Other Videos About Globus Sensation 1) തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - th-cam.com/video/NzhhXE-7rEw/w-d-xo.html 2) തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ? - th-cam.com/video/0Gsm8pxinyE/w-d-xo.html 3) തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - th-cam.com/video/Bd6yad9CEsg/w-d-xo.html
Thank You so much docter. Now the time is 1.50 am. Eeth kannan thudankiyapo tensionodai aayirunu thudankiyath. Now i feel better.. Now i understood no need to negatively regarding the tigthness in the throat.. Thank you sir. Thanks alot🙏🙏🙏
ഉച്ചക്ക് ഒരു എമ്പോക്കo വന്നിട്ട് തൊണ്ടയുടെ അവിടെ വന്നപ്പോ നിന്ന് പോയി അപ്പോ തുടങ്ങിയതാ.. പിന്നെ എമ്പോക്കo പോയി എന്നിട്ട് ഇത് മാറുന്നില്ല... എന്നാ..... ആണോ.... റിപ്ലൈ തന്നാൽ വളരെ ഉപകാരം ആയിരുന്നു....
എനിക്ക് ഇത് ഇടയ്ക്കിടെ വരും ഇപ്പോഴും വന്നു രണ്ടാഴ്ച ആയി continuous but ippo athra valya കുഴപ്പമില്ല ദിവസം കൂടും തോറും കുറയുന്നുവെന്ന് തോന്നുന്നു കാരണം ആദ്യത്തെ ആഴ്ചച്ചയിൽ veruthe irunnalaum നല്ല പോലെ ഫീൽ ചെയുമായിരുന്നു ഇപ്പോൾ അത്രയും ഇല്ല
എനിക്ക് ഇത് ഉണ്ട് പക്ഷെ രാത്രിയിലാണ് കുറച്ചു ബുദ്ധിമുട്ട്. എന്നാല്‍ ചില രാത്രികളില്‍ ഇത് ഇല്ലാതാനും. പിന്നെ എനിക്ക് ഹൈപ്പോ തൈറോയിഡ് ഉണ്ട്. ജനിച്ചപ്പോള്‍ തൊട്ട് മരുന്നും കഴിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കുഴപ്പമില്ല. ടെന്ഷന് വരുമ്പോഴാണ് ഇത് കുറച്ചു ബുദ്ധിമുട്ടായി തോന്നുന്നത്.
ഹലോ ഡോക്ടർ നമസ്കാരം എന്റെ പേര് ആസിഫ് ഞാൻ +2 യിൽ ആണ് പഠിക്കുന്നത് എനിക്ക് ഈ അവസ്ഥ ഉണ്ട് എങ്ങനെ നോക്കിടും മാറുന്നില്ല പക്ഷെ ഫുഡ് കഴിക്കാൻ ഒരു കുഴപ്പമില്ല ഇത് എപ്പോൾ ആണ് മാറുന്നത് ഒരു കോൺസൻട്രേഷനും കിട്ടുന്നില്ല 🙁 ഇനി ഇത് മാറുവോ
Dr enk kabham irikunapole oru feelingaa ath tazotum mukalilotto pokathapole tadanjirikunapole but tondayil adanjalole tonuaaa entanu cheyyuka kabhatinte problm bhaynkara aii und
തൊണ്ടയുടെ ഭാഗത്തു തടയുന്ന ഫീൽ ചെയ്യുന്നു.. എനിക്കു നന്നായി ഗ്യാസ് ന്റെ issue ഉണ്ട്, വാ വഴി.. ഗ്യാസ് പുറത്തേക് പോയാൽ കൊറച്ചു നേരം ഫ്രീ ആവും.. ഇതു ഇതിന്റർ ഭാഗമാണോ?
ഇത് കാരണം ഞാൻ ഭക്ഷണം കഴിക്കാൻ പോലും ഭയക്കുന്നു (ഇറച്ചി മുട്ട പൊറോട്ട) എന്നിവ കഴിച്ചിട്ട് വര്ഷങ്ങളായി. കഴിക്കുമ്പോൾ anxiety ഉണ്ട് സത്യത്തിൽ എനിക്ക് വട്ടാണോ ഡോക്ടർ
സർ എനിക്കും തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ അനുഭവപ്പെടുന്നു gastro dr നെ കണ്ടു endoscopy ചെയ്തു അതിൽ ഒരു പ്രശ്നം ഇല്ല വയറു എരിയിച്ചിൽ ഉണ്ടായിരുന്നു അതിന് ഗുളിക കൊണ്ട് മാറ്റം ഉണ്ട് but തൊണ്ടയിലെ കുരുക്ക് മാറുന്നില്ല So i am worried and repressed Please suggeste me solution
ഇ അസുഖം എനിക്ക് ഉണ്ട് ഉമിനിർ ഇറകൽ ഒരിക്ക വന്നത് ആണ് അത് മാറി ഇപ്പം 8 വർഷം കൈന് വീണ്ടും വന്നു ഇപ്പം ആയുർവേദ സൈകർട്ടിസിനെ കണ്ട് മരുന്ന് കുടിക്കുന്നു ഇത് ചെറിയ വിഷാദം ആണ്
