രാത്രിയിൽ ഇങ്ങനെയൊക്കെയാണ് day in my life

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 198

  • @ambilybinukumar2919
    @ambilybinukumar2919 3 หลายเดือนก่อน +6

    മീൻ കറി വെക്കുമ്പോ ഇഞ്ചിയും വെളുത്തുള്ളിയും ഒന്നും ഇടാറില്ലേ......അതുകൂടി ചേർത്താൽ നല്ല ടേസ്റ്റ്കിട്ടും കല്യാണികുട്ടീ.. 🥰

  • @imanaibrahim4998
    @imanaibrahim4998 4 หลายเดือนก่อน +27

    Chechida ee type home videosinta katta faan aanu❤

  • @priyankamohan7680
    @priyankamohan7680 4 หลายเดือนก่อน +6

    Kettipidikathe veetu joliyil kurachu help cheyyan parayuu..rand perulla veetil share cheyythal arum kuttam parayillalo

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 4 หลายเดือนก่อน +33

    തിരുവനന്തപുരം സൈഡിലൊക്കെ ചോറിന് ഒരുപാട് കൂട്ടം കറികൾ വേണല്ലേ ☺️ഇവിടെയൊക്കെ കൂട്ടാനും ഒരൊറ്റ ഉപ്പേരിയും അത്ര തന്നെ. മീനാണെങ്കിൽ പിന്നെ മീൻ കറിയും വറുത്തതും മാത്രം

  • @fasishanu777
    @fasishanu777 4 หลายเดือนก่อน +6

    Chettan kettippidkkna seen😂sichettante caring❤❤

  • @parvathyparu9381
    @parvathyparu9381 4 หลายเดือนก่อน +1

    Chechi pani chyumbol film kaanunna pole njaan pani chyumbo kalyani chechide videos aanu kaanaru😂😍... Thank you for entertaining us❤️❤️

  • @Bindhujobmon123
    @Bindhujobmon123 4 หลายเดือนก่อน +4

    കല്യാണിയുടെ കുക്കിംഗ് സൂപ്പർ 😍😍

  • @mighaelnixon5844
    @mighaelnixon5844 4 หลายเดือนก่อน +39

    സ്നേഹനിധിയായ ഭർത്താവ് വരുന്ന സീൻ കുറെ പ്രാവശ്യം കണ്ടുട്ടോ. Video ellam കാണാറുണ്ട് super ആണ്. ❤

  • @shahanazakhan
    @shahanazakhan 4 หลายเดือนก่อน +1

    Oru coconut muzhuvanayi thiruki keep it in a tight container and keep in chill tray whenever you want you can use it

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu 2 หลายเดือนก่อน

    പെട്ടെന്ന് ആ കെട്ടിപ്പിടുത്തം 😄😄😄😄സൂപ്പർ

  • @Jislyabhilash
    @Jislyabhilash 4 หลายเดือนก่อน +19

    Eda fish engane plastic coveril vech freezeril vekyaruth..ath chattiyil ett velam ozhich venam vekyaan..plastinte poisonous athil pettanu kayarum..sradhikyanam keto..

    • @SaliniV-kn8fy
      @SaliniV-kn8fy 4 หลายเดือนก่อน

      Athe 👍🏼

    • @MyWayByKalyani
      @MyWayByKalyani  4 หลายเดือนก่อน +1

      Eni vakkilla❤️

    • @Jislyabhilash
      @Jislyabhilash 4 หลายเดือนก่อน

      @@MyWayByKalyani ok da....sradhicha mathy.....thankuuuuuu...othiri eshtam ullath kond aaneto parayunath...kuttam vicharikyaruth...

