കേരളത്തില്‍ നിന്ന് വന്ന ആ ഫോണ്‍ കോളാണ് ഇപിയെ തടഞ്ഞത്; ശോഭ സുരേന്ദ്രന്‍ പോയിന്റ് ബ്ലാങ്കില്‍ | Sobha

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2024
  • കേരളത്തില്‍ നിന്ന് വന്ന ആ ഫോണ്‍ കോളാണ് ഇപിയെ തടഞ്ഞത്;ശോഭ സുരേന്ദ്രന്‍ പോയിന്റ് ബ്ലാങ്കില്‍
    Sobha Surendran | EP Jayarajan | Point Blank
    #pointblank #epjayarajan #sobhasurendran #ldf #cpim #kerala #prakashjavadekar
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 652

  • @calebwalker9779
    @calebwalker9779 หลายเดือนก่อน +249

    വെട്ട് പേടിച്ച് ചിറ്റപ്പൻ ഒഴിവയതാണ്...

    • @LailaVenugopal-uo8ou
      @LailaVenugopal-uo8ou หลายเดือนก่อน +1

      ഇത്രയും നെഞ്ചുറപ്പുള്ള ഒരു നേതാവിനെ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല

    • @LoveBharath
      @LoveBharath หลายเดือนก่อน +1

      52 വെട്ട് 😂😂

    • @Mathew-zm2eo
      @Mathew-zm2eo หลายเดือนก่อน +1

      Ppp bu hu​@@LailaVenugopal-uo8ou

  • @JV-qg3rk
    @JV-qg3rk หลายเดือนก่อน +131

    അവസാനം, ചിഗ്നവുമില്ല, ചിറ്റപ്പനുമില്ല .

    • @minisuresh816
      @minisuresh816 หลายเดือนก่อน +2

      😂

    • @Guns359
      @Guns359 26 วันที่ผ่านมา

      ഒരു മൈരും വേണ്ടാ ഞങ്ങൾ സഖാക്കൾക്ക് ... മുൻപ് ഒന്നും ഉണ്ടായിരുന്നില്ല എന്നിട്ട് ഒരു പുല്ലനും നേരെ നോക്കി ചൊറിഞ്ഞിട്ടില്ല പിന്നല്ലേ ഇപ്പോൾ ....

  • @vineesh457
    @vineesh457 หลายเดือนก่อน +397

    ഇത്രയും ആർജവമുള്ള ഒരു സ്‌ത്രീ കേരളാ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല 🔥🔥

    • @gdp8489
      @gdp8489 หลายเดือนก่อน +11

      തന്റേടം

    • @mufeednv8248
      @mufeednv8248 หลายเดือนก่อน +4

      😂😂Troll

    • @kingofazkaban
      @kingofazkaban หลายเดือนก่อน +3

      Sarcasm 😂

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +3

      Yes, she is powerful and courageous.

    • @ManuSMohan
      @ManuSMohan หลายเดือนก่อน +1

      😬

  • @littlestarbigb5421
    @littlestarbigb5421 หลายเดือนก่อน +118

    ആ കോൾ വന്നപ്പോൾ ഇപിക്ക് ടിപിയെ ഓർമ്മ വന്നു കാണും അതാണ് പിന്നോട്ട് വലിഞ്ഞത്😂

  • @abdullaqdy691
    @abdullaqdy691 หลายเดือนก่อน +302

    ചിറ്റപ്പൻ കണക്ക് കൂട്ടൽ 51 വെട്ടിൻ്റെ കാര്യം ഓർമ്മപ്പെടുത്തലോട് കൂടി അവസാനിച്ചു.

    • @andrewsdc
      @andrewsdc หลายเดือนก่อน +8

      വെട്ട് ഒന്നും ആകില്ല. സാമ്പത്തിക ഇടപാട്കൾ ആകും

    • @ushababu62
      @ushababu62 หลายเดือนก่อน +1

      😂

    • @amalcrajan1184
      @amalcrajan1184 หลายเดือนก่อน +1

    • @sajeevvenjaramood3244
      @sajeevvenjaramood3244 หลายเดือนก่อน +6

      അയാൾ വെട്ടാനുറപ്പിച്ചാൽ അത് ചെയ്തിരിക്കും. അതു മറ്റാരെക്കാളും നന്നായിട്ട് ചിറ്റപ്പനറിയാം.

