തോറ്റിട്ടും തീരാതെ 'പിണറായി ശൗര്യം' | News Hour 8 June 2024

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 939

  • @എമ്പോക്കി
    @എമ്പോക്കി 5 หลายเดือนก่อน +157

    പിണറായി പറഞ്ഞത് കറക്ടാാ.. കാരണം ഇപ്പൊഴും പിണറായിലും കമ്മ്യൂണിസത്തിലും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ അങ്ങേര് വിവരദോഷി തന്നാാ..!!!

    • @mehaboobkp5887
      @mehaboobkp5887 4 หลายเดือนก่อน

      ഓ ശരി അടിമേ😂

  • @renju1234007
    @renju1234007 5 หลายเดือนก่อน +475

    കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആരാണെന്നുള്ളതിൽ പലർക്കും പല അഭിപ്രായം ഉണ്ടാകും... എന്നാൽ ഏറ്റവും മോശം എന്ന കാര്യത്തിൽ സംശയം ഉണ്ടാകും എന്നു തോന്നുന്നില്ല 🤦🤦🤦🤦

    • @shabeershebi8311
      @shabeershebi8311 5 หลายเดือนก่อน +21

      100❤

    • @knowledgeboosters639
      @knowledgeboosters639 5 หลายเดือนก่อน +14

      Sathym

    • @jes-1
      @jes-1 5 หลายเดือนก่อน +34

      കേരളത്തിലെ എന്നല്ല ഇന്ത്യ ഇന്നുവരെ കണ്ടതിൽ ഏറ്റവും മോശം;ഇനി ഇതിനേക്കാൾ മോശമാകാൻ ആർക്കും കഴിയുമെന്നും തോന്നുന്നില്ല

    • @rajan3338
      @rajan3338 5 หลายเดือนก่อน +3

      ❤❤🎉🎉

    • @ranjisruthicochi2540
      @ranjisruthicochi2540 5 หลายเดือนก่อน +9

      Kannur old gundaa....

  • @jcadoor204
    @jcadoor204 5 หลายเดือนก่อน +73

    ധാർഷ്ട്യം, അഹങ്കാരം , അഴിമതി, കൂടെപ്പിറപ്പായിക്കൊണ്ടു നടക്കുന്ന ഒരു കമ്മ്യൂണിറ്റ്.പിണറായിയെപ്പോലെ ഒരാൾ ലോകത്തെവിടെയും കാണില്ല, ഞാനും എൻ്റെ കുടുംബവും ഒഴിച്ച് ബാക്കിയുള്ളവരെ അടിമ ളൊയി കാണുന്ന നികൃഷ്ട ജീവി.

  • @geovi59donegsp
    @geovi59donegsp 5 หลายเดือนก่อน +221

    ഷോൺ ജോർജ്ജിൻ്റെ ഗുരുതര ആരോപണങ്ങൾക്ക് ഇതുവരെ തിരുവായ് തുറന്നില്ല, മാധ്യമങ്ങളും മറന്നോ?

    • @mskalim8409
      @mskalim8409 5 หลายเดือนก่อน +4

      Athu marachuvekkananu thirumeniye theriparayunnathu 😂😂😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 5 หลายเดือนก่อน

      🎉🎉🎉

    • @zachariahkorah2395
      @zachariahkorah2395 5 หลายเดือนก่อน

      Kure oochalikal dyfi anu ennuparanj shonGeorgene feeshanipeduthikondu prakadanam nadathunnathu kandu serum oochalikal

  • @VijayaKumar-ju8td
    @VijayaKumar-ju8td 5 หลายเดือนก่อน +175

    പിണറായി വിജയനെ പോലൊരു വിവരദോഷി ആയ മുഖ്യ മന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല

    • @shissysebastian1132
      @shissysebastian1132 5 หลายเดือนก่อน +3

      Eyaalkku pattiya pani theggu il Chelli kuthunnundo ennu nokkunnatha,

    • @harigopalr2193
      @harigopalr2193 5 หลายเดือนก่อน +2

      Yes

    • @bindhupeter1473
      @bindhupeter1473 5 หลายเดือนก่อน +1

      👌👌👌👌👌 Bledy vijayan

  • @subashkeelath3735
    @subashkeelath3735 5 หลายเดือนก่อน +127

    നമ്മുടെ പാർട്ടി എങ്ങനെ തോറ്റു എന്ന ചോദ്യത്തിന് വളച്ചു കെട്ടില്ലാതെ നേരെ ഉത്തരം ആ വൈദിക ശ്രേഷ്ഠൻ സമഗ്രമായി പഠിച്ച് പറഞ്ഞപ്പോൾ പിണറായിക്ക് അത് മനസ്സിലാക്കാനായില്ലങ്കിൽ വിവരദോഷി യഥാർത്ഥത്തിൽ ആരാണ്?

    • @harikumarapillai1989
      @harikumarapillai1989 5 หลายเดือนก่อน +2

      രണ്ടും ഒരേ നുകത്തിൽ കെട്ടാവുന്ന ജീവികളാണ്.
      സുമേഷേ, ചുക്കും കുരുമുളകും ചേർത്ത് തിളപ്പിച്ച കഷായ വെളളം കരുതിക്കോളൂ. ബാഷ്പീകരിക്കപ്പെടുവാൻ പല നിഗമനങ്ങളും താങ്കളിൽ നിർലീനമാണ്.

    • @albertvj1441
      @albertvj1441 5 หลายเดือนก่อน

      പാർട്ടി ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു.. ഈ കാട്ടു കള്ളനെ പുറത്താക്കി പുതിയ മുഖ്യമന്ത്രിയെ അവരോധിക്കേണ്ട സമയമായി

    • @vknair1
      @vknair1 5 หลายเดือนก่อน

      ഇവൻ പാർട്ടിയെ വേരോടെ പിഴുതെറിയും , കുടുംബ സമേതം സ്വന്തം തട്ടകമായ തലതൊട്ടപ്പന്മാരായ കോർപറേറ്റുകൾ ഉള്ള US ലേക്കോ CANADAയിലേക്കോ ചേക്കേറും

  • @MrMariyamma
    @MrMariyamma 5 หลายเดือนก่อน +268

    വിജയൻ ഇങ്ങനെ തന്നെ പോകണം എന്നാണ് UDF ൻ്റെ ആഗ്രഹം ...

