ഓർമ്മശക്തി പെട്ടെന്ന് വർദ്ധിപ്പിക്കുവാൻ ചില ടെക്നിക്കുകൾ. ഓർമ്മശക്തിയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 477

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 ปีที่แล้ว +117

    0:50 മറവിയും മറവി രോഗവും വ്യത്യാസമെന്ത്?
    2:10 Long term memory and Short term memory
    5:00 ഓര്‍മ്മ കുറവ് ഉണ്ടാക്കുന്ന രണ്ടാമത്തെ കാരണം
    6:30 പഠിക്കുന്ന കുട്ടികളില്‍ ഓര്‍മ്മക്കുറവിന്റെ കാരണം
    7:10 ഓർമ്മശക്തിയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ
    10:27 തലച്ചോറിനെ എങ്ങനെ കാര്യങ്ങൾ ഓർമ്മിപ്പിക്കാം?

    • @JesusChrist-uy1zb
      @JesusChrist-uy1zb 3 ปีที่แล้ว +4

      Can u post video about postpartum psychosis

    • @abdulmuthalib5455
      @abdulmuthalib5455 3 ปีที่แล้ว +7

      Doctor gym protien powdere kurich oru vedeo cheyaamo

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ปีที่แล้ว +1

      @@abdulmuthalib5455 will do

    • @noorbinaelavana6044
      @noorbinaelavana6044 3 ปีที่แล้ว

      Dr static energy diseasesne kurich video cheyyamo? Is this harmful?

    • @lathack985
      @lathack985 3 ปีที่แล้ว

      52 vayassil marabiyano absent mindedness another ennu manassilakathe job resign cheyyendi varum ennu alochikkunna njan😢😢
      Thank you

  • @techteam565
    @techteam565 3 ปีที่แล้ว +58

    ഒരു ഡോക്ടർ അയാളുടെ പരിചയ സമ്പത്ത് സമൂഹത്തിന് മുന്നിൽ ഇങ്ങനെ നിരത്തുന്നത് വളരേ മഹത്വമേറിയതാണ്.

  • @Shajumon1971
    @Shajumon1971 3 ปีที่แล้ว +19

    എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്നാണ് (പ്രതിവിധി) നല്ല ഉറക്കം, ഭക്ഷണം, വ്യായാമം

  • @ashrafmry1971
    @ashrafmry1971 3 ปีที่แล้ว +46

    ഡോക്ടർ... താങ്കളുടെ ഓരോ വീഡിയോയും വളരെയധികം ഉപകാരപ്രദമാണ്. Thank you 👍👍😍😍

  • @kunjimonkunjimon715
    @kunjimonkunjimon715 2 ปีที่แล้ว +1

    പ്രിയപ്പെട്ട സാർ താങ്കളുടെ ഓരോ വീ ഡിയോയിലും വളരെ ഉപകാരപ്പെട്ട ആരോഗ്യകരമായ അറിവുകളാണ് കിട്ടി കൊണ്ടിരിക്കുന്നത് താങ്കളെ ഒന്നു നേരിൽ consult ചെയ്യണമെന്നുണ്ടു് പക്ഷെ ഒരു പാട് ദൂരെയായി പോയി തിരുവനന്തപുരം വരുമ്പോൾ തീർച്ചയായും ശ്രമിക്കാം

  • @salimms4987
    @salimms4987 3 ปีที่แล้ว +6

    ഒരു വിശദമായ ക്ലാസ്സ്‌ തന്നെ സാറെടുത്തു ഇതൊരു നന്ദി വാക്കിൽ തീരുന്നതല്ല ,ഒത്തിരി ഇഷ്ടത്തോടെ നന്മകൾ നേരുന്നു

  • @udayanc2866
    @udayanc2866 3 ปีที่แล้ว +21

    ഡോക്ടർ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കു വേണ്ട കാര്യങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.

    • @saygood116
      @saygood116 2 ปีที่แล้ว

      Avare kooduthal activities il include cheyyikkugaa with your good support .kalikal, samsaarippikkal, chitram varappikkal. Paat paadikkal Etc Improve indaagum

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +8

    താങ്ക് യു Dr.👍ഓരോരുത്തരും പ്രദീക്ഷിച്ചിരിക്കുന്ന വീഡിയോസ് അപ്പപ്പോൾ തരാൻ കഴിയുന്നു വളരെ നന്ദി 👍👍👍

  • @user-bc1fi1dm1o
    @user-bc1fi1dm1o 3 ปีที่แล้ว +33

    സത്യം ആണ് dr പറഞ്ഞത് ഭയങ്കര മറവി അണ് കൂടെ ടെൻഷൻ ഉം 😢😢😢😢😢 thanks dr പറഞ്ഞു തരുന്നതിനു 😍😍😍😍

    • @thapasyakavin2281
      @thapasyakavin2281 3 ปีที่แล้ว +1

      ഈ പ്രായത്തിൽ മറവി പാടുണ്ടോ???

