ഈ കാരണം കൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ വന്നത് പെണ്ണാണ് പെണ്ണിന് ശത്രു സിനു കലിപ്പിൽ |COUPPLE

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 437

  • @shahanasheenas328
    @shahanasheenas328 2 หลายเดือนก่อน +62

    പറയുന്നവർ പറയട്ടെ ഞമ്മൾ നമ്മുടെ ഇഷ്ടം പോലെ ജീവികാ.. തളർത്താൻ പലരും കാണുമ്പോൾ

  • @hassanhassanvm919
    @hassanhassanvm919 2 หลายเดือนก่อน +84

    ബാഡ് കമെന്റ് ഇടുന്നവർ ഇടട്ടെ അവരുടെ കൾച്ചർ അതായിരിക്കും നിന്റെ വീടിന്റെ അഭിപ്രായം നിയെല്ലാതെ ആരാ പറയുക കേൾക്കാൻ താല്പര്യമുള്ളവർ കേൾക്കട്ടെ ❤️❤️❤️

  • @saleematk5417
    @saleematk5417 2 หลายเดือนก่อน +6

    സിനു നല്ല മോളാണ് അസൂയാലുക്കൾ പലതും പറയും അതൊന്നും മെയിന്റ് ചെയുണ്ട്❤❤

  • @shahana1659
    @shahana1659 2 หลายเดือนก่อน +39

    ആണുങ്ങൾ കമന്റ് ഇടാത്തത് അവർ അങ്ങനെ വീഡിയോ കാണുല. ഇങ്ങനത്തെ വ്ലോഗ് സ്ത്രീകളാണ് കുടുതലും കാണുക.

  • @kingstarkellur
    @kingstarkellur 2 หลายเดือนก่อน +2

    സാരമില്ല sis 🥰അന്ന് നല്ല കമന്റ് ആണ് ഞാൻ ഇട്ടത് ട്ടോ 🥰
    ചിലപ്പോൾ ഓർക്കുന്നുണ്ടാവും 🥰നാഥൻ നിങ്ങളെ കുടുംബബന്ധം നന്നാക്കി തരട്ടെ 🤲ജീവിതത്തിൽ ഖഹൈർ ഉം ബറകത്തും നൽകട്ടെ 🤲

    • @kingstarkellur
      @kingstarkellur 2 หลายเดือนก่อน

      Maasha allah കുഞ്ഞിനെ താലോലിച്ചു ഉറക്കാൻ നോക്കുന്നത് 🥰👏🤲

  • @rashafabin8278
    @rashafabin8278 2 หลายเดือนก่อน +53

    പറയുന്നവർ എന്തും പറയട്ടെ അത് കാര്യം ആകേണ്ട എല്ലാം ശെരിയാകും ഇൻശാഅല്ലഹ് ❤️❤️

  • @hasnashaji8509
    @hasnashaji8509 2 หลายเดือนก่อน +6

    കുറ്റം പറയുന്നവർ പറയട്ടെ മൈൻഡ് ആക്കണ്ട നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു...

  • @mirfaadsulu8437
    @mirfaadsulu8437 2 หลายเดือนก่อน +1

    Masha allha baby nofalkkante pole ind

  • @shahidhaayyoob4833
    @shahidhaayyoob4833 2 หลายเดือนก่อน +5

    സിനു നി പൊളിയാണ് പറയുന്നവർ പറയട്ടെ എല്ലാവരും കൂടെ ഉണ്ടാക്കും ഇത് വരെ ഒരു വീടിയോക്കും കമൻറ്റ് പറയാത ആളാണ് എനിക്ക് ഇഷ്ടാണ് നിങ്ങളുടെ വീടിയോ ഇനിയും ഇടണം

