ഭക്ഷണം ഇറക്കുമ്പോൾ തടസ്സം: എന്ത് ചെയ്യണം ?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 46

  • @user-tc1gq4dz5b
    @user-tc1gq4dz5b 2 หลายเดือนก่อน +12

    ഇത്‌ അനുഭവിച്ചു ഇരുന്ന് വീഡിയോ കാണുന്നവർ ലൈക് 😁

  • @savithriks8992
    @savithriks8992 3 ปีที่แล้ว +4

    👍❤️👌 ഈ episode വളരെ വളരെ ഇഷ്ടമായി. ഉപ കാര പ്രദ വും, വിജ്ഞാന പ്രദ വു മായ ഒരു നല്ല വീഡിയോ.

  • @sunithakrishnan617
    @sunithakrishnan617 5 หลายเดือนก่อน +2

    എന്റെ മോൾക്ക് 30വയസ്സ് 2,3, ദിവസം ആയി വെള്ളം കുടിക്കുമ്പോൾ ഇറങ്ങാൻ ഒരു തടസ്സം ഭക്ഷണം കഴിക്കുമ്പോൾ ഇല്ല എന്തു കൊണ്ടാണ്?? വെള്ളം കെട്ടിനിൽക്കുന്നു കുറച്ചു സമയം കഴിയും ഇറങ്ങിപ്പോകാൻ

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +9

    Sir തൊണ്ടയിൽ കഫം കെട്ടികിടക്കുന്നപോലെ ഉണ്ട്... ഭക്ഷണം ഇറക്കുമ്പോ ചെറിയ തടസം... വെള്ളം ഇറക്കുമ്പോ ഇല്ല.. പതിയെ ചവച്ചറച്ചു ഇറക്കാം... ചിലപ്പോ തൊണ്ടയിൽ കെട്ടി tettivannu ഛർദിക്കുന്നു... ഇടക്കിടക് കഫം തുപ്പികളയണം ആഹ് സമയത്തൊക്കെ ഒന്നും കഴിക്കാൻ പറ്റാതെ വെറുവയറ്റ് ആയിരിക്കും... പിന്നെ കൊറേ കഴിയുമ്പോ മാറും... ഇതിന് എന്താ ആണ് doctor പരിഹാരം?... എനിക്ക് 17 ആണ് age.. ഉറക്കവും വളരെ കുറവാണു 4.00 മണിയൊക്കെ ആവുമ്പോ ആണ് ഉറക്കം... വീട്ടാരോട് dctre കാണിക്കാൻ പറഞ്ഞ അത് മാറുമെന്ന് പറഞ്ഞു കാണിക്കുന്നില്ല... Mental stressum നല്ലവണ്ണം ഉണ്ട്.... എന്തേലും solution undo dctr?.. പേടിയൊണ്ട് ചോദിക്കുവാന്...

  • @ameerk6102
    @ameerk6102 9 วันที่ผ่านมา

    Sir. എനിക്ക് ഫസ്റ്റ് ടൈം ഭക്ഷണം ഇറക്കുന്ന സമയത്ത് തടഞ്ഞു നിക്കണ പോലെ. ഭയങ്കര പൊറുതികേടാണ്. ചെറുതായിട്ട് വേദനയും ആ നേരം. അപ്പോൾ വെള്ളം കുടിച്ചാൽ ഇറങ്ങും പിന്നെ പ്രശ്നം തോന്നുകയുമില്ല.

  • @muhammedalishihab1722
    @muhammedalishihab1722 ปีที่แล้ว +2

    Cheriya oru thadasavum und

  • @V.Mathew-3
    @V.Mathew-3 ปีที่แล้ว

    Hi doc, I would like to know where you are working, are you in Cochin

  • @aradhyaff7773
    @aradhyaff7773 6 หลายเดือนก่อน

    Thanks for giving me this usefull information👍

  • @najamol4460
    @najamol4460 ปีที่แล้ว +2

    Dr ഞാൻ ഇന്നലെ ഫുഡ്‌ കഴിക്കുമ്പോൾ അറിയാതെ ചെറിയ പീസ് ബീഫ് ഇറങ്ങി പോയി. അത് അന്നനാളത്തിൽ കുടുങ്ങിയോ എന്നാ ഡൌട്ട്. ഇപ്പോൾ ഫുഡ്‌ ഇറക്കുബോൾ ചെറിയ തടസം തോന്നുന്നു.

    • @statuslovers7094
      @statuslovers7094 ปีที่แล้ว

      Ennitt mariyoo

    • @najamol4460
      @najamol4460 ปีที่แล้ว +1

      @@statuslovers7094 അൽഹംദുലില്ലാഹ്. മാറി ☺️

    • @murshidanoufal9288
      @murshidanoufal9288 ปีที่แล้ว

      ​@@najamol4460engane

  • @misriyamisri395
    @misriyamisri395 3 หลายเดือนก่อน

    Sir എന്റെ ഇക്ക ഗൾഫിൽ ആണ് ഇപ്പോൾ ഒരാഴ്ച ആയി പനി ആണ് ഗുളിക കഴിക്കും കുറച്ചു ഭേദം ആവും... ഇപ്പോൾ 2 ദിവസം ആയി ചോറ് കഴിക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ ഇറക്കാൻ ബുദ്ധിമുട്ട് അത് എന്ത് കൊണ്ടാണ് sir അവിടെ ആയത് കൊണ്ട് dr കാണിച്ചിട്ടില്ല
    Pls rpy sir

  • @saifudheenomachapuza
    @saifudheenomachapuza ปีที่แล้ว +1

    കാണാൻ വരാൻ പറ്റുമോ, ഹോസ്പിറ്റലിൽ ഉള്ള നമ്പർ വിടുമോ

  • @sumayyasuhail3077
    @sumayyasuhail3077 ปีที่แล้ว

    ഡോക്ടർ 🥰. സ്നേഹം ഈ പ്രയാസം അനുഭാവുകയായിരുന്നു

  • @rahimmk7300
    @rahimmk7300 3 ปีที่แล้ว

    Good.sir
    👃👃👃👃

  • @najimu4441
    @najimu4441 หลายเดือนก่อน

    ഡോക്ടറുടെ ഹോസ്പിറ്റൽ ഏതാണ്?

