ആറ് നാട്ടിൽ നൂറ് ഭാഷ എന്നാലും കാസർഗോഡ് ബല്ലാത്ത ജാതി ഭാഷ ശൈലി തന്നെ.. 😍👌unplugged version

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2022
  • ആറ് നാട്ടിൽ നൂറ് ഭാഷ എന്നാലും കാസർഗോഡ് ബല്ലാത്ത ജാതി ഭാഷ ശൈലി തന്നെ.. 😍👌unplugged version
    Funs Up ON A Time | Thu-Fri @ 9 PM
    #amritatv #funsuponatime #keralasfirststandupcomedy #rameshpisharody #dayanahameed #dharmajan #guinnesspakru #kunchackoboban #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene
  • บันเทิง

ความคิดเห็น • 367

  • @shilaboban8852
    @shilaboban8852 ปีที่แล้ว +182

    കേൾക്കാൻ നല്ല രസമാണ് പക്ഷേ ഒന്നും മനസ്സിലായില്ല. മോൻ നന്നായി അവതരിപ്പിച്ചു👍👍👍

  • @binduc8379
    @binduc8379 3 หลายเดือนก่อน +22

    ഞാൻ കാസറഗോഡ്കാരിയാണ് ഇത് കേൾക്കുമ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട് പക്ഷെ ഞങ്ങളൊന്നും ഇതുപോലെയല്ല സംസാരിക്കുന്നട്സത്യം പറഞ്ഞാൽ ഇത് കാസറഗോടുള്ള മിസ്ലിം ഭാഷയാണ് അവരാണ് ഹാളിനെ കൊട്ടിലെന്നും അടുക്കളയെ കുച്ചിലെന്നും പറയുന്നത് ഇവിടെ പറഞ്ഞ എല്ലാം മുസ്ലിം ഭാഷയാണ്എനിക്കിത് നന്നായറിയാം കാരണം എന്റെ അയൽവാസികൾ 90% അവരാണ് ഒത്തിരി സ്നേഹമുള്ളവരാണ്അവർ

  • @Saipu_psy_cho
    @Saipu_psy_cho ปีที่แล้ว +67

    നമ്മളെ കാസര്കൊട്ടരേ ഇങ്ങനെ കളിയാക്കല്ലേ സാറെ 😜😜

  • @piston5498
    @piston5498 ปีที่แล้ว +42

    😂😂😂😂കേൾക്കാൻ താമസിച്ച് പോയി 👌🏻👌🏻👌🏻😂😂😂

  • @sheejak1513
    @sheejak1513 ปีที่แล้ว +233

    👏👏👏👏😂😂😂😂 കാസർഗോഡ് വന്ന് 25 വ൪ഷമായിട്ടു൦ ഭാഷാ ശൈലി മനസ്സിലാകാത്ത ഒരു അന്യ ജില്ലക്കാരി😁😁

    • @shujahbv4015
      @shujahbv4015 ปีที่แล้ว +4

      ഹോ മനസ്സിൽ ആവാൻ ഭയങ്കര പാട് ആണ്

    • @nmmart5663
      @nmmart5663 ปีที่แล้ว +4

      ഞാൻ പഠിപ്പിക്കാം 🥰😁

    • @sheejak1513
      @sheejak1513 ปีที่แล้ว +2

      @@nmmart5663 😊

    • @rahmathpc8949
      @rahmathpc8949 ปีที่แล้ว +1

      @@sheejak1513 പഠിക്കാൻ എളുപ്പം

    • @railfankerala
      @railfankerala ปีที่แล้ว +1

      Evdeya veed

  • @manojnelliyara404
    @manojnelliyara404 ปีที่แล้ว +66

    I am proud kazrodan 🤩💥

  • @muhammedsherifarikkady9162
    @muhammedsherifarikkady9162 ปีที่แล้ว +86

    ഹേയ് ബല്ലാത്ത ജാതി... 😂😂😂
    പൊളിച്ചു മുത്തേ...🙌
    U.K 💪💪💪

  • @sobhanat2812
    @sobhanat2812 ปีที่แล้ว +146

    എന്റെ പൊന്നെടാ മക്കളെ നിന്റ പരിപാടി എത്ര തവണ കണ്ടെന്നു എനിക്കു പോലും അറിയില്ല 😂😀😀😀😀സൂപ്പർ.. ♥💙

