യൂസഫലി സാർ വന്നു പോയതിന് ശേഷം എന്റെ ഫോണിലേക്ക് വിളികൾ ഒഴുകുകയാണ്. കാരണമെന്താണെന്ന് അറിയണ്ടേ?

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1K

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 ปีที่แล้ว +767

    മുതുകാട് സാർ നോട് എന്നും സ്നേഹം മാത്രം. ദൈവം മുതുകാട് സാറിനും യൂസുഫലി സാറിനും നമുക്കെല്ലാർക്കും ദീർഘായുസ്സ് നൽകട്ടെ...

    • @fousisaji
      @fousisaji ปีที่แล้ว +6

      🤲🤲😍

    • @shahzink7576
      @shahzink7576 ปีที่แล้ว +7

      ആമീന്‍

    • @abidcp3154
      @abidcp3154 ปีที่แล้ว +18

      മുതുകാട് സർ, യൂസുഫലി സർ, സന്തോഷ് ജോർജ് സർ 👌🏻👌🏻👌🏻

    • @nephisateacher2395
      @nephisateacher2395 ปีที่แล้ว +4

      🙏🙏🥰🥰👍👍

    • @son_of_satan6
      @son_of_satan6 ปีที่แล้ว +8

      @user-jw8vd6qe8cohh dude. Why all your father name mention here??? 😂😂😂

  • @maniv1512
    @maniv1512 ปีที่แล้ว +372

    മുതുകാട് സാറിനെപോലെയും യൂസഫലി സാറിനെപോലെയും നല്ല മനസ്സുള്ള ദൈവസ്നേഹികളെ ഈ ഭൂമിയിലേക്ക് അയച്ച ദൈവത്തിനു കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

    • @manjukuriakose476
      @manjukuriakose476 ปีที่แล้ว +8

      God..Keep blessing these children and their mentor
      ..GOD BLESS Yusuf Ali

    • @humayoonkabeer2092
      @humayoonkabeer2092 ปีที่แล้ว +3

      😮❤

    • @annievarghese6
      @annievarghese6 ปีที่แล้ว +11

      മുതുകാട് സാറിനും യൂസഫലിസാബിനും ഈശ്യരാനുഗ്രഹം ഉണ്ടാകട്ടെ യെന്നാശംസിക്കുന്നു ആരെയാണു സഹായിക്കേണ്ടതെന്നു യൂസഫലിസാബിനു അള്ളാഹു പറഞ്ഞുകൊടുക്കും

    • @najmaabdulazeez3427
      @najmaabdulazeez3427 ปีที่แล้ว +2

      ❤❤

    • @rajusalam3246
      @rajusalam3246 ปีที่แล้ว +3

      സന്തോഷ്‌ ജോർജ് കുളങ്ങര യും ❤️

  • @shihabshaan6669
    @shihabshaan6669 ปีที่แล้ว +279

    പുണ്ണ്യം ചെയ്തു ജീവിച്ച രണ്ട് അമ്മമാർക്ക് ദൈവം നൽകിയ രണ്ട് മണിരത് നങ്ങൾ 👍👍👍

  • @manafmk3194
    @manafmk3194 ปีที่แล้ว +142

    യൂസഫലി എന്ന മഹാ മനുഷ്യ സ്‌നേഹി നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്, അതുപോലെ താങ്കളും 🙏❤

    • @babuelite9988
      @babuelite9988 10 หลายเดือนก่อน

      oral mthram

  • @salammannara2768
    @salammannara2768 ปีที่แล้ว +139

    മുതുകാട് സാറിന് ലോട്ടറി അടിച്ചു എന്നായിരിക്കും പലരും വിചാരിച്ചു വച്ചത്.കഴിയുന്ന പോലെ സഹായിക്കാൻ പറ്റുന്നവർ ഈ പ്രസ്ഥാനത്തെ സഹായിക്കുക

    • @blackcats192
      @blackcats192 10 หลายเดือนก่อน

      😂😂😂

  • @iqbalpa6133
    @iqbalpa6133 ปีที่แล้ว +43

    രണ്ടു സ്നേഹം ഒന്നിച്ചപ്പോൾ ഒരു വലിയ സ്നേഹം കേരളത്തിലെ ജനങ്ങൾക്ക് കാണാനായി അഹങ്കാരമില്ലാത്ത രണ്ട് ദൈവദൂതൻമാർക്കും നന്ദി........

  • @ashrafap8748
    @ashrafap8748 ปีที่แล้ว +182

    മുന്നിൽനിന്നു നയിക്കാൻ നല്ലൊരു നേതൃത്വവും , നേടാൻ നല്ലൊരു ലക്ഷ്യവും ഉണ്ടെങ്കിൽ യൂസഫ്അലി സാറിനെ പോലുള്ള ദൈവദൂദന്മാർ നമ്മളെ തേടിവരും മുതുക്കാട് സാറെ.

  • @jafaralangadan4343
    @jafaralangadan4343 ปีที่แล้ว +29

    ലോകത്ത് ഇത്രയൊക്കെ അക്രമങ്ങൾ ഉണ്ടായിട്ടും ഭൂമി നില നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയോ... ഇത് പോലുള്ള കരുണ വറ്റാത്ത മനുഷ്യർ ഉള്ളത് കൊണ്ടാണ്... ഗോപിനാഥ് സാർ സ്നേഹം ♥️♥️♥️♥️

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +34

    ഇതിനായി രുനേനാ അങ്ങ് മാജിക്ക് തിരഞ്ഞെടുത്തത് ❤❤ ശരിയ്ക്കും ഇപ്പഴാണ് അങ്ങ് മജീഷ്യൻ ആയത്,,,, ലോകത്ത് ആദ്യമായി വനന യഥാർത്ഥ മജീഷ്യൻ.... ആയുരാരോഗ്യ സൗഖൃം നൽകണേ റബബീ 🤲🤲🤲🤲🤲🤲

  • @kareemmtl1635
    @kareemmtl1635 ปีที่แล้ว +275

    കേരളത്തിന്റെ സോകാര്യ അഹങ്കാരമായ.... കിരീടം വൈകാത്ത.... രണ്ടു രാജാകന്മാർ.... Yusufali... മുതുകാട് സാർ....❤... ആയുരാരോഗ്യ മ്.... നേരുന്നു... 🤲🏻🤲🏻💐💐സോറി... ജനുവരി 2024... മുതൽ മുതു കാടനെ മാറ്റി 🤣🤣🤣... Ok

    • @vasanthakumariom.m5892
      @vasanthakumariom.m5892 ปีที่แล้ว +3

      ഇനിയും വരും സാർ ദൈ വ ദുതൻ മാ ർ

    • @Adaywithothers
      @Adaywithothers ปีที่แล้ว

      ​@@vasanthakumariom.m5892പശു വന്നല്ലോ

    • @JasminKp
      @JasminKp ปีที่แล้ว

      സത്യം 👍

    • @ARJUNKS-kx3mz
      @ARJUNKS-kx3mz 10 หลายเดือนก่อน

      ശെരി എന്നാ 😂

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 10 หลายเดือนก่อน +2

      😂😂😂ഇതൊക്കെ കാണുമ്പോൾ ഇപ്പോൾ ചിരി വരുന്നു

  • @shafeeqvakkayil4048
    @shafeeqvakkayil4048 ปีที่แล้ว +103

    മനുഷ്യർ ഇന്ന് സ്വാർത്ഥരാണ് നിങ്ങളെപ്പോലെ മറ്റുള്ളവരെ ചേർത്തുപിടിക്കാൻ കുറച്ചാളുകൾ മാത്രമാണ് ഭൂമിയിൽ ബാക്കി ❤❤❤

    • @sudhesanparamoo3552
      @sudhesanparamoo3552 ปีที่แล้ว +2

      ഇത്തരം കുറച്ചാളുകൾ ഭൂമിയിൽ അവശേഷിക്കുന്ന കാലത്തോളം അനീതികൾ നില നില്ക്കുന്ന ലോകത്തെയും നശിപ്പിച്ചു കളയാൻ ദൈവം തീരുമാനിക്കുകയില്ല.

