ദൈവമെന്ന് സ്വയം പ്രഖ്യാപിച്ച നേതാവിനെ വീണ്ടും മനുഷ്യനാക്കിയ വിധി | Parayathe Vayya | Modi | Election

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 1.3K

  • @civiltekbuild7928
    @civiltekbuild7928 8 หลายเดือนก่อน +26

    സത്യം... Thanks INDIA. Thanks RAHUL... 😍😍

  • @sha2shareef
    @sha2shareef 8 หลายเดือนก่อน +24

    ദൈവം വീണ്ടും മനുഷ്യനായി ......👌👌👌👌

  • @noushikkp5786
    @noushikkp5786 8 หลายเดือนก่อน +18

    രാഹുൽജി❤

  • @avarankuttu
    @avarankuttu 8 หลายเดือนก่อน +17

    സ്വയം പ്രഖ്യാപിത ദൈവത്തിനെ യഥാർത്ഥ ദൈവം തോൽപിച്ചു

  • @aliek8646
    @aliek8646 7 หลายเดือนก่อน +17

    കരുത്തുറ്റ പ്രതിപക്ഷം ജനാധിപത്യത്തിന്റെ വിജയം.

  • @susanrajan793
    @susanrajan793 8 หลายเดือนก่อน +18

    Rahulji ❤❤❤❤❤❤❤

  • @ActiveTradingtcr
    @ActiveTradingtcr 8 หลายเดือนก่อน +22

    രാഹുൽ ഒരു മഹാൻ തന്നെ,,കാരണം പപ്പു എന്ന് വിളിക്കുന്നവരെ ജി,, എന്ന് ചേർത്ത് വിളിക്കുന്നു ❤

  • @GgFgh-mk1io
    @GgFgh-mk1io 7 หลายเดือนก่อน +9

    ഷാനീ താങ്കളുടെ വിശദീകരണങ്ങൾ വളരെ ക്ലിയർ ആണ്
    ഞാൻ രണ്ടു കാര്യങ്ങൾ കൊണ്ട് അഭിമാനിക്കുന്നു
    1, ഞാനൊരു മുസൽമാൻ ആണ് 👍👍
    2, ഗാന്ധിജിയുടെ നാടായ ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു ജനിച്ചു 👌👌👌

  • @yeshodhak5311
    @yeshodhak5311 7 หลายเดือนก่อน +11

    കോൺഗ്രസ്പാർട്ടി ജി ജയ് രാഹുൽ ഗാന്ധി ജയ് രാഹുൽ ഗാന്ധി ജയ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍🙏🙏🙏

  • @rojanantony8360
    @rojanantony8360 8 หลายเดือนก่อน +13

    ഷാനിയുടെ പറയാതെ വയ്യ അവതരണം സൂപ്പർ കാര്യങ്ങൾ എത്ര കൃത്യമായി ആണ് പറയുന്നത് 💯❤️❤️❤️❤️

  • @jeeya619
    @jeeya619 8 หลายเดือนก่อน +16

    സ്വയം ദൈവമാണെന്ന് പറഞ്ഞവൻ കന്യാകുമാരിയിൽ പോയി ധ്യാനത്തിന് ഇരിക്കേണ്ടി വന്നു 🙌

    • @Sathya-n4p
      @Sathya-n4p 8 หลายเดือนก่อน

      Bhagavan Sivan mikkavarum dhyanathil anu...Dhyanam oru practice anu...atadhanayalla...Ath valippachetuppam ellathe arkkum anushtikkam

  • @BijuAbin-vc2ee
    @BijuAbin-vc2ee 7 หลายเดือนก่อน +6

    രാഹുൽ ❤️🥰👌👌👌

  • @ajithdl1756
    @ajithdl1756 7 หลายเดือนก่อน +8

    രാഹുൽ ഗാന്ധി യാണ് ജനങ്ങളുടെ നേതാവ്. നല്ല ഭരണം നിലനിർത്തട്ടെ, ജാതി മത ഭേദമന്യേ പ്രവർത്തിക്കാനുള്ള കഴിവ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 8 หลายเดือนก่อน +19

    വെറുപ്പും വിദ്വേഷവും, വർഗ്ഗീയതയും മാത്രം കൈമുതലായുള്ള നരഭോജിക്ക് ഇനി ഉറക്കമില്ലാത്ത കണ്ണീരിൻ്റെ ദിനരാത്രങ്ങൾ😢😢😢😢😢

