ജനങ്ങളെ കേട്ട് നേടിയ ഊര്‍ജ്ജമാണ് രാഹുലിന്റേത് | Unni Balakrishnan
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- 'ജനങ്ങളെ കേട്ട് നേടിയ ഊര്‍ജ്ജമാണ് രാഹുലിന്റേത്'; ഉണ്ണി ബാലകൃഷ്ണന്‍
#UnniBalakrishnan #RahulGandhi #INDIA #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
കഴിഞ്ഞ രണ്ട് മാസം ഇയാൾ പകർന്ന ഊർജ്ജവും പ്രത്യാശയും സമാനതകൾ ഇല്ലാത്തതാണ്. ഉണ്ണി സാർ 😘😘😘😘😘😔😔
Correct 👍
Unni sir❤
Correct ❤
❤❤❤
❤❤
രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി നൽകുക 🌹🌹🌹🌹❤❤❤
inneee yenthh 99 Out ayiilleee ... Inii midathirrikan para OPostion leader avan nookkuu... at leastt 1 lack kodukan para fata fatt..
@@baijurajc9538patti polayadimone evideyada 15lakh.
കള്ള നോട്ട് അടിക്കാനുള്ള sakthi yano 😅
@@baijurajc9538 varhyavathi
@@pinkpurple4340 congress shakthipedunnath sangiude kurupotithudangi alle varhyavathi
ഞാൻ ഒരു കോൺഗ്രസ് കാരനല്ല. പക്ഷേ രാഹുൽ ഗാന്ധിയുടെ യാത്ര പെട്ടെന്ന് എനിക്ക് ഒരു ഉണർവ്വ് തന്നു. യാത്രയുടെ എല്ലാ ദിവസവും രാവിലെ ഞാൻ TH-cam Live വി നായി കാത്തിരിക്കും. രാജ്യത്തിനായി ഒരാൾ ഈ ഭാരത ഭൂമിയിൽ നെടുകെ നടന്നു നീങ്ങുമ്പോൾ ആർക്കാണ് രാവിലെ കിടന്നു ഉറങ്ങാൻ കഴിയുക. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു. എല്ലാ ദിവസവും രാഹുലിനെ കണ്ടു്, ആ ഊർജ്ജവുമായ് ആണ് ജോലിക്ക് പോയിരുന്നത്. കശ്മീരിൽ, മഞ്ഞു മഴയിൽ യാത്ര അവസാനിച്ചപ്പോൾ തീർച്ച യായും അറിയാമായിരുന്നു ഈ യാത്ര വെറുതെ ആകില്ലെന്ന്. ഈ ജാമ്പുദ്വീപിൽ, 'സത്യം' മുൻനിർത്തി ആര് യജ്ഞം ചെയ്താലും അത് വെറുതെ ആകില്ല. അതാണ് ഈ പുണ്യഭൂമി..... മോഡിക്ക് മനസ്സിലാകാത്ത ഭാരതം ....
എന്തൊക്കെ പറഞ്ഞാലും ഈ തെരഞ്ഞെടുപ്പോടെ കൂടിനിങ്ങൾ അറിയപ്പെട്ട ഒരു മാധ്യമപ്രവർത്തകൻ ആയി മാറി താങ്കൾക്ക് അഭിവാദ്യങ്ങൾ
സത്യം ❤
Unni..bro...🎉🎉
Unni Balakrishnan you are great. 💐
@@mubaraky4696 YES YES YES
എക്സിറ് പോൾ വന്നപ്പോൾ ഉണ്ണി സാറിന് വട്ടാണെന്ന് കരുതിയ ആളാണ് ഞാൻ.. എത്ര ആഴത്തിൽ അദ്ദേഹം പഠിച്ചതെന്ന് മനസിലായതോടെ ബിഗ് ഫാൻ ആയി❤
Satyam. How all poll cheated the public. That time Rahul told Modipoll
Same thing happened during Karnataka election...every one predicted bjp government
കറക്റ്റ്
Ipo Rahull analooo .. barikunathuu...
