ഭക്ഷണം ഇറക്കുമ്പോൾ ശക്തമായ വേദന : കാരണങ്ങൾ എന്തെല്ലാം ?
ฝัง
- เผยแพร่เมื่อ 15 ก.ย. 2024
- Odynophagia mean pain during swallowing.
Major causes of odynophagia are corrosive injury , pill esophagitis, viral ulcerations esophagus, esophageal candidiasis, and rarely malignancy .
Patients might require immediate care and often endoscopy to make a definitive diagnosis and timely treatment
#Drsijil #healthtips #malayalamhealthtips
Food kazhikkumbol nettiyile nervinu nalla pain thonnunnu.reason??
Purathbvedana undavunu food kazhikkumbo
👍👌😍 Highly informative useful video.
Thanks good information
അസിഡിറ്റി തൊണ്ടയിൽ സഞ്ചി തടിച്ചിട്ടുണ്ട് അത് എന്ത് ചെയ്യണം
ഭക്ഷണം ഇറങ്ങുമ്പോൾ തൊണ്ടയിൽ വേദന എന്തു കൊണ്ടാണ
Dr.. ഇടക്ക് വയറു വേദന യും ഉണ്ട്
ഇങ്ങനെ ഭക്ഷണം കഴിക്കുകബോൾ വേദന വന്നാൽ എത്ര ദിവസം വരെ ഉണ്ടാകും Sir Please Reply🥺
Dr എനിക്ക് ഫുഡ് ഇറക്കുമ്പോൾ വലതു സൈഡിൽ നെഞ്ചിന്റെ മുകൾ ഭാഗത്തു വേദന എടുക്കുന്നു കാരണം എന്താ രാവിലെ തുടങ്ങിയത് ആണ്..
ഇപ്പൊ എങ്ങനെ ഉണ്ട്
ഡോക്ടർ എനിക്ക് ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചിൻ്റെ താഴെ ഭാഗത്തേക്ക് എത്തുമ്പോൾ വേദന വരുന്നു വെള്ളം കുടിക്കുമ്പോൾ വേദനയില്ല എന്താണ് കാരണം ഇതിന് മറുപടി തരണം ഡോക്ടർ
മാറിയോ?
Dr.. ഭക്ഷണം കഴിക്കുമ്പോൾ back ൽ മുതുകത്തു center ലായി വേദന വരുന്നു.. അവിടെ എന്തോ തടയുന്ന പോലെ.. എന്തായിരിക്കും
എന്നിട്ട് dr കാണിച്ചോ? ഇപ്പൊ എങ്ങനെ ഉണ്ട്
Enikkum
@@sherilubna5206 mm.. ശെരിയായി.. ഗ്യാസ്ട്രിക് പ്രോബ്ലം ആയിരുന്നു.. ഫുഡ് ശ്രെദ്ധിക്കുന്നുണ്ട് 😊
Mm😊
🙏🙏🙏
ഭക്ഷണം കഴിക്കുമ്പോൾ പുറം വേദന എടുക്കുന്നു റിപ്ലൈ തരുമോ
ഇപ്പൊ എങ്ങനെ ഉണ്ട്? Dr kaanicho
@@sherilubna5206 ഇപ്പോൾ കുഴപ്പം ഇല്ല
Bro നെഞ്ചിൽ വേദന undo
ഞാൻ ഇപ്പൊ അനുഭവിക്കുന്നു. കാരണം എന്താ അറിയോ
Enthayirunu karanam
Sir
👃👃👃👃
ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചിലും പുറത്തും വേദന വരുന്നു... നെഞ്ചേരിച്ചിലും ഉണ്ട്... ഗ്യാസ് ന്റെ പ്രശ്നം കൊണ്ടാണോ ഡോക്ടർ ഇങ്ങനെ വരുന്നത്?
GERD
🤝🤝🤝🤝🤝🙏🏻🙏🏻🙏🏻🙏🏻