6000 രൂപയ്ക്ക് എവറസ്റ്റ് കാണാൻ പോകാം - Buddha Air Everest Mountain Flight from Kathmandu

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 728

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +22

    നല്ല Bgm 👏ആ music ന്റെ ഒപ്പം മലനിരകള്‍ കാണുമ്പോൾ എന്താ ഒരു feel...👌🤩❤💖അങ്ങനെ Everest ഉം കണ്ടു ☺Super ആണ്..👍🙏

  • @aneesal4533
    @aneesal4533 2 ปีที่แล้ว +49

    20:00 "14 peaks" എന്ന documentary Netflix ല് ഉണ്ട് അതില് Nirmal purja 14 peaks submit ചെയുന്നത് കാണിക്കുന്നുണ്ട് . ഒരു must watchable documentary ആണ്

    • @JKSB19
      @JKSB19 2 ปีที่แล้ว +2

      Thanks for the info botha

    • @3seven2zero39
      @3seven2zero39 2 ปีที่แล้ว

      Thanks brother

    • @athulraj1001
      @athulraj1001 2 ปีที่แล้ว

      14 peaks 💯

  • @muhammadfalah2624
    @muhammadfalah2624 2 ปีที่แล้ว +160

    CURRENTLY THE BEST TRAVEL VLOGGER IN KERALA 😍 HATTS OF ETTA 👏🏻

    • @asharudml
      @asharudml 2 ปีที่แล้ว +3

      അപ്പൊ സഞ്ചാരി യോ 😁

    • @traveldiarysak3290
      @traveldiarysak3290 2 ปีที่แล้ว +8

      Correct..mallu traveller,ebulljet okka title and clickbait vechaanu views vaangunnadhu..but sujith bro is different 🔥🔥

    • @gamesfood
      @gamesfood 2 ปีที่แล้ว +3

      TECHTRAVEL ..YATHYA TODAY. ROUTE RECORDS ⚡️

  • @Beetroote
    @Beetroote 2 ปีที่แล้ว +6

    കൊള്ളാം set up ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നറിയച്ചതിനു പ്രത്യേക നന്ദി 😀 എങ്ങനെ effortless ആയി എവറസ്റ്റ് കീഴടക്കാമെന്നു ആലോചിച്ചിരുന്നു . ഇനി പോയി കീഴടക്കണം ഈ വർഷം തന്നെ

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 ปีที่แล้ว +65

    അങ്ങനെ ഞാൻ എവറസ്‌റ്റും കണ്ടു. സന്തോഷ്‌ ജോർജ് കുളങ്ങര സാർ കഴിഞ്ഞാൽ ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു സഞ്ചാരി ഇല്ല ♥

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +2

    ഈ വ്ലോഗിന് ഒരുപാട് ഒരുപാട് താങ്ക്സ് ബ്രോ... ജീവിതത്തിലെ ഏറ്റവും വലിയൊരു മോഹം ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ പറ്റി 😍

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 ปีที่แล้ว +87

    സാധാരണക്കാർക്ക് ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ, അതു എല്ലാവരിലേക്കും എത്തിച്ച സുജിത്തിന് ഒരായിരം ആശംസകൾ, ഇതു പോലെ ഉള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🙏🏻🙏🏻

    • @limpom2045
      @limpom2045 2 ปีที่แล้ว +1

      Sadharanakaar aara?

    • @o__g_gy9720
      @o__g_gy9720 2 ปีที่แล้ว +6

      ജനിക്കുമ്പോൾ എല്ലാവരും സാധാരണക്കാരനായി തന്നെയാണ് ജനിക്കുന്നത്..സാധാരണക്കാർക്ക് എന്താ ലോകം ചുറ്റിയാൽ...BAD comment 🥴🥴

    • @jefinarackal4384
      @jefinarackal4384 2 ปีที่แล้ว

      I Eee enna ssss

    • @jefinarackal4384
      @jefinarackal4384 2 ปีที่แล้ว

      @@limpom2045 add try enn for the next next year

    • @jefinarackal4384
      @jefinarackal4384 2 ปีที่แล้ว

      Yes still et yes ss

  • @amrasfi4813
    @amrasfi4813 2 ปีที่แล้ว +22

    എവറസ്റ്റ് കാണാൻ പോവുകയാണ് , അതും ഒരു സാധാരണ ടീ ഷർട്ടുമിട്ട്😜 അടിപൊളി😁(Temperature inside 16 C)😂 ഭക്ത ഏട്ടാ ൻങ്ങൾ വേറെ ലെവൽaണ്😍