@@baijurajc9538 രാഹുൽ ഭരിക്കും എന്ന് അങ്ങേര് പറഞ്ഞില്ല… ബിജെപി ഒറ്റയ്ക്ക് ഭരിയ്ക്കില്ല എന്നാണ് പറഞ്ഞത്
കേരളം കണ്ട തികഞ്ഞ മാധ്യമ പ്രവർത്തകൻ ഇടത്തൊട്ടില്ല വലത്തോട്ടില്ല നേർക്കുനേർ, അതാണ് UNNI BK.
Not kerala all over india
@@shanfayis4470❤💯 Correct 👍
❤
ഏതു ഈ ഗണ്ടി മീഡിയ ക്കാരനോ...😂😂😂😂 അയാൾ തന്നെ പറഞ്ഞിട്ടുണ്ട് അയാൾ കിണ്ടി മുന്നണി ഫാൻ ആണെന്ന് എം..
Absolutely
ശ്രീ.ഉണ്ണി ബാലകൃഷ്ണന്റെ വിശകലനം വളരെ ശരിയാണ് ! ❤
ജോഡോ യാത്ര യുപിയിലെത്തിയപ്പോള്‍ കണ്ട ജനാവലിയാണ് അഖിലേഷ് രാഹൂല്‍ ബന്ധത്തിനടിസ്ഥാനവും SP CON സഖ്യവും ...ഇന്ത്യ മുന്നണിയുടെ വിജയത്തിന് ചാലകശക്തിയായതും...❤
💯💯💯
Right
NDA alle vijayichath
ശരിയാണ്
അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയെ നിശ്ചയദാർഡ്യം ഉള്ള നേതാവ് എന്നാണ് ന്യായ യാത്ര വിജയകരമായി പൂർത്തിയായപ്പോൾ വിശേഷിപ്പിച്ചത്
❤🎉
ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഉണ്ണി ബാലകൃഷ്ണന് ഒരു ബിഗ് സല്യൂട്ട് അറിവും വിവരവുമുള്ള നല്ല ഒരു മാധ്യമപ്രവർത്തകൻ ഉണ്ണി ഡൽഹിയിൽ ആയിരുന്നപ്പോൾ നല്ല പെർഫോമൻസ് ആയിരുന്നു മുന്നോട്ടുപോകാം ഓൾ ദ ബെസ്റ്റ്❤❤❤❤❤❤
ഇത്ര നന്നായി വിശകലനം ചെയ്ത് പഠിച്ച് നിഷ്പക്ഷമായി നിലപാട് പറയുന്ന ചാനൽ റിപ്പോർട്ടർ ഉണ്ണി ബാലകൃഷ്ണൻ സാർ ആണ് ഇപ്പോൾ എല്ലാവരുടെയും ഹീറോ 👍🏻👍🏻🔥
രാഹുലിനെ പപ്പു എന്നു വിളിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടി ആണ് കോൺഗ്രസിൻറ്റയും ഇന്ത്യ സഖ്യത്തിന്റെയും വിജയം.
100 Percentage ❤❤❤
Perum Kali Attam Varinnae Ullu.Orthu Bharicho Sanghikalae
Pappu aano PM
@@VijaykumarNair-sm3qmtheetta sangi
Enthonnu vijayam😂...10 kollayi 3 akkam seat kaanatha congress aano vijayichathu? Alliance undayappol Anti Modi votes consolidate aayi. Allel congress num pradeshika partikum idayil votes split aakumayirunnu, BJP ku kooduthal seat kittiyene.
അതാ up il നിന്ന് ബിജെപി തൂത്ത് വാരിയത്...