    • @muhammadsalim5207
      @muhammadsalim5207 ปีที่แล้ว

      തീർച്ചയായും.

  • @anshadem5781
    @anshadem5781 ปีที่แล้ว +283

    നമ്മുടെ നാടിന് കാരുണ്യവാനായ ദൈവം നൽകിയ വരമാണ് ഈ രണ്ട് മഹ്തവ്യക്തികൾ ❤️❤️❤️

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +2

      അത് ആരാണാവോ അ ദൈവം
      4000 ത്തോളം ദൈവങ്ങൾ ഉള്ള നാട്ടിൽ🙊

    • @ismailchooriyot4808
      @ismailchooriyot4808 ปีที่แล้ว

      സത്യം 🥰

    • @517luqman
      @517luqman ปีที่แล้ว

      ​@@advsuhailpa4443നിന്നെ യഥാർത്ഥമായി സൃഷ്ടിച്ചത് ആരാണോ അതാണ് ആ ദൈവം അങ്ങനെയുള്ള ഒരു ദൈവമില്ല എന്ന് പറയാൻ അർഹതയില്ല നിനക്ക് തൽക്കാലം വിശ്വസിക്കുക അതല്ലെങ്കിൽ അന്വേഷിച്ചു കൊണ്ടിരിക്കുക എന്നെ സൃഷ്ടിച്ചവർ ദൈവം ഉണ്ടെങ്കിൽ അവനിലേക്ക് എന്നെ നയിക്കണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുക

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      ​@@advsuhailpa4443അന്റെ വലിപ്പന്റെ വലിപ്പന്റെ വലിപ്പ ആരാ??

    • @anshadem5781
      @anshadem5781 ปีที่แล้ว

      @@advsuhailpa4443 ചിന്തിക്കുന്നവർക്കു ദൃഷ്ഥാന്തമുണ്ട് 👍

  • @bindupambadi9322
    @bindupambadi9322 ปีที่แล้ว +64

    ഇത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഈ മക്കളെ ചെറുത്തു നിർത്തുന്ന സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @Radhatn8687
    @Radhatn8687 ปีที่แล้ว +325

    സാറിന്റെ ഓരോ വാക്കുകളും അതിശയത്തോടും ബഹുമാനത്തോടും മാത്രമേ കേൾക്കാൻ കഴിയുന്നു

    • @PremRaj-dr2oq
      @PremRaj-dr2oq 10 หลายเดือนก่อน

      😂😂😂😂 കോമഡി

    • @kairali771
      @kairali771 10 หลายเดือนก่อน

      😂😂😂😂

  • @ASARD2024
    @ASARD2024 ปีที่แล้ว +32

    സാറിനും യൂസുഫലി സാറിനും വേണ്ടി ഞാനും എന്റെ ഭാര്യയും നിസ്ക്കാരത്തിന് ശേഷം പ്രാർത്ഥിക്കാറുണ്ട് 🙏

  • @sabu6052
    @sabu6052 ปีที่แล้ว +51

    നമ്മുടെ മക്കൾ, അതാണ് മുതുകാട് എന്ന മനുഷ്യസ്‌നേഹി ❤❤❤
    അദ്ദേഹത്തെ ചേർത്തണച്ച യൂസഫലി എന്ന മഹാമനുഷ്യന് ദീർഘായുസുണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @UbaidathN
    @UbaidathN ปีที่แล้ว +49

    സാറിന്റെ സമാദാനത്തോടyulla വാക്കുകൾ കേൾക്കാൻ എന്ത് മനസുഖം ❤

  • @muhammedthachuparamb
    @muhammedthachuparamb ปีที่แล้ว +42

    അത്ഭുതമാണ് ഈ രണ്ടു മനുഷ്യൻ മാർ ...... മുതുക്കാട് &യൂസഫലി ...... സ്നേഹത്തിന്റെയും സഹനത്തിന്റെയും രണ്ടു നേർഷാക്ഷികൾ നിങ്ങളുടെ മുന്നിൽ സാഷ്ട്ടാങ്കം നമിക്കുന്നു ഓരോ മനുഷ്യനും സ്വാർത്ഥ തയിലേക്ക് ഊളിയിടുമ്പോൾ ആരോരുമില്ലാത്തവർക്ക് ശാന്തി യും സമാധാനവും താങ്ങു മായി രണ്ടു മഹാ പ്രതിഭകൾ നാടിനും നാട്ടുകാർക്കും അഭിമാനമായി ....... ബിഗ്ഗ് സല്യൂട്ട്.... സർ...

  • @fousisaji
    @fousisaji ปีที่แล้ว +55

    അതാണ് നല്ലത് മാത്രം പറയുക നല്ലത് മാത്രം ചിന്തിക്കുക 👌😍
    ആ മാതാപിതാക്കൾ ആഗ്രഹിച്ചതും നടന്നു സാർ പറഞ്ഞത് പോലെ അദ്ദേഹം ഒരു നാൾ വരും എന്നത് പറഞ്ഞത് പോലെ ആ സമയം വന്നു യൂസഫലി സർ വന്നു 👌😍
    സമയം ആകുമ്പോൾ എല്ലാം നടക്കും കാത്തിരിക്കുക പ്രാർത്ഥിക്കുക 🤲
    Sir പറഞ്ഞ കഥ എവിടെയോ വായിച്ചിട്ടുണ്ട്
    ദൈവം എല്ലാവർക്കും നല്ല മനസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @RadhaKrishnac.r
    @RadhaKrishnac.r ปีที่แล้ว +53

    സാറെ നല്ലവരുടെ കൂടെ എന്നും നന്മ ഉണ്ടാകും 🙏🙏🙏

  • @abdulaseesnv
    @abdulaseesnv ปีที่แล้ว +24

    മാഷാഅല്ലാഹ്‌ ധർമം അള്ളാഹു ഇഷപ്പെട്ട കാര്യം ആണ് ധർമം കൊടുത്തിട്ടില്ലങ്കിൽ നാളെ അല്ലാഹുവിന്റെ മുന്നിൽ സമാധാനം പറയേണ്ടി വരും തീർച്ചയായും അള്ളാഹു തന്ന സമ്പത് നമ്മളെ പരീക്ഷിക്കുകയാണ് 🤲🤲🤲 അള്ളാഹു വിധി കർത്താവാകുന്നു അള്ളാഹു നീധി മാൻ 😢😢😢🤲🤲🤲🤲

  • @ginobabu061
    @ginobabu061 ปีที่แล้ว +38

    സാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാജിക്കാണ് ഇപ്പോൾ ഞങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത്!!!❤❤ സ്നേഹമെന്ന ഈ മാജിക് ഞങ്ങളും പഠിക്കട്ടെ 🤗

