സ്വാമി എന്ത് നല്ല മനുഷ്യനാണ്.. ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്... മനസ്സ് നിറഞ്ഞു.. ആ sweets കണ്ടിട്ട് 🤤...എത്ര വൃത്തിയിലാണ് ആ കട ഇട്ടിരിക്കുന്നത്... എന്തൊരു ayshwaryam..... 😍🥰...adipwoli video Bro.... Keep going👍😊
നല്ല പുഞ്ചിരിയോടെ എല്ലാം പരിചയപ്പെടുത്തി കൊടുക്കാന്‍ ഉള്ള നല്ല മനസ്സിന് ബിഗ് സല്യൂട്ട്. ചേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാകും.
സ്വാമിയുടെ വിഭവങ്ങൾ കണ്ടിട്ട്,, എന്റെ വായിൽ ഒരു കടലിലെ വെള്ളം ഊറി വന്നു,, ഞാനായിരുന്നു അത് ടേസ്റ്റ് ചെയ്തിരുന്നെങ്കിൽ എന്റെ മുൻപിൽ വെച്ചത് മുഴുവനും കാലിയാക്കിയേനെ,, ദൈവം അനുഗ്രഹിച്ചാൽ നാട്ടിൽ വരുമ്പോൾ സ്വാമിയുടെ കടയിൽ വന്നു കുറച്ചു sweets വാങ്ങിക്കണം 😊😊🙏🙏എന്ന്,, മലപ്പുറം കാക്ക
ഇനി കൊച്ചി പോകുമ്പോൾ ഓർത്ത് വെച്ചുപോകണം സാമിയുടെ കടയിൽ, ചന്ദ്ര കലയിൽ നിന്നും പുറത്തേക്ക് വരുന്ന ലാവ കണ്ടിട്ട് ശെരിക്കും വായിൽ കപ്പലോടി Thanks for Share 🤗 ഇക്കാ
പണ്ടത്തെ കാലമല്ല. ഇപ്പോൾ നല്ല ഭക്ഷണം,പലഹാരങ്ങൾ,രുചികരമായ കടികൾ ക്രൃത്രിമം മില്ലാത്ത ഭക്ഷ്യ വസ്തുക്കൾ എന്നിവ വാങ്ങാൻഎത്ര ദൂരത്തായാലും ആളുകൾ അവിടെയെത്തും.
Ningal ithuvare itta vediosil ellam nallata but inthu enne vallathe manasil sparshichu.enthannaroyilla. spr aaa Sami yum ningalum nalla oru compo vlog tannu. Spr etrayum pettennu one million adikkatte. god bless u.
സാമി എനെ വെറുതെ കൊതിപ്പിക്കാതെ ഞാനൊരു മധുര പ്രിയനാണ് അലുവ ലഡു ജിലേബി ഇതൊന്നും കാണിക്കാതെ നാവിൽ കപ്പൽ ഉുറുന്നു അങ്ങയുടെ വൃത്തി എളിമ പറയാതിരിക്കാൻ വയ്യ ആ നാട്ടുകാരുടെ ഒരു ഭാഗ്യം 🥰🥰👍
This is really a twist, because a channel that focuses primarily on non veg delicacies reviews a food joint like Swamy's is surprising. ഇതുപോലുള്ള വീഡിയോ ചെയ്യുന്നതിലൂടെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരങ്ങൾ അടുത്തറിയാൻ സാധിക്കുന്നു.
