@@geev123aa kai nokkiya ammayude avasathe nottam aayipoyi paavam ini aarum kai nokkilla😂😂 van tholviyude kai alle nokkiyathu badaaayi fighter kerala no1 tholvi ithrm nanam ketta tholvi vere aarkm undaayittilla
അഹങ്കാരി. പൊതു ജനത്തിൻ്റെ പൈസ വെച്ച്, സുഖിച്ചു നടക്കുന്ന് ജന സേവകൻ. തോറ്റ ജന സേവകൻ. രാജാവ് എന്നാണ് ഭാവം. ജനങ്ങൾ വിധികൾ. പണം ഇല്ലപേർ പൗര പ്രമുഖര്. നമ്മൾ ഒക്കെ കഞ്ഞി എന്ന പോലെ അല്ലായിരുന്നോ
Oru കാര്യം കൂടി ഉണ്ട് രായാവ് തൻ്റെ അനുയായികളെ കൂടി കട്ടെടുക്കാനും ഒളിപ്പിച്ചു vackanum പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് രായാവു ചത്താലും നന്നാകാൻ വഴി ഇല്ല.
മോദിയുടെയും പിണറായിയുടെയും ... ഞാൻ,... എന്റെ തല... എന്റെ ഫുൾ ഫിഗർ...😂 അങ്ങനെ അങ്ങനെ അങ്ങനെ....എന്ന മനോഭാവം മാറ്റാൻ സമയമായി എന്ന് രണ്ട് പേർക്കും മനസ്സിലാക്കി കൊടുത്ത തെരഞ്ഞെടുപ്പ് ഫലം 👍🏻🥰l🔥🔥🔥
പറഞ്ഞിട്ട് കാര്യം ഇല്ല ഇയാൾ പറയുന്നത് മണ്ട ത്തരം ആണെന്ന് നാട്ടുകാർ ക്ക് അറിയാം പക്ഷെ അണികൾ ക്ക് അറിയില്ല അതാണ് ഇവരുടെ വിജയം.... ഗം... ഒരു ഒന്നോ ന്നര... പ്രോഗ്രാം... നിങ്ങൾ പൊളി ആണ് മോനേ.....
കഴിഞ്ഞ ആഴ്ച ശോഭനയേച്ചി ദുബൈയിൽ നിന്നും ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ കയ്യിൽ ആവശ്യത്തിന് ബാഗ്കൾ ഉണ്ടായിരുന്നു. ഉള്ളം കയ്യിൽ ഇത്രയും പേരുകളും ഉണ്ടായിരുന്നോ. ഈശ്വരാ.. ഗം.
04.06.2024 ജനമാണ് മുകളിൽ, ഏറ്റവും മുകളിൽ...! ഉപയോഗിക്കേണ്ട വിധം പറഞ്ഞുകൊടുത്തു കൊണ്ട് ഉദാഹരണത്തിനു കാണിച്ചു കൊടുത്ത വേലിപ്പത്തലിൽ തന്നെ നിക്ഷേപിച്ചവർ മുതൽ ചമ്പൂർണ ചാച്ചരരായവർ വരെയുളെ 142 കോടി ജനതയുടെ വിജയമാണ് ഇവിടെ കണ്ട ഇലക് ഷൻ ഫലം...! ജനമാണ് മുകളിൽ, ഏറ്റവും മുകളിൽ...! അതാണ് ഇന്ത്യ... അതുകൊണ്ടാണ് കൂടെപ്പിറന്നവർ മിക്കവരും ഊർദ്ധ്വശ്വാസം വലിക്കുമ്പോഴും ഇന്ത്യ ഇന്നും ഇന്ത്യയായി നിലനിൽക്കുന്നതും... എല്ലാ പാർട്ടികളുടെയും അഹങ്കാരങ്ങൾക്കു തിരിച്ചടി നൽകിയ ഇന്ത്യൻ ജനതയ്ക്കു ബിഗ് സല്യൂട്ട്...! ജോസ് കെ. തോമസ്
നിങ്ങൾ പൊളിയാണ് big ഫാൻ of you നിഷാന്ത് ❤
Yassss
എൻറെ നാട്ടുകാരൻ 🔥
@@prmedia1167kannur അല്ലേ
പിന്നല്ല 🤣🤣🤣
വയനാട്ടിൽ സുരേന്ദ്രൻ മുന്നിൽ (എവിടെ റേഷൻ കടയുടെ മുന്നിൽ ) അത് കിടുക്കി കലക്കി തിമിർത്തു പോളിച്ചു
