'ഇങ്ങനെ ഒരു മോഡറേറ്ററെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല'
ฝัง
- เผยแพร่เมื่อ 21 เม.ย. 2024
- 'ഇങ്ങനെ ഒരു മോഡറേറ്ററെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, ഇയാളുടെ സംസാരം കേൾക്കാനല്ല ഞങ്ങൾ വന്നേ,പോയി പണിനോക്ക്'
കോട്ടയത്ത് മലയോര കർഷക സമിതി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ചയിൽ നിന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഇറങ്ങി പോയി. അവതാരകൻ്റെ അനാവശ്യ ഇടപെടലാണ് നേതാക്കളെ ചൊടിപ്പിച്ചത്.
#pcgeorge #vazhoorsoman #antoantony #wildanimalattack #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അമേരിക്കൻ പ്രസിഡൻ്റിനെകാൾ വലിയ ആളാണ് മോഡറേറ്റർ സ്ഥാനം എന്ന് ഇപ്പോഴാ മനസ്സിലായത്😮🙏
😁😁
Kick out the moderator... He thinks he is super. Boycott asianet channel.. They are giving such authority to the moderator, who thinks he is above all the debators... No respect for anyone... He is showing partiality to certain debators and intrupting certain debators.
. useless.. Moderator... His voice is heard more than the debators... Useless fellow.. Throw him out
😂😂
അതെ അമേരിക്കൻ പ്രസിൻഡന്റ് എന്നാ തേങ്ങയാണോ
ഏതോ മാനസിക രോഗിയാണ്. ഫൂൾ
PC യുടെ വായിൽ നിന്നും പുളിച്ച തെറിയാണ് ഞാൻ പ്രതീക്ഷിച്ചത്, പക്ഷേ അത് ഉണ്ടായില്ല.
😂
MLA allalleo😂
കാരണം അതേഹം ഇപ്പോൾ ബിജെപി ആണ് അതു കൊണ്ട് അതേഹത്തിന് ഇപ്പോൾ അറിവ് വെച്ചിരിക്കുന്നു അതുകൊണ്ടാ അതേഹം ഒന്നും പറയാഞ്ഞേ അല്ലേൽ അവന്റെ അണ്ണാക്കിൽ തിരിഗിയേനെ ബിജെപി ബെസ്റ്റ്
@@JoyaljonyJoyaljony 🤣🤣🤣
പി.സി ധ്യാനം കൂടി വരുന്ന വഴിയാണ്.😂
നല്ലൊരു ആശയപരമായ ചർച്ച കൊള്ളാമാക്കി മോഡറേറ്റർ. ചിന്തജേരോം തോറ്റു പോകും 😂😂
TN seshan ഇലക്ഷകമ്മിഷൻ ആയപ്പോൾ 😢😢
ഇത് കണ്ടപ്പോൾ "മൂക്കില്ലാ രാജ്യത്തിലെ "തിലകൻ ചേട്ടനെ ഓർമ 😂വന്നു.
ആദ്യം ആയിട്ടാ ഇത്രേം പിരി പോയ മോഡറേറ്റർനെ കാണുന്നെ 😂😂
അവനു വട്ടാണ്
😮😂😂
😂😂
മോഡറേറ്ററല്ല... ജനറേറ്ററാണ് അവൻ, നിർത്താതെ ചിലച്ചോണ്ടിരിക്കുന്നു...😬😬😬
😂😂😂
Underrated comment😂
😂😂😂
😂😂😂
Valla LDF kkaran aayirikkum
KAATU MAAKKAN
ഈ പരിപാടി അലമ്പാക്കുകയാണ് ആ മോഡറേറ്ററെ ലക്ഷ്യം😂😂
മോഡറേറ്റർ വിചാരിച്ചിട്ടുണ്ടാവുക ഇത് കഴിയുമ്പോഴേക്കും അവൻ വലിയ rockstar ആവും ആളുകളുടെ മുൻപിൽ എന്ന്
വന്യജീവി ശല്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കെത്തിയവർക്ക് മോഡറേറ്റർ വൻ ശല്യമായി മാറി.
😂😂
😂
😅😅😅😅😅
😂😂😂
ellavarum koode pinne avane pootan erangendi vannu
മോഡറേറ്റർ ചർച്ചക്ക് വന്നിരിക്കുന്ന വ്യക്തികളെ ബഹുമാനിക്കാനും, കേൾക്കാനും തയ്യാറാകണം.. PC ജോർജ് അടക്കമുള്ളവർ വേദി വിട്ടതിൽ ഒരു തെറ്റുമില്ല
PC ജോർജിന് അടികിട്ടാഞ്ഞത് ഭാഗൃം
@@zainudheenpk7558അടിച്ചു നോക്ക് അപ്പോ അറിയാം
പിണറായി യോട് ചോടിച്ചമതി sfio ഇപ്പൊ പുറകെ ഉണ്ട്
@@zainudheenpk7558 vekilithram parayalle zainu
@@zainudheenpk7558PF I .
@@zainudheenpk7558 Pinneeeee mikkavarummmm
മോഡറേറ്റർക്ക് വട്ടായാൽ എന്ത് ചെയ്യുമെന്ന് പറ.
