അവിയൽ എല്ലാവർക്കും അറിയാവുന്ന ഐറ്റം ആണെന്ന് എനിക്കറിയാം എന്നാലും വീഡിയോ ഇട്ടന്നേയുള്ളൂ☺️☺️☺️10 പേർക്കുള്ള അവിയല്... ചേന 150 ഗ്രാം, വെള്ളരി 600ഗ്രാം, പടവലം 200ഗ്രാം, വഴുതനങ്ങ 150 ഗ്രാം, മുരിങ്ങക്കോല് രണ്ടെണ്ണം, ക്യാരറ്റ് ഒരെണ്ണം, അച്ചിങ്ങ 50g, തൈര് 3 ടീസ്പൂൺ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി , 5 ടീസ്പൂൺ വെളിച്ചെണ്ണ, മൂന്ന് പച്ചമുളക്, അര ടീസ്പൂൺ ടീസ്പൂൺ നല്ലജീരകം, അഞ്ചു ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പും വേപ്പിലയും.... മൂന്നു മുറി തേങ്ങ ചുരണ്ടിയത് നല്ലജീരകവും പച്ചമുളകും, ചുവന്നുള്ളിയും കൂടി ചതച്ചെടുക്കണം തേങ്ങ ഒരു കാരണവശാലും അരഞ്ഞു പോകരുത് ☺️
@@jayavenugopan4175ഒത്തിരി പേര് ചോദിക്കുന്നുണ്ട് അവിയലിന് പച്ചക്ക ചേർക്കാത്തത് എന്താണെന്ന്☺️ ഞങ്ങളുടെ അവിയലിന് പച്ചക്ക ചേർക്കാറില്ല ☺️ .... പച്ചക്കാക്ക് കറ ഉള്ളത് എല്ലാവർക്കും അറിയാമല്ലോ പച്ചക്ക നമ്മൾ എങ്ങനെ കഴുകിയെടുത്താലും പച്ചക്ക വെന്തു വരുമ്പോൾ കറ ഇളകും മറ്റുള്ള കഷണങ്ങൾക്ക് ആ കറ പിടിക്കും അവിയലിന്റെ കളർ നഷ്ടമാവും അതുകൊണ്ടാണ് പച്ചക്ക് ചേർക്കാത്തത്
അവതരണത്തെ പറ്റി ഒന്നും പറയാനില്ല 👏🏻👏🏻 100% ആത്മാർത്ഥതയോടുകൂടി ചേരുവകൾ പറഞ്ഞു തരുന്ന വെക്തി 🙏🏻 ഒട്ടും കളങ്കമില്ലാതെ എല്ലാവരിലേക്കും അറിവ് പകരുന്നു ✌🏻 ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻🙏🏻
എന്റെ ഇഷ്ട വിഭവം 😍😍. കല്യാണ സദ്യയിൽ വിളമ്പുന്ന അവിയൽ എത്ര കഴിച്ചാലും പോരാ. ഞാൻ അത് പോലെ ഉണ്ടാക്കാൻ നോക്കിയിട്ട് അത്ര perfect ആയില്ല ☹️☹️. ഇത് സൂപ്പർ 👌👌👌കണ്ടിട്ട് കൊതിയാകുന്നു.
എന്ത് പാചകം ചെയ്താലും എല്ലാം കാണാനും ചെയ്യാനും ഞങ്ങളും കൂടെയുണ്ടാകും ഓരോ കറിയും ഒട്ടും നിസ്സാരക്കാരനല്ല. ഇത് വയ്ക്കാൻ അറിയാത്തവരും ഉണ്ടാകും. ആത്മാർത്ഥമായ പാചകം❤
താടി മാമ ഞാൻ athyamayittan ഇത് കാണുന്നത് 👍oru തുള്ളി തന്നിലങ്കിലും. കൊള്ളാം സൂപ്പർ ടെസ്റ്റ്. അടിപൊളി ❤താങ്കൾ kariundakki. അടുത്ത വീട്ടിലെ ചേട്ടന്മാർക്ക് കൊടുക്കാൻ ഉള്ളമനസ് കാണിച്ചല്ലോ. പക്ഷേ.
