Youtubeലെ സന്തൂർ മമ്മി ചേട്ടനെ പറ്റിച്ചു കെട്ടി | Malayalam Troll @MyWayByKalyani

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 578

  • @Ammuanu2014
    @Ammuanu2014 5 หลายเดือนก่อน +1613

    കല്യാണിയെ എനിക്ക് വലിയ ഇഷ്ടമാണ്... But santhoor mummy എന്ന് പറയാൻ പറ്റില്ല... ആള് സുന്ദരി ആണെങ്കിലും പ്രായം തോന്നും... ഒരു കൊച്ച് കുട്ടിയാണ് പുള്ളിക്കാരിക്ക് but കണ്ടാൽ minimum 32 തോന്നും...

    • @Teena_vinod..
      @Teena_vinod.. 5 หลายเดือนก่อน +167

      സത്യം age തോന്നും.

    • @SheejuKs-kq4ze
      @SheejuKs-kq4ze 5 หลายเดือนก่อน +50

      അതെ

    • @anuprasuja5877
      @anuprasuja5877 5 หลายเดือนก่อน +157

      32 no 38 enkilum thonum

    • @suryaaaryans381
      @suryaaaryans381 5 หลายเดือนก่อน +79

      Nalla age thonunnundallo...

    • @lifelong8527
      @lifelong8527 5 หลายเดือนก่อน +64

      അത് sheriyanu..nkkum 30 something thonnarund...but dressing cheythalokke oru attraction aanu soundaryathekkal

  • @ramiummer
    @ramiummer 4 หลายเดือนก่อน +140

    ഒരു 35 വയസ്സ് തോന്നും. Age തോന്നാതിരിക്കാൻ പല കോപ്രായവും കാണിക്കാറുണ്ട്. പക്ഷെ ശെരിക്കും നോക്കിയാൽ aged ആയി തോന്നും

    • @TrollMaman
      @TrollMaman  4 หลายเดือนก่อน +1

      🥰

    • @SangeethaB-fh8rg
      @SangeethaB-fh8rg 3 หลายเดือนก่อน +3

      Athey

    • @nithinpmathew7585
      @nithinpmathew7585 3 หลายเดือนก่อน +5

      Avalku 30 years undu ente classmate aanu degreeyil

  • @992mmu
    @992mmu 5 หลายเดือนก่อน +567

    സന്തൂർ മമ്മി ഒന്നുമല്ല.... പ്രായം തോന്നുണ്ട് ഏകദേശം 33,34,.........പിന്നെ ആള് കുറച്ചു ഓവർ ആണ്...... നിഷ്കളങ്ക ആണ് എന്ന് കാണിക്കാനുള്ള ഓരോ തത്രപാട്

    • @TrollMaman
      @TrollMaman  5 หลายเดือนก่อน +4

      🥰

    • @Lovechronicles_ry7cn
      @Lovechronicles_ry7cn 5 หลายเดือนก่อน +41

      Avlk ipozhe vayankara Jada anu..vayankara over aaa😂

    • @Lakshmilachu1768
      @Lakshmilachu1768 5 หลายเดือนก่อน +46

      സത്യം. ഭയങ്കര over ആണു

    • @Ponnu-n3u
      @Ponnu-n3u 5 หลายเดือนก่อน +8

      Crt

    • @sree6541
      @sree6541 5 หลายเดือนก่อน +2

      😂😂

  • @sumikrish6265
    @sumikrish6265 5 หลายเดือนก่อน +343

    കല്ലിയാണി സന്തൂർ മമ്മി അല്ല. But എനിക്ക് ഇഷ്ടം ആണ്. ട്രോളാണ്ടായിരുന്നു

  • @parvathyparu2531
    @parvathyparu2531 5 หลายเดือนก่อน +242

    Realy santhoor mummy ayite thonunne asvi malayalam aswathy chechiya

    • @nayanasudhan4264
      @nayanasudhan4264 5 หลายเดือนก่อน +9

      സത്യമാണ്

    • @harithaps106
      @harithaps106 5 หลายเดือนก่อน +10

      Sathyam

    • @thejujayesh5610
      @thejujayesh5610 2 หลายเดือนก่อน +1

      Right

    • @HimaMohanAnanthan
      @HimaMohanAnanthan 17 ชั่วโมงที่ผ่านมา +1

      Yes. Pinne illolam Anjana Rahul pullikkarikku 40 vayasund but thonnikilla

  • @sasikandathil3014
    @sasikandathil3014 5 หลายเดือนก่อน +562

    ഇതാണോ സന്തുർ മമ്മി അപ്പൊ സന്തുർ മമ്മിയെ കണ്ടാൽ എന്ത് പറയും ഒരു സന്തുർ മമ്മി

    • @Lovechronicles_ry7cn
      @Lovechronicles_ry7cn 5 หลายเดือนก่อน +3

      😂

    • @remyakrishnan5824
      @remyakrishnan5824 5 หลายเดือนก่อน +5

      Correct.oru pekkolam

    • @adarsh10j42
      @adarsh10j42 5 หลายเดือนก่อน +2

      @@remyakrishnan5824 എന്തുവാടെ ഇങ്ങനെ പറയുന്നേ 🙄

    • @remyakrishnan5824
      @remyakrishnan5824 5 หลายเดือนก่อน

      @@adarsh10j42 veruthey adarsh

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +21

      എന്തോ വലിയ സംഭവം ആണെന്ന വിചാരിച്ചിരിക്കുന്നത്

  • @maluprasanth5115
    @maluprasanth5115 5 หลายเดือนก่อน +147

    She is good.... But നിഷ്കളങ്ക ആണെന്ന് കാണിക്കാൻ കെടന്നു പാടുപെടുന്നത് പോലെയാ സംസാരം കേൾക്കുമ്പോൾ

