രാജ്യത്തെ വെട്ടിക്കാതെ ജന ജീവിതം ദുസഖമാക്കാതെ അദ്ദേഹം നേടുന്ന നേട്ടങ്ങൾ ഓരോ ചെറിയ കാര്യങ്ങളിലും ഈമാൻ മുറുകെപിടിച്ചുള്ള ജീവിതം, ആരോഗ്യമുള്ള ദീർഘ ആയുസ് നൽകി പടച്ചവൻ സംരക്ഷിക്കട്ടെ.
എന്റെ കൈയ്യിലുള്ള ഏറ്റവും വിലപിടിപ്പുള്ളത് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിയ്കുക എന്നതും , പലിശയെ ഹറാമാക്കിയ റബ്ബിന്റെ കൽപ്പനയെ ഇഷ്ടപ്പെടുന്നതും. യൂസഫലി എന്ന ആനല്ല മനുഷ്യൻ ഓരിക്കലും ബാങ്കുമായുള്ള ഷെയറിലൂടെയുള്ള പലിശ, അത് ഒഴിവാക്കാമായിരുന്നു
പടച്ചോനെ ഓർമ ഉള്ള ഖുർആൻ അനുസരിച്ചു ജീവിക്കുന്ന ഈ സർ ഒരിക്കലും ബാങ്ക് നെ ആശ്രയം പാടില്ല ... പൈസ ഇല്ലാത്ത വർ ആണേൽ കുടുങ്ങി യ അവസ്ഥ യിൽ നിവർത്തി ഇല്ലെങ്കിൽ ബാങ്കിൽ പോവുമ് ... റബ്ബിനെ ഭയ മുണ്ടാവും.നല്ലവരായ .. പാവങ്ങൾ അല്ലാഹുവിനെ പേടിച്ചു തന്നെ നിവർത്തി ഇല്ലാഞ്ഞിട്ട് ലോൺ എടുക്കുന്നത്... ഈ സർ ഒരിക്കലും ബാങ്കിൽ ഒരു ഇടപെടൽ പാടില്ല യിരുന്നു
എനിക്ക് 10ലക്ഷം കടം ആകെ ഉള്ളത് മനസ് മരവിച്ചത് ജീവിക്കാൻ ഒരു മാർഗ o നോക്കുമ്പോൾ നല്ല വർ ആയ വെക്തി കൾ സഹായിക്കും പക്ഷെ തിരിച്ചു കൊടുക്കാൻ ചെയ്യുന്ന കച്ചവടം നഷ്ടം വന്നു വേറെ വരുമാനം ഇല്ല ആരോഗ്യം ഇല്ല നിത്യ രോഗി..മുകളിൽ ഉള്ള വന്റെഇഷ്ടം കൊണ്ട് ഉള്ള പരീക്ഷണം . നിങ്ങളുടെ പ്രാത്ഥന യിൽ ഉൾപെടുതു കടം വീടാനും സമാധാനം കിട്ടാനും മുകളിൽ ഉള്ളവന്റെ അനുഗ്രഹം കിട്ടാനും നിങ്ങൾ ക് അത് പോലെ കിട്ടട്ടെ
@@truelife8037പല അസുഖം വും ഉണ്ട്... മരുന്ന് കൊണ്ട് ഉള്ള .. ആരോഗ്യം നില നിർത്തുന്നു...വയസ് 57ആയി . അസുഖം കൊണ്ട് കാഴ്ച്ച പ്രശ്നം രക്തo ബ്ലോക്ക് ആവുക ക്ഷീണം തരിപ്പ്..... കടം വീട്ടാൻ കഴിയാത്ത തിന്ടെ വിഷമം... കടം ഉള്ളത് കൊണ്ട് പ്രെയാസപെട്ട് പണിക് പോവുന്നു .. മക്കളെ പഠനം വീട്ടിലെ ചിലവ് ചികിത്സ ചിലവ് പല ചിലവ് കൾ ഉണ്ട്.. അതൊന്നും മുന്നോട്ട് പോവുന്നില്ല.. ജീവിതം മാർഗത്തിന് വേണ്ടി കച്ചവടം തുടങ്ങി യത് പ്രെള യം കൊറോണ ഒക്കെ ആയപ്പോൾ നഷ്ടം ത്തിലെ ക് പോയി ... രോഗം പലതും ഉണ്ട്
എല്ലാം ശരി തന്നെ പക്ഷെ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ വെച്ച് മരണപെട്ട വരുടെ കുടുംബത്തെ ആദ്ദേഹം സഹായിക്കാതദ്ദേന്തെ എന്റെ ഉപ്പ ലുലു galeedhiyah മാളിൽ ജോലി ചെയ്യവേ മരണപെട്ടു നങ്ങൾക് വീട് എടുത്ത് നൽകാമെന്നും വാക് തന്നു അതിപ്പോ അദ്ദേഹത്തിന് തന്നെ ഓർമയില്ല