ഒത്തിരി പേര് ചോദിക്കുന്നുണ്ട് അവിയലിന് പച്ചക്ക ചേർക്കാത്തത് എന്താണെന്ന്☺️ ഞങ്ങളുടെ അവിയലിന് പച്ചക്ക ചേർക്കാറില്ല ☺️ .... പച്ചക്കാക്ക് കറ ഉള്ളത് എല്ലാവർക്കും അറിയാമല്ലോ പച്ചക്ക നമ്മൾ എങ്ങനെ കഴുകിയെടുത്താലും പച്ചക്ക വെന്തു വരുമ്പോൾ കറ ഇളകും മറ്റുള്ള കഷണങ്ങൾക്ക് ആ കറ പിടിക്കും....വലിയ കാര്യമായിട്ട് ഇളകും എന്നല്ല പറയുന്നത് ചെറുതായിട്ട് ഇളകിയാൽ മതിയല്ലോ കളറിന് വ്യത്യാസം ഉണ്ടാവും അവിയലിന്റെ കളർ നഷ്ടമാവും അതുകൊണ്ടാണ് പച്ചക്ക് ചേർക്കാത്തത്
തയ്രു ചേർക്കുന്നത് കൊണ്ട് പച്ചക്കായ കറ പിടിക്കില്ല ബ്രോ നല്ല കയ്പക കൂടി ഇടണം പിന്നെ ഓരോ നാട്ടിലും പല tiyp ആണ്.... Bro ചാനൽ ലെ വീഡിയോ കാണാറുണ്ട് 👌👌 ആണ് ഞാനും ഒരു കാറ്ററിംഗ് നടത്തുന്നുണ്ട് കോഴിക്കോട് 🥰..... 🙏
ഇക്ക മലപ്പുറത്തു ചേന,പച്ചക്കായ,മുരിങ്ങ കായ,വെള്ളരി,പടവലം,കയ്പ,കാരറ്റ്,കുമ്പളം,പയർ എന്നിവയൊക്കെയാണ് കഷ്ണങ്ങൾ ആയി ഉപയോഗിക്കുക.പിന്നെ തേങ്ങയുടെ കൂടെ കുറച്ചു പച്ചമുളക് ചേർക്കും.👍

ഏത്തക്കായ് ഇല്ലാതെ ആണോ അവിയൽ വക്കുന്നത്
Yes dear bro🎉
നമ്പർ വി ടിം
@@jayavenugopan4175ഒത്തിരി പേര് ചോദിക്കുന്നുണ്ട് അവിയലിന് പച്ചക്ക ചേർക്കാത്തത് എന്താണെന്ന്☺️ ഞങ്ങളുടെ അവിയലിന് പച്ചക്ക ചേർക്കാറില്ല ☺️ .... പച്ചക്കാക്ക് കറ ഉള്ളത് എല്ലാവർക്കും അറിയാമല്ലോ പച്ചക്ക നമ്മൾ എങ്ങനെ കഴുകിയെടുത്താലും പച്ചക്ക വെന്തു വരുമ്പോൾ കറ ഇളകും മറ്റുള്ള കഷണങ്ങൾക്ക് ആ കറ പിടിക്കും അവിയലിന്റെ കളർ നഷ്ടമാവും അതുകൊണ്ടാണ് പച്ചക്ക് ചേർക്കാത്തത്
ഇക്കാ സാമ്പാർ ഓന്ന് ചെയ്യാമോ plz പ്രവാസി ആണ് 😊
അവതരണത്തെ പറ്റി ഒന്നും പറയാനില്ല 👏🏻👏🏻 100% ആത്മാർത്ഥതയോടുകൂടി ചേരുവകൾ പറഞ്ഞു തരുന്ന വെക്തി 🙏🏻 ഒട്ടും കളങ്കമില്ലാതെ എല്ലാവരിലേക്കും അറിവ് പകരുന്നു ✌🏻 ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻🙏🏻
Thank you muthe❤❤❤