  • @Happyfa379
    @Happyfa379 5 หลายเดือนก่อน +277

    ഈ പെണ്ണിന് നല്ല age തോന്നിക്കും, ഭയങ്കര ഓവർ ആണ്

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +29

      കുല സ്ത്രീ ആണ് 😂

    • @Chanjal_anju
      @Chanjal_anju 5 หลายเดือนก่อน

      ​@@priyawarrier3160 enganelum avar earn cheyyunnd avarude husin joli und santhoshayitt jeevikunnu. Paranja pole oru kula sthree ayirunnel avar kettion kondunvarunne mathram thinn jeevichene. Ethipo swanthayi earn cheyyunnd

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      @@priyawarrier3160 😍

    • @suryaaaryans381
      @suryaaaryans381 3 หลายเดือนก่อน +4

      എനിക്ക് എന്തോ ഇവരുടെ വീഡിയോ ഒന്നും ഇഷ്ടമല്ല.... ഭയങ്കര over ആണ്

  • @sivanattingal6020
    @sivanattingal6020 5 หลายเดือนก่อน +385

    ഞാൻ ആദ്യം ഇവരുടെ വിഡിയോ കണ്ടപ്പോ തോന്നിയത് 35 വയസ് ആയിരിക്കുംന്നാണ് .... ഇവരെ പോയി സന്തൂർ മമ്മി ന്നൊക്കെ😂😂😂😂😂😂😂

    • @TrollMaman
      @TrollMaman  5 หลายเดือนก่อน +2

      🥰

    • @veenasreekumar1930
      @veenasreekumar1930 5 หลายเดือนก่อน +3

      Sathyam

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +2

      😄😄

    • @rejithamolpk
      @rejithamolpk 5 หลายเดือนก่อน +1

      ഞാൻ അങ്ങനെ തന്നെ പക്ഷെ 29 വയസ്സ് ഉള്ളു

  • @Nejl_neji
    @Nejl_neji 5 หลายเดือนก่อน +444

    ഇവരെ കണ്ടാൽ ഒരു കൊച്ചുകുട്ടിയുടെ അമ്മയാണ് എന്ന് പറയില്ല. പ്രായം തോന്നും.ഇതിനെ ഒക്കെ ആണോ സന്തൂർ മമ്മി എന്ന് പറയുന്നേ 😂😂😂

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @suryaaaryans381
      @suryaaaryans381 5 หลายเดือนก่อน +5

      Appo santhoor mummye kandal enthu parayum

    • @shradha8509
      @shradha8509 4 หลายเดือนก่อน +4

      @@suryaaaryans381 avr udheshichath. Athrem cheriya kuttide amma anenn thoniila. Atleast Or sslc padikunna kochinde amma anenn parayum ennayrkum

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      @@shradha8509 😍

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      @@suryaaaryans381 😍

  • @saansaav6722
    @saansaav6722 5 หลายเดือนก่อน +259

    സന്തൂർ മമ്മിയോ ഇതോ 😂😂😂😂 എന്റെ പൊന്നോ എഡിറ്റിംഗ് എന്തായാലും കലക്കി

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @AswathiAswathiravi
      @AswathiAswathiravi 5 หลายเดือนก่อน +2

      Entha kuzhappam

    • @saansaav6722
      @saansaav6722 5 หลายเดือนก่อน +9

      @@AswathiAswathiravi എന്റെ സ്വന്തം അഭിപ്രായമാണ് ഞാൻ കമന്റിൽ പറഞ്ഞത്... ഞാൻ അങ്ങനെ പറയാൻ എനിക്ക് തോന്നിയതിന്‍റെ കാരണം കൂടി ഞാൻ പറഞ്ഞു തരാം കല്യാണിക്ക് 29 വയസ്സ് അല്ലേ ഉള്ളൂ സാധാരണ നല്ല പ്രായമുള്ളവർക്ക് നല്ല സുന്ദരിയായിട്ട് കാണുമ്പോഴാണ് സന്തൂർ മമ്മി എന്ന് പറയുന്നത്... കല്യാണിയുടെ വയസ്സ് വെച്ച് നോക്കുമ്പോൾ പ്രത്യേകിച്ച് സന്തൂർ മമ്മി എന്നുള്ള ഒരു ക്യാപ്ഷൻ അവിടെ കല്യാണിക്ക് ആവശ്യമില്ല...

    • @rashida8223
      @rashida8223 3 หลายเดือนก่อน +2

      @@saansaav6722 true...oru 50 കഴിഞ്ഞും പ്രായം തോന്നത്തെ ഇരുന്ന അങ്ങനെ പറയാം.. ഇത് 29 ayye ഉള്ളു but kanda 40 പറയും

  • @unnimayathilakan5860
    @unnimayathilakan5860 5 หลายเดือนก่อน +108

    എനിക്ക് ഇവരുടെ കുക്കിങ്ങ് കാണുമ്പോ ആദ്യം ആയി അടുക്കളയിൽ കേറിയവർ കാട്ടികൂട്ടുന്നത് പോലെ തോന്നും

    • @JojoJose-t6g
      @JojoJose-t6g 5 หลายเดือนก่อน +10

      Chechee saranyas beutyvlogs kanfittundo my fav yutuber just onnu kandu nokku serikkum santoor mummy avideyanu

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      @@JojoJose-t6g 😍

  • @sheebarajeev6551
    @sheebarajeev6551 5 หลายเดือนก่อน +71

    ഫിലോമിന എന്ന് പറയുന്നത് ഒരു famous artist ane avare entho oru mosamayitta Kalyani chechi ingane parayunnath...oru interview yil erikkumbol ingane vayil thonunnath vilich പറയരുത്

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @devasree5766
      @devasree5766 5 หลายเดือนก่อน +5