ഞാന്‍ ഇതിനു മുന്‍പ് വേറെ ഏതോ വീഡിയോയിലും സ്വാമിയുടെ കടയെപറ്റി കണ്ടിരുന്നു ഇപ്പോ നിങ്ങളും അത് തന്നെ ചെയ്തു എന്തേലും പ്രത്യേകത ഇല്ലാതെ ആരും ഒരു കടയെപറ്റി വിഡീയോ ചെയ്യില്ലല്ലോ പിന്നെ സ്വാമിയുടെ പെരുമാറ്റം കടയുടെ വൃത്തി ഇതൊക്കെ ഗംഭീരം
Very nice to know about swamy sweets and their traditional items ..Ur presentation and enjoying that sweets and talk with swamy makes this vlog more good to see
നമ്മുടെ പേജ് ആണ് ഒന്ന് ഫോളോ ചെയ്യണേ 👇
Instagram:instagram.com/streetfoodkerala
Swamy great human being legendary
ഇടം വലം നോക്കാതെ ചെയ്തിരിക്കും 💖
Ikka timing eppozha onnu parayavoo
@@abeygeorge6683 morning 10 am
th-cam.com/video/hikNN0pldh0/w-d-xo.html
എത്ര സൗമ്യനായ മനുഷ്യൻ സ്വാമി ഇനിയും 100 വർഷം നിലനിൽക്കട്ടെ
True!🙏
ഇങ്ങനെ ഉള്ള ആളുകളുടെ ഷോപ്പുകൾ 25 അല്ല 250 വർഷവും നില നിൽക്കും ദൈവം അനുഗ്രഹിക്കട്ടെ 💗💗
😍👍
👍🔥
അത് ശരിയാണ്
😍😍😍
😍😍😍
സ്വാമിയുടെ ഓരോ വാക്കിലും ആണ് മധുരം കൂടുതൽ സൂപ്പർ 💞💞👍👍
ഇത്രക്ക് മൊരിഞ്ഞ വട എറണാകുളത്ത് മറ്റെവിടേം കിട്ടില്ല. സ്വാമിയുടെ മനസും പെരുമാറ്റവും പോലെ മികച്ചതാണ് ഇവിടത്തെ വിഭവങ്ങൾ. ❤️
👍😍
സ്വാമി നല്ല ഐശ്വര്യമുള്ള മനുഷ്യൻ.
നല്ല ഐശ്വര്യമുള്ള സ്വാമി👍
നല്ല വൃത്തി ഉള്ള കട🧡🙏
അത് പരിചയപ്പെടുത്താൻ ഉള്ള മനസ്സ് - അത് എല്ലാ ഓണർമാരും പിൻതുടരണ്ടത് -
😊😍👍
സ്വാമിയുടെ ആ എളിമ അതാണ് , ഇതിന്റെ ഒക്കെ രുചിയുടെ രഹസ്യം...
😊😍👍
അദ്ദേഹഹത്തിന്റെ മനസ്സിൽ തന്നെ ഒരു നന്മയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏼.
നല്ല ഐശ്വര്യം ഉണ്ട് സ്വാമിയെ കാണാൻ ❤. എനിക്ക് ഭയങ്കര ഇഷ്ടാ ഇത് പോലുള്ളവരെ..
സ്വാമിയേട്ടന്റെ സന്തോഷം സഹപ്രവർത്തകരുടെ മുഖത്തും und👏👏👏 സ്ഥാപനം വളർന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏
സ്വാമിയുടെ നിഷ്കളങ്കമായ സംസാരം, വൃത്തി👌, തീർച്ചയായും നല്ല രുചിയുണ്ടാവും.😋😋 പിന്നെ അവതരണം പൊളിയാണ് ട്ടോ..✌🔥..
😍😊
സ്വാമിജി അവിടുത്തെ നിഷ്കള ങ്ക മായ ആ സ്നേഹം മരണം വരെ സർവ്വ ശക്തൻ നിലനിർത്തി തരട്ടെ പ്രാർത്തി ക്കുന്നു 🤲🏻👍🙏
Ellam paranju tharunna swamiyude മുഖത്തുണ്ട് confidence അത്രേം ക്വാളിറ്റി keep cheyyunnu👏👏
😍👍
മുതലാളി ആയാൽ ഇങ്ങനെ വേണം നല്ല പെരുമാറ്റം ആ പറഞ്ഞു കൊടുക്കാനുള്ള മനസ്സ് 👍👍👌. സ്വാമിക്ക് ഇല്ല വിധ ആശംസകളും നേരുന്നു
9:22 പണിക്കാരനെ ചേട്ടാ എന്ന് വിളിക്കുന്നതിലൂടെ മനസിലാക്കാം സ്വാമി'യുടെ റേഞ്ച്🔥മനുഷ്യൻ💯❤️
♥
Sathyam..