അടിപൊളി ❤❤❤❤
എന്തൊരു സ്പീഡ്
Thanks a lot to both of you for the excellent time with you and kept me involved right from the beginning to the end ❤❤❤🙏🙏🙏
ഞാൻ വെള്ളം ഒഴിക്കാതെയാണ് അവിയൽ വെക്കുന്നത്... ഇത് കൊള്ളാം 👌❤️❤️
പല ചെറുപ്പക്കാർക്കും പാചകം എന്ന് കേൾക്കുമ്പോൾ പുച്ഛം ആണ്, but.... you are ,,, നിങ്ങ പോളിയാണ് മച്ചു 😍👍🏻
ചേട്ടന്റെ videos കാണാൻ തന്നെ വളരെ interesting ആണ്... Polii 👍👍
Thank you muthw❤❤❤
അവിയൽ കഷ്ണങ്ങൾ അരിഞ്ഞത് സൂപ്പർ മോനെ ❤️👍
Thank you ❤️ ❤ ❤
പൂച്ചക്ക് തേങ്ങ കൊടുത്തത് ഇഷ്ടപ്പെട്ടു. അവിയൽ സൂപ്പർ❤❤
സദ്യയിൽ എനിക്ക് ഏറ്റവും ഇഷ്ടം അവിയൽ ആണ്
വളരെ ഇഷ്ടപ്പെട്ടു വീഡിയോ, വീടും പരിസരം 🎉👏
Enikkum
എന്റെനാടിൽനേത്ര കയയും ഉരുള കിഴ കും ഉവായോ ഗികും
വളരേ നല്ല റെസിപ്പി
അവതരണവും
കുറച്ച് കായ കൂടി ചേർക്കാം. Super❤
Thank you muthw❤❤❤
@@najeebvaduthala😬😬
അവിയലിന്റ് ഏറ്റവും രുചി ഏത്തക്കായ ആണ് അതും കാച്ചിലും ഉണ്ടെങ്കിൽ പൊളി ❤👍
കറക്ട്
Kachil edumoo
ചേനയായിരിക്കുമല്ലേ
കാച്ചിൽ ഇട്ടാൽ സൂപ്പർ ടെസ്റ്റ് ആണ്
കാച്ചിൽ അവിയലിൽ ചേർക്കില്ല 😂😂😂
പുഴുക്ക് ആയിപ്പോകും 😂😂😂
പച്ച ഏത്തക്ക ചേർക്കും
ഫുഡ് ഉണ്ടാക്കുന്ന കാര്യത്തിൽ ഇക്ക അടിപൊളിയാ 👏
Thank you muthw❤❤❤
ഇഖായുടെ ചിരിയും കുക്കിങ്ങും super👍👍👍
Thank you 😁😁😁
വലിയ അനുഗ്രഹമാണ് നന്നായി ഭക്ഷണം ഉണ്ടാക്കാൻ pattukayennathu ❤❤ദൈവം അനുഗ്രഹിക്കട്ടെ ❤❤
അവതരണശൈലി ആണ് നമ്മുടെ സുഹൃത്തിന്റെ ഹൈലൈറ്റ് .......സാധാരണക്കാർക്ക് വ്യക്തമായിമനസ്സിലാകുന്നരീതി...simple but powerful ❤️
Thank you muthww❤❤❤❤❤❤❤❤❤
എന്റെ ഇഷ്ട വിഭവം 😍😍. കല്യാണ സദ്യയിൽ വിളമ്പുന്ന അവിയൽ എത്ര കഴിച്ചാലും പോരാ. ഞാൻ അത് പോലെ ഉണ്ടാക്കാൻ നോക്കിയിട്ട് അത്ര perfect ആയില്ല ☹️☹️. ഇത് സൂപ്പർ 👌👌👌കണ്ടിട്ട് കൊതിയാകുന്നു.