Tnx dr.... 🙏🙏🙏എന്റെ മോൻ കുറച്ചു day ആയി പറയുന്നു.. ഈ ഒരു ബുദ്ധിമുട്ട് അപ്പൊ മുതൽ ടെൻഷൻ ആരുന്നു..dr കാണാൻ പോകും മുന്നേ വന്നു നോക്കിയാണ്..ഇത് കണ്ടപ്പോ സമാധാനം ആയീ
വളരെ ഉപകാരപ്രദമായ വീഡിയോ Thank you docter 🙏🙏 ഈ പ്രശ്നം എനിക്കും ഉണ്ട്. ENT യെ കാണിച്ചു അസിഡിറ്റി ആണെന്നുപറഞ്ഞു. ഒരുമാസത്തോളം മരുന്നുകഴിച്ചു. ഇപ്പോഴും മാറ്റമില്ല. ഞാൻ thyroidinu മരുന്ന് കഴിക്കുന്നുണ്ട്. ആ ഡോക്ടർ പറഞ്ഞത് ഗ്ലോബസ് ആണ് എന്നാണ്. ഇത് മാറിപ്പോവില്ലേ ഡോക്ടർ... കുറേക്കാലം മരുന്ന് കഴിക്കണോ
സാറിന്റെ കഴിഞ്ഞ വിഡിയോയിൽ msg അയച്ചിരുന്നു... ആ വീഡിയോ കണ്ടത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ പോയി വിശദമായി എല്ലാം പറഞു ... അസിസിഡിറ്റിപ്രശ്നം എന്ന് തന്നെ പറഞ്ഞ്.... ടാബ്‌ലറ്റ് തന്നു.... ഇപ്പൊ ഒരുപാട് മാറ്റം ഉണ്ട്... ഇടക്ക് കഫം വരുന്ന അവസ്ഥ മാത്രമേ ഇപ്പോ ഉള്ളു.... ബബ്ൾക്കം ചവച്ചാൽ ഇത് കുറയുമോ.... നമ്മുടെ മെയിന്റ് തന്നെ പ്രശ്നം വലിയ രോഗമാണെന്ന് മനസ്സിൽ വിചാരിക്കും... ഇപ്പോ മനസിൽ അത് കൊടുക്കാറേ ഇല്ല.... 😊
സർ പ്ലസ് ഹെല്പ് മീ.. മുഴുവൻ വീടോയിലും cmt itttu.. സാറിന്റെ നമ്പർ ഒന്ന് തരാമോ.. എനിക്കു ഈ പ്റബ്ലംസ് ഉണ്ട് എന്തോസ്കോപ്പ് ചെയ്‌തു ടാബ് കഴിച്ചു.. ന്തേലും വഴി ഉണ്ടോ sir
Dr. Enikk same Ee prashanamann ippol… 10 days aayi thudangiyit… aadhyam thondayil enthoo foodinte amsham keninjadhaanenn thoonni… ippol thondayil Vallatha thadassam und vedhanayilla… vallaatha disterbation aann… enthaann cheyyandadh… dr. Ne kaanikkendadhundoo
സർ തൊണ്ടയിൽ എരിച്ചിൽ ഉണ്ടാകാറുണ്ടോ ഈ അസുഖം വന്നാൽ. എനിക്ക് 2 മാസത്തിൽ കൂടുതൽ ആയി ഇത് തുടങ്ങിയിട്ട്. പുകവലി ഇതിനു കാരണമാകാറുണ്ടോ?.കോട്ടുവാ ഇടുമ്പോഴും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. Pls reply sir
@@DrSijilsGastroCorner തൊണ്ടയിൽ എന്തോ ഉള്ള നല്ല ഫീൽ ഉണ്ട് ഡോക്ടർ എന്ത് ചെയ്തിട്ടും മരുന്നില്ല ടായറോയിഡ് കുറച്ചു ഉണ്ടന്ന് പറഞ്ഞു ടെസ്റ്റ് ചെയ്തപ്പോ.. കൊളസ്‌ട്രോൾ ചെറുതായിട്ട് ഉണ്ട് എന്ന് പറഞ്ഞു. ആകെ ഒരു ഭ്രാന്ത് ആണ്. ശ്വാസം മുട്ടൽ വന്നു ഹോസ്പിറ്റലിൽ പോകുo വായിൽ കൂടെ പോലും ശ്വാസം എടുക്കാൻ പറ്റാതെ പക്ഷെ അവിടെ പോയി O2 ചെക്ക് ചെയ്യുമ്പോ നോർമൽ ആണ്...., പിന്നെ ചെറിയ കഭം ഉണ്ടെന്നു പറഞ്ഞു..., ലിവർ കംപ്ലന്റ് എന്ന് പറഞ്ഞു. എല്ലാം കൊണ്ട് വയ്യ ഡോക്ടർ ഇപ്പൊ കഴുത്തിൽ എന്തോ വരിഞ്ഞു മുറുകി ഇരിക്കും പോലെ...
ഡോക്ടറെ എനിക്ക് 96 കിലോ തൂക്കമുണ്ട് എനിക്ക് തൈരോയ്ഡ് ഉണ്ടായിരുന്നു oru3 വർഷം മുമ്പ് ഇപ്പോ ഡോക്ടറെ നിർദ്ദേശം പ്രകാരം മരുന്ന് കുടികുന്നില്ല നോർമൽ ആണ് ഇടക്കൊക്കെ ചെക് ചെയ്യാറുണ്ട് ഡോക്ടറെ കാണിക്കാറുണ് ഇപ്പോ എനിക്ക് തൊണ്ടയിൽ തടസം ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും കുഴപ്പമില്ല വേദന ഇല്ല പക്ഷെ തൊണ്ടയിൽ എന്തോ ഇരിക്കും പോലെ ഞാൻ എന്ട് ചെയ്യണം ഡോക്ടർ ഞങ്ങളെ
Thank you Dr. Dr parayunna same situation il koodi kadannu pokunna all anu njan.1year nu mukalil ayi thudangyettu. throat il ninnum kattiyulla transparent color il discharge pokkunnund athu endhukondanu?
