പലതവണ ആത്മഹത്യപോലും ചിന്തിച്ച സമയങ്ങളിൽ താങ്ങും തണലായി നിന്നത് pk kunhalikkutty |Gopinad muthukad 🔥

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 458

  • @AbdulRahman-qs2cs
    @AbdulRahman-qs2cs ปีที่แล้ว +14

    സാറ് വല്ലാത്ത അനുഭൂതി സംസാരത്തിൽ വല്ലാത്ത എനർജി അങ് നൽകുന്നു ജീവിതം. ഈ മക്കളെയും കുടുംഭത്തെയും ജീവിതത്തിൽ ചേർത്തു നിർത്തിയ ഒരാളെ ഇന്ന് കാണാൻ കഴിയുന്നില്ല
    അതിന്ന് സാറ്ന്ന് മാത്രം കഴിയുന്ന ഒന്നാണ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
    അബ്ദുൽ റഹ്മാൻ പള്ളിക്കര കാസർഗോഡ് ❤❤❤

  • @sajeevkumarkr1777
    @sajeevkumarkr1777 2 ปีที่แล้ว +527

    Mudukadu നല്ല മനുഷ്യൻ.. ഏതു മതത്തിൽ ആയാലും.. എന്താ.. പരസ്പരം സ്നേഹിച്ചു.. എല്ലാ മതങ്ങളെയും വിമർശിക്കാതെ .. ബഹുമാനിച്ചിട്ടു മുന്നോട്ടു പോയാൽ.. ഈ ലോകം എത്ര സുന്ദരം..

    • @mayinthidil8653
      @mayinthidil8653 2 ปีที่แล้ว +4

      exactly

    • @althafhussain8963
      @althafhussain8963 2 ปีที่แล้ว +3

      Bro u are correct 🥰

    • @thambithambu6918
      @thambithambu6918 2 ปีที่แล้ว +18

      ശരിയാണ് ഇതു പോലെ എല്ലാ മതത്തിൽ പെട്ടവരും ഒന്നിച്ച് സേന ഹിച്ച് ഇന്ത്യയിലുള്ളവർ എല്ലാം സഹോദരി സഹോദരന്മാരായി ജീവിച്ചെങ്കിൽ എത്ര നന്നായേനേ

    • @swalihk289
      @swalihk289 2 ปีที่แล้ว +2

      ,

    • @sherifsherif8143
      @sherifsherif8143 2 ปีที่แล้ว +6

      മലപ്പുറത്തിന്റെ സ്വൊന്തം മുടുകാട് 😍😍😍

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 ปีที่แล้ว +422

    ചെറുപ്പം മുതൽ കേട്ടു തുടങ്ങിയ്തു ലീഗും പാണക്കാട് കുടുംബവും അന്ന് തൊട്ടു ഇന്ന് വരെ ആദരവും സ്‌നേഹവും കൂടിയിട്ടേ ഉള്ളൂ..പരസ്പരസ്നേഹം എന്നും നിലനിൽക്കട്ടെ 👍🙋🏻‍♂️

    • @Orupavampravasi613
      @Orupavampravasi613 2 ปีที่แล้ว +2

      🥰🥰🥰🥰🤲🏻

    • @pkmohammad1841
      @pkmohammad1841 2 ปีที่แล้ว +3

      Well speach sir

    • @pkmohammad1841
      @pkmohammad1841 2 ปีที่แล้ว +1

      You did good job InshAllah more charities waiting for you big salute for your kind heart

    • @saranks1227
      @saranks1227 2 ปีที่แล้ว +2

      ​@@Orupavampravasi613

    • @ummerbp7806
      @ummerbp7806 ปีที่แล้ว

      🥰🥰🥰

  • @joyp.a9362
    @joyp.a9362 2 ปีที่แล้ว +71

    എന്റെ ചെറുപ്പകാലം എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാൻ മൽസരമായിരുന്നു. ഇന്നോ? ഒരുമിച്ചു കൂടാനും സ്നേഹിക്കാനും ഇനിയും നമ്മുക്ക് മൽസരിക്കാം. ❤️👍

  • @manukumar-pr4bv
    @manukumar-pr4bv 2 ปีที่แล้ว +148

    സ്നേഹനിധിയായ മുതുക്കാട് സാറിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤🙏🏻