    • @MyWayByKalyani
      @MyWayByKalyani  4 หลายเดือนก่อน

      @@Jislyabhilash 🫂

  • @lizziejohny8730
    @lizziejohny8730 4 หลายเดือนก่อน +3

    Super dear sister ❤❤❤❤❤❤❤❤u r awesome

  • @sarathashok2157
    @sarathashok2157 4 หลายเดือนก่อน +1

    Ende Pengal Kalyani Chechiyude Fans ആണ് ❤❤🔥

  • @ShymaJayarajan
    @ShymaJayarajan 3 หลายเดือนก่อน +4

    എനിക്ക് നല്ല ഇഷ്ട്ടായി നല്ല വൃത്തിയും വെടിപ്പുമായി ജോലി ചെയ്യ്തു . 💕💕💕💕💕💕🥰

  • @Priya-b4b2y
    @Priya-b4b2y 4 หลายเดือนก่อน +13

    ചൂര മീൻ കറി ചൂര ഫ്രൈ പയർ തോരൻ ചീര തോരൻ ഒരു സിമ്പിൾ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sanuvaisu7120
    @sanuvaisu7120 4 หลายเดือนก่อน +4

    ചൂര കട്ട് ചെയ്ത് 20 or 30 minutes ഉപ്പ് പുരട്ടി വെച്ച് കഴുകിയാൽ മതി നല്ലതാണ്

  • @sheebacm722
    @sheebacm722 4 หลายเดือนก่อน +3

    Kulichathinu shesham anenu thoonunu fish vettune. Enit vendum kulukumo avo.. Fish kazhukumbo vellam oke dehathek therikile. Njn ningalude pala vdos kanditunu.. Athiloke meen vetumbo athra vrithi pora.

  • @Priya-b4b2y
    @Priya-b4b2y 4 หลายเดือนก่อน +4

    ട്രെൻഡിംഗ് നൈറ്റ്‌ വ്ലോഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayasreemr6274
    @jayasreemr6274 4 หลายเดือนก่อน +4

    അടുക്കളയിൽ ജോലി ചെയുമ്പോൾ മൊബൈലിൽ hotstar യൂട്യൂബ് ഒക്കെ കാണുന്ന ശീലം എനിക്കും ഉണ്ട്

  • @ANS-WORLD1499
    @ANS-WORLD1499 4 หลายเดือนก่อน

    Kollam correct place evidanu

  • @rakhirakhi2998
    @rakhirakhi2998 4 หลายเดือนก่อน

    Adipoli chechi❤️❤️

  • @FousiyaSiyad-ic2ev
    @FousiyaSiyad-ic2ev 4 หลายเดือนก่อน +55

    കല്യാണിയുടെ video എനിക്ക് ഒത്തിരി ഇഷ്ടമാണ്. കല്ല്യാണിയെ എനിക്ക് നേരിൽ കാണണം എന്നുണ്ട്. ഞങ്ങൾ മാടനടയിൽ എന്റ കസിനെ കല്യാണം ചെയ്ത് അയച്ചിട്ടുണ്ട്. നടൻ സായികുമാറിന്റെ വീടിന്റെ അടുത്താണ്. അവിടെ അടുത്താണോ വീട് എപ്പോഴെങ്കിൽ നമുക്ക് ഒന്നു കാണാം❤❤❤

    • @vandhanaabhiabhi2981
      @vandhanaabhiabhi2981 4 หลายเดือนก่อน +1

      Enniku ishttam annu 🥰🥰🥰

    • @MyWayByKalyani
      @MyWayByKalyani  4 หลายเดือนก่อน +2

      Athelo🫂

    • @shahidaskitchenette8279
      @shahidaskitchenette8279 4 หลายเดือนก่อน

      Kalyani Njanum kollathanuketto
      Njan kalyani ude. Video ellaam kanarund. Ente channel kalyani kanditt enik oru subscribe tharane njan cheithittund ketto

    • @shahidaskitchenette8279
      @shahidaskitchenette8279 4 หลายเดือนก่อน +1

      8:38

    • @khadeejanavas5504
      @khadeejanavas5504 2 หลายเดือนก่อน

      Enikum chechina neril kannanam enn und

  • @sooryavishnu6252
    @sooryavishnu6252 4 หลายเดือนก่อน +1

    Da induction cooktop ethu company anu?