Ezhuthan Vanna comment ❤️❤️❤️❤️
നായരും,പട്ടരും,മേനോനും ഒക്കെ ഒടുക്കത്തെ വൃത്തി ആണ് ആ കൾച്ചറിനെ സല്യൂട്ട് ചെയ്യുന്നു😊🤍
ഓട്രാ അവന്റ ജാതി
നല്ലാ ഉദേശത്തോടുള്ള ഒരു കമന്റ് അല്ല ഇത് ഒരു കുത്തിത്തിരിപ്പ് മാത്രം ഇവിടെ ആരും അദ്ദേഹത്തിന്റെ ജാതി കണ്ടില്ല നീ മാത്രം
കഠിനാധ്വാനം, വിശ്വാസ്യത, വൃത്തി . നല്ല ഭക്ഷണം 🙏
Nice.... വൃത്തി..... സ്റ്റാഫിനെ വളരെ റെസ്പെക്ട് നൽകി കൂടെ നിർത്തുന്നു.., മുതലാളിയായി അല്ല....ഷോപ്പിലെ തൊഴിലാളിയായി നില്കുന്നു...
പട്ടന്മാർ പൊളിയാണ് അവരുടെ ജീവിതചര്യകൾ എനിക്ക് ഇഷ്ടം ആണ്
സത്യം മച്ചൂ... 😊😊
ഈശ്വരാ.. ഇതിന്റെ അടുത്തൊക്കെ വീട് ഉള്ളവരുടെ ഒരു ഭാഗ്യം 😋😋
Njan😁
@@krdiljid ❤️
Iam near by, today went there
ഞാൻ ഉണ്ട്
😀😊👍
എനിക്ക് സ്വീറ്റ്സിനെക്കാളും ഇഷ്ടപ്പെട്ടത് ചിരിച്ച് കൊണ്ടിരിക്കുന്ന സ്വാമിയെയാണ്
സാമിയുടെ ചിരിയും സംസാരവും കണ്ടാൽ തന്നെ സന്തോഷം ആവും... നല്ല മനുഷ്യൻ..
🙏🤝👌♥️😋
ഇദ്ദേഹത്തിന്റെ പെരുമാറ്റം കാണുമ്പോൾ തന്നെ ഒരു എനർജ്ജി ഫീൽ ചെയ്യുന്നു ❤️
നല്ല ഒരു മനുഷ്യൻ 😍👌
സ്വാമിയും സ്വാമിയുടെ കടയും എന്നും ഇവിടെ നില നിൽക്കട്ടെ ...എന്ന് പ്രാർത്ഥിക്കുന്നു ..,🙏💓
സ്വാമി യുടെ ചിരി കണ്ടോ ക്യൂട്ട് ഉമ്മ ❤️
സ്വാമി എന്ത് നല്ല മനുഷ്യനാണ്.. ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്... മനസ്സ് നിറഞ്ഞു.. ആ sweets കണ്ടിട്ട് 🤤...എത്ര വൃത്തിയിലാണ് ആ കട ഇട്ടിരിക്കുന്നത്... എന്തൊരു ayshwaryam..... 😍🥰...adipwoli video Bro.... Keep going👍😊
നല്ല പുഞ്ചിരിയോടെ എല്ലാം പരിചയപ്പെടുത്തി കൊടുക്കാന്‍ ഉള്ള നല്ല മനസ്സിന് ബിഗ് സല്യൂട്ട്. ചേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാകും.
9:20 see the culture of the man. The respect given to his employee is out of the world!!
💯
Yes💯
💯
🥰👌🏻
വൃത്തിക്കു കൊടുക്കൂ100 മാർക്ക്
Patamar anganeyann
Athe sadrana shop polle alla etha vrithy
Correct
കാണുമ്പോൾ തന്നെ അറിയാം എത്ര നന്നായിട്ടുണ്ട് എന്ന്
സാമിയുടെ ബേക്കറി സൂപ്പർ
സ്വാമിയുടെ ചിരിച്ചു കൊണ്ടുള്ള സംഭാഷണം ആരെയും സന്തോഷിപ്പിക്കുന്ന മുഖഭാവം, നല്ല വിഭവങ്ങൾ. ആളുകൾ അന്വേഷിച്ചെത്തും.