@@geev123aa kai nokkiya ammayude avasathe nottam aayipoyi paavam ini aarum kai nokkilla😂😂 van tholviyude kai alle nokkiyathu badaaayi fighter kerala no1 tholvi ithrm nanam ketta tholvi vere aarkm undaayittilla
ഇത്രേം ക്രിയേറ്റീവ് ആയ content salute you നിഷാന്ത്❤
കനൽ ഒരു തരി മതി എന്ന നാടകത്തിനു ശേഷം ഞങ്ങൾ AKG സെന്റർ അവതരിപ്പിക്കുന്നു പുതിയ നാടകം ' ചാരം ഒരുപിടി മതി '
😂😂
Athe athe 😂
😂please😂😂😂
ടെൻഷനുള്ള മനുഷ്യർക്ക് മനസ്സിന് സന്തോഷം നൽകുന്നു ഈ പരിപാടിയുടെ അവതരണം സൂപ്പറായിട്ടുണ്ട്
നിഷാന്തെ നിങ്ങൾ ഒരു ക്ലാസിക്ക് സംഭവം ആണ്, അസൂയ തോനുന്നു 🥰👍🥰
കോൺഗ്രസ്സിന്റെ തറവാട്ടിലെ ഇന്നലത്തെ മിന്നും വിജയത്തിന്റെ കാരണം
കാരണഭൂതത്തിന്റെ ദുർഭരണം മാത്രമാണ്
കഴിഞ്ഞ ലോകം സഭ വിജയം അത് എന്താണെന്ന്
I think india kk vendi aan ellavarum vote cheythath , athond aaan ldf seat kuranjath. o.w seat koodumayrnnu ,
@@saranyap5099ldf india il aanu😂
@@vlogforgood sammadichu, But INDIA yil LDF n Loksabayil ethan kazhiyilla , Modiye Mattanamenkil engane oru vijayam anivariyam alle suhrthe ,
ഇത്രയും ആക്ഷേപം കൊല്ലംകാര് പറഞ്ഞിട്ടും വീണ്ടും അവിടെ തന്നെ നില്കാൻ കാണിച്ച മുകേഷിന്റെ ധൈര്യം 🤣🤣🤣🤣
തൊലിക്കട്ടി അപാരം
സത്യം
😂😂
Pulli sarikum kollamkaaran ayond 😂
@@aryas3277 കൊല്ലക്കാർ എല്ലാം ഇങ്ങനെ ആണോ 🤔
കപ്പിത്താൽ നെറികെട്ടവൻ കപ്പൽ മുക്കി ' എന്നിട്ടും ഭരിക്കാനാണ് ഭാവം
പ്രിയപ്പെട്ട അവതാരകൻ നിഷാന്ത്.... നിങ്ങളുടെ അവതരണം സൂപ്പർ. 😊😊
എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു. 🌹🌹
ചെമ്പെട.. ഇത് ചെമ്പെട.... 🔥 🔥
സ്വ൪ണ്ണ൦ കായ്ക്കു൦ ചെന്വടാ
@@yohannannm7021രാവിലെ വൈകിട്ട് ഓരോ ക്യാപ്സൂൾ കഴിച്ചാൽ മതി എകെജി സെന്റർ തരും 😂
Chembada alla mandanpada😂😅
എന്തായാലും കോയിന്ദന്റെ ചിരി അടിപൊളിയാണ്
"രായാവ് അഹങ്കാരിയാണ് " രായാവ് മാറിയാൽ നാട് നന്നാവും പാർട്ടിയും 👍🏻
അതാണ് സത്യം.
💯 സത്യം
Oo ini oru pareekshanam thangan vayya,rajavum venda adimayum venda ee partyum venda😢
അഹങ്കാരി. പൊതു ജനത്തിൻ്റെ പൈസ വെച്ച്, സുഖിച്ചു നടക്കുന്ന് ജന സേവകൻ.