Doctor, എനിക്ക് കുറച്ചു days ആയിട്ടു തൊണ്ടയിൽ ഏതോ ഇരിക്കണേ പോലെ പിന്നെ ശ്വാസം തടസ്സം പോലെ തൊണ്ണയിൽ തോന്നുന്നു, എനിക്ക് epiglottis visible ആണ് തൊണ്ടയിൽ, ഇന്നി ഇത് വളരുമോ docter?
Thanks doctor, I am suffering from this problem. I have hypo thyroidism also I feel something stuck in my throat and esophagus while I am lying on my back. Also have regurgitation . What should I do?
Sr എനിക്ക് രണ്ടു വർഷം മുന്നേ തുടങ്ങിയത് തൊണ്ടയിൽ എന്തോ തടയുന്ന പോലെ ഡോക്ടറെ കാണിച്ചു എൻഡോസ്കോപ്പി തൊണ്ടയിൽ കൂടെ ചെയ്തു മരുന്ന് കഴിച്ചുള്ള എക്സറേ എടുത്തു വേറെ എന്തൊക്കെയോ ടെസ്റ്റുകൾ നടത്തി റിസൾട്ട് എല്ലാം കണ്ട് ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നുമില്ല ഗ്യാസ് പ്രോബ്ലം ആയിരിക്കുമെന്ന് ഇപ്പോൾ രണ്ടാഴ്ച മുന്നേ എനിക്ക് ജലദോഷം വന്നിരുന്നു ശ്വാസംമുട്ടലും അതിനുശേഷം തൊണ്ടയിൽ കുടുങ്ങിയത് കൂടുതലായി പോലെ തോന്നുന്നു ഇതിനെന്തെങ്കിലും മരുന്നുണ്ടോ ഇതിന് ഏത് ഡോക്ടറെ കാണിക്കേണ്ടത് സർ നമ്പർ ഒന്ന് കിട്ടോ
Docter റംസാൻ നോമ്പ് കഴിഞ്ഞതിനു ശേഷം ഇപ്പൊ എനിക്ക് ഇത് ഉണ്ട്. പിന്നെ എപ്പോഴും ചെറിയ എമ്പക്കാം ഉണ്ട്.നിങ്ങൾ പറഞ്ഞപോലെ തന്നെ ആയാൽ മതിയായിരുന്നു. വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഇരിക്കട്ടെ ആമീൻ 🤲
Other Videos About Globus Sensation
1) തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - th-cam.com/video/NzhhXE-7rEw/w-d-xo.html
2) തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ? - th-cam.com/video/0Gsm8pxinyE/w-d-xo.html
3) തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - th-cam.com/video/Bd6yad9CEsg/w-d-xo.html
Enthokke food ane kazhikkan pattuga sir
Vellam kudikkubol thadayumpole und
Next episodil cheyyam
കുറച്ചു ആയിട്ട് ഇത് ഫീൽ ചെയ്യുന്നുണ്ട് ബട്ട് കഫം ഉണ്ട്? Rply പ്രദീക്ഷിക്കുന്നു പ്ലസ് sir🙏
Ok. അത് പതിയെ മാറിക്കൊള്ളും
Dr എനിക്ക ഈ പറഞ്ഞത് പോലെ പ്രോബ്ലം ഉണ്ട് അതുപോലെ തൊണ്ടയിൽ മുള്ളു കൊണ്ടിരിക്കുന്നപോലെ ഒരു വേദന നല്ലത് പോലെ ഗ്യാസ് ന്റെ പ്രോബ്ലം ഉണ്ട് അധോവായു ഭയങ്കരമാണ്
Mariyo
സർ ഇത് കേട്ടപ്പോ ശരിക്കും സമാധാനം ആയി ❤
😭😭 ഞാൻ എപ്പോളും കരയും. അതാണ് എനിക്ക് ഇങ്ങനെ വരുന്നത് ......
വിലയേറിയ സന്ദേശം നൽകിയ ഡോക്ടറിനു വളരെ നന്ദി 🙏
എനിക്കുമുണ്ട് ഈ പ്രശ്നം.. വീഡിയോ കണ്ടപ്പോ സമാധാനം..
സർ പറഞ്ഞത് മുഴുവൻ ശരി ആണ് എന്റെ കാര്യത്തിൽ
സാർ.പറഞ്ഞത്.വളരെ.നല്ല.അറിവ്.എനിക്കും.ഉണ്ട്.ഈ.പ്രശ്നം.
Dr enikk idhupole ond food kazhikumbol kuzhapam onumila . food kazhichethinj shesham veendum idh varum . enikk nalla tention dippression okke ind .orupakshe urakka kurav ulladhkond aaayirikka ee tesion and dipression olledh . njan kazhuthi idh vello valya asugham anennum paranj irikumbol idh onnudi koodarund . oru ent docterinte nirdhesha preghaaram njan thayroid check cheyth normal anu adh kuzhapam onumillen paranj . tesion and dipresion enikk nallapole ond dr .
Pinne oru karyam . ഉമ്മിനീർ irakumbol cheruthaayitt ഏമ്പക്കം pogunund dr please replay
വളരെ നല്ലൊരു അറിവ് ആണ് ഡോക്ടർ താങ്ക്സ്
Dr, ഇത് മാറാൻ ഉള്ള ഒരു ഗുളികയുടെ പേര് പറഞ്ഞു തരുമോ. കുറച്ചു യെങ്കിലും ബുദ്ധിമുട്ട് മാറാൻ. വേണ്ടി ആണ്.
