Other Side of the Coin | Judgement | ആദി

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Let's continue the journey...
    Momondo : The DNA Journey
    • Momondo: The DNA Journ...
    Be the first one to hear from us!
    / libraryofhappiness​
    Share this video : • Other Side of the Coin...
    Our Official Social Media Pages:
    / mentalistaathi​
    / mentalistaathi​
    Website: www.mentalistaathi.com
    #fearofjudgement
    We would like to hear from you.
    Thank you for watching!

ความคิดเห็น • 563

  • @unnikrishnankinanoor2611
    @unnikrishnankinanoor2611 2 ปีที่แล้ว +72

    Dear Aathi,
    Superb. Happy to see you on TH-cam after a long gap. 🙏😍❤️
    ആദിയുടെ വാക്കുകൾക്കായി കാതോർത്തു നിൽക്കുന്ന ഒരു പാട്‌ പേരുണ്ട്‌. We all are expecting regular videos from you. Please 🙏 …..
    ആദിയുടെ മോട്ടിവേഷനിൽ Inspire ആയി ജീവിതചര്യയിൽ തന്നെ നല്ല മാറ്റം വരുത്തിയ ഒരു പാട്‌ പേരെ നേരിട്ടറിയുന്നത്‌ കൊണ്ട്‌ പറയുവാ... Please post motivational videos regularly. ഒരു പാട്‌ പേർക്ക്‌ ഉപകാരപ്പെടും. 🙏😍😘❤️

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +7

      Thank you Unnietta. So, that means no offence taken 😁😘

    • @sknskn111
      @sknskn111 2 ปีที่แล้ว +1

      @@LibraryofHappiness ഇപ്പൊ കണ്ടു

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +2

      @@sknskn111 ☺️

    • @athirarajendran788
      @athirarajendran788 2 ปีที่แล้ว +1

      Ithalle namade unniettan😀🙋‍♀️🙏🏼

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +1

      @@athirarajendran788 athe ☺️

  • @kaverilovelysambasivan
    @kaverilovelysambasivan 2 ปีที่แล้ว +5

    അനുഭവിക്കാത്ത കഥകളോടുള്ള തോന്നുന്ന ഗ്യഹാതുരത്വം പോലെയാണ് ഒരു പരിചയവുമില്ലാത്ത താങ്കളുടെ വാക്കുകളോട് തോന്നുന്ന മമത . അറിയാവുന്ന കാര്യങ്ങൾ എങ്കിലും , ആയിരങ്ങൾക്കു വേണ്ടിയുള്ളതെങ്കിലും, താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നത് ഒരു സ്ക്രീനിനപ്പുറത്ത് നമുക്ക് വേണ്ടി മാത്രമായി ഒരാൾ തന്റെ തിരക്കിട്ട ജീവിതത്തിൽ നിന്ന് സമയം കണ്ടെത്തുന്നു , സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് വീഡിയൊ ചെയ്യുന്നു , ഓരോ message നും reply അയക്കുന്നു എന്നെല്ലാമാണ്.. Thank you.. thanks to the whole team

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +2

      ഏറ്റവും ഇഷ്ടമുള്ള പേരുകളിൽ ഒന്ന് ☺️
      Kind words! Much Love Kaveri

    • @kaverilovelysambasivan
      @kaverilovelysambasivan 2 ปีที่แล้ว

      @@LibraryofHappiness
      ❤️

  • @ansil_m
    @ansil_m 2 ปีที่แล้ว +6

    നിങ്ങൾ ചിലപ്പോളൊക്കെ ഒരു കണ്ണാടിപോലെയാണ് ആദിയേട്ടാ.. നമ്മുക്ക് നേരെ അത് ഇങ്ങനെ പിടിച്ചു തരും.. ദാ ഇതാണ് നീ എന്ന്...ആരാണെലും കണ്ണാടി കണ്ടാൽ ഒന്ന് സ്വയം വൃത്തിയാക്കാൻ നോക്കില്ലേ...അതാ ഇപ്പോ നടക്കുന്നതും...ഏതു?🥰🥰🥰 Am so happy for u that U r making this world beautiful too❤️❤️

  • @bharathbhaskaran6710
    @bharathbhaskaran6710 2 ปีที่แล้ว +6

    ❤️❤️❤️ ഉറങ്ങുന്നതിനു മുന്നേ താങ്കളെ കേൾക്കുന്നത് ഒരു ശീലമായി...

