നല്ല സ്പേസ് ഉള്ള വീട് ആണ് ചേച്ചി.. അലമാര ഒകെ മാറ്റിട്ട് കാബോർഡ്സ് ചെയ്ത കുറച്ചൂടെ ക്ലാസ്സിക് ലുക്ക് കിട്ടും... അറേഞ്ച്മെൻറ്സ് കുറച്ചൂടെ സെറ്റ് ആക്കിയ അടിപൊളി ആയിരിക്കും.. എന്റെ ഒരു suggestion ആണ് ketto🥰
സൂപ്പർ വീട് ❤❤ചെടികളും നല്ല പോലെ സെറ്റ് ചെയ്തിട്ടുണ്ട്. ക്യാമറയ്ക്ക് മുമ്പിൽ വന്നില്ലെങ്കിലും എല്ലാത്തിനും help ചെയുന്ന husband അല്ലെ അത് തന്നെ ഒരു ഭാഗ്യമാണ് 😍😍😍
Chechi dining table inte opposite bench iduvarunnel chaari irikkan anelum chair wall inte aduthott valikkunnathum ozhuvakkamallo just oru openion aane.veedu super anu ❤
Second channel : th-cam.com/users/shortsm-845WCQOw8?si=HSzAuoE2fN5RJED5
Cool
❤❤❤❤❤
കമെന്റ് ചെയ്യാൻ ഡയറക്റ്റ് ആകുന്നില്ല അതുകൊണ്ട് ഇവിടെ ഇടുന്നെ വീട് 👌👌👌
Athe oru samshayam keralathil yenthina 2 kitchen
ഞാൻ ഇന്ന് ആണ് കണ്ടത്...
ഒത്തിരി ഒത്തിരി ഇഷ്ടമായി...
വീണ്ടും ചെടികളും എല്ലാം....❤
10:53 siju chettane kande😂
😂
എനിക്ക് സ്വന്തമായി വീടില്ലാത്ത് കൊണ്ട് എല്ല്ലാ വീടും എനിക്കിഷ്ടമാണ് 😊നല്ല വീട് ചേച്ചി 😊
Veedu undakum kto
@@MyWayByKalyani 🥰
anikumvduella
വീട് ഓരോരുത്തരുടേയും സ്വപ്നമാണ്. ആ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കൂ തീർച്ചയായും ലഭിക്കും
@@thengakola-o5iഎല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് ദാസ 😂..7.5yrz ശേഷം എനിക്കും ഒരു 🏡 ഉണ്ടായി❤🎉
കല്യാണിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് പിന്നെ അപ്പു മോനെയും ഞാൻ എപ്പോഴും വീഡിയോ കാണും 🥰🥰🥰😍😍😍
Awww 🥰 thank u so much dear 🥰💖🫂
House clean and beautiful
Skip cheyyathe kanda eka home tour aa. ♥️♥️♥️
Awww 🥰 muthe
ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു❤ അടിപൊളി
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏
Super veedu🥰🥰orupadu ishtamayi 🥰..... Athupole kalluvineyum.... 🥰🥰🥰
🥰
🥰😘😘
എന്തൊരു ലാളിത്യം നിറഞ്ഞ സംസാരമാണ് ചേച്ചിയുടെത് ഒരു ജാഡയും മില്ല ഓപ്പൺ സംസാരം🥰🥰❤️❤️❤️❤️❤️❤️❤️
നല്ല ഭംഗിയുള്ള വീട് 😍👌👌... നല്ല വൃത്തി ❤️❤️... Floor tiles മനോഹരം 👌
🥰🥰🥰🥰🥰🥰thank u dear
Chechii njn chechide new subscriber annu 🥰super veed ♥nalla ishtta oettu♥
