Happiness Pill | Episode 2 | ആദി

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Are you still following the task we've given in first episode? Time for few more. Happy we are together in this journey
    Be the first one to hear from us!
    / libraryofhappiness​
    Share this video : • Happiness Pill | Episo...
    Our Official Social Media Pages:
    / mentalistaathi
    / mentalistaathi​
    Website: www.mentalistaathi.com
    #HappinessPill #MentalistAathi
    We would like to hear from you.
    Thank you for watching!

ความคิดเห็น • 317

  • @anjana4615
    @anjana4615 2 ปีที่แล้ว +61

    എന്തോ ഇടയിലുള്ള ആ "അയ്യടാ " കേൾക്കാൻ വല്യ രസാ... ഒപ്പം ആധിയില്ലാത്ത ഈ ആദിഏട്ടനേം ❤️

  • @thajunneesaka5092
    @thajunneesaka5092 2 ปีที่แล้ว +11

    നല്ല വിഷയം 😍😍... എനിക്ക് ഇപ്പോ കുറേ അവസരമുണ്ട് ചിരിക്കാൻ... നിഷ്കളങ്കരായ കുറേ കുട്ടികൾക്കിടയിലേക് ടീച്ചറായി കയറിയിട്ട് 2ദിവസം.... ടീച്ചറുടെ ഒരുചിരി കിട്ടുന്നത് ഓരോ കുട്ടിക്കും അത്ര ഇഷ്ട്ടായിരിക്കില്ലേ.. അങ്ങെനെ അവരുടെയെല്ലാം മനസ്സിൽ ഒരു സ്ഥാനം നേടിയെടുക്കാൻ ഞാൻ ഈ task ഞാൻ ഏറ്റെടുത്തു കഴിഞ്ഞുട്ടോ...thank you so much sir🙏🏻🙏🏻🙏🏻.. ഇഷ്ട്ടം പെരുത്തിഷ്ടം 😍😍😍🌹🌹🌹🌹😍😍

  • @vandanam1997
    @vandanam1997 2 ปีที่แล้ว +5

    എനിക്ക് എന്നെക്കാൾ കൂടുതൽ ചിരിക്കുന്ന ആരേം അറിയില്ല... എനിക്ക് അധികം ആരോടും പെട്ടന്ന് സംസാരിക്കാൻ പറ്റില്ല, but എല്ലാവരോടും ചിരിക്കും... എപ്പോഴും ചിരിക്കും.... ഒരിക്കൽ കോളേജിൽ ഒരു അധ്യാപിക വഴക്ക് പറഞ്ഞു എപ്പോഴും എന്തിനാ ചിരിക്കുന്നെ എന്ന് ചോദിച്ചിട്ടുണ്ട്... പിന്നീട് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് എതിരെ ഉള്ള ആളിനോട് ചിരിക്കാതെ ഇരിക്കാൻ പറ്റുമോ എന്ന്... എനിക്ക് ഇത് വരെ പറ്റിയിട്ടില്ല (ചിലപ്പോ പേടി തോന്നുമ്പോ മത്രായിരിക്കും എനിക്ക് ചിരിക്കത്തിരിക്കൻ പറ്റിയിട്ടുള്ളത്)

  • @santhi5134
    @santhi5134 2 ปีที่แล้ว +12

    I closed my eyes, seen those in my life who holds big smiles, happy faces and I always love to be with them .. I was smiling too .. but then tears rolled over my face and I am still crying .. living abroad , I miss everyone who are close to my heart ♥️💔.. physical presence, face to face conversations are really big blessings

  • @rajasreedas1150
    @rajasreedas1150 2 ปีที่แล้ว +5

    ഞാൻ ഇത് ചെയ്യാറുണ്ട് ആദി..പരിചയം ഇല്ലത്തവരോടും ചിരിക്കാറുണ്ട്. ചിലർ അവർക്ക് എന്നെ മനസ്സിലാവാത്തത് ആവും എന്ന ഭാവത്തിൽ ചിരിക്കും, ചിലർ ആദി പറഞ്ഞ പോലെ muzzle പിടിച്ച് ഇരിക്കും...ഇനിയും ഞാൻ ഇത് തുടരും... ❤️❤️