Question to Mr. Usaf Ali: Please share your root map for success in the upcoming generation, what you learned, life experiences, advice, how you have dealing with the family and situation, what type of business you did? What was your investments? Daily life routine? Instaed of video's this will be a treasure for the generations to come. Note: This type of videos with out the answers to the above questions, will make the new generation robbers and human beings without any ethics. They will find a way to buy these assets if you set those as a gold standard of a millionaire, if you share the root map to all, you will be the next profet from God because profet came not for profit, only for humanity.
എത്ര സ്വത്ത് ഉണ്ടെങ്കിലും.... പാവങ്ങളെ സഹായിക്കാനുള്ള ഒരു മനസ്സ് അദ്ദേഹത്തിന് ഉണ്ട്... അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും 🎉🎉🎉🎉
CSR Fund 😅
Enth@@saifykumar
Pinne vere arum onnu chaiyunnilla thoof
@@leenarudraksham5554 ninak enthanu etra kuru potan
ആയുസും, ആരോഗ്യവും, സൗഖ്യവും നേരുന്നു
Aameen
സുഖമായി മലമൂത്ര വിസർജനം നടത്താൻ കഴിയുന്ന ആനന്ദം . അല്ലാഹുവിൻ്റെ അനുഗ്രഹം ആണ്. അതാണ് എൻ്റെ സമ്പത്ത്.
ബ്രോ നിങ്ങൾ ഉറങ്ങുബോൾ അദ്ദേഹം കഠിനധാനം ചെയ്യായിരുന്നു ബ്രോ 😊
രാജ്യത്തെ വെട്ടിക്കാതെ ജന ജീവിതം ദുസഖമാക്കാതെ അദ്ദേഹം നേടുന്ന നേട്ടങ്ങൾ ഓരോ ചെറിയ കാര്യങ്ങളിലും ഈമാൻ മുറുകെപിടിച്ചുള്ള ജീവിതം, ആരോഗ്യമുള്ള ദീർഘ ആയുസ് നൽകി പടച്ചവൻ സംരക്ഷിക്കട്ടെ.
ഈമാൻ 😂🤣
Athukondu entho ed yude oru varavu enno entho thoosafali
@@leenarudraksham5554kuru potti 😂
Aameen
ബാങ്കിൽ നിക്ഷേപമുള്ള നല്ല ഈമാൻ😂
വിട്ടുപിരിഞ്ഞുപോയ മാതാപിതാക്കളുടെ ചിത്രമാണ് എന്റെ കയ്യിലുള്ള ഏറ്റവും വിലകൂടിയത്
ആരോഗ്യവും ബുദ്ധിയും സൻമനസ്സും ഏറ്റവും ഉയർന്ന സമ്പത്ത്
വയസ്സ് 48 ഒരു സൈക്കിൾ വാങ്ങാൻ കഴിഞ്ഞില്ല but ഇപ്പോൾ വീട് വാങ്ങി അൽഹംദുലില്ലാഹ്
Yusaf ali eniyum uyarathill eathatte 😊
Nammalum
അല്ലാഹു ബർക്കത്ത് ചെയട്ടെ
എൻറെ മാതാപിതാക്കളാണ്❤❤
Arr😂😂
Bolgatty super ആണ് ജീവിതത്തിൽ ഇങ്ങനെ ഞാൻ food കഴിച്ചിട്ടില്ല roomum സ്റ്റാഫിനെ നല്ല പെരുമാറ്റവും
യുസഫ് അലി sir ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
Njangale kayyil ulla luxury saadanam MA Yusuf Ali sirne kurich ulla ormakal👍👍🥰🥰
Daiva kripa blessings more and more... thank you Sir...kananamenundu ...