    • @Najimas-h9o
      @Najimas-h9o 2 หลายเดือนก่อน

      👍🏻

  • @LoveZ313
    @LoveZ313 2 หลายเดือนก่อน +2

    Mashallah junior chakkara❤

  • @Nisathahaks5652
    @Nisathahaks5652 2 หลายเดือนก่อน +9

    ആരും നന്നാവുന്ന ആർക്കും ഇഷ്ടമല്ലാ .എന്റെ അവസ്ഥ ഇതാ എനിക് youtub ഒന്നും ഇല്ല എങ്കിലും പൊതുവായിട് ഉണ്ട് അതു നമ്മുടെ സമൂഹത്തിന്റെ പ്രശ്നമാണ് don't mind

  • @Sajitha1Basheer
    @Sajitha1Basheer 2 หลายเดือนก่อน

    Njan orupad perude vlogs kanarund❤❤ningalude videos ellam ishtamanu
    Ellavarude vedeosinu kamantidarund
    Negative coment ithu vare ittittilla
    Sinu mole vishamikkenda❤❤

  • @NafiaUnaise
    @NafiaUnaise 2 หลายเดือนก่อน +1

    വല്ലാത്ത ആളുകൾ തന്നെ,വേറെ ഒരു പണിയുമില്ലാഞ്ഞിട്ടാണ് മറ്റുള്ളവരുടെ കുറ്റം നോക്കി നടക്കുന്നത്,never mind sinu❤

  • @Achusuhana
    @Achusuhana 2 หลายเดือนก่อน +37

    നീ ഇല്ലാതെ ടൈൽസ് എടുക്കാൻ ഒകെ പോയപ്പോൾ ആണ് എനിക്ക് സങ്കടം വന്നത്. .നീ തന്നെ അഭിപ്രായം പറയണം നീയാണ് ആ വീട്ടിൽ ഇനി രാജകുമാരി. .നിന്റെ ജീവിതമാണ്. .നിനക്ക് തീരുമാനികാം

  • @sainabasana5560
    @sainabasana5560 2 หลายเดือนก่อน +29

    ഹായ് സിനു. ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്. പിന്നെ നമുക്ക് വീട് വെക്കുമ്പോൾ അല്ലെ നമ്മുടെ അഭിപ്രായം പറയാൻ പറ്റു. അതിൽ ജീവിക്കേണ്ടത് നമ്മളല്ലേ. കിച്ചൻ എങ്ങനെ വേണം ബെഡ്‌റൂം എങ്ങനെ വേണം എന്നൊക്കെ പറയാനുള്ള അധികാരം നമുക്കുണ്ട്. എന്റെ ഇഷ്ടങ്ങളും കൂടെ നോക്കിട്ടന്നെ എന്റെ ഭർത്താവും വീട് ഉണ്ടാക്കിയത്. ബാഡ് കമന്റ്‌ ഇടുന്നോരോട് പോവാൻ പറ. മോളുടെ അസുഖം പെട്ടെന്ന് മാറട്ടെ. ആണ് വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @rahshaanoosha329
    @rahshaanoosha329 2 หลายเดือนก่อน +11

    എല്ലാവർക്കും ഉണ്ടാകില്ലേ ഓരോരോ ആഗ്രഹങ്ങൾ.യൂട്യൂബർ ആയി എന്നു കരുതി നമ്മുടെ വീട്,നമ്മുടെ മക്കൾ എന്നതിനെ കുറിച്ചോക്കേയുള്ള നമ്മുടെ ആഗ്രഹങ്ങൾ ഇല്ലാതാക്കാൻ പറ്റോ? പറയുന്നവർ എന്തും പറയട്ടെ. കമന്റ്‌ ഞാൻ ഇടുന്നത് കുറവാണ് എന്നും വീഡിയോ കാണാറുണ്ടെങ്കിലും ആകെ അഞ്ചോ ആറോ പ്രാവശ്യം മാത്രം കമന്റ്‌ ഇട്ടിള്ളു. എന്നാലും കമന്റ് വായിക്കാറുണ്ട്. സിനു പറഞ്ഞ വിഡിയോയിൽ സിനുനെ അത്രക്ക് പറയാൻ വേണ്ടി മാത്രം സിനു ഒന്നും പറഞ്ഞതായി എനിക്ക് തോന്നീല്ല.