അവിയൽ കാണുമ്പോൾ മനസിലാകും നന്നായിട്ടുണ്ട് എന്ന് എന്നാൽ അതിലും നന്നായത് ആ പൂച്ചക്കുട്ടനോടുള്ള ഇഷ്ടം ആണ് 🙏
Ikka cooking superaanu... Samsarathile aa vinayam... Pinne mathasauhardam ulla manasum... Inganeyaavanam manushyar
Thank you muthw❤
നിങ്ങൾ ഒരു ചമ്മന്തി റെസിപ്പി ഇട്ടാലും ഞാൻ കാണും അത്ര സൂപ്പർ ആണ് എല്ലാം
Mashaallah Allahu Aarogyathodu koodiyulla Aayusthann ningaleyum kudumbatheyumm Anugrahikatte Aameen
Aameen❤
എല്ലാം അറിയാമന്നായിരുന്നു എന്റെ വിചാരം കഷ്ണങ്ങൾ ഞാൻ വേറെ രീതിയിൽ ആരുന്നു മുറിച്ചിരുന്നത് ഇപ്പോൾ മനസ്സിൽ ആയി ഇനി ഞാൻ ഇങ്ങനെ അരിഞ്ഞോളാം bro thanks ❤
എന്ത് പാചകം ചെയ്താലും എല്ലാം കാണാനും ചെയ്യാനും ഞങ്ങളും കൂടെയുണ്ടാകും ഓരോ കറിയും ഒട്ടും നിസ്സാരക്കാരനല്ല. ഇത് വയ്ക്കാൻ അറിയാത്തവരും ഉണ്ടാകും. ആത്മാർത്ഥമായ പാചകം❤
Thank you so much appumone❤❤❤
പച്ചക്കറി അരിയണ കാണാന് തന്നെ എന്നാ രസമാ👌👌👌👌
അവിയൽ അതെന്റെ വീക്ക്നെസ് ഐറ്റമാണ്. സാമ്പാറിനുള്ള പച്ചക്കറിവാങ്ങിയാലും....... അതിൽനിന്ന് അവിയലിനുള്ള സാധനം മാറ്റിവെച്ചിട്ടേ, ഞാൻ സാമ്പാറുണ്ടാക്കൂ........ സാമ്പാറുണ്ടാക്കുന്നദിവസം അവിയലുണ്ടാക്കില്ല. ചോറും, അവിയലുംമാത്രം........ അതാണെന്റെ ഫേവറിറ്റ് ഫുഡ്.
Very nice 👌.
Thank you muthw❤
Kls vlog najeebka അവിയൽ പൊളിച്ച്
Super ❤❤very nice and tasty avial nalla chuna kutty God bless you mone
Rathri beauty view....oppam yummy yummy Aviyalum😋
അവിയൽ അടിപൊളി 👌ഇക്കാന്റെ എല്ലാ റെസിപിയും സൂപ്പർ 👍
Thank you ❤️❤
Eshttayi dear aviyal eshttam🎉
Thank you sister ❤
ഷർട്ട്ലെസ് ആയിട്ടു... നാടൻ ലുക്കിൽ പാചകം ചെയ്യണം... ആ ചെസ്റ്റ് ന്റെ വിരിവൊക്കെ നല്ല ലുക് തരും വ്യൂസ് കൂടും..... ഒരു തനി കേരള ലൂക്കിൽ വരൂ... ❤️
Adipoli recipe.. Thanks a lot for showing a veg recipe during vrishchika masam
👏My favourite too. I make almost the same way, without the chilli powder. Beautiful location
Thanks a lot ❤️❤️
❤❤🎉🎉aviyal super favourite adipoli super and simpleworkayittunde,kadapo kothi vanne😅😅
Thank you muthw❤
Thank you so much for your recipe. 😍😍😍❤️❤️🔥🔥🔥🔥🔥
Super presentation my favourite dish expecting more videos
Veed nikkunna sthalam ...supeerrrrrr
Thank you ❤️
താടി മാമ ഞാൻ athyamayittan ഇത് കാണുന്നത് 👍oru തുള്ളി തന്നിലങ്കിലും. കൊള്ളാം സൂപ്പർ ടെസ്റ്റ്. അടിപൊളി ❤താങ്കൾ kariundakki. അടുത്ത വീട്ടിലെ ചേട്ടന്മാർക്ക് കൊടുക്കാൻ ഉള്ളമനസ് കാണിച്ചല്ലോ. പക്ഷേ.