    • @user-bc1fi1dm1o
      @user-bc1fi1dm1o 3 ปีที่แล้ว

      @@thapasyakavin2281 😞😞😞😞😞

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/video/QDsFGJb9DFw/w-d-xo.html,,

    • @Itsmerider-v7c
      @Itsmerider-v7c 3 ปีที่แล้ว

      എനിക്ക് വട്ട് പിടിച്ചു കഴിഞ്ഞ മൂന്നുമാസം മുമ്പ് അറിയാതെ എന്റകയോ പറഞ്ഞു പോവുകയാണ്

    • @user-bc1fi1dm1o
      @user-bc1fi1dm1o 3 ปีที่แล้ว +1

      @@Itsmerider-v7c 😟😟😟😟

  • @atusman5114
    @atusman5114 3 ปีที่แล้ว +65

    ഇതെല്ലാം കേട്ട എനിക്ക് അമിത ബുദ്ധിയാണെന്ന് തോന്നുന്നു.65വയസ്സായി.4വയസ്സ് മുതൽ നടന്നതെല്ലാം ഓർമയുണ്ട്

  • @abelbiju8f194
    @abelbiju8f194 3 ปีที่แล้ว +10

    എനിക്കും ഭയങ്കര മറവിയാണ്

  • @janishhashim9543
    @janishhashim9543 3 ปีที่แล้ว +6

    Plz don't forget to say lots of blessings and thanks to say our dearest doctor...thank you sir 🌹🌹

  • @sheelathulasi9741
    @sheelathulasi9741 3 ปีที่แล้ว +6

    ഇത്രയും നല്ല വിവരങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക്‌ നന്ദി അറിയിക്കുന്നു.

  • @girishkarunakaran74
    @girishkarunakaran74 3 ปีที่แล้ว +7

    Thank you Doctor, Excellent info 🙏🙏

  • @mariyajoy9918
    @mariyajoy9918 3 ปีที่แล้ว +13

    Doctor...can you please make a video about Crohn's disease and its diet.

  • @induprakash01
    @induprakash01 3 ปีที่แล้ว +6

    മറവി എന്നു കേൾക്കുന്നതേ പേടിയോടെ ഓർമ്മിച്ചു പോകുന്ന ഒരു കാര്യമാണ്. വിശദമാക്കി തന്നതിന് നന്ദി.

  • @sudham5649
    @sudham5649 3 ปีที่แล้ว +5

    Thank you doctor. Good information. God bless you sir 😍😘💓

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +2

    Thank you Dr.Rajesh Sir🙏

  • @lathikak9972
    @lathikak9972 3 ปีที่แล้ว +6

    Sir,ഞങ്ങൾക്ക് ഈ വിലപ്പെട്ട അറിവുകൾ ഒരു ക്ളാസ്സുകൊണ്ട് നൽകിയ അങ്ങേക്ക് പ്രണാമം

  • @ramdas72
    @ramdas72 3 ปีที่แล้ว +5

    വളരെ വേഗത്തിൽ മനസിലാക്കിയെടുക്കാനുതകുന്നവിശദീകരണം. ഒരുപാട് നന്ദി ഡോക്ടർ ❤🌹

  • @sajinisreni9527
    @sajinisreni9527 3 ปีที่แล้ว +4

    Dear dr
    Kindly tell us about warfarin and things to be kept in mind when consuming them

  • @anaghakrishnak2835
    @anaghakrishnak2835 3 ปีที่แล้ว +4

    Thank you dr for Ur valuable information ❤️

  • @anooppaulson6902
    @anooppaulson6902 3 ปีที่แล้ว +7

    U r very informative doctor ,thanks for the valuable things..

  • @naushadmohammed1998
    @naushadmohammed1998 3 ปีที่แล้ว +4

    ഈ ടോപ്പിക്ക് അനുഗ്രഹമായി...... ഇപ്പോളെങ്കിലും ഈ വീഡിയോ ചെയ്തതിനു dr ക്കു വളരെ നന്ദി

  • @souravraj9068
    @souravraj9068 2 ปีที่แล้ว +3

    Doctor.എപ്പഴും ഉറക്കം വരുന്നത്തിന്റെ കാരണം എന്താവും.എന്നാൽ ക്ഷീണം ഒന്നും ഇല്ല. പെട്ടന്ന് ഉറങ്ങിപോവുകയാണ്...