  • @zu_jith
    @zu_jith 2 ปีที่แล้ว +7

    ആദ്യം ആയിട്ട് ആണ് ഇങ്ങനെ എവറെസ്റ്റ് വീഡിയോ കാണുന്നത്....👍
    ഈ എവറസ്റ്റ് പോലെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേട്ടാ🥰

  • @shdshd6641
    @shdshd6641 2 ปีที่แล้ว +18

    Sujith eta , commenting for the first time .
    Continue doing what you love . Time gives you the answer. And its happening on the other side . If you know you know. Lots of love always♥️

  • @robinmavelikara1465
    @robinmavelikara1465 2 ปีที่แล้ว +7

    എന്റെ വിട് മവെലിക്കരയിലാണ് ഇവിടന്ന് ഒന്ന് എറുണകുളം വരെ പൊയിട്ട് തിരിച് വരുമ്പൊഴുള്ള ഷിണം അപഴാണ് എല്ലാ ദിവസവും യാത്ര അത് വിഡിയൊ അക്കി അത് സൊന്ത മായി എടുറ്റ് ചെയ്ത്.. ന്നിങ്ങളെ കൊണ്ടെ ഇതൊകെ സാതിക്കു ..

  • @raewynjohnson7641
    @raewynjohnson7641 2 ปีที่แล้ว +5

    Mount Everest കണ്ടപ്പോൾ Oh വല്ലാത്ത ഒരു Excitement!!!!!

  • @Wander19s
    @Wander19s 2 ปีที่แล้ว +3

    ഇതാകണം ഒരു യാത്രാ വീഡിയോ എന്നു പറഞ്ഞാൽ ഞങ്ങൾ ഇതുപോലുള്ള വീഡിയോസ് കാണുന്നത് കാഴ്ചകൾ കാണാൻ മാത്രമല്ല, എന്നെങ്കിലും അവിടെ പോകാൻ പറ്റിയാൽ 🙂 എങ്ങനെയൊക്കെ ഓരോ കാര്യങ്ങൾ ചെയ്യണം എന്നുകൂടി അറിയാനാണ്... സുജിത്തേട്ടാ നിങ്ങൾ പൊളി anu❤❤❤❤

  • @arjunmadakkuni40
    @arjunmadakkuni40 2 ปีที่แล้ว +8

    Sujithetta video pwoliiiii😍😍😍😍 Ente oru valiya dream ane everest kanuga ennath ath nadakumo enne arriyilla but i will try ee video kandapol entho oru santhosham thanks to sujithetta for this wonderful video🥰🥰🥰🥰🥰

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว +1

    Nizamudeen Sasthamcotta Kollam Good Brother

  • @soumyarani7839
    @soumyarani7839 2 ปีที่แล้ว +2

    നിങ്ങൾ എടുക്കുന്ന effort ആണ് എന്നെ അൽഭുതപെടുത്തുന്നത് ..... Go ahead.... All the Best

  • @zynnooo8790
    @zynnooo8790 2 ปีที่แล้ว +6

    സുജിത്ത് ചേട്ടാ നിങ്ങൾ ആണി എൻറെ ഹീറോ ഐ ലവ് യു ഞാൻ നിങ്ങളെ റോൾ മോഡൽ ആകുന്നു എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ❤️❤️😘😘

  • @jasminejoseph1637
    @jasminejoseph1637 2 ปีที่แล้ว +18

    Few days ago similar Everest trip I have watched in Travelista channel.
    You both did it on your own style. If one is informative then another one is inspiring.. Thank you so much for the video

    • @nizamohamed8322
      @nizamohamed8322 2 ปีที่แล้ว

      Udayipu fakthan

    • @jasminejoseph1637
      @jasminejoseph1637 2 ปีที่แล้ว +1

      @@nizamohamed8322 Ayin???

