ഞാൻ കോഴിക്കോട്ടുകാരൻ ആണ്. ഞാൻ കാസറഗോഡ് പോകാറുണ്ട്... അവരുടെ മര്യാദ ആണ് എനിക്ക് അദ്ഭുതം തോന്നിയത്.. നമ്മൾ ഒരു വഴി ചോദിച്ചാൽ നമ്മൾക്കു മനസിലാകുന്നത് വരെ നിന്നു പറഞ്ഞു തരും. മനസ്സിലായില്ലെങ്കിൽ നമ്മളുടെ കൂടെ വരാനും അവരു തയ്യാറാക്കും. ലവ് യു കാസറഗോഡ് 🥰🥰🥰
th-cam.com/video/YdHZrT58BR8/w-d-xo.html കാസർഗോഡ് ഭാഷയിൽ ഒരു ഭാഷ ചലഞ്ച് നിങ്ങളെ കുടുകുടാ ചിരിപ്പിക്കാൻ ഞങ്ങളിതാ വരികയാണ്. ഇന്ന് ഞങ്ങൾ നിങ്ങളെ കുറച്ച് കാസർഗോഡ് വാക്കുകൾ പഠിപ്പിച്ചുതരാം. നിങ്ങൾക്ക് അതൊക്കെ സംസാരിക്കാൻ പറ്റുമോ എന്ന് നോക്കൂ
എന്തും അനുകരിക്കുമ്പോൾ കുറച്ചധികം കൂട്ടിച്ചേർക്കലുകൾ ഉണ്ടാവാറുണ്ട്. അതാണ് ഒന്നും മനസ്സിലാവാതെ പോയതിനു കാരണം. ഞങ്ങൾ കാസറഗോഡുകാര് പരസ്പരം സംസാരിക്കുമ്പോൾ മാത്രമാണ് അധികവും ഈ ശൈലി... മറ്റു പതിമൂന്ന് ജില്ലക്കാർക്കും മനസ്സിലാവുന്ന മലയാളം പറയാനും ഞങ്ങൾക്കറിയാം....നോർത്ത് ഇന്ത്യൻ ആക്സന്റിൽ തന്നെ ഹിന്ദിയും അറബി പോലുള്ള മറ്റു ഭാഷകളും കൈകാര്യം ചെയ്യാനും ഞങ്ങളുടെ ഇടയിൽ ഒരുപാട് മിടുക്കൻമാരും മിടുക്കികളും ഉണ്ട് കേട്ടോ. പരിപാടി കണ്ടവർക്കിടയിൽ ഇതൊരു വിദ്യാഭ്യാസത്തിന്റെ കുറവായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അവരോടു മാത്രം ഞങ്ങൾക്ക് പറയാനുള്ളത് മലയാളികൾക്കുള്ള എല്ലാ പൊതു ഗുണങ്ങളോടൊപ്പം തന്നെ ഞങ്ങളുടെ സംസ്കാരത്തേയും മൂല്യത്തെയും ഉയർത്തിപിടിക്കാൻ ഇഷ്ടപെടുന്നവരാണെന്നാണ്.... ആയി അപ്പൊ...
അക്കിത്തം നമ്പൂതിരിയെയും , ഉള്ളൂരിനെയും, തകഴിയെയും വായിച്ച മലയാണ്മയെ പുണരുന്ന ഒരുപാട് കാസ്റോട്ടുകർ ഉണ്ട് അതും കാസ്റോഗോഡ് ജില്ലായിടെ വടക്കു ഭാഗം ഉള്ള ആൾകാർ തന്നെ. ഈ ജില്ലയിലെ മിക്കവാറും ആൾകാർ 2ൽ കൂടുതൽ ഭാഷ കൈകാര്യം ചെയ്യുന്നവർ കൂടിയാണ്. എന്റെ കാര്യം തന്നെ എടുത്താൽ 4 ഭാഷകൾ കൈകാര്യം ചെയ്യാൻ പറ്റും( ആത്മപ്രശംസ എനിക്ക് ഇഷ്ടമല്ല ദാമോദർ ജി.jpg). ഈ ഭാഷയിലും വമൊഴിയിലും ഒന്നും ഇല്ലാന്നേ.. അതൊക്കെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ആശയവിനിമയം ചെയ്യിപിക്കാൻ ദൈവം ഉണ്ടാക്കിയ മാർഗ്ഗം തന്നെയല്ലേ. അപ്പൊ നിങ്ങോ അജന ആകാൻ നിക്കണ്ട എല്ലാറു അപ്പൊ മജ ആക്ക് അബെ...