  • @abhishek4106
    @abhishek4106 2 ปีที่แล้ว +26

    ആദിയേട്ടാ, ലാലേട്ടൻ suggest ചെയ്ത കുറച്ച് books പാറയാൻ ബാക്കി ഉണ്ടല്ലോ, അത് ഉടനെ ഉണ്ടാവും എന്ന് പ്രേതീക്ഷിക്കുന്നു.. അടുത്ത lost Art of Reading സീരീസ് ഉടനെ വേണം. ❤❤
    With Love

  • @sooryavs6078
    @sooryavs6078 2 ปีที่แล้ว +5

    ഈ വീഡിയോ കണ്ടിട്ട് നല്ല സന്തോഷം തോന്നി.ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നതാ നീ എന്തിനാ ഇങ്ങനെ എപ്പോഴും ചിരിക്കുന്നത് എന്ന്...ഇപ്പോൾ ഞാൻ വലിയ ആളായപോലെ...🥰🥰

  • @muhammedswalihpp
    @muhammedswalihpp 2 ปีที่แล้ว +5

    എന്റെ കയ്യിൽ ആകെയുള്ളത് ആ ചിരി മാത്രമാണ് 😊🎈

  • @ajeemnajeem6043
    @ajeemnajeem6043 2 ปีที่แล้ว +6

    എൻ്റെ collage ലേക്ക് പോവുന്ന വഴി ഒരുപാട് securities um , free service വണ്ടിയിലെ ഡ്രൈവർമാരും ഉണ്ട്...
    ഞാൻ എന്നും അവരോട് ചിരിക്കാറുണ്ട്..
    അപ്പോ അവരുടെ മുഖം വല്ലാതെ വിടർന്നു നിൽക്കും.... ☺️☺️☺️☺️
    ആ ദിവസം അടിപൊളി ആണ്..
    ആദി ഏട്ടൻ പറഞ്ഞ പോലെ ❤️❤️❤️❤️

  • @minimp6517
    @minimp6517 2 ปีที่แล้ว +8

    Accidentally aanu adhiyettante videos kandu tudangiyath...erekore positivity keep cheyunna/ agrahikunna oralanu njan...ennil kooduthal positivity nirykan ettanu kazhiyununde. Life il chettane ariyan kazhinjath oru asset aayi thonunnu... thanks for your beautiful words...and love to follow your tasks👍

  • @sanitha11oo
    @sanitha11oo 2 ปีที่แล้ว +5

    ചിരി അതാണെന്റെ ബലം.
    ചിരി കൊണ്ട് നമ്മുക്ക് എല്ലാം മറക്കാം, എല്ലാം മറയ്ക്കാം . 😀

  • @gouri3751
    @gouri3751 2 ปีที่แล้ว +16

    Happy to see you AathiChetta🥰💞💞
    കഴിഞ്ഞ task വിജയകരമായി മുന്നേറുന്നു.❣️

  • @Arjun-bo3be
    @Arjun-bo3be 2 ปีที่แล้ว +2

    അപൂർവം photoss മാത്രം ആണ് എനിക്ക് ചിരിക്കാൻ പറ്റിയിട്ടുള്ളത് ചിലപ്പോൾ ചിരി വരുകയേ ഇല്ല അത്ര സന്തോഷം പോലും വരുന്ന situation അപൂർവം ആണ്
    Anyway happy new year to a favarate person