  • @saidalavi1311
    @saidalavi1311 2 ปีที่แล้ว +237

    സ്നേഹമാണ് മുതുകാട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ആ വാക്കുകൾ എത്ര സുന്ദരം

    • @nkveulluthaparbu7007
      @nkveulluthaparbu7007 2 ปีที่แล้ว +2

      പറയാനുണ്ടോ 🙌🏻🙌🏻
      സത്യം ✨️✨️✨️✨️✨️

    • @moidukuniyil3696
      @moidukuniyil3696 2 ปีที่แล้ว

      Well said sir.,.. 👌💯

    • @msntpyl7686
      @msntpyl7686 ปีที่แล้ว

      6 mint എന്നുള്ളത് 60 mint ആയാലും കേട്ടിരിക്കും ❤❤❤

  • @narayanankp6735
    @narayanankp6735 2 ปีที่แล้ว +84

    നമസ്കരിക്കാതെ വയ്യ
    അഭിമാനം, മലപ്പുറം ജില്ലയിൽ
    ഒന്നിച്ചു സഹോദരതുല്യരായി. ജീവിക്കുന്നവരാണധികവും.

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +69

    മനുഷ്വൻ ആയാൽ ഒരു നല്ല മനുഷ്വനാകണം അതാണ്
    മുതുക്കാട് ഗോപിനാഥ്
    രാവിലെ വിടരുന്ന റോസാ പൂവ് കാണുന്നത് പോലെയാണ് ഗോപിനാഥ് മുതുക്കാടിനെ കാണുമ്പോൾ കേൾക്കുമ്പോൾ തോന്നുന്നു
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Useri530
      @Useri530 10 หลายเดือนก่อน

      😅😅😅

  • @abdulgafoort.p8067
    @abdulgafoort.p8067 2 ปีที่แล้ว +124

    മുതുകാടിനെപോലെ പോലെ യുള്ള എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മനുഷ്യർ എല്ലാ മതത്തിലും അതികരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @paavammalayali3957
    @paavammalayali3957 2 ปีที่แล้ว +140

    മുതുകാട്, ഇദ്ദേഹം നമ്മുടെ നാടിന്റെ അഭിമാനം,
    എന്ത് പറഞ്ഞാലും എപ്പോൾ കേട്ടാലും മതിവരാത്ത ശബ്ദം,
    ഇത്രെയും വിനയം ഉള്ള ഒരു മനുഷ്യൻ 🙏🙏🙏

  • @alavikuttyvp8014
    @alavikuttyvp8014 2 ปีที่แล้ว +11

    ഇത്തരം ഹൃദയശുദ്ധിയുള്ളവരെ നീ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണം റബ്ബേ ആമീൻ

  • @user-saleem.p
    @user-saleem.p 2 ปีที่แล้ว +233

    എന്റെ പ്രസ്ഥാനത്തേ കുറിച്ച്ഇവരൊക്കെ പറയുന്നത് എത്ര കേട്ടാലും മതിവരില്ല 💚

    • @ameenahmad374
      @ameenahmad374 2 ปีที่แล้ว +5

      എനിക്കും

    • @azeezjasmine9840
      @azeezjasmine9840 2 ปีที่แล้ว

      Masjid panik ulla kodikal kattadhum ee paranjhavarann orkanam kuttaaa

    • @17R3_GAMER
      @17R3_GAMER 2 ปีที่แล้ว +6

      എനിക്കും

    • @rainuzubees6871
      @rainuzubees6871 2 ปีที่แล้ว +5

      സത്യം

    • @aboobakerkkffg2122
      @aboobakerkkffg2122 2 ปีที่แล้ว

      തേങ്ങ കൊല

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 ปีที่แล้ว +34

    മുതുകാട് എല്ലാം മതത്തയും ചെർത്ത് പിടികുന്ന ഒരു വലിയ മനസ്സിൻ്റെ ഉടമയാണ് എനിക്ക് ഇങ്ങനെ ഉള്ള മനുഷ്യരെ വലിയ ബഹുമാനം മാണ്

    • @fathima5185
      @fathima5185 ปีที่แล้ว

      Enikum

    • @SamsungJ-mw7ks
      @SamsungJ-mw7ks หลายเดือนก่อน

      👍👍👍👍💚💚💚💚

  • @abdulgafoorkp7813
    @abdulgafoorkp7813 2 ปีที่แล้ว +58

    ഇപ്പഴാണ് സാർ യഥാർത്ഥ മജീഷ്യനായത്. ശരിക്കും പച്ച മജീഷ്യൻ ......
    എന്നും കടലോളം, സ്നേഹം.