      കറക്റ്റ്

    • @DineshanK-px8mu
      @DineshanK-px8mu 4 หลายเดือนก่อน +2

      വിവരം കുറവാണ്

  • @swanwings7958
    @swanwings7958 2 หลายเดือนก่อน +7

    Over ആണ് ആള്..ആദ്യമൊക്കെ ഇഷ്ടമായിരുന്നു..ഇപ്പോ ഒട്ടും ഇഷ്ടമാകുന്നില്ല.. ഞാൻ cute ആണ്.. എന്ന് കാണിക്കാൻ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു.. അതൊക്കെ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകുന്നു എന്നതാണ് മറ്റൊരു highlight 😂

    • @TrollMaman
      @TrollMaman  2 หลายเดือนก่อน

      🥰

  • @seenujoshi631
    @seenujoshi631 5 หลายเดือนก่อน +85

    ഈ anchor പെണ്ണ് സൗന്ദര്യം ഉള്ളവരെ കണ്ടിട്ടില്ല എന്ന് തോന്നുന്നു

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @nainikavarundorahnavarun6673
      @nainikavarundorahnavarun6673 5 หลายเดือนก่อน

      അതിനെ കണ്ടാൽ മതി

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      @@nainikavarundorahnavarun6673 😍

  • @Anju2245-t7u
    @Anju2245-t7u 5 หลายเดือนก่อน +194

    അവരെ കണ്ടാൽ 30 വയസ്സിനു മേൽ പ്രായം പറയും... സന്തൂർ മമ്മി ഒന്നും alla പാവം ട്രോൾ വേണ്ടാരുന്നു

  • @sr3vibes535
    @sr3vibes535 5 หลายเดือนก่อน +36

    Sandoor മമ്മി എന്നാൽ ..... 25 വയസ്സുള്ള കുട്ടിയുടെ അമ്മയായാലും ചേച്ചിയും അനിയത്തിയും ആണെന്നെ പറയൂ..... കല്യാണിക്ക് ആകെ കുഞ്ഞൂ മോൻ മാത്ര മാ ulle🤔

    • @sujiprabeenth8591
      @sujiprabeenth8591 5 หลายเดือนก่อน

      Correct

    • @Prasanna78
      @Prasanna78 5 หลายเดือนก่อน

      തന്നോളം വളർന്ന മക്കൾ ഉള്ള,എന്നാല് മക്കളെ പോലെ തന്നെ ചെറുപ്പം തോന്നിക്കുന്ന സ്ത്രീ കളെ ആണ് സന്തൂർ മമ്മി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്,ഇവർക്ക് ആകെ ഒരു 5 ,6 വയസു പ്രായം ഉള്ള ഒരു കുട്ടിയെ ഉള്ളൂ,കണ്ടാൽ ഒരു 30 നു മേൽ പ്രായവും.തോന്നും .പിന്നെ എങ്ങിനെ സന്ത്തൂർ മമ്മി ആകും

    • @Soumya-ut1cl
      @Soumya-ut1cl 4 หลายเดือนก่อน

      Athe

  • @sangeethasworld4634
    @sangeethasworld4634 2 หลายเดือนก่อน +4

    ഭയങ്കര rich ടീംസ് ആണ്. അത് കൊണ്ട് എല്ലാം വാങ്ങിച്ചു കൂട്ടുന്നു. നമ്മൾ ഡെയിലി 3കറി വെച്ചാൽ അവര് 8കറി വെയ്ക്കുന്നു അങ്ങനെ ഫേമസ് ആയി. ഇപ്പൊ അത് maintain ചെയ്യാൻ വേണ്ടി ഓടുന്നു

    • @TrollMaman
      @TrollMaman  2 หลายเดือนก่อน +1

      🥰

  • @noushadkv6253
    @noushadkv6253 5 หลายเดือนก่อน +137

    ഇത് സന്തൂർ മുത്തശ്ശി 😅

    • @Happyfa379
      @Happyfa379 5 หลายเดือนก่อน +2

      @@noushadkv6253 😂

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +6

      കറക്റ്റ്

    • @Randomshorts12357
      @Randomshorts12357 5 หลายเดือนก่อน +2

      😂😂

    • @vinitar1474
      @vinitar1474 5 หลายเดือนก่อน +2

      😂😂😂😂

    • @ROHANANAND-z5h
      @ROHANANAND-z5h หลายเดือนก่อน

      😂😂

  • @catchybell4980
    @catchybell4980 5 หลายเดือนก่อน +85

    ഇവരെ ആദ്യം ഇഷ്ടമായിരുന്നു...പക്ഷെ ഇപ്പൊൾ.ഓവർ ആണ്

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @Prasanna78
      @Prasanna78 5 หลายเดือนก่อน +2

      Correct

  • @jomonmfcmfc6045
    @jomonmfcmfc6045 5 หลายเดือนก่อน +69

    Philomina...she is a great artist...chumma blaa.blaa...nonsense

  • @rajimol2607
    @rajimol2607 5 หลายเดือนก่อน +18

    ഈ എഡിറ്റിംഗ് കൊള്ളാം ഒരു സന്തൂർ മാമി 😆😆😆

  • @sree10.10
    @sree10.10 5 หลายเดือนก่อน +40

    philomina pole itrayum great actressne degrade chyan ival arrr

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @DineshanK-px8mu
      @DineshanK-px8mu 4 หลายเดือนก่อน +9

      Mvd ന്നു പറയുന്ന ഒരു പൊങ്ങൻ ചട്ടീൻ്റെ കെട്ട്യൂൾ😂😂

  • @sajiththaivalappil9887
    @sajiththaivalappil9887 5 หลายเดือนก่อน +35

    Ivalte vicharam endho valya sambavam anenna 😅😅

  • @jishavasanth1483
    @jishavasanth1483 5 หลายเดือนก่อน +28

    Ivar oru video yil marurity.thonnan schoolil sari uduthu poyathhayi kanikkunnundu.Comments il palarum kaliyakki. Kandal below 40 ulla chachimare pole .😂😂😂