  • @dreamsofasif2101
    @dreamsofasif2101 2 ปีที่แล้ว +2

    ഇവിടെയുമെനിക്കൊരു വീടുണ്ട്
    കായലോടിണചേർന്നു
    കൈത്തോട് പാടും വരമ്പിന്റെ
    ഇറയത്തെ തൊടിയിൽ...
    പതിവായി മുറ്റത്തു വന്നുപോo
    പൂക്കൾതൻ
    മിഴികളിലെ മൗനമെൻ
    മിഴികളാൽ വായിച്ചു
    വെറുതെയൊരു താളിൽ
    പകർത്താൻ തുടങ്ങവേ
    വരി തെറ്റിയിടറുന്നു...
    കിളിമരച്ചില്ലയിൽ പടരുന്ന
    മുല്ലയ്ക്കു
    ചില നേരമെന്തിനോ
    ചിരിയോടു ചിരിപൊട്ടിയുതിരുന്നു
    കഥയേതുമറിയാതെ ഞാനും
    അതു കണ്ട് ചിരിക്കുന്നു..!!🥰
    - തിരിച്ചൊന്നും വേണ്ട,
    എനിക്ക് ചിരിക്കണം...
    എന്റെ ആത്മാവും എന്റെ ചുണ്ടും
    എന്റെ ഓരോ ചിരികൾക്കും വേണ്ടിയാണ് കാത്തിരിക്കുന്നത്.
    ഇനിയുമേറെ ചിരിക്കാൻ പ്രേരിപ്പിക്കുന്ന
    നടന്ന വഴികളിലെ
    കരഞ്ഞുതീർത്ത ഓർമ്മകളെ
    ഓർത്തെടുത്ത്‌
    നിർഭയമായി ചിരിക്കണം.💝
    --- ഇത്തരമൊരു subject ലൂന്നിയ ഈ നന്മയുടെ ഇടാതിലേക്കെത്തിചേരുവാൻ കഴിഞ്ഞതോർത്തു ഞാനൊന്ന് കൂടി ചിരിക്കട്ടെ 😘💝
    Editing സിംഹമേ...🙏😘👌💝
    Such a great Talk.
    അങ്ങ്, Acting ലേക്ക് കൂടി വഴിമാറി സഞ്ചരിക്കണം എന്ന് തോന്നുന്നു.
    Pwoli presentation🥰🥰📘💝

  • @jithink1098
    @jithink1098 2 ปีที่แล้ว +7

    കഴിഞ്ഞ task തെറ്റിക്കേണ്ടി വന്നില്ല. ചിരിക്കാറുണ്ട് മിണ്ടാത്തവരോടുപോലും. പറഞ്ഞപോലെ hug ചെയ്തിട്ട് കുറെ ആയി ഇനിയങ്ങോട്ട് set ആക്കാം

  • @maheshcycle
    @maheshcycle 2 ปีที่แล้ว +1

    യൂറോപ്പിയൻ നാടുകളിൽ നമ്മുടെ, കർണ്ണൻ പ്രാധാന്യം നൽകുന്ന കഥാപാത്രമായി കാണാറുണ്ട്. കർണ്ണൻ എന്ന വ്യക്തിയെ പൂർണ്ണമായി അറിഞ്ഞിട്ടാണോ എന്നറിയില്ല.
    ഈ കമൻറ് ടിടുന്ന എന്നെ പ്പോലെ. ചിരി അതൊന്നു പരീക്ഷക്കാം നാളെക്കായി 🌹🙏

  • @bineesh4737
    @bineesh4737 2 ปีที่แล้ว +2

    Aathi ettan uyir❤️

  • @muhammedfayiz1388
    @muhammedfayiz1388 2 ปีที่แล้ว +3

    Tholppikkan pattathaa oreyoru tool beee 😃 chirichkondeyerikkaaa...be happy
    Thankyou very much dear 😊

  • @mridhultvmridhu9686
    @mridhultvmridhu9686 2 ปีที่แล้ว +3

    അങ്ങനെ രണ്ടാമത്തെ task വിജയിച്ചു. എന്നും കൂടെ ഉള്ളത് ചിരി മാത്രം. എല്ലാവരും കളിയാക്കാറുണ്ട് "നിനക്ക് പ്രാന്താണ് വെറുതെ എല്ലാവരോടും ചിരിക്കാൻ" എന്ന്.
    😊😊🥰

  • @Mithu_123
    @Mithu_123 2 ปีที่แล้ว +2

    With extreme pain in heart and u can still smile ... Ur one of the strongest person ..

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +4

    Aathi bro...♥️ bro ടെ വാക്കുകൾ അത് കേൾക്കുന്നവർക്ക് life ഇൽ വളരെ ഉപകാരപ്പെടും.ബ്രോയെ ഇങ്ങനെ കേട്ടുകൊണ്ടിരിക്കണേ തോന്നുന്നു...love u bro....♥️

  • @charuseethameloth7812
    @charuseethameloth7812 2 ปีที่แล้ว +4

    വിവാഹവാർഷികാശംസകൾ ആദിയേട്ടാ 😍😍😍😍🥰🥰🥰🥰

  • @soumyaca2386
    @soumyaca2386 2 ปีที่แล้ว +2

    താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ആദിയുടെ ശബ്ദം കേൾക്കുമ്പോഴേ മനസ് നിറയും സത്യമായിട്ടും എൻ്റെ വീട്ടിലെ തന്നെ ഒരാളെപ്പോലെയാണ് എനിക്ക് തോന്നുന്നത്