    • @BondJFK
      @BondJFK 2 ปีที่แล้ว

      @@nizamohamed8322 enu oru 🍼 fan

  • @SevenPlatesByRenjiniShiby
    @SevenPlatesByRenjiniShiby 2 ปีที่แล้ว +1

    അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @traveldiarysak3290
    @traveldiarysak3290 2 ปีที่แล้ว +2

    Etta...videos adipoliyaanu..ee solo trip nalla oru feel tharunnundu..superb ❤️❤️

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +19

    Hope it should be a different experience. Although I have seen the same in another vlogger, yours is also entirely thrilling expedition by flying over the mt. Everest. Thanks Baktan. TC

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +21

    യാത്രകൾ മനോഹരമാവട്ടെ ❤️💗💗💗🤗🤗

  • @Akkasuttu
    @Akkasuttu 2 ปีที่แล้ว +4

    അന്നും ഇന്നും എന്നും ഒരേ ഒരു രാജാവ് സുജിത്തേട്ടൻ 🥰🥰🥰🥰

  • @princeprince7595
    @princeprince7595 2 ปีที่แล้ว

    Chettta ningalu poliyanu ellla vedioyum njn kanarund comment idilla enneyulllu idhu kanuvanel oru hi tharane chettta enik ningale bhayankara ishtanu

  • @sajad.m.a2390
    @sajad.m.a2390 2 ปีที่แล้ว +1

    ഫ്ലൈറ്റിൽ കൂടി എവറസ്റ്റ് കാണാൻ കാത്തിരിക്കുകയായിരുന്നു വീഡിയോ പൊളിച്ചു....ഫ്ലൈറ്റുകൾ ബസ് അടിക്കിയിണ്ടിരിക്കുന്നത് പോലെ അത് കാണാൻ തന്നെയെന്തൊരു ഭംഗിയാണ്..

  • @viswas_a
    @viswas_a 2 ปีที่แล้ว +24

    പോയി വന്നിട്ട് ഇടയ്ക്ക് സമയം കിട്ടുമ്പോൾ സഫാരി ചാനലിലെ ആ യാത്രയിൽ എന്ന പരിപാടിയിൽ സുജിത്ത് ചേട്ടന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 🥰🥰🥰

    • @krishnakumarkfm
      @krishnakumarkfm 2 ปีที่แล้ว +5

      sir വിളിക്കാൻ സാധ്യത ഇല്ല .baiju നായരുടെ close ആണ് സർ

    • @JKSB19
      @JKSB19 2 ปีที่แล้ว +13

      @@krishnakumarkfm Pakshe Santhosh sir, Baijuvine pole alla! He's a nice guy

    • @alvinrozario4523
      @alvinrozario4523 2 ปีที่แล้ว

      Plan undenkil thanne Annan kuthithirippu undakkum

    • @shiyasnorin1980
      @shiyasnorin1980 2 ปีที่แล้ว

      Vilikkan സാധ്യത ഇല്ല ഇതൊരു സാധാരണ യാത്ര അല്ലെ ആർക്കും പറ്റും കാശുണ്ടായാൽ മതി. അസാധാരണ യാത്ര ചെയ്തവരെയേ ആ യാത്രയിൽ കാണാനാവൂ

  • @teebone25
    @teebone25 2 ปีที่แล้ว +12

    That person on the magazine (nirmal pujra) is considered to be one of the best mountaineers to have ever lived!

  • @vyshnavmv444
    @vyshnavmv444 2 ปีที่แล้ว +3

    Videos il comment ഇല്ല ന് Karthik Surya de Podcast il പറഞ്ഞത് കൊണ്ട്.. എല്ലാ Video ക്കും ഓരോ comment um കൂടെ ഇടുന്നു..
    അടിപൊളി വെറൈറ്റി Series തന്നെ 🤩🤩

  • @mohammedsuhail8066
    @mohammedsuhail8066 ปีที่แล้ว

    സുജിത് ചേട്ടാ എനിക്ക് താങ്കളെ ഭയങ്കര ഇഷ്ടമാണ് ♥️

  • @lordsyam
    @lordsyam 2 ปีที่แล้ว +1

    സുജിത്ത് ചേട്ടാ , വീഡിയോ വെയ്റ്റിംഗ് ആയിരുന്നു.. ആ യാത്രയുടെ എക്സ്പീരിയൻസ് മികച്ച രീതിയിൽ കാണിച്ചുതന്നു.. ആ സർട്ടിഫിക്കറ്റ് ലെ പോലെ Touched it with heart . ❤️ ❤️ ❤️
    എനിക്ക് പിന്നെ നിങ്ങൾടെ ആ thumbnail ശെരിക്കും ഇഷ്ടമായി കേട്ടോ.. ആ ഫ്ലൈറ്റും പുറകിലെ മല നിരകളുടെ ഗ്രാഫിക്സും ..nepal കൊടിയും.. ആ ബോക്‌സിലെ എഴുത്തും..👍👏🏻❤️

  • @johnysebastian2135
    @johnysebastian2135 2 ปีที่แล้ว

    VERY GOOD EPISODE.. ALL THE BEST..