തോറ്റ ജന സേവകൻ.
രാജാവ് എന്നാണ് ഭാവം. ജനങ്ങൾ വിധികൾ. പണം ഇല്ലപേർ പൗര പ്രമുഖര്. നമ്മൾ ഒക്കെ കഞ്ഞി എന്ന പോലെ അല്ലായിരുന്നോ
Oru കാര്യം കൂടി ഉണ്ട് രായാവ് തൻ്റെ അനുയായികളെ കൂടി കട്ടെടുക്കാനും ഒളിപ്പിച്ചു vackanum പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് രായാവു ചത്താലും നന്നാകാൻ വഴി ഇല്ല.
എന്തൊരു കിടു അവതരണമാണ് ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️.....
സിദ്ധാർഥിൻ്റെ കൊലപാതകത്തിനുള്ള മറുപടി LDF ന് കിട്ടി
സത്യം
*തോൽക്കുമെന്ന് അറിഞ്ഞിട്ടും റിസൾട്ടിന് മുമ്പ് ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ഡയലോഗ് അടിക്കാനുള്ള ഇവരുടെ കഴിവ്.!* 😅🙌
ഇപ്പോൾ കോമഡി ഷോ കാണുന്നതിലും കിടുവാണ് നിഷാന്ത് ൻ്റെ ഗം പ്രാഗ്രാം🎉
എല്ലാ പാർട്ടി നേതാക്കളെയും ഒരുപോലെ ജന സദസ്സിൽ ഇതുപോലെ കാട്ടിത്തരുന്ന ഇങ്ങള് പൊളിയാണ് മുത്തേ നിഷാന്തേ..❤❤
അടുത്ത കാലത്തൊന്നും ഇത്രയും സത്യസന്ധമായി ഉള്ളുതുറന്ന് ചിരിച്ചിട്ടില്ല😄
ചിരിപ്പിച്ചു കൊല്ലുമോ. എനിക്ക് ചിരിച്ചു വയ്യ.❤❤❤❤❤. Gam polichuuu uu.
എന്റമ്മോ ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣🤣🤣🤣👌👌👌👌👌👌
ഇതിലും നല്ല ഗം സ്വപ്നങ്ങളിൽ മാത്രം!🙏🏽അടിപൊളി😂
കണ്ടിട്ട് ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂😂😂😂
പഹയാ അടുത്ത എപ്പിസോഡ് വേഗം ഇട് ചിരിച്ചു ചത്തു 😂
മരപ്പട്ടിയുടെ അരിവാളും ചുറ്റികയും പോയപ്പോൾ ഒരു പ്രത്യേക സന്തോഷം. വിജയത്തിന്റെ ആശംസകൾ ആണ് കേരളത്തിൽ
😂😂😂
4:26
Rajasthan il jayichond poyittilla
Real Winners are Uttar Pradesh voters🙏🙏.
They showed what really Democracy and showed Common man power ✊✊
ഇപ്പോൾ 😄ദിനേശ് 😄ബീഡി 😄കത്തിക്കാൻ 😄പാകത്തിൽ 😄ഒരു 😄കനൽ 😄തരിയുണ്ട് 😄
😂😂😂😂😂😂 yasssss
😃😃😃👍🏻
😅😅😅
🤣🤣🤣🤣🤣
Enampechigl
നിഷാന്ത്,. ഇങ്ങള് പൊളിയാ... ചിരിച് ചിന്തിപ്പിക്കാൻ 👌🏻
പാവങ്ങൾക് പെൻഷന് കൊടുക്കില്ല വമ്പിച്ച ഭുരിപക്ഷത്തിൽ ജയ്ക്കും ജയിച്ചല്ലോ 😂😂
UDF koduthirunno ??? 😂
@@mahesh_bpVഅവർ വരുമ്പോ അറിയാലോ ഇനി
@@mahesh_bpVavr koduthath aan ningl split cheyd nirthi
@@fg4513 nthonn ?? 600 roopa 1600 aakkiyatho split cheyyal ? 😂
ഇതെക്കെ ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പണി കൊടുക്കണം
Video Presentation ufff... ഒരു രക്ഷയുമില്ല...