ഇങ്ങനെയാണോ ഒരു Moderator ? MP മാരും MLA മാരും പങ്കെടുക്കുന്ന (ക്ഷണിക്കപ്പെട്ടവർ) ചർച്ചയിൽ മാന്യമായും സംയമനത്തോടുമാണ് Moderator പെരുമാറേണ്ടത്. ഇയാൾ തീരെ പക്വമതി അല്ല. കഷ്ടം!
അടിച്ച സാധനം ഏതാണ് എന്നെ അറിയാനുള്ളു 😂
MlA, MP should answer properly, correct moderator
ഷമ്മി ഹീറോയാടാ ലൈൻ പിടിച്ചതാണ്.. നേതാക്കളെ വിളിച്ചിരുത്തി അവരെ വാ തുറക്കാൻ അനുവദിക്കില്ല.. 😂😂😂😂
തല്ക്കാലം വന്യജീവി അവിടെ നിൽക്കട്ടെ,,, പേ പിടിച്ച മോഡറേറ്ററെ മയക്കുവെടി വെക്കാനുള്ള ചർച്ച തുടങ്ങട്ടെ.
😊
😂
മനുഷ്യൻ അതപതിച്ചാൽ മൃഗമാവും, മൃഗം അത്തപാതിച്ചാൽ കമ്മിയവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ moderator. ഇതല്ലേ യഥാർത്ഥത്തിൽ ഫാസിസം.
Manushyan adhpathichal mrugamavum, mrugam adhapthichal kammiyavum ennathinte best eg. ee moderator.
Ithalle real fascism.
ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ട ഏറ്റവും രസകരമായ ഒരു കോമഡി സ്കിറ്റ്.
💯👍👍👍👍👍
പൊറാട്ട് നാടകം 😂
ജനാധിപത്യ
Ano
പിറകിൽ ഉള്ള വാല് കണ്ടില്ല
ഏതാ ഇവൻ കിടന്ന് ഒച്ചയും ബഹളവും വയ്ക്കാൻ ആദ്യമേ മോഡറേറ്റർ ഇറക്കിവിടുക
പാന്റും ഷർട്ടും ഒക്കെ ഇടീപ്പിച്ച് ഒരു വന്യജീവിയെ മോഡറേറ്റർ ആക്കി ചർച്ച നടത്തുന്ന അലവലാതികൾ....
🤣🤣
ഈ മോഡറേറ്റർ മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ചാടി വന്നതാണ് എന്ന് അറിയാതെ വന്ന പാവം ജന പ്രതിനിധികൾ
😂😂😂😂😂
😂😂
Annaa..parayaaanaaa... kattuthinnuka Dhurthadikkuka penshanumilla Kittumilla 😭 Nayapaissayillenkil helicopter VADAKA Aarukodukkum 😆 navakerala dhuuuuuuuurth thanne Keraleeyam dhurthaaa
മോഡറേറ്റർ മുൻവിധി ഉള്ളയാളും അഹങ്കാരിയുമാണ്
Advcte ജോണി ജോർജ് 👍🏻
Karma for PC😅
@@RameeeeeAppo Mani ku pratekshikam
ഈ മോഡറേറ്ററക്കാളും ഭേദം വന്യജീവി ആയിരുന്നു.
പുറകിൽ ഇരിക്കുന്ന ആളുകൾ: എനിക്ക് സംസാരിക്കാൻ അവസരം കിട്ടരുതെ 😄
😅😅😅😅
ഇത് എന്ത് ചർച്ച ചർച്ച പരാജയപെടണമെന്ന് അത് നിയന്ത്രിക്കുന്നവൻ തന്നെ ആഗ്രഹിക്കുന്നു
ഇവൻ ഭ്രാന്തനാണ് 😊
😊😊😊😊😊😊😊
മോഡറേറ്റർ വിചാരിക്കുന്നു അയാളാണ് ലോകത്തിലെ ഏറ്റവും വലിയ മോഡറേറ്റർ എന്ന്.
ഈ വിവരം കെട്ടവനെ ആരാ Moderator ആക്കിയതു്.
ഇവൻ ഏത് ഡാഷിലേ മോഡറേറ്റർ ആണ്. അവനേ ശരിക്കും നിലക്കു നിർത്തണം PC സാർ സൂപ്പർ
അഹങ്കാരി മോഡറേറ്റർ ആണ് ശരിക്കും വന്യജീവി!