  • @azeezazee3196
    @azeezazee3196 ปีที่แล้ว +10

    മുതുകാട് സാറിന്റെയും യൂസഫലി സാറിന്റെയും അത് പോലെ തന്നെ അവിടെത്തെ ജീവനക്കരുടെയും സഹജീവികളോടുള്ള ഈ കാരുണ്യ പ്രവർത്തനങ്ങൾ മുകളിലുള്ള തമ്പുരാൻ സ്വീകരിക്കട്ടെ ഇനിയും ഉയരങ്ങൾ താണ്ടി ഉയരങ്ങളിലെത്തട്ടെ

  • @girijasasikumar8376
    @girijasasikumar8376 ปีที่แล้ว +82

    നിങ്ങളുടെ വചനങ്ങൾ കേൾക്ക മ്പോൾ സന്തോഷം മാത്രം

  • @fsvlogs6626
    @fsvlogs6626 ปีที่แล้ว +21

    ഇരുപത് വർഷം മുൻപ്.. ഞാൻ കണ്ട് തുടങ്ങിതാണ് അങ്ങയുടെ മാജിക് ഷോ ടെലിവിഷനിൽ സ്ഥിരമായി.. എനിക്ക് ആവേഷമായിരുന്നു ഓരോ എപ്പിസോടും കാണുവാൻ... ഇന്ന് ഈ മക്കളെയും കൊണ്ടുള്ള യാത്ര അതിലും അത്ഭുതം നിറഞ്ഞിരിക്കുന്നു... താങ്കൾക്ക് മാത്രമേ അതിന് കഴിയുള്ളു.... എന്നും നല്ലത് വരട്ടെ

  • @shereenasaif1675
    @shereenasaif1675 ปีที่แล้ว +284

    സാർ ഒരു നിമിഷം, ഒരു ലാഭേഛയും ഇല്ലാതെ കരുത്തും കഴിവും പുറമേ കാണിക്കാൻ യോഗ്യതയില്ലാത്തവരെ എൻ്റെ മക്കൾ എന്ന് വിളിച്ച് മാറോട് ചേർത്ത അങ്ങയുടെ വലിയ ചിന്തയ്ക്ക് പിൻതുണ തന്നില്ലങ്കിൽ അദ്ദേഹത്തിൻ്റെ പണം നാളെ കണക്ക് പറയേണ്ടി വരും.കോടിശ്വരന്മാർ കേരളത്തിൽ ഉണ്ട് പക്ഷെ ദൈവഭയം അദ്ദേഹത്തിനുണ്ട്.😊

    • @fousisaji
      @fousisaji ปีที่แล้ว +7

      അതാണ് 👌

    • @ashwinkumartamilactor6994
      @ashwinkumartamilactor6994 ปีที่แล้ว +1

      7

    • @RamaniRamachandran27
      @RamaniRamachandran27 ปีที่แล้ว +2

      🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👏👏👏👏👏👏👏💯💯💯💯💯💯👏💯💯💯🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @hameedvalappil5999
      @hameedvalappil5999 ปีที่แล้ว +2

      Yes ❤

    • @radhakrishnannair8320
      @radhakrishnannair8320 ปีที่แล้ว +7

      Ente Sree Gopinath Muthucad Sir Yoosafali Sir Anu Yadhatha Deiva Doodhan . Ente Randu Sahodharanmarkum , Kudumbathinum Deivam Deerhayusu Naki Anugrahikkatte . 🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤ 🌹🌹🌹🌹🌹🌹🌹

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +12

    സ്നേഹത്തിന്റെ പവർ, അത് കൊണ്ടുണ്ടാകുന്ന പ്രതിഫലം, ഒരു ചെറിയ കഥയിൽ അറിയിച്ചു.യൂസഫലി സാറിന്റെ സ്നേഹം എത്രത്തോളം, എങ്ങനെ അത് അളക്കും?.അഭിനന്ദനങ്ങൾ.

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +37

    രണ്ടു മഹാ മനുഷ്യരെ ഒരുമിച്ചു കാണാൻ അവസരം ഉണ്ടായതിൽ സന്തോഷിക്കുന്നു ഒരുപാട്... യൂസഫലി സർ, ഗോപിനാഥ് സർ... ❤️❤️❤️❤️❤️

  • @kkviewsbyshyju
    @kkviewsbyshyju ปีที่แล้ว +44

    മനസാക്ഷി ഉള്ളവർക്ക് കണ്ണീരോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല...
    ബിഗ് സല്യൂട്ട് യൂസഫലി സാർ.....

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +16

    നമസ്ക്കാരം sr 🙏
    സാറിന്റെ വാക്കുകൾക്കു മുൻപിൽ ..... മറ്റൊന്നും പറയാൻ കഴിയില്ല 🌹🌹
    നമിക്കുന്നു മനസ്സുകൊണ്ട് ....
    ഒരായിരം നന്ദി ....
    സാറിനെ .... മക്കളെ .... കുടുംബത്തെ .... ഈ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരേയും ദൈവം അനുഗ്രഹിക്കട്ടെ .... 🙏

  • @kareemuliyil2358
    @kareemuliyil2358 ปีที่แล้ว +17

    ദൈവം ഉണ്ടെന്നു കേട്ടത് അല്ലാതെ ആരും കണ്ടിട്ടില്ല പക്ഷേ ചില മനുഷ്യരെ കാണുമ്പോള്‍ ദൈവത്തിന്റെ പ്രതിരൂപ മായി തോന്നാറുണ്ട് .. God bless u sir

  • @jayanvkd5277
    @jayanvkd5277 ปีที่แล้ว +13

    മഹാന്മാരിൽ മഹാനായ ഒരു നല്ല വ്യക്തിത്യം ❤❤യൂസഫലി ❤❤❤

  • @omanaroy1635
    @omanaroy1635 ปีที่แล้ว +24

    ഈശ്വരാ കേട്ടിട്ട് ഹൃദയം വിങ്ങുന്നു.

  • @mohamedniyasvvn6478
    @mohamedniyasvvn6478 ปีที่แล้ว +5

    ഞാൻ ഒരു ഭിന്നശേഷിക്കാരന്റെ( Beauty Kids) പിതാവാണ്. സാറിന്റെ ഓരോ വാക്കുകളും മനസ്സിനു പ്രചോദനം ഉണ്ടാക്കുന്നു... മുതുക്കാട് സാറിനും യൂസഫലി സാറിനും ആരോഗ്യവും ആയുസ്സും നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🤲.

  • @sreelakshmimohanachandran7628
    @sreelakshmimohanachandran7628 ปีที่แล้ว +4

    എത്രയോ വർഷം കൂടുമ്പോഴാണ് ഇങ്ങനെയുള്ള മഹത് വ്യക്തികൾ ജൻമമെടുക്കുന്നത് സാറിന് എല്ലാ വിജയവും ഉണ്ടാകട്ടെ

  • @musthafaan9844
    @musthafaan9844 ปีที่แล้ว +7

    സാറിന്റെ വാക്കുകൾ കേൽക്കുമ്പോൾ സന്തോഷം കൊണ്ട് നിറയുന്നു❤😍💐

  • @makkarmm165
    @makkarmm165 ปีที่แล้ว +82

    ഇദ്ദേഹം നയിക്കുന്ന ഒരു പ്രസ്ഥാനം ആയതുകൊണ്ട് വിശ്വാസിച്ചു സഹായിക്കാം, സഹകരിക്കാം....മുന്നേറും ഉറപ്പ്..........