  • @utharamp8363
    @utharamp8363 4 หลายเดือนก่อน +12

    ഭയകര ഓവർ ആണ്...... പക്ഷെ സാധരണ മനുഷ്യരെ പോലെ സംസാരിച്ചാൽ മതി.. ചിലപ്പോ മറ്റുള്ളവർ ഇഷ്ടപ്പെടും... ചുമ്മാ വട്ട് കാണിക്കുന്ന പോലെ ഉണ്ട്.. ഈ പുള്ളിക്കാരി തന്നെ വീഡിയോസ് ഒക്കെ എടുത്തു വച്ചു കാണട്ടെ.... അപ്പൊ മനസ്സിലാവേണ്ടതാണ്

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      🥰

  • @ajithaanoop9544
    @ajithaanoop9544 4 หลายเดือนก่อน +17

    ഓവർ ആക്ടിങ് ഭയങ്കര ഓപ്പൺ ആണെന്ന് രീതിയിൽ ഓരോന്ന് കാട്ടികൂട്ടുന്നു എന്തോ പോലെ

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      🥰

  • @Alludevi198
    @Alludevi198 5 หลายเดือนก่อน +137

    Enthamme ലോക തള്ള്, ഇതാരാണ്, ഇങ്ങനെ കുറെ അവളുമാര് ഇറങ്ങിട്ടുണ്ട്, കൂടെ തുള്ളാൻ കുറെ anchors ഉം,

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @vandanaabhi7324
      @vandanaabhi7324 5 หลายเดือนก่อน +5

      Anchor is also a utuber😅

  • @nikhilms3336
    @nikhilms3336 5 หลายเดือนก่อน +19

    😂😢 40 vayas kurayathe thonikkum.................

  • @nd3627
    @nd3627 5 หลายเดือนก่อน +58

    Overacting 😂 is she copying Shivangi interview😮 looks 30plus

    • @TrollMaman
      @TrollMaman  5 หลายเดือนก่อน +1

      🥰

  • @nyna1231
    @nyna1231 5 หลายเดือนก่อน +13

    Njanum kalyaniye kandapo adhyam valiya kutti undenna.pinneya mansilaye oru cheriya kuttiye ullo enn😅😅

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @GeethuPradeep-cz3je
    @GeethuPradeep-cz3je 4 หลายเดือนก่อน +11

    കല്യാണിയുടെ മക്കൾ ഒരു 18 ആയിട്ടും ഇതേ പോലെ ആണെങ്കിൽ സന്തൂർ മമ്മി തന്നെ ബട്ട്‌ ഇത് നോർമൽ ആണ്

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      😀

  • @Brokenangellllll
    @Brokenangellllll 5 หลายเดือนก่อน +49

    Ival overaaa

  • @vrindauk5325
    @vrindauk5325 5 หลายเดือนก่อน +15

    അങ്ങനെ kalyani famous akunnu 😅

  • @adarsh10j42
    @adarsh10j42 5 หลายเดือนก่อน +19

    ചിരിച്ചു വയ്യ 🤣🤣പാവം ട്രോളി ഒരു പരുവം akkilooo

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @devasree5766
    @devasree5766 5 หลายเดือนก่อน +163

    കുട്ടിക്കാലം തൊട്ടേ കെട്ടിയോനും മക്കൾക്കും വച്ചു വിളമ്പി അവരുടെ ഡ്രെസ്സും കഴുകി തേച്ചു ജീവിക്കാൻ ആയിരുന്നു ആഗ്രഹം, അതുപോലെ ജീവിതം കിട്ടി, എന്നൊക്ക പറയുന്ന കേട്ടു, പറയുന്നത് പറയട്ടെ എന്ന് വക്കാം, ഇതൊക്കെ ഒരു അഭിമാനം ആയിട്ട് പറയുന്ന കേൾക്കുമ്പോൾ എന്തോ പോലെ തോനുന്നു, തികച്ചും തെറ്റായ സന്ദേശം ആണ് ഇവർ സമൂഹത്തിനു കൊടുക്കുന്നത്, അറ്റ്ലീസ്റ്റ് അത് എന്റ ഇഷ്ടം ആണ്, ആരും അങ്ങനെയൊന്നും ആകരുത് എന്നെങ്കിലും പറയാമായിരുന്നു

    • @aryamuralis792
      @aryamuralis792 5 หลายเดือนก่อน +6

      @@devasree5766 correct 💯

    • @TrollMaman
      @TrollMaman  5 หลายเดือนก่อน +2

      🥰

    • @Andrimm124
      @Andrimm124 5 หลายเดือนก่อน +6

      Sathyam❤❤

    • @saluvinod7984
      @saluvinod7984 5 หลายเดือนก่อน +5

      സത്യം👍👍👍

    • @rechusmalus1886
      @rechusmalus1886 5 หลายเดือนก่อน +11

      Avarude lifel avar happyalle oru tettaya santhesham kodukunila

  • @JojoJose-t6g
    @JojoJose-t6g 5 หลายเดือนก่อน +21

    ഇതകല്യാണി ചേച്ചിയെ സന്തൂർ മമ്മി ആയി തോന്നുന്നില്ല age തോന്നുന്നുണ്ട് ശെരിക്കും സന്തൂർ മമ്മിയെ കാണണമെങ്കിൽ saranyas beauty vlogs ചാനലിലെ ശരണ്യ ചേച്ചിയെ കാണണം ശെരിക്കുള്ള സന്തൂർ മമ്മി തന്നെയാണ് ❤️❤️❤️ ശരണ്യ ചേച്ചി ഇഷ്ടം ❤️❤️❤️

    • @TrollMaman
      @TrollMaman  5 หลายเดือนก่อน +1

      🥰

    • @AnuPriya-lo7mb
      @AnuPriya-lo7mb 5 หลายเดือนก่อน +2

      Kunjatta malu's world le maluvum ammayum

    • @sayoojya.s6850
      @sayoojya.s6850 2 หลายเดือนก่อน

      Saranyak sherikum age illa below 28 anu..young mother aanu

  • @AmbiliAnilkumar-ld4tq
    @AmbiliAnilkumar-ld4tq 5 หลายเดือนก่อน +21

    സന്തൂർ മമ്മി യോ ഇവരോ

  • @vandanaraj3661
    @vandanaraj3661 5 หลายเดือนก่อน +27

    Santhoor mummy ennu kettappol vicharichu ivarude makkalude mrg aayi ennu...kochu kutti ulla ivareyokke santoor mummy ennu vilicha anchor nu oru namovakom