  • @Mubashir--M-em5gs
    @Mubashir--M-em5gs 2 หลายเดือนก่อน +1

    സത്യം മാണ് സീനു ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് അതൊന്നും ഇല്ലാത്ത എനിക്ക് അറിയാം അതിന്റെ വില ഒരു തുണ്ട് ബുമി പോലും ഇല്ല

  • @anvasqueen7340
    @anvasqueen7340 2 หลายเดือนก่อน +1

    ❤❤ അസൂയ ഉള്ളവർ ഒരുപാട് ഉണ്ടാകും അതൊന്നും സാരമില്ല.

  • @safiyabeevikvk
    @safiyabeevikvk 2 หลายเดือนก่อน +1

    സിനുന്റെ പാട് അടിപൊളി 👍🥰🥰🥰

  • @abubhakkar7616
    @abubhakkar7616 2 หลายเดือนก่อน +108

    ഒരാൾ നന്നായി കാണാൻ ഇന്നത്തെ കാലം സമ്മതി ക്കുല അസൂയ ഉള്ള വർ ആണ്ഇന്നത്തെ 🙏സമൂഹം

  • @AbdulHaseeb-tt9md
    @AbdulHaseeb-tt9md 2 หลายเดือนก่อน +8

    Potanmaran sherikum avarude veetile karyangal natukare ariyich. Athinte kamant vayich sankadam paraya ,,vadi koduth adivanga,,😊 vere paniyonnum. Illanjita

  • @ArfanaArfa-ou3sq
    @ArfanaArfa-ou3sq 2 หลายเดือนก่อน +16

    സിനു നീ നല്ല മോൾ ആണ് പറയുന്നവർ പറയട്ടെ ❤😊

  • @ddkids3410
    @ddkids3410 2 หลายเดือนก่อน +1

    പറയുന്നവർ പറഞ്ഞ് കൊണ്ടേയിരിക്കും…അത് ഇനി നമ്മൾ എന്ത് ചെയ്താലും…. 😊
    വീട് എന്നത് ഓരോരുത്തരുടേയും സ്വപ്നമാണ്…. നമുക്ക് നമ്മുടെ വീടിനല്ലേ അഭിപ്രായം പറയാൻ കഴിയൂ…
    ഞങ്ങൾക്കും വീട് പണി നടക്കുകയാണ്… my hubby is considering my opinions

  • @shezinmohammedshezin2237
    @shezinmohammedshezin2237 2 หลายเดือนก่อน +17

    സിനു അഭിപ്പ്രായം പറയണം നമ്മുടെ വീട് നമ്മളെ ഇഷ്ടം

    • @suhailasulu7865
      @suhailasulu7865 2 หลายเดือนก่อน +2

      Veed edukkumbol pennungal abiprayam accept cheyyanm avr an ath clean aki kond povunnath.

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 2 หลายเดือนก่อน +3

    സിനു പറയുന്നവർ പറയട്ടെ ഒന്നും കേട്ട് വിഷമം വേണ്ട എല്ലാം പടച്ചോൻ കാണുന്നുണ്ട് അത്ര ullu❤❤❤

  • @sufuraheem4785
    @sufuraheem4785 2 หลายเดือนก่อน

    സിനു ഒരുപാട് ഇഷ്ടം ❤❤❤

  • @NishaKitchen
    @NishaKitchen 2 หลายเดือนก่อน +1

    സിനു ഇത്രയ്ക്ക് വലിച്ചു നീട്ടി പറയണ്ട. പറഞ്ഞു മടുക്കുമ്പോൾ നിർത്തി പോകും. കേൾക്കുമ്പോൾ വിഷമം തോന്നും സിനു ❤