  • @alif4228
    @alif4228 2 ปีที่แล้ว +2

    Lack of love is the most relevant and universal problem

  • @lifeismagic-sts
    @lifeismagic-sts 2 ปีที่แล้ว +5

    Wow...amazing Sir...8 min 46 sec engane poyinnu ariyilla...wholesome feeling...But we know it's AATHI speaking...❤ It should be a splendid one...Thanks a lot for this video...Ofcourse will keep in mind and do what you said...Infact it is a credit for us to do what you say...😊🥰😍

  • @dr.shintudennis2539
    @dr.shintudennis2539 2 ปีที่แล้ว +5

    ഞാൻ ഇതിലും കൂടുതൽ ചിരിച്ചാൽ വട്ടാണെന്ന് പറയും... അല്ലെങ്കിലേ ചിരിയോട് ചിരിയാണ്. 😂

  • @signaturebyakhilahari6968
    @signaturebyakhilahari6968 2 ปีที่แล้ว +1

    Kazhinja task nalla pole povunnu.. 90% successful..

  • @kavyab1660
    @kavyab1660 2 ปีที่แล้ว +2

    Chetta It worked!!! I was kinda depressed and tried to smile with my full heart.At first ,I didn't like the entire idea but Now I felt a joy within my self.Thank u so much for such a good advice

  • @ajaijyothirmaikk
    @ajaijyothirmaikk 2 ปีที่แล้ว +1

    കഴിഞ്ഞ ടാസ്ക് 100% വിജയമായിരുന്നു എന്ന് ഒരിക്കലും പറയാൻ പറ്റില്ല, എന്നാലും എല്ലാ ദിവസവും ശ്രമിക്കുകയാണ് ആദി യേട്ടാ . പിന്നെ ഇന്നു പറഞ്ഞത് ഇപ്പോൾ വളരെ സ്വാഭാവികമായി സംഭവിക്കുന്ന, ജീവിതത്തിൻ്റെ ഭാഗമായി മാറിയ കാര്യമാണ്... ആരോടും മനസ്സ് തുറന്ന് ചിരിക്കുന്നത്. പണ്ടുമുതലേ ഉള്ള പ്രാക്ടീസ് ആണിത്... പല കൂട്ടുകാരും പറയും നിനക്ക് വട്ടാണെന്ന്... പക്ഷേ ഇതുവരെ യും ഈ നല്ല സ്വഭാവം കൂടെ കൊണ്ടു നടക്കാൻ പറ്റിയിട്ടുണ്ട്... 😊😊😊

  • @sushithabinu4251
    @sushithabinu4251 2 ปีที่แล้ว +3

    Chiri nannayi undu, hug kuravanu. As you said, taken for granted. Athu maattaam. Thank you Aathi for your time and effort in bringing us so much positivity. Aathiyude channel itself is a positive, safe place to be

  • @sreejithv7876
    @sreejithv7876 2 ปีที่แล้ว +4

    Previous Episode തന്ന task 60% ഒക്കെ ചെയ്തു..
    Library of Happiness videos കാണുമ്പോൾ സ്വാഭാവികമായും ഒരു ചിരി സംഭവിക്കാറുണ്ട്. ഇങ്ങനെ സ്വാഭാവികമായി ചിരി സമ്മാനിക്കുന്ന പുസ്തകങ്ങൾ ഒന്ന് suggest ചെയ്യാമോ. കുട്ടികൾക്കുള്ളതല്ല, For 20 to 25 year old people. 🙂

    • @sreejithv7876
      @sreejithv7876 2 ปีที่แล้ว +2

      Arshad brother, The Art Of Reading ഒന്ന് കൂടി കണ്ടേക്കാം.