  • @rajanithuvalkaya1238
    @rajanithuvalkaya1238 4 หลายเดือนก่อน +5

    Hai chechi❤ chechiyode video enk isstam❤❤

  • @syed8332
    @syed8332 4 หลายเดือนก่อน +5

    Salihayumayi ntha problm

  • @SujithSbabu-q1l
    @SujithSbabu-q1l 4 หลายเดือนก่อน

    @sujisbabu
    Night vlog is so super kalyani ❤❤❤❤❤

  • @AnkithaRG
    @AnkithaRG 4 หลายเดือนก่อน +3

    Stress relivers aanu thante videos 🥰😊

  • @KeerthyS-d8p
    @KeerthyS-d8p 4 หลายเดือนก่อน +4

    Liveil vannappol ethra msg ayachu onnum vayichilla😢 adutha videoyil ente mone kashikku oru hi parayane

  • @nivyajomon5996
    @nivyajomon5996 4 หลายเดือนก่อน +3

    Njanum pani edukkumbo patt kelkum,
    enik ishta ath 😌❣️

  • @AryaSangeeth-r2s
    @AryaSangeeth-r2s 4 หลายเดือนก่อน +1

    എന്തോ ഹലോ കുട്ടികളെ വല്ലാതെ മിസ്സ് ചെയ്യുന്നു❤

  • @sreeshanair4259
    @sreeshanair4259 4 หลายเดือนก่อน +2

    Ithra kazhichittum entha ingane

  • @sheenap5126
    @sheenap5126 4 หลายเดือนก่อน +1

    Kalyaniyude ee home video aane enik eshtam.meen curryyude arappil enthokkeya cherkkunnath.

  • @sheejasanthakumar5506
    @sheejasanthakumar5506 4 หลายเดือนก่อน

    ഹായ് കല്യാണി മോളുടെ കുക്കിംങ് സപ്പെറായിട്ടുണ്ട് കേട്ടോ❤❤❤❤❤

  • @Nuchuz
    @Nuchuz 4 หลายเดือนก่อน

    Siju chetante 🫂 ishtapettt❤❤❤❤

  • @neethujessy9275
    @neethujessy9275 4 หลายเดือนก่อน

    Hi dear..video super ❤

  • @rajanisworld
    @rajanisworld 4 หลายเดือนก่อน

    അടിപൊളി വീഡിയോ കല്യാണി...

  • @reenatitus56
    @reenatitus56 4 หลายเดือนก่อน +1

    Nice cooking vlog , inbetween cooking a tight hug by your hubby was adiboli after all we wives need such warm hug from our husbands❤❤❤😂❤

  • @gopikaragesh2922
    @gopikaragesh2922 4 หลายเดือนก่อน +5

    Cheerayil arapum uppum mix cheyth kaduk varuthathil itt thoran vechal kurachoode taste aanu😊

  • @reenushad7392
    @reenushad7392 4 หลายเดือนก่อน

    Meencurryil thakkali idaarundo?