സ്വാമി വേറെ ലെവൽ സ്വഭാവം ആരും ഇഷ്ടപ്പെടും ❤❤
സ്വാമിയുടെ വിഭവങ്ങൾ കണ്ടിട്ട്,, എന്റെ വായിൽ ഒരു കടലിലെ വെള്ളം ഊറി വന്നു,, ഞാനായിരുന്നു അത് ടേസ്റ്റ് ചെയ്തിരുന്നെങ്കിൽ എന്റെ മുൻപിൽ വെച്ചത് മുഴുവനും കാലിയാക്കിയേനെ,, ദൈവം അനുഗ്രഹിച്ചാൽ നാട്ടിൽ വരുമ്പോൾ സ്വാമിയുടെ കടയിൽ വന്നു കുറച്ചു sweets വാങ്ങിക്കണം 😊😊🙏🙏എന്ന്,, മലപ്പുറം കാക്ക
😍👍😋
🙏🙏🙏❤❤❤
പുള്ളിക്കാരന്റെ സ്വാഭാവം തന്നെ ധാരാളം ആണ് കടയിൽ ആളുകൾ വരാൻ,, very kind man, പിന്നെ വൃത്തിയുടെ കാര്യം 100%
നല്ല പെരുമാറ്റം ആ മനസ്സ് എന്തായാലും ഭക്ഷണത്തിനും രുചി പകരും
സത്യം ബ്രോ 😍
ഇനി കൊച്ചി പോകുമ്പോൾ ഓർത്ത് വെച്ചുപോകണം സാമിയുടെ കടയിൽ, ചന്ദ്ര കലയിൽ നിന്നും പുറത്തേക്ക് വരുന്ന ലാവ കണ്ടിട്ട് ശെരിക്കും വായിൽ കപ്പലോടി
Thanks for Share 🤗 ഇക്കാ
😍😍
പണ്ടത്തെ കാലമല്ല. ഇപ്പോൾ നല്ല
ഭക്ഷണം,പലഹാരങ്ങൾ,രുചികരമായ
കടികൾ ക്രൃത്രിമം മില്ലാത്ത ഭക്ഷ്യ
വസ്തുക്കൾ എന്നിവ വാങ്ങാൻഎത്ര ദൂരത്തായാലും
ആളുകൾ അവിടെയെത്തും.
സ്വാമിയുടെ ചിരി 🥰🥰🥰🥰🥰🥰
😍😊
9:22 😘😘😘😘😘 Cultural Behaviour 👍👍👍❤️❤️❤️ Humble, Simple, unselfishness, #altruist #philanthropist
Super
❤❤❤ സ്വാമിക്ക് ആയൂരാരോഗ്യ സൗഖ്യം ഭഗവാൻ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു❤❤❤
❤️
ഇവിടുത്തെ എല്ലാം നല്ല ടേസ്റ്റ് ആണ്, ജിലേബി ഒന്നും പറയാൻ ഇല്ല, സൂപ്പർ,
സ്വാമിയുടെ ആ ക്യൂട്ട് ചിരി അത് എനിക്ക് ഇഷ്ട്ടപ്പെട്ടു....
സ്വാമിയെ..ദൈവം അനുഗ്രിക്കട്ടെ...
All.items.super.taste.aanu
എല്ലാ വിഭവത്തോടൊപ്പവും "എന്റെ" ചേർത്താണ് സ്വാമി പറയുന്നത്.. അതാണ് കസ്റ്റമേഴ്സ് ന് കൊടുക്കുന്ന ഏറ്റവും വലിയ confidence
👍😍
നല്ല ആഹാരം അതാണ് ഏറ്റവും നല്ല ട്രേഡ് മാർക്ക്, ആശംസകൾ, ഞാൻ പാലക്കാട് 👍👍👍👍👍
Vada 10 ruupa.... 👏👏👏...panikkarane chettannu vilikkunnu... Big salute..
അവിടുത്തെ ലഡ്ഡു ഒരു must try item ആണ് 🥰🙏 ഒരു പ്രത്യേക രുചി ആണ്
നല്ല എെശ്വര്യമുള്ള സ്വാമി
സൗമ്യമായ പെരുമാറ്റം ♥
നല്ല വൃത്തിയുള്ള ബേക്കറി....