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @arya9744
    @arya9744 4 หลายเดือนก่อน +7

    Real santhoor mummy is youtuber asvi ❤

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      🥰

  • @komodoalpha
    @komodoalpha 5 หลายเดือนก่อน +24

    Glorified housemaid

    • @urenjini4336
      @urenjini4336 3 หลายเดือนก่อน +6

      Fact,athu avr swayam thirich ariyunnilalon orkumbo athilum sad😂

    • @nandanaarr
      @nandanaarr 3 หลายเดือนก่อน +2

      💯

  • @RadheKrishna1023
    @RadheKrishna1023 4 หลายเดือนก่อน +28

    Asvi malayathile aswathy chechiya sherikkum santhoormummy😍

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      🥰

    • @DrLsb
      @DrLsb หลายเดือนก่อน

      She has 35

  • @angeljohn4763
    @angeljohn4763 3 หลายเดือนก่อน +4

    Clutch പിടിച്ചപ്പോ full promotion ആണ്.
    പരസ്യത്തിൻ്റെ ഇടയിൽ vlog

    • @TrollMaman
      @TrollMaman  3 หลายเดือนก่อน +1

      🥰

  • @bennyskingdom64
    @bennyskingdom64 5 หลายเดือนก่อน +163

    സ്വയം പൊക്കി Kalyani☺️

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @Lovechronicles_ry7cn
      @Lovechronicles_ry7cn 5 หลายเดือนก่อน +1

      😂

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +1

      😂😂

    • @Kindamysteri
      @Kindamysteri 5 หลายเดือนก่อน +6

      No No.... just check her comments.... pala aalukalum pala nadikale pole erikunnu enn comment cheythekunna kandittund

    • @Reenasamuel183
      @Reenasamuel183 4 หลายเดือนก่อน

      ivale konde thottu 😂😂

  • @Chettiyar_shivam
    @Chettiyar_shivam 5 หลายเดือนก่อน +51

    ഇനി സന്തൂര്‍ ഡാഡി വേണം😂😊😅

    • @TrollMaman
      @TrollMaman  5 หลายเดือนก่อน +1

      🥰

  • @sinanooo-f4l
    @sinanooo-f4l 5 หลายเดือนก่อน +42

    എന്തിനാ ഇതിനെ കളിയാക്കുന്നെ 35എങ്കിലും തോന്നിക്കും എന്നിട്ടും സന്തൂർ മമ്മി കഷ്ട്ടം

  • @Naajinkoor
    @Naajinkoor 4 หลายเดือนก่อน +6

    മൊത്തത്തിൽ പറഞ്ഞൾ വിവരം ഒട്ടും ഇല്ല

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      🥰

  • @prajiv1133
    @prajiv1133 5 หลายเดือนก่อน +20

    അവർക്ക് അവരുടെ ഇഷ്ടം ആണ്. ഇതൊക്കെ ഇങ്ങനെ ഇന്റർവ്യൂ കൊടുത്ത് ഇത്തിരി പോന്ന ടീനെജ് പിളേളർ ഇതൊക്കെ ആണ് ലൈഫ് എന്ന് വച്ചു ഇരിക്കും. ഇത്തിരി ബോധം ഉള്ളോർക്ക് മനസിലാവും അല്ലാത്തൊരു ഇവരുടെ ഫാൻ ആണെന്ന് പറഞ്ഞു നടക്കും

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 2 หลายเดือนก่อน +1

    Kalyani yude baby kk 10 vayasil thazhe aane praym ....kandalum athra thanne thonum....oru 15 vayasine mukalil ulla kutti kalyanikk undel appol chilappol Santhoor Mammy aayi pariganikkam😂😂😂

    • @TrollMaman
      @TrollMaman  2 หลายเดือนก่อน

      🥰

  • @albyM02-u7c
    @albyM02-u7c 2 หลายเดือนก่อน +5

    Asvi malayalam Aswathy സന്തൂർ മമ്മി എന്ന് പറഞ്ഞാൽ പിന്നെയും ഒക്കെ... ഇതെന്ത്

  • @sreekalaasokan9092
    @sreekalaasokan9092 5 หลายเดือนก่อน +12

    Swetha menon 😂 uvaa

    • @Naajinkoor
      @Naajinkoor 4 หลายเดือนก่อน

      No മൈഥിലി 😂😂

  • @rashida8223
    @rashida8223 3 หลายเดือนก่อน +5

    സന്തൂർ മമ്മി എന്ന് പറയുന്നത് മിനിമം കൊച്ചിന് ഒരു 25 വയസ് ഓക്ക് വേണം..എന്നിട്ടും പ്രായം തോന്നിക്കത്ത അമ്മ മാരെ സന്തൂർ മമ്മി എന്ന് വിളിക്കാം..ഇവരെ കണ്ടാൽ എങ്ങനെ പോയാലും 40 അടുപ്പിച്ച് വരും

    • @TrollMaman
      @TrollMaman  3 หลายเดือนก่อน

      🥰

  • @devikrishna616
    @devikrishna616 4 หลายเดือนก่อน +6

    Ys ivaru bhayankara over anu.njnum ivarde videos kaanarunndayirunn ipo illa Nishku ayit act cheyunnapole. Oru msg um aa videos il ninn kittunilla shopping Allenkl day in my life content nu vendi nthokkeyo kaanikunnu

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      🥰

  • @SrEe93-k5
    @SrEe93-k5 5 หลายเดือนก่อน +14

    ,40 tonum etha chadoor mummy 😂

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @achu541
    @achu541 5 หลายเดือนก่อน +71