    • @rkprasad2740
      @rkprasad2740 หลายเดือนก่อน

      ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത, വായ തുറന്നാൽ പച്ചകള്ളം മാത്രം പറയുന്ന ഒരു ധീര സഖാവ് ആണ് ഈ.മാന്യൻ. അപ്പോൾ ഇതിൽ ഒരു അൽബുദവും ഇല്ല. എന്തിന് വെറുതെ ചർച്ച ചെയ്ത് സമയം കളയുന്നു

  • @shajumadhavan8309
    @shajumadhavan8309 หลายเดือนก่อน +77

    T P 51, E Pക്ക് 52 വേണ്ടെങ്കിൽ ആ റൂമിൽ നിന്ന് "കടക്ക് പുറത്ത് "😂

  • @radhakrishnannairpc1845
    @radhakrishnannairpc1845 หลายเดือนก่อน +300

    നന്ദകുമാറിൻ്റെ വാക്കുകളേക്കാൾ വിശ്വാസനീയമ്മാണ് ശോഭയുടെ വാക്കുകൾ.

    • @SathishKumar-xt2st
      @SathishKumar-xt2st หลายเดือนก่อน +1

      പാവ൦ േശാഭ.
      ബി൭ജപിയിൽ ആ൭ക തീ൪നനു നിൽകുനന സമയമാണ്.

    • @prasannapanicker3157
      @prasannapanicker3157 หลายเดือนก่อน

      😅😅

    • @user-ob9yv3nt2y
      @user-ob9yv3nt2y หลายเดือนก่อน

      . P

  • @SarcasmBot
    @SarcasmBot หลายเดือนก่อน +95

    ശോഭാ സുരേന്ദ്രന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് 👌🏽🔥
    എൻഗേജിംഗ് ആണ്..🤩
    സസ്പെൻസ് ഉണ്ട്.. ഡ്രാമാ ഇണ്ട്.. കോമഡി ഉണ്ട്..😁 ഇമോഷണലി കണക്റ്റ് ആവുനുണ്ട്..😞 തീരെ ലാഗ്ഗ് ഇല്ലാതെ കണ്ടിരിക്കാം😎
    മസ്റ്റ് വാച്ച്..!! ⭐️⭐️⭐️⭐️⭐️

    • @peaceandtruth371
      @peaceandtruth371 หลายเดือนก่อน +13

      Le aratt anan😂..enik Shobha surendranod crush ond 😂

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE หลายเดือนก่อน +7

      പുള്ളിക്കാരി ഒരു biggboss material ആണ് 😂😂

  • @vipinvijayan9088
    @vipinvijayan9088 หลายเดือนก่อน +155

    ശോഭാ സുരേന്ദ്രൻ വളരെ വ്യക്തമായാണ് സംസാരിക്കുന്നത് 💯👍
    Cpm സുടാപ്പി പ്രീണന രാഷ്ട്രീയയുമായി ഇറങ്ങിയത് മുതൽ പലരും അസന്തുഷ്ടരാണ് 💯👍

    • @Allwelfare
      @Allwelfare หลายเดือนก่อน +2

      ഇവര് പറയുന്നത് സത്യമാണെങ്കിൽ അതിന്റെ ഗുണം സിപിഎമ്മിന് തന്നെയാണ്. രണ്ട് പ്രധാന കാരണങ്ങളാണ്. 1. ഇനി ആരും സിപിഎമ്മിൽ നിന്ന് ബിജെപിയെ വിശ്വസിച്ചു ഒരു സംഭാഷണത്തിനും പോകില്ല. 2. സിപിഎം ബിജെപിയെ യഥാർത്ഥ എതിരാളികളായി കാണുന്നു എന്നത് അവരുടെ മാത്രമാവുന്നു. കോൺഗ്രസ് പറഞ്ഞു നടക്കുന്ന അന്തർധാര ഇല്ല എന്നർത്ഥം. അതുകൊണ്ട് ബിജെപിക്ക് എതിരായി ചിന്തിക്കുന്നവരുടെ വോട്ട് തീർച്ചയായും സിപിഎമ്മിന് വീഴും.

    • @roymonyelavilayil2056
      @roymonyelavilayil2056 หลายเดือนก่อน

      GOOD sopa 🙏 👍 ❤️

    • @user-nr4lo6lq8b
      @user-nr4lo6lq8b หลายเดือนก่อน

      Eppo സിപിഎം ഓം??????? Support ആണ്..

  • @dpack5767
    @dpack5767 หลายเดือนก่อน +48

    She has such a good clarity and words are soo measured 👍 good to c from a politician

  • @mallikamallika7505
    @mallikamallika7505 หลายเดือนก่อน +28

    സത്യസന്ധമായ പറച്ചിൽ👍♥️

  • @NadeeshCherian
    @NadeeshCherian หลายเดือนก่อน +185

    ഫാസിസത്തെ ചെറുക്കാൻ വേണ്ടിയാണല്ലോ EP പോയത് എന്നോർക്കുമ്പോഴാണ് ഒരു സമാദാനം 😂

    • @gdp8489
      @gdp8489 หลายเดือนก่อน +1

      😂😂😂😂

    • @royjoseph8994
      @royjoseph8994 หลายเดือนก่อน

      പുലിയെ, അതിന്റെ മടയിൽ പോയി നേരിടാനാണ്..... ജയരാജൻ... പോയത്... എന്നൊരു ക്യാപ്സുൾ.. ഇറക്കാം.... എന്താ അന്തം കമ്മികളെ...