    • @sunilkumars.p9333
      @sunilkumars.p9333 5 หลายเดือนก่อน +10

      BJP yudeyum

    • @bijupavaratty
      @bijupavaratty 5 หลายเดือนก่อน

      ​@@sunilkumars.p9333😂

    • @sarithamenon5772
      @sarithamenon5772 5 หลายเดือนก่อน

      😁

    • @AReji-g4u
      @AReji-g4u 5 หลายเดือนก่อน +5

      തൃശ്ശൂർ പാർട്ടി വിറ്റ് തന്റെ നില ഉറപ്പിച്ചു. പിന്നെന്തിന് ഭയക്കണം

    • @athuldominic
      @athuldominic 5 หลายเดือนก่อน +2

      ​@@AReji-g4uഎന്നിട്ട് പോയ വോട്ടിൽ രണ്ട് കൂട്ടരും ഉണ്ടല്ലോ

  • @saeedtvr
    @saeedtvr 5 หลายเดือนก่อน +265

    ഇടത് പക്ഷം തോറ്റമ്പാൻ പിണറായി മാത്രം കാരണം

  • @sureshkumarchinnanganappuk992
    @sureshkumarchinnanganappuk992 5 หลายเดือนก่อน +474

    പിണറായി പറഞ്ഞതിൽ തെറ്റില്ല ഒരു വിവരദോഷിക്ക് മാത്രമേ communist അവാൻ pattu

    • @gopakumarn2786
      @gopakumarn2786 5 หลายเดือนก่อน +11

      ഇതാണ് ശരി

    • @saraththrissur485
      @saraththrissur485 5 หลายเดือนก่อน +6

      ഈ പറഞ്ഞത് കറക്റ്റ് 😂

    • @georgeyohannan3994
      @georgeyohannan3994 5 หลายเดือนก่อน +6

      പാവംപിണറായിയെ നിങ്ങൾ തെറ്റിദ്ധരിക്കല്ലേ, നിങ്ങൾ. അദ്ദേഹത്തെ ഊളമ്പാറയിൽ കൊണ്ടുപോയി പരിശോധിക്കു സാർ, അയാൾക്ക് സ്ഥായിയായ രോഗമാണ് സാർ, ദയവായി ശ്രെദ്ധിക്കു.

    • @MATHEWJOSEPH-k3n
      @MATHEWJOSEPH-k3n 5 หลายเดือนก่อน

      ഇയാളെ നാക്കാണ് പാർട്ടിയെ മുടിച്ചത്

    • @mathensamuvel5624
      @mathensamuvel5624 5 หลายเดือนก่อน

      ഇവനെ പെട്ടന്ന് മേപ്പോട്ട് എടുത്ത
      സിപിഎം രക്ഷപ്പെടും

  • @lalumalayil4824
    @lalumalayil4824 5 หลายเดือนก่อน +52

    കെടാൻ പോകുന്ന തീ ആളിക്കത്തുന്നതുപോലെ ! പേപ്പട്ടിയുടെ ശൗര്യം പോലെ ! ചാകാൻ പോവുകയാണെങ്കിലും അതു 10 പേരെ കടിച്ചിട്ടേ പോവൂ.

    • @harikumarapillai1989
      @harikumarapillai1989 5 หลายเดือนก่อน +1

      ഇവനെ പച്ചയ്ക്ക് കത്തിക്കാൻ ഇവന്റെ കൊതം താങ്ങുന്ന ഏതെങ്കിലും നികൃഷ്ട ജീവി സ്വന്തം തട്ടകത്തിൽ നിന്നും "രക്തചാക്ഷി" യാകും!

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 5 หลายเดือนก่อน +113

    ഇയാൾ ഈ പാർട്ടിയുടെ കാലനാണ് ഇത് മുടിച്ചേ ഇയാളോടുങ്ങൂ 😡😡😡😡😡😡

    • @KK-hf5yc
      @KK-hf5yc 5 หลายเดือนก่อน

      He is a real communist!!

  • @manikandanm5964
    @manikandanm5964 5 หลายเดือนก่อน +74

    അല്പന് അധികാരം കിട്ടിയാൽ കുട എപ്പോൾ പിടിക്കും എന്ന് നമ്മുടെ മുഖ്യമന്ത്രി നമ്മളെ പഠിപ്പിച്ചു 🤣🤣🤣

  • @rajanthomas1142
    @rajanthomas1142 5 หลายเดือนก่อน +34

    ഇയ്യാൾക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ കോവിഡ് സമയത്ത് സ്റ്റേജിൽ കയറുമ്പോൾ ഒരു കൊച്ചു കുട്ടി സാനിറ്റൈസർ കൊടുത്തപ്പോൾ ആ കൊച്ചു കുട്ടിയുടെ കൈ തട്ടി മാറ്റുമായിരുന്നോ?
    സമസ്തക്ക്‌ ഇയ്യാൾ മറുപടി കൊടുത്തോ?

  • @bijo2290
    @bijo2290 5 หลายเดือนก่อน +66

    തിരുട്ട ഫാമിലിയെ ചവുട്ടി പുറത്താക്കു... പാർട്ടിയെ രക്ഷിക്കൂ 😟😟😟

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 5 หลายเดือนก่อน +3

      തിരുട്ട് ഫാമിലിയെ മാത്രമല്ല ... ഈ തിരുട്ട് ക്രിമിനൽ സംഘ പാർട്ടിയെയും കേരളത്തിൽ നിന്നും തുടച്ച് നീക്കൂ ... നാടിനെ രക്ഷിക്കൂ !!!
      ലോകത്തെമ്പാടും, ഇന്ഡ്യയിലെങ്ങും ചവറ്റു കുട്ടയിൽ ഇട്ട ഈ വിഴുപ്പ് ... ഇനിയും ചുമക്കുന്ന ... പ്രഫുത്ത മലയാളിക്ക് നേരം വെളുത്തിട്ടില്ല.

    • @ammanimathew9667
      @ammanimathew9667 5 หลายเดือนก่อน

      അതിനു നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും കേരളത്തിലില്ല

    • @priyeshpriyu
      @priyeshpriyu 5 หลายเดือนก่อน

      Correct

  • @renchangeorge3943
    @renchangeorge3943 5 หลายเดือนก่อน +60

    പൊന്നു പിണറായി ആ കസേരെന്ന് ഇറങ്ങല്ലേ അങ്ങ് അവിടെ തന്നെ ഇരിക്ക്

    • @enirakkoottu
      @enirakkoottu 5 หลายเดือนก่อน

      😂😂😂😂

  • @JosephJames-fe8gu
    @JosephJames-fe8gu 5 หลายเดือนก่อน +39

    ശെരിയ്ക്കും വിവരദോഷിയോസ് തിർമനസ്സ് തന്നെ..... 😜
    ഞാൻ ഇനിയും ഇടതിന്റെ കൃദയ പച്ചത്താണെന്ന് 😢😅ശംഭോ മഹാദേവ:🙏

  • @Chandrajithgopal
    @Chandrajithgopal 5 หลายเดือนก่อน +20

    പിതാവിന് അത് തന്നെ വേണം, താങ്ങി നടന്നത് അല്ലെ!! ഇനിയും താങ്ങി നടക്കും എന്ന് പറയാനുള്ള തൊലിക്കട്ടി മാരകം...

  • @mv2552
    @mv2552 5 หลายเดือนก่อน +106

    തിരുത്തരുത് ഇങ്ങനെ തന്നെ പോകട്ടെ
    സഖാക്കൾ യേശുകൃസ്തുവിൻ്റെ ഫോട്ടോ വരെ മോർഫു ചെയ്ത് പ്രചരിപ്പിക്കുന്നു അവസാനത്തെ കൃസ്ത്യാനിയെയും ഇടതുപക്ഷത്തുനിന്ന് അകറ്റുന്നതുവരെ ഇത് തുടരുക 😢😅😅😮😢😊

    • @lalumalayil4824
      @lalumalayil4824 5 หลายเดือนก่อน +6

      കെടാൻ പോകുന്ന തീ ആളിക്കത്തുന്നതുപോലെ ! പേപ്പട്ടിയുടെ ശൗര്യം പോലെ ! ചാകാൻ പോവുകയാണെങ്കിലും അതു 10 പേരെ കടിച്ചിട്ടേ പോവൂ.