😂😂sathyam
😂😂😂😂😂
എന്ത് അഹങ്കാരം 🙄🙄 വെറും തള്ള് തള്ളി പോകുന്ന രാഷ്ട്രീയ ക്കാർക്ക് അണ്ണാക്കിൽ കൊടുത്തു അത്രേ ഒള്ളൂ ജനങ്ങളുടെ ആശങ്ക യാണ് അവതാരകൻ അവതരിപ്പിച്ചത് ഞഞ്ഞാ മുഞ്ഞ മറുപടി പറയാൻ നോക്കി അത് അവതാരകൻ തടഞ്ഞു
Ahankarathilum kurachu manyathe okke avaam..shathru ethra udayippanenkilum alpam manyatha kanikkam.ayalum manushyan anu
@@AkbarCp-fb6ftഅഹങ്കാരമില്ലാത്തവരുടെ ലക്ഷണം എന്നത് മറ്റുള്ളവരെ ശ്രവിക്കുക എന്നതാണ്. എന്നാൽ ഇയാൾ റേഡിയോ പോലെ അല്ലേ
ഇതെതന് പുതിയ ഭടൻ, മോഡറേറ്റർ ഒരു ചർച്ച കുളം ആക്കുന്നവനെ വിളിക്കുന്ന പേരാണോ മോഡറേറ്റർ. ചെറ്റ അവൻ വീട്ടിൽ എന്തോ അലമ്പ് ഉണ്ടാക്കിയിട്ട് വന്നു നിൽക്കുന്നതാണ്. അവനെ സഹിക്കുന്ന അവന്റെ കുടുംബത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൊടുക്കണം
Narree
Correct.. ✅✅✅
കമെന്റ് വായിക്കാൻ എന്നേപോലെ വന്ന ആരൊക്കെ ഉണ്ട് ?😂
ചങ്ങലയ്ക്ക് തീ പിടിച്ചു എന്ന് കേട്ടിട്ടുണ്ട് .ഈ ജന്മത്തിൻ്റെ അപ്പനും അമ്മയും ആരാണ് ആവോ? മനുഷ്യൻ പേപ്പട്ടിയാകുന്നത് ആദ്യമായിട്ടാണ് നേരിൽ കാണുന്നത്
😂😂😂
ഇത്തരം മോഡറേറ്റർമാരാണ് പ്രബുദ്ധകേരളത്തിന്റെ സംഭാവന😅. വടക്കേ ഇന്ത്യയെ നോക്കി കുരക്കുന്ന പ്രബുദ്ധ പേപ്പട്ടികൾ😢
😂
Karma for pc😂
ആ മൈക്ക് കൊണ്ട് മോഡറേറ്ററുടെ തലയ്ക്കൊന്നുകൊടുത്താൽ തീരുന്ന പ്രശ്നം മാത്രം 👍
Njhaan chirich marichu
👍👌
Correct😀😀 ഇതു കണ്ടുകൊണ്ടിരിക്കുന്ന നമുക്കിതു തോന്നിയപ്പോൾ pc അടിച്ചിട്ട് പോവാത്തത് അവന്റെ ഭാഗ്യം
ഇതുവരെ ഒന്നും ആകാത്തവൻ എന്തെങ്കിലും ആകാൻ പറ്റുമോന്ന് ശ്രമിച്ചു നോക്കിയതാണ്
ഈ പാന്റിട്ട അലവലാതി യ ഇറക്കി വിട്ടിട്ട് നിങ്ങൾ ചർച്ച തുടങ്ങുa
മോഡറേറ്റർ ഇത്രയും സഹിച്ച പ്രേതിനിധികളെയും പ്രേക്ഷകരെയും സമ്മതിച്ചിരിക്കുന്നു അദ്ദേഹത്തെ ആരോഗ്യത്തോടെ തിരിച്ചു വീട്ടിൽ പോവാൻ പറ്റിയെങ്കിൽ അത് നിങ്ങളുടെ ക്ഷമ കൊണ്ട് മതരമാണ്
ഇവൻ മോഡറേറ്റർ അല്ല.... ഇവന് ഉത്തരം അല്ല വേണ്ടത് നല്ല അടിയാണ്....
' PC കാടുകയറുന്നു. ഇതു ശരിയല്ല.
Janangal ask cheyyunna chodiyangalkk olla utharam politicians parayatte ....moderator ki jayi
കറക്റ്റ്
Ea mairane first adichu odikkanam
Valare nalla moderator
ഇങ്ങനെ യുള്ള പ്രേതം ബാധിച്ചവരെ മോഡറെറ്റർ ആക്കരുത്. അയാൾ മറ്റുള്ളവരെ സംസാരിക്കാൻ വിടുന്നില്ല.
😂😂
എന്തിനോ വേണ്ടി തിളച്ചുമറിയുന്നു 😁😁
Karma for PC
മാനസിക രോഗിയാണ് ഇയാൾ
മോഡറേറ്റർ എന്തോ തീരുമാനിച്ചാണ്, അടിച്ചത് ഏതാണെന്ന് അറിയാൻ ഒരു പിടിയും കിട്ടുന്നില്ല.
ഈ പരിപാടി സംഘടിപ്പിച്ചവർക്ക് എവിടെ നിന്ന് കിട്ടി ഈ അലവലാതി മോഡറേറ്റർ ? കഷ്ടം! അന്തി ചാനൽ ചർച്ച അവതാരകരെക്കാൾ കഷ്ടം' അവൻ കഞ്ചാവാണ് '
സംഭവം, ശരിയാ, നിങ്ങളെ വീട്ടിലെ,ആരെയെങ്കിലും, മൃഗങ്ങൾ, ഉപത്രവിച്ചുട്ടുണ്ടോ? അദ്ദേഹത്തിന്റെ, കുടുംബം, അത് ഏറ്റുവാങ്ങിയതാ, അതാണ്,, ആകാണുന്നത്,,, രോഷം..😂
ഇവനെ മുന്നിൽ നിർത്തിയാൽ പിന്നെ ഒരു മൃഗവും അടുക്കൂല 😂
PC vare thottu poyi
@@peeonepeetwop1p2 അതിന് ഇങ്ങനെ വിളിച്ച് വരുത്തി സംസാരിക്കാന് സമ്മതിക്കാണ്ട് ഇടയില് കയറിയത് കൊണ്ട് എന്ത് മാറ്റം ഉണ്ടാക്കി അയാള്?