  • @geetharajeev8142
    @geetharajeev8142 หลายเดือนก่อน

    Orupad items undallo Kalyani

  • @BinduAjayan-ko7je
    @BinduAjayan-ko7je 4 หลายเดือนก่อน +1

    Hi chechi ❤❤❤❤❤❤

  • @foodies5701
    @foodies5701 4 หลายเดือนก่อน

    Njn chechide video kanndukoda cook cheyare❤

  • @Soumyaanoop-n8u
    @Soumyaanoop-n8u 4 หลายเดือนก่อน

    Oru apron vangiko tto...nalla use full aanu

  • @NikhilaDhanesh
    @NikhilaDhanesh 4 หลายเดือนก่อน

    കല്യാണി ചേച്ചി വീഡിയോസ് നല്ല രസമുണ്ട്

  • @ST0KERFFx-k4y
    @ST0KERFFx-k4y 4 หลายเดือนก่อน +2

    തൃശ്ശൂർകാരി ചേച്ചി ആണ് എനിക്ക് കല്ലുവിനെ നല്ല ഇഷ്ട്ടമാണ്, ഷോർട്ട് ആയി വിളിക്കാനും, എന്തു ഡ്രെസ്സിലും കാണാൻ സുന്ദരി, ഹെയർസ്റ്റൈൽ സൂപ്പർ, ഒഎസ് മാധുരി ദീഷിദ് കട്ട്‌ എനിക്ക് മാത്രം തോന്നുന്നതണോ ഇഷ്ട്ടം കൊണ്ടാണോ എന്നറിയില്ല, പാചകത്തിൽ മികവ് എല്ലാം കൊണ്ടും ചുന്ദരികുട്ടി കൊല്ലം ഭാഷ കേൾക്കാൻ എന്തു രസം, എല്ലാം തികഞ്ഞ വൈഫ്, ആണുകൾ ആകർഷിക്കുന്ന ഭംഗിയും, പെരുമാറ്റവും, ഇനി അടുത്ത വീഡീയോയിൽ കാണാം, ❤️❤️❤️

  • @preethasunilpreethasunil5253
    @preethasunilpreethasunil5253 4 หลายเดือนก่อน

    Hi kalyani, kollathu evide aanu veedu. Ente veedum kollathanu

    • @shahidaskitchenette8279
      @shahidaskitchenette8279 4 หลายเดือนก่อน

      Pritha sunil ente youtube channel shahida's kitchenette cooking videos kanane Njanum kollath anu ketto
      Kollath. Evideya preetha

  • @aswathisajeev1583
    @aswathisajeev1583 4 หลายเดือนก่อน

    Kalu kutty ammayude veed kothamangalam evide annu njagal avide ane

    • @MyWayByKalyani
      @MyWayByKalyani  4 หลายเดือนก่อน

      Thrikaryoor

    • @aswathisajeev1583
      @aswathisajeev1583 4 หลายเดือนก่อน

      @@MyWayByKalyani 👍👍👍 ivide varumbol പറയാനാട്ടോ ഞങ്ങൾ അടുത്ത് anne ee ammane എന്തിനാ ഇത്രയും ദൂരം കെട്ടിച്ചത് 😭😭

  • @joshisanil5207
    @joshisanil5207 4 หลายเดือนก่อน

    ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ, കല്യാണി ഉണ്ടാക്കുന്ന മീൻ ഞാനും ഫ്രൈ ചെയ്തിട്ടുണ്ടായിരുന്നു.😂

  • @vibinavinod5353
    @vibinavinod5353 4 หลายเดือนก่อน

    തേങ്ങ അരച്ചത് കുടുതൽ നേരം തിലപിച്ചാൽ രുചി മാറില്ലേ?

  • @shameenanisar2131
    @shameenanisar2131 4 หลายเดือนก่อน +1

    വിനാഗിരി ഇട്ടിട്ട് എനിക്ക് പണി കിട്ടിട്ടുണ്ട് കറി രുചി ഉണ്ടാവില്ല ഉപ്പു മഞ്ഞൾ പൊടി തൈര് ഇതിൽ ഏത് ഉപയോഗിച്ചു ബ്ലഡിയം മീന്റെ ഉളുമ്പ് ചിക്കന്റെ ബാഡ് സ്‌മൈൽ മാറും പിന്നെ പെട്ടന്ന് കുക്കാവും

  • @jesmyhenry8259
    @jesmyhenry8259 4 หลายเดือนก่อน

    Link edamo chechi

  • @Roshnipraveen3758
    @Roshnipraveen3758 4 หลายเดือนก่อน

    Chechinte viedo kandal pinne bhayangara posative energe aano🥰

  • @athirasuresh5491
    @athirasuresh5491 4 หลายเดือนก่อน +1

    Chechi ee movie korach dialogue kelkam vakki aro narrate cheyyane alleh. Enik aa narration kett deshyam vannitt kanatha vechekkuva😂