@@devsurya9876 സപ്ത മലയാള സംഗമം എന്നല്ല പറഞ്ഞത്... സപ്ത ഭാഷാ ഭൂമി എന്നാണ്... തുളു, ബെറി, കൊങ്കിണി, കന്നഡ, ഉറുദു, മറാഠി പിന്നെ മലയാളമടക്കം ഏഴ് ഭാഷകൾ സംസാരിക്കുന്ന വേറേത് ജില്ലയുണ്ട് കേരളത്തില്‍..? പിന്നെ 14 ജില്ലകളിലും 14 ൽ കൂടുതൽ ശൈലിയിലാണ് മലയാളം സംസാരിക്കുന്നത്... അതോണ്ട് ഡോണ്ട് പുച്ഛിക്കൽ പ്ലീസ് ബ്രോ...😒
ഇതൊക്കെ കേട്ടപ്പോൾ മനോഹരമായ ആ കാസർഗോഡ് ഒന്നു കാണാൻ കൊതിയാവുന്നു 👍👍 പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല. ഒന്ന് വന്ന് കാണാൻ ഉള്ള ഭാഗ്യംഉണ്ടായാൽ മതിയായിരുന്നു എന്ന് മലപ്പുറത്ത് നിന്നും...... ...
കാസറഗോഡ് ഭാഗത്തു ഇന്നത്തെ തലമുറയും ഏകദേശം അതേ വാക്കുകൾ പറയാറുണ്ട് പക്ഷെ കണ്ണൂർ സൈഡിൽ അതൊക്കെ മാറി വന്നു പണ്ടത്തെ അമ്മമാർ പറയുന്ന പല വാക്കുകളും ഇന്നത്തെ തലമുറ പറയുന്നില്ല അതുകൊണ്ട് തന്നെ കാസറഗോഡ് ഭാഗത്തു ഇന്നും ആ പഴയ വാക്കുകൾ കേൾക്കാം
ഇവിടെ ചില കമന്റ് കണ്ടു ചില പ്രത്യേക തരം ആൾകാർ മാത്രമേ അങ്ങനെ സംസാരികൊള്ളുന്നു എന്താ അതിന്റെ സത്യാവസ്ഥ അറിയില്ല ഞാൻ കണ്ട ksd കാർ ഒക്കെ അവരെ നാട്ടുകാരോട് ഒക്കെ ഇങ്ങനെയാണ് സംസാരിക്കുന്നത് വേറെ ചിലകാരോട് സംസാരിക്കുമ്പോൾ നല്ല അടിപൊളി ആയിട്ട് മലയാളം സംസാരിക്കും. അയിന് നമ്മള് മലപ്രകാര് അവിടെ ഈ സമുദായകാര് ഇങ്ങനെ സംസാരിക്കില്ല അങ്ങനെ സംസാരിക്കില്ല എന്നൊന്നും ഇല്ല എല്ലാരും ഒരുപോലെ ഇജ്ജ്, കജ്ജ്, പജ്ജ് ഒക്കെ ആണ് മക്കളെ.. മലപ്രകാര് അടി like
അതിൽ സത്യമുണ്ട്...മതം പറയുന്നു എന്ന് പറയുരുത്..മുസ്ലിങ്ങൾ ആയിരിക്കും ഇങ്ങനെ കുടുതലും സംസാരിയ്ക്കുന്നത്..ഉദാ;;മുസ്ലിങ്ങൾ വിട് എന്ന് പറയാറില്ല, പുര എന്നാണ് പറയുക, അവർക്ക് ഏട്ടനും ചേട്ടനും ഇല്ല എല്ലാം ഇച്ച ആയിരിക്കും.അങ്ങനെ അങ്ങനെ കുറെയുണ്ട്..അത് കൊണ്ടാണ് ചില സ്ഥലത്ത് ചിലവർ എന്ന് പറയേണ്ടിവരുന്നത്..എന്തായാലും ഞമ്മോ കാസ്രോട്ട് കാര് പോളിയാണ്...ജ്ജ് ആടാ മുണ്ടാണ്ട് കുത്തിരിന്നോളീ.