കാടിന്റെ അകത്തേക്ക് പാട്ടം എടുത്ത് പോകുന്നത് government നിരോധിച്ചാൽ ഈ പ്രശ്നങ്ങള്ക്ക് ഒരു തുടർച്ച ഉണ്ടാകാതെ നോക്കാം. അത് പറയാനുള്ള ചങ്കൂറ്റം സ്റ്റേജിൽ ഉള്ള ഒരുത്തനും ഇല്ല, കേട്ടിരിക്കുന്നവർ ഏറ്റെടുക്കാനും പോകുന്നില്ല. അതല്ലാതെ വന്യമൃഗങ്ങളെ കൊല്ലുന്നത് ഒരു ശാശ്വത പരിഹാരം അല്ല, അങ്ങനെ കൊന്നൊടുക്കിയ എല്ലാ ecologyകളിലും അത് വീണ്ടും വലിയ പ്രശ്നങ്ങള്ക്ക് കാരണമായിട്ടുണ്ട്.
😊😅😂
മോഡറേറ്റർ നല്ല അടിക്കു അർഹൻ. അവനു രണ്ടെണ്ണംകൊടുക്കാൻ ആരുമില്ലായിരുന്നോ.
സ്ഥാനാർഥിയക്കാത്തതിന്റെ ദേഷ്യം മോഡറേറ്ററോഡ് തീർക്കുന്നു 😂
ഇന്ന് ഓരോ കർഷകനും ആത്മഹത്യയുടെ വക്കിലാണ് കടകാരനുമാണ് ഇവനൊക്കെ എന്തു ഒലത്തിയെന്ന ഈ പറയുന്നത്
ഏതാ ഈ അലവലാതി moderator?????? അഹങ്കാരം ഇച്ചിരി കൂടുതൽ....
ഒരടിയുടെയും ഒരു ചവിട്ടിൻ്റെയും കുറവുണ്ട്.
Etha ee mara ula moderator
ഇവനെ ഷൂട്ട് ചെയ്യുക..
വട്ടൻ മോഡറേറ്റർ,പിസി യോടോ് ഉഷാറായി thanks
Moderater ..
Moderater ganjavilano?
ഇതിപ്പോ വന്യജീവി ശല്യത്തേക്കാൾ വലുത് ആയല്ലോ മോഡറേറ്ററേക്കൊണ്ട് ഉള്ള ശല്യം 😂😂😂
😂😂
😂
കരിമൂർഖൻ മടയിൽ ആണ് പെട്ടെതെന്ന് പിസി ജോർജിന് മനസ്സിലായ സ്ഥിതിക്ക്.. ചെറിയൊരു തെറിയിൽ ഒതുക്കി സ്ഥലംവിട്ടു😂😂
ആ അലവലാതി യേ സപ്പൊട്ടു ചെയ്യാൻ ഏതോ ഒരു ഇടതു ജിഹാദി😂
അവന്റെ കാരണക്കുട്ടിക്ക് രണ്ട് എണ്ണം കൊടുക്ക് 😂
ശരിയാണ്
@@sindhur1127 ഇലക്ഷൻ ആയത് കൊണ്ട് കിട്ടാഞ്ഞതാണ്
Pinnallaandu
Thalake pettannu konde
മോഡേറേറ്റർ മൂലമാറ്റം പവർഹൗസ് ഇൽ കൊണ്ടുപോയി ഷോക്ക് അടിപ്പിക്കണം!
😂
Yes
എൻ്റെ പൊന്നോ ! ഇങ്ങോട്ടു വിടല്ലേ.. 🙏
ഞങ്ങളിവിടെ കഴിഞ്ഞോട്ടെ😂
എല്ലായിപ്പോഴും തൊള്ളയിട്ട അലക്കുന്ന എല്ലാ രാഷ്ട്രീയക്കാരെയും മോഡറേറ്റർ പിച്ചിച്ചീന്തി 🤣 കൃത്യമായി അവരുടെ സമൂഹത്തിലെ സ്ഥാനം എന്താണെന്ന് പഠിപ്പിച്ചുകൊടുത്തു 😂 ഇങ്ങനെയായിരിക്കണം മോഡറേറ്റർ 👌
😂😂😂
ഞാൻ പല ക്രിസ്ത്യൻ മുഖങ്ങളും കണ്ടു, അവരുടെ പപ്പ ആരാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ക്രിസ്ത്യാനികൾ ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അച്ചടക്കമുള്ളവരാണ്
അവന്റെ ചിലപ്പ് കണ്ടിട്ടു P C George തോക്കെടുക്കും എന്നാ ഞാൻ കരുതിയത്
വൈദ്യുത വേലിക്ക് പകരം ഈ മോഡറേറ്ററെ കെട്ടിയിട്ടാൽ ഒരു വന്യജീവിയും നാട്ടിലിറങ്ങില്ല. ഇവനെ മോഡറേറ്ററാക്കിയ സംഘാടകരെ സമ്മതിക്കുന്നു.