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 หลายเดือนก่อน +1

      സമാധാനം

  • @rejipappu7761
    @rejipappu7761 หลายเดือนก่อน +277

    51 വെട്ടു കിട്ടില്ല എന്ന ഉറപ്പു കിട്ടിയാലു ഇന്നത്തെ CPM നേതാക്കളു പലരും നാളത്തെ BJP😂🤣💯👌

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +2

      Yes

    • @justinabraham7291
      @justinabraham7291 หลายเดือนก่อน +2

      100%

    • @sumeshrajendran8238
      @sumeshrajendran8238 หลายเดือนก่อน

      അപ്പൊ seesaramma 😢😢

    • @ushanayar7158
      @ushanayar7158 หลายเดือนก่อน

      കറ കറക്റ്റ്

    • @SUNILKUMAR-ci4oz
      @SUNILKUMAR-ci4oz หลายเดือนก่อน

      നന്ദകുമാർ പറയുന്നത് അനുസരിച്ചു ഇ പി യെ വന്നു കണ്ടത് ജാവേട്കാരന്ന്. തൃശൂറിൽ bjp യുടെ സ്ഥാനാർഥിയെ വിജയിപ്പിച്ചെടുക്കാൻ നീക്കു പോക്ക് നടത്താൻ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ സിപിഎം ഇൽ നിന്നും ഒരുത്തരത്തിലുള്ള നീക്കു പോക്കും സാധ്യമല്ല എന്ന് മനസ്സിലാക്കി അദ്ദേഹം പിന്മാറി

  • @sahadevan2594
    @sahadevan2594 หลายเดือนก่อน +22

    ശോഭ ജി 🙏🏿ഇനി ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മാധ്യമങ്ങൾ ആണ്. ശോഭ സുരേന്ദ്രൻ പറഞ്ഞതിലെ സ്ഥലം, ഹോട്ടൽ അത് പോലെ ഉള്ള യിടത്ത് ഒരു investigation നടത്തി cctv, ledger തുടങ്ങിയ കാര്യങ്ങൾ ജനത്തിലേക്ക് എത്തിക്കണം.

  • @ravimp2037
    @ravimp2037 หลายเดือนก่อน +28

    Shobha is crystal clear. No more questions.

  • @joyjoseph3728
    @joyjoseph3728 หลายเดือนก่อน +77

    ഇത്രയും clear ആയി പറയുമ്പോൾ ആ Hotel ൽ record ഉണ്ടാകുമല്ലോ അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്.

    • @wonderworld3399
      @wonderworld3399 หลายเดือนก่อน +5

      ഈ ദല്ലാള് പണിക്ക് നടക്കുന്നവൻ അത്ര നിസ്സാരക്കാരനല്ല അവന്റെ തൊഴിൽ തന്നെ ഇതാണ്. ഈ ഒത്തു തീർപ്പിനിടയിൽ ലെവൻ ഇ പി യ്ക്ക് ഒപ്പവും പിണറായിക്കൊപ്പവും നിന്നിട്ടുണ്ട്. ഇങ്ങനെ കളിക്കുന്നവൻ ആ ഹോട്ടലിൽ ഉൾപ്പെടെ ഹോൾഡുള്ളവനായിരിക്കും. തീർച്ചയായും അങ്ങനെ ഒരു റെക്കോഡിങ്ങ് ഉണ്ടാവില്ല ഉണ്ടായിരുന്നെങ്കിൽ തന്നെ അത് നശിപ്പിക്കപ്പെട്ടിട്ടുണ്ടാവും.

    • @reghumohan
      @reghumohan หลายเดือนก่อน +1

      As clear as crystal...Nothing more to add...