    • @13heisenberg13
      @13heisenberg13 5 หลายเดือนก่อน +1

      സത്യം

  • @santhoshfelix8459
    @santhoshfelix8459 5 หลายเดือนก่อน +19

    കട്ടുമുടിച്ചു ഉണ്ടാകേണ്ടത് എല്ലാം കുടുംബം ഒന്നിച്ച് ഉണ്ടാക്കി ഇനി എന്തുവന്നാലും പോട്ടെ പുല്ലു എന്ന ദർഷ്ട്യമാണ് 😤😤😤🤭

  • @francischirayathfrancischi6795
    @francischirayathfrancischi6795 5 หลายเดือนก่อน +75

    പിണുവിന്റെ വിചാരം കേരളം അയാളുടെ തറവാട് സ്വത്തു ആണെന്നു ആണ്. ഇയാളെ പൂട്ടാൻ ഈ നാട്ടിൽ വിവരം ഉള്ള ആരും ഇല്ലേ ?

    • @priyeshpriyu
      @priyeshpriyu 5 หลายเดือนก่อน +4

      ഇവനെ പുറത്താക്കി പാർട്ടി ശുദ്ധീകരിക്കുക

    • @mohanapremarajan6423
      @mohanapremarajan6423 5 หลายเดือนก่อน +1

      Cpm thottaalum Bjp jayichillenna santhosham

    • @mathewthomas9263
      @mathewthomas9263 5 หลายเดือนก่อน

      He may have money money to by the whole Kerala in different banks out side India. I don't know which countries but I belive he has.

  • @nibuphilip9397
    @nibuphilip9397 5 หลายเดือนก่อน +20

    തമ്പുരാന്റെയും പരിവാരങ്ങളുടെയും പോക്ക് കണ്ടിട്ട് അവസാന കനൽത്തരി കൂടി ചാരമാകാൻ അധികകാലം വേണ്ടി വരുമെന്ന് തോന്നുന്നില്ല..

  • @areekara974
    @areekara974 5 หลายเดือนก่อน +353

    ഇടത്തേക്ക് സിഗ്നലിട്ട് ഓടിക്കുന്ന തിരുമേനിക്ക് അർഹിക്കുന്ന പുരസ്കാരം; നികൃഷ്ടജീവിയാക്കാത്തത് പ്രജാപതിയുടെ ഔദാര്യം

    • @vincentchembakassery9967
      @vincentchembakassery9967 5 หลายเดือนก่อน

      Christian Can not follow an Atheistic Political IDEOLOGY.

    • @sarithamenon5772
      @sarithamenon5772 5 หลายเดือนก่อน +10

      🤝

    • @RufusGipsaRG
      @RufusGipsaRG 5 หลายเดือนก่อน +4

      😅😅

    • @rajan3338
      @rajan3338 5 หลายเดือนก่อน +3

      😂😂😂😂😂

    • @sasikandathil3014
      @sasikandathil3014 5 หลายเดือนก่อน

      😂😂😂😂

  • @alicec8084
    @alicec8084 5 หลายเดือนก่อน +26

    ബംഗാളിലും ത്രിപുരയിലും അവസാന സമയങ്ങളിൽ അവരെ തോൽവി അംഗീകരിച്ചിട്ടില്ല അതേമാരിയുള്ള അഹങ്കാരമാണ് ഇപ്പോൾ കേരളത്തിലും സിപിഎം കാർ കാണിക്കുന്നത് അടുത്ത ഇലക്ഷനിലൂടെ ഇവരുടെയൊക്കെ സ്ഥാനം എവിടെയാണ് ജനങ്ങൾ തീരുമാനിക്കും😡😡😡😡😡

    • @priyeshpriyu
      @priyeshpriyu 5 หลายเดือนก่อน

      അവനെ ആ സ്ഥാനത്തു നിന്നും വലിച്ച് താഴെയിടുക

  • @kollamchandran2975
    @kollamchandran2975 5 หลายเดือนก่อน +27

    8 വർഷം കൊണ്ടു ബിജെപി ക്ക് അക്കൗണ്ട് തുറക്കാൻ....
    എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്ത...Ep യും ഇരട്ട ചങ്കനും... 🙏🙏

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 5 หลายเดือนก่อน +60

    പരോഹിതന് ഇത് തന്നെ കിട്ടണം !!!
    വേദം ആരോട് ഓതണമെന്ന് കുറിലോസ് മെത്രാച്ചന് അറിയാഞ്ഞിട്ടല്ല !!!
    ഈ പാർട്ടിയിൽ ആരും ഇല്ലെടെ ഇദ്ദേഹത്തെ തിരുത്തുവാൻ !! അതോ എല്ലാം എറാം മൂളികളാണോ ?!!😀😀😀😀

    • @balankulangara
      @balankulangara 5 หลายเดือนก่อน +3

      പിണറായിക്ക് ഒരേ ഉദ്ദേശം റിലേ അവസാനിപ്പിക്കുന്നതിന് മുൻപ് ബാറ്റ് മോടീയിടം കൈ
      മാറും

    • @AshrafIP
      @AshrafIP 5 หลายเดือนก่อน +5

      CPM ൻ്റെ കർമ്മഫലം പിണറായി ലെ വിജയിനെ നേതാവായി കിട്ടിയത്😂
      അയാൾ ശപഥം ചെയ്തതാണ്
      CPM നെ ഇല്ലാതാക്കുന്നത് വരെ വിശ്രമമില്ലായെന്നാണ്

    • @ABRONANTONY
      @ABRONANTONY 5 หลายเดือนก่อน +1

      സ്വയമേ ഭ്രാന്തൻ.. അയാളെ പേപ്പട്ടികടിച്ചാൽ എന്താകും അതാണ്. കാരണഭൂതൻ

  • @sunilm211
    @sunilm211 5 หลายเดือนก่อน +126

    പിണറായി ഒരു നാടിൻ്റെ പേരല്ലേ. ആ നാട്ടുകാർ ഇടപെട്ട് പേരുദോഷം മാറ്റണം.

    • @babup.r5224
      @babup.r5224 5 หลายเดือนก่อน +1

      😄😄😄

    • @mskalim8409
      @mskalim8409 5 หลายเดือนก่อน +3

      Koyakutty london annakkiyalo 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️😜😜😜😜

    • @rajan3338
      @rajan3338 5 หลายเดือนก่อน +2

      YES!

    • @vinayanunni4465
      @vinayanunni4465 5 หลายเดือนก่อน +5

      പിണറായി പാർട്ടി ഗ്രാമമാണ്. തിരുവായ്ക്ക് എതിരില്ല പിന്നെ നാട്ടുകാർ എന്ത് ചെയ്യും.