മലയാളത്തിന്‍റെ ധ്രുവ് റാഠിയാണ് ഉണ്ണി ബാലകൃഷ്ണന്‍..❤❤❤❤
That's true 🙌
Really 👍👍
ഉണ്ണി sir... നിങ്ങളുടെ വാക്കുകൾ കേൾക്കാനായി ജനം കാത്തിരിക്കുന്നു 👍👍👍
നിലപാടുകളുടെ രണ്ട് രാജാക്കന്മാർ രാഹുൽ & ഉണ്ണി saar❤️❤️❤️
തോൽക്കുമ്പോൾ മാത്രം EVM നെ കുറ്റം പറയുന്നതിനെ ആണോ ഈ നിലപാട് എന്ന് പറയുന്നത് 😂😂😂
അത് Evm nte കളി എല്ലാവരും മനസ്സിലാക്കിയത് കൊണ്ടാണ്........
അതുകൊണ്ടാണ് ബിജെപി ക്ക്400 സീറ്റ് കിട്ടിയത്.....????????
Druv raati also 🥰
@@sujathadevibs6982ശരിയാണ് evm ഇല്ലെങ്കിൽ ബിജെപി ഇല്ല😂😂😂😂
നിഷ്പക്ഷ നിലപാടുകൾ അടുത്തിടെ സ്വീകരിച്ചതിനാലാണ് റിപ്പോർട്ടർ ചാനലിന് കാഴ്ചക്കാർ കൂടിയത്...അത് തന്നെയാണ് മാധ്യമധർമ്മം👍👍👍👍
Unni Sir അഭിനന്ദനങ്ങൾ
നട്ടെല്ല് വളക്കാത്ത മാധ്യമപ്രവർത്തകർ ഇന്ത്യയിൽ അവശേഷിക്കുന്നു എങ്കിൽ അതിനു മലയാളികൾക്ക് അഭിമാനിക്കാവുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഉണ്ണി ബാലകൃഷ്ണൻ എന്ന UBK ❤
നിൻ്റെ നട്ടെല്ല് വളഞ്ഞാനോ ഇരിക്കുന്നതെന്നു നോക്ക്😂😂ചാനകമല്ലേ തലയിൽ ചുമക്കുന്നത്😂
ഉണ്ണിയേട്ടാ നിങ്ങളെപോലുള്ള അടിമയല്ലാത്ത മാധ്യമ ധർമ്മം നടത്തുന്നവരിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് സധൈര്യം മുന്നോട്ട് പോവുക.💕💕
ഉണ്ണി, സർ, താങ്കൾ ആണ് കേരളത്തിലെ യഥാർത്ഥ, മാധ്യമ പ്രവർത്തകൻ..
രാഹുൽ ❤️❤️❤️
ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം കോൺഗ്രസ്സ് ഇപ്പോഴും താഴെ തട്ടില്‍ ഉണ്ട് ആഞ്ഞു പിടിച്ചാല്‍ 2029 ഇല്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാർ ഉണ്ടാക്കാൻ കഴിയും ✌️✌️
Next election Congress vote percentage 2 % increase ayal 50 seat above bjpk povum
കഴിഞ്ഞ രണ്ട് മാസം ഉണ്ണിയെ പുച്ഛിച്ചവർ ഇന്ന് അന്ധാളിച്ചു നിൽക്കുന്നു പ്രത്യേഘിച്ചു സങ്കികൾ കിളിപോയ അവസ്ഥയിലാണ്
Remember the name
Unni balakrishnan 🔥
Very engertic speech❤❤❤
എന്നെപ്പോലെ ഇവിടെ ഉണ്ണിയെ കേൾക്കാനായി തിരഞ്ഞുപിടിച്ചു വന്നവരുണ്ടോ
Surely
Yes ❤️
യെസ്
Yes
Yes
ഭാരത് ജോടോ യാത്രയിൽ മുഴുവൻ ഡോക്ടർ ആയി പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു
Were you his doctor?