ഉയർത്തട്ടെ ഇനിയും
ഒന്ന് സമാധാനം രണ്ട് എൻറെ ഉമ്മ കൂടെയുണ്ട്🥰🥰🥰🥰❤️❤️❤️
എന്റെ കൈയ്യിലുള്ള ഏറ്റവും വിലപിടിപ്പുള്ളത് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിയ്കുക എന്നതും , പലിശയെ ഹറാമാക്കിയ റബ്ബിന്റെ കൽപ്പനയെ ഇഷ്ടപ്പെടുന്നതും. യൂസഫലി എന്ന ആനല്ല മനുഷ്യൻ ഓരിക്കലും ബാങ്കുമായുള്ള ഷെയറിലൂടെയുള്ള പലിശ, അത് ഒഴിവാക്കാമായിരുന്നു
പടച്ചോനെ ഓർമ ഉള്ള ഖുർആൻ അനുസരിച്ചു ജീവിക്കുന്ന ഈ സർ ഒരിക്കലും ബാങ്ക് നെ ആശ്രയം പാടില്ല ... പൈസ ഇല്ലാത്ത വർ ആണേൽ കുടുങ്ങി യ അവസ്ഥ യിൽ നിവർത്തി ഇല്ലെങ്കിൽ ബാങ്കിൽ പോവുമ് ... റബ്ബിനെ ഭയ മുണ്ടാവും.നല്ലവരായ .. പാവങ്ങൾ അല്ലാഹുവിനെ പേടിച്ചു തന്നെ നിവർത്തി ഇല്ലാഞ്ഞിട്ട് ലോൺ എടുക്കുന്നത്... ഈ സർ ഒരിക്കലും ബാങ്കിൽ ഒരു ഇടപെടൽ പാടില്ല യിരുന്നു
Yehova.
ഉയരംടെ ആയുസ്സ് നൽകടെ ആമീൻ 🤲,
എനിക്ക് 10ലക്ഷം കടം ആകെ ഉള്ളത് മനസ് മരവിച്ചത് ജീവിക്കാൻ ഒരു മാർഗ o നോക്കുമ്പോൾ നല്ല വർ ആയ വെക്തി കൾ സഹായിക്കും പക്ഷെ തിരിച്ചു കൊടുക്കാൻ ചെയ്യുന്ന കച്ചവടം നഷ്ടം വന്നു വേറെ വരുമാനം ഇല്ല ആരോഗ്യം ഇല്ല നിത്യ രോഗി..മുകളിൽ ഉള്ള വന്റെഇഷ്ടം കൊണ്ട് ഉള്ള പരീക്ഷണം . നിങ്ങളുടെ പ്രാത്ഥന യിൽ ഉൾപെടുതു കടം വീടാനും സമാധാനം കിട്ടാനും മുകളിൽ ഉള്ളവന്റെ അനുഗ്രഹം കിട്ടാനും നിങ്ങൾ ക് അത് പോലെ കിട്ടട്ടെ
എന്താണ് അസുഖം ..