എനിക്ക് ജലദോഷം വന്നപ്പോൾ ആണ് ഡോക്ടർ ഇങ്ങനെ വന്നത്.
Thank You so much docter. Now the time is 1.50 am. Eeth kannan thudankiyapo tensionodai aayirunu thudankiyath. Now i feel better.. Now i understood no need to negatively regarding the tigthness in the throat.. Thank you sir. Thanks alot🙏🙏🙏
😍
Thank you doctor. Valuable information.
Very well explained... Thank you very much
എനിക്കും ഉണ്ട് , തൊണ്ടയിൽ ഒരു നെല്ലിക്ക വച്ചിരിക്കുന്നപോലെ ഒരു ഫീലിംഗ്.ടെസ്റ്റും ഗുളികകളും ഒക്കെ നിറയെ എടുത്ത്, അവസാനം എല്ലാം നിർത്തി.
എനിക്കും പ്രശ്നം ഉണ്ട് ഒരുപാട് മരുന്ന് കഴിച്ചു മാറുന്നില്ല
എനിക്ക്ഇങ്ങനെ വരുബോൾ ഏമ്പക്കം വരും ഗ്യാസ് ആണോ dr മരുന്നു വല്ലതും ഉണ്ടോ dr
ഉച്ചക്ക് ഒരു എമ്പോക്കo വന്നിട്ട് തൊണ്ടയുടെ അവിടെ വന്നപ്പോ നിന്ന് പോയി അപ്പോ തുടങ്ങിയതാ.. പിന്നെ എമ്പോക്കo പോയി എന്നിട്ട് ഇത് മാറുന്നില്ല... എന്നാ..... ആണോ.... റിപ്ലൈ തന്നാൽ വളരെ ഉപകാരം ആയിരുന്നു....
❤️👍 good information. nice presentation.
Enikkum ind
Dr paranja full correct aanu 😁
Thank you so much sir 💞
🙏 valuable information doctor...
Helpful video, thank u dr
എനിക്ക് ഇത് ഇടയ്ക്കിടെ വരും ഇപ്പോഴും വന്നു രണ്ടാഴ്ച ആയി continuous but ippo athra valya കുഴപ്പമില്ല ദിവസം കൂടും തോറും കുറയുന്നുവെന്ന് തോന്നുന്നു കാരണം ആദ്യത്തെ ആഴ്ചച്ചയിൽ veruthe irunnalaum നല്ല പോലെ ഫീൽ ചെയുമായിരുന്നു ഇപ്പോൾ അത്രയും ഇല്ല
Ok
I felt the same😌
Dr sir ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയുന്നത്
Tension ane appo main
Very nice video sir explain briefly sir...
ഭക്ഷണം.വെള്ളം കുടിക്കുമ്പോൾ ബുദ്ധിമുട്ടൊന്നുമില്ല കുടിച്ചു കഴിഞ്ഞതിനുശേഷം വായിൽ നിന്ന് ഒരു സൗണ്ട് വരും ടെൻഷൻ ഉണ്ടാകുമ്പോൾ കൂടുതൽ അനുഭവപ്പെടാറുണ്ട്
Ok
Pls reply മാറിയോ എന്റെ തൊണ്ടയിൽ നിന്നും sound വരുന്നു
@@SaranyaDeepkumar മാറിയോ
Enikum ithupoleyaan... tension undarunnu..thanks dr.
ഉമിനീർ ഇറക്കുംമ്പോൾ ഒരു തടസ്സം പോലെ കഫം കുടുങ്ങി കിടക്കുന്ന പോലെ ഒരു ഫീൽ കുറച്ച് ആയി തുടങ്ങിയിട്ട്
ok
@@DrSijilsGastroCorner yenthan prshnam kaanikkeandivarumooo
Doctore kanikkanam
Bro enikum nd bro whatsapp no tharuo
@@kuttyvj2245 എനിക്കും
എനിക്ക് ഇത് ഉണ്ട് പക്ഷെ രാത്രിയിലാണ് കുറച്ചു ബുദ്ധിമുട്ട്. എന്നാല്‍ ചില രാത്രികളില്‍ ഇത് ഇല്ലാതാനും.
പിന്നെ എനിക്ക് ഹൈപ്പോ തൈറോയിഡ് ഉണ്ട്. ജനിച്ചപ്പോള്‍ തൊട്ട് മരുന്നും കഴിക്കുന്നുണ്ട്.
ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കുഴപ്പമില്ല.
ടെന്ഷന് വരുമ്പോഴാണ് ഇത് കുറച്ചു ബുദ്ധിമുട്ടായി തോന്നുന്നത്.
ok
Sir paranjathu correct aanu enik und ee asugam anxiety kooduthalanu
Sir consultation undo eth districtil aanu❓️pls reply
Gym workout ithu undakaan kaaranamaano?