  • @dailybytesfromtirurkaaran1738
    @dailybytesfromtirurkaaran1738 2 ปีที่แล้ว +129

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വോയ്‌സിന് ഉടമ 😍😍🥰🥰

  • @hussainembssy1187
    @hussainembssy1187 2 ปีที่แล้ว +24

    എത്ര വലിയ സന്ദേശമാണ് സാർ ഞങ്ങൾക്ക് നൽകിയത്
    താങ്കൾക്ക് ദീർഘായുസ്സ് നേരുന്നു

  • @rahmankp9261
    @rahmankp9261 2 ปีที่แล้ว +94

    ഒരിക്കൽ മാജിക് എന്ന വിസ്മയത്തിന് പുതിയ മാനങ്ങൾ തീർത്ത മുതുകാട് സർ, ഇന്ന് അവഗണിക്കപ്പെടുന്നവർക്കു പുതുജീവനെന്ന വിസ്മയം തീർക്കാൻ ബാക്കി ജീവിതം സമർപ്പിക്കുന്നു once again big salute sir❤️🌹👍👌🙏

  • @abdulgafoor8864
    @abdulgafoor8864 2 ปีที่แล้ว +32

    Sir അങ്ങ് ഒരു മഹാനാണ് അങ്ങും സമദാനി സാഹിബും എല്ലാം ഉള്ള ഈ കാലത്ത് ജീവിക്കാൻ കഴിയുന്നത് ഒരു മഹാ ഭാഗിയമായി ഞാൻ കരുതുന്നു

  • @assainpeedikaparambil1393
    @assainpeedikaparambil1393 2 ปีที่แล้ว +28

    എത്ര കേട്ടാലും മതി വരുന്നില്ല പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കുന്നു ഞാൻ സാറിന് എല്ലാവിധ ഐശ്വര്യങ്ങളും നിറയട്ടെ

  • @muhammedhadi6163
    @muhammedhadi6163 2 ปีที่แล้ว +7

    അഭിമാനിയ്ക്കുന്നു, ഒരു മുസ്ലിം ലീഗുകാരനായതിൽ അതിലുപരി ഒരു കെ എം സി സി ക്കാരനായതിൽ, മുതുകാട് സാറിന് ഒരായിരം നന്മകൾ

  • @varghesethomas7399
    @varghesethomas7399 ปีที่แล้ว +10

    അങ്ങയുടെ ഓരോ വാക്കുകളും ഹൃദയത്തിൽ നിന്നാണ്. അങ്ങേക്ക് അഭിനന്ദനങ്ങൾ.

  • @dasank5656
    @dasank5656 2 ปีที่แล้ว +333

    മുസ്ലിം ആ മത നാമത്തെ നാം പ്രണയം ചെയുമ്പോൾ സൈദ് മുഹമ്മദ്‌ ശെഹാബ് തങ്ങൾ കുളിരാണ് പാണക്കാട് കുടുംബം ദി പം മാണ് 🙏🙏🌹

    • @ny1237
      @ny1237 2 ปีที่แล้ว +1

      ade idupole anubavangal ethrayo und.but inn adellaam

    • @saidalavikonothodi6963
      @saidalavikonothodi6963 ปีที่แล้ว +1

      ​ 1+Pppp0 u8 mo

  • @noufinoufal5117
    @noufinoufal5117 2 ปีที่แล้ว +28

    മാജിക്‌ പ്ലനേറ്റ് ൽ... ഞാൻ ഇപ്പോൾ വർക്ക്‌ ചെയ്യുന്നു അൽഹംദുലില്ലാഹ്... 🥰🥰എത്ര സുന്ദരം 👍🏻👍🏻