ഈ വീഡിയോ കണ്ട് ഇവിടേക്ക് പോകാന്‍ തോന്നുന്നു ...
Aa confidencinu kodukkanam 100 mark👍👍👍👍👌👌👌👌
പണിക്കാരനെ വിളിച്ചത് കേട്ടോ 👏👏👏
😍😍
എളിമ 🙏
സത്യം സ്വാമി പൊളി 👌👍, ദൈവം അദ്ദേഹത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
🙂
❤️
Ningal ithuvare itta vediosil ellam nallata but inthu enne vallathe manasil sparshichu.enthannaroyilla. spr aaa Sami yum ningalum nalla oru compo vlog tannu. Spr etrayum pettennu one million adikkatte. god bless u.
Thank you Dileep bro 😍😍👍
Welcome 😄
Swamy സൂപ്പർ. നല്ല sweet vedio. കലക്കി ഇക്കാ. ❤️❤️❤️👌
😍👍
നല്ല ഐശ്വര്യമുള്ള സ്വാമിയും കടയും...
സാമിയുടെ വട..... കിടു
😍😊
Swamy is very simple. Next time while passing through Thripunithura definitely I will try it.
ജിലേബി, ഹൽവ, മൈസൂർ പാവ്, പേട 🤤
ഇങ്ങനെ ഉള്ളവർുടെ അടുത്ത് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തണം , പദ്മ അവാർഡുകൾ പോലെ എന്തേലും കൊടുത്തു ആദരിയ്ക്കണം ..
ഇതുപോലെ ഉള്ളവർ , അപൂർവമാണ് ..
തൃപ്പൂണിത്തുറ കേൾക്കാൻ തന്നെ എന്താ രസം 🤩
വെള്ള മുണ്ട് ഉടുത്ത് നല്ല വൃത്തിയോട് പലഹാരം ഇടുന്ന ഒരാളെ ആദ്യ ആയിട്ട് ആണ് കാണുന്നത്
ആ വൃത്തിയും വെടിപ്പും💯💞
സാമി എനെ വെറുതെ കൊതിപ്പിക്കാതെ ഞാനൊരു മധുര പ്രിയനാണ് അലുവ ലഡു ജിലേബി ഇതൊന്നും കാണിക്കാതെ നാവിൽ കപ്പൽ ഉുറുന്നു അങ്ങയുടെ വൃത്തി എളിമ പറയാതിരിക്കാൻ വയ്യ ആ നാട്ടുകാരുടെ ഒരു ഭാഗ്യം 🥰🥰👍
നല്ല അവതരണം ❤️💯
😍👍
Swamiyude micture njan kazhichitund super👍😍
Mixture
This is really a twist, because a channel that focuses primarily on non veg delicacies reviews a food joint like Swamy's is surprising. ഇതുപോലുള്ള വീഡിയോ ചെയ്യുന്നതിലൂടെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരങ്ങൾ അടുത്തറിയാൻ സാധിക്കുന്നു.
സാമിയുടെ സംസാരം ഇഷ്ടപ്പെട്ടു congratulated
പണത്തിനു ആർത്തിയില്ലാത്ത നേരും നെറിയും ഉള്ള,വിൽക്കുന്നത് ഭക്ഷണം ആണ് എന്ന് ഓരോ സെക്കണ്ടിലും ഓർക്കുന്ന സത്യ സന്ധനയ കച്ചവടം
തൃപ്പൂണിത്തുറ♥
⚡
@tintu mon തൃപ്പൂണിത്തുറ പേട്ട jn ൽ പാലത്തിങ്കൽ ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്ലോർ ൽ (near margin free shop)
സ്വാമിയുടെ വാക്കുകൾക്ക് തന്നെ മധുരമല്ലെ അപ്പോ അവിടത്തെ പലഹാരത്തിന്റെ കാര്യം പറയണോ.
good Bless you
സ്വാമി ഉഴുന് വടയും ചമ്മന്തിയും ❤️
സ്വമിയുടെ എളിമ പൊളിച്ചു 💕💕💕
സ്വാമി കൂടെയിരുന്നു എല്ലാം പരിചയപ്പെടുത്തി തന്നു 🙏🙏
😍👍
വിനയമുള്ള മുതലാളി 👏👏👏
സ്വാമിയുടെ നിഷ്കളങ്കമായ ചിരിയിലുണ്ട് എല്ലാം.