    • @priyeshpriyu
      @priyeshpriyu 5 หลายเดือนก่อน

      അവനെ ആ കസേരയിൽ നിന്ന് മാറ്റി വിവരമുള്ളവരെ ആ കസേരയിൽ ഇരുത്തുക

  • @roymathew990
    @roymathew990 5 หลายเดือนก่อน +13

    തിരുമേനിക്ക് വിവരം ഉള്ളത് കൊണ്ട് പിണറായി ക്ക് മറുപടി കൊടുക്കാതെ തനിക്ക് വിവരം ഉണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അതാണ് മറുപടി.

  • @anuroopabraham227
    @anuroopabraham227 5 หลายเดือนก่อน +150

    യാക്കോബായ സഭയിലെ നിസ്വാർത്ഥ സന്യസ്ഥ ജീവിതം നയിക്കുന്ന കുറിലോസ് തിരുമേനിയെ ആക്ഷേപിച്ച കളങ്കിത അഴിമതി വ്യക്തിയായ പിണറായി മാപ്പു പറയണം

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 5 หลายเดือนก่อน +6

      ബിഷപ്പ് നോക്കിയിരുന്നോ ഞങ്ങ ഇരട്ടയാണ് ജന്മം കൊണ്ട് പരട്ടയും

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 5 หลายเดือนก่อน +10

      മനസാക്ഷി മനുഷ്യത്വം നന്മ എന്നീ ഗുണങ്ങൾ ഉള്ള ആരെങ്കിലും ചകാവ് ആകാൻ പോവുമോ
      ആരാണ് ഈ ബിഷപ്പിന്റെ മാതൃക ... ക്രിസ്തുവോ ? കാറൽ മാർക്സോ ?
      ക്രിസ്തു ദേവൻ പഠിപ്പിച്ച സ്നേഹത്തിലും, സഹനത്തിലും ഊന്നിയ സോഷ്യലിസത്തിന്റെ കടക വിരുദ്ധമാണ് കാറൽ മാർക്സിന്റെ ഇടത് .... കൊണ്ട് നടക്കുന്ന സായുധ വിപ്ലവ സോഷ്യലിസം എന്നറിയാത്ത ഇത് പോലുള്ള ... ക്രിസ്തുവിലോ , ക്രിസ്തുവിന്റെ പ്രബോധനങ്ങളിലോ യാതൊരു വിധ ബോധ്യവുമില്ലാത്ത ഇത് പോലുള്ള മത അധ്യക്ഷന്മാരും അവരുടെ പിണിയാണുകളും ... യഥാർത്ഥത്തിൽ
      ... ക്രിസ്തീയ സമൂഹത്തിന് തന്നെ അപമാനം.

    • @rakhu507
      @rakhu507 5 หลายเดือนก่อน +1

      Ok epooo kittum

    • @James-jr8he
      @James-jr8he 5 หลายเดือนก่อน

      Pinarayi mappu parayanam, congress samaram cheyyuka

    • @SuneerBabu-gs7lj
      @SuneerBabu-gs7lj 5 หลายเดือนก่อน

      പിണറായിന്റെ ലക്ഷ്യം വിഭജനം ആണ്.. ക്രിസ്ത്യൻ വോട്ട് ബിജെപി യിലോട്ട് പോവാൻ

  • @ss-fp7vz
    @ss-fp7vz 5 หลายเดือนก่อน +104

    പോത്തിനോട് വേദം ഓതുന്ന തിരുമേനി വിവരദോഷി തന്നെ അല്ലെ.

    • @jalajabhaskar6490
      @jalajabhaskar6490 5 หลายเดือนก่อน

      Haha

    • @metalx1980
      @metalx1980 5 หลายเดือนก่อน +1

      കമ്മികളെ പിന്തങ്ങുന്ന എല്ലാവർക്കും ഉള്ളതാണ് കുറിലോസ് ബിഷപ്പിനും കിട്ടിയത്😂😂

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 4 หลายเดือนก่อน

      അങ്ങനെയൊന്നും പറയല്ലേ... കുഞ്ഞാടുകള്..... പാവങ്ങള്,,.... എന്ത് കെ രുതും.... ന്തായാലും ഒരുതിരുമേനിയല്ലേ???ഇങ്ങനെയൊക്കപറയാമോ??? 🤣😂

  • @LetUsSeeEurope
    @LetUsSeeEurope 5 หลายเดือนก่อน +22

    ഈ ചർച്ചയിൽ പങ്കെടുത്ത വ്യക്തികൾ ചിന്തിക്കുന്നുണ്ടാവില്ലേ, അവരുടെ അത്രേം or അതിൽ കൂടുതൽ പ്രായമുള്ള പിണറായി വിജയൻ ആ പ്രായത്തിൻ്റെ പക്വത പോലും കാണിക്കാത്തത് എന്താണെന്ന്. സത്യത്തിൽ അഡ്വ. ജയശങ്കർ ഒക്കെ ഉള്ളിൽ ചിരിച്ചോണ്ട്, ഇതുപോലെ ഒരു ബാലിശൻ ആയ മുഖ്യമന്ത്രിയുടെ വിവരക്കെടുകളേ വിമർശിക്കേണ്ട ഗതികേട് ഓർത്തുകൊണ്ട് ആവും respond ചെയ്യുന്നത്. രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരു 20കാരന് എന്ത് മാതൃകയാണ് ഈ മുഖ്യമന്ത്രി നൽകുന്നത്. എന്തൊരു നാണം കെട്ട പാർട്ടി ആണിത്. ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് തന്നെ ഗതികേട്. ഉമ്മൻ ചാണ്ടിയെ ഒക്കെ പൂവിട്ട് പൂജിക്കണം. ഈ മനുഷ്യനെ ദ്രോഹിച്ച കേരളത്തിന് ഇതിൽപരം എന്ത് ശിക്ഷ കിട്ടാൻ .😢

    • @priyeshpriyu
      @priyeshpriyu 5 หลายเดือนก่อน

      ഇവനെ ഒതുക്കാൻ ഈ പാർട്ടിയിൽ കഴിവുള്ള ആരും ഇല്ലേ!!!

  • @Adilmk1985
    @Adilmk1985 5 หลายเดือนก่อน +34

    🌹🌹ഓരോ ബിജെപികാരനും thanks പറയേണ്ടത് 6 പേരോട് ആണ് 🌹🌹
    1. പിണറായി
    2. റെജി lukkose
    3. ഷിജു ഖാൻ
    4. അൻവർ
    5. ജലീൽ.
    പിന്നെ നമ്മുടെ അടുപ്പുകൂട്ടി ചർച്ചകാരോട്
    ഇവർ ആണ് ശരിക്കും വിജയശിൽപ്പികൾ 🌹🌹🌹🌹

    • @jijinjijinkm9143
      @jijinjijinkm9143 5 หลายเดือนก่อน +1

      Arun

    • @അബ്ദുൽalslam
      @അബ്ദുൽalslam 5 หลายเดือนก่อน

      കേന്ദ്രത്തിലോ?