  • @abdulnazarchungathara9339
    @abdulnazarchungathara9339 2 ปีที่แล้ว +26

    മുതുക്കാട് സാർ നല്ല ഒരു മനുഷ്യനാണ് ഒരു പാട് നന്മ യുള്ള ഒരാൾ

    • @rrr5135
      @rrr5135 2 ปีที่แล้ว

      മുതുകാട് നല്ല മനുഷ്യനാണ് മറ്റുള്ളവർ അങ്ങനെ അല്ലല്ലോ

  • @Still_waiting4U
    @Still_waiting4U 2 ปีที่แล้ว +14

    കെ.എം.സി.സി ഒരു അത്ഭുതം തന്നെ..!!! അതിൽ പ്രവർത്തിക്കുന്ന എല്ലാ മനുഷ്യർക്കും ' സർവ്വ ഐശ്വര്യങ്ങളും നൽകണമേ ദൈവമേ...

  • @muhammedabdularifmlarifjas6784
    @muhammedabdularifmlarifjas6784 2 ปีที่แล้ว +4

    സാറിൻറെ പ്രഭാഷണം കേൾക്കാൻ വളരെ സന്തോഷകരവും കൗതുകവും പഠനാർഹവുമാണ് സാറിൻറെ പ്രഭാഷണം എല്ലാം കേൾക്കാറുണ്ട് സാറിന് ഒരുപാട് നന്മകൾ നേരുന്നു

  • @hussainadoor7530
    @hussainadoor7530 2 ปีที่แล้ว +46

    ഹൃദയത്തിൽ ചേർത്ത് വെക്കേണ്ട വാക്കുകൾ 👍🏻👍🏻👍🏻 മുതുകാട് സാറിന് അഭിനന്ദനങ്ങൾ

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว +45

    പാണക്കാട് തറവാട് എന്ന് പറയുമ്പോൾ തന്നെ കേൾക്കുമ്പോൾ തന്നെ ഒരു അഭിമാനം
    എന്നു ആ പാരമ്പര്യം നില നിൽക്കട്ടെ
    മുത്തുകടിനും ഇരിക്കട്ടെ വലിയ നമസ്കാരം അദ്ദേഹം വന്നവഴി മറന്നില്ലലോ 👍

  • @iqbalnm6829
    @iqbalnm6829 2 ปีที่แล้ว +14

    എല്ലാം കടഞ്ഞെടുത്ത വാക്കുകൾ എത്ര സുന്ദരം കേൾക്കാൻ വളരെ ഹൃദ്യം thankyou so much

  • @riyaspalliyali
    @riyaspalliyali 2 ปีที่แล้ว +41

    മനോഹരം അതിമനോഹരം. അങ്ങയുടെ ഓരോ വാക്കുകളും എത്ര സുന്ദരമാണ് എത്ര കേട്ടാലും മതി വരില്ല, ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ഈ നാടിനും സമൂഹത്തിനും ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @AbdulRahman-qs2cs
    @AbdulRahman-qs2cs ปีที่แล้ว

    സാറിൻ്റെ ഓരോ വാക്കും വളരെ ശ്രദ്ധേയമാണ് ആരും മറന്നു പോകുന്ന ഓരോ വാക്കും വിലപ്പെട്ടതാണ് ആരും തന്നെ കഴിഞ്ഞ് പോയ ഉപകാരങ്ങളും മറ്റും ഓർക്കാൻ മറന്നു പോകുന്ന അല്ലങ്കിൽ മറന്നു പോയി എന്ന് അഭിനയിക്കുന്ന കാലം വർത്മാന
    കാലകട്ടത്തിൽ
    അങ്ങു അങ്ങയുടെ മനസ്സ് തുറന്നു പറയുന്ന ആൾ അങ്ങ് അവിടെയും മുൻപന്തിയിൽ തന്നെ ബിഗ് സല്യൂട്ട് സാർ ❤🙏🙏🙏💚💚 മുൻപന്തിയിൽ

  • @najeebamohammed4155
    @najeebamohammed4155 2 ปีที่แล้ว +17

    ഓരോ പ്രസംഗവും ഓരോ സന്ദേശമാണ് മുതുകാടി റ്റേതു ദീഘയസ്സ് നേരുന്നുസാർ

  • @jameelamuhammed5209
    @jameelamuhammed5209 ปีที่แล้ว +3

    ഇതേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ 👍

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 ปีที่แล้ว +26

    ഈ വീഡിയോ നമ്മുടെ വിഷ കല ടീച്ചർക്ക് സമർപ്പിക്കുന്നു............