  • @lekshmidileep7071
    @lekshmidileep7071 2 ปีที่แล้ว +1

    പ്രിയപ്പെട്ട ആദി,
    ഇന്നാണ് ഒന്ന് കാണാൻ പറ്റിയത്, share ചെയ്യാൻ പറ്റിയത്. ആദി പറഞ്ഞത് ശരിയാണ്, ചുണ്ടിലെ ചിരിയിൽ കപടതയും കണ്ണിലെ ചിരിയിൽ ആത്മാർത്ഥതയും ഫീൽ ചെയ്യാൻ പറ്റും. ചിരിക്കാൻ ഭയങ്കര ഇഷ്ടം ഉള്ള ആളാണ് ഞാൻ, അറിയാത്തവരോട് വരെ ചിരിക്കും, അവരുടെ മുഖത്തെ കൺഫ്യൂഷൻ (ഏതാണ് ഈ തെണ്ടി എന്ന ഭാവം )കാണുമ്പോൾ ഒരു രസം..... തിരിച്ചു കിട്ടാത്തത് എന്തും വിഷമിപ്പിക്കും, സ്റ്റിൽ നമ്മൾ കൊടുക്കാതെ ഇരിക്കണ്ടല്ലോ 😌😌...അഞ്ച് ഒന്നും അല്ല ആദി, എത്രയോ മുഖങ്ങൾ, വീട്ടിൽ തുടങ്ങി, bus സ്റ്റോപ്പ്‌ വരെ നടക്കുമ്പോൾ കാണുന്ന അടുത്ത വീടുകളിലെ അമ്മമ്മമാർ, ബസിലെ സ്ഥിരം യാത്രക്കാർ, അമ്പലത്തിന്റെ front ൽ ഭിക്ഷയെടുക്കുന്ന അമ്മ, ഓഫീസ് ലെ സെക്യൂരിറ്റി ജീവനക്കാർ മുതൽ വൈകുന്നേരം വരെ കാണുന്ന പല ആളുകൾ, വൈകുന്നേരം ഓടി കിതച്ചു bus സ്റ്റോപ്പിലേക് ഓടും വഴി എന്നും ഒരേ സ്ഥലങ്ങളിൽ നമ്മളെ കടന്ന് പോകുന്നവർ, അങ്ങനെ ഒരു ദിവസം അവസാനിക്കുമ്പോ ഒരുപാട് ചിരി ഓർമ്മകൾ ഉണ്ടാകും എനിക്ക്.... ഇന്നലെ ഒരു ദിവസം കണ്ടില്ലേൽ എവിടെ ആയിരുന്നു എന്നന്വേഷിക്കുന്ന ചിരി മുഖങ്ങൾ.... അവർക്ക് ഞാനോ അവർ എനിക്കോ ഒരു ചിരിയിൽ കൂടുതൽ ഒന്നും തന്നിട്ടില്ല എങ്കിലും വല്ലാത്ത ഒരു തേടൽ ഉണ്ട്... ഓരോ ദിവസത്തിനും....
    മറന്നു പോകാത്ത ഒരുപാട് ചിരി മുഖങ്ങൾ.... പേരോ, അവരെങ്ങൊട്ട് ആണ് തിരക്കിട്ടു ഓടുന്നത് എന്ന് പോലും അറിയാതെ ചിരിച്ചു കടന്ന് പോകുന്നവർ... എന്റെ പ്രിയപ്പെട്ട ചിരികളിൽ ഒന്ന് എന്റെ best friend ന്റെ ആണ്.... അതിപ്പോ അട്ടഹാസം ആയാലും പുഞ്ചിരി ആയാലും എന്നെ പുച്ഛിക്കുന്നത് ആയാലും 😌😌😌

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว

      തേടൽ 👌🏻💝
      My regards to your friend Lekshmi

  • @viswanathanma8265
    @viswanathanma8265 2 ปีที่แล้ว +4

    One more good book from the happiness library, thank you😊

  • @hridyaprakash8790
    @hridyaprakash8790 2 ปีที่แล้ว +2

    അറിയുന്നവരോട് നോക്കി ചിരിക്കുമ്പോൾ അവർ മൈൻഡ് ആക്കണ്ട് പോവാൻ thodagoyamuthell ഞൻ ഈ എല്ലാവരോടും ചിരിക്കുന്ന പരുപാടി agg നിർത്തി😪👩‍🦯...eni onnudii thodagiyokka🎉

  • @arathisankar1771
    @arathisankar1771 2 ปีที่แล้ว +3

    So happy to see you again Aathiyetta. 🥰 Last task adipoliyayi povunnund. I thought that I never used to say something bad about anyone in their absence. But after seeing your videos I started to observe me more and noticed that unintentionally, sometimes I am also talking behind people's back. But nowadays I am becoming more aware of that and I am able to stop myself from doing the same.
    Aathiyettante videos nte magic avideyaan. Nammalariyathe nammal daily grow cheyyukayaan. Thanks a lot Aathiyetta☺☺

  • @anuragunniphotography4953
    @anuragunniphotography4953 2 ปีที่แล้ว +1

    A smile is a curve that makes everything straight..
    Give a beautiful smile to have a great day.