    Ithine kandaal 42parayum

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @Pri_y234
      @Pri_y234 5 หลายเดือนก่อน

      Athe

    • @kaverirdas7012
      @kaverirdas7012 3 หลายเดือนก่อน +1

      😂😂😂exactly nishkalanga chamayunna muthukki😅

  • @vismayaanand9794
    @vismayaanand9794 5 หลายเดือนก่อน +7

    Cooking videos nice ayit thoniyrn alathe vere onula 😅😅 Iphone creditz

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @Naajinkoor
    @Naajinkoor 3 หลายเดือนก่อน +10

    യൂടൂബിലോക്കെ കാണുമ്പോൾ camerede പവറിൽ beauty aayi kaanum...😂but നേരിട്ട് kaandal ഒരു കോലം തന്നെ ആരിക്കും😂😂

    • @TrollMaman
      @TrollMaman  3 หลายเดือนก่อน

      🥰

    • @Naajinkoor
      @Naajinkoor หลายเดือนก่อน +1

      @@akshitha_leena_ ഞാൻ kandatha....നീ പറയുന്ന യങ് ...ഗ്ലാമർ ഒന്നും കണ്ണുള്ളവർ പറയോള🤣🤣🤣🤣🤭....അതുകൊണ്ടല്ലേ ഞാൻ കമൻ്റ് ചെയ്തെ mandoose....ഒരു അമ്മായി ലുക്ക്...മുഗമോക്കെ കരുവാളിച്ച ആണ്

  • @Prs-e6r
    @Prs-e6r 5 หลายเดือนก่อน +25

    നല്ല Pulling ആണല്ലോ 🤭🤭

  • @soumyasree7752
    @soumyasree7752 5 หลายเดือนก่อน +85

    ഇവരെ കണ്ടാൽ പ്രായം തോന്നും

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @renjinikr7906
    @renjinikr7906 5 หลายเดือนก่อน +11

    നല്ല പ്രായം ഉണ്ട്

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @ashnaash-xd5hi
    @ashnaash-xd5hi 5 หลายเดือนก่อน +26

    Actually evar wrong msgs aanuu videoyiludee share cheyyunnee. ..ethine onnum prolsahippikkaruth

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @Ammuzzponnuzz
      @Ammuzzponnuzz 5 หลายเดือนก่อน

      Nthunnanavo wrong msg

    • @Achu-n4n
      @Achu-n4n 5 หลายเดือนก่อน +2

      Endh Wrong message aanu ithiri SP aanu athre ullu nalla karyangal aanu aa kutty videos kanikkunnath ippol ulla kuttikalkku veedu panikalum cleaningum onnum thalparyamilla athondanu Wrong msg aay thonnunnath

    • @devasree5766
      @devasree5766 5 หลายเดือนก่อน

      വീടുപണിയും പാചകവും ഒക്കെ നല്ലത് തന്നെ, എന്ന് കരുതി അത് മാത്രം ആണ് ജീവിതം, 18 വയസ്സിൽ കെട്ടി കെട്ടിയോന്റെയും മക്കളുടെ കാര്യങ്ങൾ നോക്കി അവരുടെ തുണിയും അലക്കി തേച്ചു ജീവിക്കാൻ ആയിരുന്നു ആഗ്രഹം, അത് നടന്നു എന്നൊക്കെ വലിയ അഭിമാനത്തിൽ വിളിച്ചു പറയുന്നത് wrong message spreading തന്നെയാണ്, ഇവർക്ക് ഒരുപാട് followers ഉള്ളതാണ്, അതിൽ കൊച്ചു പെൺകുട്ടികളും ഒക്കെ കാണും, ഇന്നത്തെ കാലത്ത് ഇതുപോലെ ചിന്തിക്കുന്ന പെൺകുട്ടികൾ കുറവ് ആണെങ്കിലും ചിലർ എങ്കിലും ഇതൊക്കെ കണ്ട് inspired ആകാൻ ചാൻസ് ഉണ്ട്, അവർ ചിലപ്പോ ഇവരെപ്പോലെ rich ഫാമിലി ഇൽ നിന്നോ ഇത്രേം സപ്പോർറ്റീവ് husband നെ കിട്ടണം എന്നോ ഇല്ല
      ​@@Achu-n4n

  • @meenurnair4875
    @meenurnair4875 หลายเดือนก่อน +1

    😂😂😂...pullikkariye kandal oru 35 thonnum

  • @harithamvmv
    @harithamvmv 5 หลายเดือนก่อน +92

    എനിക്ക് ഇവരെ ഒട്ടും ഇഷ്ടമല്ല

    • @user9876-g5s
      @user9876-g5s 5 หลายเดือนก่อน +9

      എനിക്കും.. കല്യാണം കഴിക്കുന്നതാണ് ലൈഫിലെ ഏറ്റവും പ്രധാന കാര്യം എന്ന് പറഞ്ഞു വെച്ച ചേച്ചിക്ക് ഫേൻസ് ഉണ്ട് കേട്ടോ 😂😂

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +2

      @@user9876-g5s സത്യം 😂

  • @Vva248
    @Vva248 หลายเดือนก่อน +2

    Personally l feel Bhayankara boraane avarude you tube video narration....

  • @anjalikp2680
    @anjalikp2680 4 หลายเดือนก่อน +2

    Kpac Lalitha dialogue from Megham😂

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      🥰

  • @ItsmehJk
    @ItsmehJk 5 หลายเดือนก่อน +8

    Ivla oke etha oru C chettan 😂

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @sreelekshmi8471
    @sreelekshmi8471 5 หลายเดือนก่อน +7

    Paraunnidathalle mukhakkuru varu.... 😂😂😂Vivaram illathavarem, Kore swayam pongikalem mathi interview edukan😂😂😂😂

  • @AshaAbhishek-b8e
    @AshaAbhishek-b8e 5 หลายเดือนก่อน +27

    Ivalano sandhoor mummy 29 age undennu parayunnu.kandaal oru muthukki look...full Acting ayitt aanu thonnunath. genuine character ithallennu thonnunnu..