  • @lukman7339
    @lukman7339 8 หลายเดือนก่อน +17

    അഹങ്കാരിയുടെ ചെകിട്ടത്തു കിട്ടിയ അടി 😅🔥🔥🔥

  • @BabyND-cw7mu
    @BabyND-cw7mu 8 หลายเดือนก่อน +19

    ഒരു ഇലക്ഷനും ഞാൻ ഇതുപോലെ പ്രാർത്ഥിച്ചിട്ടില്ല. മൂന്നാം തവണയും 400 സീറ്റ് കടന്നെങ്കിൽ മോദി ഒരു ഏകാധിപതി ആയേനേ. ശക്തമായ ഒരു പ്രതിപക്ഷം ജനാധിപത്യത്തിന് വളരെ ആവശ്യമാണ്.

    • @Kochumon-ho4pg
      @Kochumon-ho4pg 8 หลายเดือนก่อน

      Adani sarkaaaaaaaar adhikaarathil😢😢😢😢😢

    • @AjithKumar-tx9qq
      @AjithKumar-tx9qq 7 หลายเดือนก่อน

      ഖാൻഗ്രാസിന്റെ നേതൃത്വത്തിൽ എന്നും ഈ I. N. D. അയ്യേ മുന്നണി ശക്തമായ പ്രതിപക്ഷത്ത് പ്രവർത്തിക്കട്ടെ. രാജ്യ കാര്യങ്ങൾ ബിജെപിയുടെ നേതൃത്വത്തിൽ NDA മുന്നണി നോക്കട്ടെ !
      വന്ദേ... മാതരം !!!

  • @BijuAbin-vc2ee
    @BijuAbin-vc2ee 7 หลายเดือนก่อน +6

    രാഹുൽ 🥰മുത്തേ ❤️

  • @JaleelCP-eu8ly
    @JaleelCP-eu8ly 8 หลายเดือนก่อน +15

    രാമൻ കൊടുത്ത എട്ടിന്റെ പണി. നന്ദി രാമാ നന്ദി

  • @MegastarMegastar-n7f
    @MegastarMegastar-n7f 8 หลายเดือนก่อน +22

    സോഷ്യൽ മീഡിയയിൽ ഞാൻ എന്നും കാണാൻ ആശിക്കുന്ന ഉശിരുള്ള പെൺകൊടികൾ ഒന്ന് ഷാനി ഒന്ന് സുനിത 👍👍👍👍👍👍

    • @muneermuni4456
      @muneermuni4456 8 หลายเดือนก่อน

      🎉🎉🎉🎉🎉🎉

  • @hello10089
    @hello10089 8 หลายเดือนก่อน +8

    👏👏👏.. അൽഹംദുലില്ലാഹ് ❤❤❤🇮🇳🇮🇳🇮🇳

  • @MuhammedTp-qw4ry
    @MuhammedTp-qw4ry 7 หลายเดือนก่อน +5

    ഒരൊറ്റ എകാധിപതിയെയും കാലം വെറുതെ വിട്ടിട്ടില്ല.. ❤️🥰👍

  • @sunisobhanan5327
    @sunisobhanan5327 6 หลายเดือนก่อน +9

    രാഹുൽ ജി ❤️

  • @kpabacker108
    @kpabacker108 8 หลายเดือนก่อน +26

    ഇന്ത്യയെ ഏകാധിപത്യത്തിൽ നിന്ന് ജനാതിപത്യ ത്തിലേക്ക് തിരിച് കൊണ്ട് വരാൻ INDIA മുന്നണിക്കു സാധിച്ചിരുന്നു.