  • @saih168
    @saih168 2 ปีที่แล้ว +2

    Thank you for the next dose 🙂. മാസ്ക് ധരിച്ചാലും ഒരാള് ചിരിച്ചാൽ അത് മനസ്സിലാക്കാൻ സാധിക്കാറുണ്ട്. Almost like the smile at the start of the video, using cheek and eyes.

  • @hafsal9603
    @hafsal9603 2 ปีที่แล้ว +1

    ആദിയേട്ടൻ മുത്താണ് ❤️

  • @shimat.kvijay9327
    @shimat.kvijay9327 2 ปีที่แล้ว +1

    ☺️☺️☺️☺️☺️☺️☺️☺️ so the challenge is on Aathiyetta👍 Much love💝😍💞

  • @meenu3611
    @meenu3611 2 ปีที่แล้ว +2

    Aathiyetta... Life il epozhelum undakune bad moments ille. Enth happy aayitulla karygl vannalum aathin purake orma varune bad moments athine overcome chyan ulla techniques include cheyamo epozhelum pattumbol. Happy to see you☺️❤️

  • @alenavarghese9068
    @alenavarghese9068 2 ปีที่แล้ว +2

    Last video challenge njan try cheythuu. Kuree okee control cheythuu and still going on. It's a good one and very usefull

  • @nisharaghunath2700
    @nisharaghunath2700 2 ปีที่แล้ว +2

    Hi Aathi
    ദുബായീന്ന് പോകുമ്പോ മഴയെയും കൂടെ കൊണ്ടുപോയല്ലേ ....
    I was a very serious grim faced teacher once I started my career back in 98 as I believed that students won't be disciplined if I smile at them..But once I shifted here and started working with younger minds they taught me the greatest lesson.Forgive and forget with a smile. Will definitely be a part of the task.
    And Hugging!! My daughter when she was small used to sneak out from her classroom and walk a long way to my class only to have hug and then my kids would run to me for tighter hug.
    Thank u for this happiness pill.
    Habit is a cable.let us weave a thread of it each day so that nobody can break it.

  • @intronomad
    @intronomad 2 ปีที่แล้ว +2

    The utmost peace that is the most valuable harvest i get from watching your videos
    Aathiyetta love u 💜

  • @MarriageDiaries.
    @MarriageDiaries. 2 ปีที่แล้ว +1

    ചിരിക്കൊരുപാട് ഹീലിംഗ് പവറുണ്ട്..

  • @nigilaanoop8572
    @nigilaanoop8572 ปีที่แล้ว +1

    Speechless.. Greatest wish, If I could meet you one day.. Thank you Etta

  • @Diyammus
    @Diyammus 2 ปีที่แล้ว +1

    ചിരി എപ്പോഴും ഒപ്പമുണ്ട്. ആദിയേട്ടന്റെ പോലെ ചിരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് വിചാരിക്കാറുണ്ട്. അത്രേം നിഷ്കളങ്കമായ നിറഞ്ഞ ചിരി ❤

  • @renjuuzz9931
    @renjuuzz9931 2 ปีที่แล้ว +3

    U are trying to tranform the world to a better place♥️

  • @sruthyskumar1630
    @sruthyskumar1630 2 ปีที่แล้ว +5

    I will follow this task 🤩😊

  • @hari7536
    @hari7536 ปีที่แล้ว +1

    Thank you.sir

  • @sreenathswaminathan8163
    @sreenathswaminathan8163 2 ปีที่แล้ว +1

    End note 🥰🙌❤️

  • @Thejus_5511
    @Thejus_5511 2 ปีที่แล้ว +2

    Will practice more for sure, Thanks a lot for spreading happiness 😊

  • @gokulremeshchandar5181
    @gokulremeshchandar5181 2 ปีที่แล้ว +1

    Manh ..I'm out of this world.....ur selection of music...the songs.....it drives me crazy .... heavenly feel.....I'm out ..completely ...I'm crying ... literally

  • @merrinjoy1469
    @merrinjoy1469 2 ปีที่แล้ว +1

    ഒരു ഓർമപ്പെടുത്തൽ പോലെ മനോഹരം 😍.