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev 5 หลายเดือนก่อน +7

    Age is just a number. Kalyani ❤️

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @SushiMs
    @SushiMs 5 หลายเดือนก่อน +88

    തള്ളി തള്ളി ഇത് എങ്ങോട്ടാ.... 😳

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @deepa221
    @deepa221 5 หลายเดือนก่อน +5

    Santhoor mummy yo 😂

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @angeljohn4763
    @angeljohn4763 2 หลายเดือนก่อน +1

    ചേച്ചീടെ കല്യാണ video കണ്ടാൽ jewellery Ad Pole ആണ്.......

  • @sonythampan7157
    @sonythampan7157 5 หลายเดือนก่อน +7

    Ee interview nu shesham ee pullikariye istamalla

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @PrabithaC-i4q
    @PrabithaC-i4q 3 หลายเดือนก่อน +2

    എന്തു സന്ദൂർ മമ്മി 😂😂എനിക്ക് 42 വയസുണ്ട് 23 വയസുള്ള മകനുണ്ട് ഞാൻ ഇതിലും ചെറുപ്പമാ 👍👍

  • @bajeeshama
    @bajeeshama 5 หลายเดือนก่อน +148

    Aara santhoor mummy. Ivalo😂

  • @amnusandajuss5442
    @amnusandajuss5442 5 หลายเดือนก่อน +7

    ഇതൊക്കെ എന്ത് 😂

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @rohininair5960
    @rohininair5960 3 หลายเดือนก่อน +1

    Santhoor Mummy ya ....kashtttam kannillle nallla age thonnunnundd

    • @TrollMaman
      @TrollMaman  3 หลายเดือนก่อน

      🥰

  • @MyWayByKalyani
    @MyWayByKalyani 5 หลายเดือนก่อน +167

    🙈ente ponnoo njn paragilla santhoor mummy annenn🙈

    • @NehaMathew21
      @NehaMathew21 5 หลายเดือนก่อน +24

      😌😌😌😌😌

    • @TrollMaman
      @TrollMaman  5 หลายเดือนก่อน +3

      🥰

    • @anuprasuja5877
      @anuprasuja5877 5 หลายเดือนก่อน +31

      Nalla age thonnum

    • @shahanas1884
      @shahanas1884 5 หลายเดือนก่อน

      @@anuprasuja5877sss

    • @AthiraAthiranikhil
      @AthiraAthiranikhil 5 หลายเดือนก่อน +1

      😂

  • @saluee7784
    @saluee7784 5 หลายเดือนก่อน +3

    njn eeh ladyude channal kandapo nk ishtapettillla..pkshe interview kandappo aahnu entertainment aayit thonniyath

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @sandhyabinu9855
    @sandhyabinu9855 หลายเดือนก่อน +1

    എന്റെ സന്തൂർമമ്മി ഞാൻ തന്നെ.......😂

  • @vijilavijayan1215
    @vijilavijayan1215 5 หลายเดือนก่อน +8

    ഇതിനും fanso

  • @rajithanbrchandroth4043
    @rajithanbrchandroth4043 3 หลายเดือนก่อน +1

    50 kazhinh mukham chuliyathavare aan santoor mammy vilikkendath😅😅allathe 30 nokkiyella😂😂

    • @TrollMaman
      @TrollMaman  3 หลายเดือนก่อน

      🤭

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน

      @@TrollMaman 25,30 age ullavare pidichella santoor mammy aakkendath😡😬57 age kazhinha Nadiya moidu vineyokke nokku😅😅50 age kazhinha oru mukham kanditt parayanam😅😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน

      ​@@TrollMamanEnkilum Enikk ee kuttiye ishtama😅😅

  • @sonythomas9772
    @sonythomas9772 5 หลายเดือนก่อน +6

    വെറുതെ പറയുകയല്ല ഈ പെൺകുട്ടിയെ കണ്ടിട്ട് ഒരു 12-13വയസ്സേ തോന്നുകയുള്ളൂ, 😜അയ്യേ ദാരിദ്ര്യം. 😜

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @angeljohn4763
    @angeljohn4763 3 หลายเดือนก่อน +2

    സന്തൂർ Nani de കാലം ആണ് ഇപ്പോ '

    • @TrollMaman
      @TrollMaman  3 หลายเดือนก่อน

      🥰

  • @ammugayathri2659
    @ammugayathri2659 5 หลายเดือนก่อน +13

    35,34,onumilla. Age 29 annu. കാരണം schoolil പഠിക്കുമ്പോൾ ente ഒരു varsham സീനിയർ ആയിരുന്നു. എനിക്ക് eppo 28 und. Nalla active ay ആൾ ആയിരുന്നു chechi സ്കൂളിൽ.

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +9

      പക്ഷെ കണ്ടാൽ നല്ല പ്രായം തോന്നും

    • @Lakshmilachu1768
      @Lakshmilachu1768 5 หลายเดือนก่อน +12

      @@ammugayathri2659 അതാണു ആളുകൾ പറഞ്ഞത് പ്രായം തോന്നും എന്ന്. 29 വയസ്സല്ല തോന്നുന്നത്.

    • @drathul123
      @drathul123 4 หลายเดือนก่อน

      Overactive aanu. I am basically an introvert person അതോണ്ട് തോന്നുന്നത് ആകും

  • @HritikhBThejus
    @HritikhBThejus 5 หลายเดือนก่อน +58

    Eppo chumma kore per ondallo ytbil... 😢😂

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @utharath9498
    @utharath9498 3 หลายเดือนก่อน +2

    Philomina ammaye pole great artistine apamaanichu...