    • @d7013
      @d7013 8 หลายเดือนก่อน +2

      Aaaaha enituu enittu......apo inu pappu pm aayi satya prathinja cheymonu...engana karyamgaly

    • @yusifera8528
      @yusifera8528 7 หลายเดือนก่อน

      എന്നും എല്ലാ ഭാരതീയരും മരപ്പൊട്ടന്മായിരിക്കില്ല ഗോറി യേയും ഗസ്നിയേയും അധിനിവേശസായിപ്പന്മാരേയും ഇവരുടെ PostIndependent ജനാധിപത്യ പതിപ്പ് എന്നു പോലും ആരോപണമുള്ള കള്ള ഗാന്ധി കുടുംബത്തേയും സഹിക്കാൻ

  • @Haseena.C.P
    @Haseena.C.P 8 หลายเดือนก่อน +13

    RG💙💙💙💙💙💙💙💙✌️✌️✌️

  • @JameelJameel-kn9bx
    @JameelJameel-kn9bx 8 หลายเดือนก่อน +12

    രാഹുൽ ഗാന്ധി 🇨🇮❤️

  • @jincyjoseph7448
    @jincyjoseph7448 8 หลายเดือนก่อน +11

    രാഹുൽ ജി 🔥🥰

  • @prabhamolsubhash4449
    @prabhamolsubhash4449 8 หลายเดือนก่อน +5

    Superb ❤
    Keep going INDIA 🎉

  • @noushikkp5786
    @noushikkp5786 8 หลายเดือนก่อน +8

    നമ്മുടെ രാജ്യം❤

  • @sanjunlmbr4577
    @sanjunlmbr4577 8 หลายเดือนก่อน +15

    അയോദ്ധ്യയിൽ നിന്ന് തന്നെ ഞങ്ങൾ ചവിട്ടിപ്പുറത്താക്കാൻ തുടങ്ങുമ്പോൾ
    കേരളത്തിൽ 👞.. ക്കാൻ ആളുണ്ടായിരിയ്ക്കുന്നു
    😏കഷ്ട്ടം
    മണിപ്പൂരിലെ സഹോദരിമാരെ മറന്ന ക്രി കൾ

  • @aneesh823
    @aneesh823 8 หลายเดือนก่อน +13

    മനുഷ്യനായോ എന്നതിന് കാലം മറുപടി പറയും.... ആട്ടിൻതോലിട്ടാൽ ചെന്നായ ആട്ടിൻ കുട്ടിയായി മാറില്ല ..... [ പഴഞ്ചൊല്ല് ] 😂😂😂😂

  • @AjayAjay-uq2qt
    @AjayAjay-uq2qt 8 หลายเดือนก่อน +8

    രാഹുൽ ഗാന്ധി 👍✌🙏❤🌹🇮🇳

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 8 หลายเดือนก่อน +16

    പൊതു ജനങ്ങളുടെ ശ്രദ്ധക്ക്....
    ഇലക്ടറൽ ബോണ്ട്‌ കോടതി ഇടപെട്ട് പൊതുജനത്തിന് മുന്നിൽ വെളിപ്പെടുത്തിയത് പോലെ രാജ്യത്തുള്ള സകല toll ബൂത്തുകളിലെയും വാർഷിക വരുമാനം വെളിപ്പെടുത്തണം.
    അങ്ങനെ വരുമ്പോൾ ഒരു toll ബൂത്തും അനേകം വർഷക്കാലം രാജ്യത്ത് നിലനിൽക്കില്ല.
    അംഗീകരിക്കുന്നവർ 👍🏻 അടിക്കുക

  • @muneermenoth8753
    @muneermenoth8753 8 หลายเดือนก่อน +26

    ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ന് രാ ഹുൽ ഗാന്ധിയാണ് എന്ന് നിസംശയം പറയാം

    • @AnonymousHuman-zk5zp
      @AnonymousHuman-zk5zp 8 หลายเดือนก่อน

      😂 😂😂😂

    • @jayarajpv1939
      @jayarajpv1939 8 หลายเดือนก่อน +1

      ബിൻ ലാദനല്ലേ...😅😅😅😅

    • @PrathapanK-x6m
      @PrathapanK-x6m 8 หลายเดือนก่อน +1

      Phoooooo

    • @sumesh.tg007
      @sumesh.tg007 7 หลายเดือนก่อน

      😁 Gandide andi podey

  • @priyaanilkumar7866
    @priyaanilkumar7866 7 หลายเดือนก่อน +9

    Jai Rahulji 🎉Next PrimeMinister

  • @Resilient786
    @Resilient786 8 หลายเดือนก่อน +11

    ആഴത്തിലുള്ള വിലയിരുത്തൽ 🌹🌹🌹🌹🔥🔥🔥🔥👏👏👏💪💪💪💪

  • @KasimKp-bz3gw
    @KasimKp-bz3gw 8 หลายเดือนก่อน +11

    സഹോദരി ഷാനി പൊളിച്ചടക്കി ജയ്‌ഹിന്ദ്‌ 🙏👍👍👍🙏👍👍👍🙏👍👍🙏👍👍👍👍👍🙏👍👍👍🙏🙏👍👍🙏🙏🙏🙏👍👍👍👍🙏👍👍👍👍🙏🙏👍👍🙏🙏