  • @Linsonmathews
    @Linsonmathews ปีที่แล้ว +128

    വല്ലാത്ത ജാതി ഭാഷ 😍😍😍
    അടിപൊളി മോനേ, പൊളിച്ച് 👌👌👌

  • @rakahmed1670
    @rakahmed1670 ปีที่แล้ว +48

    പുതുതലമുറ കലാകാരന്മാർ ക്കിടയിലെ വേറിട്ട ശബ്ദം മാത്രം അല്ല അവർക്കിടയിലെ മിന്നുംതാരം... പിഷാരടി ഒക്കെ നന്നായി വിയർക്കേണ്ടിവരുംമോനേ... നല്ല വരായ മനുഷ്യരും സ്നേഹവും ബഹുമാനവും മനുഷ്യത്വവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ജനവിഭാഗം.... അഭിനന്ദനങ്ങൾ അറിയിക്കുന്നു....

  • @laluanshi9811
    @laluanshi9811 ปีที่แล้ว +86

    മേങ്ങാ ..... തേക്കാ..... ബെള്ത്തോ... പാറിക്കോ.... 😀😜

  • @seyedmuzammil8809
    @seyedmuzammil8809 ปีที่แล้ว +11

    എടാ ചെക്കാ ജ്ജ് പൊളിച്ച്.. ഒരുപാട് സന്തോസം... ന്റെ കുട്ടി നന്നായ് വെരട്ടെ. 🌹🌹🌹
    ഒര് മൽപ്പൊർത്തേരൻ.

  • @vijayakumari964
    @vijayakumari964 ปีที่แล้ว +35

    😆😆😆😆😜 ഇതെന്തു ഭാഷ ഒന്നും മനസിലായില്ല അടിപൊളി

  • @smartlearning2326
    @smartlearning2326 ปีที่แล้ว +24

    കിടു കുടിലൻ സൂപ്പർ 👍👍

  • @haseebmhs
    @haseebmhs 3 หลายเดือนก่อน +6

    പിഷാരടി അപ്പോകും കഥ ഇറക്കി 😀

  • @cksasi2660
    @cksasi2660 ปีที่แล้ว +17

    കൊള്ളാം മോന് ഭാവിയുണ്ട്✌️

  • @ameermahmoodkasaragod3353
    @ameermahmoodkasaragod3353 ปีที่แล้ว +20

    ഞാനും കാസർഗോഡ് കാരനാണ് കൊട്ടിൽ പുറത്തുകൂടി കുച്ചീൽ പുറത്ത് വാ മുൻവശത്ത് കൂടി പിൻവശത്തെ വാ

  • @sharanyaranjith1075
    @sharanyaranjith1075 ปีที่แล้ว +13

    കാസ്രോട്,👍❤️❤️

  • @kritheeshkrishnan1140
    @kritheeshkrishnan1140 ปีที่แล้ว +147

    നമ്മളെ സ്വന്തം കാസർഗോഡ് 🔥🔥🔥❤️❤️❤️💪💪💪💪

  • @kkashrafashraf2629
    @kkashrafashraf2629 ปีที่แล้ว +40

    എന്റെ കാസർഗോഡ് കാരൻ 😂😂👍👌

  • @Indian-mg6ek
    @Indian-mg6ek ปีที่แล้ว +38

    കാസറഗോഡ് the best 👍

  • @musthafamuthu7533
    @musthafamuthu7533 ปีที่แล้ว +18

    പൊളിച്ചു മുത്തേ 👏👏👍😂

  • @sareesha8210
    @sareesha8210 ปีที่แล้ว +8

    Nammo kasaragod da🥰🥰😀😀😀

  • @anvarv8277
    @anvarv8277 ปีที่แล้ว +7

    പലതമാശകൾ കാണുന്നു പക്ഷെ തുടങ്ങിയോ അവസനിച്ചോ എന്നു ചോദിച്ചാൽ yes or no മുഷിഞ്ഞതല്ല പുതിയ മുന്നോട്ടു 😀😀👌👍പിഷാരടി 👍 അശോകൻ 👍 നല്ല ജഡ്ജിസ്റ്