  • @shamz7364
    @shamz7364 2 ปีที่แล้ว +1

    Relevent topic.. 😃💞

  • @sujithkrishnant802
    @sujithkrishnant802 2 ปีที่แล้ว +1

    കൊച്ചുങ്ങളുടെ ചിരിപോലെ എല്ലാവരുടെയും മുഖത് വിരിയട്ടെ

  • @user-kk6sy6sj9y
    @user-kk6sy6sj9y 2 ปีที่แล้ว +2

    I don't smile much but i like when others smile.

  • @vishnu2812
    @vishnu2812 2 ปีที่แล้ว +3

    'You' are my happiness pill aathiyetta 🥰🥰🥰

  • @jakejacob6955
    @jakejacob6955 2 ปีที่แล้ว +4

    Loved it.this is a great journey with u:)

  • @AnjuVijayan
    @AnjuVijayan 2 ปีที่แล้ว +2

    ഞാൻ ചുണ്ട് കൊണ്ടു ചിരിച്ചു കാണിച്ചാലും എന്റെ കണ്ണ് കാണുമ്പോൾ കരഞ്ഞപോലെ ഇരിക്കും.

  • @aryamnair5504
    @aryamnair5504 2 ปีที่แล้ว +1

    Thank you

  • @roshnipm4736
    @roshnipm4736 ปีที่แล้ว +1

    Kelkumbo ethu sense il edkum ennu ariyila
    Oru kunju payyan athrem innocent ayi vannu padipikuna pole
    Athrem respect annu same time
    Feels like words become useless
    Can’t express it
    I don’t know!
    I’m really thankful 🙂
    I really Hope you are happy and healthy❤️

  • @sabarinathan5130
    @sabarinathan5130 2 ปีที่แล้ว +2

    കണ്ണുകൾ അടച്ചു ചിരിക്കുന്നവരെ കാണുമ്പോൾ അവർക്കൊപ്പം ഞനും ചിരിച്ചുപോയി❤️😍

  • @amruthakb1200
    @amruthakb1200 2 ปีที่แล้ว +1

    ആദിയേട്ടാ ഒത്തിരി ഇഷ്ടപ്പെട്ടു 🥳🥳🥳❤️❤️❤️

  • @68.gopikams17
    @68.gopikams17 ปีที่แล้ว +1

    ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിനെ പൂർണമായി തുറക്കാൻ സഹായിക്കുന്ന വീഡിയോ... Really amazing❤️..ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു brother. Life is a challenging journey, and these videos make life much easier and beautiful❤️

  • @akasharboy9994
    @akasharboy9994 2 ปีที่แล้ว +1

    Smile😁pleeeechhh📸

  • @meha5619
    @meha5619 2 ปีที่แล้ว +2

    Njan Èe ithe follow chayyum athiyttaa😊

  • @tm_footprints476
    @tm_footprints476 2 ปีที่แล้ว +1

    Happyness pill intro bgm suprb🥰🥰🥰🥰😍😍😍

  • @mufeedhamufi922
    @mufeedhamufi922 ปีที่แล้ว +1

    Ndho ee video kandappo arodokkeyo chirikkan marannathorth aryand ullonn neeri.....oru pakshe ann njn chirichirunnel innum avarendey koodey undavillayirnno ennorthappol ndho valland ullu vedhanichu😑....enkilum ee video kaanumbol njn chirikkuvayirnnu🤠💫❤

  • @sandranedhath3032
    @sandranedhath3032 2 ปีที่แล้ว +1

    Swanthamayi njan adipoli aan enn thonnunnath ellavaroodum chirikkumbo aan aadietta 🥰🥰

  • @shivaraaj9866
    @shivaraaj9866 2 ปีที่แล้ว +1

    നന്ദി

  • @sandhusan4395
    @sandhusan4395 2 ปีที่แล้ว +1

    Happiness pill 💕🤟👌👌👌👌

  • @nuhmankv4117
    @nuhmankv4117 2 ปีที่แล้ว +1

    Thanks 🙏❤️

  • @anasanas.p.e493
    @anasanas.p.e493 2 ปีที่แล้ว +1

    Thanks 😊

  • @sudeepthamban722
    @sudeepthamban722 2 ปีที่แล้ว +1

    Notification vannath kandapol thanne oru happiness pill kazhichath pole

  • @roshinroy6858
    @roshinroy6858 2 ปีที่แล้ว +1

    "Smiley" 😍😍😍 magical smile I seen

  • @muhammedfayiz1388
    @muhammedfayiz1388 9 หลายเดือนก่อน

    Smiling still

  • @hashirooty
    @hashirooty 2 ปีที่แล้ว +1

    ഇന്നലെ കാണാൻ സാധിച്ചില്ല...❤️
    കണ്ടു.