    • @Sreejithss86
      @Sreejithss86 หลายเดือนก่อน +1

      Sagavinte Chembada irangum thelivu nashipikyan.. 😅

  • @shameera1494
    @shameera1494 หลายเดือนก่อน +387

    ശോഭാ സുരേന്ദ്രനെ അവിശ്വസിക്കേണ്ട കാര്യമില്ല

    • @faisalnadi5081
      @faisalnadi5081 หลายเดือนก่อน +11

      രണ്ട് ഭർത്താക്കൻമാർ ഉള്ള ശോഭ😂

    • @NARAYANA711983
      @NARAYANA711983 หลายเดือนก่อน +44

      ​@@faisalnadi5081 പലത് കെട്ടിയ കാട്ടറബി മഹോന്നതനെ പോലെ

    • @Tech_Hydro
      @Tech_Hydro หลายเดือนก่อน

      @@faisalnadi5081maladwar shudu

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +1

      Yes

    • @sidhiqsidhiq4452
      @sidhiqsidhiq4452 หลายเดือนก่อน

      ​@@NARAYANA711983തൊട്ട് കൂടാത്തവൻ ആണോ ആവോ

  • @ponnammaravi5366
    @ponnammaravi5366 หลายเดือนก่อน +61

    ജീവനിൽ എല്ലാവർക്കും കൊതിയില്ലേ. Ep യും അതെ ചെയ്തുള്ളു 😄

  • @SalimusmanSalim
    @SalimusmanSalim หลายเดือนก่อน +76

    ശോഭാ സുരേന്ദ്രന്റെ ശരീര ഭാക്ഷ കണ്ടാൽ മനസ്സിലാകുo സത്യമാണ് പറയുന്നതെന്ന്

  • @prasannakumargopalan8708
    @prasannakumargopalan8708 หลายเดือนก่อน +58

    Sobha സുരേന്ദ്രൻ ആവശ്യമില്ലാതെ public ആയി ഒന്നും പറയരുതേ. കാരണം പലരും bjp യിൽ വരുവാൻ താല്പര്യം ഉണ്ടു. ഇതു അവരെ പുറകോട്ടു വലിക്കും.

    • @gdp8489
      @gdp8489 หลายเดือนก่อน +12

      പേടിയുണ്ടെങ്കിൽ ആരും ബിജെപിയിൽ വരരുത്😮😮😮😮

    • @Jayakumar-pz7bi
      @Jayakumar-pz7bi หลายเดือนก่อน

      ഈ കള്ളന്മാര്‍ എന്തിന് വരുന്നു..

    • @user-qi1he1lt7t
      @user-qi1he1lt7t หลายเดือนก่อน +4

      I think something is really cooking in Kerala politics. Let's wait and see.

    • @daughterofsidharthan
      @daughterofsidharthan หลายเดือนก่อน

      ​@@gdp8489👌🏻

    • @kurup1
      @kurup1 หลายเดือนก่อน

      നട്ടെല്ലുള്ളവർ വന്നാൽ മതിയല്ലോ

  • @blueberry7689
    @blueberry7689 หลายเดือนก่อน +123

    കേരളത്തിലെ സ്ത്രീകൾക്കെല്ലാം അഭിമാനമാണ് ശോഭ... ഇന്ന് കേരളത്തിലുള്ളതിൽ ഏറ്റവും ശക്തയായ നേതാവ്.ഒരുപക്ഷെ കേരളത്തിലെ ആദ്യ വനിത മുഖ്യമന്ത്രിയുമാകാം

    • @iamatorcido9852
      @iamatorcido9852 หลายเดือนก่อน +6

      Athinu Ulli sura marikkanam…💪🏻

    • @minivijayan8690
      @minivijayan8690 หลายเดือนก่อน +1

      Gowri Amma was the first vanitha Chief Minister of Kerala

    • @nice-xy8ey
      @nice-xy8ey หลายเดือนก่อน

      അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ

    • @shafeekts9850
      @shafeekts9850 หลายเดือนก่อน

      മഞ്ഞൾ നല്ലതാണ്.
      നുണ പറയാൻ സഹായിക്കും

    • @nageshkt3334
      @nageshkt3334 หลายเดือนก่อน

      😂😂😂😂

  • @stanleythottakath2325
    @stanleythottakath2325 หลายเดือนก่อน +74

    ഈ കാര്യത്തിൽ ശോഭയെ 100%വിശ്വസിക്കാം.

  • @Rajesh.Ranjan
    @Rajesh.Ranjan หลายเดือนก่อน +31

    All Congress and CPM leaders will join to Bjp in future.Shobha Surendran is right...😎

  • @RahulRavindran-yj9hg
    @RahulRavindran-yj9hg หลายเดือนก่อน +22

    The Impact player . SHOBHA 😊

  • @jayasreesmenon4988
    @jayasreesmenon4988 หลายเดือนก่อน +74

    കേരളസിംഹം ശോഭജി കി ജയ് 🙏🙏🙏🙏🙏 വനിതകളുടെ തേജസ്സ് കേരളത്തിന്റെ അഭിമാനം 🙏🙏🙏🙏❤️ആയിരം അനുഗ്രഹങ്ങൾ കേരളം ജയിക്കേടെ ♥️♥️♥️🙏🙏 😊

    • @user-or1ce7ez5w
      @user-or1ce7ez5w หลายเดือนก่อน

      😅 പട്ടിയുടെ രേതസ്സ് കുടിച്ചവൾ 😅

  • @vineeth5416
    @vineeth5416 หลายเดือนก่อน +44

    Shobha surendran 🔥 🔥 🔥

  • @georgeyohannan3994
    @georgeyohannan3994 หลายเดือนก่อน +13

    She is best and matured , bold and hard working politician,even though, I’m not a bjp member, I wish her all the best

  • @alexantony1149
    @alexantony1149 หลายเดือนก่อน +24

    ഈ. പി. ജയരാജന് ഈ ഗതികേട് വന്നെങ്കിൽ സിപിഎം എവിടെയെത്തി... കമ്മ്യൂണിസം പോലെ ഒരു തരികിട സിദ്ധാന്തം... ഒന്നും പറയാനില്ല...