Thrissur താമസിക്കാത്ത ഒരാൾ Thrissur ശ്ലാഗിൽ പറഞ്ഞാൽ അത് ഓവറായതായി Thrissur താമസിക്കുന്നവർക്ക് തോന്നാറുണ്ട് ഒരിക്കലും ശരിയാവാറില്ല ചില വാക്കുകൾ മാറി പോകാറുണ്ട് അതുകൊണ്ടാണ് Thrissur താമസക്കാർ ഉപയോഗിക്കാത്ത വാക്കുകൾ പറയുന്നത് കൊണ്ടാണ്
am I in Kasargod? Kasargod is a place where 7 more languages mixIn my place, no Malayali can understand our language. Arabic, Parsi, Konkani, Tulu, Kanada, Piyari, and more, mix language,
Aneesh Manohar നിങ്ങൾക്ക് നിങ്ങളുടെ കാഴ്ചപാട് എനിക്ക് എന്റേത് തെക്കന്റെ കാര്യം കൂടുതൽ പറയേണ്ട നാട്ടിൽ പറയുന്ന ചൊല്ലുണ്ട്..... തെക്കനേയും മൂർക്കനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തെക്കനെ തല്ലി കൊല്ലണം എന്ന് 😂🤣
ഒന്നും മനസ്സിലാകുന്നില്ല, ഇതിലും ഭേദം ഞങ്ങളുടെ ഭാഷ എന്നൊക്കെ പറയുന്നവരോടാണ്. ഏതു നാട്ടിലും അവിടുത്തുകാർ ഇഷ്ടപ്പെടുന്ന ചില രീതികളും പ്രയോഗങ്ങളും ഭാഷയിൽ ഉണ്ടാവും. വർഷങ്ങളായി ഉരിത്തിരിഞ്ഞു വന്ന അവരുടെ സംസ്കാരത്തിന്റെ ഭാഗമാണത്. They are proud of it. Iam proud of it. ഞാനൊരു തൃശ്ശൂർകാരൻ ആണ്. ഏതു ജില്ല ആണേലും ഏതു ശൈലി ആണേലും മലയാളം പറയുന്നിടത്തോളം അവനെന്റെ നാട്ടുകാരൻ ആണ്.💪💪
ലഷ്മി നായർ പറഞ്ഞത് കാസറഗോഡ് കാർ മുഴുവനും പറയുന്ന ഭാഷയലല മറച് അവിടെ ഒരു പ്രത്യേക സമുദായം പറയുന്ന സംസാര രീതി യാണ് ഉദാ. തിരുവനന്തപുരം എൻതര് എന്ന് പറയുന്നത് പോലെ. അങ്ങനെ് കേരളത്തിൽ എല്ലാ ജില്ലയിലും നാടൻഭാഷയും ഉണ്ട് കാസർഗോഡ് ഭൂരിഭാഗം ആളുകൾ നന്നായി മലയാള ഭാഷ സംസാരിക്കുന്ന വരാണ് എന്ന ത് ഒരു വസ്തുത യാണ്
ഞാൻ കോഴിക്കോട്ടുകാരൻ ആണ്. ഞാൻ കാസറഗോഡ് പോകാറുണ്ട്... അവരുടെ മര്യാദ ആണ് എനിക്ക് അദ്ഭുതം തോന്നിയത്.. നമ്മൾ ഒരു വഴി ചോദിച്ചാൽ നമ്മൾക്കു മനസിലാകുന്നത് വരെ നിന്നു പറഞ്ഞു തരും. മനസ്സിലായില്ലെങ്കിൽ നമ്മളുടെ കൂടെ വരാനും അവരു തയ്യാറാക്കും. ലവ് യു കാസറഗോഡ് 🥰🥰🥰
താങ്ക്സ്
Njan kasrod
Kkd എനിക്കേറ്റവും ഇഷ്ടം
എത്രയോ നല്ല മലയാളം പാട്ടുണ്ടായിട്ടും..... കാസ്രോട് ഭാഷ മജയിക്ക്
മലപ്പുറം വരൂ ❤️
Yaa mone... കാണാൻ വേണ്ടി വന്നവർ ഇവിടെ ചേരൂ
Aa athu eppozha
Aa fight scene parayumbo
🤭🤭🤭
Yaa
@@norhamxqf2087 06:00
എനിക്ക് നല്ല ഇഷ്ടം ആണ് കാസർഗോഡ് സ്ലാങ്... കേൾക്കാൻ തന്നെ നല്ല രസം
എനിക്കും
കാസറഗോഡ് ഫാൻസ് ഇവിടെ കമോൺ.. ❤️🔥
th-cam.com/video/YdHZrT58BR8/w-d-xo.html
കാസർഗോഡ് ഭാഷയിൽ ഒരു ഭാഷ ചലഞ്ച്
നിങ്ങളെ കുടുകുടാ ചിരിപ്പിക്കാൻ ഞങ്ങളിതാ വരികയാണ്. ഇന്ന് ഞങ്ങൾ നിങ്ങളെ കുറച്ച് കാസർഗോഡ് വാക്കുകൾ പഠിപ്പിച്ചുതരാം. നിങ്ങൾക്ക് അതൊക്കെ സംസാരിക്കാൻ പറ്റുമോ എന്ന് നോക്കൂ
ഞാനും കാഡ്രോട്ടാര്ന്ന്😍😍😜✌
Naanum kaazrottappye
Ith kasaragod muslim vibhagam use cheyunna slang aanu, ellavarudeyum thalayil idanda
MLM MOVIE HUB
KSD daaaa💪💪💪
കാസ്രോട്ട്കാർ ഇണ്ടങ്കിൽ ലൈക് അടിക്ക് 😁 ksd💖
കാസർഗോഡിനൊരിടം നൽകിയ ചാനലിന് അഭിനന്ദനങ്ങൾ
01ൽ നിന്നും 14ലേക്ക് ഒരു എത്തിനോട്ടം...