Also kayuthil myofasciitis und
Possible
Sir, vedanayillathe tonsil glandsnu veekkamo verenthengilum infections undakumo, pls reply
ഇല്ല്യ
Hello sir .....accidity ulllavarkkk food kayikkumbo tharuppil kayarummo
ഹലോ ഡോക്ടർ നമസ്കാരം എന്റെ പേര് ആസിഫ് ഞാൻ +2 യിൽ ആണ് പഠിക്കുന്നത് എനിക്ക് ഈ അവസ്ഥ ഉണ്ട് എങ്ങനെ നോക്കിടും മാറുന്നില്ല പക്ഷെ ഫുഡ് കഴിക്കാൻ ഒരു കുഴപ്പമില്ല ഇത് എപ്പോൾ ആണ് മാറുന്നത് ഒരു കോൺസൻട്രേഷനും കിട്ടുന്നില്ല 🙁 ഇനി ഇത് മാറുവോ
Dr innale marichu
@@nilshanichuz1640😮
വളരെ നല്ല ഇൻഫ്രൻമെഷൻ
Thondayude thudakkathil mullu, noolu thadayunnath pole full time thonunnu ith enthaanu Sir.. Pls reply. Oru varshamaayi ingane thudangeettu
Globus akam
മാറിയോ
Sir eniku food kazhikumpozho vellam kudikumpozho pblm illya pakshe thonda chuttum chumannu kidakunnu chuma varunnathinum munpe undavunna polulla kitch kitch samsarikumpo patharicha varunnu ithu enthinteyavum sir please reply sir
Viral pharnygitis
Dr nte achen തൊണ്ടയിൽ ന്താ ഇരികുനെ പോലെ പറയുന്നു
ഒരു ഡോക്ടറെ കാണണം . prayamavaril ഗ്ലോബുസാകാൻ സാധ്യത കുറവ്
Dr നാട്ടിൽ എവിടെ വന്നാൽ കാണാൻ പറ്റുമോ pls reply
Dr enk kabham irikunapole oru feelingaa ath tazotum mukalilotto pokathapole tadanjirikunapole but tondayil adanjalole tonuaaa entanu cheyyuka kabhatinte problm bhaynkara aii und
Dr Parnja ellam eniknde unde test kure nadthi onum ella Njan foode kazachal eruve thedunu apool showam kidathakne
എനിക്കും തൊണ്ടയിൽ തടസം ഉണ്ട്.തൊണ്ടയിൽ കഫം കട്ടിയായി വരുന്നുണ്ട്
Me too
Anukkyum
തൊണ്ടയുടെ ഭാഗത്തു തടയുന്ന ഫീൽ ചെയ്യുന്നു.. എനിക്കു നന്നായി ഗ്യാസ് ന്റെ issue ഉണ്ട്, വാ വഴി.. ഗ്യാസ് പുറത്തേക് പോയാൽ കൊറച്ചു നേരം ഫ്രീ ആവും.. ഇതു ഇതിന്റർ ഭാഗമാണോ?
Oru വക ഭേദം എന്നുപറയാം
ഇത് കാരണം ഞാൻ ഭക്ഷണം കഴിക്കാൻ പോലും ഭയക്കുന്നു (ഇറച്ചി മുട്ട പൊറോട്ട) എന്നിവ കഴിച്ചിട്ട് വര്ഷങ്ങളായി. കഴിക്കുമ്പോൾ anxiety ഉണ്ട്
സത്യത്തിൽ എനിക്ക് വട്ടാണോ ഡോക്ടർ
Aayirikkum😂
@@Makingwaves143-as Iam Told emotionally🥺
ഇപ്പൊ എങ്ങനെയുണ്ട്
എനിക്കും ഉണ്ട്
@@thasleenacc4571 ippo kuzhappaillya
White spot thundayil ithinte koode und. Is it serious?
എനിക്ക് ഉണ്ട് ഡോക്ടർ തൊണ്ടയിൽ എന്തോ വലിഞ്ഞു മുറുകും പോലെ plz help me ഡോക്ടർ
Ok
ഇത് വന്നു കഴിഞ്ഞാൽ തണുത്തതൊന്നും കഴിക്കാൻ പാടില്ലെന്ന് തോന്നുന്നു
Yes
@@DrSijilsGastroCorner 😞😞😢
@@DrSijilsGastroCorner l
N alla. A rive.uyaragalil.athatta
സർ എനിക്കും തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ അനുഭവപ്പെടുന്നു gastro dr നെ കണ്ടു endoscopy ചെയ്തു അതിൽ ഒരു പ്രശ്നം ഇല്ല വയറു എരിയിച്ചിൽ ഉണ്ടായിരുന്നു അതിന് ഗുളിക കൊണ്ട് മാറ്റം ഉണ്ട് but തൊണ്ടയിലെ കുരുക്ക് മാറുന്നില്ല
So i am worried and repressed
Please suggeste me solution
Athu marikkollum. Pedikkenda
Bro same here WhatsApp no tharuo contact cheyyan
ഇ അസുഖം എനിക്ക് ഉണ്ട് ഉമിനിർ ഇറകൽ ഒരിക്ക വന്നത് ആണ് അത് മാറി ഇപ്പം 8 വർഷം കൈന് വീണ്ടും വന്നു ഇപ്പം ആയുർവേദ സൈകർട്ടിസിനെ കണ്ട് മരുന്ന് കുടിക്കുന്നു ഇത് ചെറിയ വിഷാദം ആണ്
Tnx dr.... 🙏🙏🙏എന്റെ മോൻ കുറച്ചു day ആയി പറയുന്നു.. ഈ ഒരു ബുദ്ധിമുട്ട് അപ്പൊ മുതൽ ടെൻഷൻ ആരുന്നു..dr കാണാൻ പോകും മുന്നേ വന്നു നോക്കിയാണ്..ഇത് കണ്ടപ്പോ സമാധാനം ആയീ
1.5 വർഷമായി സർ ഈ രോഗം,,, താങ്ക്സ് സർ ❤❤❤❤❤
Bro thudarchayaayi undo atho poyittu vannittu irikkoo. Enikku ee prblm undu ningal onnara kollam anbhavikkunnu ennu paranjappo enikku vallaathe pedi aavunnu. Plzzzz rply
@@niha6387 apoorvam chila divasangalil undavilla, accidity problem ullathukond pulichu theettal ulla days kooduthal thonnarund.