Thank you so much for your recipe. Expecting more vegetarian videos
Thank you ❤️❤️❤️
Mindapranikale. Snehikkunnavare. Orupadu ishttam
സൂപ്പർ അവിയലും സൂപ്പർ സ്ഥലവും 👌
Thank you ❤️
👌👌👍👍👏👏കായ, കത്തിരിക്ക, ചെറിയ പാവയ്ക്കാ ചേർക്കും. അച്ചിങ്ങ, ചുവന്ന മുളക്
ചേർക്കില്ല. അതും നല്ല ടേസ്റ്റാ..
ഇക്കയുടെ വീഡിയോ വരാൻ നോക്കിയിരുന്നു അവതരണം സൂപ്പർ എന്ത് ഭംഗിയാ ഇക്കയെ കാണാൻ ചിരി അടിപൊളി നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🌹😍👍
കൊച്ചിയിൽ വരുമ്പോൾ വിളിക്കൂ ... സപ്പോർട്ട് ചെയ്യുന്നതിൽ ഒത്തിരി നന്ദി❤
Aviyal spr ....back ground adipoli view
കണ്ടപ്പോഴേ ചോറെടുത്തു വരാൻ തോന്നിയവർ ഉണ്ടോ എന്നെ പോലെ 😅
😁😁😁
Ekkayuda foodum sammsaram eshttam ayi katto 👍👍👌poliya
Thank you muthw❤
ഞങ്ങളുടെ തിരുവനന്തപുരത്തു എത്തക്ക ആണ് പ്രദാനം
Yes 👍🏼
പക്ഷേ തൈര് ചേർക്കില്ല.
താങ്കളുടെ വീഡയോയും അവതരണവും നന്നായി ഇഷ്ടപെടുന്നു. 👍ഇനിയും നല്ലത് വരട്ടെ 👍👍👍
Aviyal superayitthund👍🏻🥰❤
Thank you muthw❤❤❤
Ella video vm arbadaghalillatha kananum kelkkanum pinne cooking super ayittunde god bless you family 👍
നല്ല രസം ഉണ്ട്❤
Adipoli aeta super aayitund
Nejimone adipoli 👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you shabeer bhayii😁😁
first time kanunnu.good.Aviyal my fav.😋👌💗
Adipoli area and adipoli cooking bro👌❤
Thank you muthw❤❤❤
Njangal abiyalil jeerakam cherkkilla thengayum pachamulakum mathram. Ithum suuuper aayittund bro.....
ഒത്തിരി പേര് ചോദിക്കുന്നുണ്ട് അവിയലിന് പച്ചക്ക ചേർക്കാത്തത് എന്താണെന്ന്☺️ ഞങ്ങളുടെ അവിയലിന് പച്ചക്ക ചേർക്കാറില്ല ☺️ .... പച്ചക്കാക്ക് കറ ഉള്ളത് എല്ലാവർക്കും അറിയാമല്ലോ പച്ചക്ക നമ്മൾ എങ്ങനെ കഴുകിയെടുത്താലും പച്ചക്ക വെന്തു വരുമ്പോൾ കറ ഇളകും മറ്റുള്ള കഷണങ്ങൾക്ക് ആ കറ പിടിക്കും....വലിയ കാര്യമായിട്ട് ഇളകും എന്നല്ല പറയുന്നത് ചെറുതായിട്ട് ഇളകിയാൽ മതിയല്ലോ കളറിന് വ്യത്യാസം ഉണ്ടാവും അവിയലിന്റെ കളർ നഷ്ടമാവും അതുകൊണ്ടാണ് പച്ചക്ക് ചേർക്കാത്തത്
തയ്രു ചേർക്കുന്നത് കൊണ്ട് പച്ചക്കായ കറ പിടിക്കില്ല ബ്രോ നല്ല കയ്പക കൂടി ഇടണം പിന്നെ ഓരോ നാട്ടിലും പല tiyp ആണ്.... Bro ചാനൽ ലെ വീഡിയോ കാണാറുണ്ട് 👌👌 ആണ് ഞാനും ഒരു കാറ്ററിംഗ് നടത്തുന്നുണ്ട് കോഴിക്കോട് 🥰..... 🙏
❤️❤️❤️❤️❤️❤️
Supper nalla place nalla vidio
Super❤
Thank you muthw❤
Aviyal is a prominent kerala food especially in sadhya? Thank u for your efforts to detail preparation !!! I like sambar also!!!