😅😅
😜🤣🤣🤣🤣😆😆😆🤭🤭🤭
ഈ വൊഡാഫോൺ കോമഡി എനിക്ക് വളരെ ഇഷ്ടമായി .എല്ലാ കലാകാരന്മാരും സൂപ്പർ അഭിനയം .p c ayi അഭിനയിച്ച കലാകാരൻ maximum originality keep ചെയ്തു ...ഇടക്ക് oru ക മ വന്നിരുന്നെകിൽ പരിപൂർണ്ണമായേനെ .... moderator ഇടക്ക് ദൈവത്തിനു സ്ത്രോത്രം ഹല്ലേലൂയാ ennu koodi add ചെയ്യാമായിരുന്നു ....mark 9/10
Very good
ഈ മോഡറേറ്ററുടെ മാനസിക നില പരിശോധിക്കണം
Donkey
👍🏻
😂😂😂👍🏻
Correct
💯
മാന്യമായ രീതിയിൽ മറുപടി കൊടുത്താൽ ഈ സംസാരങ്ങൾ ഒഴിവാക്കിക്കൂടെ
മോഡ റെറ്റർ ഇങ്ങനെ ആകണം
വരുന്നതൊക്കെ വലിയ നേതാക്കളും ഞാനാണ്. stage എനിക്ക് ശേഷം deluge
എന്ന് ചിന്തിക്കുന്ന PC യെപ്പോലെയുള്ളവരെ നിയന്ത്രിക്കാൻ ആണത്തമുള്ള ചങ്കുറ്റമുള്ള മോഡറേറ്റർമാർ വേണം
full support for moderator
sudapokal mathrame iyalk support ullu😂, he is the representative of autocrates srage thanthede vaka aanu enna polle😂
അവൻ മോഡറേറ്ററല്ല. പ്രാന്തനാണ്. എങ്ങനെയോ വഴി തെറ്റി വന്ന് സ്റ്റേജിൽ കേറിയതാണ്.
Sudappik പുതിയ വാപ്പ എത്തി😂
Not like that. Moderator oru churcha kulamakki. Moderator ingane alla perumarendathu
❤❤❤❤sapport
ബഹുമാന്യരായ സങ്കടകാരോട് കുറച്ചു വിവേകവും പക്ക്വതയും ഉള്ളവനെ മോഡറേറ്റർ ആക്കണം, ചോദ്യം അവൻ ചോദിക്കും, ഉത്തരം പറയാൻ അവരെ അനുവദിക്കാതെ അപമാനിക്കരുത്.
അഹങ്കാരത്തിന്റെ തലതൊട്ടപ്പൻ ആണ് ഈ മോഡറെറ്റർ. ഇവനെയല്ല തല്ലേണ്ടത്, ഇവനെ വിളിച്ചു കൊണ്ട് വന്നവരേയാണ്. PC യെ ഒട്ടും ഇഷ്ടമില്ല, പക്ഷേ ഇവനെ രണ്ടെണ്ണം കൊടുത്തിരുന്നേൽ ഇഷ്ട്ടം തോന്നിയേനെ...
സത്യം. ❤❤
Pc George now get more patience because of his BJP relationship...
😂😂😂
@@teamomucho7638 bjpil chernappo kshamayo
Pc ye എനിക് ഇഷ്ടമാണ് shavame❤
ഒരു മയക്കുവെടി വെക്കാൻ ആരും അവിടെ ഇല്ലേ...
ഒരു അവതരണം നടക്കുമ്പോൾ അയാളാണ് ആ സ്റ്റേജിൽ ഉയർന്ന ആൾ ഹി ഈസ് ഗ്രൈറ്റ് മാൻ
ആ പൂരനെ ഞായികരിക്കുന്ന താൻ ഒരു മരപുരൻ ആണലോ
പക്ഷെ വകതിരിവ് വട്ടപ്പൂജ്യം
പഴയ പി സി ജോർജ് ആയിരുന്നെങ്കിൽ മോഡററ്റർ ഒന്ന് കൊണ്ടെന്നെ
തിരിച്ചും മേടിച്ചേനെ 😂😂😂😂😂
Moderated is real hero❤
@@jomonjore1199നീ അല്ലേടാ ആ മോഡറേറ്റർ 😂
@@jomonjore1199 ഉവ്വാ പോപ്പുലർ ഫ്രണ്ട് കാരോട് മുട്ടി നിന്നവനാ പിസി . ഇവൻ ഏതോ വാണം😂
Ok@@hunterff2030
ഭ്രാന്തന്മാരെ പിടിച്ച മോഡറേറ്റർ എങ്ങനെ ഇരിക്കും
ആ മോഡറേറ്ററിന്റെ പെരലിക്കു ഒന്നു കൊടുക്ക്. ഇവന് വല്ല മാനസിക രോഗം ഉണ്ടോ
😂😂 ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ ഒരു അടി നടക്കാൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു😅
അഹങ്കാരം എന്ന് കേട്ടിട്ടുണ്ട്. ഇത് പോലെ അഹങ്കാരം പിടിച്ച ഒരുത്തനെ ഈ ഭൂമി മലയാളത്തിൽ ഇല്ല. ഇവനെ വനത്തിലോട്ടു വിട്ടാൽ, എല്ലാ പ്രേശ്നവും തീരും.