  • @j4joshysjourney
    @j4joshysjourney 2 ปีที่แล้ว +2

    ബുദ്ധ എയറിൽ
    എവറസ്റ്റ് കീഴടക്കി....
    അടിപൊളി..👍

  • @shabeeb1221
    @shabeeb1221 2 ปีที่แล้ว

    ❤❤❤❤❤😍😍😍 sujithetaa poli video ❤ everest ntey avidey yethyitulla baground music poli oery vibe what a felll🤗

  • @shuaibayoob704
    @shuaibayoob704 2 ปีที่แล้ว +5

    സുജിത്തേട്ടാ വാക്കുകൾ ഇല്ല വീഡിയോയെ describe ചെയ്യാൻ . അജ്ജാതി വീഡിയോ ക്വാളിറ്റി ✨♥️

  • @vishnusurendran433
    @vishnusurendran433 2 ปีที่แล้ว +2

    Your videos having a different vibe and I love that .... Always worth for watching... ❤️❤️

  • @sajeevsoman3782
    @sajeevsoman3782 2 ปีที่แล้ว

    മിസ്സ് ആയ വീഡിയോസ് ഓരോന്നായി കാണുന്നു ❤️❤️❤️ സുജിത്തേട്ടാ ഓരോ ദിവസവും മെച്ചപ്പെട്ടു മെച്ചപ്പെട്ടു വരുന്നു 🥰🥰🥰👍🏻

  • @Kallupp2.0
    @Kallupp2.0 2 ปีที่แล้ว +10

    ക്വാളിറ്റി ആണ് സാറേ ഇയാളുടെ മെയിൻ ❤️അതിപ്പോ വീഡിയോ ക്വാളിറ്റി ആയാലും വിവരണ രീതി ആയാലും ❤️❤️❤️

  • @Divya-x3y
    @Divya-x3y 2 ปีที่แล้ว +1

    8th ൽ ഹിസ്റ്ററിയിൽ ബീരേന്ദ്ര വിക്രം ഷായും ഐശ്വര്യ രാജ്ഞി യെ കുറിച്ച് പഠിച്ചതാണ് ഓർമയിൽ പിന്നെ മനീഷ കൊയ്‌രാള.. ഗൂർഖ ഇത്രയൊക്കെയേ നേപ്പാൾ നെ കുറിച്ച് അറിവുള്ളു... ആ ടൈം ൽ എന്നും 10:30 ക്കു സഞ്ചാരം കണ്ടു കണ്ടു ട്രാവെൽസ് ഒരു ലഹരി ആയി.. ഇപ്പൊ ആണെങ്കിൽ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തരാൻ ആരും പോവാത്ത വഴിയിൽ കൂടി പോയി എല്ലാം ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തു നല്ല ക്ലാരിറ്റിയിൽ viewers ലേക്ക് എത്തിക്കുവാൻ സുജിത് നു കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആയി കരുതുന്നു...കപിലവസ്തു ലുംബിനി... എല്ലാം പോവണം ട്ടോ...👍

  • @mininambiar1036
    @mininambiar1036 2 ปีที่แล้ว +2

    Wow ,what a wonderful experience , watching Mount Everest from flight ... really enjoyed the video ...after watching the video we have decided to go once to get that magnificent view 🤩

  • @shajiThekkekad9541
    @shajiThekkekad9541 2 ปีที่แล้ว +6

    12pm ന് വീഡിയോ നോക്കിയിരിക്കുന്ന എന്നെ മോമോസ് സൂപ്പ് കാണിച്ചു കൊതിപ്പിക്കുന്ന സുജിത്ത് ഏട്ടൻ പണ്ടേ സൂപ്പർ ആണ് ❤️❤️❤️❤️