ധൈര്യമായി കഴിക്കാം 👍🏻👍🏻
ആ മധുര പലഹാരം പോലെ തന്നെ സ്വാമിയുടെ സംസ്ക്കാരവും....
hygiene 💯💯
Ellarum poykande oru shop anu... highly recommend.
ആ കടയുടമയുടെ എളിമ തന്നെ മതി. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
സ്വാമി നല്ല പോസിറ്റീവ് ആണ് 😍
ഇനി തൃപ്പൂണിത്തറയിൽ പോകുമ്പോൾ ഈ കടയിൽ നിന്നും പലഹാരം വാങ്ങാം
👍😊
ഞാന്‍ ഇതിനു മുന്‍പ് വേറെ ഏതോ വീഡിയോയിലും സ്വാമിയുടെ കടയെപറ്റി കണ്ടിരുന്നു ഇപ്പോ നിങ്ങളും അത് തന്നെ ചെയ്തു എന്തേലും പ്രത്യേകത ഇല്ലാതെ ആരും ഒരു കടയെപറ്റി വിഡീയോ ചെയ്യില്ലല്ലോ പിന്നെ സ്വാമിയുടെ പെരുമാറ്റം കടയുടെ വൃത്തി ഇതൊക്കെ ഗംഭീരം
One of the Best mysore paa's I've ever had is the ghee mysore paa from swamy's
സ്വാമി 👍👌👌❤
കടയുടെ വൃത്തിക്കാണ് എന്റെ കയ്യടി മിക്ക കടകളിലും കറുത്തു കരുവാളിചിരിക്കുന്ന ടൈൽസ് ഒക്കെ കിടന്നു തിളങ്ങുന്നു
സ്വാമിയുടെ വട കഴിക്കാൻ എനിക്ക് ഭാഗ്യം കിട്ടിട്ടുണ്ട്.. നല്ല വട യാണ്...
Camera man oru like🥰
വീഡിയോ കണ്ട് ഇങ്ങു സൗദിയിൽ നിന്ന് വായിൽ കപ്പൽ ഓടിക്കുന്ന ലെ ഞാൻ 😭😭
😊😍
Oru kitchen undenkil nammuku undakallo 😊
അവസ്ഥ 😇😇
Njanum😆
@@silpasivan6661 കിച്ചൺ ഉണ്ട് പക്ഷെ ഉണ്ടാക്കാൻ അറിയില്ല
Abudhabiyill ninnum ,,next vecation sure ,,,one visit 👍🌹🌹
Njan adyamayi annu e channel kannunath orikalenkilum e shop il pokan pattanne enna prarthanna sherikum ishtayi
Monjan Swamy
Swami super ... എന്താ ഐശ്വര്യം
ഞാൻ ഇവിടെ നിന്നും വാങ്ങിച്ചിട്ടുണ്ട് vada and sweets... സൂപ്പർ
Very reasonable price .. and hes such a nice man.
"നല്ല ഐശ്വര്യമുള്ള സൗമ്യനായ ഒരു മനുഷ്യൻ,".ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം....
Ithra naal petta vannitum eee kada kandittilla...next time kurachu parcel vanganam...sweet is my passion
സ്വാമി സൂപ്പർ ആണ്... ❤❤
ഒരു ഷർട്ട് ഇട്ടാൽ നല്ലത് ആരുന്നു
അടിപൊളി sweets & snacks ആണ്..ഞങ്ങളുടെ സ്വാമി👌👌
Swaminde kada Adipoli.. God bless him
നല്ല മനുഷ്യൻ
Very nice to know about swamy sweets and their traditional items ..Ur presentation and enjoying that sweets and talk with swamy makes this vlog more good to see
Looks very clean and indeed positive approach! Food items looks tasty. All the Best Wishes to you 👍