@@truelife8037പല അസുഖം വും ഉണ്ട്... മരുന്ന് കൊണ്ട് ഉള്ള .. ആരോഗ്യം നില നിർത്തുന്നു...വയസ് 57ആയി . അസുഖം കൊണ്ട് കാഴ്ച്ച പ്രശ്നം രക്തo ബ്ലോക്ക് ആവുക ക്ഷീണം തരിപ്പ്..... കടം വീട്ടാൻ കഴിയാത്ത തിന്ടെ വിഷമം... കടം ഉള്ളത് കൊണ്ട് പ്രെയാസപെട്ട് പണിക് പോവുന്നു .. മക്കളെ പഠനം വീട്ടിലെ ചിലവ് ചികിത്സ ചിലവ് പല ചിലവ് കൾ ഉണ്ട്.. അതൊന്നും മുന്നോട്ട് പോവുന്നില്ല..
ജീവിതം മാർഗത്തിന് വേണ്ടി കച്ചവടം തുടങ്ങി യത് പ്രെള യം കൊറോണ ഒക്കെ ആയപ്പോൾ നഷ്ടം ത്തിലെ ക് പോയി ... രോഗം പലതും ഉണ്ട്
@@truelife8037 🙏🏻🙏🏻🙏🏻
നമ്മകൾ ചെയ്യുന്നവർ വിജയിക്കും ആ വലിയ മനസ്സ് യൂസഫലി സാർ
Great man
Maashaa Allhah..🌲🌲🌲🌲🌲🌷🌷🌷🌷🌷🌲🌲🌲🌲🌲👌👌👌👌👌
Mashalla. Yusaf. Bai. 🤲🤲🤲🤲
നമ്മുടെ കയ്യിലുള്ള ഏറ്റവും വിലയേറിയ വസ്തു... ""ജീവനുള്ള "" ഒരു ശരീരം...!!!
ആത്മാവില്ലെങ്കിൽ ശരീരം ഇല്ല ദൈവം ദീര്ഗായുസ്സ് നൽകട്ടെ
VERY.GOOD....BRO🎉🎉🎉🎉❤❤❤❤
Great enne paryendu dyvam deergaussu kodukkatte oru padu manushyarku jolum annavum kittunnandallo great❤
Adheham oru SFI kaaran aayirunu🔥
Enik ente Allahu und
അവസാനം യൂസ്ഫലിയെ നിങ്ങൾ അഹങ്കാരി ആക്കും
Best wishes
സന്തോഷം, സമാധാനം അതാണ് എനിക്ക് ഏറ്റവും വലുത് ☮️
എന്റെ കൈവശം ഒരു തയ്യിൽ മിഷീൻ. മാത്രം 😢.... പാവം ഞാൻ 😢
എല്ലാം തരും ദൈവം
@@faisalca3306myraanu. Nee paniyeduthaal ninakk
😍നിങ്ങൾ ഒരു തയ്യൽ മിഷീൻ സ്വന്തം ആയി ഉണ്ടല്ലോ 👍👍👍
ആ മെഷിൻ കൊണ്ട് ശ്രമിച്ചാൽ മനസ് വെച്ചാൽ ഉയരങ്ങളിൽ എത്താം കു ടേ കഠിനാദ്വനം കൂടി വേണം
@@AbdulKalam-gx1zi m.. ജീവിച്ചു പോകാം... അത്ര തന്നെ 🥰
എൻ്റെ കയ്യില്ലുള്ള ഏറ്റവും വലിയ വസ്തു എൻ്റെ പട്ടണിയ്ും സ്നേഹവും മാത്രമാണ് മക്കളെ
Ente 2 makkalanu vilayeriya moollyam😊
Sir antamola kattichu vdan sahaikkmo shaija malayil kidampilil kallimel p. O mavelikkara.
Ahambavam.. Ellathad... Adan.. Adehathinte.. Vijayam.. .. Pavangalude.. Nombaram.. Ariunna manass..... Enium. Oru pad vijayikate... Aamin..
Ente kayyilulla etavum vilayeriya vasthu njaan thanne aakunnu... And for me its more valuable than any amount of money.