  • @user-dn6ks8sd2c
    @user-dn6ks8sd2c หลายเดือนก่อน +47

    ചിത്തപ്പൻ 😂😂😂 ബിജെപി അടുത്ത പിണറായി ബിജെപി 😂

  • @sajsaji6223
    @sajsaji6223 หลายเดือนก่อน +39

    ശോഭ 🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @lakshmibhasakaran1463
    @lakshmibhasakaran1463 หลายเดือนก่อน +23

    Shobhaji👍🥰

  • @lijukrishnan725
    @lijukrishnan725 หลายเดือนก่อน +31

    വിശ്വാസ്യത ഉള്ള ഒരേഒരു പെൺപുലി......... ❤️❤️❤️❤️❤️❤️❤️❤️🌹

    • @nice-xy8ey
      @nice-xy8ey หลายเดือนก่อน

      രജിസ്റ്റേർഡ് ഫർത്താവിന്റെ

  • @pranavms346
    @pranavms346 หลายเดือนก่อน +26

    ശോഭ സുരേന്ദ്രനേ വിശ്വസിക്കാം 🙌🏻❤️

  • @user-yg8tn5no6y
    @user-yg8tn5no6y หลายเดือนก่อน +16

    ശോഭ സുരേന്ദ്രൻ കണ്ട് പഠിക്കണം ടീച്ചർ അമ്മ

  • @jibinrajmoochikkoottathilb311
    @jibinrajmoochikkoottathilb311 หลายเดือนก่อน +24

    സിങ്കപ്പെണ്ണ് 🦁💯💯 കൃത്യമായ സംസാരം 🗿

  • @aldomariyajose5565
    @aldomariyajose5565 หลายเดือนก่อน +12

    ശോഭ സുരേന്ദ്രൻ 🔥🔥

  • @user-ir6br6jb2j
    @user-ir6br6jb2j หลายเดือนก่อน +35

    കഴുകന്റെ കേസുകൾ ഡീൽ ചെയ്യാൻ ഏൽപ്പിച്ചു എന്നാൽ ചിറ്റപ്പൻ ഒരു പടി കൂടി കടന്ന് പാർട്ടി തന്നെ വിടാൻ നോക്കി അതോടെ പറഞ്ഞു വിട്ട കഴുകൻ തന്നെ വീഡിയോ കോളിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കാണിച്ചു ചിറ്റപ്പൻ ഓടി രക്ഷപ്പെട്ടു 😅ഇതാണ് കാര്യം

    • @Bringoski95
      @Bringoski95 หลายเดือนก่อน

      Le. Kodi Suni.. oru varavu koodi varendi varum💀

  • @balakrishnankv5561
    @balakrishnankv5561 หลายเดือนก่อน +28

    സത്യം പറയുന്നവർക്കേ തപ്പിത്തടയാതെ ഇങ്ങിനെ വ്യക്തമായി പറയാൻ കഴിയൂ. ഏതായാലും ഏങ്കർ CCTV പരിശോധിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കാം.

    • @shyjuindian953
      @shyjuindian953 หลายเดือนก่อน +1

      കിട്ടിയത് തന്നെ 😂😂
      CCTV അത് ഒരു മാസം മുന്നേ complaint ആയിരുന്നു

    • @RajanMk-ot6gj
      @RajanMk-ot6gj หลายเดือนก่อน

      U 0:52 ​@@shyjuindian953

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du หลายเดือนก่อน +16

    വെട്ടു, കിട്ടാതിരിയ്ക്കാൻ, പേ ടിച്ചിട്ടാണ്, പാവം,

  • @girijapm8993
    @girijapm8993 หลายเดือนก่อน +8

    ശോഭ സുരേന്ദ്രൻ,,,, പറഞ്ഞു വിടുക ല,,,ഞാൻ,,,അടിപൊളി ....