    • @prithvi969
      @prithvi969 5 หลายเดือนก่อน

      SFI

    • @user-jr9kz6xh4g
      @user-jr9kz6xh4g 5 หลายเดือนก่อน +1

      Rahim, anilkumar😂

    • @samoommen2177
      @samoommen2177 5 หลายเดือนก่อน +2

      ഒരു വലിയ മഹാൻ കുടി അ ലിസ്റ്റില് ഉണ്ട് ആചാരിയൻ അനിൽ കുമാർ 😂

  • @areekara974
    @areekara974 5 หลายเดือนก่อน +65

    പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാനാകില്ല - ജയ്ശങ്കർ😅

    • @l.e1234
      @l.e1234 5 หลายเดือนก่อน +1

      ജയശങ്കർ ബൈബിൾ വായിക്കുന്നുണ്ടെന്ന് ചുരുക്കം 😁

  • @jamesplappally416
    @jamesplappally416 5 หลายเดือนก่อน +51

    ഒരു ക്രിസ്തിയ പുരോഹിതൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം കൃസ്തു പക്ഷം ആയിരിക്കണം അല്ലാതെ ഒരു രാഷ്ട്രീയ പക്ഷം പിടിക്കുകയോ അത് പരസ്യമായി പറയുകയോ ചെയ്യരുത്. യാക്കോബായ സഭയുടെ ഈ അവസ്ഥക്ക് കാരണം ഇത്തരത്തിലുള്ള രഷ്ട്രീയ പുരോഹിതൻമാർ തന്നെ. മറ്റു മത പുരോഹിതൻമാരാണ് പിണറായി വിജയന്റെ ഭരണ പോരായ്മകളെക്കുറിച്ച് പറഞ്ഞിരുന്നതെങ്കിൽ ഇത്തരത്തിലുള്ള മറുപടി പറയാൻ ഇയാൾ ധൈര്യപ്പെടുമോ ? കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ് ഇന്നത്തെ ചർച്ച.

    • @manesh-
      @manesh- 5 หลายเดือนก่อน +2

      You said it.

    • @ab-eh3pp
      @ab-eh3pp 5 หลายเดือนก่อน +7

      എത്രയോ വർഷം മുൻപ് താങ്കൾ ഈ പറഞ്ഞത് എനിക്ക് മനസിലായത് ആണ്.പക്ഷെ ഇപ്പോളും തീരുമേനിമാരും അച്ചന്മാരും വെള്ളപൂസുകയാണ് കമ്മ്യൂണിസം എന്നതിനെ അതു എന്ന് അവസാനിക്കുന്നു അന്ന് ഇവരൊക്കെ നന്നാവും.മറ്റൊരുവൻ റെജി ലൂക്കോസ് അൽഭുതം ആണ് ഇവരൊക്കെ

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 5 หลายเดือนก่อน

      Exactly ... You said it.👌
      ഇനിയെങ്കിലും ഇത് പോലുള്ള മത അധ്യക്ഷന്മാരെ എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്ന അന്ധ നസ്റാണികൾക്ക് ബോധം വെച്ചിരുന്നെങ്കിൽ.
      ഇത്തരക്കാർ ക്രിസ്തീയ സമൂഹത്തിന് തന്നെ അപമാനം.

    • @beenapeter6180
      @beenapeter6180 5 หลายเดือนก่อน +1

      True

    • @sushanthapril
      @sushanthapril 5 หลายเดือนก่อน +1

      It's not something new happening. Christian Missionaries and fathers were always visited by politicians and they always took sides. There were many open and within circle statements.
      No one raised vice then..
      It's good to know that ppl r raising voice now.

  • @rahulshashidharan9915
    @rahulshashidharan9915 5 หลายเดือนก่อน +12

    കേരളത്തിന്റെ ചരിത്രത്തിലെ "The worst and waste Chief Minister of Kerala" അതാണ് നമ്മുടെ എന്ന് പറയാൻ കുറച്ച് നാണക്കേട് ഉള്ളതുകൊണ്ട് പറയുന്നില്ല ഇവിടുത്തെ CM. അതായത് CM ഭാഷയിൽ പറഞ്ഞാൽ വിവരദോഷിയായ CM. നായനാരും അച്ചുതാനന്ദനും ഇരുന്ന കസേരയിൽ അർഹത ഉള്ളവർ ഇരുന്നില്ലെങ്കിൽ ആരോ കേറി ഇരിക്കും എന്ന് നമ്മൾ പറയില്ലേ അതാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാൻ 🤦‍♂️ Shame on you CM 🤦‍♂️

  • @Ingyg
    @Ingyg 5 หลายเดือนก่อน +13

    ആദ്യം വേണ്ടത് തോറ്റു എന്ന് അംഗീകരിക്കണം
    2019വെച്ചിട്ട് ന്യായീകരിച്ചു അങ്ങനെ കഴിയട്ടെ

  • @jaimonnanthikattu4429
    @jaimonnanthikattu4429 5 หลายเดือนก่อน +17

    LDF ന് വോട്ട് ചെയ്ത അവശേഷിക്കുന്ന അടിമകൾ ഇന്നിപ്പോൾ പരിതപിക്കുന്നു. സ്റ്റഡിക്‌ളാസ്സുകളിൽ ആശ്രയിക്കുന്നവർക്ക് പരമ്പരാഗതമായി പറ്റിയ അമ്മിളിയാണ് അവശേഷിച്ച LDF വോട്ടുകൾ 😂

  • @ByjuA-b9f
    @ByjuA-b9f 5 หลายเดือนก่อน +17

    ഞാൻ താടി വളർത്തി... 7.7 വർഷം... ഇവൻ പിണറായി മരിച്ചു ശേഷം ശേഷം താടി എടുക്കലോ??? സോദരാ സഹോദരി അങ്ങനെ ആവണ്ടേ കേരള മക്കൾ 🙏💞😔🤭👍

  • @foodand-foodie
    @foodand-foodie 5 หลายเดือนก่อน +8

    കമ്യൂണിസ്റ്റ് പാർട്ടി യുടെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് ആണ് എന്ന് എല്ലാവർക്കും ഓർമ ഉണ്ട് കാരണം അദ്ദേഹം ആദ്യത്തെ ആയതുകൊണ്ട്. ഇതിൻ്റെ ഇടയിൽ ഉള്ള മുഖ്യമന്ത്രി മാരെ നമ്മൾ ഓർക്കാൻ സാധ്യത കുറവാണ് ഇനി ഒരിക്കലും മറക്കാത്ത മുഖ്യമന്ത്രി ആവാൻ പോകുന്നത് പിണറായി വിജയൻ ആയിരിക്കും.കേരളത്തിലെ അവസാന കമ്യൂണിസ്റ് മുഖ്യമന്ത്രി😂😂

  • @vknair1
    @vknair1 5 หลายเดือนก่อน +15

    വിവരദോഷിയായ കെളവന്റെ അഹംഭാവത്തിന്റെ പ്രതികരണം

  • @AnilKumar-mm4cs
    @AnilKumar-mm4cs 5 หลายเดือนก่อน +8

    കുറിലോസ് തിരുമേനി രായാവി ൻ്റെ അടുത്തില്ലാഞ്ഞത് ഭാഗ്യം അല്ലെങ്കിൽ കടക്ക് പുറത്ത്😅😅😅😅😅😅

  • @vknair1
    @vknair1 5 หลายเดือนก่อน +12

    മാനസിക നില തെററിയവരെ തിരുത്താനൊ മാററാനൊ തയ്യാറല്ലാത്ത പാര്ട്ടി കൂടുതൽ പടുകുകുഴിയിലേക്ക്
    കാരണഭൂതൻ കാര്യം നേടി US ലേക്ക് കുടുംബ സമേതം സ്ഥലം വിടും
    പിന്നാലെ ലാവലിൻ കേസ് വിധിയും വരും .
    കാലാവധി കഴിഞ്ഞാൽ രാജിപ്രശ്നവും ഉദിക്കുന്നില്ല
    കോടികളുടെ പ്രഭാവം

    • @ValsalaValsala-x3i
      @ValsalaValsala-x3i 5 หลายเดือนก่อน

      Very true.