നിങ്ങളാണ് ശരിയായി പഠിച്ച് പ്രതികരിക്കുന്ന മാധ്യമപ്രവർത്തകൻ
Unni sir salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
SUDAPPI NINNE SAMMATHIKKANAM .. THEEVARAVADI
മതേതര ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് രാഹുൽ ഗാന്ധി 🔥💪മാധ്യമ രംഗത്തെ വേറിട്ട ശബ്ദമാണ് ശ്രീ ഉണ്ണി ബാലാകൃഷ്ണന്റേത് ബിഗ് സെല്യൂട്ട് 👍
വളരെ നല്ല വിലയിരുത്തൽ❤
ആദ്യ സിനിമയിൽ നിന്ന് ഫഹദ് ഫാസിൽ എങ്ങിനെ ആണോ ആവേശത്തിൽ എത്തി നിൽക്കുന്നത്ബ് അതാണ് രാഹുൽ. ... ഇന്നത്തെ രാഹുൽ ഓരോ വാക്കിനും ആയിരം അമ്പുകൾ ജനങ്ങളുടെ ഹൃദയത്തിൽ തൊടുക്കാൻ കഴിയുന്ന നേതാവായി മാറി ❤️❤️❤️❤️ ജന ഹൃദയങ്ങളിലെ യഥാർത്ഥ നേതാവ് ❤️❤️
ഇദ്ദേഹത്തെക്കുറിച്ച് വലിയ പ്രതിക്ഷയാണ് ഉണ്ണി സാർ, ഞങ്ങൾ സാധാരണക്കാർക്ക് സമാധാനം ആഗ്രഹിക്കുന്നവർക്ക് . രാഹുൽ ഇഷ്ടം❤️
ഉണ്ണി ബാലകൃഷ്ണന്റെ വാക്കുകൾ കേൾക്കുമ്പോൾ രോമാഞ്ചം
മോഡി എത്ര വിലയുള്ള സൂട്ട് ഇട്ടാലും രണ്ടര മണിക്കൂർ മേക്കപ്പ് ചെയ്താലും കാര്യമില്ല. പശുവിനെപ്പോലെയുള്ള മോന്ത അതുപോലെതന്നെ ഇരിക്കും.
👍👍👍
😂
by d by..in last days nda meeting he looked so dull🤔 anybody noticed?
ninte thanthaye pole alla elleavarum
താങ്കൾ പറഞ്ഞത് എത്ര സത്യം 🌹💯👍
ശ്രീ Unni Balakrishnan, Editors meet ൽ നിങ്ങളെ കേൾക്കാൻ മാത്രം ആണ് ഈ ചാനലിലേക്ക് എത്തുന്നത് 🤝👍 “ഇതാവണമെടാ മാധ്യമ പ്രവർത്തനം...” 🤝👍
VERY TRUE UNNI . 💯
RAHULJI WILL BE OUR PM IN NEAR FUTURE. ❤💯💪🏽💪🏽
പിതൃപാരമ്പര്യം
ഉന്നതവിദ്യാഭ്യാസം
കറയില്ലാത്ത രാഷ്ട്രീയം
ലാളിത്യത്തിൻ്റെ മൂർത്തീഭാവം
രാഹുൽ ഗാന്ധി❤❤❤
അദ്ദേഹത്തെ മനസ്സിലാക്കാൻ എല്ലാ ഇന്ത്യാക്കാരനും കഴിയട്ടെ..
ഇന്ത്യയെ തിരികെ പിടിക്കാൻ പ്രയത്നിച്ച ഒറ്റ പേര് ധ്രുവ് റാട്ടി 🔥🔥🔥💯
മധ്യ പ്രദേശിലും, ആന്ധ്ര പ്രദേശിലും, ദിലല്ി യിലും, ഗുജരാത്തിലും ഉള്ളവരു ധ്രുവരാട്ടിയുടെ വീഡിയോ കണ്ടില്ലേ?
Kandu pidichu. Kallan.
@@rejipappu7761 യുട്യൂബ് വീഡിയോ ലോകം മുഴുവൻ കാണുന്നതാണ്...