  • @vivek-ol5dl
    @vivek-ol5dl 2 ปีที่แล้ว +15

    Podcast kndirunnu 😍💪karma is a boomerang

  • @aabhabaiju805
    @aabhabaiju805 2 ปีที่แล้ว +7

    Tech travel eat 😍😍 pwolii.... I am a great fan of u of ur travel videos... Its really awesome..... Yathrakalood ethryum thalperiyam undakkann ee channel n sadhichuu....... Sujith chettante oroo videos kannumbol namalumm koode vann avidem kandaa oru feeel... Keep going sujith ettaa😍😍😍😍...... Ennumm ee channel n oppmmm kannum 🙌🏻🙌🏻

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +2

      Thank you 😊

    • @aabhabaiju805
      @aabhabaiju805 2 ปีที่แล้ว +1

      Enniyumm ethepolee ula Yathrakal orikalumm avsnipikaruthh.... 2022 kaziyumbol 50 countries sujithettanu oppam njgalkkm kannann kaziyatteee🥰🥰🥰....

  • @beenamp6697
    @beenamp6697 2 ปีที่แล้ว +1

    Everest kanan kazhinjathil santhosham

  • @mehedimehedi3651
    @mehedimehedi3651 2 ปีที่แล้ว

    Dear brother from Bangladesh. I see always your vedio

  • @comedynnnn
    @comedynnnn 2 ปีที่แล้ว

    15.19 muthal kgf le yash nte sound pole thonni😄

  • @arunkrishnan7854
    @arunkrishnan7854 2 ปีที่แล้ว +1

    ജോലി തിരക്കുകൾ കാരണം യാത്രകൾ പോകാൻ പറ്റാത്ത എന്നെ പോലെ ഉള്ളവർക്ക് സുജിത് bro യുടെ ഇത്തരം വീഡിയോസ് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്.... Really nice video... 👍😍

  • @manunair2549
    @manunair2549 2 ปีที่แล้ว +1

    Adipoli Video

  • @samusamu8253
    @samusamu8253 2 ปีที่แล้ว

    Poli machaaa poli🥰🥰🥰👍👍👍👍🌹🌹🌹🌹🌹🌹

  • @sanjanavinukuttan2673
    @sanjanavinukuttan2673 2 ปีที่แล้ว +4

    ഓരോ video ക്കും കട്ട waiting ആണ് 👌👌👌

  • @Pickachu4321
    @Pickachu4321 2 ปีที่แล้ว

    നല്ല ഒരു വീഡിയോ ❤️

  • @jibinsunny5579
    @jibinsunny5579 2 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് സുജിത് യേട്ടാ....

  • @danza123
    @danza123 2 ปีที่แล้ว +14

    Videode bgm vere vibe 😁😁❤❤

  • @anilaannajacob8989
    @anilaannajacob8989 2 ปีที่แล้ว

    sujithetaaaaaa nigade video kanubol palathum nerit kanan thonum anubhavichariyan thonum,athane chetande videos .......😍💕

  • @deepad2564
    @deepad2564 2 ปีที่แล้ว +2

    Superb sujith... Such a heavenly video.. Thank you so much.. Waiting more...

  • @ritulraj742
    @ritulraj742 2 ปีที่แล้ว +7

    Informative : Comedy : thoughts : Quality... Athaaan Tech Travel Eat!

  • @diversionsraku9319
    @diversionsraku9319 2 ปีที่แล้ว +4

    Nice episode......mountains are really beautiful when we watch it through ur eyes ❤️❤️❤️

  • @silu4479
    @silu4479 2 ปีที่แล้ว

    ഇത്രയും വലിയ കൊടുമുടി നടന്ന് കീഴടക്കുന്നവർ അല്ലേ യഥാർത്ഥ ഹീറോസ്🔥🔥🔥

  • @paul00740
    @paul00740 2 ปีที่แล้ว

    19:23 ഈ travel flight ലും ഉറങ്ങിയ ആ red clothe ഇട്ട ചേട്ടനാണ് എന്റെ ഹീറോ

  • @parthipparamesh
    @parthipparamesh 2 ปีที่แล้ว +7

    19:02 @Tech Travel Eat by Sujith Bhakthan Mt.Everest’s altitude is not 25000 feet, it’s 29032 feet.(this source is from Google)