  • @thajunneesaka5092
    @thajunneesaka5092 2 ปีที่แล้ว +3

    സന്തോഷായിട്ടോ.... ഒരുപാട്... കുറേ നാളത്തെ കാത്തിരിപ്പിനോടുവുൽ ലഭിച്ച ഈ വീഡിയോ യിൽ എത്രയധികം moral values ആണ് അങ്ങ് share ചെയ്തത്...ഇത്തരം ഉപകാരപ്പെടുന്ന വീഡിയോസ് മാത്രമേ അങ്ങയിൽ നിന്നും ഉണ്ടാകു എന്നുള്ളത കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നേട്ടോ 😍😍😍😍😍😍... ഇഷ്ട്ടം ഒരുപാട് 🌹😍🌹😍🌹😍

  • @runas9565
    @runas9565 2 ปีที่แล้ว +5

    ഈൗ പറഞ്ഞതൊക്കെ പലപ്പോഴും ചിന്തിച്ചട്ടുണ്ട്. ഒരു complete video ആയി കണ്ടതിൽ ഒരുപാട് സന്തോഷം. Thankyou so much ❤️

  • @hashirooty
    @hashirooty 2 ปีที่แล้ว +3

    മറ്റുള്ളവർ എന്തു പറയുന്നു എന്നു വിചാരിച്ചു ജീവിക്കാൻ പറ്റില്ല " ആദി " എന്നാണ് പറഞ്ഞത്.....
    ആ മറ്റുള്ളവരിൽ "ആദി " പെടില്ല... ആദിയെ പോലെ ഉണ്ണിയേട്ടൻ വാല്യൂ ചെയുന്ന ഒത്തിരി പേര് പെടില്ല...
    നമ്മളെ അടുത്ത് നിന്നും കാണാത്ത.. അറിയാത്ത നമ്മളെ നമ്മളായി മനസിലാകാത്ത ഒരു വലിയ ജനസമൂഹം പുറത്തുണ്ട്.. എന്തിനും ഏതിനും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവർ... ഉപദേശികുന്നവർ...
    അവരോടു അത്തരം ആറ്റിട്യൂടെ ചിലവാക്കു.....
    Lot's of love ❤️

  • @vismayabalan8555
    @vismayabalan8555 2 ปีที่แล้ว +3

    നിരന്തരമുള്ള അവജ്ഞയുടെ മറവിൽ മുഖം മങ്ങി പോയവർക്ക് പുറം ലോകത്തോട് എന്തെന്നില്ലാത്ത നീരസം തോന്നും. ഇവിടെയൊന്നും തനിക്കുള്ളതല്ലെന്ന ചിന്തക്ക് കനമേറി വരും. ചിന്താഭാരം താങ്ങാവുന്നതിനുമപ്പുറമാവുമ്പോൾ തെറ്റെന്നു പൂർണ ബോധ്യമുണ്ടെങ്കിലും ആ വഴിയേ തന്നെ നടക്കും. കൂട്ടത്തിലൊരുവൾ ആവാൻ... ആരെങ്കിലും കൂട്ടിനുണ്ടെന്നൊക്കെ വെറുതെ പുറമേ കാണിക്കാൻ... അവരോടൊപ്പം നിൽക്കാൻ വേണ്ടി മാത്രം നമ്മളും മറ്റുള്ളവരെ ഒറ്റപ്പെടുത്തും. വിമർശ്ശിക്കും.... ഇപ്പോഴീ വീഡിയോ കാണുമ്പോൾ എനിക്ക് കുറ്റബോധമുണ്ട്.. ഞാനും വിമർശിക്കാറുണ്ട്.. മറ്റൊരാളുടെ കഥയറിയാതെ.. എനിക്ക് ലഭിച്ചതെന്താണോ അത് തിരികെ കൊടുക്കണമെന്ന വാശിക്ക്...
    #നന്ദി, സ്വയം തിരിച്ചറിയാൻ സഹായിക്കുന്നതിന്... തിരുത്താൻ അവസരങ്ങളുണ്ടെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കുന്നതിന്..
    # waiting for more and more😇