Jaathya gunam 😂😂
ഈ മോഡറേറ്റർ നിശ്ചയമായും ഈ ചർച്ച കലക്കൻ തയാറെടുത്താണ് വന്നിരിക്കുന്നത്. അയാൾ ഈ പണി ചെയ്യാൻ യോഗ്യൻ അല്ല
വനവന്യ ജീവി പ്രശ്നങ്ങളിൽ സ്ഥിരമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന ആളാണ് മോഡറേറ്റർ. കൂടാതെ ഈ തരം പ്രശ്നങ്ങൾക്ക് ഇവരെ ഒക്കെ പലപ്രാവശ്യം സമീപിച്ച ആളാണ് ഇദ്ദേഹം അന്നൊന്നും തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയ നാണമില്ലാത്തവന്മ്മാർ തെരഞ്ഞെടുപ്പു അടുത്തപ്പോൾ ഫ്രീ ആയി ഷോ കാണിക്കാൻ വന്നതാ.
പിന്നെ ഇവിടെ കമന്റ് ഇട്ട ആളുകൾ ഒരു കാര്യം അറിഞ്ഞിരിക്കുന്നത് നല്ലത് രാഷ്ട്രീയ ക്കാരെ ആദരിക്കാൻ അല്ല ചർച്ച, ചോദ്യങ്ങൾക്ക് മറുപടി പറയുക അല്ലാതെ രാഷ്ട്രീയ പ്രസംഗം നടത്തിയൽ ഇറക്കിവിടും.
ഇതിനെതിരെ കമന്റ് ഇട്ടവരുടെ വിധയോത്തം ഒന്നും എല്ലാവർക്കും കാണിക്കാൻ പറ്റില്ല
മോഡറേറ്റർ ശരിയാണ് ചെയ്യ്തത് 🎉
@@sandeepmathew1504 What did the moderator achieved from this .Did he find a solution to the problem.He just made a show for himself.This is not what a moderator supposed to do.
@@regretfullpixel9250 it clearly reached to politicians that the gimmicks will not work again there. One more thing, this program was not supposed to be cast outside, but someone took this video.
If things are the same way that you think, why did not the audience oppose the moderator?
So see the full video, and stop spreading the cuttings
@@sandeepmathew1504 First, I didn’t spread the video. Second, if he wanted to ask questions and not provide them with ample time to speak. Then he should not have invited them in the first place. He should have given a speech instead. This is clearly not what a moderator supposed to do .
@@sandeepmathew1504 Totally agree ...... politicians don't like being questioned especially on their mistakes. They evade answering by beating around the bush on tough questions..... so they lost their cool to this bold moderator .... haha
Moderator great man with so much potential
ഇരിക്കുന്നിടത് നിന്ന് രണ്ട് കാലിൽ എഴുന്നേറ്റു നിൽക്കുവാൻ പാടുപെടുന്ന ജനപ്രതിനിധി.. 😂😂😂. വീട്ടിൽ കൊച്ചുമക്കളെ കളിപ്പിച്ചു ഇരിക്കേണ്ടുന്ന സമയത്ത് വല്ല കാര്യവുമുണ്ടോ ഈ.. പാവങ്ങൾക്ക്..😢😢
😂 😀😂😂
മോഡറേറ്റർ തന്നെ ചോദ്യം ചോദിക്കുന്നു , വിമർശിക്കുന്നു , സ്വയം പുകഴ്ത്തുന്നു …. എന്തോന്നാടെ ഉവ്വേ മോഡറേറ്ററെ … എത്രയും പെട്ടെന്ന് മോഡറേറ്ററുടെ തല പരിശോധിപ്പിക്കുക …
കൂടാതെ ഇവനെ ഒക്കെ മോഡറേറ്റർ ആക്കിയവന്റെ തലയും പരിശോധിക്കുക …
വട്ടാണല്ലേ 😁😁😁😁
😂
നമ്മൾ കണ്ടതിൽ ഏറ്റവും വലിയ വന്യജീവിയാണ് നമ്മുടെ മോഡറേറ്റർ
😂😂😂😂😂😂
😂😂
Political leaders should face persons like him
ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം അലഞ്ഞു തിരിഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാർക്ക് പറ്റിയ മോഡറേറ്റർ തന്നെയാണ് ഇയാൾ.
ഇവനേത് ബ്രാൻഡ് ആണാവോ അടിച്ചത് 😂, ഈ മോഡറേറ്റർ... 😂
മണവാട്ടി, ആനമയക്കി അതുമല്ലെങ്കിൽ ടസ്കർ... 😂😅
Monitor only sale in tamil nadu
JAWAN a ano 😂
സക്കർ😂😂
ഈ മോഡറേറ്റർ മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയം... അവർക്കു പറയാനുള്ളത് കേൾക്കാനുള്ള സഹിഷ്ണുത പോലും ഇയാൾ കാണിക്കുന്നില്ല
madyamalla, athilum koodiyathu!
Ganjavu sure..
Moderator pastor aanennu thonnunu?