    • @lqdspidey1788
      @lqdspidey1788 2 ปีที่แล้ว

      Adyam pulli parayunond 29000 plus aanenu

    • @parthipparamesh
      @parthipparamesh 2 ปีที่แล้ว

      @@lqdspidey1788 But after that he tells this that’s why I highlighted

  • @42c1furkhan3
    @42c1furkhan3 2 ปีที่แล้ว +3

    Content king💥💥💥

  • @sk-pv3xn
    @sk-pv3xn 2 ปีที่แล้ว +1

    🙌🙌🙌🙌🙌👌👌👌👌super video sujith bro.

  • @christallight8425
    @christallight8425 2 ปีที่แล้ว +1

    അങ്ങനെ ഹിമാലയം കണ്ടേ...... കാണിച്ചു തന്നതിന് നന്ദി 😍😍😍

  • @kunns73
    @kunns73 2 ปีที่แล้ว +37

    Superb sujith was waiting for this video for 2-3 days since you started Nepal trip you are a content king each day your video is unique 😍😍😍😍😍love your videos soooooo muchhhh😍😍😍😍😍

  • @anushalanif2124
    @anushalanif2124 2 ปีที่แล้ว

    Many of ur comments on many things in ur videos comes straight from ur heart n it shows in ur eyes that I do like the most

  • @faizmp5889
    @faizmp5889 2 ปีที่แล้ว

    💜Adipoli video💜
    സുജിത്തേട്ടാ.ഈ വിമാനത്തിൽ കയറണം എന്ന് ഞാൻ നിങ്ങൾ india on wings തുടങ്ങിയപ്പോ തന്നെ പറഞ്ഞിരുന്നു.നിങ്ങൾ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല .ഇപ്പൊ എനിക്ക് സന്തോഷമായി.#ഒരു യാത്രാ പ്രേമി💜😘😘

  • @mdrfk1027
    @mdrfk1027 2 ปีที่แล้ว +4

    Kerala no1 vlog. SUJITH BAKTHAN👍❤❤❤

  • @preethyaram1486
    @preethyaram1486 2 ปีที่แล้ว +1

    Super 👌🏽👌🏽🥰

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +5

    ഇതുപോലെ ഉള്ള വീഡിയോസ് ആണ് നമ്മുക്കും മനസ്സിൽ വളരെ സന്തോഷം തരുന്നത്‌ 😍❤️
    അടിപൊളി സുജിത്തേട്ടാ..❤️❤️

  • @lachu..4717
    @lachu..4717 2 ปีที่แล้ว +4

    Thank you soo much for giving us this wonderful experience🙏🏻👏🏻

  • @TheSurleen
    @TheSurleen 2 ปีที่แล้ว +11

    Enjoyed this video, Sujith! we did get a real feeling of being at the spot while flying over the mountain ranges, beautiful! what an experience it must be for the people who are actually visiting those peaks, isn't it! You are doing a great job of bringing the beauty of the peaks and other experiences of Kathmandu to each of us, superb! Enjoy ! :)

  • @shefinbasheer6083
    @shefinbasheer6083 2 ปีที่แล้ว +1

    ബിജിഎം സൂപ്പർ evarest കാഴ്ചകൾ സൂപ്പർ സുജിത് ഏട്ടാ 👍👍👍

  • @arun6070
    @arun6070 2 ปีที่แล้ว +3

    മൗണ്ട് എവറസ്റ്റ് ഇങ്ങനെ കാണുവാൻ സാധിച്ചതിൽ നന്ദി അറിയിക്കുന്നു🙏

  • @sobinz3676
    @sobinz3676 2 ปีที่แล้ว

    Bro ur are great❤❤

  • @bijuradhakrishnan6788
    @bijuradhakrishnan6788 2 ปีที่แล้ว +2

    U have become more professional during these days. Keep going 😊

  • @trivandrum3492
    @trivandrum3492 2 ปีที่แล้ว +1

    The video was very interesting. Your presentation is good. Your very commonly used "ഷെയ്‌ " expression gives a depth of your feeling 😄👍

  • @kumaranen5554
    @kumaranen5554 2 ปีที่แล้ว

    Exellent സൂപ്പർ നല്ല അനുഭവം വീണ്ടും നല്ലതുകൾ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @peterpaul7905
    @peterpaul7905 ปีที่แล้ว +1