  • @revikumar3348
    @revikumar3348 หลายเดือนก่อน +11

    ഫസിസത്തിനെ നേരിടാൻ അവരുടെ ഇടയിൽ നുഴഞ്ഞു കയറണം അത്രമാത്രമെ ചിറ്റപ്പൻ ചെയ്തുള്ളൂ 😔😔😔

  • @anwarsadathtp6489
    @anwarsadathtp6489 หลายเดือนก่อน +20

    ചുരുക്കി പറഞ്ഞാൽ ഇപി പോയി 😂

  • @vipinvijayan9088
    @vipinvijayan9088 หลายเดือนก่อน +42

    അവസാനം എല്ലാവരും BJP യിൽ എത്തും , വെറും പ്രീണനവുമായി നടക്കുന്ന ഇടത് വലത് മുന്നണികളെ നേതാക്കൾ പോലും കൈയൊഴിയുന്നു 💯👍

    • @rileeshp7387
      @rileeshp7387 หลายเดือนก่อน +2

      ബിജെപി യില് വന്നത് കൊണ്ട് എന്തെങ്കിലും മെച്ചം ഉണ്ടാവുമോ കുറച്ച് പണം വേണം അല്ലാതെ പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കിയത് കൊണ്ട് ഹിന്ദുക്കൾക്ക് എന്തെങ്കിലും കിട്ടില്ലാലോ അമ്പലം ഉണ്ടാക്കിയാൽ കുറച്ച് നമ്പൂതിരി മാർക്ക് മെയ്യനങ്ങാതെ ജീവിച്ചിട്ട് നമുക്ക് എന്ത് കിട്ടാൻ

    • @vipinvijayan9088
      @vipinvijayan9088 หลายเดือนก่อน +5

      @@rileeshp7387 അമ്പലം പൊളിച്ച് പള്ളി പണിതപ്പോ നിനക്ക് കുഴപ്പം ഒന്നും തോന്നിയില്ലേ?
      🤔

  • @paanchajanyam7903
    @paanchajanyam7903 หลายเดือนก่อน +33

    ശോഭ 👌

  • @jacob-fd6th
    @jacob-fd6th หลายเดือนก่อน +17

    ശോഭ സൂരേന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമാണ് സഭവം സത്യമാകാനാണ് സാധൃത

  • @madhumanammal2889
    @madhumanammal2889 หลายเดือนก่อน +8

    ക്ലാരിറ്റി...👍👍👍

  • @vishnuv3830
    @vishnuv3830 หลายเดือนก่อน +8

    ശോഭ സുരേന്ദ്രൻ 🔥

  • @cagyburrito_1376
    @cagyburrito_1376 หลายเดือนก่อน +11

    We believe Shoba and Not EP

  • @danyj8324
    @danyj8324 หลายเดือนก่อน +15

    കമ്യൂണിസം ഇല്ലാത്ത പുതിയൊരു കേരളം ആഗതമായിരിക്കുന്നു 😃😃

  • @greatvoices
    @greatvoices หลายเดือนก่อน +7

    Shobha is clear

  • @udayakumar5154
    @udayakumar5154 หลายเดือนก่อน +7

    തെരെഞ്ഞെടുപ്പ് കഴിഞ്ഞില്ലേ . വിട്ടുകള ഇനി ആ പാവത്തിനെ . ഇനി നിങ്ങളുമായി ഒരാളും ചർച്ച പോയിട്ട് പരിചയ ഭാവം പോലും കാണിക്കില്ല. ഇങ്ങിനെ ആയാൽ . ഓർമ്മിച്ചോ.

  • @user-wt3og8zf4b
    @user-wt3og8zf4b หลายเดือนก่อน +10

    ഇവവനൊക്കെ നന്ദകുമാറിന്റെ ഏജന്റ് മാലിന്യം മാത്രം ഇഷ്ടപ്പെടുന്നവർ ഇവൻ

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 หลายเดือนก่อน +5

    ശോഭ പറയുന്നതിൽ വ്യക്തതയുണ്ട്. കൃത്യം ദിവസവും സ്ഥലംവും പറയുമ്പോൾ അവിടെയുള്ള ആരെങ്കിലും കണ്ടുകാണില്ലേ

  • @sindhukrishnan1791
    @sindhukrishnan1791 หลายเดือนก่อน +6

    ശോഭ സുരേന്ദ്രൻ 🎉🎉🎉

  • @shuaibharoon4589
    @shuaibharoon4589 หลายเดือนก่อน +5

    Quite convincing

  • @achur9945
    @achur9945 หลายเดือนก่อน +4

    ഗുഡ് ശോഭചേച്ചി 👍👍👍

  • @radhamohan3787
    @radhamohan3787 หลายเดือนก่อน +3

    Shoba surendaran. ❤❤❤❤❤❤❤❤❤

  • @pappan3787
    @pappan3787 หลายเดือนก่อน +9

    ചിറ്റപ്പനും കിറ്റപ്പനും കൂടി ഈ പാർട്ടിയെ നശിപ്പിച്ചു

    • @geethakumari4939
      @geethakumari4939 หลายเดือนก่อน

      സത്യം

    • @geethakumari4939
      @geethakumari4939 หลายเดือนก่อน

      ഇത് നശിക്കാനുള്ളത് തന്നെയാണ്.
      സ്വാഭാവികമായും നടക്കും

    • @333shibu777
      @333shibu777 หลายเดือนก่อน

      Lokathile aake Ulla oru madedara party aayirunnu😢

  • @bijivalsalan647
    @bijivalsalan647 หลายเดือนก่อน +3

    സത്യം പറയുന്നു

  • @jayaprakashpk533
    @jayaprakashpk533 หลายเดือนก่อน +8

    അയാള് കുട്ടന്വേഷകനും ശോഭാ സുരേന്ദ്രൻ കുറ്റവാളിയും ആണോ? ഇത്തരം മാധ്യമ ജാടക്ക് ഇരുന്നു കൊടുക്കരുത്