  • @MichiMichi-s9c
    @MichiMichi-s9c 2 หลายเดือนก่อน

    Sinu masahalla🥰

  • @noufalckhckh5557
    @noufalckhckh5557 2 หลายเดือนก่อน

    Correct sinu ur right..njnm ingane aaan❤

  • @BushraBushra-cy8iy
    @BushraBushra-cy8iy 2 หลายเดือนก่อน +16

    സിനു അതൊന്നും മൈൻഡ് ചെയ്യണ്ട... എന്തോ പറയണം എന്ന് തോന്നി പറയുന്നതാ.. നിങ്ങൾ വീട് ഉണ്ടാക്കുമ്പോഴല്ലേ നിങ്ങക്ക് പറയാൻ പറ്റൂ.. അല്ലാതെ ഈ പറയുന്നവരുടെ വീടിന് അഭിപ്രായം പറയാൻ പറ്റുമോ.. ഒരു കുഴപ്പവും ഇല്ല വീഡിയോയിൽ.. എല്ലാം 👌👌ആണ് ❤❤❤നിങ്ങളുടെ ഭർത്താവിന്റെ അടുത്തല്ലേ നിങ്ങൾ ഇരുന്നത്

  • @hawwaumma4502
    @hawwaumma4502 2 หลายเดือนก่อน +32

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇതുവരെ ഒരു കമന്റും ഇട്ടിട്ടില്ല നല്ലതും ചീത്തതും

  • @Shazi1212
    @Shazi1212 2 หลายเดือนก่อน

    സിനുൻ്റെ പാട്ട്സു പ്പർ❤❤

  • @ArifaRashidVlog
    @ArifaRashidVlog 2 หลายเดือนก่อน +2

    സിനു വിഷമിക്കേണ്ട da 🥰 നമ്മുടെ വീടിന്റെ കാര്യത്തിൽ നമ്മളെന്നെ അഭിപ്രായം പറയൽ പറയുന്നവർ പറഞ്ഞു പോട്ടേ 😄താലോലം പാട്ട് സൂപ്പർ ❤️😘ഹലാ 😘😘😘

  • @kunchonrafeeq2529
    @kunchonrafeeq2529 2 หลายเดือนก่อน +1

    സാരമില്ല സിനു.. മക്കളെ ചെറുപ്പത്തിലെ ഫോട്ടോ 👍🏻.. 🥰പറയുന്നവർ പറയട്ടെ..

  • @ramlathr802
    @ramlathr802 2 หลายเดือนก่อน +40

    കറക്റ്റ്
    അസുയ. അതാണ്

  • @KunjiMuhammed-o3z
    @KunjiMuhammed-o3z 2 หลายเดือนก่อน

    സിനു പാട് സൂപ്പർ

  • @shemishan8645
    @shemishan8645 2 หลายเดือนก่อน +14

    സിനു നീ nalla കുട്ടിയാണ് നല്ലരീതിയിൽ നടക്കേം പെരുമാരേം ചെയ്യുന്നുണ്ട് നമ്മുടെ വീട് നമ്മൾ തന്നെ അഭിപ്രായം paraya ഇതൊന്നും reply കൊടുക്കേണ്ടതില്ല.

  • @shahidakareem8868
    @shahidakareem8868 2 หลายเดือนก่อน

    Mashaallah pattu 👌

  • @Shahana132
    @Shahana132 2 หลายเดือนก่อน +100

    പറയുന്നവർ പറയട്ടെ സിനു നീ വിഷമിക്കണ്ട❤

  • @ZSJAR13
    @ZSJAR13 2 หลายเดือนก่อน

    പാട്ട്👍👍👍🥰❤

  • @muhsinwayanad3321
    @muhsinwayanad3321 2 หลายเดือนก่อน +1

    Bad comment ഇടുന്നവർ ഇടട്ടെ നിൻറെ വീടിന് നീ തന്നെയാ അഭിപ്രായം പറയേണ്ടത്

  • @mujeebmudhuvallur8622
    @mujeebmudhuvallur8622 2 หลายเดือนก่อน +35

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം ആണ് പറയുന്നവർ പറയട്ടെ നല്ല അച്ചടക്കം ഉള്ള ഒരു ഫാമിലി ആണ് നീയും നൗഫലും