    • @TrollMaman
      @TrollMaman  3 หลายเดือนก่อน

      🥰

  • @shobalchristyphilip3573
    @shobalchristyphilip3573 2 หลายเดือนก่อน

    Nalla prayam thonnum

  • @babee5704
    @babee5704 5 หลายเดือนก่อน +6

    Nalla vayas undallo

  • @neenabernard1224
    @neenabernard1224 5 หลายเดือนก่อน +62

    good work😂 actually she sends wrong messages to other girls through her channel.enit athine interview cheyan kure anchorsm🥴🥴

    • @Me189-pm
      @Me189-pm 5 หลายเดือนก่อน +10

      Yes
      Marriage aan life goal enna pole

    • @Achu-n4n
      @Achu-n4n 5 หลายเดือนก่อน +5

      ​​@@Me189-pmAngane pullikkary parayunnillalo aa kuttyk job thalparyamilla veedum kuttyum husbandum aayirikananu ishtam ennalle parayunnullu, oru reethik avar earn cheyyunnumund ..kudumbam kutty veedu paripalanam athil endhanu Wrong message nammude oke parents inganoke aayirunnille ..

    • @ReshmiArun-AR
      @ReshmiArun-AR 5 หลายเดือนก่อน +5

      Endhanu Wrong message 🤔ningalum youtube video ittittundallo athil endhanu good message ullath ..Asooya athra thanne 😂😂

    • @user9876-g5s
      @user9876-g5s 5 หลายเดือนก่อน +7

      ഹാവൂ... സമാധാനമായി അത് മനസ്സിലാവുന്ന ഒരാളെങ്കിലും ഉണ്ടല്ലോ 😁

    • @devasree5766
      @devasree5766 5 หลายเดือนก่อน +11

      ഇങ്ങനെ ഒരു കമന്റ്‌ നോക്കി ഇരിക്കുക ആയിരുന്നു, ഒരാളെങ്കിലും പറഞ്ഞല്ലോ, ഇല്ലെങ്കിൽ ഞാൻ പറഞ്ഞേനെ
      കുട്ടിക്കാലം തൊട്ടേ കെട്ടിയോനും മക്കൾക്കും വച്ചു വിളമ്പി അവരുടെ ഡ്രെസ്സും കഴുകി തേച്ചു ജീവിക്കാൻ ആയിരുന്നു ആഗ്രഹം, അതുപോലെ ജീവിതം കിട്ടി, എന്നൊക്ക പറയുന്ന കേട്ടു, പറയുന്നത് പറയട്ടെ എന്ന് വക്കാം, ഇതൊക്കെ ഒരു അഭിമാനം ആയിട്ട് പറയുന്ന കേൾക്കുമ്പോൾ എന്തോ പോലെ തോനുന്നു, തികച്ചും തെറ്റായ സന്ദേശം ആണ് ഇവർ സമൂഹത്തിനു കൊടുക്കുന്നത്, അറ്റ്ലീസ്റ്റ് അത് എന്റ ഇഷ്ടം ആണ്, ആരും അങ്ങനെയൊന്നും ആകരുത് എന്നെങ്കിലും പറയാമായിരുന്നു

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 หลายเดือนก่อน +1

    കഷ്ടം പത്തു നാല്പത് വയസ്സുള്ള ഒരു സ്ത്രീ യൂ ട്യൂബിൽ വന്ന് കാലണക്ക് വില ഇല്ലാതെ ചെല ചെല എന്ന് ചിലച്ചു ചവിട്ടി തുള്ളി ചാടി പോകും അതിനാണോ ഈ ഇരിപ്പ്

    • @TrollMaman
      @TrollMaman  2 หลายเดือนก่อน

      🥰

  • @deepzzzzzzzzzz1897
    @deepzzzzzzzzzz1897 5 หลายเดือนก่อน +30

    Nalla ovr aanu enikivarde videos angneya thonniyath

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @Meenakshi-26k
    @Meenakshi-26k 5 หลายเดือนก่อน +27

    സന്ദൂർ സോപ്പിന് പോലും അപമാനം ആയല്ലോ

    • @Revathy-fc3qj
      @Revathy-fc3qj 3 หลายเดือนก่อน

      😂😂😂

  • @Prasanna78
    @Prasanna78 5 หลายเดือนก่อน +6

    Ee santhoor mummy എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @garuda8295
    @garuda8295 5 หลายเดือนก่อน +17

    25 vayasulla kochinty ammayano

  • @kpsanjna
    @kpsanjna 5 หลายเดือนก่อน +3

    ivalengne santoor mummy?

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰

  • @Anu124-p8s
    @Anu124-p8s 3 หลายเดือนก่อน +1

    കല്യാണി എങ്ങനെയാ സന്തൂർ മമ്മി ആകുന്നത് കൂടിപ്പോയാൽ ഒരു മുപ്പതു വയസ് അത്ര തന്നെ തോന്നിക്കുന്നുമുണ്ട്

    • @TrollMaman
      @TrollMaman  3 หลายเดือนก่อน

      🥰

  • @AKHILAMS-cy3li
    @AKHILAMS-cy3li 4 หลายเดือนก่อน +1

    Thrissur pooram thinu kondu nirthi ninupotikolum. Pullu sample nekaalum potunundslo😂😂😂

    • @TrollMaman
      @TrollMaman  4 หลายเดือนก่อน

      🥰

  • @jolly9232
    @jolly9232 5 หลายเดือนก่อน +34

    Santhoor maamy ayrikkum😂

    • @shahanas1884
      @shahanas1884 5 หลายเดือนก่อน +2

      😂

    • @Eliz1521
      @Eliz1521 5 หลายเดือนก่อน +1

      😂😂😂

  • @Sreelekshmisree-x7t
    @Sreelekshmisree-x7t 5 หลายเดือนก่อน +3

    കണ്ടച്ചാലും മതി.. 🤮🤮

    • @TrollMaman
      @TrollMaman  5 หลายเดือนก่อน

      🥰