@@vibinkm ok
@@niha6387 enthe ithupole thanne aano ningalkkum?
@@vibinkm Enikku vannathil pinnee maareettillaa thudarchayaayi undu
Tenshon und dr athu kondan 2 day aayit kazhuthil aaro murukki pdicha pole feel covid vannitundayirunnu appozhonnumillayirunnu kazhinja week yent 2 kali kootukar maranapettu covid aayit avidannu tenshon thudangi covid undo enn shosam mutti marikkumo yenn angane irikkumbol aan 2 days aayit ee problem kandath thondayil murukkam ippol manasilayi tenshon kondanenn but tenshon maarunnilla yent chunk kootukar aan marana pettath 2 aalkkum 30 years aayitollu athaan tenshon varaan kaaranam yent yella kootukarkkum orma peduthan parayukayan covid yenna virusine simbil aayi kaanalle nammal yung aanenn karuthi ples njanum athu pole karuthiyatha ippol manasilayi yelloryum padachon kaakkate
Where you are working doctor. Which hospital?
SNIMS Chalakka
Sir anekum epol eprolms ud gas truble ud
ഡോക്ടർ പറഞ്ഞ ഈ അസുഖം എനിക്കുണ്ട് അതിനെന്തോ മരുന്നാണ് കഴിക്കേണ്ടത്
Ayurvedicll ithin treatmentum medicine undo doctor? Ath follow cheythal marumoo? Kore doctersne kaanichu matam illa . Ayurvedicll indo? Plzz reply
വളരെ ഉപകാരപ്രദമായ വീഡിയോ Thank you docter 🙏🙏
ഈ പ്രശ്നം എനിക്കും ഉണ്ട്. ENT യെ കാണിച്ചു അസിഡിറ്റി ആണെന്നുപറഞ്ഞു. ഒരുമാസത്തോളം മരുന്നുകഴിച്ചു. ഇപ്പോഴും മാറ്റമില്ല. ഞാൻ thyroidinu മരുന്ന് കഴിക്കുന്നുണ്ട്. ആ ഡോക്ടർ പറഞ്ഞത് ഗ്ലോബസ് ആണ് എന്നാണ്. ഇത് മാറിപ്പോവില്ലേ ഡോക്ടർ... കുറേക്കാലം മരുന്ന് കഴിക്കണോ
എനിക്കും ഉണ്ട് സെയിം ഫീൽ...ഞാനും ent നെ കണ്ടു സെയിം കാര്യം പറഞ്ഞേ...gas trouble ഉള്ളത് കൊണ്ട് ആണെന്ന്....മെഡിസിൻ കഴിച്ചു മാറുന്നില്ല
Annod Dr paranju marunnu kazikkanda ennu chilappol varum chilappo marum aganeyanu
O
പിന്നെ എന്തിനാ തൈറോയിഡ് മരുന്ന് കുടിക്കുന്നത്
Ml
Doctor thairodinte bagamayi undavumo thondayile thadasavum vethanayum
Covid vannu kazhijatinushesham.ithu ella varilum kanunnu food kazhikkumbol todayil vimmishtam ..chilappol umineer ....why doctor ..covid ithinum bantam undoo?
Hi Dr.. rice kazhikkumbol stuck aavunnath enthanu reason?? Pls reply which Dr should I visit for this??
gastro . Go for an endoscopy test
okay Dr.. thanks 🙏
@@swishworld3949 തങ്ങളുടെ ഈ പ്രോബ്ലെം മാറിയോ.... മാറിയെങ്കിൽ reply തരുമോ... Plz
Doctor enik adhyam thonda vedhanana വന്നായിരുന്നു adhu മാറിയ shesham aanu ഇത് വന്നത് 4 ദിവസം ആയിട്ടും മാറീട്ടില്ല
സാറിന്റെ കഴിഞ്ഞ വിഡിയോയിൽ msg അയച്ചിരുന്നു...
ആ വീഡിയോ കണ്ടത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ പോയി വിശദമായി എല്ലാം പറഞു ...
അസിസിഡിറ്റിപ്രശ്നം എന്ന് തന്നെ പറഞ്ഞ്....
ടാബ്‌ലറ്റ് തന്നു....
ഇപ്പൊ ഒരുപാട് മാറ്റം ഉണ്ട്...
ഇടക്ക് കഫം വരുന്ന അവസ്ഥ മാത്രമേ ഇപ്പോ ഉള്ളു....
ബബ്ൾക്കം ചവച്ചാൽ ഇത് കുറയുമോ....
നമ്മുടെ മെയിന്റ് തന്നെ പ്രശ്നം വലിയ രോഗമാണെന്ന് മനസ്സിൽ വിചാരിക്കും...
ഇപ്പോ മനസിൽ അത് കൊടുക്കാറേ ഇല്ല.... 😊
Great...