  • @ShoukkathAlr
    @ShoukkathAlr 2 หลายเดือนก่อน +18

    Ala mole kaanumpo noufalne kaanum pole thanne same face❤

  • @SafiyaPm-x8i
    @SafiyaPm-x8i 2 หลายเดือนก่อน +11

    ഞാൻ പെണ്ണാണ് സിനു എനിക്ക് നിങ്ങളുടെ വീഡിയോ ഒരു പാട് ഇഷ്ടം 👍

  • @SulaikaSulu-v4l
    @SulaikaSulu-v4l 2 หลายเดือนก่อน

    Sinu nalla kuttiyaan❤

  • @shamnasharafu202
    @shamnasharafu202 2 หลายเดือนก่อน +5

    മുൻപത്തെ വീഡിയോ ഞാൻ കണ്ടിട്ടില്ലായിരുന്നു... ഇത് കണ്ടപ്പോ അതും പോയി കണ്ടു....അതിലെ കമെന്റിൽ വായിച്ചതൊന്നും ഞാൻ വീഡിയോയിൽ കണ്ടില്ല 🤦🏻‍♀️🤦🏻‍♀️

  • @jasmine.m186
    @jasmine.m186 2 หลายเดือนก่อน +1

    Sinu athoke tension adikandatta parayunnavar ighane parayum avark vera panni ilalo avark ethra time ind
    Pine ethoru peninun sontham barthavinde koode irikan ale ishtam ath chela vivaram ilathoru parayum athoke aloykanadatta vivaram ilayma oru kuttam alalao😂😂
    Pine veed sontham ayt vekumbol enthayam pennuggal ayal abiprayam parayum athil oru thettum ila ❤
    Delivery kazhinjit Nala depression und enn athine kurich vivaram ullor manasilavum
    Ee arivilathar parayunath onnum mind akkanda inn ninne kuttam paranjavar oru kalath nine pugalthi paranjavar aavum inn kuttaam paranjavar nale ninne nalath parayum
    Nee ninde nilapaadill ninno ee paraynavar ok aloykanada
    Take care ❤

  • @ayshav9329
    @ayshav9329 2 หลายเดือนก่อน

    സിനു very good . bad coment ഇട്ടവർക്കു super മറുപടി 👍🏽👍🏽👍🏽👍🏽❤❤

  • @fezwastoys
    @fezwastoys 2 หลายเดือนก่อน

    Im understand bcs am a mother ❤❤❤❤

  • @SajadMpm
    @SajadMpm 2 หลายเดือนก่อน

    Adhonnum karyamakkanda sinu🥰🥰

  • @sharafusinuu5329
    @sharafusinuu5329 2 หลายเดือนก่อน

    Parayunnavar parayatte ningal happy aayi munnott povu orupadishtan ningalude family

  • @titanminhaj7269
    @titanminhaj7269 2 หลายเดือนก่อน

    Yenikke oru hai tharumo😊

  • @JasimaheenMaheen
    @JasimaheenMaheen 2 หลายเดือนก่อน

    Parayunnavar parayatte thatha veshamikkenda❤❤❤❤❤❤

  • @SKV-q5g
    @SKV-q5g 2 หลายเดือนก่อน

    സിനു ആളുകൾ പലതും പറയും. അവർ പറയട്ടെ. നീ ടെൻഷൻ ആവണ്ട. No problem

  • @shabinichu8486
    @shabinichu8486 2 หลายเดือนก่อน

    Bad comment onnum sinu karyakanda aaalukalkk nannnavunnath ishtallla.... Athond parayunnnathaa.... Ink dressingilum onnum bad aaayt onnnum thonnniyillla🥰