  • @Abhishekunni563
    @Abhishekunni563 4 หลายเดือนก่อน +5

    കോട്ടയത്ത് വന്നാൽ ഒരു പ്രശ്നവും ഇല്ല മലയാളികൾക്ക് ആർക്കും വരാം😂❤

  • @sudharmama4978
    @sudharmama4978 ปีที่แล้ว +4

    മോനെ കിളി പോയെടാ സൂപ്പർആആ

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว +5

    Very good Best Of Luck💞🌹🌹🌹💕

  • @kltrvm
    @kltrvm ปีที่แล้ว +9

    ലോക പൈതൃക 🤣😎👍 ഭാഷ

  • @reyuuuazeez
    @reyuuuazeez ปีที่แล้ว +4

    ഇതിൽ ഞാൻ ചിരിച്ചു ചിരിച്ചു പോയി 🥳🥳🥳🥳

  • @user-lr2uh7zd1z
    @user-lr2uh7zd1z 5 หลายเดือนก่อน

    Supper Supper. Bhasha Kelkkàn Nalla Rasamundayirunnu

  • @user-lp1bs9cz5t
    @user-lp1bs9cz5t ปีที่แล้ว +14

    കാസർകോഡിന്റെ പ്രത്ത്യേകത ബെൽത്തിട്ട് പാറും

  • @tvm491
    @tvm491 8 วันที่ผ่านมา

    ഈ മുതല് വല്ലാത്തൊരു മുതലാണല്ലോ♥️♥️♥️

  • @Karekkad
    @Karekkad ปีที่แล้ว +41

    നമ്മൾ മലപ്പുറം
    കാസര്‍കോട് പെരുത്ത് ഇഷ്ടം ❤❤❤

  • @lizypaul7423
    @lizypaul7423 ปีที่แล้ว +18

    സൂപ്പർ മോനേ 😃😃😃🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻

  • @yavuttyam23
    @yavuttyam23 ปีที่แล้ว +1

    Very nice, congratulations. Ramesh I like you

  • @siya4858
    @siya4858 ปีที่แล้ว +7

    Pisharadiyinte kili poyi🤣🤣🤣

  • @sumas8050
    @sumas8050 ปีที่แล้ว +1

    പൊളിച്ചു മുത്തേ കാസറഗോഡ് പൊളി

  • @muhammadraees4178
    @muhammadraees4178 ปีที่แล้ว +77

    ഇജ്ജ് കുജ്ജ് മജ്ജത്ത് നമ്മള് മലപ്പുറം ബാശിനി നമുക്ക് നടക്കൂ 😇😇😇✌️💝

    • @housemusicyt1653
      @housemusicyt1653 ปีที่แล้ว +2

      Ath thanne Haishh ballasthe jaathi 😅😅😅😅

    • @moosayecee3956
      @moosayecee3956 ปีที่แล้ว +1

      അജ്ജായിലെ ബിജ്ജുന്
      കജ്ജോണ്ട് ബജ്ജാഞ്ഞിട്ട്
      പജ്ജിന്റെ നെജ്ജോണ്ട്
      കിജ്ജെട്ടി ഉഴിഞ്ഞോലോ
      അയ്യായിലെ (താനൂരിനടുത്തുള്ള സ്ഥലനാമം ) ബിയ്യു (പേര് )
      വയ്യാഞ്ഞിട്ട് പശുവിന്റെ നെയ്യ്
      കൊണ്ട് കിഴി കെട്ടി ഉഴിഞ്ഞു
      ഇതാണ് മലപ്പുറം ഭാഷ
      ഇജ്ജെന്തത്താണ്ണ്യാ
      ഇഞ്ഞും ഇറങ്ങീലെ
      നി എന്താ
      ഇനിയും ഇറങ്ങിയില്ലെ

    • @jaleelchand8233
      @jaleelchand8233 ปีที่แล้ว

      @@moosayecee3956 കിഴിയോ കിയോ ഉഴിയോ ഉയിയോ

    • @cottagefairy2023
      @cottagefairy2023 ปีที่แล้ว +1

      @@moosayecee3956 അജ്ജായിലെ ഹജ്ജുമ്മാക് കജ്ജോണ്ട് ബജ്ജായിട്ട് പജ്ജിന്റെ നെജ്ജോണ്ട് കജ്ജ്ഉഴിഞ്ഞു