@@rajeevsa28 LLLllq
S ethanu kasargod
മിഥുൻ ചേട്ടാ.. എന്തൊരു ചിരിയാണ്.. മുത്തേ 😍😍😍🤗👌
Midhun E shirtil Chakkapoth
@@iamanindian5790 😡
മിഥുൻ.... super.... 🥰🥰🥰
എന്തും അനുകരിക്കുമ്പോൾ കുറച്ചധികം കൂട്ടിച്ചേർക്കലുകൾ ഉണ്ടാവാറുണ്ട്. അതാണ് ഒന്നും മനസ്സിലാവാതെ പോയതിനു കാരണം. ഞങ്ങൾ കാസറഗോഡുകാര് പരസ്പരം സംസാരിക്കുമ്പോൾ മാത്രമാണ് അധികവും ഈ ശൈലി... മറ്റു പതിമൂന്ന് ജില്ലക്കാർക്കും മനസ്സിലാവുന്ന മലയാളം പറയാനും ഞങ്ങൾക്കറിയാം....നോർത്ത് ഇന്ത്യൻ ആക്സന്റിൽ തന്നെ ഹിന്ദിയും അറബി പോലുള്ള മറ്റു ഭാഷകളും കൈകാര്യം ചെയ്യാനും ഞങ്ങളുടെ ഇടയിൽ ഒരുപാട് മിടുക്കൻമാരും മിടുക്കികളും ഉണ്ട് കേട്ടോ.
പരിപാടി കണ്ടവർക്കിടയിൽ ഇതൊരു വിദ്യാഭ്യാസത്തിന്റെ കുറവായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അവരോടു മാത്രം ഞങ്ങൾക്ക് പറയാനുള്ളത് മലയാളികൾക്കുള്ള എല്ലാ പൊതു ഗുണങ്ങളോടൊപ്പം തന്നെ ഞങ്ങളുടെ സംസ്കാരത്തേയും മൂല്യത്തെയും ഉയർത്തിപിടിക്കാൻ ഇഷ്ടപെടുന്നവരാണെന്നാണ്....
ആയി അപ്പൊ...
യാ മോനെ ....,😍
Ne chellye nerannera 🥰
വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവ് വലിയ അംഗീകാരമല്ലേ ചേട്ടാ ......
അക്കിത്തം നമ്പൂതിരിയെയും , ഉള്ളൂരിനെയും, തകഴിയെയും വായിച്ച മലയാണ്മയെ പുണരുന്ന ഒരുപാട് കാസ്റോട്ടുകർ ഉണ്ട് അതും കാസ്റോഗോഡ് ജില്ലായിടെ വടക്കു ഭാഗം ഉള്ള ആൾകാർ തന്നെ.
ഈ ജില്ലയിലെ മിക്കവാറും ആൾകാർ 2ൽ കൂടുതൽ ഭാഷ കൈകാര്യം ചെയ്യുന്നവർ കൂടിയാണ്. എന്റെ കാര്യം തന്നെ എടുത്താൽ 4 ഭാഷകൾ കൈകാര്യം ചെയ്യാൻ പറ്റും( ആത്മപ്രശംസ എനിക്ക് ഇഷ്ടമല്ല ദാമോദർ ജി.jpg).
ഈ ഭാഷയിലും വമൊഴിയിലും ഒന്നും ഇല്ലാന്നേ.. അതൊക്കെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ആശയവിനിമയം ചെയ്യിപിക്കാൻ ദൈവം ഉണ്ടാക്കിയ മാർഗ്ഗം തന്നെയല്ലേ.
അപ്പൊ നിങ്ങോ അജന ആകാൻ നിക്കണ്ട എല്ലാറു അപ്പൊ മജ ആക്ക് അബെ...
Yeahhhh❤️❤️❤️
ലാലേട്ടന്റെ മാസ്സ് വീഡിയോ സ്റ്റാറ്റസ് കണ്ട ശേഷം വരുന്നവർക്ക് കൂടാനുള്ള നൂൽ 2020
✋️😹
pwoli chechi
കോപ്പ്
✌️✌️
ചിന്തിച്ചിട്ടു പോലും ഇല്ല മോനെ സ്ക്രോൾ ചെയ്‌തപ്പോൾ കണ്ടു്
എന്റെ tini നിങ്ങൾ ഒരു 10 വർഷം വേണ്ടി വരും നമ്മുടെ കാസറഗോഡ് ഭാഷ padikuvan
Nammale kazrod 💪💪KL 14😍😍
ĶŁ* 14😍😍😜✌
KL 01
ഒരുപാട് ഇഷ്ടം കാസർകോട് ♥️
കാസറഗോഡ് ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്കു
Ishtamillathavarum like adichotte
Nkk bayangggara ishttaan
@@rintotharu9921 വേണ്ട bro
@@asas-tx2ye m mi
Kasrodum, kasrottaarum very very very very much good.
Anubavam guru.
I'm from karnataka
സപ്തഭാഷാ സംഗമം...❤️
കാസ്രോട്...❣️
മര്യാദക്ക് മലയാളം പോലും സംസാരിക്കാൻ പറ്റിനില്ല എന്നിട്ടാണ് സപ്തഭാഷാ സംഗമം 😂😂
@@devsurya9876 സപ്ത മലയാള സംഗമം എന്നല്ല പറഞ്ഞത്... സപ്ത ഭാഷാ ഭൂമി എന്നാണ്... തുളു, ബെറി, കൊങ്കിണി, കന്നഡ, ഉറുദു, മറാഠി പിന്നെ മലയാളമടക്കം ഏഴ് ഭാഷകൾ സംസാരിക്കുന്ന വേറേത് ജില്ലയുണ്ട് കേരളത്തില്‍..?