Good Work💥 Especially Technical Team 💪😊
എന്തൊക്കെ വന്നാലും ഇളിച്ചോണ്ട് മറുപടി പറയുന്ന അപ്പം കോവിന്ദൻ ആണ് എന്റെ ഹീറോ 😁😁ഇങ്ങനെ വേണം ജീവിതത്തെ നേരിടാൻ 😂😁😂
Caractt
😂
😂
കേമൻ ഗോവിന്ദൻ
😂
സൂപ്പർ 90t 90 = നല്ല ചിരി തന്ന ഇ ചാനലിന് നന്മകൾ
കലഭവൻ മണിക്ക് കലാഭവൻ തന്നെ
ഈ അവധാരക്ക് പകരം മാറ്റ് ആരും കാണില്ലാ❤
ചിരി കണ്ടപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചു പോയി 😂😂😂
ചേട്ടാ കാത്തിരിക്കുവായിരുന്നു .20 മിനിറ്റ് എപ്പിസോഡ് വേണം
അപ്പം ഗോവിന്ദൻ മാമൻ്റെ കിളി പോയോ🕊️🕊️🕊️🕊️
Kili undengil alle
ഇനിയും പറയണം എനക്കൊന്നും അറിയില്ല, ഞാൻ ഒന്നും കണ്ടിട്ടില്ല😂
ഇത് കണ്ടിട്ട് ചിരി നിർത്താൻ പറ്റിയില്ല 😂😂😂
ഇപ്പോഴാണ് മനസ്സിലായത്.. ഞങ്ങൾ വരും എല്ലാം ശരിയാകും... ഉറപ്പാണ്... "താമര വിരിയിച്ചു".
Adipoli Nishanth👏👏👏
സൂപ്പർ 🥰🥰😄😄😄😄
തൊലിക്കട്ടി+ഉളിപ്പില്ലായ്മ= ഗോവിന്ദചാമി😂
ഈ തൊലിഞ്ഞ ത്വത്തിക അച്ചാര്യന്റെ ഒക്കെ ദാർഷ്ട്യം പറച്ചിൽ കേട്ടുകൈയടിക്കുന്ന അണികളെ പറഞ്ഞാൽ മതി
ELLAM KOVINTHA . JAIKKUNNA ADHYATHE MP VADAKARAYIL . NANAMILLE ENGANE PARAYAN?
കൂറ്റനാട് അപ്പം വിൽക്കാൻ പോവുന്ന തിരക്കിൽ ആണ് bro
ഗണപതിവട്ടം😂
Govithavattam @@anvarkk9926
താങ്കൾ പൊളി 👍
Ayyo🤭😂എന്റെ നേതാക്കന്മാരെ നിങ്ങളെ കൊണ്ടൊക്കെ തോറ്റു 😂😂ഒരു മുഖ്യമന്ത്രി കാരണം തോറ്റ പ്രസ്ഥാനം 😄
യഥാർത്ഥത്തിൽ മുഖ്യൻ ജയിച്ച ഇലക്ഷൻ... കേസ് രണ്ടും എടുത്തു തോട്ടിൽ കളഞ്ഞു. അതിനാണ് തൃശൂർ ബിജെപിക്ക് കൊടുത്തത്
@@imagicworkshop5929 Athe athe athondanallo congressinte vote kuranje
ഗംഭീരം 😂😂😂👌🏻👌🏻👌🏻
നല്ല രസം കാണാൻ......... Love you 😂😂
ഞാൻ പറഞ്ഞതിൽ തെറ്റി 90 + 90 അടിച്ച് ഇരിക്കുമ്പോൾ എന്ന് ആണ്❤ ഈ ചാനലിന്റെ എല്ലാവർക്കും ഗുഡ് നൈറ്റ്🙏
"കേശു ഈ വീടിന്റെ നാഥൻ" നല്ല സിനിമയാ കോമഡി സൂപ്പർ 😂😂
❤️🔥" അവതാരകൻ"🔥❤️👍
ചിരിച്ചു ഒരു വഴിയായി. .. ‘ശ്രദിക്കണ്ടേ അംബാനെ. .... ശ്രദിക്കുന്നുണ്ട് ബോസ്സ്‘ എന്നുകൂടി ചേർക്കാമായിരുന്നു 😂😂😂
പ്രിയ നിഷാന്ത്... 💞💞💞.. മിടുക്കൻ. മിടു മിടുക്കൻ. എന്റെ.. പൊന്നു അനിയാ..... എന്ത് പറഞ്ഞാലും അതു.. അധികം ആകില്ല 💞💞💞💕💞💕💕
ചിരിച്ചു മടുത്തു ചെങ്ങായി.