    • @Alhamdulillah-ef6mp
      @Alhamdulillah-ef6mp ปีที่แล้ว

      😂😂🤣😂

  • @shylajas1760
    @shylajas1760 ปีที่แล้ว +6

    സൂപ്പർ ബ്രോ 👍❤❤❤

  • @pacharavi9977
    @pacharavi9977 ปีที่แล้ว +12

    ആദ്യമായിട്ടാണ് കേട്ടത്. നേരത്തെ കേൾക്കാത്തത് വലിയ നഷ്ടമായി തോന്നണ്. ഡൌൺലോഡ് ചെയ്തുവെയ്ക്കട്ടെ കൂടെക്കൂടെ കേൾക്കാൻ.

  • @biju65
    @biju65 ปีที่แล้ว +14

    Well done 👏👏👏

  • @bibinpeter372
    @bibinpeter372 ปีที่แล้ว +123

    New video aanenukaruthivannath njan mathramano....🤦🤦🤦

  • @andrewsalanjikkal7551
    @andrewsalanjikkal7551 ปีที่แล้ว

    Fantastic..... 💓💓💓💓💓🌹🌹🌹🌹🌹🌹

  • @voxo444
    @voxo444 ปีที่แล้ว +6

    Oru chiri iru chiri bumber chiriyil poo bro . Bumber urapp🥰🥰🥰🤩🤩🤩😂

  • @abdullavazhayil4868
    @abdullavazhayil4868 ปีที่แล้ว +20

    ചിരിക്കുമ്പോൾ നുണക്കുഴിയുള്ള പെൺകുട്ടിയെ ഇതിനു മുമ്പുള്ള പ്രോഗ്രാമിനും കണ്ടിട്ടുണ്ട്..

  • @sumibadar9503
    @sumibadar9503 7 วันที่ผ่านมา

    Nalla rasandu monte kasarkod humour n talk.... Orupaadu chirichu.....

  • @sajina577
    @sajina577 ปีที่แล้ว +3

    Ksd Basha pwoliyaam❤️❤️

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 ปีที่แล้ว +2

    മാണ്ടേ.... മാണ്ട.. 😁😁

  • @Aswin.p672
    @Aswin.p672 ปีที่แล้ว +262

    മലപ്പുറത്തും ഏകദേശം ഇതേ രീതിയിലാ സംസാരം പക്ഷെ ഞങ്ങൾ പറയുന്ന ഭാഷ തർജിമ ചെയ്യേണ്ട ആവശ്യം ഇല്ല എല്ലാർക്കും മനസ്സിലാകും

    • @josephjohn8654
      @josephjohn8654 ปีที่แล้ว +34

      അത് നിങ്ങക്ക് മാത്രം മനസിലാകുമായിരിക്കും. ബാക്കി ഉള്ളവർ മനസിലാക്കാൻ കഷ്ടപെടുവാണ്.. എന്തൊക്കെയാ ഇജ്ജ്, കജ്ജ്, കുജ്ജ്, മയ്യത്ത് ഇതൊക്കെ പോയിട്ട് ഒന്നും തന്നെ മനസിലാവുന്നില്ല സാറേ... 🤣🤣

    • @gamingwithpablo1740
      @gamingwithpablo1740 ปีที่แล้ว +10

      @@josephjohn8654 ijj poda kuruppe😂

    • @SathaaSathaa
      @SathaaSathaa 6 หลายเดือนก่อน +14

      കാസർഗോഡ് കാർ കാണാൻ നല്ല സ്റ്റൈൽ.. വായ് തുറന്നാൽ കുളമാകും..

    • @sharukhkhan439
      @sharukhkhan439 5 หลายเดือนก่อน +3

      ​@@josephjohn8654pinne ninakku engane manassilayi😂😂

    • @josephjohn8654
      @josephjohn8654 5 หลายเดือนก่อน +3

      ​@@sharukhkhan439ഇതൊക്കെ എന്താണെന്നു ഒന്നും മനസിലായില്ല സേട്ടാ എന്നാണ് ഉദേശിച്ചത്.