പിന്നെ 14 ജില്ലകളിലും 14 ൽ കൂടുതൽ ശൈലിയിലാണ് മലയാളം സംസാരിക്കുന്നത്... അതോണ്ട് ഡോണ്ട് പുച്ഛിക്കൽ പ്ലീസ് ബ്രോ...😒
@@devsurya9876 ne alle ezhuthachan...poda my@#r😏
@@akhilc007 marathi yo
@@devsurya9876 pinne malayalam angot maryadakk olatheet valya sambavsnallo. O nu podape
4:52 _കൊച്ചു മലയാളം മറന്നുപോയി, ഞാൻ തിരിച്ചു കൊണ്ടാക്കട്ടെ_ 😂😂
പൊളി ആൺ കാസ്രോട്ടെ ഭാഷ , lot of loves from തിരുവനന്തപുരം
പല പല വ്യത്യസ്‌ത മായാ ഭാഷകൾ സംസാരിക്കാൻ കാസർഗോഡ് കഴിഞ്ഞിട്ടേ ഉള്ളു നമ്മുടെ കേരളത്തിൽ 👍🏻
Pinnalland....njmmo pandey ussaar.....😘😘😍😍
ഇജ്ജ് പജ്ജ് nejj ഇതൊക്കെ... കിട്ടുവോ
@@shahidminhas9540 അതിനും വേണം നമ്മുടെ mlp
@@aleenaaleena8207 ayn athrollu....
@@aleenaaleena8207 അല്ല പിന്നെ...💯⚡️
2 വർഷം കാസർഗോഡ് സ്കൂളിൽ അധ്യാപകൻ ആയി ജോലി ചെയ്ത ഞാൻ...😂 Crct slang 👍
ഇവർ രണ്ടുപേരും കൂടി ഈ പ്രോഗ്രാം ആങ്കർ ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നു തോന്നീത് എനിക്കു മാത്രമാണോ
Nthinanavo
🤪
Enthinu ?
Ninakk matram aan
ചേട്ടന് മാത്രം 🤗🤗🚶♂️🚶♂️
ഇത്രയും രസകരമായി അവതരിപ്പിച്ച രശ്മിക്ക് 👍👍
മനം കുളിർപ്പിച്ച പരിപാടി.. എല്ലാ വിധ ആശംസകളും നേരുന്നു
രശ്മി നല്ലൊരു കലാകാരി എന്നതിനേക്കാൾ ഒരു നല്ല ഹൃദയത്തിനുടമയാണ് ഭാവുകങ്ങളും
ഇത് അൽപം മുസ്ലീം വിഭാകാർ കുടുതൽസംസരികുന്നത്.
പൊതുവെ കാസർഗോഡ് ഭാഷ അൽപം വ്യത്യാസമുണ്ട്.കേൾക്കാൻ നല്ലരസം. കാസർഗോഡ് തന്നെ വളരെ അധികം സ്ലാങ്ക് ഉണ്ട്.
*ഞങ്ങ ചെല്ലിയാ ചെല്ലിയാ മാരി* ❣️😃
Status വീഡിയോ കണ്ടവനവർ evidh
like, addiiii
*കാസ്രോട് പുള്ളർ ഇണ്ടെങ്കിൽ ലൈക് അടിക്റ*
ഇതൊക്കെ കേട്ടപ്പോൾ മനോഹരമായ ആ കാസർഗോഡ് ഒന്നു കാണാൻ കൊതിയാവുന്നു 👍👍
പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല.
ഒന്ന് വന്ന് കാണാൻ ഉള്ള ഭാഗ്യംഉണ്ടായാൽ മതിയായിരുന്നു
എന്ന് മലപ്പുറത്ത് നിന്നും......
...
Niga pedikanda nja und nigale kooda niga bereeen
😅
സാജിത ബാണെ ഞാൻ endu😂
Welcome
വന്നോളിൻ
കേട്ടുകൊണ്ടിരുന്നാൽ time പോകുന്നതറിയില്ല 😀😀😀😀
കാസര്കോടുകാരനായതിൽ അഭിമാനം
*ലൂസിഫർ ലാലേട്ടൻ eyes* 🔥🔥🔥🔥🔥🔥കടവുളേ പോലെ 🔥
മലപ്പുറത്തു നിന്നും കാസർകോട്കാരോട് പെരുത്തിഷ്ട്ടം
🌹👌
❤
കാസറോഡ് ഇഷ്ടം രശ്മി superb
2024 കാണാൻ വന്നവർ ഉണ്ടോ?