  • @sivadasmadhavan2984
    @sivadasmadhavan2984 3 ปีที่แล้ว +1

    Thank you very much
    Very Good information

  • @athulraj7094
    @athulraj7094 3 ปีที่แล้ว +5

    ഇത് കണ്ടിട്ട് എന്തൊക്കെ ചെയ്യാനാണ് പറഞ്ഞതെന്ന് മറന്നു പോയ ഞാൻ 🤔🤔

  • @karizmadoctor7736
    @karizmadoctor7736 3 ปีที่แล้ว +5

    വയസ് 25 മറവി കാരണം എൻ്റെ ജീവിതം തന്നെ നശിച്ചു ഒരു ജോലി പോലും മര്യാദക്ക് ശ്രദ്ധയോടെ ചെയ്യാൻ പറ്റുന്നില്ല ത്മഹത്യയുടെ വക്കിലാണ് ഞാൻ

    • @akshaygamerz8990
      @akshaygamerz8990 3 ปีที่แล้ว

      ഞാനും ഇതേ അവസ്ഥഇൽ ആണ്

  • @bijubiju1707
    @bijubiju1707 3 ปีที่แล้ว +5

    From my heart thanks thanks thanks.

  • @martinaps6124
    @martinaps6124 3 ปีที่แล้ว +15

    Dr please do a vedio on how to improve concentration ..

    • @sreekumarec150
      @sreekumarec150 3 ปีที่แล้ว +1

      Plz ...Do.... Brain Skills training of Brighter Minds

  • @user-ip1nk3em7i
    @user-ip1nk3em7i 4 หลายเดือนก่อน

    ഡോക്ടർ thanks❤ നല്ല അറിവ് പകർന്നതിന് 🙏🏿🌹

  • @pushpakk7439
    @pushpakk7439 2 ปีที่แล้ว

    ഞാൻ ഡോക്ടരുടെ എല്ലാം വീഡിയോയും കാണും നന്നായിട്ട് മനസിലാകും അമ്മ പറഞ്ഞു തരുന്നത് പോലെ തോന്നു 🙏🙏

  • @reshma2291
    @reshma2291 3 ปีที่แล้ว +3

    Ippo endu doubt vannalum dr rajesh nod chodikam enna nu.... Thank you Dr🥰

  • @murshida6582
    @murshida6582 8 หลายเดือนก่อน +1

    Super speech👍👍

  • @fingerwalkasmr864
    @fingerwalkasmr864 3 ปีที่แล้ว +4

    Thank you doctor.. 🤝🤝🙏🙏🙏🙏🙏

  • @SeenaSuresh-lc1xs
    @SeenaSuresh-lc1xs หลายเดือนก่อน

    എനിക്കും ഭയങ്കര മറവിയാണ് Thank you Doctor

  • @Crystalcreations-qn5gk
    @Crystalcreations-qn5gk 3 ปีที่แล้ว +1

    Ottum lag ellathe, Ottum boradipikathe Dr. kaaryangal paranju.thank you

  • @pratibhagachuthan3861
    @pratibhagachuthan3861 3 ปีที่แล้ว +1

    Thank you Doctor. Very useful vedio

  • @ManuKallumala
    @ManuKallumala 3 ปีที่แล้ว +4

    ചെസ്സ് കളിക്കാൻ പഠിക്കുക, ചെസ്സ് കളികുക❤️ നല്ലതാണ്

  • @shrutisanjith7479
    @shrutisanjith7479 3 ปีที่แล้ว +1

    Thanku dr for your valuable information 🙏

  • @Ok-xm2xj
    @Ok-xm2xj 3 ปีที่แล้ว +24

    Plz make a video on
    "What I eat in a day"

  • @SmilingKangaroo-bg8kv
    @SmilingKangaroo-bg8kv หลายเดือนก่อน +1

    Verygoodsir

  • @user-hk8tl6le8r
    @user-hk8tl6le8r 3 ปีที่แล้ว +61

    ഫോൺ ചാർജിൽ ഇട്ടിട്ടു സ്വിച്ച് ഓൺ ആക്കാറില്ല..