ഹായ്
എന്തുണ്ടെങ്കിലും ഒരു നാൾ എല്ലാം ഇട്ടേച്ചു പോകേണ്ടി വരും എന്നോർക്കുക 👍
എന്റെ കൈയിൽ ഉള്ള വില കൂടിയ വസ്തുക്കൾ 2 ഭാര്യ മാരും 5 കുട്ടികളും അൽഹംദുലില്ലാഹ് 😅😅😅😅
achanum ❤ammaum chechium enikku und
എന്റെ മനസ്സാണ് എന്റെ സമ്പത്ത്
He is very kind and humble
😂😂😂😂 kashtam
. എൻ്റെ കൈവശം ഉള്ള രുവാച്ച് ആണ് 500 കവിലവരും ഒരു പയഴ്സ്ക്രട്ടറും മാത്രം വളരെ പരമാന്ത ജീവിതം
Porsche 911, audi r8,fortuner, defender and minicooper. Yente collection😊
ഈ കണ്ട സ്വത്തിന്റെ മുകളിലാണ് യുസഫ് ഭായി ന്റെ മനസ്
Ente kayyil viayullath ente kudumbam🥰
Masha allah
സർ എന്റെ മകന് oru🥰ജോലി തന്നു സഹായിക്കുമോ?
IKKANTE MANUSHYATHAMANU ETTAVUM VILAPIDIPPULLATH❤❤❤❤
എനിക്ക് സ്വന്തം ആയുള്ളത് ഒരു പാഷൻ പ്രൊ ബൈക്ക് മാത്രം 😅
മുട്ടായി
😮❤
Achanum ammayum
Sir ഒരു ചെറിയ "വാർക്ക "😊 വീട് പണിയുവാൻ സഹായിക്കുമോ അനുജത്തിക്കാണ് നേരത്തെയും ഞാൻ സഹായം ചോദിച്ചതാണ് കിട്ടിയില്ല
Fortuner dominar in nova pinne ente umma yum vappayum
എന്റെ കയ്യിൽ ഏറ്റവും വിലകൂടിയത് ദാരിദ്ര്യം/കടം ആണ് 😂അതിന് ഏകദേശം 5 lakh ന്റെ വിലയുണ്ട് (21 വയസ്സിൽ) 😮
എന്റെ അടുത്തുള്ള ഏറ്റവും വിലകൂടിയാവസ്തു എന്റെ ഉമ്മയും ഉപ്പയും ആണ്
എന്റെ കൈവശംഒരുസുകുട്ടിമാത്രംവിലയേ80000😢😂ഒരഉപആവംഞആൻ💚🙏
എല്ലാം ശരി തന്നെ പക്ഷെ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ വെച്ച് മരണപെട്ട വരുടെ കുടുംബത്തെ ആദ്ദേഹം സഹായിക്കാതദ്ദേന്തെ എന്റെ ഉപ്പ ലുലു galeedhiyah മാളിൽ ജോലി ചെയ്യവേ മരണപെട്ടു നങ്ങൾക് വീട് എടുത്ത് നൽകാമെന്നും വാക് തന്നു അതിപ്പോ അദ്ദേഹത്തിന് തന്നെ ഓർമയില്ല
ഒരുപാട് കാര്യങ്ങളൊക്കെ ചെയ്യുന്നവരല്ല ചിലപ്പോൾ മറന്നു പോയിട്ടുണ്ടാവും പ്രായമായില്ലേ നിങ്ങൾ ഒന്നുകൂടി ശ്രമിച്ചു നോക്കൂ
എനിക്ക് സ്വന്തമായി ഒരു ലൈസൻസ് മാത്രം ഉള്ളു but i am verry happy
എന്റെ കയ്യിൽ വിലയേറിയത് ഒന്നേയുള്ളൂ എന്റെ കൈയിലെ ഫോൺ റിയൽ മി സീറ്റു ആണ് ആറായിരത്തി 6500 രൂപ ഏകദേശം അഞ്ചുവർഷമായി ഉപയോഗിക്കുന്നു
Enth swanthamakkiyalum alukale sahayikanum marakkunnillalo🙏
I got 1962 MADE IN ENGLAND ROYAL ENFIELD,POLAROID LAND CAMERA,AND WONDER GRAM OLD RECORD PLAYER.