    • @priyeshpriyu
      @priyeshpriyu 5 หลายเดือนก่อน

      ശരിയാണ് പറഞ്ഞത്

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 5 หลายเดือนก่อน +1

    പാടനായശൊരഠ

  • @jaimonnanthikattu4429
    @jaimonnanthikattu4429 5 หลายเดือนก่อน +13

    പ്രളയം വരും എല്ലാം ശരിയാകും 😂
    കടപ്പാട്:
    LDF വരും എല്ലാം ശരിയാകും 😅

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 5 หลายเดือนก่อน +8

    2024 ലെ ഏറ്റവും മികച്ച DEBATE 💥 congratulations team NEWS asianet🎉

    • @nowfalkn282
      @nowfalkn282 5 หลายเดือนก่อน

      Innu December 31 aano?😮

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 5 หลายเดือนก่อน

      @@nowfalkn282 എന്തു പറ്റി ?

    • @nowfalkn282
      @nowfalkn282 5 หลายเดือนก่อน

      @@ARYANarushi-kv2tn 2024 kazhinjillallo..so..🙂

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 5 หลายเดือนก่อน

      @@nowfalkn282 2029 ഡിസംബർ വരെ എങ്കിലും വെയ്റ്റ് ചെയ്യേണ്ടി വരും കോയാക്കാ😅

  • @4U6283
    @4U6283 5 หลายเดือนก่อน +5

    ചത്തു മണ്ണിൽ കുഴിച്ചിട്ടാൽ... പുഴുപോലും വരില്ല... ശരീരം മണ്ണിൽ ലയിപ്പിക്കാൻ. അതാണ്‌ ഐറ്റം

  • @noblejosev
    @noblejosev 5 หลายเดือนก่อน +2

    Big salute asianet news for this wonderful discussion...congrats from 🇬🇧

  • @sailendrannatesan830
    @sailendrannatesan830 5 หลายเดือนก่อน +12

    ഭരണത്തിൻ്റെ ഗുണമേന്മ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു, ഇതാണ് ജനശക്തി, ആരാണ് ഇപ്പോൾ വിജയിച്ചത് രാജാവോ ജനമോ?

  • @rahulm1431
    @rahulm1431 5 หลายเดือนก่อน +4

    Kudos for asking this relevant question Asianet 👏🏻

  • @VINODRAM-ym6nl
    @VINODRAM-ym6nl 5 หลายเดือนก่อน +1

    ജയശങ്കറുടെ വാക്കുകൾ 100% 🔥🔥🔥🔥🔥🔥
    👌 💪💪💪💪💪💪 👋👋👋👋👋

  • @osologic
    @osologic 5 หลายเดือนก่อน +16

    സംസ്കാരത്തിന്റെ സൗന്ദര്യമാണ്
    ആത്മവിമർശനം. അതില്ലാത്ത മനുഷ്യൻ നികൃഷ്ടതയും അഹങ്കാരവും കൊണ്ടു മുഴു ഭ്രാന്തനായി ഭവിക്കുന്നത് അയാളുടെ സ്വഭാവീക വളർച്ചയാണ്.

  • @KadumMedum
    @KadumMedum 5 หลายเดือนก่อน +9

    വിവരമില്ലാത്തവൻ വിവരമുള്ളവനെ വിവരദോഷി എന്ന് വിളിക്കുന്നു. വല്ലാത്ത ജാതി ആരും പൊങ്കാല ഇടാൻ വരരുത്.

    • @13heisenberg13
      @13heisenberg13 5 หลายเดือนก่อน

      You're right👍🏻

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 5 หลายเดือนก่อน +12

    തോറ്റു തൊപ്പി ഇട്ടിട്ടും വിജയന് ഒരു കുലുക്കവും ഇല്ല കാരണം കക്കാൻ ഉള്ളത് എല്ലാം കട്ടു ഇനി അത് വെച്ച് ശിഷ്ടകാലം സുഖിച്ചു കഴിയണം. ഒരു പക്ഷെ കേരളത്തിനെ കമ്മ്യൂണിസം എന്ന ക്യാൻസറിൽ നിന്ന് രക്ഷിക്കാനായി വന്ന അവതാര പിറവി ആവും വിജയൻ

  • @bijupavaratty
    @bijupavaratty 5 หลายเดือนก่อน +4

    അധികാരം എന്നും നിങ്ങളുടെ കൂടെ അല്ല എന്ന് ഓർത്തോളണം... 🙏

  • @shdnmshdn1149
    @shdnmshdn1149 5 หลายเดือนก่อน +1

    വിവരദോഷികൾക്കു റിപ്ലൈ കൊടുക്കരുത്

  • @gangadharanmp1958
    @gangadharanmp1958 5 หลายเดือนก่อน +5

    ചിലർ ഒരിക്കലും നന്നാവില്ല, കണ്ടാലും കൊണ്ടാലും, സഹതപിക്കാനേ കഴിയു 😢

  • @viswankudikkod3484
    @viswankudikkod3484 5 หลายเดือนก่อน +1

    പുരോഹിതനോട് പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു
    ഒപ്പം പുരോഹിതൻ വാക്ക് ഒന്ന് മയപ്പെടുത്തണം
    മുഖ്യ മന്ത്രിയും മയപ്പെടുത്തണം.