  • @acvidhu
    @acvidhu หลายเดือนก่อน +7

    വ്യക്തമായ മെസ്സേജ് എല്ലാർക്കും കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു.
    ബിജെപിയിൽ ജോയിൻ ചെയ്യാൻ തയ്യാറെടുക്കുന്ന നേതാക്കന്മാർ ശോഭാ സുരേന്ദ്രനെ സമീപിക്കുക

    • @BabuBabuAaj
      @BabuBabuAaj หลายเดือนก่อน

      എത്രയോ പേർ പോയി കഴിഞ്ഞു

  • @hajarafinu9957
    @hajarafinu9957 หลายเดือนก่อน +6

    അത് ശോഭക്ക് മനസിലായില്ല, സിപിഎംലേക്ക് ചേരാൻ വിളിച്ചതാ 😂😂...അല്ലാതെ ബിജെപിയിലേക്ക് വരാനായില്ല 😂😂

  • @manndiyar2023
    @manndiyar2023 หลายเดือนก่อน +4

    Ente chittappaaa .bayangaraaaa 🤣

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss หลายเดือนก่อน +4

    നന്ദകുമാർ ❎
    ശോഭ സുരേന്ദ്രൻ ✅

  • @kesuponnu9777
    @kesuponnu9777 หลายเดือนก่อน +3

    ഇവന്റെ സംസാരം കേട്ടാൽ ഇവൻ എന്തോ വലിയ മാധ്യമ പ്രവർത്തകൻ ആണെന്ന്.. ചിരി വരും

  • @sheejadinesan
    @sheejadinesan หลายเดือนก่อน +6

    Sobha 🔥🔥🔥🔥

  • @sreedevir-zh2rk
    @sreedevir-zh2rk หลายเดือนก่อน +6

    Sobhaji❤

  • @sudhirkp8170
    @sudhirkp8170 หลายเดือนก่อน +4

    Her narrative seems to be more credible than that of ep.

  • @Praveenkumar-zh9xb
    @Praveenkumar-zh9xb หลายเดือนก่อน +2

    ജയരാജേട്ടനൊപ്പം❤പിണുങ്ങാണ്ടി പാർട്ടിയെ ഒരു വഴിക്കാക്കി..ചാടാൻ അങ്ങയുടെ പിന്നിൽ നിരനിരയാണ്..തീയ്യ സമുദായത്തെ അടിമകളാക്കി വെട്ടാനും കുത്താനും വിട്ടുള്ള വിജയൻ്റെ കളി ഇനിയും മുന്നോട്ട് പോവില്ല👊

  • @cagyburrito_1376
    @cagyburrito_1376 หลายเดือนก่อน +4

    Super counter Shoba.we watch this video because we believe Shoba and not Asianet.

  • @AnilKumar-pf5uv
    @AnilKumar-pf5uv หลายเดือนก่อน +6

    ചിറ്റപ്പൻ മിക്കവാറും വിഷം അടിക്കും 🤣

  • @sreedharanpandarathil6861
    @sreedharanpandarathil6861 หลายเดือนก่อน +12

    കേരളത്തിലെ രാഷ്ട്രീയ ചെളിക്കുണ്ടിൽ നിന്നു പുറത്തുവന്ന നിർമ്മല പുഷ്പം ശേഭയേറിയ താമര

  • @malayalam.history
    @malayalam.history หลายเดือนก่อน +4

    പൊളി ' ട്രിക്സ് ' = പൊളിറ്റിക്സ്

  • @ShibuVg
    @ShibuVg หลายเดือนก่อน +1

    ശോഭ...🔥🔥🔥

  • @beenacm6663
    @beenacm6663 หลายเดือนก่อน +2

    🙏🏼

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 หลายเดือนก่อน

    Had there been the exact dates of all meetings.........?