നിഷാന്തേട്ടാ.... നിങ്ങൾ ടെ അവതരണം no രക്ഷ.....
കോൺഗ്രസ്സ് വിട്ടു പോയവന്മാരുടെഇപ്പോഴത്തെ ഒരവസ്ഥ... ഭയങ്കരം..
😂
Anil antony എവിടെ ?
😂
😂😂😂
Anil Antony 😂😂😂
ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣
സുരേന്ദ്രനെ ഈ പണി പറ്റിയതല്ല ഇനിയെങ്കിലും വല്ല വാർക്ക പണിക്കും പോയി കൂടെ
മാർക്കപ്പണിക്ക് പോകാന് എനിക്ക് വിയർപ്പ് രോഗമാണ് 😂
😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
വാർക്ക പണിയ്ക്ക് ശരിയ്ക്കും പണി അറിയണം
@@subeeshsukumaran6001 exactly sir❤
എന്നിട്ട് ആ വീടുംകൂടെ തകർന്നുവീഴും ഇവനൊന്നും അതിനും കൊള്ളില്ല...
എന്റെ അമ്പനെ ചിരിപ്പിച്ചു konnallo
എന്തൊരു ആശ്വാസം കേൾക്കുമ്പോൾ 😄😄
മോദിയുടെയും പിണറായിയുടെയും ... ഞാൻ,... എന്റെ തല... എന്റെ ഫുൾ ഫിഗർ...😂 അങ്ങനെ അങ്ങനെ അങ്ങനെ....എന്ന മനോഭാവം മാറ്റാൻ സമയമായി എന്ന് രണ്ട് പേർക്കും മനസ്സിലാക്കി കൊടുത്ത തെരഞ്ഞെടുപ്പ് ഫലം 👍🏻🥰l🔥🔥🔥
പറഞ്ഞിട്ട് കാര്യം ഇല്ല ഇയാൾ പറയുന്നത് മണ്ട ത്തരം ആണെന്ന് നാട്ടുകാർ ക്ക് അറിയാം പക്ഷെ അണികൾ ക്ക് അറിയില്ല അതാണ് ഇവരുടെ വിജയം.... ഗം... ഒരു ഒന്നോ ന്നര... പ്രോഗ്രാം... നിങ്ങൾ പൊളി ആണ് മോനേ.....
@@PradeepKumar-gc8bk😂😂😂💯
Aware,
Thante name aanu aadhyam njammalu nokkiyathu. Njammaku thetteela..
@@ഗ്രീൻപീസ് ആണോ കുഞ്ഞേ?? 🤣
Modi thannee allee PM. Ithavanaem
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോന്നറിയില്ല എന്നാലും ചോദിക്കാണ്, സുൽത്താൻ ബത്തേരിയുടെ പേര് മാറ്റൽ ചടങ്ങ് എപ്പോഴാ... 🙁
കോവിന്ദൻ മണ്ടനാണെങ്കിലും അതിന്റെ അഹങ്കാരം ഒട്ടുമില്ല.😂
ഇപ്പോഴും അതിനു യാതൊരു മാറ്റവും ഉണ്ടാവില്ല, പുള്ളി നമ്മൾ ഉദ്ദേശിച്ച ആളല്ല, ഇതൊക്കെ blunder ആണെന്ന് പോലും പുള്ളി അംഗീകരിക്കില്ല
വിവരം ഇല്ലായ്മ കുറ്റം അല്ല സഖാവേ.
മൂർത്തം എന്താ?
മൂർത്തം എന്താ ?
@@Nhdve ഹഹ... മൂർത്തത്തെ കുറിച്ച് പരാമർശിക്കുമ്പോൾ...