  • @FarzanaFarzan-p3d
    @FarzanaFarzan-p3d 8 หลายเดือนก่อน +21

    U p യിൽ പോലും bjp ഇടറി എങ്കിൽ ഇന്ത്യൻ ജനത ചിന്തിച്ചു തുടങ്ങി, മോഡിയെ കുറിച്ച് 👍🏻👍🏻

    • @Sathya-n4p
      @Sathya-n4p 8 หลายเดือนก่อน +2

      Ennitennthundayi....?10 years nu sheshavum BJP thanne ettavum valiya ottakkashi..
      Oru gunamundayi....Up yanu gvmnt ne nishchayikunnatj enna geervanam ninu....charithrathil adyamayi up yude help ellathe oru party adhikarathil kayarunnu.....oru karyam koodi...Mp keralam Gujarath Himachal arunachal...evideyonnum Bjp ku eni thirinju nokkenda...Bhaki oohicholu...

    • @iqbalkader8752
      @iqbalkader8752 7 หลายเดือนก่อน

      @@Sathya-n4p പക്ഷെ ഒരു കാര്യവും എനി ജിക്ക് സ്വന്തം തീരുമാനത്തിൽ ചെയാൻ പറ്റില്ല ഹേ, എനി ഏക സിവിൽ കോടും ഇല്ല nrc യും ഇല്ല ഹേ.. ഇനിയാണ് ജി വിവരം അറിയാൻ പോകുന്നത്... 😂😂

  • @rojanantony8360
    @rojanantony8360 8 หลายเดือนก่อน +9

    Raga 💙💪🏼🔥🔥🔥

  • @aashink2893
    @aashink2893 8 หลายเดือนก่อน +6

    MAN OF THE MATCH OF THE GRAND FINAL ELECTION 2024 🌹RAHUL GANDHI❤🙏

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 8 หลายเดือนก่อน +4

    👍👍👍💐💐💐
    നമുക്ക് വേണ്ടത് ജാതി മത വർഗ്ഗ ഭേദമന്യേ എല്ലാവരെയും ചേർത്ത് നിർത്തുന്ന ഒരു ഭരണമാണ് 💐💐💐

  • @Vivek-f1
    @Vivek-f1 8 หลายเดือนก่อน +6

    RAHUL JI I LIKE

  • @ahammedsherief9993
    @ahammedsherief9993 8 หลายเดือนก่อน +8

    കാവിയും, തലപ്പാവും, ളോഹയും ഒരുമിച്ചു നീങ്ങാൻ പത്തു വർഷങ്ങൾക്കു ശേഷം തിരിച്ചറിവോടെ അവസരമൊരുക്കിയ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്......
    "ഇത് താൻടാ ഇന്ത്യ!ഇന്ത്യൻ ജനാധിപത്യം "!!

  • @Rdxmlp
    @Rdxmlp 8 หลายเดือนก่อน +7

    Good speech 👏❤🎉

  • @thajudeeny6517
    @thajudeeny6517 8 หลายเดือนก่อน +4

    തയ്യാറാക്കി സംസാരിച്ച ഷാനി പ്രഭാകരന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @vijayanvinod
    @vijayanvinod 8 หลายเดือนก่อน +10

    വയനാട്ടിൽ ധ്രുവ രാത്തീ മത്സരിക്കണം ❤️❤️❤️❤️

  • @roymathew3716
    @roymathew3716 8 หลายเดือนก่อน +9

    ഇതിന്റെ പൂർണമായ ക്രെഡിറ്റ്‌ രാഹുൽജിക് മാത്രമാണ്

  • @sreekumarr618
    @sreekumarr618 8 หลายเดือนก่อน +4

    Excellent Shani 👍🏼👍🏼👍🏼👍🏼

  • @MiniVB-d9h
    @MiniVB-d9h 8 หลายเดือนก่อน +15

    ദൈവം മോഡിയോട് പറഞ്ഞു ആദ്യം മനുഷ്യൻ ആകാൻ പിന്നെയാകാം ദൈവം

    • @DRACULA_KING_
      @DRACULA_KING_ 8 หลายเดือนก่อน +2

      എന്നിട്ട് അടുത്ത pm ആകാൻ പറഞ്ഞു 😅

  • @Jt61603
    @Jt61603 8 หลายเดือนก่อน +8

    Well done, INDIA.