    Very beautiful Trval

  • @machu_zz8804
    @machu_zz8804 2 ปีที่แล้ว +1

    സുജിത്ത് ഏട്ടാ ഞാൻ എപ്പോഴും വീഡിയോസ് കാണാറുണ്ട് വേറെ ലെവലാ 😘😘

  • @Aparnamanoj1412
    @Aparnamanoj1412 2 ปีที่แล้ว +2

    Angne 10 paisa chilavu illathe everest kandu..🤩by the by caril pokunathinekalum bike il povumbo ulla view super aa👌

  • @chitracoulton7926
    @chitracoulton7926 2 ปีที่แล้ว +1

    Enjoyed your video, thanks for sharing, stay safe, I watching all your videos,

  • @akashspillai
    @akashspillai 2 ปีที่แล้ว +2

    Have seen many videos but as usual yours was special 😊

  • @remeesh9565
    @remeesh9565 2 ปีที่แล้ว +2

    Bgm kidukki 😌❤️

  • @jayanjayan2307
    @jayanjayan2307 2 ปีที่แล้ว +1

    Kurach dhivasam mumb travelistayil santappan ith kaanichirunnu.

  • @muhammedziyad9225
    @muhammedziyad9225 2 ปีที่แล้ว

    Excellent experience 👏 👌 👍 🙌, one day will going 👍

  • @sreejith279
    @sreejith279 2 ปีที่แล้ว +2

    Thank you Sujith bhai for bringing this visuals to us 😊

  • @vinodcv3411
    @vinodcv3411 2 ปีที่แล้ว

    യോദ്ധ മൂവി യിലെ BGM ആണല്ലോ എവറസ്റ്റ് ട്രിപ്പിൽ 🌹🌹🌹🙏👍👍👍👍🌹🌹🙏🙏🌹

  • @BigVlogger
    @BigVlogger 2 ปีที่แล้ว +1

    പത്തനംതിട്ടയുടെ അഭിമാനമായ ഞങ്ങടെ സ്വന്തം സുജിത് ഏട്ടൻ🔥🔥🔥😘😘😘

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +3

    Welldone സുജിത് ജി welldone

  • @Ajithzone
    @Ajithzone 2 ปีที่แล้ว

    Thank u for these informations

  • @linsmathewgeorge7278
    @linsmathewgeorge7278 2 ปีที่แล้ว +2

    Katta waiting aarunnu 1 million views aakatte

  • @malayalam-bv2uh
    @malayalam-bv2uh 2 ปีที่แล้ว +2

    Sujith bahiii 🥳🥳🥳

  • @molsyroy6175
    @molsyroy6175 2 ปีที่แล้ว +3

    Very super excited sujith bro kiduu🥰🥰🥰🥰

  • @muhammedfaris3370
    @muhammedfaris3370 2 ปีที่แล้ว +1

    Koode travel cheyitha oru experience 😍😍😍❤❤❤❤❤

  • @abhinav._350
    @abhinav._350 2 ปีที่แล้ว +5

    12mani fans.... 💥💖
    Evde keralathill irunu kond mount Everest kanichu thanna sujithettan tqq.. 💥💖😻

  • @younasyusaf
    @younasyusaf 2 ปีที่แล้ว +1

    Ingalu മുത്താണ്.....haappy journey brother🥳🥳🥳🥳🥳

  • @vineethan2633
    @vineethan2633 2 ปีที่แล้ว +3

    Thank you so much Sujith for sharing such a wonderful video with us..

  • @rashislegacy7342
    @rashislegacy7342 2 ปีที่แล้ว

    Everest ഇങ്ങനെ ആദ്യമായി ആണ് കാണുന്നത് അതും ijjathi explanations വേറെ level

  • @surajmohanmohan3199
    @surajmohanmohan3199 2 ปีที่แล้ว +5

    Hi Sujith, Sound quality dropped in this video due to other sounds from flight engine. You should have given audio over to understand better.

  • @S84k-g
    @S84k-g 2 ปีที่แล้ว

    14:00 എത് മ്യൂസിക് ആണ് കേൾക്കുന്നത് background

  • @nandhasview
    @nandhasview 2 ปีที่แล้ว +1

    ambo pwliii......view + music...