  • @anjalivsdileep1177
    @anjalivsdileep1177 4 หลายเดือนก่อน +1

    Chechi water purifier vangio.eath brand aanu

  • @DeviChandran-un8yv
    @DeviChandran-un8yv 4 หลายเดือนก่อน

    Kalyani superanu❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 4 หลายเดือนก่อน

    കല്യാണി മോൾ 👍👍👍👍

  • @AswathyRajasekharan
    @AswathyRajasekharan 4 หลายเดือนก่อน +3

    Hi Kalyani. Oru karyan paranjotte. Cheera curryde koode curd curry kazhikkaruthu, dosham onnum illa, pakshe cheerayude nutritients onnum kittilla. Cheerayil Ironum , curd/milk il calciumum aanu. Calcium n Iron orumichu kazhichal Iron bodyil ubsorb aakilla. Athukondanu pregnancy timil iron& calcium tablets orumichu kazhikkathe randu neram kazhikkunnathu. Iron body il kittan aanu padu, calcium pettennu kittum. So Leafy Vegetables kazhikkump curd/milk/pulissery ozhivakkuka. Pakaram parippu/sambar etc combine cheythal kurachu koodi useful aakum. Njan regular aayi videos kaanarundu. Kalyaniyeyum familyeyum ishtamanu. Athukondu paranjathanu. Dont feel bad. Thank you

  • @kunjuzzkannan
    @kunjuzzkannan 2 หลายเดือนก่อน

    ചേച്ചി തേങ്ങ അരച്ച് മീൻ കറി വെക്കുന്നതിനകൾ നല്ലത് തേങ്ങ അരച്ച് ചേർക്കാതെ കുടംപുളി ഇട്ട വെക്കുന്നതല്ലേ

  • @Dailynews3227
    @Dailynews3227 4 หลายเดือนก่อน

    കല്ല്യാണി ഞാൻ ഉമ്മയനല്ലൂർ ആണ് താമസം. അവിടെ എവിടെയാ വീട്. ഒന്ന് കാണണം എന്നുണ്ട്. കാണാൻ പറ്റുമോ

  • @ashwinideepu973
    @ashwinideepu973 4 หลายเดือนก่อน

    Hi kalyani chechi ❤️❤️🥰

  • @fathimamohammed7836
    @fathimamohammed7836 4 หลายเดือนก่อน +1

    Chechi.. chechi de shorts il Kandernn potato fry mezhukk Puratti.. athinte recipe video idumo plzzz

    • @MyWayByKalyani
      @MyWayByKalyani  4 หลายเดือนก่อน

      Insta yil ittittudeda

  • @SarithaR-zd1bh
    @SarithaR-zd1bh 4 หลายเดือนก่อน +6

    കല്ലിയാണിയെ ഒരുപാട് ഇഷ്ട്ടമാണ് ചിലർ കുളിച്ചു കഴിഞ്ഞാൽ മീൻ വെട്ടില്ല കല്ലുവിന് അതൊന്നും ഒരു പ്രേശ്നമേ അല്ല എന്ത് ജോലിയും ചെയ്യും നല്ലൊരു വീട്ടമ്മ ആണ് നല്ലൊരു വൈഫ്‌ നല്ലൊരു അമ്മ ഒത്തിരി ഒത്തിരി ഇഷ്ടമാണ് കല്ലുവിനെ ❤️❤️👌

  • @Jesusthesaviour27
    @Jesusthesaviour27 4 หลายเดือนก่อน

    Njan work cheiyumbm kalyaniyude video kandonda cheiyaru 😂 kalyani mathram alla sree kutty vlogs

  • @maneshkumar7600
    @maneshkumar7600 2 หลายเดือนก่อน

    Ithrem kariyo oru mean varuthathum a kariyum pore. Ithrem pachakkari undenkil ivide orazcha odum