  • @AjithKumar-zj2kx
    @AjithKumar-zj2kx ปีที่แล้ว +1

    chettooooo love uuuu❤❤❤

  • @ramyaachugurukkal8314
    @ramyaachugurukkal8314 2 ปีที่แล้ว +1

    Nice....

  • @sarathsethu5701
    @sarathsethu5701 2 ปีที่แล้ว +1

    ചിരി എൻറെ ക്യാരക്ടർ ഭാഗമാണ് അതെപ്പോഴും എൻറെ മുഖത്ത് ഉണ്ടാകും.hug ഒന്നു പരീക്ഷിച്ചു നോക്കാം

  • @muhammedyoosuf3030
    @muhammedyoosuf3030 ปีที่แล้ว +1

    i can enjoy evrything here, visuals, bgms, quotings, voice... you have mastered everything. May god reward all your hard work.

  • @Dev-dr1lp
    @Dev-dr1lp 2 ปีที่แล้ว +2

    Heyyy Aathi!!!!Loved it❤️ Still following the first task and feels so happy:)Smile, it's free therapy.
    Hoping for more such good contents.Thankyou so much!!

  • @aryaarathi1045
    @aryaarathi1045 2 ปีที่แล้ว +1

    Adiettane kelkkan enth rasanu😊😊😊... Thank you❤

  • @jishnu3031
    @jishnu3031 2 ปีที่แล้ว +1

    Chetta as usual top quality content.. Still felt some missing in the audio quality.. It's good for me as long as I got to see you hear you... still I want this channel to be perfect in all aspects of content making, so a humble request from me to take care of the technical aspects also.. Lots of love ❤❤❤

  • @josy3418
    @josy3418 2 ปีที่แล้ว +1

    2:50 Actually, I saw that section only when I came here 2nd time❤️
    So.. I enjoyed the section 2:30 very well 😁❤️👏🏼👏🏼

  • @muhammedfayiz1388
    @muhammedfayiz1388 2 ปีที่แล้ว +2

    Waiting for next...
    Love you 😍

  • @sushithabinu4251
    @sushithabinu4251 2 ปีที่แล้ว +2

    Waiting for the video. Hapoy new year Aathi. Wishing you a wonderful year ahead 💕

  • @anilajoseph1222
    @anilajoseph1222 2 ปีที่แล้ว +2

    I always hesitate to smile from heart but expect it. But today onwards I will try to give a true smile.

  • @reenachazhikulathil4116
    @reenachazhikulathil4116 2 ปีที่แล้ว +1

    Thank you aathieattaa....

  • @mahesh31620
    @mahesh31620 2 ปีที่แล้ว +1

    Love u adhii❤️❤️❤️

  • @amp6670
    @amp6670 2 ปีที่แล้ว +2

    Bliss🌟

  • @mohammedfaisal2505
    @mohammedfaisal2505 2 ปีที่แล้ว +4

    once i recieved MR sunshine award for my smile from my previous company❤️.

  • @aneeshca1492
    @aneeshca1492 2 ปีที่แล้ว +1

    Super 👌 👍 😍 🥰

  • @athulsuresh_728
    @athulsuresh_728 2 ปีที่แล้ว +1

    Love ❤️

  • @rajithck9497
    @rajithck9497 2 ปีที่แล้ว +2

    Kazhinja task erey kurey success ayipokunnu, ithum ettedukkunnu...💪❤️

  • @josek4445
    @josek4445 2 ปีที่แล้ว +1

    Thank you 😄

  • @reshma763
    @reshma763 ปีที่แล้ว

    Othiri thanks 😊

  • @amalokpjdeql3918
    @amalokpjdeql3918 2 ปีที่แล้ว +3

    Happy new year bro❤

  • @punyak4567
    @punyak4567 2 ปีที่แล้ว +4

    WHEN SOMEONE HUGS YOU,LET THEM BE THE FIRST TO LET GO🤗

  • @sujanies8446
    @sujanies8446 2 ปีที่แล้ว +1

    Aathi sir njan cheriya kuttikalkku tuition edukarundu avarude chiri anu ettavum super njan ennum avare ellam hug cheyyarum undu❤❤