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +59

    യൂസഫലി സാറിനും ഗോപിനാഥ് മുതു കാ ടിനും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന എല്ലാ staff നും അതിലെ കുട്ടികൾക്കും എന്നും എപ്പോഴും നന്മയുണ്ടാവട്ടെ 🙏.ഈ നല്ല മനസ്സുകളെയെല്ലാം ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏❤️.

  • @freethinker71
    @freethinker71 ปีที่แล้ว +76

    എല്ലാ ഐശ്വര്യവും സമൃദ്ധിയും ഇനിയും ഒരുപാട് ഉണ്ടാവട്ടെ സർ ❤❤❤

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw ปีที่แล้ว +21

    അല്ലാഹ് രണ്ടു പേർക് ആഫിയത്തും ള്ള ദീർഘായുസ് നൽകിഅനുഗ്രഹിക്കണം നാഥാ

  • @antojohnpaul2932
    @antojohnpaul2932 ปีที่แล้ว +10

    രണ്ടു പേരെയും ദൈവം ദീർഘായുസും,ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ..🙏🙏

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 ปีที่แล้ว +5

    യൂസഫലി എന്ന ആ വലിയ മനസ്സിനുടമ ഈ സ്ഥാപനത്തിൽ വന്നുപോയ വീഡിയോ കാണാനിടയായി.. സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.. കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത ആ മനുഷ്യസ്നേഹിക്കും, അതുപോലെ ആ സ്ഥാപനത്തിന്‍റെ എല്ലാമെല്ലാമായ താങ്കൾക്കും ആരോഗ്യവും ദീർഘായുസ്സും സർവ്വശക്തനായ ദൈവം പ്രദാനം ചെയ്യട്ടെയെന്ന് ഹൃദയത്തിന്‍റെ ഭാഷയിൽ പ്രാർത്ഥിക്കുന്നു..

  • @rejikattamballi3921
    @rejikattamballi3921 ปีที่แล้ว +8

    സാറിന്റെ നല്ല മനസിന് ഒരു ബിഗ് സല്യൂട് 👍👍

  • @honeybabu2405
    @honeybabu2405 ปีที่แล้ว +17

    സർ. പണമായി തരാൻ എന്റെ കൈയിൽ ഒന്നുമില്ല. പക്ഷേ ഇന്നുമുതൽ എന്റെ പ്രാർത്ഥന സാറിനും ആ കുഞ്ഞു മാലാഖമാർക്കും ഒപ്പം ഉണ്ടാകും 🙏🙏🙏

    • @praveenpm4109
      @praveenpm4109 ปีที่แล้ว +1

      സഹായിച്ചില്ലെങ്കിലും കളിയാക്കതുരുന്നുകൂടെ bro.. 😢

    • @ayshu_Rimshu
      @ayshu_Rimshu ปีที่แล้ว

      Edil evide ane kaiyakiyad

  • @habibkhansp
    @habibkhansp ปีที่แล้ว +10

    സ്നേഹത്തിന്റെ ദൈവദൂധൻ❤
    നമ്മുടെ നാടിനും നമുക്കും അഭിമാനിക്കാം.❤
    ഇനിയും ഒരുപാട്‌ അശരണരായവർക്ക്‌ സ്നേഹത്തിന്റെ ദൈവദൂധനാവട്ടെ.❤

  • @raheemochira-nm5xh
    @raheemochira-nm5xh ปีที่แล้ว

    Mr, മുദുകാട് സാർ, അങ്ങയുടെ ഈ സ്ഥാപനം ദൈവം അങ്ങയുടെ കാലം കഴിഞ്ഞാലും,എന്നും എല്ലാവരും ഓർക്കുകയും പ്രാർത്തിക്കുകയുംചെയ്യും,, ഇതൊരു വലിയ ചാരിറ്റിയാണ്,ദൈവം അങ്ങേക്ക് ആരോഗ്യമുള്ള ദീർഗ്ഗായുസ്സ്‌ നല്കട്ടെ, കൂടാതെ ഈ പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന്,ഒന്നര കോടി രൂപ, നേരിട്ട് തരികയും, അദ്ദേഹത്തിന്റെ മരണ ശേഷം മക്കൾ എല്ലാവർഷവും, ഒരു കോടി രൂപ നൽകുകയും, ചെയ്യും, എന്ന് തുറന്ന മനസ്സോടെ വാഗ്ദാനം ചെയ്ത, MR:യൂസുഫ് അലി സാഹിബിന്റെ മനസ്സ് എത്ര വലുതാണ്, അദ്ദേഹത്തിന്, ആരോഗ്യം മുള്ള ദിർഗ്ഗായുസ്, നൽകുന്നതൊയോടൊപ്പം, അദ്ദേഹതിന്റെ എല്ലാ രാജ്ജ്യത്തുമുള്ള, ബിസൻസ് ഇനിയും പടർന്നു പന്തളിക്കട്ടെ, കുടുംബത്തിന്, എല്ലാവിധ അനുഗ്രഹങ്ങളും, ഇനിയും ഏറ്റി കൊടുക്കട്ടെ, ഇതാണ് മനുഷ്യൻ,എത്ര പേരുടെ കണ്ണീർ ഒപ്പിയ മനുഷ്യൻ, പറയാൻ വാക്കുകൾ ഇല്ല 🙏

  • @hamedyousaf2516
    @hamedyousaf2516 ปีที่แล้ว +4

    വന്ന വഴി മറക്കാത്ത ഒരു പച്ചയായ രണ്ടു മനുഷ്യർ ബിഗ് സല്യൂട്ട്. സൃഷ്ടികളോട് കരുണ കാണിക്കുന്നവന് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹവും സഹായവും ഉണ്ടായിരിക്കും അത് മറക്കരുത് ആരും നമ്മൾ എത്ര സമ്പാദിച്ചു കൂട്ടിയാലും മരണം ഒരു നാൾ നമ്മളെ തേടിയെത്തും ഒരു നിഴൽ പോലെ നന്മ ചെയ്യുക നല്ല മനുഷ്യത്വം ഉള്ളവരാവുക 🙏🙏🤲🤲

  • @azeezpoyilanky3460
    @azeezpoyilanky3460 ปีที่แล้ว

    കേരളത്തിനുകിട്ടിയ പൊൻതാരകങ്ങൾ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശക്തികൾ ഉറഞ്ഞുതുള്ളുമ്പോൾ സ്നേഹംകൊണ്ട് പറുദീസതീർക്കുന്നസൗഭാഗ്യങ്ങൾ നേരാം ഈ മഹത്തുക്കള്‍ക്ക് ആയുരാരോഗ്യപൂർണമായജീവിതം

  • @shahulhameedasharaf3992
    @shahulhameedasharaf3992 ปีที่แล้ว +14

    സാറിന്റെ നല്ലമനസിനു കിട്ടിയത് പിന്നെഅകുട്ടികളുടെയും അമ്മമാരുടെയും പ്രാർതാനാ ❤❤❤w

  • @komanakumari30
    @komanakumari30 ปีที่แล้ว +6

    മുതുകാട്സാറിനും യൂസഫലി സാറിനും ദീർഘായുസ്സായിരിക്കട്ടെ🙏🙏🙏

  • @amalroy6547
    @amalroy6547 ปีที่แล้ว +20

    എത്ര നന്മയാണ് ഈ മനുഷ്യർ.. ഒത്തിരി സ്നേഹം സർ ❤

  • @John-lm7mn
    @John-lm7mn ปีที่แล้ว +3

    നമ്മുടെ നാടിന് പകരം വയ്ക്കാൻ ഇല്ലാത്ത ഒരു വ്യക്തിത്വമാണ് ശ്രീ മുതുകാട്. Love you sir.