Ekka,adipoli aviyal,yummy taste.❤
Thank you brother ❤️
videos ellam nalla rasamannu kannan 😊😊😊😊😊😊😊
Thank you brother ❤️
പൂച്ചയ്ക്ക് തേങ്ങാപ്പീര കൊടുത്തത് വളരെ ഇഷ്ട്ടപ്പെട്ടു 💕
🥰🥰🥰🥰
Chettan te presentation adipwli bore adikkilla 👍👍👍
ഇക്ക മലപ്പുറത്തു ചേന,പച്ചക്കായ,മുരിങ്ങ കായ,വെള്ളരി,പടവലം,കയ്പ,കാരറ്റ്,കുമ്പളം,പയർ എന്നിവയൊക്കെയാണ് കഷ്ണങ്ങൾ ആയി ഉപയോഗിക്കുക.പിന്നെ തേങ്ങയുടെ കൂടെ കുറച്ചു പച്ചമുളക് ചേർക്കും.👍
കയ്പ്പ എന്താ പാവക്ക ആണോ
അതും ചേർക്കുമോ
തേങ്ങ ചതച്ചതിന്റെ കൂടെ പച്ചമുളക് ചേർത്തിരുന്നു ഞാൻ മറന്നു പോയി പറയാൻ അവസാനം പറയുന്നുണ്ട്ടെ ❤
@@pickpocket7695 athe pavakka thanne ath kurachu mathram
@@najeebvaduthala ok.adipoliyayittund najeebka oro vibhavangalum.
Midukan aviyal kazhichapole thonni thanks ekka 👍
Thank you muthw❤❤
അടുക്കളയിലെ അവിയലിനേക്കാൾ കല്യാണ പുരയിലെ അവിയലിന് ഒരു സുഗന്ധം വേറെയാണ്. പ്രതീക്ഷകളുടെ സുഗന്ധം, ഒരു പുതു ജീവിതത്തിന്റെ സുഗന്ധം, വരുംവരായ്കകളുടേയും സുഗന്ധം .
❤❤❤
😁😁😁❤️❤️❤️❤️❤️
വീഡിയോ എല്ലാം അടിപൊളി.. Full support 👍👍👍❤️❤️❤️
Thank you ❤️❤️❤
അടിപൊളി.. 👌👌👌 കുറച്ചു പച്ചക്കായ കൂടി ചേർക്കാമായിരുന്നു. 😊🙏
❤❤❤
പച്ചക്ക ചേർക്കുമ്പോൾ അവയിലെ കളറിന് വ്യത്യാസം വരും അതുകൊണ്ടാണ് പച്ചക്ക ചേർക്കാതിരുന്നത്❤
Chettan polichu avatharanam super enikku eshttapetta carry anu aviyal
വഴുതിന ഒഴിവാക്കി പാവക്കയും നേന്ത്രക്കായും ചേർക്കാം ❤️❤️❤️❤️👍👍
Ok❤❤
Pavakka venda..nendrakka venam
പാവയ്ക്കാ വേണ്ട
പവയ്ക്ക വേണ്ട കയ്ക്കും അവിയലും തിന്നാൻ സമ്മതിക്കിലേ😂
@@BeemaSahadപാവക്ക മൊത്തം ചേർക്കരുത് പകുതി മതി 😂
Helloo ikkaa shorts കൂടി ഇടണേ.വീഡിയോസ് എല്ലാം പ്വോളി യാണ് 🥰
Ok muthww❤❤❤
ചേർത്തല ,വൈക്കം നല്ല മനുഷ്യർ കൂടുതല് ഉള്ള സ്ഥലങ്ങളാണ്
Pachakkathil പിശുക്ക് കനിക്കത്തവരു ഉള്ള നാട്
അടിപൊളി
Super.... location kidu....