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 4 หลายเดือนก่อน

    Kalyanikutty ❤❤❤❤❤❤❤❤❤

  • @BindhuSusan
    @BindhuSusan 4 หลายเดือนก่อน +1

    Super 👍🏻❤️❤️❤️

  • @aryavk3705
    @aryavk3705 4 หลายเดือนก่อน

    First comment 🥰

  • @chikku723
    @chikku723 4 หลายเดือนก่อน +1

    Etra curry anu chechi 😂

  • @JulieJijo-qt9ls
    @JulieJijo-qt9ls 4 หลายเดือนก่อน

    Kariyapila njnum agana parayunnathu Kaliyani ❤❤❤

  • @Bindhujobmon123
    @Bindhujobmon123 4 หลายเดือนก่อน +1

    കല്യാണിയും അപ്പുക്കുട്ടനെയും ഒരുപാട് ഇഷ്ടമാണ്

  • @navyakv9302
    @navyakv9302 4 หลายเดือนก่อน

    Hi da...njn ellla videosum kanarunde... super ❤❤❤❤❤...the way you present is❤❤❤❤❤❤❤❤

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi 4 หลายเดือนก่อน

    Hi chechi ❤

  • @ReshmiAneesh-hb4xl
    @ReshmiAneesh-hb4xl 4 หลายเดือนก่อน +1

    Hi kalyani ❤😊

  • @yahoomeradil
    @yahoomeradil 4 หลายเดือนก่อน

    Njan cook cheyyumbo che hide videos anu kanunnath 😊

  • @mittuplakuzhiyil1678
    @mittuplakuzhiyil1678 4 หลายเดือนก่อน

    Atta ittu kazhuki nokuuu blood okke nanaaitt pokumm

  • @soumyaarun82
    @soumyaarun82 4 หลายเดือนก่อน +1

    6:21 ❤❤❤❤

  • @VishnurAvv
    @VishnurAvv 4 หลายเดือนก่อน

    Hai kallu❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @pavithrapr8753
    @pavithrapr8753 4 หลายเดือนก่อน

    കല്യാണിയുടെ അമ്മ പറയുന്നപോലെ എൻ്റെ അമ്മയും പറയാറുണ്ട് കറി മണമുണ്ടെന്നു പറയുമ്പോൾ ഇനി അതു നോക്കണ്ടന്നു.😂

  • @SheejaPradeep-yw5sj
    @SheejaPradeep-yw5sj 4 หลายเดือนก่อน

    Hight kuranja swetha menoen😊

  • @raseenasaleem4429
    @raseenasaleem4429 4 หลายเดือนก่อน +2

    Kaliyaniyudy samsara m kazhkkan nalla rasama

  • @ranidevatha1981
    @ranidevatha1981 4 หลายเดือนก่อน +1

    പ്രണാമം കല്യാണി മോളെ സുഖമല്ലേ എല്ലാം ഞാൻ മായ തൊട്ടിയിൽ ഇരുന്ന് കാണുന്നുണ്ട് അപ്പുകുട്ടൻ കളിക്കുവാണോ ഞാൻ എല്ലാം കാണുന്നുണ്ട് പ്രണാമം. കല്യാണി

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 4 หลายเดือนก่อน +1

    എണ്ണ ചേർക്കാതെ വെക്കുന്ന തോരൻ recipie oru short video aaayitt idane

  • @Lekshmiu3z
    @Lekshmiu3z 4 หลายเดือนก่อน +7

    കല്യാണിയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.... എല്ലാം നല്ല അടുക്കും ചിട്ടയോടും ചെയ്യുന്ന ഒരു ജോലിയും ചെയ്യാൻ മടി ഇല്ലാത്ത മിടുക്കി കുട്ടി... ഏതൊരു ആൺകുട്ടിയും കൊതിക്കും ഇത് പോലെ ഒരു ഭാര്യയെ..... അടിപൊളി മോളെ 😍😘