  • @kunjakichu6854
    @kunjakichu6854 8 หลายเดือนก่อน +24

    അയോധ്യ, യുപി ജനങ്ങൾക്ക് ബുദ്ധിവെച്ചപ്പോൾ തൃശൂർ ഉള്ളവർക്ക് ബുദ്ധി പോയ്

    • @d7013
      @d7013 8 หลายเดือนก่อน +3

      Evm um okay aayi

    • @adhisha-mz7xu
      @adhisha-mz7xu 8 หลายเดือนก่อน

      സത്യം

    • @jayarajpv1939
      @jayarajpv1939 8 หลายเดือนก่อน +1

      ഏറ്റവും ബുദ്ധി മലപ്പുറത്താണല്ലോ....

  • @lillyanto7256
    @lillyanto7256 8 หลายเดือนก่อน +7

    Rahulgathiku jayiiGod blessu❤❤❤❤❤❤❤❤❤❤❤

  • @haneesh_kalavoor
    @haneesh_kalavoor 8 หลายเดือนก่อน +7

    വർഗീയതക്കെതിരെയുള്ള ഇന്ത്യയുടെ വിധി ❤

  • @mathewm.p3540
    @mathewm.p3540 8 หลายเดือนก่อน +10

    'ദൈവം മനുഷ്യനായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഗ്യാരണ്ടി പറയുന്നില്ല; അത് പോലെ പലതും മാറി വന്നു കൊണ്ടിരിക്കുന്നു. INDIA സംഖ്യം തന്നെയാണ് ഈ മാറ്റത്തിന്ന് മുഖാന്തിരമായത്. ഇന്ത്യൻ ജനത രാജ്യസ്നേഹികളെന്ന് ഇതെല്ലാം വ്യക്തമാക്കി തരുന്നു.
    Jai Hind

  • @aaryan861
    @aaryan861 8 หลายเดือนก่อน +4

    Polichu shaani..❤

  • @Manavan-u7y
    @Manavan-u7y 8 หลายเดือนก่อน +17

    നരേന്ദ്രമോദിയുടെ ശരീരഭാഷ പുലി എലി ആയത് പോലെയുണ്ട്

    • @aromala3181
      @aromala3181 8 หลายเดือนก่อน +1

      🦁🚩

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 8 หลายเดือนก่อน +6

    രാഹുൽജി 👌👌👌

  • @muhammedthachuparamb
    @muhammedthachuparamb 7 หลายเดือนก่อน +5

    രാഹുൽജി ❤️❤️❤️❤️

  • @lovehuman8502
    @lovehuman8502 8 หลายเดือนก่อน +4

    രാഹുൽ 😍

  • @hello10089
    @hello10089 8 หลายเดือนก่อน +11

    രാജീവ്. തന്നെയാണ് ഞങ്ങളുടെ. ധൈര്യം 👍👍👍

    • @justinjoseph9225
      @justinjoseph9225 8 หลายเดือนก่อน

      ഒരു ഇറ്റലിക്കാരൻ ഒരു കാലത്തും ഇന്ത്യ ഭരിക്കില്ല.😂😂

  • @MalikDinar-cm9mt
    @MalikDinar-cm9mt 8 หลายเดือนก่อน +5

    രാഹുൽ ❤️❤️❤️💯✅

  • @Resilient786
    @Resilient786 8 หลายเดือนก่อน +14

    ജനാധിപത്യം അതിന്റെ അജയ്യത വീണ്ടെടുത്തു... കരുതർജ്ജിച്ച പ്രതിപക്ഷത്തിലൂടെ.....