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +1

      Excellent writing skill Vismaya! 💝👌🏻
      Thank you

  • @pramodsivanstories
    @pramodsivanstories 2 ปีที่แล้ว +1

    ഒരുപാട് ദിവസത്തിന് ശേഷം കാണുന്ന ആദിയുടെ ഇന്നത്തെ വീഡിയോ സാധരണത്തിൽ നിന്നും വ്യത്യസ്തമായി തോന്നി ..... സമയ പരിധി ഇല്ലാത്തത് കൊണ്ടായിരിക്കാം ...... എന്നാലും സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു നിശ്ചിത കാലയളവിൽ വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു ..... അത് ഒരു രണ്ട് മിനിറ്റാണെങ്കിലും സന്തോഷത്തോടെ കേൾക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ഞാനുൾപ്പെടുന്ന വലിയ വിഭാഗം കൂട്ടുകാർക്ക് വേണ്ടി ചെയ്യുമെന്ന പ്രതീക്ഷയോടെ

  • @dreamsofaphoenix1284
    @dreamsofaphoenix1284 2 ปีที่แล้ว +4

    നിലാവുള്ള രാത്രിയിൽ ശാന്തമായ കടൽത്തീരത്ത് ഒറ്റക്കിരിക്കുന്ന അനുഭവമാണ് എനിക്ക് ആദിയെ കേ ട്ടിരിക്കുമ്പോൾ..... 🥰🥰🥰

  • @josek4445
    @josek4445 2 ปีที่แล้ว +11

    18 minute പെട്ടന്ന് തീർന്നു പോയ പോലെ തോന്നി.great effort athi ചേട്ടാ .Enjoyed it a lot😍

  • @vineethpv4320
    @vineethpv4320 2 ปีที่แล้ว +23

    “The ability to observe without evaluating is the highest form of intelligence” - Jiddu Krishnamurti.

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +3

      👌🏻💝

    • @Black_ash777
      @Black_ash777 2 ปีที่แล้ว +1

      Doesn't make much sense to me... Can you explain that phrase?

    • @asishpeter5045
      @asishpeter5045 2 ปีที่แล้ว

      @@Black_ash777 googleyth nokk

  • @arthippie333
    @arthippie333 2 ปีที่แล้ว +1

    പലപ്പോഴായി കേട്ട കഥകൾ എല്ലാം മനസ്സിൽ ഒരടുക്കും ചിട്ടയും ഇല്ലാണ്ട് ഇങ്ങനെ കിടക്കുവായിരുന്നു. ഈ വീഡിയോ കഴിഞ്ഞപ്പോൾ അതൊക്കെ catalogue ചെയ്തു ഒരുപാട് meaningful ആകിയപോലെ.

  • @hariprasadprabhakarannair9756
    @hariprasadprabhakarannair9756 2 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️❤️❤️ ആദി ചേട്ടോ...
    Library of happiness നോട്ടിഫിക്കേഷൻ കിട്ടുന്നത് മുതൽ മനസ്സിൽ ഒരു ഉത്സവമാണ്.. 😘
    എന്തു രസമാണ് മനുഷ്യാ ഇങ്ങളെ കേട്ടിരിക്കാൻ 😘😘
    ❤️❤️❤️നിറയെ ഇഷ്ടം 😘😘😘😘😘