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys 5 หลายเดือนก่อน +19

    മുസ്ലിം പ്രീണനമാണ് കമ്യൂണിസ്റ്റ് പാർട്ടി തോൽക്കാൻ കാരണം

    • @vknair1
      @vknair1 5 หลายเดือนก่อน

      ഹമാസ് കപട വിപ്ളവതീവ്രവാദികൾ , ചെങ്കൊടിയെ അപമാനിച്ച അധികാര ദൂർമോഹികൾ ,എന്നിട്ടും അധികാരത്തിൽ അള്ളിപ്പിടിചിരിക്കുന്ന പണമോഹികൾ സ്വന്തം അണികളുടെ വാശിയേറിയ ,അവരുടെ അഭിമാനം രക്ഷിക്കാൻ ഉയിർതെഴുന്നേറ്റ് വിപ്ലവ ചതിയനു വൻ തിരിച്ചടി നൽകും തിരിച്ചുവരാനാവാത്തവിധം

  • @sivarajpazhnan5024
    @sivarajpazhnan5024 5 หลายเดือนก่อน +4

    മുൻപ് ഒരു പരിപാടിയിൽ ഒരു പെൺകുട്ടി സാനിറ്റൈസർ നൽകിയപ്പോൾ കൈ തട്ടി മാറ്റിയത് കണ്ടില്ലേ. ആ കുട്ടി എത്ര വിഷമം ഉണ്ടായിക്കാണും

  • @mathewthomas5168
    @mathewthomas5168 5 หลายเดือนก่อน +5

    ഇവിടെ ശ്രീ ജോസഫ് സി മാത്യു പറഞ്ഞത് പോലെ ഭരണമല്ല അഡ്മിനിസ്‌ട്രേഷൻ ആണ് ജനാധിപത്യ രാജ്യത്ത് നടത്തേണ്ടത് . അമേരിക്കയിൽ
    ഭരണം എന്നല്ല പറയുന്നത് , മറിച്ച് ബൈഡൻ അഡ്മിനിസ്‌ട്രേഷൻ , ട്രമ്പ്
    അഡ്മിനിസ്‌ട്രേഷൻ എന്നാണ് പറയുന്നത് .....

  • @shiburchandran7546
    @shiburchandran7546 5 หลายเดือนก่อน +2

    I❤ja........sa

  • @babyjoseph7102
    @babyjoseph7102 5 หลายเดือนก่อน +4

    ഒരു തെറ്റുപറ്റിയാൽ ആരും തിരുത്തണം: ഇനിയും തിരുത്തുന്നില്ലെങ്കിൽ ജനം തിരുത്തും

  • @pbasheer1112
    @pbasheer1112 5 หลายเดือนก่อน +1

    പുരോഹിതൻ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ❤

  • @jayanandankr1227
    @jayanandankr1227 5 หลายเดือนก่อน +7

    വിവരദോഷി എന്നുമാത്രം
    അല്ലേ വിളിച്ചത്. പരനാറി,
    നികൃഷ്ടജീവി എന്നൊന്നും വിളിച്ചില്ലല്ലോ 😂

  • @valsalamma8068
    @valsalamma8068 5 หลายเดือนก่อน +1

    മുക്കിയന്റെ ഇന്നോവ തിരോതോരത്തു തലങ്ങും വിലങ്ങും ഓടും 😮

  • @Manu10978
    @Manu10978 5 หลายเดือนก่อน +8

    നരേന്ദ്ര മോദിക്ക് കിട്ടിയ പോലെ പിണറായി വിജയന് ജനങ്ങൾ അവസരം കൊടുക്കും എന്ന് തോന്നുന്നില്ല

  • @baburajb4415
    @baburajb4415 5 หลายเดือนก่อน

    ഇവൻ ഒരു നികൃഷ്ട ജീവി തന്നെ.ചെമ്പ് വിജയൻ

  • @manikandanm5964
    @manikandanm5964 5 หลายเดือนก่อน +4

    സത്യത്തിൽ ആ തിരുമേനി പറഞ്ഞത് അല്ലെ ശരി

  • @SajeevCR
    @SajeevCR 5 หลายเดือนก่อน

    പിണറായിച്ചേട്ടന് എല്ലാം പുല്ലാ. തന്റെ കുടുംബം സാമ്പത്തികമായി strong ആണ്.

  • @abdulrasheed2266
    @abdulrasheed2266 5 หลายเดือนก่อน +3

    നല്ല അനുഭവ സമ്പത്തുള്ള ഒത്തിരി സഖാക്കളുണ്ടായിട്ടും ഒരാൾക്ക് പോലും ഒരു പ്രയാസവും തോന്നുന്നില്ലാ എന്നത് ഭയങ്കരത്ഭുതമാണ്, യുവ സംഘടനകളുടെ കാര്യം അതിലും കഷ്ടമാണ്.

  • @anilgopi1567
    @anilgopi1567 5 หลายเดือนก่อน

    അയ്യോ ഇങ്ങനെ കരയല്ലേ ഫാദർ 😂😂

  • @rajeshak4448
    @rajeshak4448 5 หลายเดือนก่อน +6

    ബിഷപ് ഒരു അടിമ മാത്രമാണ്.. 😂😂😂

  • @ammanimathew9667
    @ammanimathew9667 5 หลายเดือนก่อน +1

    പാർട്ടി പരാജയപ്പെട്ടാൽ എന്താണ് നമുക്കു വേണ്ടത് കോടികൾ സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു

  • @academyv
    @academyv 5 หลายเดือนก่อน +3

    സ്വജന പക്ഷപാതമാണ് എവിടെയും കാണുന്നത്

  • @dennysonn.g9238
    @dennysonn.g9238 5 หลายเดือนก่อน

    Bishop you said 100%Correct.... 👏👏👏

  • @G19992
    @G19992 5 หลายเดือนก่อน +3

    ഉമേഷ്‌ ബാബു പറഞ്ഞതിൽ വലിയ കാര്യമുണ്ട്. തിരുമേനി ഇടതുപക്ഷക്കാരനാണ്. പിണറായി അങ്ങനെയല്ല.

  • @sojiskariah8932
    @sojiskariah8932 5 หลายเดือนก่อน

    A good discussion.🎉

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 5 หลายเดือนก่อน +14

    തിരുമേനി ഇടതുകഷം ഇപ്പൊ ഹൃദയപക്ഷം അല്ല "വീണ" പക്ഷം ആണ് (തിരഞ്ഞെടുപ്പിൽ വീണ വീഴ്ച ആയോ മാസപ്പടി വീണ ആയോ എങ്ങനെ കൂട്ടണം എന്ന കൺഫ്യൂഷൻ മാത്രമേ ഉള്ളു )

  • @psjayaraj8378
    @psjayaraj8378 5 หลายเดือนก่อน +3

    അച്ഛനൊരു ഇടതുപക്ഷക്കാരാണ് ! പിണറായി പറയുന്നു അച്ഛൻ വിവരദോഷിയാണ്, അത്കൊണ്ട് ഒരു ഇടതുപക്ഷക്കാരനെങ്കിലും വിവരദോഷിയാണ് എന്ന് ഒരു മൂത്ത ഇടതുപക്ഷക്കാരൻ സമർത്ഥിക്കുന്നു ! എന്തൊരു തമാശ !