    • @anilp.pmangad2952
      @anilp.pmangad2952 2 ปีที่แล้ว

      ചേരയെ തിന്നൂന്ന നാട്ടിൽ ചെന്നാൽ നടുകഷ്ണം തിന്നണം അതാണ് ഇവിടെ കണ്ടത്

    • @fmampm5326
      @fmampm5326 2 ปีที่แล้ว +1

      മുതുകാട് എന്നും ഇങ്ങിനെ തന്നെയാണ്.

  • @naseerkunchippa4074
    @naseerkunchippa4074 2 ปีที่แล้ว +35

    എത്ര മനോഹരം സാർ നിങ്ങളുടെ വാക്കുകൾ

  • @mtkoshy6284
    @mtkoshy6284 2 ปีที่แล้ว +29

    Hats off, Muthukadu. You are one of the best examples to humanity 🙏

  • @muhammadshameer145
    @muhammadshameer145 2 ปีที่แล้ว +4

    ഇങ്ങനെ ഉള്ള മനുഷ്യത്ത്വ മുള്ളവരുടെ കയ്യിൽ ഇന്ത്യൻ രാഷ്ട്രീയം വരണം.. സുന്ദരമായ ഒരിന്ത്യയെ നമുക്ക് കിട്ടും..
    വർഗീയവാദികൾ തുലയട്ടെ...
    അധികാരമോഹികൾ തുലയട്ടെ...

  • @ronaxrona8049
    @ronaxrona8049 ปีที่แล้ว +5

    ഞാൻ ഒരു സഖാവാണ്.. പക്ഷേ പറയാതെ വയ്യ കുഞ്ഞാലികുട്ടി സാഹിബ്. അത് ഒരു മൊതലാണ്... ഞമ്മക്ക് ബയങ്കര ഇഷ്ടപ്പെട്ട നേതാവാണ്.. ❤

  • @shajis5901
    @shajis5901 11 หลายเดือนก่อน

    ജീവിച്ചിരിക്കുന്നവരിലും മരിച്ചവരിലും ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന മൂന്നു വ്യക്തികളെ ഉള്ളൂ ഒന്ന് പ്രേം നസീർ സാർ, രണ്ട് ഗോപിനാഥ് മുതുകാട്, മൂന്ന് സന്തോഷ് ജോർജ് കുളങ്ങര ❤❤❤

  • @moideenkuttykunhippa3365
    @moideenkuttykunhippa3365 2 ปีที่แล้ว +12

    ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മനുഷ്യ സ്‌നേഹി 🤝🤝🤝

    • @Useri530
      @Useri530 10 หลายเดือนก่อน

      😂😂😂😂

  • @17R3_GAMER
    @17R3_GAMER 2 ปีที่แล้ว +41

    നിഷ്കളങ്കനായ മനുഷ്യൻ. നല്ല സംസാരം. 👍🏻

  • @amm2515
    @amm2515 2 ปีที่แล้ว +9

    ഗോപിനാനാഥ്‌ സാർ കണ്ണുകൾ നിറഞ്ഞു പോയി

  • @petsworld0965
    @petsworld0965 2 ปีที่แล้ว +3

    അള്ളാഹു എല്ലാവർക്കും ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mubeenasalim3410
    @mubeenasalim3410 2 ปีที่แล้ว +3

    അല്ലാഹു ആരോഗ്യമുള്ള ദീർ ഘായുസ് തരട്ടെ

  • @sherifsherif8143
    @sherifsherif8143 2 ปีที่แล้ว +53

    മലപ്പുറത്തിന്റെ സ്വൊന്തം മുടുകാട് 😍😍😍

  • @gopakumarm2203
    @gopakumarm2203 2 ปีที่แล้ว +10

    Great. Manushyar parasparom snehichu munotu pokumaarakate. Athuthaneyanu ettavum valiya shakthi. All the best to all human beings.