  • @Shihab_Nilgiris
    @Shihab_Nilgiris 8 หลายเดือนก่อน +11

    Rahul Gandhi ❤❤😊😊

  • @JobyJacob1234
    @JobyJacob1234 8 หลายเดือนก่อน +14

    കാലം മാറിവരും - രാഹുൽ ഗതിമാറ്റും
    കോൺഗ്രസ് കടലാകും
    അതിവിടെ അലയടിക്കും
    കഥയിതു തുടർന്നു വരും - ഇൻഡ്യതൻ
    കഥയിനി മാറി വരും
    //കാലം മാറിവരും - കാറ്റിൻ ഗതിമാറും
    കടൽ വറ്റി കരയാകും - കര പിന്നെ കടലാകും
    കഥയിതു തുടർന്നു വരും - ജീവിത
    കഥയിതു തുടർന്നു വരും ഓ...
    കാലം മാറിവരും//

    • @AjithKumar-tx9qq
      @AjithKumar-tx9qq 7 หลายเดือนก่อน

      😂😂😂 അജാണ്ഡ പതനം മോഹിത ശ്വാന സമൂഹ വീക്ഷണ രോദനം 😂😂😂

  • @shahabudeenshiha5756
    @shahabudeenshiha5756 8 หลายเดือนก่อน +5

    ആര് അഹങ്കാരിച്ചാലും അവരുടെ അവസാനം ഇങ്ങനെ തന്നെ.

  • @siyadkp6643
    @siyadkp6643 8 หลายเดือนก่อน +4

    രാഹുൽ 👍👍👍👍

  • @petter654
    @petter654 8 หลายเดือนก่อน +17

    ദൈവം സ്നേഹമാണ് മറ്റുള്ളവരെ അപമാനിക്കുന്ന ഈ മാരണം എങ്ങനെ ദൈവം ആകും...
    ഈശ്വരൻ കൊടുത്ത 8 ൻ്റെ പണിയാണ് അഹങ്കാരം പാടില്ല..
    ഇവിടുത്തെ അഹങ്കാരിയെ കാത്തിരിക്കുന്നത് അയാൾ കാരണം ആ പ്രസ്ഥാനം തന്നെ ഇല്ലാതാകും...

    • @sreepriya5057
      @sreepriya5057 8 หลายเดือนก่อน +2

      ദൈവം ആണെന്ന് അദ്ദേഹം പറഞ്ഞോ, നിയോഗിക്കപ്പെട്ടവൻ എന്നാണ് പറഞ്ഞത്

    • @AshrafAshraf-k2p
      @AshrafAshraf-k2p 8 หลายเดือนก่อน +1

      ​@@sreepriya5057😂

    • @petter654
      @petter654 8 หลายเดือนก่อน

      @@sreepriya5057 മറ്റുള്ളവരെ അപമാനിക്കുന്നത് ഈശ്വരനിന്ദയല്ലേ ... ദൈവം നിയോഗിക്കപ്പെട്ടവൻ്റെ പ്രവർത്തികൾ കണ്ടാണ് മറ്റുള്ളവർ പറയേണ്ടത് ഈ മനുഷ്യനിൽ ഈശ്വര ചൈതന്യം ഉണ്ടെന്ന് അല്ലാതെ സ്വയം പറയുന്നതല്ല . ഞാൻ നിയോഗിക്കപ്പെട്ടവൻ എന്ന് പറയുന്നത് അറിവില്ലായ്മയും അഹങ്കാരവും..

    • @internationalcommentworker364
      @internationalcommentworker364 8 หลายเดือนก่อน

      ​@@sreepriya5057verum chanakam.

  • @nazimcityland3616
    @nazimcityland3616 7 หลายเดือนก่อน +3

    ഷാനി കലക്കി ❤❤❤🙏🙏🙏

  • @mohankunkuvacheri
    @mohankunkuvacheri 7 หลายเดือนก่อน +16

    നുണ പറയുന്നതിൽ ഒന്നാമൻ മോഡിയാണ്.

  • @Tirurkaran
    @Tirurkaran 8 หลายเดือนก่อน +14

    ഇത്തവണ 400 കിട്ടിയിരുന്നു എങ്കിൽ സ്വന്തമായി ഒരു മോഡി ക്ഷേത്രം നിർമ്മിക്കിമായിരുന്നു.... പഹയൻ

  • @popyvlogkunissery2276
    @popyvlogkunissery2276 7 หลายเดือนก่อน +7

    കോൺഗ്രസ്‌ ❤️

  • @adimakunju.c.aadimakunju9947
    @adimakunju.c.aadimakunju9947 6 หลายเดือนก่อน +9

    ഭയപ്പെടുത്തി കീഴ്പ്പെടുത്തി ഭരിച്ചു കളയാം എന്ന മോഡിയുടെ അഭിലാഷം ഇതോടെ അവസാനിച്ചിരിക്കുന്നു.