സിപിഎം ആണ്. ലെ 🤣 കാരണം പപ്പു എന്ന് വിളിക്കുന്നതിൽ മുന്നിൽ കമ്മ്യൂണിസ്റ്റ് കാരാണ്
ഒഡിഷ ബിജെപി ഭരണം പിടിച്ചു. അവിടെ ഇവന്റെ ന്യൂസ് ആരും കണ്ടില്ലേ
Well said Unni sir❤
ആ ഒരു ലോഡ് EVM, machine u. P യിൽ നിന്ന് പിടിച്ചില്ലേക്കിൽ ഏതായിരിക്കും അവിടത്തെ അവസ്ഥ 😮😮
ഉണ്ണിസാർ❤... അളന്ന് മുറിച്ച വാക്കുകൾ ക്യത്യമായ നിരീക്ഷണം.. സൂപ്പർ
ഉണ്ണി സാറെ വർഗീയത പറയാതെ, പണം ഇല്ലാതെ രാഹുൽ 102 സീറ്റ് ഉണ്ടാക്കിയത് ❤❤❤
ഇനി അത് 200 കടക്കും.. രാഹുൽ ആകെ മാറി
99 തള്ളി 102 ആക്കി.. 🤣
@@sumeshjoseph2471ninte sanga parivaro. Chakkidal party
@@yakoobbasheer180 സുടു വിഷമം ആയോ.. 99 എങ്ങനെ 102 ആയി എന്ന് പറയട്ടെ
100seat
@@sumeshjoseph2471സങ്കിക്ക് സന്തോഷിക്കാം മറ്റുള്ളവരുടെ കാല് പിടിച്ചിട്ടാണെങ്കിലും bjp ഇത്തവണ അധികാരത്തിൽ വരുമല്ലോ 🤭😁
ഉണ്ണിക് പകരം ഉണ്ണി മാത്രം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു... 🌹🌹🌹🌹.. Cngrts sir 🌹🌹
ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജേർണലിസ്റ്റ് ഉണ്ണി ബാലകൃഷ്ണൻ തന്നെയാണ്
ഇലക്ഷൻ വാർത്തകൾ വളരെ കൃത്യമായി ചർച്ച ചെയ്ത മാധ്യമ പ്രവർത്തകൻ ഉണ്ണി സർ 👏👏
സത്യം സാവധാനം മാത്രമേ സഞ്ചരിക്കുകയുള്ളൂ, അസത്യത്തിന് മിന്നൽ വേഗമായിരിക്കും, പക്ഷെ സത്യം ശാശ്വതമാണ്, അതുകൊണ്ട് കാത്തിരിക്കാം
Right🎉
സത്യം. ആ മനുഷ്യൻ നടന്നാണ് ഇന്നത്തെ ഇന്ത്യയെ കണ്ടെത്തിയത്. 👍👍👍
ഈ വിജയത്തിൻറെ ഏറ്റവും നേരവകാശികൾ കർഷകരാണ് കർഷക സമരമാണ് ഹരിയാന രാജസ്ഥാൻ തുടങ്ങിയിട്ടുള്ള പ്രദേശങ്ങളിലുമുള്ള കർഷകരുടെ പഞ്ചാബ് ഉൾപ്പെടെ അവരുടെ സമരത്തിൻറെ ഫലമാണ് രാഹുൽഗാന്ധിയുടെ യാത്രക്ക് ഒക്കെ പ്രസക്തിയുണ്ട് ഒന്നുമില്ല എന്ന് പറയുന്നില്ല പക്ഷേ അതുമാത്രമാണ് എന്ന് പറയരുത് കർഷക സമരം വളരെ പ്രധാനമാണ് ശ്രീ ഉണ്ണികൃഷ്ണൻ
നിങ്ങൾ പറഞ്ഞതിനെ പൂർണമായി തള്ളി കളയുന്നില്ല കോൺഗ്രസ് വിജയിച്ച എല്ലായിടത്തും കർഷകരില്ല എല്ലാ സംസ്ഥാനങ്ങളിലും കർഷക സമരവും നടന്നിട്ടില്ല ..എല്ലാത്തിനും പ്രചോദനമായതു ഒരേയൊരു രാഹുൽ ഗാന്ധി മാത്രമാണ്..കേരളത്തിന്റെ ചരിത്രത്തിൽ പല സംഭവങ്ങളുടെയും അനുഭവത്തിൽ മാധ്യമ രംഗത്ത് ഇത്രയധികം കാര്യങ്ങൾ യാഥാർഥ്യ ബോധത്തോടെ പഠിച്ചു വിശകലനം ചെയ്യുന്ന ഒരേയൊരു മാധ്യമ പ്രവർത്തകനാണ് ശ്രീ ഉണ്ണി ബാല കൃഷ്ണൻ ...താങ്കൾ അതിനെ ക്കാൾ മികച്ച നിരീക്ഷനാണോ ? ഈ മോദി സർക്കാരിന്റെ പ്രവർത്തികളിൽ കഷ്ടതകൾ അനുഭവിച്ചത് കേവലം കർഷകർ മാത്രമാണോ ?