  • @tvarghese5433
    @tvarghese5433 ปีที่แล้ว +4

    യുസുഫ് അലി സാറിനെയും അങ്ങയെയും ദൈവം അളവില്ലാതെ അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว

    സൗമ്യനും സാഹോദര്യ സ്നേഹമുള്ള യഥാർത്ഥ ഒരു മനുഷ്യസ്നേഹിയാണ് MA യൂസഫലി സാർ അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും ജനങ്ങൾക്ക് ഉപകാരം ഉള്ളതും വലിയ വലിയ സംരംഭങ്ങൾ വൻ വിജയമാകട്ടെ എന്ന് 🤲 പ്രാർത്ഥിക്കുന്നു

  • @rijasyp4131
    @rijasyp4131 ปีที่แล้ว +5

    എല്ലാ ജില്ലകളിലും സാറിന്റെ സ്ഥാപനം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤🤲 നമ്മുടെ മക്കൾക്ക് താങ്കൾ ഒരു തണൽ ആണ്... എന്റെ മകളെയും അങ്ങയുടെ സ്ഥാപനത്തിൽ ചേർത്താൻ ആഗ്രഹിക്കുന്നു ❤..

  • @hussainhyder3743
    @hussainhyder3743 ปีที่แล้ว

    മുത്തുകാട് സാർ അവസാനം പറഞ്ഞ കഥ ഗംഭീരം, ചിന്തോദ്ദീപകം.
    ഇത് നമ്മൾ 140 കോടി ഇന്ത്യക്കാരെയും ബാധിക്കാവുന്ന ഒരു കാര്യം കൂടിയാണ്. സ്നേഹത്തെ പുറത്ത് നിറുത്തുന്നത് കൊണ്ട് നഷ്ടമാകുന്ന സമ്പത്തും ആഹാരവും...
    സ്നേഹം തുരുമ്പ് പിടിച്ച് കറപിടിച്ച മനുഷ്യഹൃദയങ്ങളിലെ മാലിന്യങ്ങൾ നീക്കാനും അവിടങ്ങളിലെല്ലാം സ്നേഹഗോപുരങ്ങൾ പണിയാനും എല്ലാവരും ആവുന്നത് ചെയ്യതാൽ ഈ മഹാരാജ്യത്തെ ലോകത്തിനു മുന്നിൽ ഇനിയും തലയെടുപ്പോടെ, അതിലുപരി സ്നേഹത്തിന്റെ മാതൃകയായി നിൽക്കാൻ കഴിയും എന്നുറപ്പിക്കാം.
    എല്ലാവർക്കും നല്ലത് മാത്രം ആശംസിക്കാം...
    ജയ് ഹിന്ദ്.

  • @abdulsalamsalam7744
    @abdulsalamsalam7744 ปีที่แล้ว +26

    നന്മയുള്ള നിങ്ങളെ പോലെയുള്ളവർ ഉണ്ടായിട്ടാണ് എത്ര വലിയ ദുരന്തങ്ങൾ വന്നിട്ടും നമ്മുടെ നാട് നിലനിൽക്കുനത് അല്ലങ്കിൽ ഒറ്റ പേമാരി കൊണ്ട് തീരാവുന്നതേ ഒള്ളൂ നമ്മുടെ നാട് . ❤❤❤❤

    • @9539636210
      @9539636210 ปีที่แล้ว

      സത്യം

  • @mynameiskhan9108
    @mynameiskhan9108 ปีที่แล้ว +14

    സാറിന്റെ ആ കഥയുണ്ടല്ലോ എന്തോ എന്നെ വല്ലാണ്ട് സ്വാധീനിച്ചു കാരണം അതിൽ ഒരുപാട് ചിന്തിക്കാനുണ്ട് 👍👍

  • @voiceofbasheerashrafikudal3084
    @voiceofbasheerashrafikudal3084 ปีที่แล้ว +24

    "എന്‍റെ മക്കളുടെ മാതാപിതാക്കള്‍" ❤ എത്രമനോഹരമായ വാക്കുകള്‍.. 🌹
    നിങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു അര്‍ഹമായതില്‍ അപ്പുറം പ്രതിഫലം നല്‍കട്ടെ.... 🤲

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +2

    സാർ താങ്കളെ പോലെയുള്ള ആളുകളാണ് ഈ ഭൂമിക്ക് ആവശ്യം ആരെയും സഹായിക്കാൻ എനിക്ക് ഇപ്പൊൾ സബ്ബത്തികമായി ഒന്നും ഇല്ല വാടകക്ക് ആണ് സഹായിക്കണമെന്ന് വലിയ ആഗ്രഹം ഉണ്ട് അല്ലാഹു ഇടയാകട്ടെ രണ്ട് പേരെയും അല്ലാഹു അനുഗ്രിക്കട്ടെ ആമീൻ 🎉🎉🎉🎉

  • @hinusworld6930
    @hinusworld6930 ปีที่แล้ว +8

    സാറേ നിങൾ കാസർഗോഡ് project പറഞ്ഞ അന്ന് തന്നെ ഞാൻ നിങ്ങളോടു പറഞ്ജീണ്. Ma സാറിനെ ഒന്ന് വിവരം അറിയിക്കൂ. എന്ന്
    അതുപോലെ ഗൂഗിൽ പേ നമ്പറും തരു.... എന്നാലേ..ഞങ്ങളെ പോലെ ഉള്ള പാവങ്ങൾക്ക് പത്ത് രൂപ എങ്കിലും തന്നു സഹായിക്കാൻ പറ്റൂ ❤❤❤

  • @dinesanayyappath1220
    @dinesanayyappath1220 ปีที่แล้ว

    അവശന്മാർ അർത്തന്മാരാകുന്നകാലം, ഒരു മനുഷ്യനെകൊണ്ട് ചെയ്യാവുന്നതിലേറെ കൊടുക്കുന്നു യൂസഫലി സർ, ചാരിറ്റി പ്രവർത്തനങ്ങൾ,,, ജീവകാരുണ്ണ്യപ്രവർത്തനങ്ങളും ജീവിതത്തിൽ ഒരു ലഹരിയായി കൊണ്ടു നടക്കുന്ന മഹാനാണ് ഈ മനുഷ്യൻ, ഇത് ലോകവസാനകാലം വരേയ്ക്കും നീണ്ടുനിൽക്കുന്ന സഹായ ദാനത്തിന്റെ പേരായിമാറും ഭാരതരത്നം ശ്രീ M, A, യൂസഫലി സാറിന്റെത് 🙏

  • @JasieenaJasi-br2tw
    @JasieenaJasi-br2tw ปีที่แล้ว +3

    വിഷാദ രോഗി യായിരുന്ന ഞാൻ ഡോക്ടർസിന്റെ സഹായമില്ലാതെ രക്ഷ നേടാൻ കഴിഞ്ഞതും സാറിന്റെ വീഡിയോസ് കണ്ടിട്ടാണ് thankyou,, ഉറക്കമില്ലാതെ എട്ട് മാസത്തോളം ഓഹ് ആ അനുഭവമൊക്കെ ഈ സാറിനെ കണ്ടൊന്ന് പങ്ക് വെക്കാൻ ആഗ്രഹം ഉണ്ട് 😊ഇപ്പൊ ഞാൻ ഫുള്ള് ഹാപ്പി യാണ് ❤❤❤