  • @Usernet1
    @Usernet1 8 หลายเดือนก่อน +5

    Shani good presentation

  • @AbdulHameed-xb3to
    @AbdulHameed-xb3to 8 หลายเดือนก่อน +14

    രാഹുൽ ഗാന്ധി ❤️❤️

  • @sajeevnair1497
    @sajeevnair1497 8 หลายเดือนก่อน +6

    ഇതിൽ എത്രയോ നല്ലതാണ് മീഡിയവൺ ചാനൽ,

  • @shameersha2873
    @shameersha2873 7 หลายเดือนก่อน +6

    മോഡിയുടെ ആ നിലവിളി കേൾക്കാൻ എന്ത് രസം 🤣🤣രാഹുൽ 💪💪💪പവർ

  • @NZM-h7i
    @NZM-h7i 8 หลายเดือนก่อน +5

    Sister you r super റിപ്പോർട്ട്‌ 👍👍

  • @ZakirAhammad-k1b
    @ZakirAhammad-k1b 7 หลายเดือนก่อน +7

    ആ എന്നിട്ട് എന്നിട്ട്.. അങ്ങേര് ജയിക്കില്ല എന്ന് പറഞ്ഞ മഞ്ഞരമ ഇപ്പോൾ.. അവരുടെ പുറകെ നടക്കുന്നു.. കാലം കാത്ത് വെച്ച നീതി

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 8 หลายเดือนก่อน +10

    Rahulji❤❤❤❤❤ jai hind

  • @shanuacm5958
    @shanuacm5958 8 หลายเดือนก่อน +9

    Rahul ❤❤❤

  • @Premji-tly
    @Premji-tly 8 หลายเดือนก่อน +6

    ഇന്ത്യ മഹാരാജ്യത്തെ ഓരോ പൗരനെയും സംരക്ഷിക്കുക എന്നത് ഭരണകർത്താവിന്റെ കടമയാണ് അതിനു വിഗ്നം സംഭവിച്ചാൽ ഇതുപേലെയുള്ള തിരിച്ചടികാൾ ഉണ്ടാകു ജയ് രാഹുൽ

  • @abhilashs9400
    @abhilashs9400 8 หลายเดือนก่อน +7

    Raga ❤ Rahul Gandhi real leader of India ❤❤❤❤❤❤❤❤ humble leader

  • @pramodc3909
    @pramodc3909 7 หลายเดือนก่อน +2

    പറയാതെ വയ്യ...super❤

  • @AbdulRasheed-cb6zj
    @AbdulRasheed-cb6zj 7 หลายเดือนก่อน +10

    ചായക്കാരൻ ഇനി ഓർമ്മകളിക്ക് നീങ്ങുന്നതിന്റെ തുടക്കം

  • @gkabdulla7445
    @gkabdulla7445 8 หลายเดือนก่อน +9

    ഈ കഴിഞ്ഞ10വർഷത്തെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഭയം തോന്നുന്നു അതിനെല്ലാം ഇപ്പോൾ ചെറിയ ഒരാശ്വാസം പോലെ തോന്നുന്നു

    • @jayarajpv1939
      @jayarajpv1939 8 หลายเดือนก่อน +1

      എന്തിനാ ഭയക്കുന്നത്... സ്നേഹിക്കാൻ മാത്രമറിയുന്ന പോപ്പുലർ ഫ്രോണ്ടില്ലേ????😅😅

    • @MuhammadAliKV
      @MuhammadAliKV 8 หลายเดือนก่อน

      Poda mayrae

    • @outspoken1614
      @outspoken1614 8 หลายเดือนก่อน

      സത്യം പറയാലോ കേരളത്തിൽ ആയോണ്ട് മാത്രം മര്യാദക്ക് ജീവിച്ചു പോകാൻ പറ്റി. പിണറായിയെ എത്ര തന്നെ കുറ്റം പറഞ്ഞാലും മാർക്കിസ്റ് കാർ ഉള്ളത്‌ കൊണ്ട് മാത്രം ആണ് ഇവിടെ muslim സിന് നല്ല രീതിയിൽ ജീവിക്കാൻ പറ്റുന്നത്