ഈ തെരഞ്ഞെടുപ്പിൽ കൃത്യമായി അവലോകനം ചെയ്ത ഉണ്ണി ബാലകൃഷ്ണന് അനുമോദനങ്ങൾ
ഉണ്ണി സാർ..❤❤
Rahul Gandhi ❤️🔥🇮🇳❤️🔥
ജനങ്ങളെ അറിയാനും, അവരുടെ വികാരങ്ങളെ മനസ്സിലാക്കാനും കഴിഞ്ഞ ഒരാൾക്ക് അവരുടെ മനസ്സിലും ഇടം ഉണ്ട്. രാഹുൽ ഗാന്ധി ഇനി ഇന്ത്യയുടെ പ്രതീക്ഷ തന്നെയാണ്
Unni സാർ..
Unni👍👍👍
ഇത്ര കൃത്യമായി രാഷ്ട്രിയ വിലയിരുത്തുന്ന ഒരു മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണനെ പോലെ ആരെങ്കിലും കേരളത്തിലെ ചാനലുകളിൽ ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട് .❤
ഇപ്രാവശ്യം ഇന്ത്യയിൽ ഒന്നാകെ നോക്കുമ്പോൾ ഏറ്റവും കൃത്യമായ രാഷ്ട്രീയ വിശകലനം ചെയ്ത വ്യക്തി
ഉണ്ണി സാർ കൃത്യമായ നിലപാടുകളും വിശകലനങ്ങളും
💐💐💐
Weldon RAHULG Weldon INDIA Weldon jodo yatra Weldon nyay yatra ❤❤❤❤❤❤❤❤❤❤❤❤❤❤
കഷ്ടത അനുഭവിക്കുന്ന ജനതക്ക് വലിയൊരു പ്രത്യാശയായാണ് രാഹുൽ. ഭാരത് ജോടോ യാത്രയും ശേഷമുള്ള പ്രവർത്തനങ്ങളും ഇനിയും ഉളള പോരാട്ടങ്ങളും നേട്ടങ്ങളും എല്ലാം നൽകുന്ന ഊർജം ചെറുതല്ല . മസ്തിഷ്ക പ്രക്ഷാളനം സംഭവിച്ച ഒരു ജനതയെ ഉടച്ചുവാർക്കുന്ന പ്രക്രിയ യാണ് ഇനി നടക്കേണ്ടിയിരിക്കുന്നത്
സത്യ o, സത്യമായി പറയുന്നതിൽ, യാഥാർത്യമായി വളരെയധികം ബന്ധം ഉണ്ടു്. ഉണ്ണി ഉണ്ണിയായി തിളങ്ങട്ടെ!
ഇത്രയധികം സത്യം പറ യുന്ന മറ്റൊരാളെ വേറെ കണ്ടിട്ടില്ല
ഞാൻ ശ്രദ്ധിച്ചത് വേറെ കാര്യം ആണ് , മൊത്തത്തിൽ സങ്കികൾക്കൊരു ഇരുത്തം വന്നിട്ടുണ്ട് , ഇലക്ഷൻ റിസൾട്ട് വന്നേ പിന്നെ.. ഇല്ലങ്കിൽ സാങ്കികളുടെ മെഴുകൾ കാണായിരുന്നു ഇപ്പോ നല്ല പോലെ കുറവുണ്ട്.. ശുഭ സുജനയാണ്…
നിലപാട്. ഉണ്ണി ❤️❤️❤️
Rahul is the most decent and honest politician in India 🇮🇳
Modi unscripted interview അല്ലെങ്കിൽ unscripted press conference കൊടുക്കുവാൻ ഉള്ള ധൈര്യം പോലുമില്ല
മോഡിക്ക് വലിയ ഡിഗ്രി ഉള്ളത് കൊണ്ടാണ്...