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 ปีที่แล้ว

      Nganeyaaa maryath....enikum undaavarund....marunnonnum kazichitilla.....inganee povunnu

    • @JasieenaJasi-br2tw
      @JasieenaJasi-br2tw ปีที่แล้ว

      @@shajivadakkayilshaji8196urakkathinn prashnamundo

  • @milumirfa5305
    @milumirfa5305 ปีที่แล้ว +1

    സാർത്താങ്ങളുടെ മാതാപിതാക്കൾ ചെയ്ത മഹത്വമാണ് താങ്കൾ താങ്കളോട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്

  • @shahidashajahan8288
    @shahidashajahan8288 ปีที่แล้ว +26

    എത്ര നല്ല വാക്കുകൾ❤

  • @Ftc607
    @Ftc607 ปีที่แล้ว +1

    ഒരു കൊച്ചു മിടുക്കൻ അദ്ദേഹത്തിന് ഉമ്മ കൊടുക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയി ❤️

  • @yogyan79
    @yogyan79 ปีที่แล้ว +11

    എല്ലാ ചേർത്ത് പിടിക്കലിനും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ🙏🙏🙏

  • @kadeejaiqbal2105
    @kadeejaiqbal2105 ปีที่แล้ว

    ഇത്രയും നല്ല ഒരു ഇന്സ്ടിട്യൂഷൻ ആരംഭിച്ച മുതുക്കാട് സാറിന് ദൈവത്തിന്റെ കാരുണ്യം എന്നും ഉണ്ടായിടും കുടുംബത്തിനും അതിന്റ പ്രതിഫലം ലഭിക്കും തീർച്ചയായും, കൂടാതെ നമ്മുടെ യൂസഫലി സാർ ചെയുന്ന ഈ കാരുണ്യ പ്രവർത്തികൾ റബ്ബിന്റ അടുക്കൽ ഏറ്റവും നല്ല കൂലി കിട്ടുന്ന കാര്യമാണ് ഞങ്ങൾ എല്ലാവരും സാറിന് വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കുന്നു നാളെ പരലോകത്തു നാഥൻ ഏറ്റവും നല്ല സ്വർഗ്ഗവും ജീവിതവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ, ദീര്ഗായുസും ആരോഗ്യവും, വർധിപ്പിച്ച് കൊടുക്കട്ടെ ഇനിയും ഇത്തരം കർമങ്ങൾ ചെയ്യാൻ ആ നല്ല മനസിന് റബ്ബ് തൊഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ, ഒരല്പം പോലും അഹങ്കാരം ഇല്ലാതെ സാധാരണ കാരെ പോലെ എല്ലാവരോടും പെരുമാറുന്ന അദ്ദേഹത്തിനു എല്ലാവിധ നന്മയും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shamerpsshamerps1392
    @shamerpsshamerps1392 ปีที่แล้ว +5

    നിങ്ങളെ എല്ലാവരെയും അള്ളാഹു അവന്റെ കാരുണ്യം ചൊരിയുന്നവരിൽ ഉൾപ്പെടുത്തിത്തട്ടെ🤲🤲🤲💞💞💞💞

  • @habeebmohamed5438
    @habeebmohamed5438 ปีที่แล้ว +1

    ചേർത്ത് പിടിക്കേണ്ടവരെ ചേർത്തുതന്നെ പിടിക്കുന്ന താങ്കളേയും യൂസഫലി സാറിനേയും എന്നും എപ്പോഴും എല്ലാ വിധ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും നൽകി ദൈവം എന്നും എപ്പോഴും ചേർത്ത് പിടിക്കട്ടെ

  • @mujurahman5319
    @mujurahman5319 ปีที่แล้ว +6

    ❤❤❤അൽഹംദുലില്ലാഹ് 🤲🏻🤲🏻അദ്ദേഹത്തിനും നിങ്ങൾക്കും..ആരോഗ്യത്തോടെ ഉള്ള ദീർഘആയുസും.ആഫിയത്തും നൽകട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻

  • @PrasijaUnnikrishnan
    @PrasijaUnnikrishnan ปีที่แล้ว +2

    യൂസഫലി സർ മുതുക്കാട് സർ രണ്ട് ദൈവദൂതർക്കും സ്നേഹം ❣️❣️❣️

  • @mathewkj1379
    @mathewkj1379 ปีที่แล้ว +20

    മുതുകാട് സാറും
    യൂസഫലി സാറും
    നിങ്ങളെ ദൈവം
    സമൃദ്ധമായി
    അനുഗ്രഹിക്കട്ടെ 🌹🌹🌹🙏

  • @viswanathanachari7639
    @viswanathanachari7639 ปีที่แล้ว +1

    അദ്ദേഹത്തിന് ആയുരാരോഗ്യ ത്തോടെ ജീവിക്കാൻ ജഗദീശ്വരൻ അനുവദിക്കട്ടെ ധീർഘ കാലം 🙏🙏🙏🙏🙏🙏🙏🙏

  • @kasimkp1379
    @kasimkp1379 ปีที่แล้ว +3

    മുത്കാട് യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍🙏👍👍🙏🙏🙏🙏👍👍👍🙏👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏

  • @syama5647
    @syama5647 ปีที่แล้ว

    ഓരോ ദിവസവും അങ്ങയുടെ വാക്കുകൾ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് നൽകുന്ന പ്രചോദനം എത്രമാത്രമാണ് എന്നു വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല...realy great...അങ്ങയുടെ പ്രസ്ഥാനതൊടോപ്പം എന്നും ദൈവത്തിന്റെ അദർശ്യ കരങ്ങൾ ഒപ്പം ഉണ്ടാവും.

  • @manafmk3194
    @manafmk3194 ปีที่แล้ว +10

    സാർ, പറയുന്ന എന്റെ മക്കൾ എന്ന് കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോയി 😭

  • @fhameen
    @fhameen ปีที่แล้ว +1

    ആ വാർത്ത കണ്ടപ്പോൾ മനസ്സിലായി അതല്ലേ ജോർജ് കുളങ്ങര വന്നു, ഇനിയും പലരും വരും നിങ്ങൾ ചെയ്യുന്നത് ഒരു വലിയ ത്യാഗം ആണ്. എനിക്കും വരണം എന്നുണ്ട് കയ്യിൽ ഒന്നുമില്ല പ്രാർത്ഥന ആവോളം ഉണ്ട്

  • @adamsadoor4938
    @adamsadoor4938 ปีที่แล้ว +5

    വിശ്വാസം, പ്രത്യാശ & സ്നേഹം.. ഇവയിൽ വലുതോ സ്നേഹം തന്നെ...❤❤❤

  • @raheesjeecha1328
    @raheesjeecha1328 ปีที่แล้ว +1

    സാറേ, ഇങ്ങനെ കരയിപ്പിക്കല്ലേ.. പടച്ചോൻ രണ്ടു പേർക്കും ദീർഘായുസ്സ് നൽകട്ടെ..❤👌🤲👍

  • @faizimp7028
    @faizimp7028 ปีที่แล้ว +6

    അവസാനം കാണിച്ചു തന്ന....
    സ്നേഹം....❤❤

  • @D.Goblin
    @D.Goblin ปีที่แล้ว +4

    മുതുകാട് സാറിന്റെ ഓരോ വിഡിയോയും അത്ഭുധത്തോടെയും ആദരവോടെയും ആണ് ഞാൻ എന്നും കാണുന്നത്. സാർ താങ്കൾ ഈ ലോകത്ത് അവതരിച്ച ഒരു ദൈവ ദൂതനാണ്. ദൈവം സാറിനോട് കൂടെ. 🙏🙏