  • @Aakashm.s
    @Aakashm.s 7 หลายเดือนก่อน +4

    ❤Rahul ji🎉

  • @Listopia10
    @Listopia10 8 หลายเดือนก่อน +4

    സ്നേഹത്തിന്റെ കട തൃശൂർ ഡിസിസി യിൽ കണ്ടു 👍🏽

    • @Mukundram-i1w
      @Mukundram-i1w 8 หลายเดือนก่อน +1

      Changam aanalle😂😂

  • @thankachent.t9012
    @thankachent.t9012 7 หลายเดือนก่อน +4

    മനുഷ്യ ദൈവങ്ങൾ എല്ലാം ഇങ്ങനെയാണെ ഇനിയും ഉണ്ടെ കുറെ ജനങ്ങൾ ഇതിനെ എല്ലാം ചുമക്കണ്ട ഗതികേടിലേക്കു വരുന്നതെ

  • @sabirshaNilgiris0369
    @sabirshaNilgiris0369 8 หลายเดือนก่อน +5

    RG💞💓🔥🔥

  • @atheenabiju3965
    @atheenabiju3965 8 วันที่ผ่านมา +1

    രാഹുലിൻ ഇന്ത്യയെ രക്ഷിക്കാനാ യെങ്കിൽ❤❤❤❤❤

  • @premshahmohammed2107
    @premshahmohammed2107 8 หลายเดือนก่อน +8

    ഈ തെരെഞ്ഞെടുപ്പിൻ്റെ ഗുണമെന്തെന്നാൽ ബില്ലുകളും മറ്റും ഒളിച്ചുകടത്താൻ പറ്റില്ല എന്നതാണ് പ്രഥമം. കഴിഞ്ഞവർഷങ്ങളിൽ എത്രയെത്രബില്ലുകളാണ് ചർച്ചപോലും ഇല്ലാതെ പാർലമെൻ്റിനെ അവഹേളിച്ച് പാസ്സാക്കിയെടുത്തത്. ദൈവത്തിന് സ്തുതി നാടിനെ വീണ്ടെടുക്കാനുള്ള ആത്മവിശ്വാസം പൗരന്മാർക്ക് നൽകിയതിന്

  • @cleetusjerome3852
    @cleetusjerome3852 7 หลายเดือนก่อน +4

    You said the fact. Keep going.

  • @georgemathew8455
    @georgemathew8455 8 หลายเดือนก่อน +6

    RG ❤❤❤❤❤❤❤❤❤❤❤

  • @Chellam-x2p
    @Chellam-x2p 7 หลายเดือนก่อน +3

    കേൾക്കാതെ വയ്യ😊👍👍👍

  • @jeebaambrose4980
    @jeebaambrose4980 6 หลายเดือนก่อน +5

    Rahil ganghi the great man🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @leelaman.p518
    @leelaman.p518 8 หลายเดือนก่อน +8

    Raghul ❤❤❤❤

  • @afsalv8416
    @afsalv8416 8 หลายเดือนก่อน +3

    ദൈവം മനുഷ്യനെ. ജയിപ്പിച്ചു 😊😊😃

  • @AMSams971
    @AMSams971 8 หลายเดือนก่อน +7

    Rahul gandhi ❤❤❤❤❤

  • @Student-st8uk
    @Student-st8uk 8 หลายเดือนก่อน +9

    ഇനി മുതൽ മോഡിക്കാ ഗ്യാരണ്ടി എന്ന് പറയാൻ കഴിയില്ല.
    ഇനിമുതൽ NDA ക്കാ ഗ്യാരണ്ടി എന്ന് പറയണം. ഇല്ലെങ്കിൽ സർക്കാർ വീഴും. 👍👍👍

  • @appuzzappu-j4o
    @appuzzappu-j4o 8 หลายเดือนก่อน +7

    The real hero raga❤❤❤❤❤

    • @jewelzera
      @jewelzera 8 หลายเดือนก่อน

      ❤️❤️❤️❤️🔥🔥🔥🔥

  • @othenan1
    @othenan1 7 หลายเดือนก่อน +9

    രാജ്യ സ്നേഹത്തിന്റെ മാതൃക സത്യപാൽ മാലിക് ദ്രുവ രാട്ടിയും പറഞ്ഞു തന്നിട്ട് ഉണ്ട്