You are so special
Man send me ur number
ബ്രോ വാട്സ്ആപ് നമ്പർ തരുമോ
Docter, enik ravile eyunelkumpolaan tondeyil oru adev bakshanm kayikkumpol budhimuttillaaa ravile kurech kayinjaal marunnund ent cheyyenm parenj tarooo
ഒരു ent ഡോക്ടറെ കാണിക്കാണണം
Idak idak ingane undakarund cold aayit ulla drinks enthelum kazhichalo cold water kudichalo next day ingane varum. Food kazhikkan prblm illa umineer irakkan budhimutt und doctor. Pls replay
സർ പ്ലസ് ഹെല്പ് മീ.. മുഴുവൻ വീടോയിലും cmt itttu.. സാറിന്റെ നമ്പർ ഒന്ന് തരാമോ.. എനിക്കു ഈ പ്റബ്ലംസ് ഉണ്ട് എന്തോസ്കോപ്പ് ചെയ്‌തു ടാബ് കഴിച്ചു.. ന്തേലും വഴി ഉണ്ടോ sir
Yes
Dr. Enikk same Ee prashanamann ippol… 10 days aayi thudangiyit… aadhyam thondayil enthoo foodinte amsham keninjadhaanenn thoonni… ippol thondayil Vallatha thadassam und vedhanayilla… vallaatha disterbation aann… enthaann cheyyandadh… dr. Ne kaanikkendadhundoo
Pls rply dr🙏
വായും തൊണ്ടയും ഡ്രൈ ആവുന്നത് ഇതിന്റെ ലക്ഷണമാണോ സർ. Pls replay
സർ തൊണ്ടയിൽ എരിച്ചിൽ ഉണ്ടാകാറുണ്ടോ ഈ അസുഖം വന്നാൽ. എനിക്ക് 2 മാസത്തിൽ കൂടുതൽ ആയി ഇത് തുടങ്ങിയിട്ട്. പുകവലി ഇതിനു കാരണമാകാറുണ്ടോ?.കോട്ടുവാ ഇടുമ്പോഴും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. Pls reply sir
Yes
Enikum und .thonda pudichupress cheidapole.idh kettapol samadanamai.ipol 1year aai.idakk vedanayum sound kuravum undairunnu.ipol vedana ulloo.thiroid.7.aanulladh.njan sharjhailanu thamasa.ipol homio Dr kaanikkunnd.
എനിക്കും മുണ്ട് ഈ പ്രശ്നം
Ok
ഓവർ tention ഉണ്ട്.. പേടി ഉണ്ട്. എന്തോക്കെ പേടി ഉണ്ട് ഡോക്ടർ... എനിക്ക് ഉണ്ട്
No worries
@@DrSijilsGastroCorner തൊണ്ടയിൽ എന്തോ ഉള്ള നല്ല ഫീൽ ഉണ്ട് ഡോക്ടർ എന്ത് ചെയ്തിട്ടും മരുന്നില്ല ടായറോയിഡ് കുറച്ചു ഉണ്ടന്ന് പറഞ്ഞു ടെസ്റ്റ് ചെയ്തപ്പോ.. കൊളസ്‌ട്രോൾ ചെറുതായിട്ട് ഉണ്ട് എന്ന് പറഞ്ഞു. ആകെ ഒരു ഭ്രാന്ത് ആണ്. ശ്വാസം മുട്ടൽ വന്നു ഹോസ്പിറ്റലിൽ പോകുo വായിൽ കൂടെ പോലും ശ്വാസം എടുക്കാൻ പറ്റാതെ പക്ഷെ അവിടെ പോയി O2 ചെക്ക് ചെയ്യുമ്പോ നോർമൽ ആണ്...., പിന്നെ ചെറിയ കഭം ഉണ്ടെന്നു പറഞ്ഞു..., ലിവർ കംപ്ലന്റ് എന്ന് പറഞ്ഞു. എല്ലാം കൊണ്ട് വയ്യ ഡോക്ടർ ഇപ്പൊ കഴുത്തിൽ എന്തോ വരിഞ്ഞു മുറുകി ഇരിക്കും പോലെ...
ഇപ്പൊ ആകെ ഉള്ള ബുദ്ധി മുട്ട എന്തോ wait തൊണ്ടയിൽ ഇരിക്കും പോലെ
ഡോക്ടർ നമ്പർ ഒന്ന് തരുമോ plz condact ചെയ്യാൻ ആണ്
Panic attack ആണെന്ന് തോന്നുന്നു
ഡോക്ടറെ എനിക്ക് 96 കിലോ തൂക്കമുണ്ട് എനിക്ക് തൈരോയ്ഡ് ഉണ്ടായിരുന്നു oru3 വർഷം മുമ്പ് ഇപ്പോ ഡോക്ടറെ നിർദ്ദേശം പ്രകാരം മരുന്ന് കുടികുന്നില്ല നോർമൽ ആണ് ഇടക്കൊക്കെ ചെക് ചെയ്യാറുണ്ട് ഡോക്ടറെ കാണിക്കാറുണ് ഇപ്പോ എനിക്ക് തൊണ്ടയിൽ തടസം ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും കുഴപ്പമില്ല വേദന ഇല്ല പക്ഷെ തൊണ്ടയിൽ എന്തോ ഇരിക്കും പോലെ ഞാൻ എന്ട് ചെയ്യണം ഡോക്ടർ ഞങ്ങളെ
Thondayil ninnu blood varunnu ??
Dr gerd undayal shortness of breath ondagumo? Bcz i have past 2n half years in this
Possible
Dr
Enikk ee paranja preshnam aan
But enikk gas preshnam onnum illa
Appol ith globous sensation alle
ഡോക്ടർ എനിക്ക് ഇ പ്രശ്നം ഉണ്ട് ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് നാട്ടിൽ വരുമ്പോൾ എനിക്ക് പ്രശനം.ഇല്ല,ഇത് പൂർണ്ണംമായി മാറാൻ എന്ത് ചെയ്യണം ....