  • @fabilafabi530
    @fabilafabi530 2 หลายเดือนก่อน

    Sinu nee👍👍

  • @hajusworld1204
    @hajusworld1204 2 หลายเดือนก่อน

    ഞനും vijrchin അവരവരുടെ പുതിയാപ്ലമാറേ അടുത് ഇരുന്നതായിരി ക്കും എന്ന് തരാട്ട് മോൾക് ഇഷ്ടപ്പെട്ടു 😍😍😍😍

  • @shaz-kitchen_vlog
    @shaz-kitchen_vlog 2 หลายเดือนก่อน +14

    സിനു താരാട്ട് patt super 😍👍

  • @shahanasherin6699
    @shahanasherin6699 2 หลายเดือนก่อน

    Tharaatpaatt enik ishtaayi

  • @AfeefaNoushad122
    @AfeefaNoushad122 2 หลายเดือนก่อน +1

    പറയുന്നവർ അവിടെ പറഞ്ഞോട്ടെ നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ നിൽക്കേണ്ട സിനു 🥰❤️😊

  • @Ishamol9245
    @Ishamol9245 2 หลายเดือนก่อน

    പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്

  • @ashrafali5097
    @ashrafali5097 2 หลายเดือนก่อน

    Sinu ❤❤❤❤❤paavam

  • @Akshithasvlog
    @Akshithasvlog 2 หลายเดือนก่อน

    Paattu superayi padinnund.....❤❤

  • @alfazameer5579
    @alfazameer5579 2 หลายเดือนก่อน

    സിനു ഗായിക ആക്കുക 😂🥰🥰🥰🥰

  • @MuhammedHashir-k2l
    @MuhammedHashir-k2l 2 หลายเดือนก่อน

    Motta kutti ayalooo❤❤👍

  • @nihalakabeer2427
    @nihalakabeer2427 2 หลายเดือนก่อน

    Never maint ....avar paraynnee kelknda just move on

  • @Acnisoacniso
    @Acnisoacniso 2 หลายเดือนก่อน

    സിനു വിഷമിക്കേണ്ട പലരും പലതും പറയും സാരമില്ല

  • @jamsheed6700
    @jamsheed6700 2 หลายเดือนก่อน

    Sinu❤❤❤❤❤❤

  • @sabi.....4024
    @sabi.....4024 2 หลายเดือนก่อน +197

    സിനു നൗഫൽ ഞാൻ ഇത്ര ആയിട്ടും ഒരു സങ്കടം ആകുന്ന കമന്റ് ഞാൻ ആയി ഇട്ടില്ല നിങ്ങൾ ചെയുന്ന വീഡിയോ ഒരു പാട് ഇഷ്ടമാണ് ❤️❤️🥰🥰

    • @JumiRafi-oc5sn
      @JumiRafi-oc5sn 2 หลายเดือนก่อน +5

      Njanum❤❤

    • @ummufahlafahla999
      @ummufahlafahla999 2 หลายเดือนก่อน +2

      Nanum

    • @ichoos8128
      @ichoos8128 2 หลายเดือนก่อน +6

      Njanum👍

    • @JilumolLinu
      @JilumolLinu 2 หลายเดือนก่อน +1

      ❤❤

    • @sajeera6529
      @sajeera6529 2 หลายเดือนก่อน +1

      Njaanum enikk nigale
      familye kurich ked parayunnath
      thanne ishtamilla❤️❤️❤️🥰🥰🥰

  • @noushadtirurnoushad5452
    @noushadtirurnoushad5452 2 หลายเดือนก่อน +9

    പറയുന്നവർ തുടർന്ന് കൊണ്ടിരിക്കും അത് നിർത്താൻ കഴിയില്ല. തവക്കാലത്തു അലല്ലാഹ്

  • @RiyaMol-k6v
    @RiyaMol-k6v 2 หลายเดือนก่อน +2

    സിനു 90 ആവുന്നതിനു മുമ്പ് പോവണ്ടായിരുന്നു.

