോഴിയിറച്ചി വാങ്ങാൻ പോയാൽ പിന്നെ അതിൻ്റെ ഇറച്ചി കഴിക്കാറില്ല😂😂😂😂

  • @Shihabibrahim77
    @Shihabibrahim77 2 หลายเดือนก่อน +1

    പ്യാരി ചായയിൽ തുപ്പിയ കാര്യമ് പാതിരാക്ക് വിളിച്ചു പറയാൻ കാണിച്ച മനസ്. 😆😆😆😆

  • @MdShihabtk
    @MdShihabtk 10 วันที่ผ่านมา

    ചെറുപ്പത്തിലെ പശുവിനു മരുന്ന് വാങ്ങാൻ പോയ ഞാൻ മൃഗാശുപത്രിയിൽ ഒരു പശുക്കിടാവിന്റെ പൂക്കൾക്കൊടിയിൽ നിന്ന് പുഴുവിനെ എടുത്തു കളയുന്നത് കണ്ട് ഞാൻ റോഡിലേക്ക് ഇറങ്ങി നടുറോട്ടിൽ ബോധംകെട്ട് വീണു ബോധം കെട്ടു വീണു ബോധം വന്നപ്പോൾ അടുത്ത ഒരു പീടികയിലെ തിണ്ടയിൽ കിടക്കുന്ന ഞാൻ 😊😊😊

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 15 วันที่ผ่านมา

    20:35 😂😂

  • @Lynwa.an6
    @Lynwa.an6 2 หลายเดือนก่อน +1

    Ragavettan😂❤

  • @Miya_nunuzz
    @Miya_nunuzz 2 หลายเดือนก่อน +1

    Mandu aayrnnu super

  • @marinermind761
    @marinermind761 2 หลายเดือนก่อน +5

    കോഴിയുടെ വേദനയെ പറ്റി പറയുമ്പോൾ എന്തിനാണ് ബാക്ക്ഗ്രൗണ്ട് ചിരി ഇടുന്നത് എന്ന് മനസിലാക്കുന്നില്ല........ നമ്മളെ പോലെ തന്നെ വേദനയും ജീവനും ഉള്ള ജീവി ആണ് അത്....... Maximum ആളുകൾക്കും ഒരു ജീവിയെ സ്വയം കൊന്നു തിന്നാൻ പറ്റില്ല..... പിന്നെ ഇത്ര കഷ്ടപ്പെട്ട് തിന്നുന്നത് എന്തിനാണ്........ നിങ്ങൾ കഴിക്കുന്നത് ഭക്ഷണം അല്ല.. ഒരു ജീവിയുടെ വേദന ആണ്...... ( ഞാൻ തിന്നുവോ എന്ന് അന്വേഷിച്ചു വിഷമിക്കേണ്ട..... ഇതൊക്കെ കൊണ്ട് തന്നെ ഞാൻ എല്ലാം നിർത്തി vegan ആയി ജീവിക്കുന്നു )....

    • @bibin1406
      @bibin1406 2 หลายเดือนก่อน

      😂

    • @AbduljaleelAk-j5i
      @AbduljaleelAk-j5i 2 หลายเดือนก่อน

      മത്സ്യത്തിനും, ശാസ്യങ്ങൾക്കും ജീവനുണ്ട്. സസ്യങ്ങളെ നശിപ്പിക്കുന്ന കീടങ്ങൾക്കും ജീവനുണ്ട്. പല്ലി, പാറ്റ,എലി ഈച്ച എന്നിങ്ങനെ ദിനേന നിങ്ങൾ കൊല്ലുന്നവക്കും ജീവനുണ്ട്.
      കോഴിക്കും, മാടിനും, പട്ടിക്കും വേണ്ടി മാത്രമായി കരയുന്ന കുറെ pure 😂വെഗിറെറിയൻസ്.

  • @Rറബീഹ്
    @Rറബീഹ് 2 หลายเดือนก่อน +1

    ബ്രോക്കർ പൈസ എന്റെ 5% പോയത് അത് കലക്കി

  • @abhijithkuttu2070
    @abhijithkuttu2070 2 หลายเดือนก่อน +1

    Adipoli episode

  • @Hometales_
    @Hometales_ 24 วันที่ผ่านมา

    Ithupole oru kalyana veetil kozhi arakunnath kunjile njn noki irunu avattakalude karachilum pidachilum 😢23 years ayi athil pinne njn chicken kazhichitila egg polum kazhikilla ,evdelum kozhiye kandal enik pediya njn odi maarum