തമ്പുരാനറിയാം
We watch your all videos.Your way of presentation is absolutely beautiful.
ചെമ്പട ഇത് ചെമ്പട 😂😂
Sooper അവതരണം 👍🏻👍🏻👍🏻
കഴിഞ്ഞ ആഴ്ച ശോഭനയേച്ചി ദുബൈയിൽ നിന്നും ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ കയ്യിൽ ആവശ്യത്തിന് ബാഗ്കൾ ഉണ്ടായിരുന്നു. ഉള്ളം കയ്യിൽ ഇത്രയും പേരുകളും ഉണ്ടായിരുന്നോ. ഈശ്വരാ.. ഗം.
എന്റെ പൊന്നോ.. ഇത്പോലെ ചിരിച്ച ഒരു ഗം ഇതുവരെ കണ്ടിട്ടില്ല
രാഷ്ട്രീയക്കാരുടെ അത്രക്കും കള്ളത്തരം പറിയുന്നവർ ലോകത്ത് എവിടെയും ഉണ്ടാവില്ല എന്നതാണ് വാസ്തവം 👍👍👍👍👍👍👍👍👍👍👍
Kallavum kuthikalvettum. Ahanthayum illathhavanu. Rashtreeyathhil nilanilppilla
ആഗ്രഹങ്ങൾ പറയുകയല്ലോ
04.06.2024
ജനമാണ് മുകളിൽ, ഏറ്റവും മുകളിൽ...!
ഉപയോഗിക്കേണ്ട വിധം പറഞ്ഞുകൊടുത്തു കൊണ്ട് ഉദാഹരണത്തിനു കാണിച്ചു കൊടുത്ത വേലിപ്പത്തലിൽ തന്നെ നിക്ഷേപിച്ചവർ മുതൽ ചമ്പൂർണ ചാച്ചരരായവർ വരെയുളെ 142 കോടി ജനതയുടെ വിജയമാണ് ഇവിടെ കണ്ട ഇലക് ഷൻ ഫലം...!
ജനമാണ് മുകളിൽ, ഏറ്റവും മുകളിൽ...!
അതാണ് ഇന്ത്യ... അതുകൊണ്ടാണ് കൂടെപ്പിറന്നവർ മിക്കവരും ഊർദ്ധ്വശ്വാസം വലിക്കുമ്പോഴും ഇന്ത്യ ഇന്നും ഇന്ത്യയായി നിലനിൽക്കുന്നതും...
എല്ലാ പാർട്ടികളുടെയും അഹങ്കാരങ്ങൾക്കു തിരിച്ചടി നൽകിയ ഇന്ത്യൻ ജനതയ്ക്കു ബിഗ് സല്യൂട്ട്...!
ജോസ് കെ. തോമസ്
ഇത് പോലെ കിറു കൃത്യമായ അവലോകനം 👌👌👌സ്വപ്നങ്ങളിൽ മാത്രം 🙏🙏
നിഷാന്ത് ചേട്ടാ👍 വേറേ ലവൽ തന്നെ.❤
ഗോവിന്ദൻ്റെ പറച്ചിൽ ഇപ്പോൾ കേൾക്കുമ്പോ കളിയാക്കി parangathu പോലെ
ഇത്രയും ചിരിച്ച ഗം ഇല്ല..... ഇങ്ങള് മരണമാസ്സ് ആണ്
അടിച്ചു കേറിവാ കുരിപ്പേ ,ഗം ബല്ലാത്ത പഹയൻ തന്നെ
കൂടെ തുള്ള...😂😂
Rangannan: Eda Mwoneeee!❤
Nishanth annan: Isaac Vijayikkm….🎉😂
👍👍👍👏👏👏
ഇത് ചരിത്ര തോൽവിയായിപ്പോയി എന്ന തേ ഒരു തെറ്റുള്ളൂ
ഗണപതി വട്ടം സുര ഇനി മുതൽ കുതിരവട്ടം സുര എന്ന് അറിയപ്പെടും 😂❤❤❤
പാവം സുര വയനാടിന് വേണ്ടി മേടിച്ച ട്രെയിൻ ഇനി വീട്ടിലെ കുട്ടികൾക്ക് കളിക്കാൻ കൊടുക്കും 😅😂
😂😂😂😂
അതെ ചരിത്ര വിജയം'''''
നാണം കേടാനും വേണം യോഗം😌
Nishandh.adipoli.