Raman
വായും പൊളന്ന് ഇത് കേള്‍ക്കുന്ന തിരോന്തരംകാർ... പുല്ല് ഇതിലിപ്പോ ഏതാ മലയാളം.. confusion ആയല്ലോ ന്റെ പത്മനാഭ
😄😄😄😄😄😄😄😄😄😄😄
😂😂😂
Sheriyaa Broo..
nte Baghavanneee
Nte mone njenthnna parenne inkkonum manasilaanillanille
😜😜
Nte sivanea....ithethu jilla😳 kollam poli sanam😂👌
പത്തനംതിട്ട ഫാൻസ് ഇവിടെ കാമോൻ
കാസറഗോഡ്കാർ ഇവിടെ ലൈക് 🙂
കാസറഗോഡ് 💪🏻
ഇക്ക ഫാനാണ്... പക്ഷെ ഈ സീൻ യ മോനെ
മലപ്രത്തേരിണ്ടെങ്കില് ഇങ്ങട്ട് ബെരീ കുരിപ്പാളെ..😂
😜🤪
😁
Malaporthaar illandirikkoo
Ithu kasargod
Ayi appo
5:50, 8:00 നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന scene 💞💞💞💞💞💞💞💞💞
788⁸886b nmkĺģhhkkioo⁸790bvbnmAaeewr6656
kolppyii796769oihpopoh
hp
Enik eatavum ishtapetta chechiyude dialogue *oru nootam nookn, YÀA MOWNE 😎*
💞💞💞
വെറുതെയല്ല ഞങ്ങടെ വള്ളുവനാടൻ ഭാഷയാണ് മികച്ചതെന്ന് പറയുന്നത്...😊
Rashmi Superb.... Genuine aanu.... Nalla humer Sense ... Cool.... Kettirikkunna samsaaram...
Kasrod da🥰💪💪 Proud to be a Kasrodian💪💪
ഇങ്ങളെ കാണാൻ നല്ല പാങ് ഉണ്ടല്ലോ
പാറുക്കുട്ടി 😍😍😍
മോളെ ഇതല്ല നമ്മുടെ മലയാളം
മിഥുൻ ചേട്ടൻ പൊളി
Mula
@@santhathomas3836 enthonn
നല്ല സംസാരം മധുരമുള്ള ശബ്‌ദം നന്നായിവരട്ടെ
കാസർകോട് കാരുടെ ഭാഷ കണ്ണൂർ കാർക് ഒക്കെ നല്ലോണം മനസിലാവും
Yes.
ട്രോൾ കണ്ടു വന്നവർ ഇവിടെ കമോൺ
ഞാൻ ആയുധം താഴെവച്ചു, രശ്മി താങ്കൾ കിടുക്കി.
5:53 for lalettan scene... chechi...pwolichu...
*യാ മോനെ* ❤️😍😍
ഇത് എപ്പോ കണ്ടാലും മിഥുനെ തല്ലാൻ തോന്നും
ഇവിടെ സംസാരിച്ച ഭാഷ കാസർഗോഡ് ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രം സംസാരിക്കുന്നതാണ്. കൂടുതലായും ജില്ലയുടെ വടക്ക് ഭാഗത്ത്
തമിഴ് അതാണ് ആദ്യ ഭാഷ
ദുബായിൽ ഇങ്ങനൊരു FM ഉം ഉണ്ടോ.. 🤔🤔🤔
പൂട്ടി😄
മമ്മുക്ക fans like here💞💞💞❤️❤️
2020 kaanunna kasarodianzz aarokke???
Yea mwone...I m from Mangalore.....🥰just 60 kms.from kasargod...enikkum ond orupaad kasargod suhurthukkal🥰
ഓരോ സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ
*യാ മോനെ....* ❤️
2020 june lu watch cheyyunnavar ivde like❤🤓
Kasaragodkaar like adi
അത് തെറ്റാണ് മിഥുൻ അവിടെ ജനിച്ച് വളർന്ന ആളുകൾക്ക് വളരെ സുഖമായി സംസാരിക്കാം, എനിക്ക് Easy
Kasargodians like adi ♥️
കാസർഗോഡ് ഈ പറയുന്ന സംസാരത്തിൽ പല വാക്കുകളും കണ്ണൂരിലെ ഗ്രാമങ്ങളിൽ കേൾക്കാം
Crct njan kannurkaari anu😌
കാസറഗോഡ് ഭാഗത്തു ഇന്നത്തെ തലമുറയും ഏകദേശം അതേ വാക്കുകൾ പറയാറുണ്ട് പക്ഷെ കണ്ണൂർ സൈഡിൽ അതൊക്കെ മാറി വന്നു പണ്ടത്തെ അമ്മമാർ പറയുന്ന പല വാക്കുകളും ഇന്നത്തെ തലമുറ പറയുന്നില്ല അതുകൊണ്ട് തന്നെ കാസറഗോഡ് ഭാഗത്തു ഇന്നും ആ പഴയ വാക്കുകൾ കേൾക്കാം
Kasargod-kannurum ellam pand onnarunnille
@@rajithrajan6769 അതിനു ജില്ലാ വിഭജനവുമായി ഭാഷയ്ക്ക് എന്താ ബന്ധം...!????