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 ปีที่แล้ว

    മുതുകാട് സാർ... താങ്കളുടെ സംസാരത്തിൽ എല്ലാം ഉണ്ട്..സ്നേഹം കരുണ കരുതൽ കാവൽ അങ്ങിനെ എല്ലാം ഉണ്ട് അങ്ങയുടെ സംസാരത്തിൽ രണ്ട് കാര്യങ്ങൽ കാണാൻ സാധിച്ചില്ല വെറുപ്പും വിദ്വേഷം ... അങ്ങേക്കും അങ്ങയുടെ കൂടെ നിൽക്കുന്ന എല്ലാവർക്കും ഐശ്വര്യവും നന്മയും സമാധാനവും അനുഗ്രഹവും ദൈവം നൽകട്ടെ...

  • @mansoormattil1264
    @mansoormattil1264 ปีที่แล้ว +13

    A big salute to Yusuf Ali sir 🙏
    Jazkallahu Khair ❤
    Love ❤️ is the universal language.
    May Allah lead this institution to progress and prosperity ❤
    The Man of Sacrifice = Gopinath Muthukad ❤

  • @smartmedia8213
    @smartmedia8213 ปีที่แล้ว

    Great sir your words
    Ma yousaf ali അദ്ദേഹം സ്നേഹത്തിൻറെ ഒരു ദൈവദൂതൻ തന്നെ യായിരുന്നു നാഥൻ തുണക്കട്ടെ.....

  • @raheesvip3071
    @raheesvip3071 ปีที่แล้ว +7

    GOD BLESS YOU ❤️ YOUR FAMILY MEMBERS ALSO ❤🎉🎉❤

  • @haseebkpfazily8518
    @haseebkpfazily8518 ปีที่แล้ว +1

    Sr..
    ആരും തിരിഞ്ഞു നോക്കാത്ത ഒരു വിഭാഗം ആണ് ഭിന്നശേഷി ക്കാർ...
    എനിക്ക് നൽകാൻ...ഒരായിരം കോടി പ്രാർത്ഥനകൾ...

  • @ഹാഷിംകാസറഗോഡ്-ഛ5ഠ
    @ഹാഷിംകാസറഗോഡ്-ഛ5ഠ ปีที่แล้ว +3

    എന്ത് കൊണ്ടാണ് രവി പിള്ളയെ കൊണ്ട് വരുമോയെന്നു ചോദിക്കാത്തത്. അതാണ്. യൂസഫ് അലി 🌹🌹🌹🌹🌹🌹🌹🌹

  • @JeevaS-g1u
    @JeevaS-g1u ปีที่แล้ว

    ഞാൻ ഒരിക്കൽ എൻറെ മകളെയും കൊണ്ട് DACയിൽ വന്നു.പക്ഷേ മോൾ സെലക്ട് ആയില്ലംഎന്നാലും വിഷമമില്ല.കാരണം അർഹതപ്പെട്ട മക്കളെ ആണ് സുതാര്യമായ രീതിയിൽ ഇൻറർവ്യൂ ചെയ്ത് എടുത്തത്.. അന്ന് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു ആരെങ്കിലും മനസ്സറിഞ്ഞ് ഒരു സഹായം ഈ സ്ഥാപനത്തിന് നൽകിയെങ്കിലെന്ന്... യൂസഫലി സാറിന്റെ രൂപത്തിൽ ദൈവം ആ പ്രാർത്ഥന സാധിച്ചു തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.. മുതുകാട് സാറിന്റെ നല്ല മനസ്സിന് ഇനിയും ഒരുപാട് സഹായങ്ങൾ കിട്ടി കൊണ്ട് ഇങ്ങനെയുള്ള കുട്ടികളെ ചേർത്ത് പിടിച്ചു വളരെ നല്ലരീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടെ..,❤

  • @naseemamuhammed4175
    @naseemamuhammed4175 ปีที่แล้ว +18

    👌👌👌👍😍🌷🌷🌷
    അൽഹംദുലില്ലാഹ്
    മാഷാ അള്ളാഹ്

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 ปีที่แล้ว

    ഒരുപാട് അറിവും നല്ല കഴിവും നല്ല ഒരു മനസും ഉള്ള ഒരു നല്ല യഥാർത്ഥ മനുഷ്യനാണ് യൂസഫലി സർ ♥️🙏🏼പിന്നെ നിങ്ങളും. അദ്ദേഹത്തെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കും 🙏🏼🙏🏼🙏🏼

  • @nexo128
    @nexo128 ปีที่แล้ว +3

    എത്ര മനോഹമായ വാക്കുകൾ ❤

  • @dennykurian
    @dennykurian ปีที่แล้ว

    ഞങ്ങൾ കഴിഞ്ഞ ആഴ്ച അവിടെ വന്നിരുന്നു. സാറിന്റെ വാക്കുകൾ കേൾക്കാനും, സാറിനോപ്പം ഒരു ഫോട്ടോ എടുക്കാനും സാധിച്ചത് വലിയ അനുഗ്രഹം ആയി കരുതുന്നു. സാറും, ടീമും അവിടെ ചെയ്യുന്ന കാര്യങ്ങൾ വളരെ വളരെ വലുതാണ്. എല്ലവരും ഒരിക്കൽ എങ്കിലും അവിടെ ചെന്ന് ആ മക്കളെ കാണണം. അത് നമ്മുടെ കഴപ്പാടുകളിൽ ഒത്തിരി മാറ്റം വരുത്തും. May God bless you and your team for continue this blessed work for ever. Thank you all of you.