വനവന്യ ജീവി പ്രശ്നങ്ങളിൽ സ്ഥിരമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന ആളാണ് മോഡറേറ്റർ. കൂടാതെ ഈ തരം പ്രശ്നങ്ങൾക്ക് ഇവരെ ഒക്കെ പലപ്രാവശ്യം സമീപിച്ച ആളാണ് ഇദ്ദേഹം അന്നൊന്നും തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയ നാണമില്ലാത്തവന്മ്മാർ തെരഞ്ഞെടുപ്പു അടുത്തപ്പോൾ ഫ്രീ ആയി ഷോ കാണിക്കാൻ വന്നതാ.
പിന്നെ ഇവിടെ കമന്റ് ഇട്ട ആളുകൾ ഒരു കാര്യം അറിഞ്ഞിരിക്കുന്നത് നല്ലത് രാഷ്ട്രീയ ക്കാരെ ആദരിക്കാൻ അല്ല ചർച്ച, ചോദ്യങ്ങൾക്ക് മറുപടി പറയുക അല്ലാതെ രാഷ്ട്രീയ പ്രസംഗം നടത്തിയൽ ഇറക്കിവിടും.
ഇതിനെതിരെ കമന്റ് ഇട്ടവരുടെ വിധയോത്തം ഒന്നും എല്ലാവർക്കും കാണിക്കാൻ പറ്റില്ല
മോഡറേറ്റർ ശരിയാണ് ചെയ്യ്തത് 🎉
മൊട മോഡറേറ്റർ
ഇവനെ എവിടെ നിന്നും കിട്ടി ഒന്നിനും കൊള്ളാത്ത മോഡറേറ്റർ 😂😂😂
തൻ്റെടമുള്ള മോഡറേറ്റർ
അഭിനന്ദനങ്ങൾ!
മോഡറെറ്റർ എന്ന് പറഞ്ഞാൽ.. മറ്റുള്ളവരെ പറയാൻ അനുവദിക്കാത്തല്ല..
He ain't a moderator, but a mediocre mockery 😂😂😂
തൻ്റേടം ഒത്തിരി കൂടി ട്ടോ😂
ഫാ 😊
ഇച്ചിരെ വെളിവൊക്കെ ഉള്ളവനായിരുന്നു. ഇതെന്താ പറ്റിയതെന്ന് അറിയില്ല. ഇനി വല്ലാ... കഞ്ചാ.... ഹെയ്... അതല്ല. രാഷ്ട്രീയ വിരോധം മൂത്ത് വട്ടായാോ. ....
മോഡറേറ്റർ😂 ഇവൻ്റെ രണ്ട് കാലും അടിച്ചൊടിച്ചു വിടു.
സൂപ്പർ
😂😂
😂😂😂😂
😅
മോണിറ്റെർ ഓവർ സ്മാർട്ട് ആകരുത് ഈ അഹംങ്കാരിയേ ആരാണ് മോഡിനേറ്റർ ആക്കിയത്
മോണിറ്റർ അല്ല ലാപ്ടോപ് 🤣🤣
Make this moderator the speaker of Kerala assembly
ഇവിടെ ചോദ്യത്തിന് ഉത്തരം പറയാത്ത ജനപ്രതിനിധികൾ ആണോ ശരി അതോ വ്യക്തമായി ചോദ്യങ്ങൾക്ക് മാത്രം ഉത്തരം ആവശ്യപ്പെട്ട മോഡറേറ്റർ ആണോ ശരി. ഞാൻ മോഡറേറ്ററുടെ പക്ഷത്താണ് കാരണം ജനങ്ങൾക്ക് ആവശ്യം കാടുകയറിയുള്ള മറുപടി അല്ല ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടിയാണ്
ആ മോഡറേറ്ററേ അപ്പഴേ പിടിച്ച് വല്ല മുറിയിലും പൂട്ടി ഇടാതെ ഇത് കണ്ട് നിന്ന സംഘാടകരാണ് അതിലും കേമം
ഇത്രയും കാലം വാഗ്ദാനങ്ങൾ മാത്രം നൽകി കർഷകരെ പറ്റിച്ചു കൊണ്ടിരുന്ന രാഷ്ട്രീയക്കാർ വീണ്ടും പറ്റിക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന മോഡറേറ്റർ. രാഷ്ട്രീയക്കാർ അസ്വസ്ഥരാക്കുക സ്വാഭാവികം.
പെന്തകൊസ്തിന്റെ പ്രാർത്ഥന നടത്തുന്നവൻ ആണോടെയ് മോഡറെറ്റർ
What do you mean by Pentecost pastor ??
@@GracykuttyThomas-zi7ls videsha fundum vangi india il matha parivarthanam nadathi jeevikkunna teams
😂😂😂 correct
Kundi manana ozhicha paster Pendacostal@@GracykuttyThomas-zi7ls
😅😅കയ്യടിക്കൂ കയ്യടിക്കൂ എന്ന് ഇടയ്ക്ക് idayk🤣🤣
ഈ ചർച്ചയിൽ പങ്കെടുത്തവർ മാന്യന്മാരല്ലായിരുന്നെങ്കിൽ മോഡറേറ്റർ ഏമാനിട്ട് രണ്ട് പൊട്ടിച്ചേനേ.