  • @adhinan_fx
    @adhinan_fx 2 หลายเดือนก่อน +2

    Am waiting for new episodes,full edanamea

  • @skybluewolfp1239
    @skybluewolfp1239 2 หลายเดือนก่อน +1

    ഒന്നര ഇറച്ചി വേണം 😂വിട് അതിന 😆(പ്യാരി 😘😍

  • @rajeshkrishna4126
    @rajeshkrishna4126 หลายเดือนก่อน

    Jnanum pyariye poleyanu😊, chicken vanngan pattilaa

  • @azibab9250
    @azibab9250 2 หลายเดือนก่อน +2

    Pyareee supper

  • @thuthans402
    @thuthans402 2 หลายเดือนก่อน

    BGM from Anirudh.....on Big screen lalettan.😂😂😂

  • @smithapk7171
    @smithapk7171 2 หลายเดือนก่อน +2

    Bgm during dialogues is so irritating we can't focus on what they're saying

  • @Sheeba-je2cj
    @Sheeba-je2cj 2 หลายเดือนก่อน +9

    ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും

  • @prasanthkumaral3512
    @prasanthkumaral3512 2 หลายเดือนก่อน +10

    രാഘവൻ വളിപ്പ് ആക്കി ഓവർ ആയി പോയി

  • @muhammedsajeel2369
    @muhammedsajeel2369 2 หลายเดือนก่อน

    Mashallah ❤❤🎉

  • @faris9196
    @faris9196 2 หลายเดือนก่อน +1

    Ingineee oru friend undddd enikkk

  • @lajnathussalafiyya8952
    @lajnathussalafiyya8952 2 หลายเดือนก่อน +26

    എന്തിനാ ഇവർ ഇതിനു ഇംഗ്ലീഷ് ടൈറ്റിൽ ഇടുന്നത് വല്ല ഇന്ഗ്ലിഷ് കാരും മറിമായം കാണുന്നുണ്ടോ ആവോ

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน +9

    ഞാനും എൻ്റെ മക്കളും ഇതുപോലെയാ കഴിക്കും കൊല്ല് ന്നത് കണ്ട് നിൽക്കാൻ കഴിയില്ല പാവം പ്യാരി 😂😂😂😂😂

    • @Shihabibrahim77
      @Shihabibrahim77 2 หลายเดือนก่อน

      ഓർഡർചെയ്ത് ബിരിയാണി അരി വാങ്ങാൻ പോയാൽ മതി 😆😆😆😆

  • @Justin-t6b
    @Justin-t6b 2 หลายเดือนก่อน +1

    Ennepole thanne pyari 😅

  • @RajagopalP-i4v
    @RajagopalP-i4v 2 หลายเดือนก่อน

    Super😂😂😂

  • @vininair4094
    @vininair4094 2 หลายเดือนก่อน +1

    Enthina vedio yil kanikkunne

  • @neenapriya1350
    @neenapriya1350 2 หลายเดือนก่อน +1

    Unni fans ❤ like here

  • @saji334
    @saji334 2 หลายเดือนก่อน +1

    24.14. epic replay

  • @jamsheerkp5933
    @jamsheerkp5933 2 หลายเดือนก่อน +30

    ഉണ്ണി ഇപ്പോൾ എല്ലാ എപ്പിസോഡിലും ഓവർ ആക്ടിംഗ് ആണല്ലോ

    • @ismailismu1803
      @ismailismu1803 2 หลายเดือนก่อน +1

      ഉണ്ണി കഥാപാത്രത്തെ കളിയാക്കുന്നത് പോലെ. അത് പ്രത്യകം എടുത്ത് കാണിക്കുന്നത് മറ്റുള്ളവർ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നത് കൊണ്ടാണ്. ഉണ്ണിയുടേത് ഇതിന്റെ രണ്ടിന്റെയും ഇടയിലാണ്.

    • @ShafiArakkal
      @ShafiArakkal 2 หลายเดือนก่อน

      Jamsheer onnu poyeda naari...alleki ithoke abinayikkan ninte vappane kond nirth ooleee

    • @OoooOooo-hu8uv
      @OoooOooo-hu8uv 2 หลายเดือนก่อน

      ഉലക്കന്റെ ചുറ്റ് നാറി പുളിച്ച ഒരു മുഖവും ആക്കി. നടക്ക് നായിന്റെ മോനെ... 👌

    • @jayanpallikkal
      @jayanpallikkal 2 หลายเดือนก่อน +5

      ovar ആണെന്ന് തനിയ്ക്ക് തോന്നുന്നതാ

    • @jayanpallikkal
      @jayanpallikkal 2 หลายเดือนก่อน +4

      ovar ആണെന്ന് തനിയ്ക്ക് തോന്നുന്നതാ

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 2 หลายเดือนก่อน

    Marimayam❤️each characters are not acting they are living❤️

  • @luckymission6173
    @luckymission6173 2 หลายเดือนก่อน

    Eee episode kandu kond chicken curry koottiii food kazhichukondiruna enikk chicken kazhikkan thonnunnillaaa😢😢

  • @rajeshkrishna4126
    @rajeshkrishna4126 หลายเดือนก่อน

    Moidu ന്റെ voice slang mattiyallo

  • @AbdulNasar-k5y
    @AbdulNasar-k5y 2 หลายเดือนก่อน +1

    Ente model

  • @madhupanikar862
    @madhupanikar862 2 หลายเดือนก่อน +3

    ഉണ്ണി പൊളി

  • @ShijithomasThomas-s4i
    @ShijithomasThomas-s4i หลายเดือนก่อน

    Nhanum pandu koxhikadayil poyal inganarunnu.koxhye kanumbol sangadam varum.pinne maari nilkum😢