  • @mallusjourney
    @mallusjourney ปีที่แล้ว +4

    ഭൂമിയിലെ ദൈവ ദൂതൻ മാർ.. ശ്രീ മുതുകടും . യൂസഫലി sir..❤

  • @nistharkoya9927
    @nistharkoya9927 ปีที่แล้ว

    കേട്ടു മനസ്സു നിറഞ്ഞു .
    താങ്കളുടെ ഹൃദയം തൊട്ടറിഞ്ഞു യുസഫ് എന്ന സ്നേഹം ❤❤

  • @fazlaabid3419
    @fazlaabid3419 ปีที่แล้ว +4

    കരയിപ്പിച്ചു കളഞ്ഞല്ലോ സാറേ 😢😢😢

  • @ManikandanCNair1
    @ManikandanCNair1 ปีที่แล้ว

    മുതുക്കാട് സാറിൻ്റെ വാക്കുകൾ, കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന, എല്ലാ കുട്ടികളേയും എല്ലാവരോടും നല്ലതായി മാത്രം ഇടപെടുന്നത് സാറിനും സാറിൻ്റെ എല്ലാ സ്റ്റാഫിനും ഈശ്വരൻ നന്മ മാത്രം വരുത്തട്ടെ.
    പിന്നെ ഈ ലോകത്ത് ഏറ്റവും വലിയ സാമ്പത്യത്തിൻ്റെയും എല്ലാ കാര്യങ്ങളും നടത്തുന്ന യൂസഫലി സാറിനെ കുറിച്ച് സാർ പറഞ്ഞത് കേട്ടു.
    പക്ഷെ പല ആളുകളും അദ്ദേഹത്തിനെ ഒന്ന് നേരിൽ കാണാനും അദ്ദേഹത്തിൽ നിന്നും സഹായങ്ങൾ സ്വീകരിക്കാനും കാത്തിരിക്കുന്നവർ നിരവധി പേരുണ്ട് ഈ സമൂഹത്തിൽ.
    പക്ഷെ അദ്ദേഹത്തെ കാണുകയോ എല്ലാവർക്കും പറ്റുന്ന പരിപാടിയല്ലാ. അത് ഒന്നും നടക്കുന്ന പരിപാടിയല്ല.
    ഉദാ:ഹരണത്തിന് ഗാന്ധിജി ട്രസ്റ്റ്, പത്തനാപുരം എന്ന ഓൾഡേജ് ഹോമിൻ്റെ ട്രസ്റ്റിന് യൂസഫലി സാർ അദ്ദേഹം മാസം തോറും 1 ലക്ഷം രൂപ കൊടുക്കാമെന്ന് അവിടെ ആ (ഗാന്ധിജി ട്രസ്റ്റിൻ്റെ ) പരിപാടിയിൽ പറഞ്ഞ കാര്യമാണ്.
    നല്ലാ മനുഷ്യ സ്നേഹിയായ ഇനീ ഈ ലോകത്ത് കോടിക്കണക്കിന് സാമ്പത്തികം ഉളള നല്ല ആളാണ് എന്ന് എല്ലാവർക്കും അറിയാം. അതുപ്പോലെ ആ സാറിനും മുതുകാട് സാറിനും ഒരിക്കലും ഒര് ആപത്തും വരാതെ എല്ലാ കാലവും ഇങ്ങനെ നിൽക്കട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു.
    പക്ഷെ ഞാൻ കഴിഞ്ഞ കാലത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ എനിക്ക് എൻ്റെത് മാത്രമായി നഷ്ടങ്ങളെ വന്നിട്ടുള്ളൂ.
    തൃശൂർ ജില്ലായിലെ കാഞ്ഞിരക്കോട് എന്ന സ്ഥലത്ത് സുഖമായും സംതൃപ്തിയോടെയും ഞാൻ ജീവിച്ചിരുന്നു. അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഞാൻ വിവാഹം കഴിച്ചത് അഞ്ച് കാശിൻ്റെ വരുമാനമില്ലാത്ത വാടക വീട്ടിൽ കഴിയുന്ന ഒര് പെണ്ണിനെയാണ്. എൻ്റെ മാതാപിതാക്കളും ബന്ധുക്കളും എന്നോട് ആ വിവാഹം വേണ്ടെന്ന് പറഞ്ഞിട്ടും എൻ്റെ ചോര തിളപ്പിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിച്ചു. (ശ്രീദേവി കെ നായർ, ഇപ്പോൾ വിദേശത്ത് ഖത്തർ, സിട്ടി റേഡിയോഗ്രാഫർ).
    ഞാൻ അവളെ വിവാഹം കഴിച്ചെങ്കിലും ആദ്യം അവൾക്കെനെ അംഗീകരിക്കാൻ താൽപര്യമുണ്ടായിരുന്നില്ലാ എങ്കിലും വർഷങ്ങൾക്ക് ശേഷം അവളൊരു പെൺകുട്ടി ജന്മം നൽകി. അതിന് മൂന്ന് മാസം കഴിഞ്ഞപ്പോൾ എനിക്ക് സ്റ്റോക്ക് എന്ന അസുഖം ബാധിച്ച് ഞാൻ കിടന്നു. എൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന പണം എല്ലാം ചിലവായപ്പോൾ, എൻ്റെ വീട് പോലും അവളുടെ സഹോദരന് പണയം വെച്ച് അത് പോലും അവനിൽ നിന്നും എനിക്ക് എടുത്ത് തരാതെ പോയ ക്യഷ്ണൻ കെ നായർ ഇപ്പോൾ സ്വന്തമായി വീടും വാങ്ങിച്ച് ബിന്ദു എന്ന ഒര് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.
    കഴിഞ്ഞ 14 വർഷങ്ങളായി ഞാൻ ഇങ്ങനെ അസുഖം ബാധിച്ച് കിടക്കുന്നു. പക്ഷെ പത്ത് വർഷങ്ങളായി ഈ പറഞ്ഞ എൻ്റെ ഭാര്യ ഒരു ബന്ധവും ഇല്ലാ. ഈ കഴിഞ്ഞ വർഷം അവൾ കൊടുത്ത ഡൈവോഴ്സ്സ് ഹർജ്ജി പരിഗണിച്ച് ഈ കഴിഞ്ഞ ഓണത്തിന് അവൾ വന്ന് എന്നെ ഡൈവോഴ്സ്സ് ചെയ്തു കോടതിയുടെ വിധിയും വന്നു. ഇത്ര നാളും അവൾ വാടകയ്ക്ക് എടുത്ത വീട്ടിൽ അവളുടെ അമ്മയും എൻ്റെ മകളുമായി താമസിച്ചിരുന്നു എങ്കിൽ ഇപ്പോൾ എന്ത് ചെയ്യേണ്ടൂ എന്ന ആശയകുഴപ്പത്തിലാണ്. ഇതാണ് ജീവിതം.

  • @josecp1405
    @josecp1405 ปีที่แล้ว +136

    യൂസഫലിയെ നാറ്റിക്കാൻ നടക്കുന്നവരൊകേ ഇത് കേൾക്കുമ്പോൾ ഹൃദയം പൊട്ടി മരിക്കും.

    • @muhammadsabah3661
      @muhammadsabah3661 ปีที่แล้ว +7

      Sajan skariya .😀😀😀😀😀

    • @indialivetalks9054
      @indialivetalks9054 ปีที่แล้ว

      ​@@muhammadsabah3661ayalkk hridayamilathond marikkaan saadhyatha illa

    • @SalinBabu9181
      @SalinBabu9181 ปีที่แล้ว +6

      സാജൻ മറുന്നാടൻ

    • @RazakWayanad22
      @RazakWayanad22 ปีที่แล้ว +1

      Yes..അത് പൂട്ടി മലനാടൻ മലയാളം 😂

  • @rasiktk4240
    @rasiktk4240 ปีที่แล้ว

    സാർ താങ്കൾ ചെയ്യുന്ന പ്രവർത്തങ്ങൾ വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെ യാണ്. താങ്കളെ പോലെയുള്ള ആളുകൾ ഓരോ ജില്ലകളിലും ഉണ്ടെങ്കിൽ നമ്മുടെ മക്കളുടെ ജീവിതം സ്വർഗ്ഗ തുല്യമായേനെ......

  • @hashiminaushad374
    @hashiminaushad374 ปีที่แล้ว +5

    താങ്കളുടെ സംസാരം കേട്ടാൽ എപ്പോഴും കണ്ണ് നിറയും...അത്രയ്ക്ക് ഹ്യദയത്തിൽ തട്ടും...പ്രവ്യത്തികളെല്ലാം ദൈവം സ്വീകരിക്കട്ടെ...