നല്ല സ്പേസ് ഉള്ള വീട് ആണ് ചേച്ചി.. അലമാര ഒകെ മാറ്റിട്ട് കാബോർഡ്സ് ചെയ്ത കുറച്ചൂടെ ക്ലാസ്സിക് ലുക്ക് കിട്ടും... അറേഞ്ച്മെൻറ്സ് കുറച്ചൂടെ സെറ്റ് ആക്കിയ അടിപൊളി ആയിരിക്കും.. എന്റെ ഒരു suggestion ആണ് ketto🥰
Bhaviyil nokkam muthe🥰🥰🥰
ഞാൻ ഇന്നാണ് കാണുന്നത് വീട് ഒത്തിരി ഇഷ്ടം ആയി 🥰🥰💚
കല്ലുന്റെ reel എല്ലാം ഞാന് കാണാറുണ്ട്. വാച്ചാലടി എനിക്ക് ഇഷ്ടമാണ്. 😊❤
സൂപ്പർ വീട് ❤❤ചെടികളും നല്ല പോലെ സെറ്റ് ചെയ്തിട്ടുണ്ട്. ക്യാമറയ്ക്ക് മുമ്പിൽ വന്നില്ലെങ്കിലും എല്ലാത്തിനും help ചെയുന്ന husband അല്ലെ അത് തന്നെ ഒരു ഭാഗ്യമാണ് 😍😍😍
Thank you so much dear 🥰💖
Husband support ayath kond alle njn njnanyi thanne yellarudem munnil nilkkan pattunnath🫂💖
E veednu ethra rate ayi
ഹായ് കല്ലു നല്ല വീട്. എനിക്ക് വീടില്ല 8000രൂപ വാടകക്ക് ആണ് . വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി ഒരു വീടുണ്ടാകട്ടെ ❤️♥️
🫂🙏veed okke vakkan pattum
Enikkum veedilla
Yenikkum
എനിക്കും 😔
❤ super 👌
Chechi aah chaarukasera thazhe evidenkilum set cheytha nalla look kittum just my opinion 😊 veedu nannayittund ❤
ഭംഗിയുള്ള വീട് 🥰🥰
♥️💖
ഹോം ടൂർ വീഡിയോ സൂപ്പർ 💖👌👌.. സൂപ്പർ വീട്
Thank u chettaaa🥰
ജനലിൽ കൂടെ വീഡിയോ എടുക്കുന്ന ഒരാളെ കണ്ടവർ ഉണ്ടോ 🙈കണ്ടവർ vayooooo
Iyo mindalle
സൂപ്പർ വീട് എത്ര പണിയുണ്ട് വൃത്തിയാക്കാൻ ഞാൻ ഈ വീഡിയോ കാണുമ്പോൾ വിചാരിച്ചു എത്ര പണി ഉണ്ട് വൃത്തിയാക്കാൻ സൂപ്പർ എനിക്കിഷ്ടപ്പെട്ടു👌👌
Athey😇oh vrithi aaki varumbo nyt aakumallo😅
Ipozhipozhanu njn video kndu thudangiye. Pratyekichum shorts. Njn Pathanamthitta aanu, adoor. Chechi kollam yvdeya.
Chechi amazoninn plastic storage box vangi stepinte adyil vekku. Ennit athil lipstick oke ettu vekku 🤩
Good idea🥰
ഹോം ടൂർ പൊളിയായിരുന്നു കല്യാണി ചേച്ചി 😘😘😘😘😘😘😘
Nalla veede. athillum nallatha chechide chiri.
Entho. Chechide chiri nalla cuteness feel cheyum ❤❤❤❤
🥰💝💖🫂🫂🫂🫂thank you so much dear 💖💝
നല്ല വീട് ❤️❤️❤️ god bless മക്കളേ
nalla Beautiful veedanu othiri ishtapettu
🥰🥰🥰🥰😘
Adipoli Home tour chechi 🥰. Nalla rasond veed kanan adipoli👍🏻😍 othiri ishttayi tto 🥰
Awww 🥰 thank you da🥰😘
Congratsss 1 lakh subscribers😍
🥰🥰
Vdoil chettane janalil koodi kandavar aarokee... 🥰
Kandeaa....