    • @leoanthikad
      @leoanthikad 3 ปีที่แล้ว +16

      സ്വിച്ച് എപ്പോഴും on ആകി വെച്ചാൽ മതി.

    • @abdulnazar2862
      @abdulnazar2862 3 ปีที่แล้ว

      😂😂

    • @mayaraju7709
      @mayaraju7709 3 ปีที่แล้ว

      Same

    • @vaishnavi6747
      @vaishnavi6747 3 ปีที่แล้ว +9

      അത് ഒക്കെ ഒരു സമാധാനം ഉള്ള കാര്യം അല്ലെ കഴിഞ്ഞ ദിവസം രാത്രിയിൽ വെള്ളം തിളപ്പിക്കാൻ ഗ്യാസിൽ വെച്ച് ഞാൻ മറന്നു വെള്ളം തിളച്ചു വീണു ഗ്യാസ് തീ അണഞ്ഞു രാവിലെ 7മണി ആയപ്പോൾ ആണ് ennittathu റൂമിൽ നിന്ന് ഹാളിലോട്ട് ഇറങ്ങിയപ്പോൾ ഗ്യാസിന്റെ ഭയങ്കര smell അടുക്കളയിൽ ചെന്നപ്പോൾ ഗ്യാസ് ഓൺ ആണ് പെട്ടന്ന് കതകു എല്ലാം തുറന്നു ജനലും തുറന്നു ഇട്ട്, എന്തോ ഭാഗ്യം അല്ലെ ഇത് എഴുതാൻ പോലും ഞാൻ കാണില്ല ഓർമക്കുറവ് എനിക്ക് സാധാരണ ഉള്ളത് ആണ് ഫ്രിഡ്ജ് ചെന്ന് തുറക്കും തുറന്നു കഴിഞ്ഞു ആണ് ആലോചിക്കുന്നത് എന്തിനാ തുറന്നത് എന്ന്

    • @user-hk8tl6le8r
      @user-hk8tl6le8r 3 ปีที่แล้ว +4

      @@vaishnavi6747 🙄🙄🙄ദൈവം കാത്തു

  • @philominajoseph3569
    @philominajoseph3569 3 ปีที่แล้ว

    Halloo Dr rajesh kumaar thank you dr
    ..

  • @kp-xs3gr
    @kp-xs3gr 3 ปีที่แล้ว +2

    Ethra complicated aya karyanghal ayaalum athu valare simple ayi, saadharanakaarkkum manasilavunna reethiyil, valare clear ayi anu Dr.Rajesh Kumar explain cheythu tharunathu. It's really admirable.

  • @rameshanm9899
    @rameshanm9899 3 ปีที่แล้ว +1

    Ok സർ സത്യം..

  • @chipka8670
    @chipka8670 3 ปีที่แล้ว

    Very informative vedeo .Thank you dr.sir nte ella vedeo s um kanarund follow cheyyarumund. Very effective result..

  • @sajadva1326
    @sajadva1326 3 ปีที่แล้ว +1

    സർ , night duty cheyumbol food kazhikuna timing onn prnjit ulla video cheyuka anenkil helpful aayirunnu!

  • @s.jayachandranpillai2803
    @s.jayachandranpillai2803 3 ปีที่แล้ว +3

    Thank you Dr ❤️

  • @youtubeuser8733
    @youtubeuser8733 3 ปีที่แล้ว +3

    Thank you Doctor

  • @sunoyyohannan3642
    @sunoyyohannan3642 3 ปีที่แล้ว +1

    Thanks Dr. Very useful

  • @philominajoseph3569
    @philominajoseph3569 3 ปีที่แล้ว

    Halloo Dr rajesh. Thanku very much Dr,. 🙏🙏🌹💐

  • @akschannel9539
    @akschannel9539 3 ปีที่แล้ว +6

    Dr എന്റെ പേന ഞാൻ സ്കൂളിൽ വെച്ച് മറന്ന് പോയി ഇതാണ് എന്റെ latest മറവി 😁😁

    • @adhi2826
      @adhi2826 3 ปีที่แล้ว

      ഹ ഹ ഹ ശോഭ ചിരിക്കുന്നില്ലേ ....😁

  • @aaravikunju3659
    @aaravikunju3659 3 ปีที่แล้ว +1

    Hai സാർ ഞാൻ എല്ലാ videos കാണാറുണ്ട്, anti aging നെ പറ്റി ഒരു വീഡിയോ ചെയ്യുമോ, suppliments കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?