  • @woodpeckerart65
    @woodpeckerart65 5 หลายเดือนก่อน +1

    👏🏻👏🏻👏🏻👏🏻👏🏻

  • @manojabraham-pz9gj
    @manojabraham-pz9gj 5 หลายเดือนก่อน +4

    "ജനങ്ങളുടെ " തെറ്റ് തിരുത്തി പാർട്ടി മുന്നോട്ടു പോകും 😂😂😂😂

  • @jamespc8285
    @jamespc8285 5 หลายเดือนก่อน +1

    ദലിത് സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്ന തിരുമേനി. അഭിനന്ദനങ്ങൾ

  • @dileepk.p7515
    @dileepk.p7515 5 หลายเดือนก่อน +4

    മരണശേഷം ഏറ്റവും കൂടുതൽ നിന്നിക്കപെടുന്ന കമ്യൂണിസ്റ്റ് കാരൻ വിജയൻ മാത്രമായിരിക്കും ആദ്യം തള്ളിപറയുന്നത് ഗോവിന്ദൻ പറയുന്നതു ആ ഭാരം ഒഴിഞ്ഞല്ലോ

  • @unnikrishnan7696
    @unnikrishnan7696 5 หลายเดือนก่อน +1

    അല്ല വാരി ജയിപ്പിച്ചത് വിവരദോഷികൾ...
    ക്ഷമിക്കണം.. ഇനി ആവർത്തിക്കില്ല.. 🙏🏾🙏🏾🙏🏾

  • @vknair1
    @vknair1 5 หลายเดือนก่อน +3

    രാജാവിന് മുഴുവട്ടായാൽ പ്രജകൾ എന്തു ചെയ്യും?

  • @muralipg574
    @muralipg574 5 หลายเดือนก่อน

    ഇങ്ങനത്തെ.പാതിരിമാരുള്ളപ്പോപിണറായിയെഎങ്ങനെ.കുറ്റംപറയാനാകും...അച്ചന്റെ.അച്ചനുവിളിച്ചാലുംഒന്നും.പറയരുത്.ചെന്നുകേറിക്കൊട്

  • @prabhakarkoroth6442
    @prabhakarkoroth6442 5 หลายเดือนก่อน +4

    ഇത്തവണ മറ്റൊരു കാരണവും ഇല്ല, കടുത്ത ഭരണവിരുദ്ധ വികാരം മാത്രം

  • @sisyandrews8768
    @sisyandrews8768 5 หลายเดือนก่อน

    Super talks
    First time ever seen everyone telling the absolute right things
    Usually personally I hate this evening talking program but this is absolutely amazing 👌👌👌👌👍👍👍❤️💯💯💯💯💯

  • @jo-dk1gu
    @jo-dk1gu 5 หลายเดือนก่อน +3

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തിരുത്തിയാൽ മതിയായിരുന്നു...

  • @Sahadvijay
    @Sahadvijay 5 หลายเดือนก่อน

    3പേരും കിടുക്കി

  • @rohitrajan1232
    @rohitrajan1232 5 หลายเดือนก่อน +3

    നിങ്ങൾ ഈ പപ്പു പപ്പു എന്ന് ഇവരെയൊക്കെ വിളിക്കുമ്പോ അപമാനിതനാവുന്നത്ത് കുതിരവട്ടം പപ്പു എന്ന് വലിയ കലാകാരനാണ്..

    • @sunilkumarn9652
      @sunilkumarn9652 5 หลายเดือนก่อน

      അപ്പോൾ അണ്ടിപ്പരിപ്പ് അണ്ടിപരിപ്പ് എന്ന് പറയുമ്പോൾ അപമാനിതരാകുന്നത് നമ്മൾ മലയാളി പുരുഷന്മാർ ആണ്

  • @rajeev9383
    @rajeev9383 5 หลายเดือนก่อน +1

    പാർട്ടിയുടെ പുക കണ്ടിട്ടേ ചിലർ പിന്മാറുകയുള്ളൂ... പക്ഷേ ഈ പ്രസ്തുത പുരോഹിതന്റെ പല രാഷ്ട്രീയ പ്രേരിത/ ഇസ്ലാമിക അനുകൂല വീഡിയോകൾ യൂട്യൂബിൽ കാണാൻ സാധിക്കും...അതുകൊണ്ട് തന്നെ സ്വന്തം സമുദായത്തിൽ തന്നെ അദ്ദേഹം കുറെ നാളായി അനഭിമതനാണ്...

  • @rajeshappukuttan9104
    @rajeshappukuttan9104 5 หลายเดือนก่อน +4

    രണ്ട് കമ്മ്യൂണിസ്റ്റുകാർ തമ്മിലുള്ള ചീത്തവിളിയായി ഇതിനെ കണ്ടാൽപോരെ 🤣🤣🤣.

  • @rethammapresannan8962
    @rethammapresannan8962 5 หลายเดือนก่อน +1

    ജയിക്കുമെന്ന് വിചാരിച്ച് തോൽക്കുമ്പോൾ പറയേണ്ടതൊന്നും എഴുതിപഠിച്ചില്ല, അതാണ് അതിനെക്കുറിച്ചു പറയാൻപറ്റാത്തത് വിജയേട്ടന്

  • @JM-kh5yp
    @JM-kh5yp 5 หลายเดือนก่อน +3

    ഒരു ബിഷോപിനു പോലും ഇയാളെ അത്രയ്ക്ക് പേടിയോ .. കൊടും ക്രിമിനൽ ആണ് അവൻ

  • @cicilywilson5459
    @cicilywilson5459 5 หลายเดือนก่อน

    തിരുമേനിക്ക് ഇപ്പോഴെങ്കിലും ബോധോദയം വന്നല്ലോ

  • @sureshkumar-fp8bl
    @sureshkumar-fp8bl 5 หลายเดือนก่อน +3

    ഈയാളെ ഓർത്ത് കേരളം നാണിക്കുന്ന്.

  • @AshrafIP
    @AshrafIP 5 หลายเดือนก่อน

    സൂപ്പർ ചർച്ച ❤❤❤❤❤

  • @MTAkottayil.
    @MTAkottayil. 5 หลายเดือนก่อน +6

    കേരളത്തിലെ സിപിഎം അന്തകരാണ് തൈക്കണ്ടി ഫാമിലി. പിണറായി മാറാതെ സിപിഎം രക്ഷ പ്പെടില്ല. പിണറായിയെ ഇറക്കി അവിടെ ടീച്ചറെ ഇരുത്തി നോക്കു അപ്പോകാണാം മാറ്റം 👍🏻

    • @ValsalaValsala-x3i
      @ValsalaValsala-x3i 5 หลายเดือนก่อน

      അവർ പക്കാ ഹിന്ദുവിരോധിയാണ്. ഒരിക്കൽ അവർ നിയമ സഭയിൽ ആവേശത്തോടെ പറഞ്ഞു പ്രായം പരിഗണിക്കാതെ എല്ലാ സ്ത്രീകളെയും ശബരിമലയിൽ കയറാൻ അനുവദിച്ചേ തീരു എന്നു. കൂടാതെ കോവിഡ് കാലത്തെ കൊള്ളയും അറിയാമല്ലോ.

  • @roshinisatheesan562
    @roshinisatheesan562 5 หลายเดือนก่อน +1

    തിരുത്തിച്ചില്ലേൽ കൊറിയയിലെ ജനങ്ങളുടെ അവസ്ഥ പോലാകും തീർച്ച

  • @Atv104
    @Atv104 5 หลายเดือนก่อน +3

    പരോഹിതന് ഇത് തന്നെ കിട്ടണം....പരനാറിയെ താങ്ങി നടക്കുന്ന എല്ലാവ൪ക്കും ഇതൊരു മുന്നറിയിപ്പ്