  • @user-pr9mr6qo1i
    @user-pr9mr6qo1i หลายเดือนก่อน +2

    Great

  • @user-wb8gh4dq6e
    @user-wb8gh4dq6e หลายเดือนก่อน +2

    🎉🎉🎉🎉🎉sobhachechi🎉🎉🎉jayikkum🎉🎉🎉🎉🎉🎉

  • @smithakishor6091
    @smithakishor6091 หลายเดือนก่อน +2

    Shoba Surendren 👍🔥❤️

  • @vishnuprasad2685
    @vishnuprasad2685 หลายเดือนก่อน +1

    കൃത്യം. ..വ്യക്തം 🔥

  • @jankiresorts370
    @jankiresorts370 หลายเดือนก่อน +5

    Soba surendran 🎉🎉🎉🎉🎉

  • @VishnuredIndian
    @VishnuredIndian หลายเดือนก่อน +1

    17:51 ആ പറഞ്ഞത് ന്യായം 🔥

  • @AshokGP-rt1jr
    @AshokGP-rt1jr หลายเดือนก่อน +1

    Shoba ji 💯 she is a right ✅️

  • @Chillarakaryangal
    @Chillarakaryangal หลายเดือนก่อน +2

    ചേച്ചിയുടെ കുറേ ഫോൺ വിളികൾ വൈറൽ അല്ലെ,ലക്ഷങ്ങളും,കോടികളും അടച്ചു മാറ്റുന്നതിനെക്കുറിച്ച്.😂

  • @kaderka292
    @kaderka292 หลายเดือนก่อน +1

    👍🌷

  • @SandhyaEdamana
    @SandhyaEdamana หลายเดือนก่อน +1

    അല്ല.. ഇതെന്താ police questioning ആണോ ☹️🤔

  • @venugopalbk4144
    @venugopalbk4144 หลายเดือนก่อน

    KSRTC replaced the manual " horn " with electronics horn long back ,😅

  • @mahboobmehbu4111
    @mahboobmehbu4111 หลายเดือนก่อน

    ശോഭ ചേച്ചിയുടെ നല്ല തിരക്കഥ പക്ഷേ ഇത് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല

  • @revathy954
    @revathy954 หลายเดือนก่อน

    സത്യമായ വാക്കുകൾ ❤️👍🏻

  • @user-pr9mr6qo1i
    @user-pr9mr6qo1i หลายเดือนก่อน +3

    ...let CPM ....split ❤

  • @MuhammedT-lh3um
    @MuhammedT-lh3um หลายเดือนก่อน +2

    ശോഭയെ സിപിഎമ്മിലേക്ക് ക്ഷണിക്കാനാണ് ജയരാജൻ പോയതെന്ന് എന്താണ് പറയാത്തത്

  • @vhareendran9150
    @vhareendran9150 หลายเดือนก่อน +3

    എന്തിനു. മാന്തി പുന്നാക്കുന്നു.. ജയരാജൻ. എങ്ങോട്ടും പോയില്ലല്ലോ.. സമയം കളയുന്നു

  • @Ajaishastha
    @Ajaishastha หลายเดือนก่อน +1

    👍

  • @anand.xavier160
    @anand.xavier160 หลายเดือนก่อน +1

    Unbelievable

  • @krishnanko3474
    @krishnanko3474 หลายเดือนก่อน +2

    ശോഭ സുരേന്ദ്രനെ അവിശ്വസിക്കേണ്ട കാര്യ മില്ല..

  • @jayanth405
    @jayanth405 หลายเดือนก่อน +3

    ശോഭയുടെ വർത്താനം കേട്ടാൽ തോന്നുന്നത് ബിജെപി ഒരു മോശം പാർട്ടി ആണ്. അതിലേക്കു ആരെങ്കിലും വരുന്നത് ഒരു മോശം കാര്യം പറയുന്ന പോലെ ആണ് അവർ തന്നെ വിശ്വസിക്കുന്നു. അതാണ് അവർക്കു ep വരുന്നത് ഒരു അത്ഭുതം ആയി തോന്നുന്നത്

  • @lakshmanank2252
    @lakshmanank2252 หลายเดือนก่อน +2

    പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരാളും ഇത്തരം എരപ്പാളികളുമായി ബന്ധപെട്ടു നമ്മുടെ ഇമേജ് കളയരുത്. നന്ദകുമാർ ഒരു കൂട്ടികൊടുപ്പുകാരൻ ആണെന്ന് മനസ്സിലാക്കണം

  • @Dazz29
    @Dazz29 หลายเดือนก่อน +3

    We can trust this lady

  • @binilnomkiaxsix
    @binilnomkiaxsix หลายเดือนก่อน +1

    🎉🎉🎉

  • @rajendranviswanathan8142
    @rajendranviswanathan8142 หลายเดือนก่อน +1

    തൃശൂർ രാമനിലയത്തിലേയും ന്യൂഡൽഹിയിലെ ലളിത് ഹോട്ടലിലേയും സി.സി.ടി.വി പരിശോധിക്കണം. കൂടാതെ ഡൽഹിയിലേയ്ക്ക് EP ജയരാജൻ യാത്ര ചെയ്ത വിമാനത്തിൻെറ ടിക്കറ്റ് കൂടി പരിശോധിക്കണം.