  • @Myklesirrr
    @Myklesirrr หลายเดือนก่อน

    Andhassss machane polichiraaaa ni muthraaa ❤❤❤❤

  • @kelanabdulla9428
    @kelanabdulla9428 ปีที่แล้ว +5

    നല്ല കഴിവ് കുറെ ചിരിച്ചു

  • @kareemthayyil4877
    @kareemthayyil4877 วันที่ผ่านมา

    നമ്മുടെ കേരളത്തിൽ ജില്ലകളിലും വ്യത്യസ്തമായ സംസാര രീതിയാണ് അതിൽ മലപ്പുറവും കാസർഗോഡ് ഈ രണ്ട് ജില്ലയിലും സംസാരഭാഷ ചിലപ്പോൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല അതിനെ ഒരു വിമർശന ബുദ്ധിയോടെ സ്വീകരിക്കാതെ എല്ലാ ജില്ലയിലുള്ള വ്യത്യസ്തതരം സംസാരരീതിയെ ഉൾക്കൊള്ളാൻ പഠിക്കുക thanks

  • @gamingwithscrash4066
    @gamingwithscrash4066 ปีที่แล้ว +1

    ഹൗ ബല്ലാത്ത ജാതി 🤣🤣

  • @hakimashraf9201
    @hakimashraf9201 ปีที่แล้ว

    Mone super nammude kasaragod

  • @sheelanr8089
    @sheelanr8089 ปีที่แล้ว +11

    പൊളിക്കാതെ നന്നായി അടുക്കി മന മനോഹരം

  • @AbdullaAbdulla-lu3ki
    @AbdullaAbdulla-lu3ki ปีที่แล้ว

    വെരി വെരി ഗുഡ് നന്ദി

  • @amjathworld2837
    @amjathworld2837 ปีที่แล้ว

    Valare nannayitund

  • @munjanfousiya6225
    @munjanfousiya6225 ปีที่แล้ว +4

    Polichu പയ്യൻ 😅😅

  • @paathu901
    @paathu901 ปีที่แล้ว +2

    6.00😂😂😂

  • @sreenidhianand1084
    @sreenidhianand1084 ปีที่แล้ว +5

    Nalla future ullla payyan😀🙏

  • @user-kc3en6ov8n
    @user-kc3en6ov8n 3 หลายเดือนก่อน

    സൂപ്പർ ❤️❤️❤️

  • @sumibadar9503
    @sumibadar9503 7 วันที่ผ่านมา

    Suuper performance

  • @sabithmusthafa3168
    @sabithmusthafa3168 3 หลายเดือนก่อน

    😂entammeeee ejjathi baasaanu 😅

  • @diseurdeverite6350
    @diseurdeverite6350 ปีที่แล้ว +1

    Chekkan chumma pwoli aanallo

  • @MultiAshraf007
    @MultiAshraf007 ปีที่แล้ว +2

    Good presentation 👏 👌

  • @shreejasara4275
    @shreejasara4275 ปีที่แล้ว +9

    😁😊😂good performance from Cyprus

  • @thankappanmv3218
    @thankappanmv3218 ปีที่แล้ว +4

    ദൈവമേ അവിടെ ചെന്നുപെട്ടാൽ വെള്ളം കിട്ടാതെ മരിക്കുല്ലോ

  • @albintom4088
    @albintom4088 ปีที่แล้ว +1

    Best entertainer..

  • @sudharmama4978
    @sudharmama4978 ปีที่แล้ว +1

    ഇനിയും പറയണേ mone

  • @farseenahammad1661
    @farseenahammad1661 ปีที่แล้ว +2

    British cream belthitt paar 😅❤️‍🔥

  • @user-yq6vd3ul8p
    @user-yq6vd3ul8p 6 หลายเดือนก่อน

    Supar.nice

  • @prasadcva5102
    @prasadcva5102 3 หลายเดือนก่อน

    ചെക്കൻ ഒരേ പൊളി... പഴയ റഹ്മാന്റെ ലുക്ക്....