6:01 to 6:04
Comedy utsav program very nice I like this program eniyum eniyum cheyanam program thanks for all vedios 👍👌🙏🙏😃😃
ഇവിടെ ചില കമന്റ് കണ്ടു ചില പ്രത്യേക തരം ആൾകാർ മാത്രമേ അങ്ങനെ സംസാരികൊള്ളുന്നു എന്താ അതിന്റെ സത്യാവസ്ഥ അറിയില്ല ഞാൻ കണ്ട ksd കാർ ഒക്കെ അവരെ നാട്ടുകാരോട് ഒക്കെ ഇങ്ങനെയാണ് സംസാരിക്കുന്നത് വേറെ ചിലകാരോട് സംസാരിക്കുമ്പോൾ നല്ല അടിപൊളി ആയിട്ട് മലയാളം സംസാരിക്കും.
അയിന് നമ്മള് മലപ്രകാര് അവിടെ ഈ സമുദായകാര് ഇങ്ങനെ സംസാരിക്കില്ല അങ്ങനെ സംസാരിക്കില്ല എന്നൊന്നും ഇല്ല എല്ലാരും ഒരുപോലെ ഇജ്ജ്, കജ്ജ്, പജ്ജ് ഒക്കെ ആണ് മക്കളെ.. മലപ്രകാര് അടി like
അതിൽ സത്യമുണ്ട്...മതം പറയുന്നു എന്ന് പറയുരുത്..മുസ്ലിങ്ങൾ ആയിരിക്കും ഇങ്ങനെ കുടുതലും സംസാരിയ്ക്കുന്നത്..ഉദാ;;മുസ്ലിങ്ങൾ വിട് എന്ന് പറയാറില്ല, പുര എന്നാണ് പറയുക, അവർക്ക് ഏട്ടനും ചേട്ടനും ഇല്ല എല്ലാം ഇച്ച ആയിരിക്കും.അങ്ങനെ അങ്ങനെ കുറെയുണ്ട്..അത് കൊണ്ടാണ് ചില സ്ഥലത്ത് ചിലവർ എന്ന് പറയേണ്ടിവരുന്നത്..എന്തായാലും ഞമ്മോ കാസ്രോട്ട് കാര് പോളിയാണ്...ജ്ജ് ആടാ മുണ്ടാണ്ട് കുത്തിരിന്നോളീ.
@@vaishakkannan3662 bro athin chila prathyakatharam ennokke paranjal enth
@@vaishakkannan3662 ഹിന്ദു മുസ്ലിം സ്ലാങ് ചില വാക്കുകൾ വ്യത്യാസം വരുന്നുണ്ട്...
നല്ല കിടിലൻ എപ്പിസോഡ്
Kannurkaar ivide come on🔥
ശെരിയാണോ അറിയില്ല.. UAE യിൽ സ്വന്തമായി MBC ഉള്ള ടീം ആണ് കാസറഗോഡ് 😃😃
MBC?
@@shamilmohammed7287 indian MBC പോലെ കാസറഗോഡ് MBC
@@razariobrothersrazariobrot7481 ooo embassy lle...ok ok
😂😂 MBC
MBS alla
Empessey aanu
പലരും കാസറഗോഡ് ഭാഷ എന്നും പറഞ്ഞു പലതും കാണിക്കാറുണ്ട് പക്ഷെ തീരെ അതുമായി ഒരു ബന്ധവും ഉണ്ടാവാറില്ല... പക്ഷെ ഇവൾ സൂപ്പർ ആയിട്ടുണ്ട് ❤️👍
Kasaragod സംസാരം ഏകദേശം ഇതൊക്കെത്തന്നെയാണ് but
സംസാരിക്കുമ്പോൾ പ്രശ്നമില്ല സംസാരിക്കാൻ ശ്രമിക്കുമ്പോൾ അത് ഓവർ ആയിപ്പോകുന്നു
Thrissur താമസിക്കാത്ത ഒരാൾ Thrissur ശ്ലാഗിൽ പറഞ്ഞാൽ അത് ഓവറായതായി Thrissur താമസിക്കുന്നവർക്ക് തോന്നാറുണ്ട് ഒരിക്കലും ശരിയാവാറില്ല ചില വാക്കുകൾ മാറി പോകാറുണ്ട് അതുകൊണ്ടാണ് Thrissur താമസക്കാർ ഉപയോഗിക്കാത്ത വാക്കുകൾ പറയുന്നത് കൊണ്ടാണ്
aah athanne...sathyam...namma parayunna Basha anengilum...arengilum mindan parayumbo...onum kitoola
@@joyvarghese4355 yes
@@artcafe1412 sure
Yes
Kasarogkar like adki makkale
ടോവിനോ ഫാൻസ് ലൈക് 😍😘
ടോവിനോ കോട്ടയം അല്ലേ... 🤔🤔
@@kochikaran4154 aa
6.02 മാത്രം കാണാൻ വന്നവർ ഉണ്ടോ 🔥
കാസർഗോഡ് ഭാഷയെ ഇഷ്ടപെടുന്ന ഒരു കൊല്ലം കാരൻ😍
❤
എനിക്ക് ഇഷ്ടമാണ് കാസറഗോഡ് ❤️❤️❤️ കണ്ണൂർ കഴിഞ്ഞാൽ എനിക്കിഷ്ടം
PROUD TO BE KASORODIAN
Kannadigas watching this in 2021hit like... Love from Karnataka 😍 😍
am I in Kasargod? Kasargod is a place where 7 more languages mixIn my place, no Malayali can understand our language. Arabic, Parsi, Konkani, Tulu, Kanada, Piyari, and more, mix language,
Pakshe enik malyalayt matre thonanullu
Even I can bro I'm from kannur
Iam in kasrod
@@moideenpibrahim8587 yea so
Am from Calicut but I understand ksd language
Power of kasaragod 💪💪🔥🔥🔥
Super variety of Malayalam language. Very nice kasarkode slang. Mind blowing. God bless you.