Ath rolls royce ghost alla cullinan aan
❤
ഞാൻ വാടക വീട്ടിലാണ് താമസം .അതാണ് എൻ്റെ കയ്യിൽ ഉള്ളത്
Godbless
Sir🔥
Masa allha biutifool
എന്റെ കൈയിൽ ഞാൻ 2014 ലിൽ വാങ്ങിയ 2ഷെഢി ഉണ്ട്....😅😅
യൂസഫ് ലി സാർനേ യൂസഫ് ലീ
Gentle man❤
My life💔
ഇത് ഒക്കെ എവിടെ ഉണ്ട് 😮
ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള ക്യാഷ് കിട്ടിയാൽ നന്നായിരുന്നു അതിന് വട്ടം കറങ്ങുന്ന ഞാൻ
👍❤
Mole. Digrik. Padippikkan sahayikumo plus2vil. Full a plus und kure kadangalan sabathikam illa 4 pen kuttikaluman
എന്റെ കൈവശം ജീവൻ വിലയേറിയ വസ്ഥു
Eanttelum eattavum vila kudiya vasthu athu phone thanne 8000 rs athum 😅
But njan yusaf aliya kalum ammbhaniye kalum valiya kodishoran avum nokikoo ,😏
Ithil paranjathonnum vishwasikkathavar ethra per
Yoosaf ikka enikk oru sahayam vendiyirunnu
Watch😊
Ee vedio kaannunna mobile aahn ntaa high price object 22999
Question to Mr. Usaf Ali: Please share your root map for success in the upcoming generation, what you learned, life experiences, advice, how you have dealing with the family and situation, what type of business you did? What was your investments? Daily life routine? Instaed of video's this will be a treasure for the generations to come.
Note: This type of videos with out the answers to the above questions, will make the new generation robbers and human beings without any ethics. They will find a way to buy these assets if you set those as a gold standard of a millionaire, if you share the root map to all, you will be the next profet from God because profet came not for profit, only for humanity.
My fathers dodge and supra and get and rolls Royce
Entel vila koodiyath ente family and bike ❤
RR Ghost alla athu
Cullinan aanu
ഒരു മലയാളി...
എന്റെ കയ്യിൽ
സേനഹം
ദയ, കാരുണ്യം
😊😮❤
എനിക്ക് വീട് ഇല്ല ജീവിക്കാൻ വഴിയും മില്ല എനിക്ക് ആരും മില്ല എന്നെ നോക്കാൻ ഇല്ല എനിക്ക് എന്തങ്കിലും സഹായo ചെയ്യത്തരമോ
സാർ ഒന്ന് സഹായം ചെയ്യുമോ
Jesus is my precious
My bank balance 57...ഉർപ്യാ 😢
ഞങ്ങളുടെ വീട് വിൽക്കാനുണ്ട് കടം മുങ്ങി അതുകൊണ്ട് ഞങ്ങളെ സഹായിക്കണമെന്ന് യൂസഫലി നോട് പറയുക😂
താങ്കൾ സ്രിസ്റ്റികളിൽ നിന്നും നിരാ സ്രയ നായറബ്ബിനോടു ചോദിക്കുക അവർ സഹായിക്കുന്നതു പോലെ സഹായിക്കാൻ മറ്റാർക്കും കഴിയില്ല🤚🖐️
സാർ എനിക്ക് ആകെ ഉള്ളത് സെന്റ് സ്ഥലവും പണിതീരാത്ത ഒരു വീട്ടും ആ വീട് ജപതിയായിട്ടാണ് ഉള്ളത് ഒന്ന് സഹായിക്കുമോ🙏🙏🙏
My costly asset my life❤ health
എന്റെ അടുത്തുള്ളത്. ഒരു ഫാഷൻ ഫ്ളസ്സ് സൈക്കൾ മാത്രം😢😢😢😢😢
Sho☹️ജോലിക്കു poitt സാലറി polum kittathe നിക്കണ ഞാൻ 😔😔
my father and mother and brother grand father grand mother
🤝🤝🤝