  • @dr_tk
    @dr_tk 2 หลายเดือนก่อน

    Chekkan nannaaytt paadaanum pattum 👏

  • @rajeshnnair7137
    @rajeshnnair7137 ปีที่แล้ว +8

    എന്റെ അളിയനെ കളി ആക്കുന്നോടാ 😄

  • @goldenleaf6128
    @goldenleaf6128 4 หลายเดือนก่อน

    😂😂 ksd powernappaa 😂😂
    love frm ksd❤

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 ปีที่แล้ว +1

    👏👏👏👍💝

  • @NashvaNoufalvlog
    @NashvaNoufalvlog 2 หลายเดือนก่อน

    ഇജ് എവുടുകൊൺ ഞങ്ങൾ 😂

  • @irshadkk8607
    @irshadkk8607 ปีที่แล้ว +2

    Njangal malappuram inganokke undu 😆😆😆😆

  • @happy_moments_of_sn
    @happy_moments_of_sn ปีที่แล้ว +2

    Belthitt paaru llee😂

  • @naufalabu3879
    @naufalabu3879 6 หลายเดือนก่อน +4

    Super polichu❤❤❤❤

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +3

    Kasargod kadhar bhai😅😅😅😅

  • @sumangalaselvam4612
    @sumangalaselvam4612 ปีที่แล้ว

    Super super super 🙏🙏🙏

  • @SemiFazal
    @SemiFazal 2 หลายเดือนก่อน +1

    🔥🔥🔥KSD🎉🎉🎉

  • @pachucheri5971
    @pachucheri5971 ปีที่แล้ว +12

    Anu സിതാരയുടെ husbend ന്റെ face cut ndallo

  • @__Human_being__7
    @__Human_being__7 ปีที่แล้ว +5

    ശിവനെ ഇതേത് ജില്ല 🤷🏼😂

  • @VimalKumar-jy8mr
    @VimalKumar-jy8mr ปีที่แล้ว

    Nice moments

  • @misriyamichi9298
    @misriyamichi9298 ปีที่แล้ว +1

    അതാണ് അതാണ് ഞങ്ങളെ കാസറഗോഡ്

    • @AmbraZzz312
      @AmbraZzz312 4 หลายเดือนก่อน

      ഒക്ക ni ede സ്ഥലം 🥲

  • @muneerpunnad5161
    @muneerpunnad5161 ปีที่แล้ว +2

    😂😄😂

  • @Agnion
    @Agnion 4 หลายเดือนก่อน

    Super😂

  • @donuzz5563
    @donuzz5563 4 หลายเดือนก่อน +2

    This boy looks like Anu sithara's hus 🥰🥰

  • @suhaib8390
    @suhaib8390 ปีที่แล้ว +2

    Bro come to manglore

  • @satharparladkam-dv5nf
    @satharparladkam-dv5nf 8 หลายเดือนก่อน +1

    Supar

  • @risanakp2126
    @risanakp2126 ปีที่แล้ว

    Super

  • @yamunagangadharan299
    @yamunagangadharan299 ปีที่แล้ว +1

    👍👍👍

  • @abdulkhader6665
    @abdulkhader6665 2 หลายเดือนก่อน

    ഞാനും കാസർഗോട്ട് ഒന്നൊന്നരവർഷം ജോലി ചെയ്തിരുന്നു. മൊഗ്രാൽ ഹൈസ്കൂൾ
    ആലംപാടി ഹൈസ്കൂൾ
    1985-88 കാലത്ത്
    കുമ്പള മൊഗ്രാൽ എന്നിവിടങ്ങളിൽ താമസിച്ചു നല്ല ജനങ്ങൾ ഒരു പ്രയാസവും ണ്ടായിരുന്നില്ല ഇടപഴകാൻ ' കന്നാഭൂരിപക്ഷമായ കുമ്പളയിൽ അടുത്തറിഞ്ഞപ്പോൾ ഒരു പ്രയാസവും തോന്നിയില്ല

  • @madhunnabi5587
    @madhunnabi5587 7 หลายเดือนก่อน

    Athanne bermbo kodparthele berno kuchiparthale bernda appo namale kasargod wlcme cheyunn beruu wlcome to kasargod 💕😃

  • @kallu1102
    @kallu1102 ปีที่แล้ว +2

    🔥🔥🔥🔥😍

  • @amnuameenu2641
    @amnuameenu2641 ปีที่แล้ว +1

    E slng oke nmml knnurkark mnslkuttaaa😅😅end bishyam ingal prynn.

  • @deepadipu5208
    @deepadipu5208 ปีที่แล้ว +2

    Kasrod 🔥🔥🔥😌😌

  • @shafaft2517
    @shafaft2517 ปีที่แล้ว +2

    തമിൾ നാടോ 😄