രാഹുൽ പപ്പു..അതുകൊണ്ട് അദ്ദേഹത്തിന് ഇതൊക്കെ സാധിക്കുന്നു...
മോദിജിക്ക് മുന്നിൽ രാഹുൽ ഗാന്ധി സീറോ
@@sujathadevibs6982ചായ അടിച്ചു ഉണ്ടാക്കിയ ഡിഗ്രി 😏😏
Unni Balakrishnan is one of the best journalists.
ഉണ്ണിസാർ താങ്കളാണ് യഥാർത്ഥ പത്ര പ്രവർത്തകൻ മറ്റുള്ളവരൊക്കെ.... അവസര വാതികൾ 🔥🔥🔥🔥
ഉണ്ണി യുടെ കണ്ടെത്തൽ വളരെ ശരിയാണ്. നുണ പറയാത്ത കള്ളത്തരം കാണിക്കാത്ത ഇന്ത്യ യെയും ഇന്ത്യ ക്കാരെ യും സ്നേഹിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് ഇന്ന് ഇന്ത്യയിൽ ആവശ്യം ആണ്.
*RG🔥🔥🔥*
രാഹുൽ നിങ്ങളാണ് സൂപ്പർ ഹീറോ നിങ്ങൾ നല്ല ഒരു ലീഡർ ആണ്
Rahul ❤❤❤❤❤ Rahul ❤️❤️❤️❤️❤️
ഞാൻ ഉന്നിസാരിൻ്റെ വാക്കുകൾ യൂടൂബിൽ parathalaanu,,,അത്രയും നല്ല മനുഷ്യ സ്നേഹി യാണ് ഉണ്ണി സാർ
സത്യസന്ധമായി സംസാരിക്കുന്ന ആങ്കേഴ്സ് ആണ് ഇതിന്റെ പ്രത്യേകത
ഉണ്ണിസാറിൻ്റെ അറിവും വിവരണവു സമ്മതിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
Unni Krishnan’s outstanding factual coverage of Rahul Gandhi’s Bharat Jodo Yatra and Bharat Naya Yatra is exceptional. As a Journalist his knowledge about India is profound and appreciable. Keep it Brother!!!
റിസൾട്ടിന്റെ മുന്നേ ഉണ്ണിയുടെ പ്രവചനം 👍👍🌹🌹🌹
30 ഓളം സിറ്റുകളിൽ BJP ജയിച്ചത് 500 താഴെ ഭൂരിപക്ഷത്തിന് . ..... കൂടാതെ 100 ഓളം സീറ്റുകൾ വിജയിച്ചത് 10000 താഴെ വോട്ടുകൾക്ക് .... .... ഒന്നു കൂടി ആഞ്ഞ് പിടിച്ചിരുന്നെങ്കിൽ , BJP യുടെ അവസ്ഥ കൂടുതൽ പരുങ്ങലിൽ ആയേനെ🙏🙏🙏🙏
500 നു താഴെ ഉള്ള സീറ്റ് 5 എണ്ണം പറഞ്ഞെ....
@@Mukesharchana888 അവനെ കൊണ്ട് ഒരെണ്ണം പോലും പറയൻ പറ്റില്ല 😂ഇവന്മാർ ഇങ്ങനെ തള്ളിക്കൊണ്ട് അടുത്ത 5 വർഷം ഇരിക്കും
@@Hareesh765പുറമേ ചിരിച്ചോണ്ട് ഉള്ളിൽ പൊട്ടി കരയുകയാണ്....എല്ലാ പ്രതിപക്ഷത്തെയും കൂട്ടിയിട്ടു മോദിയെ താഴെ ഇറക്കാൻ പറ്റിയില്ല...ഇനി .മറ്റു രാജ്യത്തു നിന്നും കൂട്ട് കൂടാൻ വേറെ പാർട്ടിയെ കിട്ടുമോ എന്ന് നോക്കുന്നതാവും നല്ലത്...😂😂😂
@@Hareesh765 😂😂😂😂Correct...