  • @AbdulSalam-cv8po
    @AbdulSalam-cv8po 2 ปีที่แล้ว +18

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ♥️♥️

  • @joseninanninan7988
    @joseninanninan7988 2 ปีที่แล้ว +3

    മുതുക്കാട് നല്ല ഒരു മനുഷ്യ സ്‌നേഹി ആണ്, അത് തന്റെ പ്രവർത്തിയിൽ നിന്നും, സംസാരത്തിൽ നിന്നും നമുക്ക് മനസിൽ ആക്കാൻ സാധിക്കും.

  • @noufalta7938
    @noufalta7938 ปีที่แล้ว +1

    അതാണ് നമ്മുടെ കുഞ്ഞാപ്പ 🌹🌹🌹

  • @moosamoosa3702
    @moosamoosa3702 2 ปีที่แล้ว +5

    ഒരുപാട് നന്മ ചെയ്ത് ദൈവത്തിന്റെ പ്രീതി സംഭദിക്കാൻ നമുക്ക് ല്ലാവർക്കും കഴിയെട്ടേ ആമീൻ

  • @manafmanu1941
    @manafmanu1941 2 ปีที่แล้ว +5

    എത്ര മനോഹരമായാണ് സാർ നിങ്ങൾ സംസാരിക്കുന്നത് 👍👍👍🌹🌹🌹🌹🌹🌹

  • @sibithomas2515
    @sibithomas2515 ปีที่แล้ว +5

    Excellent explanation about humanity ❤ said well❤

  • @bapputtykmk1803
    @bapputtykmk1803 2 ปีที่แล้ว +2

    മുതുക്കാടിന്റെ ഈ പ്രസംഗം പലവട്ടം കേട്ടിട്ടും മതിവരുന്നില്ല,

  • @tonyfernandez7291
    @tonyfernandez7291 ปีที่แล้ว

    Great work.Great sacrifice.
    All my love and help
    Dr Tony Fernandez.

  • @usmancholayil7877
    @usmancholayil7877 ปีที่แล้ว +17

    ഈ എളിയ മനുഷ്യന്റെ നാട്ടുകാരനാണ് ഞാൻ എന്നത് എന്റെ അഭിമാനം❤

  • @safeerkk2500
    @safeerkk2500 2 ปีที่แล้ว +57

    എത്ര കേട്ടാലും മതിവരില്ല മുതുകാടു സാറിന്റെ വാക്കുകൾ ❤️❤️❤️

  • @Skumar27276
    @Skumar27276 ปีที่แล้ว +2

    ഗോപിനാഥ് മുത് കാട്. അറിവും. കരുണയും.സ്നേഹവും.ആരും ഇഷ്ട്ടപ്പെടുന്ന വലിയ മനുഷ്യൻ.നൂറു വയസ്സുവരെ അങ്ങു ജീവിക്കണം.ആരോഗ്യവാനായ്.അങ്ങയെ ആശ്രയിച്ചു കഴിയുന്നവർക്ക് താങ്ങായി.തണലായി.