അവിയൽ സൂപ്പർ 👍🏻ഞങ്ങൾ മലപ്പുറത്തുകാർ ഉള്ളിയും ജീരകവും ചേർക്കാറില്ല. എനിക്കും അവിയൽ ഉടയാതെ ആണ് ഇഷ്ടം.
❤❤❤
എത്ര മനോഹരമായ സ്ഥലം... അതുപോലെ ബ്രോന്റെ അവതരണവും..❤
Thank you muthw❤❤❤
ആത്മാർത്ഥയാണ് ഏതു ജോലിയുടെ വിജയം ... വീഡിയോ കാണുമ്പോൾ മനസിലാക്കിയ ഒരു കാര്യം ഇതാണ് ... ❤
Thank you brother ❤️❤❤️
oturuli anenghil kurchukudi beautful akumayirunnu❤
Nice talking style .Chirichu kondu valare simple style .Simple and humble bro.
Ambadi kannan ❤❤❤🎉🎉🎉🎉nice presentation ❤❤❤❤❤❤oru sreekrishnan🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vinayam ulla cute chetan❤❤❤❤❤❤❤
Thank you muthw❤❤❤
Different ayittund super try cheyum ,👍
Thank you ❤️❤
Nannayi varatte aniya
Very nice...... Amazing presentation.
നല്ല അവതരണം ഒരു കായ ചേർക്കാമായിരുന്നു മനസ്സ് നിറഞ്ഞ ചിരിയും ആയിട്ടാണ് പാചകം രുചി കൂടുതലായിരിക്കും ആ മനസ്സ് നിറഞ്ഞ ചിരിയാണ് ഭംഗി
എന്തു ഭംഗിയ vegetable cut ചെയുന്നത് കാണാൻ❤
❤🎉, super avial recipe. And beautiful house at such awesome place.
Shan ചേട്ടനെ പോലെ ഒട്ടും ജാഡ ഇല്ലാത്ത വ്യക്തി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..
നല്ല പ്രകൃതിപരമായ വീടും ചുറ്റുപാടും
യഥാർത്ഥ അവിയൽ പാലക്കാടൻ അവിയൽ
Masha allah....ikkade vdo ellam kanarund🥰
Kls vlog കട്ടിംഗ് സൂപ്പർ ആണ്
അവിയൽ സൂപ്പറായിട്ടുണ്ട്❤ പുതിയ ഫ്രണ്ട് ആണ് 🌹❤💚❤💚❤💚❤
Eda mone polichu
Chettantte Oro pajakavum orupadu orupadu super aanuto ...penpilleru ee videos kanunnathu 💯 % chettane Kanan vendiya ketto...yithrayum sundaranaya ❤oru aal pajakam cheiyyunna Kanan thanne oru rasamalle 😍😊👍
Njangalude aduthulla ikkayanu ithu. Ikkade foodine patti onnum parayanilla sooper aanu . biriyani oru rekshayilla athra taste aanu. Sooper....... 👍🏻
Thank you muthw❤
Kollameda aniya aviyal. Super ayittundu.
Super aviyal cooking......super..🎉🎉❤❤
എല്ലാ ട്ടീ ഷർട്ടും പൊളി 🤓🤓
ഇതേ sport ൽ വെച് ഇനിയുമൊരുപാട് വീഡിയോ പ്രതിക്ഷിക്കുന്നു ,മൊത്തത്തിൽ അടിപൊളി ❤👍
Thank you muthw❤
അടിപൊളി സ്ഥലം അവതരണം പൊളി 👌🤭
Chettan ariyuna kanan enik othiri ishttam aanu
ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുകാണുന്നത് 👌👌👌👌👌
ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. ട്രൈ ചെയ്തുനോക്കണം 👍🏻👍🏻👍🏻
❤❤❤