  • @misnanoushad16
    @misnanoushad16 2 หลายเดือนก่อน +15

    Enthina sinu riply kodukkn maind cheyyanda

  • @sumayyasaif3839
    @sumayyasaif3839 2 หลายเดือนก่อน +2

    Sinu athyaavashyam ulla veettil ninnu vanna kuttiyaanu.veed enn paranhal avaravarude ishtamanu.athinokke enthina bad comment idunnath.saramilla sinu

  • @RukhiyaPp-y1q
    @RukhiyaPp-y1q 2 หลายเดือนก่อน

    പറയുന്നവർ പറഞ്ഞോട്ടെ മോളെ പറയുന്നവരെ വായ് മൂടി കെട്ടാൻ കഴിയില്ല മോളെ വീഡിയോസ് എനിക്കിഷ്ട ആണ് ❤

  • @Nishidha-y9d
    @Nishidha-y9d 2 หลายเดือนก่อน +31

    Sinu adipoliyayittnd. Paranjavarkkulla marupadi ithanne👍....

  • @MichiMichi-s9c
    @MichiMichi-s9c 2 หลายเดือนก่อน

    Sinu masahalla

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 2 หลายเดือนก่อน

    parayunnor parayatte... never mind.... njangalkum veed paniyunnu d njan abhipraayam parayarundu. athile tha thett... pinne maximum nammude hus vandinte oppam irikkunnathu thanneyan nallath... life ethra nal undakumennonnum ariyilla so maximum orumichirikkatte nokkuka...

  • @rameesa_______2217
    @rameesa_______2217 2 หลายเดือนก่อน +3

    എനിക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ വീഡിയോസ്...പക്ഷെ ആളുകൾ ആ ഡ്രെസ്സിനെ കുറ്റം പറഞ്ഞത് നീ ആണ്ങ്ങളുടെ വേഷം ധരിച്ചത് കൊണ്ടാണ്...അത് അവരുടെ തെറ്റല്ല 😊

  • @FilvaMurshad
    @FilvaMurshad 2 หลายเดือนก่อน

    Alla kariyathillum abhiprayam vennam sinu ninte ishttam thurann parayannam

  • @RAIHAN-1K
    @RAIHAN-1K 2 หลายเดือนก่อน

    Athonnum Kettu Sinu tension adikkanda iniyum video ittolu❤❤

  • @TRENDERS643
    @TRENDERS643 2 หลายเดือนก่อน

    Sinu nalla kuttiyanu parayunnavar parayatte

  • @Sinukachadi
    @Sinukachadi 2 หลายเดือนก่อน

    ഇതിൽ എല്ലാവരും പറയുന്നത് നല്ല കമന്റ് ആണല്ലോ ഈ bad കമന്റ് ഇട്ടവർ ഒക്കെ എവിടെ😂😂

  • @shaluajuvlog131
    @shaluajuvlog131 2 หลายเดือนก่อน

    സിനോ മോൾക്ക്‌ ഹൈബ്രോ എഴുതി കൊടുക്ക് നല്ല ബങ്ങിണ്ടാവും

  • @shezamol9147
    @shezamol9147 2 หลายเดือนก่อน +3

    ഞാൻ ഇതുവരെ ഉള്ള എല്ലാ videosum കാണാറുണ്ട്.ഇതുവരെ നെഗറ്റീവ് ആയിട്ട് comment ഇട്ടിട്ടില്ല.എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ.എനിക്കും വീട് പണി നടക്കുന്നുണ്ട്.ഞാൻ ഓരോ അഭിപ്രായങ്ങൾ പറയുമ്പോ എൻ്റെ hus എന്നെ കളിയാകാറുണ്ട്. പണി കഴിഞ്ഞാലും അഭിപ്രായങ്ങൾ കയ്യൂലേന്ന് പറഞ്ഞ്.