  • @sibym.george2544
    @sibym.george2544 2 ปีที่แล้ว +5

    dear muthukadu brother God bless you. ❤️❤️❤️

  • @muhammedshajahan8712
    @muhammedshajahan8712 2 ปีที่แล้ว +5

    സ്നേഹമാണ് ശ്രീ. മുതുകാട് ❤❤❤👍🏼🙌

  • @varghesemd567
    @varghesemd567 2 ปีที่แล้ว +5

    മുതുകാട് U are great

  • @mu.koatta1592
    @mu.koatta1592 2 ปีที่แล้ว +10

    മുത് കാട് സാറിനോട് എന്നും ഇഷ്ടം

  • @rasheedu1841
    @rasheedu1841 ปีที่แล้ว

    കേട്ടിട്ടും മതി വരുന്നില്ലലോ സാറെ 🙏🏻🙏🏻🙏🏻😰😰😰😰

  • @muhammedalic8163
    @muhammedalic8163 2 ปีที่แล้ว +3

    Muthukad sr malayaliudy abimanam endu samsarichalum kulirmayanu❤💜💙💚🌹🌹🌹

  • @mrx8051
    @mrx8051 2 ปีที่แล้ว +6

    ജയ് കുഞ്ഞാപ്പ

  • @Nxnxnxnx904
    @Nxnxnxnx904 2 ปีที่แล้ว

    നന്ദി ശ്രീ ഗോപിനാഥ് മുധുഗാഡ് സാർ കണ്ണ് തുറപ്പിച്ചതിനു ഞാനും പലപ്പോഴും എന്റെ രക്ഷിതാക്കളോട് കയർത്തു സംസാരിക്കാനുണ്ട് പിന്നീട് അതിനെ കുറിച്ച് ഓർത്തു വിഷമിക്കാറും ഉണ്ട് പക്ഷെ സാർ പറഞ്ഞ അർത്ഥത്തിൽ ഒന്നും ചിന്ദിക്കാറില്ല സാർ എന്റെ കണ്ണ് നിറച്ച് കളഞ്ഞു
    ഇനിയും ഒരുപാട് കുട്ടികൾക്ക് തണൽ ഏകാൻ സർവ്വശക്തൻ പ്രാപ്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @MolyKuruvilla-pd4iq
    @MolyKuruvilla-pd4iq ปีที่แล้ว

    വളരെ നല്ല മെസ്സേജ് ആയിരുന്നു sir... 👏👏💐

  • @borntowin5323
    @borntowin5323 2 ปีที่แล้ว +27

    മുതുകാട് സാർ.. ഇഷ്ടം 🥰🥰🥰

  • @mohammedkallada1684
    @mohammedkallada1684 2 ปีที่แล้ว +7

    Good speach, God bless him for his effort.

  • @ashmilmonurock4618
    @ashmilmonurock4618 2 ปีที่แล้ว +11

    മുതുകാട് ഇഷ്ട്ടാണ് ഒരു പാട്, നല്ല ഗ്യാമ്പീര്യമുള്ള ശബ്ദവും സ്നേഹവാക്കുകളും കേട്ടാൽ മതി വരില്ല, ഒരു പച്ചയായ മനുഷ്യൻ... 🥰മനുഷ്യസ്നേഹി...... ദീർഘായുസ് നൽകട്ടെ.. 🤲🏻

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 ปีที่แล้ว +31

    നമ്മുടെ കേരളത്തിന്റെ, ഇന്ത്യയുടെ ജാതി, മത, സ്പർദ്ധ എന്നു തീരും. രാഷ്ട്രീയക്കാർ ഈ സ്പർദ്ധ എന്നു തീരും

  • @zainddin2437
    @zainddin2437 2 ปีที่แล้ว +8

    വായിച്ചിട്ടുണ്ട്.... ❣️gentle art of Swedish death cleaning... ❣️❣️

  • @abdulnassereh7601
    @abdulnassereh7601 ปีที่แล้ว +1

    നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുവിൻ എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും.❤

  • @zeenathpp4058
    @zeenathpp4058 2 ปีที่แล้ว +9

    🙏🙏🙏 pranaam. First time Iam hearing of prof. G Mutukad. The other side of his life in real. Salute you. Almighty ALLAH selected you for a pious meaningful life. GOD BLESS. JAI HIND

  • @usairpathalappady5626
    @usairpathalappady5626 2 ปีที่แล้ว +3

    Thank you sir

  • @nobilalathiyur6479
    @nobilalathiyur6479 2 ปีที่แล้ว +11

    Best speech of the year

  • @gameandsmail9067
    @gameandsmail9067 2 ปีที่แล้ว +12

    ഇദ്ദേഹത്തിന്റെ വാക്കുകൾ അതിമനോഹരം പ്രവർത്തനവും 🙏🙏🙏🙏🙏ഇതാണ് പൊതുപ്രവർത്തനം ഇതാണ് രാഷ്ട്രീയം 🙏🙏🙏🙏🙏

  • @unnikrishnank5891
    @unnikrishnank5891 2 ปีที่แล้ว +18

    നല്ല പ്രഭാഷണം..... ഹൃദയത്തൽ തട്ടിയ വിശദീകരണം!