Iyoo tym paragu kodukkathe😃
Balcony Janel alle... White shirt 😂 10:53
Fathima chetaneya nokiyath alley kollam ❤❤
@@ponnuneena555tg
വെള്ള ടെയിൽ വേണ്ട ചേച്ചി ഇതാ ഭംഗിയും വൃത്തിയും എന്റെ വീട്ടിൽ വെള്ള ആണ് മതിയാക്കുന്നുണ്ട് വൃത്തിയാക്കി
Atheda ippo ith thanne aayath rakshapett🥰🥰
എനിക്ക് ചേച്ചിയെ കാണണം എന്നുണ്ട്... ഭയങ്കര ഇഷ്ടമാണ് എനിക്ക് എന്റെ സ്വന്തം ചേച്ചിയെപ്പോലെ 😘😘😘😘
Aww 🥰 kanalo
Enikum ath santhosham annu💖🥰
എത്രയും പെട്ടന്ന് ചേച്ചികുട്ടി ഒരു കിച്ചനും കൂടി പണിയണം 😘😘😘😘😘🥰🥰😘😘😘😘😘🥰🥰🥰🥰🥰
Adipolichachi nalla changing undu..masha allh
നോർത്ത് 24 കാതം എന്നാണ് സിനിമയുടെ പേര് ചേച്ചികുട്ടി 😘😘😘😘😘😘😘😘😘😘😘🥰
Kunju swargam kidu ayitunduuu❤❤❤🎉🎉🎉Appuzine kndillallo💕💞💕💞💕💞💞
Appu schoolil poyekkuvarunnesa
Nalla resam und veed kanan🥰
Home Tour സൂപ്പർ Dear 🥰🥰
Thank u muthe🥰🥰🥰
10:54 siju chettane window glassil kandavarundooo😊.oru minnayam kandu,
😂😂😂
Haiiii........ 😍😍😍😍😍😍agane kalyanide vitil njn ane adyam vannea🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳😘😘😘😘😘😘
Awww 🥰 most welcome dear🫂
Super Veedu ❤❤
Panikal arnu...k Azhinju vanu thuranu nokipo...
Dha kidakunu...
Mmade favorite kutty channel..
Kalyani...
Mmade kallu❤🥰
Awww 🥰 ponnooooo thank you so much dear
Love you
Ellam super arunu.. 💞❤️😘
Kurachu kudi venamarunu ennu thoni poyi... Samsaram kettirikan nalla rasama..😁
Awww 🥰
Pand yellarum ennod onnu kurachu neram mindathe erikkuvo nu chodhikkar und
Congratulations for 101K subscribers 🎉
Thank you dear💕🥰🙏🏼
👍🏻👌🏻🌹💕❤💞super നല്ല വീട്
Njanum ippol aduthanu vlog kandu thudangiyadu... Shorts kandu ishtappettadanu
Chechi Pooja room ille
വിളക്ക് കത്തിക്കുന്നത് എവിടെയാണ്
എനിക്കും ഇഷ്ട്ടായി നല്ല വീട് ❤❤
'North 24 Kadham' alle chechi choyicha Fahad Fasil movie😁😄adipoli house chechi 😍❤😻🤩
Ath thanneyeda🥰😂😂😂😂
Kollamm... Nalla veed... Oru adukkala mathi chechii pani korayelluoo... Allel pne avdem othikki vekkndeeyy. Mukalilthe bed room peacefull vibe✨✨.. Plant settayeythath adipwoli aayttundd ❤️❤️party okke nadakumbo usefull aavmm
Ehik sthalam illada yellam vakkan okke athond enik agu sangadama oru kitchen 🥰😂
Very nice home 🏠🏠 orupad ishttayi chechi ♥️♥️👍
😍🥰😘😌😘😘
Nalla veedu kalyani.. Eniku othiri ishttayi..
Chechi adipolii veedattoo nki chechide yella vlogum ishttanu chechide samsaram kelkkan nalla rasatttoo
Very nice home chechoii🥰,, ipo old video okeee kaanala ente pani🥰
🥰🥰🥰🫂🫂🫂🫂🫂
Helo kalyani....super home.... congrats 100k subscribers.,❤❤❤
Aww 🥰
Othiri thanks 🥰🥰
Addicted aya one & only TH-cam Chanel ath ChecHide aanu ❤️❤️🖤🖤🔥🔥
Iyoo🫂🥰💖Enik santhosham vannitt vayayeeee💖🥰
Kalyani Chechi EEAttan Unni അമ്മ അച്ഛൻ Video 👌🏻👌🏻👌🏻
🥰🥰
First adichey🥰🥰🥰🥰
Nice home ❤️❤️❤️❤️
Hi dear🥰🥰🥰
Thank you so much🥰🫂
Adipoli home tour Ayirunn chechi.. Nalla bangi ulla veed❤
Thank u muthe 🥰
സൂപ്പർ 🥰🥰❤
❤❤❤❤❤❤Kaliyani.Orupadeshttam
Awww 🥰 💝
കല്യാണി ഇത് സ്ഥലം എവിടെയാ.എനിക്ക് കല്യാണിടെ വ്ലോഗ്സ് ഒക്കെ നല്ല ഇഷ്ടമാണ്. നല്ല സംസാരം ആണ്.