Pcyod okke immari samsarichale ready aaavu
Such an arrogant moderator
He is able to lead a Battalion in his command! We need a commander like him who act to bring answer to a question but not discussion!
Super അവതാരകൻ p. C. ചെറ്റ ഇങ്ങനെ ഇരുത്തി അവതാരകന് അഭിനന്ദനങ്ങൾ
അന്തമില്ലാത്ത കുറെ ആങ്കർമാർ ചോദ്യം ചോദിച്ചാൽ മാത്രം പോരാ അക്കരെ അതിന്റെ ഉത്തരം കേൾക്കാനുള്ള സഹിഷ്ണുത കാണിക്കണം
ഇത് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി . പഴയ സിനിമേലെ നല്ല കോമടി പോലുണ്ട്.
😂😂😂
ഇത് കോമഡി ഷോ ആണെന്ന് തോന്നുന്നു
ചിരിച്ച് ഊപ്പാട് ഇളകി 😂
ഇങ്ങനെ ചോദിക്കണം മോഡറേറ്റർ പൊളി...ഉത്തരം ഇല്ലാതെ ആയി പോയി പിസി. ഇവന്മാർ കൊമ്പത്തെ ആരോ എന്നൊരു തോന്നൽ ഉണ്ട് അതങ്ങ് മാറ്റി കൊടുത്തു
We want moderators like this...... Because politicians must understand they are public servant
yes but the comment section is against the moderator.
മോഡറേറ്റർ അടിച്ച സാധനം ഏതാണെന്നു pc ക്ക് ചോദിക്കാമായിരുന്നു
😂😂😂
എന്റെ പൊന്നോ ഏഷ്യാനെറ്റ് ഇവിടുന്നു കിട്ടി ഈ എരപ്പാളിയെ ഇത്രക്കും ദാരിദ്ര്യമാണോ 😢😢😢
Asianet program alla ith
ആദ്യമേ ആ മോഡറേറ്ററുടെ പെടലിക്ക് ഒരെണ്ണം കൊടുത്ത് ഇറക്കിവിടുന്നത് നന്നായിരിക്കും
😂😂😂😂😂😂.. ഇവനെ മനപ്പൂർവം മോഡറേറ്റർ ആക്കിയതാണ്.. മെന്റൽ പ്രോബ്ലെം ഉള്ളവനാണ് എന്ന് അവർക്കറിയാമായിരുന്നു..
മാന്യമായി ഒരു ചർച്ച നയിക്കേണ്ട ഒരുത്തൻ പരിപാടി കുളം ആക്കുന്നു 😁😁എന്നിട്ട് ഞാൻ മോഡറെറ്റർ ആണെന്ന്...😂😂
Sathyam. Ith mood rate aa.
Ivan moderator alla, moodrator aa😂😅. Pacha thonyavasam .aarkum samsarikan time kodukkunila.
മോഡറേറ്റർ സൈക്കോ..ഇവന്റെ കെട്ടിയോളുടെ അവസ്ഥ!😄
😂
നാട്ടിൽ സിംഗം വീട്ടിൽ പാവാടൈ ദാസൻ
😂
അധോഗതി ആ പെണ്ണിന്റെ ജീവിതം poyi
വീട്ടിൽ മൗനം ആയിരിക്കും
അല്ലെങ്കിൽ ചിരവയടി ഉറപ്പാണ്
Moderator's mom: Drugs won't affect my child
The child:
ഒരു കാര്യം മനസിലായി, ഈ കമന്റ്സ് ഇട്ടിരിക്കുന്നതിൽ നല്ലൊരു ശതമാനം ആൾക്കാരും ആ ചർച്ച മുഴുവൻ കാണാത്തവരാണ്. ഡിബേറ്റിന്റെ തുടക്കത്തിൽ തന്നെ വളരെ വ്യക്തമായി പറയുന്നുണ്ട് ജനപ്രതിനിതികളുടെ ഉത്തരങ്ങൾ തൃപ്തികരമല്ലെങ്കിൽ മോഡറേറ്റർ ഇടപെടുമെന്ന്. ഈ ഒരു കണ്ടിഷനോട് agree ചെയ്തിട്ടാണ് ചർച്ച തുടങ്ങുന്നത്. പല ചോദ്യങ്ങൾക്കും വെള്ളേം വെള്ളേം kuthikkettikkond വന്നവന്മാർക്ക് മറുപടി ഇല്ലായിരുന്നു. അപ്പൊ പിന്നെ അടുത്ത മാർഗം മോഡറേറ്ററുടെ നെഞ്ചത്തോട്ട് കേറുക. അതവന്മാര് വൃത്തിക്ക് ചെയ്തു. അത്രേയുള്ളൂ.
ഇത്രയും അഹംഭാവി ആയ മോഡറേറ്റർ ഞാൻ ഇതുവരെയും കണ്ടിട്ടില്ല
മോഡറേറ്റർ കഞ്ചനാണെന്ന് തോന്നുന്നു😮
PC George Sir is a man with balls....... Democracy has no space for Public prosecution of delegators...💪🏼
Njan ente Jeevithathil ithrayum chiricha oru charcha illaaa…. Ente ponnnnooooo😄😄😄😄