  • @sainulabideen3920
    @sainulabideen3920 2 ปีที่แล้ว +11

    മുതുക്കാട് sir super

  • @muhammedrafi7165
    @muhammedrafi7165 2 ปีที่แล้ว

    ഒരുപാട് ഇഷ്ടം. ഒരുപാട് കാലം സന്തോഷത്തോടെ സമൂഹത്തിന് വേണ്ടി ജീവിക്കാൻ അങ്ങേക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @gafoormpgafoor8210
    @gafoormpgafoor8210 2 ปีที่แล้ว +6

    Pk ഇഷ്ടം 💚

  • @Usb616
    @Usb616 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച ปีที่แล้ว +1

    എൻ്റെ കേരളം എത്ര സുന്ദരം💙

  • @rehamathkp9710
    @rehamathkp9710 2 ปีที่แล้ว +2

    Muthukadu sir keralathinte muthu aanu. Daivam aarogyathodu koodi deerkhayus nalkatte

  • @anuneenu4040
    @anuneenu4040 ปีที่แล้ว

    👍👍👍👍 നല്ല........

  • @abdussaleempt3170
    @abdussaleempt3170 ปีที่แล้ว

    Great words. Muthukaad sir you are great n great human. No words to express your service

  • @hippiiee2304
    @hippiiee2304 2 ปีที่แล้ว +1

    Ithil mathamilla very good word thankyou so much sir 🙏🙏🙏🙏

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว

    Mr.ഗോപിനാഥ് ജീ നിങ്ങളുടെ ഒരൊ വാക്കും മുത്തു മണികൾ ആണ് .....❤️🌷🙏

  • @ameerashirin4716
    @ameerashirin4716 ปีที่แล้ว

    ഒത്തിരി സ്നഹത്തോടെ

  • @futureco4713
    @futureco4713 2 ปีที่แล้ว +2

    Great.. You’re a very good person with gratitude and more over a good speaker🙏

  • @shylanazarshylanazar3714
    @shylanazarshylanazar3714 2 ปีที่แล้ว +1

    Muthukad Sir pranaamam 🙏🙏🙏

  • @laalvarghese
    @laalvarghese 2 ปีที่แล้ว +2

    Avasaana swaasam vare😭❤️😘

  • @sajucarcafe3234
    @sajucarcafe3234 ปีที่แล้ว

    എന്റെ അഭിപ്രായം മുതുകാട് സാറിനോട് ആണ് എത്രത്തോളം സ്നേഹനിധിയും വിവേക്ജ്ഞാനിയും ആണ് അദ്ദേഹം എന്തൊരു എളിമയാണ് സംസാരത്തിൽ ഞാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രവിക്കാറുണ്ട് കേരളക്കര കണ്ട മഹാ തത്വംജ്ഞാനികളിൽ അദ്ദേഹം കൂടി ഉൾപ്പെടണമെന്ന്

  • @zachariahscaria4264
    @zachariahscaria4264 2 ปีที่แล้ว +4

    🙏❤️🙏ബഹു. മുതുകാട് !!! താങ്കൾ തീർച്ചയായും ഒരു ദൈവം ദൂതനാണ്. താങ്കളെക്കുറിച്ചും കൂടെയാണ് ബൈബിളിൽ യിരമ്യാ (ജെറമിയ) പ്രവാചകൻ പറഞ്ഞിരിക്കുന്നത്:
    " നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭം പാത്രത്തിൽ നിന്നും പുറത്തു വരുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു."

  • @rainuzubees6871
    @rainuzubees6871 2 ปีที่แล้ว +11

    ഈ പരിപാടിക്ക് പെങ്കെടുക്കാൻ സാധിച്ചു സന്തോഷം

  • @thaam6076
    @thaam6076 ปีที่แล้ว

    വല്ലാത്ത മനുഷ്യൻ 😘😘😘😘

  • @rabeehrahman2648
    @rabeehrahman2648 2 ปีที่แล้ว +15

    Mashallah

  • @sahidhasahi9054
    @sahidhasahi9054 ปีที่แล้ว

    Excellent man Allahu deerghayuss nalkatte Ameen yaaRabbulhalameen

  • @Hsainaranas
    @Hsainaranas 2 ปีที่แล้ว +18

    അതാണ് മക്കളെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว +9

    great your words sir
    heart touching words

  • @ashrafkoiloth5037
    @ashrafkoiloth5037 2 ปีที่แล้ว +3

    Really a fantastic speech 🔥