  • @ammucharish7971
    @ammucharish7971 3 ปีที่แล้ว +3

    Dctr, കണ്ണിന്റെ കാഴ്ചക്കുറവും ഓർമക്കുറവും തമ്മിൽ എന്തേലും ബന്ധമുണ്ടോ

  • @maryjoseph5485
    @maryjoseph5485 2 ปีที่แล้ว

    Excellent information.Thank thank you for sharing 🙏🙏🙏.

  • @anishabiju2420
    @anishabiju2420 3 ปีที่แล้ว +3

    Thank you doctor 🙂👌

  • @rajanius01
    @rajanius01 3 ปีที่แล้ว +1

    Thank You very much sir it is very useful to me and also others

  • @minijoshymb4213
    @minijoshymb4213 3 ปีที่แล้ว +2

    Thank you Doctor 🙏

  • @entertainmenttravelmovie
    @entertainmenttravelmovie 3 ปีที่แล้ว +2

    Sir can you do it video for boitin tablet . Which is best biotin tablet for hair growth

  • @sivakarthiksivakarthik3946
    @sivakarthiksivakarthik3946 3 ปีที่แล้ว +1

    Thank you dr.. 🙏

  • @sujasam2357
    @sujasam2357 ปีที่แล้ว

    Thank you for your valuable information 🙏🌹❤️

  • @sonysadanand3078
    @sonysadanand3078 3 ปีที่แล้ว +1

    Enik Ore year ayit memory flashbacks varunde ..ore 25-30 years back ulla nthokyo memories ingane flash Adich pokum.. Pande cherupathil knda dreams.. Angane nan normally Orth edukan shramichalum patatha kollangal munp ulla nthokyo karyangal evdunokyo flash adikunu...pina just 1 sec munp chyanam Vicharikuna Karyam maranu pokunu...eg:fridge ne paal edukan open chythit.. Nthina open chyte vicharikum..ntha Ith sambavam

  • @jagjith8081
    @jagjith8081 3 ปีที่แล้ว +2

    Sir, Anterior pelvic tilt പറ്റി ഒരു വീഡിയോ ചെയ്യാമോ വളരെ ഉപകാരമായിരിക്കും 🙏

  • @struggler4631
    @struggler4631 3 ปีที่แล้ว +3

    വീഡിയോ കണ്ട് കമന്റസ് നോക്കിയതാ... വീഡിയോ തീർന്നതും അറിഞ്ഞില്ല... പറഞ്ഞത് ഒന്നും മനസിലായതും ഇല്ല.... ഇനി ഒന്നൂടെ കാണെണം...😢

  • @jayavalli1523
    @jayavalli1523 3 ปีที่แล้ว +2

    Thank u sir 👍❤❤

  • @jishamariavijoy4587
    @jishamariavijoy4587 3 ปีที่แล้ว +1

    I Coffee ☕ for health,,,,, pls explain this topic

  • @balakrishnanvadukutte6394
    @balakrishnanvadukutte6394 3 ปีที่แล้ว +1

    Dr. Good evening.

  • @akhilakrishna5709
    @akhilakrishna5709 3 ปีที่แล้ว +7

    Pls recommend me about how to increase height

  • @radhanair9681
    @radhanair9681 3 ปีที่แล้ว

    Very good information...Thank u Doctor..God bless you...

  • @gamingvibes1032
    @gamingvibes1032 3 ปีที่แล้ว +1

    Thank you❣️

  • @subairkarattil7729
    @subairkarattil7729 3 หลายเดือนก่อน

    Thank you doctor ❤❤❤

  • @sivadasmadhavan2984
    @sivadasmadhavan2984 2 ปีที่แล้ว

    Thank you very much Doctor.

  • @-aarav.kunjunni
    @-aarav.kunjunni 3 ปีที่แล้ว

    സാർ plz anti aging നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @jinivinod5848
    @jinivinod5848 3 ปีที่แล้ว +1

    Thanks❤❤

  • @annarosee.s6359
    @annarosee.s6359 3 ปีที่แล้ว +1

    Good information. Thanks dr.❤️

  • @sarathhere8892
    @sarathhere8892 3 ปีที่แล้ว +3

    എനിക്കും കുറെ നാളുകൾആയി ഓർമകൾ നഷ്ടമാകുന്നു,
    കഴിഞ്ഞദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ വരെ മറക്കുന്നു, പെട്ടന്ന് ഓർമിച്ചെടുക്കാൻ സാധിക്കുന്നില്ല,
    ഇതിന് ഞാൻ ഏതെങ്കിലും ഡോക്ടർ നെ കാണേണ്ടതുണ്ടോ,
    സർ റിപ്ലൈ പ്ലീസ്