  • @adhilmubarak35
    @adhilmubarak35 2 หลายเดือนก่อน

    Sinu 🥰🥰🥰

  • @zeenathazeenath5910
    @zeenathazeenath5910 2 หลายเดือนก่อน

    Tharattu pattu super

  • @RaseenaKk-v4m
    @RaseenaKk-v4m 2 หลายเดือนก่อน +26

    സിനു പറയുന്നവർ പറയട്ടെ പറയുനവർ പറഞ്ഞ് കൊണ്ടേരി ക്കും അത് അവരുടെ സ്വഭാവം ആയിരിക്കും ❤❤❤❤

  • @rehanaaman8164
    @rehanaaman8164 2 หลายเดือนก่อน

    My baby like that 😍

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 2 หลายเดือนก่อน

    ജനം പല വിതം. പറയുന്നവർ പറഞ്ഞുകൊണ്ടേഇരിക്കും ❤❤നിങ്ങൾ സന്തോഷമായിരിക്കു

  • @shaishai2989
    @shaishai2989 2 หลายเดือนก่อน

    Nallamarupadi aanu 👏

  • @SafiyaSafiya-p9s
    @SafiyaSafiya-p9s 2 หลายเดือนก่อน

    എന്താ സിനു തീരെ വയ്യേ നല്ല ഷീണം ഉണ്ടല്ലോ പിന്നെ നീ കമെന്റ് കണ്ടു ടെൻഷൻ ആവണ്ട നെഗറ്റീവ് പറയുന്നവർക്ക് അതിനെ നേരം ഉണ്ടാവുകയുള്ളു എനിക്കും എന്റെ ഇക്കാന്റെ കൂടെ ഇരിക്കുന്നതാ ഇഷ്ടം

  • @suhrabiy5345
    @suhrabiy5345 2 หลายเดือนก่อน

    ❤❤❤❤❤❤sinu❤❤❤

  • @subaidamalikkar410
    @subaidamalikkar410 2 หลายเดือนก่อน

    moleee❤❤❤❤😢

  • @RahmathPanamkavil
    @RahmathPanamkavil 2 หลายเดือนก่อน

    Nammal ndhu karym cheythalum ath kanunnavar athin negativum positivum coment idum ath kuzhapalla enn karuthi munnott pova. Enthayalum ellavarkum nallath varatte

  • @afsarpm8228
    @afsarpm8228 2 หลายเดือนก่อน

    Sinu....ee kalgattam valare mosham pidichathan....nallath cheythalum nthenkilum kurav kandethum
    Kazhiyunnathum ee rangath kk verathatha nallath

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 2 หลายเดือนก่อน

    നമ്മൾ സഞ്ചാരിക്കുന്ന വഴിയിൽ കല്ലും മുള്ളും ചളിയും കുണ്ടും കുഴിയും കാടും ഒകെ ഉണ്ടാവും ഇനിയും മുന്നോട്ട്...........

  • @FaihaKunnath
    @FaihaKunnath 2 หลายเดือนก่อน

    സിനു മുടി തലക്ക് തണുപ്പാണ് ഇനി മുടി കളയരുത് ❤

  • @rugminick3124
    @rugminick3124 2 หลายเดือนก่อน

    നിങ്ങളുടെ video കണ്ടില്ലെങ്കിൽ വല്ലാത്ത വിഷമമാണ്. സിനു വെറും പാവമാണ് - എനിക്കത്ര ക്കിഷ്ടമാണ് നൌഫലിനെയും സിനുവിനെയും

  • @Mirfa-zu9gg
    @Mirfa-zu9gg 2 หลายเดือนก่อน

    ഈ fam😭ലി ❤❤❤
    ആരും കുറ്റം പറയരുധ്...

  • @Saifunneesaajurishu
    @Saifunneesaajurishu 2 หลายเดือนก่อน +5

    Ink സിനു പറഞ്ഞ പോലെ തന്നെയായിരുന്നു തോന്നിയിരുന്നത്