    • @MyWayByKalyani
      @MyWayByKalyani  4 หลายเดือนก่อน +1

      🫂🥰

    • @shahidaskitchenette8279
      @shahidaskitchenette8279 4 หลายเดือนก่อน

      Kalyani Njanum kollathanuketto njan kalyani ude video ellam kanunnind. Thirichum kanane thirichum subscribe cheyyane. Njan subscribe cheithittund ketto

    • @shahidaskitchenette8279
      @shahidaskitchenette8279 4 หลายเดือนก่อน

      Lakshmi ente channel kude kanane

    • @Lekshmiu3z
      @Lekshmiu3z 4 หลายเดือนก่อน

      @@shahidaskitchenette8279 തീർച്ചയായും 🙏

  • @rajagopalannair6664
    @rajagopalannair6664 4 หลายเดือนก่อน

    Molea entea makal engane ayirikkanamennagrahicho athupoleyanu mole ennal entea mole maha madichiyanu thirty three ayittund teacher aanu. Molude husband inepolea marumakanum police officer anu molepolea avalkum look und molude ellavarodum ulla sneham kaanumpol ente molum athupoleyayenkil ennu chinthikarund njan joli cheyyunnathupoleyanu molum God bless you always ❤❤❤

  • @Shahla_Nasar
    @Shahla_Nasar 4 หลายเดือนก่อน

    ചേച്ചിയുടെ ചോപ്പർ മിക്സിയുടെ കൂടെ ഉള്ളതാണോ

  • @adhidevvlogs2378
    @adhidevvlogs2378 4 หลายเดือนก่อน +3

    ഞാനും പണി എടുക്കുമ്പോൾ പാട്ട് വക്യും ❤❤എനിക്കി പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടാണ് ❤❤❤

  • @Life_today428
    @Life_today428 4 หลายเดือนก่อน

    ഇന്നത്തെVlog 👌👌🥰

  • @sheelajose7863
    @sheelajose7863 3 หลายเดือนก่อน

    👌👌👌👌❤

  • @anjanarahul1787
    @anjanarahul1787 4 หลายเดือนก่อน

    Chechiyude cooking kanumbol ente ammaye pole thonnunnu

  • @subibinu6013
    @subibinu6013 4 หลายเดือนก่อน

    Vlog ellam kanarund kollam

  • @DeviChandran-un8yv
    @DeviChandran-un8yv 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 4 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @shameenanisar2131
    @shameenanisar2131 4 หลายเดือนก่อน

    തേങ്ങയിൽ എന്തല്ലാം ആഡ് ചെയ്യും ചിര കും പയറിനും

  • @rinnusworld33
    @rinnusworld33 4 หลายเดือนก่อน

    Hi kalyani sugano

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 4 หลายเดือนก่อน

    ഇപ്പോ ലേറ്റ് ആയിട്ട് ആണല്ലോ വീഡിയോ

  • @SajnaShafi-gc8ip
    @SajnaShafi-gc8ip 2 หลายเดือนก่อน

    Eyalu supera

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 4 หลายเดือนก่อน +1

    ഇതെന്താ മിക്കവാറും ദിവസം തോരൻ വക തന്നെ രണ്ടു സൈസിൽ ഉണ്ടാക്കുന്നെ. ഞാൻ തോരൻ ഒന്ന് മെഴുക്കുപുരട്ടി ഒന്ന് അങ്ങനെ ആണ്. ഇത് ചീര തോരൻ പയർ തോരൻ

    • @MyWayByKalyani
      @MyWayByKalyani  4 หลายเดือนก่อน

      @sumayyashabeer1128 thoran just thega cherkkum
      Mezukuvaratti oil il varatti edukkum

  • @JulieJijo-qt9ls
    @JulieJijo-qt9ls 4 หลายเดือนก่อน

    Hloo Kaliyani ❤❤❤

  • @aswathydas5833
    @aswathydas5833 4 หลายเดือนก่อน

    Super ❤❤❤❤

  • @Bhavyashidhi
    @Bhavyashidhi 4 หลายเดือนก่อน

    Si cheattan😂♥️