Relaxing exercise is good for relief
Thanks doctor
Sir nikk ippo 3azhchayil kooduthalayi ee budhimutt und.ENT kandirunnu bt dr paranjath oru problm illa,ennal nikk thondayil vallatha budhimutt anubavapedunnund rathriyokke valare kooduthalan sound polum purath varatha avastha bt vedhana onnum illathanum,ndhan nikk asugam ennalojich vallatha tension ayirunnu.avasanam globus sensationil ethi.Dr thanna medicn glemont f ahnu.ith thudarano sir? Onn reply cheyyane valyoru help akum🙏
Urappayum marum
Medicine kayikyumbol kurayyunnu. Nirthumbol veendum verunnu.. medicine continues ayi kudikyendi verumo.
No
Please watch my next episode
Thank you Dr. Dr parayunna same situation il koodi kadannu pokunna all anu njan.1year nu mukalil ayi thudangyettu. throat il ninnum kattiyulla transparent color il discharge pokkunnund athu endhukondanu?
Chronic pharyngitis akam
Yenikkum.😭
Enikkum undu aake tensionanu😢
Dr enik antibiotics eduthathinu shesham vanne
Doctor, എനിക്ക് കുറച്ചു days ആയിട്ടു തൊണ്ടയിൽ ഏതോ ഇരിക്കണേ പോലെ പിന്നെ ശ്വാസം തടസ്സം പോലെ തൊണ്ണയിൽ തോന്നുന്നു, എനിക്ക് epiglottis visible ആണ് തൊണ്ടയിൽ, ഇന്നി ഇത് വളരുമോ docter?
No
@@DrSijilsGastroCorner epiglottis visible ayathu kondu kuzhpam velo indakumo docter??
No
@@DrSijilsGastroCorner okey docter,കുറച്ചു ആശ്വാസ്ഥത ഇണ്ട് അതാ ചോദിച്ചേ...
Not a major issue . No worries
Sr. Eniku thyroid undu ipol thondail entho irikunnathu pole nalla chumayumanu samsarikumbol chuma verum kabakettila enthu kondanu
പരിശോധിച്ച് നോക്കണം
Thanks doctor, I am suffering from this problem. I have hypo thyroidism also
I feel something stuck in my throat and esophagus while I am lying on my back.
Also have regurgitation .
What should I do?
You have GERD
Sr എനിക്ക് രണ്ടു വർഷം മുന്നേ തുടങ്ങിയത് തൊണ്ടയിൽ എന്തോ തടയുന്ന പോലെ ഡോക്ടറെ കാണിച്ചു എൻഡോസ്കോപ്പി തൊണ്ടയിൽ കൂടെ ചെയ്തു മരുന്ന് കഴിച്ചുള്ള എക്സറേ എടുത്തു വേറെ എന്തൊക്കെയോ ടെസ്റ്റുകൾ നടത്തി റിസൾട്ട് എല്ലാം കണ്ട് ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നുമില്ല ഗ്യാസ് പ്രോബ്ലം ആയിരിക്കുമെന്ന് ഇപ്പോൾ രണ്ടാഴ്ച മുന്നേ എനിക്ക് ജലദോഷം വന്നിരുന്നു ശ്വാസംമുട്ടലും അതിനുശേഷം തൊണ്ടയിൽ കുടുങ്ങിയത് കൂടുതലായി പോലെ തോന്നുന്നു ഇതിനെന്തെങ്കിലും മരുന്നുണ്ടോ ഇതിന് ഏത് ഡോക്ടറെ കാണിക്കേണ്ടത് സർ നമ്പർ ഒന്ന് കിട്ടോ
Ee asugham vazhi adenoids varrumo enikum ee feeling und throatile entho irrikuna pole oru feeling
Thanks doctor well said
എനിക്ക് ഇപ്പോൾ ഈ പ്രശ്നം ഉണ്ട്
Enikkum enthelum medicine vaangikkuvanel onnu suggest cheyyanae
Hypothrodisam ithinu karanamano. Kode idakidak vomit cheyyanam enna thonnalum und
Yes
Vomiting tendency um ith kondano sir
Doctor throtil burning undakarundo globul sensation undenki
Yes
കോവിഡ് വന്നു മാറിയിട്ട് 20 ഡേയ്‌സ് ആയി ഇപ്പോളും തൊണ്ടയിൽ എന്തോ ഇരിക്കുന്ന ബുദ്ധിമുട്ട് മാറിയിട്ടില്ല
Ithu maran tablets enthenkilum undo?
Night nengerichil valare kooduthalane thondayil e sambhavam ondu thanum medicin lizra 20 kazhichal mathiyakumo .
Better aakum
Ee vdo kandapozha oru samadhanam ayathu.. thank u sir..🙏
Sir, എന്റെ 8വയസുള്ള മോൻ, ഇങ്ങനെ തൊണ്ടക് തടയുന്നു. രാത്രി യിൽ കൂടുതലാണ്.
കുട്ടികളിൽ ഇത് കാണാറില്ല ...
വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ആണോ എന്ന് നോക്കണം
Ok, thankyou Sir
Docter റംസാൻ നോമ്പ് കഴിഞ്ഞതിനു ശേഷം ഇപ്പൊ എനിക്ക് ഇത് ഉണ്ട്. പിന്നെ എപ്പോഴും ചെറിയ എമ്പക്കാം ഉണ്ട്.നിങ്ങൾ പറഞ്ഞപോലെ തന്നെ ആയാൽ മതിയായിരുന്നു. വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഇരിക്കട്ടെ ആമീൻ 🤲
😊
Anikkyum
Pedikkenda
Enikum😔
Aameen🤲🤲
Sir 8 years 😢 Ayee problem ayttd erukn thondayl entoo adann erkun
എനിക്ക് ct സ്കാനിംഗ് ചെയ്തു എന്നിട്ട് ഒന്നും ഇല്ല എന്ന് പറയുന്നു
Thidakano