  • @sivakumaranmannil1646
    @sivakumaranmannil1646 8 หลายเดือนก่อน

    Thanks for the valuable information

  • @krishkr555
    @krishkr555 3 ปีที่แล้ว +2

    ഇത് കണ്ടപ്പോഴാണ് എന്റെ ഒരു കൂട്ടുകാരന്റെ കാര്യം ഓർമ്മ വന്നത്.
    അവന്റെ ഓർമ്മ കുറവ് കാരണം അവന്റെ വീട്ടുകാർ എന്തോ ഒരു ലേഹ്യം മേടിച്ചു കൊടുത്തു, ഓർമ്മശക്തി കിട്ടാൻ വേണ്ടി.
    എന്നിട്ടും അവന്റെ ഓർമ്മ ശക്തി കൂടിയില്ല.
    കാരണം....,
    "അത് കഴിക്കാൻ അവൻ മറന്നു പോയി..."
    Ok bye...🏃🏃🏃

  • @chandrakanthma9859
    @chandrakanthma9859 3 ปีที่แล้ว +1

    Helpful information thank you doctor

  • @gamingvibes1032
    @gamingvibes1032 3 ปีที่แล้ว +8

    വ്യായാമം ചെയ്യുന്നതിന് പകരം ഒരു മണിക്കൂറിൽ അധികം കളിച്ചാൽ മതിയോ

  • @valsala.gramaraju6839
    @valsala.gramaraju6839 ปีที่แล้ว

    Thank u very much doctor.

  • @sreelakshmits9535
    @sreelakshmits9535 2 ปีที่แล้ว +1

    Thank you sir

  • @mariajain7706
    @mariajain7706 3 ปีที่แล้ว

    Thank u very much Dr.

  • @reesonwilson6143
    @reesonwilson6143 3 ปีที่แล้ว +1

    Doctor sugar free sugar aspartame,stevia ethina kurichu oru review cheyaamo weight loss dietill ethu use cheyaamo ?

  • @Bijurajvb
    @Bijurajvb 3 ปีที่แล้ว +1

    Thank u dr

  • @shineysunil537
    @shineysunil537 3 ปีที่แล้ว

    DOCTOR ALL ARE VERY GOOD .USEFUL

  • @mohamedsherif2228
    @mohamedsherif2228 3 ปีที่แล้ว

    Thank you Dr all the best

  • @madhujaamma2408
    @madhujaamma2408 2 ปีที่แล้ว

    Please talk about homoeopathy medicine along with your spech

  • @selineraphael3259
    @selineraphael3259 3 ปีที่แล้ว

    Valuable information Thanks doctor 🙏

  • @sivadasmadhavan2984
    @sivadasmadhavan2984 3 ปีที่แล้ว

    Thank you very much Doctor

  • @jijibaby100
    @jijibaby100 3 ปีที่แล้ว

    Thank you so much

  • @k.k.s.krishnapriya1452
    @k.k.s.krishnapriya1452 3 ปีที่แล้ว +1

    Thank you doctor

  • @shynibabu2446
    @shynibabu2446 11 หลายเดือนก่อน

    കോവിഡ് ബാധിച്ച ശേഷം എനിക്ക് ഭയങ്കര മറവിയാണ്...... Sir...

  • @raveendranks6713
    @raveendranks6713 3 ปีที่แล้ว +1

    Dear Dr.
    Unnecessary thoughtfullness and
    Unnesssary mischievous deeds
    Should be avoided. Spiritual
    Thought should be increased.
    Neat diet control is very nessary.
    Memory powerc can b increased
    by keeping good excersises im time.

  • @arathymmani557
    @arathymmani557 3 ปีที่แล้ว +1

    Doctor, atrial fibrillation e patti oru video cheyyamo? avar enthu diet aanu follow cheyyendathu?

  • @abrahammathew2781
    @abrahammathew2781 3 ปีที่แล้ว +1

    A Legend Doctor

  • @anilanilpk9518
    @anilanilpk9518 3 ปีที่แล้ว

    നന്ദി സൂപ്പർ അറിവ് കൾ തന്ന തിന്

  • @thylambalsethuraman6068
    @thylambalsethuraman6068 10 หลายเดือนก่อน

    Very good information Thank you

  • @sanhasadiya9692
    @sanhasadiya9692 3 ปีที่แล้ว

    Expect cheytha video...thank u dr..