Windowyil kandu chettane😅
Nalla adipoli veedu 💓
സത്യസന്ധമായ അവതരണം 👍👍👍
Nice home😍❤❤
🥰🥰🥰🥰
Chechy ini earings vdo cheynm ketto🥺🥺orupad nal ayi njn prayunnu chechykutty🥰🥺
Muthe sathyam paraga yellam palathaayi kidakkuva thappi edukkanam🥰 Urappayum idam
@@MyWayByKalyani time pole mathy chechykutty
Wardrobe nte side il full mirror kodtha madhi
ചേച്ചി ഞാൻ പത്രത്തിൽ ചരമ കോളം മാത്രമേ വായിക്കാറുള്ളു 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰
Recently started watching ur videos.. Bayangara happy vibe aanu.😍. Congratssss fr 1lakh subscribers
Thank you so much muthe🥰🥰🥰🥰🥰🥰🥰🥰🥰🥰
നല്ല ഭംഗി ഉള്ള വീട്.. ഒത്തിരി ഇഷ്ടായിട്ടോ 🥰
😘😘😘😘😘😘🥰🥰🥰🥰
Hai Kalyani ❤❤❤
Veedu ഇഷ്ടമായി 👌👌👌👌
🥰🥰🥰🥰
ചേച്ചി videos ഒക്കെ പൊളി യാണ്
Orupad ishtavayi veedu super aayitund
നല്ല വീടാ കല്ലു. Beautiful ❤
Hai new subscriber. Othiri ishttayi. ♥️♥️♥️♥️. Boradikilla 😊.
Aww 🥰 thk u da
@@MyWayByKalyani rply thannallo ♥️♥️♥️thanks 😘😘♥️♥️😊
Recently aann vedio kandu thudangiyath .... really nice❤
Singer sithara Chechide face cut ann chechikk 🥰🥰
Aww 🥰 thank u so much dear
💖🫂
Chechide vide super ❤
Veedu super 👌chechiiii
🥰🥰🥰
നല്ലൊരു വീട് 🥰🥰🥰
5:15 😀 North 24 Kaatham
Athe athu thanne😂😂😂
Super ❤
Fahadh faasil aa moviede per ' North 24 Katham' ann...in that movie he was suffering from OCD....
ഒത്തിരി ഇഷ്ടപ്പെട്ടു ❤❤
🥰💖💖💖🥰🥰🥰🥰🥰
ചേച്ചി കൊല്ലത്തു എവിടെ ആണ്.... എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചിടെ വിഡിയോ 🥰🥰🥰
Shiju chettante face kanikk chechii
Ily 💟 god bless you dear ❣️
വലിയ വീട് അനലോ പക്ഷേ kitchen ഫ്രൂട്ട് ചിത്രം ഉള്ള cubord ഇഷ്ട്ടയില്ല bhaki എല്ലാം നല്ല ഭംഗി ഉണ്ട്
Veedu nannayittund
...God bless you dear
🥰🥰💖💖💖🥰💖🥰🥰
Terrace I'll tank illeayy ethill ninnu aduthh ozhichall poree chedikk vellam andhinaa chomakkunney😂😂sechiii
Anagne edukkan ettan sammadhikkilla
❤️❤️❤️❤️ushar chechiiii.......... Ellm ithu pole ennum manage chyanum santhosham aaaayum irikatttte
Washingum thuni virikalumellam kazhiyumbolekum chechi oru vidhamakumallo orupad step kerende
Chechi dining table inte opposite bench iduvarunnel chaari irikkan anelum chair wall inte aduthott valikkunnathum ozhuvakkamallo just oru openion aane.veedu super anu ❤
എത്ര cent ആണ്. സൂപ്പർ 👍👍👍
Lovely home and realistic home tour ❤
Thank u dear🥰💖
അടിപൊളി വീട് 👍മുകളിൽ ചെടികൾ വെച്ചിരിക്കുന്ന area ഒത്തിരി ഇഷ്ട്ടായി ❤️
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Veedu kollaaloo Nice 🥰
🥰🥰🥰
Chechikk appo othiri pani kanumallo veed superaayittunnd❤❤
Paniye ullu full tym🥰
@@MyWayByKalyani ividem angane thanneya 2 floor nd pakshe valippam kuravaa but nalla paniya clean cheyth kazhhiyumpo thanne full tired akum.
Hi vedeo ishtamayi to water tankinte adap thurannu vellam eduth nanachkoode chedikalk
Angane edukkan sammadhikkillada