നിഷ്കളങ്ക ഭാഷ
അത് കണ്ണൂർ കഴിഞ്ഞേ ഉള്ളു
പറയുന്ന ഞാൻ കോഴിക്കോട്ടരൻ ആണ്
Thanks
Crct AAN
Achan kannurkaaran amma kozhikode kaari angane ula njn ee comment kaanumbo😂😂
തെക്കന്മാർക്ക് മനസ്സിലാകില്ല കണ്ണൂരിലെ ചില പ്രയോഗങ്ങൾ
കോഴിക്കോട് പിന്നെയും ഒക്കെ
കണ്ണൂർ 👎
Aneesh Manohar നിങ്ങൾക്ക് നിങ്ങളുടെ കാഴ്ചപാട് എനിക്ക് എന്റേത്
തെക്കന്റെ കാര്യം കൂടുതൽ പറയേണ്ട
നാട്ടിൽ പറയുന്ന ചൊല്ലുണ്ട്.....
തെക്കനേയും മൂർക്കനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തെക്കനെ തല്ലി കൊല്ലണം എന്ന് 😂🤣
Lalettan Uyir🔥🔥🔥
ഒന്നും മനസ്സിലാകുന്നില്ല, ഇതിലും ഭേദം ഞങ്ങളുടെ ഭാഷ എന്നൊക്കെ പറയുന്നവരോടാണ്.
ഏതു നാട്ടിലും അവിടുത്തുകാർ ഇഷ്ടപ്പെടുന്ന ചില രീതികളും പ്രയോഗങ്ങളും ഭാഷയിൽ ഉണ്ടാവും. വർഷങ്ങളായി ഉരിത്തിരിഞ്ഞു വന്ന അവരുടെ സംസ്കാരത്തിന്റെ ഭാഗമാണത്. They are proud of it. Iam proud of it. ഞാനൊരു തൃശ്ശൂർകാരൻ ആണ്. ഏതു ജില്ല ആണേലും ഏതു ശൈലി ആണേലും മലയാളം പറയുന്നിടത്തോളം അവനെന്റെ നാട്ടുകാരൻ ആണ്.💪💪
ലഷ്മി നായർ പറഞ്ഞത് കാസറഗോഡ് കാർ മുഴുവനും പറയുന്ന ഭാഷയലല മറച് അവിടെ ഒരു പ്രത്യേക സമുദായം പറയുന്ന സംസാര രീതി യാണ് ഉദാ. തിരുവനന്തപുരം എൻതര് എന്ന് പറയുന്നത് പോലെ. അങ്ങനെ് കേരളത്തിൽ എല്ലാ ജില്ലയിലും നാടൻഭാഷയും ഉണ്ട് കാസർഗോഡ് ഭൂരിഭാഗം ആളുകൾ നന്നായി മലയാള ഭാഷ സംസാരിക്കുന്ന വരാണ് എന്ന ത് ഒരു വസ്തുത യാണ്
Well said....
പക്ഷെ കാസറഗോഡ് എന്ന് വെച്ച ഈ പ്രത്യേക സമുധായകർ തന്നെ
@@murshidibnabdu7478 എന്ത് പ്രത്യേക സമുദായം? വിദേശ സമുദായം....
തിരുവനന്തപുരത്തു ഒരു പ്രത്യേക സമുദായവും അല്ല, എല്ലാവരും പൊതുവെ പറയാറുണ്ട്
രശ്മിയുടെ കഴിവ് അംഗീകരിച്ചു.❤❤❤❤❤
love ksrd frm pkd❤🙌
I love palakkad from kasrod
നിഷ്കളങ്കർ ആണ് കാസർഗോഡ്കാർ.... ❤️❤️👍👍
Tiktokill ippo lalaettande video kanditt vannavar like adi😜😜😜😜
🎉 സൂപ്പർ കാഴിക നന്ദായിട്ടുണ്ട്
❤❤❤
5:48 "2021 കാണാൻ വന്നവർ"
നീയെൻ മൂളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ ❤❤❤❤❤❤ പൊളിച്ചുടാ
Proud to be a kasrodian
എനിക്ക് ഭയങ്കര ഇഷ്ടമാണ് കാസറഗോഡ് ഭാഷ 👍🏻🤔🤔❤️❤️❤️
ഒരു വർഷം ആയിട്ട് ഇപ്പോൾ ആണ് tiktok ya മോനെ ഹിറ്റ് ആയത്
Tiktokinn ketta dialogue anu ippozhaa ithinta full kanunne pwolii 😍🤩mwone oru rakshilla czrod ishttam❣️