Unni sir 👍👍👍
ഞങ്ങളുടെ സ്വന്തം രാഹുൽ❤
Unni sir♥️♥️
ധ്രുവ് റാട്ടി ❤️❤️❤️
ഡൽഹിയിലും മധ്യപ്രദേശിലും ഗുജറാത്തിൽ ഒന്നും അയാളുടെ വീഡിയോ ഇറങ്ങിയില്ലേ
ആരാ അതു
ധ്രുവ് രതീ എഫക്റ്റ് 💥💥💥❤️
Not fully,maybe in youths
ഉണ്ണി മികച്ച മാധ്യമ പ്രവർത്തകൻ 👍
രാഹുൽ താങ്കളിലൂടെ ഞങ്ങൾ നെഹൃവിനെ കാണുന്നൂ....❤❤❤
സത്യവും കൃത്യവും നീതിയുക്തവുമായ വിലയിരുത്തൽ താങ്കൾക്കു അഭിവാദ്യങ്ങൾ
Good morning
ഉണ്ണി 🔥
രാഹുൽ ഗാന്ധി കറ കളഞ്ഞ രാഷ്ട്രീയ നേതാവ്.
UKB ക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
ഉണ്ണി missed an important point. Despite the Number of seats contested is very very less as compared to 2019, vote share increased drastically
Great 🤙
ഉണ്ണി സർ ന്റെ അവതരണം 👍.
അങ്ങ് രാജാവ് ആണ് unni sir
മികച്ച മാധ്യമ പ്രവർത്തകൻ ആണ് ഉണ്ണി ബാലകൃഷ്ണൻ sir ❤❤
Rahul is symbol of aspirations of millions of Indians. He is uniting India but Modi is dividing India.
200 percent correct
Yes 200 percent correct
RG❤
Great speech 😍
❤️ഞാൻ ഇന്നാണ് കണ്ടത് ഉണ്ണി സാറിന്റെ നിരീക്ഷണം അഭാരം തന്നെ സമ്മതിച്ചു ❤️ keep it up 👌👌👌👍
സത്യം ആരോടും എവിടെയുംതുറന്നുപറയാം 👍🙏🙏🙏🙏🙏
UNNI BALAKRISHNAN❤KING OF POLICAL ANALYSER ❤🦁🦁🦁🕉️☪️✝️👍👍👍🤝🤝🤝🔥🔥🔥
പ്രതിപക്ഷത്തെയും കോൺഗ്രസിനെയും തിരിച്ചു കൊണ്ട് വന്നതും ഇന്ത്യ മുന്നണി രൂപപ്പെടുത്തിയതും ജോടോ യാത്ര തന്നെയാണ് സംശയം ഇല്ല .ഉത്തരേന്ത്യയിൽ രാമക്ഷേത്ര വികാരം തണുപ്പിച്ചു ബിജെപിയുടെ ഗെയിം പ്ലാൻ പൊളിച്ചതും ജോടോ യാത്ര തന്നെ എങ്കിലും ഇന്ത്യ മുന്നണിക്ക് ഏറ്റവും അധികം സീറ്റ് കിട്ടിയത് കർഷക സമരം നടന്ന സംസ്ഥാങ്ങളിൽ ആണ് ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ... ജോടോ യാത്രയ്ക്കൊപ്പം under കറന്റ് ആയി പ്രവർത്തിച്ചത് കർഷക സമരം ആയിരുന്നു അതിന്റെ impact ഇന്നലെ കങ്കണയുടെ കവിളത്ത് കിട്ടുകയും ചെയ്തു .