സുരേട്ടന് ആ ഹെലികോപ്റ്റർ BGM തന്നെ കൊടുത്തല്ലേ 👌😂
ഇങ്ങനെയും തോൽക്കാനായി ഒരു ജന്മം. സുര അണ്ണൻ
😂😂കയറുപിരി തോമ മാളത്തിൽ കയറി കാണും... കേരളത്തിന്റെ സാമ്പത്തിക രംഗം തകർത്ത് തരിപ്പിണം ആക്കിയതിൽ ഒരു കാരണക്കാരൻ.
മൂന്നാറിന് പോയി
ഇത്ര വലിയ പരാജയം ഉണ്ടായിട്ടും' സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റം ഒന്നും ഉണ്ടാകുവാൻ പോകുന്നില്ല.
കൃത്യമായി ശമ്പളം ഓരോ കമ്മറ്റി സഖാവിന് കിട്ടുന്നുണ്ട്.. ആനന്ദലബ്ധിക്കനിയെന്തു വേണം
ഐസക് വിജയിക്കും 😂😂😂, എൻ്റമ്മേ ചിരിച്ചു ചത്തു
❤❤❤❤❤❤ gooood
എത്ര കുത്തുകൾ, ആർക്കൊക്കെ, എവിടെയൊക്കെ?
എല്ലാം കൃത്യം., സമഗ്രം???!!!👌👌😄👌👍👍👍👍😄😄😄
കേന്ദ്രത്തിലെ തമ്പുരാനും ഇവിടുത്തെ തമ്പുരാനും വയറു നിറച്ചു കിട്ടി 😄😄😄
Modi thanne allee PM ithavanayum
Oho...modi allathe pinne rahul ano bharikunnathu
സത്യം
കേന്ദ്രത്തിലെ തമ്പുരാൻ അവിടെ തന്നെയുണ്ട്
Kendram avide thanneyund.. kurachu ksheenamundengilum
ഗം 'സൂപ്പർ❤
ശവത്തിൽ കുത്താതെടാ..നിഷാന്തേ ..😢ലെ തോറ്റ സ്ഥാനാർഥികൾ 😢😢😢😢
Gum Super Avatharanam ❤❤
ഈ മുടിഞ്ഞവൻ അല്ലായിരുന്നെങ്കിൽ രാഹുലിന് ഇത്ര ഭൂരിപക്ഷം കിട്ടുകയില്ലായിരുന്നു
Last yr ithilum undedoo 4.17 undayirunn
😂😂
കഴിഞ്ഞ പ്രാവശ്യം, രാഹുൽ തോറ്റ് പോയീരുന്നുവോ.😊
ഭരണ വിരുദ്ധ വികാരം.
അടുത്ത ഇലക്ഷനിൽ കിറ്റ് ആയി വാ ജനങ്ങളെ മൂഞ്ചിക്കാൻ
Pottan😂
6:53🤣🤣🤣🤣🤣🤣
ഗ്ലോബൽ വാമിങ് 😝😝😝😝
Best Episode 👍👍👌👌👌
കണ്ടാമൃഗത്തെ തോൽപ്പിക്കുന്ന തൊലിക്കട്ടി യുള്ള രാഷ്ട്രീയ നേതാക്കൾ 🔥🔥
Excellent presentation.
Poli poli ❤😂
ഗണപതിവട്ടതു വോട്ട് എണ്ണിയില്ലാ അതാണ് സുര അണ്ണൻ തോറ്റത്
യെല്ലപ്പാ.. ഇതെന്നാ ന്ന് കർത്ത ഷർട്ട്..!!!
ഒ ഒ ഓ..അവതാരകന്റെ ബ്രില്യൻസ് 😁
പിണറായി പോകുന്നിടം എല്ലാം നശിച്ചു പോയ ചരിത്രം നമ്മൾ കണ്ടുകൊണ്ടിരിക്കയല്ലേ...
😂😂😂