  • @brothersforever7641
    @brothersforever7641 2 ปีที่แล้ว

    Sir tumor aanenkil enthokkey symptoms aanu vere thondayil feel cheyyunath.plsss reply please sirrrr

  • @sreejithasreejitha4402
    @sreejithasreejitha4402 ปีที่แล้ว

    👍👍👍

  • @arshadhamzaa
    @arshadhamzaa ปีที่แล้ว

    Doctor enik chicken pox ann ippo 6days ayi njn food kaykumbol enik thadasam anubava pedund
    Vellam kudikumbol athrak preyasam ilaa cheruthayit katti ulla food kaykumbol medicine kaykumbol oke budhimutt anubava pedund. Ith enthan enn onn paranjaramo doctor?

  • @sajidhaaskar3199
    @sajidhaaskar3199 ปีที่แล้ว +3

    സർ എനിക്ക് ഭക്ഷണം ഇറക്കുമ്പോൾ പുറം ഭാഗത്ത്‌ വലത് ഭാഗത്ത്‌ ചെറിയ വേദന വരുന്നു അത് എന്തുകൊണ്ടാണ്. അല്ലാത്ത സമയത്തും ചെറിയ ഒരു വേദന തോന്നുന്നു. Pls മറുപടി തരണേ

    • @ManuPk-mr2ee
      @ManuPk-mr2ee 9 หลายเดือนก่อน

      Enikum athe😞

    • @Guss12144
      @Guss12144 7 หลายเดือนก่อน

      Enikkum

    • @zeenathun4145
      @zeenathun4145 5 หลายเดือนก่อน

      എനിക്കും

    • @_LekshmiArun
      @_LekshmiArun 3 หลายเดือนก่อน

      Ippol mariyo

    • @shuhaib_malik
      @shuhaib_malik หลายเดือนก่อน +1

      Acidity problem

  • @arshithaasis8179
    @arshithaasis8179 ปีที่แล้ว

    Sir spicy food kazhikimbol nenj eriyunna pole oru pukachiloke cheriya spice anelm und. Ath enthukonda dr?

  • @nuchuansar3551
    @nuchuansar3551 ปีที่แล้ว +1

    Food irakumbol nenjil kudughiye pole .. food onnich kayikumbol shwasam kittathath pole... ith enth kondanu. Doctre kandapol punn aanen paranju.. marunn kayicht kuravonm illaa.. enthanu ee asugam..plz rply sir...

  • @nasiramuhammed9494
    @nasiramuhammed9494 2 ปีที่แล้ว +2

    ഡോക്ടർ എനിക്ക് തൊണ്ടയിലും ഭക്ഷണം ഇറങ്ങുന്ന അറ്റം വരെ എന്തൊ ഒരു തടസം പോലെ ഉണ്ട് ഇറച്ചി കഴിക്കുമ്പോൾ അത് അന്നനാളത്തിൽ ഇരിക്കുന്ന പോലെ തോന്നും എന്നാൽ ഇരിക്കുന്നുമില്ല ഡോക്ടറേ കാണിച്ചു എന്റോസ് കോപ്പി എടുക്കാൻ പറഞ്ഞു എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ഡോക്ടർ പേടി കൊണ്ടാണ് ചോദിക്കുന്നത് ഡോക്ടർ ഞാൻ സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്

    • @DrSijilsGastroCorner
      @DrSijilsGastroCorner  2 ปีที่แล้ว

      No worries

    • @renilnp2245
      @renilnp2245 ปีที่แล้ว +1

      ​@@DrSijilsGastroCorner സർ എനിക്ക് ഭക്ഷണം കഴിക്കുമ്പോൾ നല്ല വേദന ഒരു ആഴ്‌ച ആയി തീരെ കഴിക്കാൻ വയ്യ വെള്ളം പോലും കുടിക്കാൻ പോലും പറ്റുന്നില്ല എനിക്ക് നല്ല പേടി ഉണ്ട് ഞാൻ ഏതു ഏതു dr നെ ആണ് കാണിക്കേണ്ടത്

    • @blackmeen1234
      @blackmeen1234 ปีที่แล้ว

      ​@@renilnp2245bro ഇപ്പൊ എങ്ങനെ ഉണ്ട്

  • @muhammedalishihab1722
    @muhammedalishihab1722 ปีที่แล้ว

    Vellam kudich kayiyumbol kalin oru thalarcha pole endhan karanam

    • @tootty6940
      @tootty6940 11 หลายเดือนก่อน

      Enikkum und brok ഇപ്പൊ എങ്ങനെ ഉണ്ട്

  • @asifsha3224
    @asifsha3224 2 ปีที่แล้ว

    Dr enikk endoscopy cheyappol hiatus hernia ann. Bhakshanam kazhikubol irakan pattathepole shardikkanum thonnum. Id hiatus hernia moolamano?

    • @azzllu
      @azzllu ปีที่แล้ว

      Anikkum ithaan 😢

  • @renilnp2245
    @renilnp2245 ปีที่แล้ว +2

    സർ എനിക്ക് ഭക്ഷണം കഴിക്കുമ്പോൾ 5 ഡേയ് ആയി നല്ല വേദന ഞാൻ എന്ത് ചെയ്യണം