  • @charuseethameloth7812
    @charuseethameloth7812 2 ปีที่แล้ว +3

    ആദിയേട്ടാ നിങ്ങളുടെ വാക്കുകൾ വല്ല്യൊരു ഊർജ്ജമാണ്... കേൾക്കാൻ മാത്രമല്ല, ആലോചിക്കാനും പറയാനും സമയം തരുന്ന മനുഷ്യർ കുറവാണ് 👍🏻👍🏻👍🏻👍🏻നേരിട്ട് ഒന്ന് കാണണം എന്നുണ്ട്... 😍😍😍

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +1

      Will meet ☺️

    • @charuseethameloth7812
      @charuseethameloth7812 2 ปีที่แล้ว

      @@LibraryofHappiness thank you 😍... കാഞ്ഞങ്ങാട് വരുമ്പോൾ അറിയിക്കണേ 🙏🏻

  • @ratheeshvkrishna9050
    @ratheeshvkrishna9050 2 ปีที่แล้ว +9

    "I'll never be able to let you know how much I appreciate you. I know you probably don't think you even did anything special. But you have made so many lives worth living thanks to your compassion and generosity."
    💝💝💝

  • @Neelimapratheesh
    @Neelimapratheesh 2 ปีที่แล้ว +4

    ആദിയേട്ടന്റെ അവതരണം 🙏❤വാക്കുകൾ കേൾക്കുമ്പോൾ നല്ല ഒരു സമാധാനവും... നമ്മൾ ഓരോരുത്തരും അങ്ങയെ കേട്ടിരിക്കും 🥰

  • @ardrag.ajayan3262
    @ardrag.ajayan3262 2 ปีที่แล้ว +2

    Judge ചെയ്യപ്പെട്ടതിനേക്കാൾ judge ചെയ്തതാണ് കൂടുതൽ എന്നു മനസ്സിലാക്കി തന്നതിന്... നന്ദി..

  • @krishnaraju2615
    @krishnaraju2615 2 ปีที่แล้ว +2

    ആഴത്തിൽ ചിന്തിപ്പിക്കുന്ന വാക്കുകൾ ആദിയേട്ടാ...🙏🏻🥰
    ആകാംക്ഷ കൊണ്ട് ഒരു ചോദ്യത്തിന് ഉത്തരം ആരാഞ്ഞൊട്ടെ?
    ആ പാഞ്ഞു വരുന്ന ജീവിതമാകുന്ന തീവണ്ടിയുടെ ചോദ്യത്തിൽ ശരിക്കും അങ്ങനൊരു സന്ദർഭം നേരിടുമ്പോൾ( നേരിട്ട് കൊണ്ടിരിക്കുന്നുവല്ലോ) ക്ഷണ നേരം കൊണ്ട് ശരിക്കും എന്തായിരിക്കും ഉചിതമായ തീരുമാനം ആദിയേട്ടാ?..

  • @safvanmuhammed3406
    @safvanmuhammed3406 2 ปีที่แล้ว +3

    ലാലേട്ടനും സന്തോഷേട്ടനും സിതാരയും ഒക്കെ ഞങ്ങളുടെ ആദിയേട്ടന്റെന്നും എന്തെങ്കിലും എടുത്ത് കാണും ആ ടൈം ആവുമ്പോൾ അവരത് പറയും you are a wonderful human being athiyetta orupaad ishttam ❤️

  • @achuparthan
    @achuparthan 2 ปีที่แล้ว +3

    Playback speed Normal aayi kelkkaan ishtam ulla ore oru channel 😍

  • @SeethayudeRavanan
    @SeethayudeRavanan 2 ปีที่แล้ว +1

    വളരെ അധികം വൈകി ആണ് ആദിയെ അറിഞ്ഞത്.... അറിഞ്ഞത് മുതൽ കൂടുതൽ അറിയാനായി ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുന്നു...♥️♥️♥️

  • @lekshmidileep7071
    @lekshmidileep7071 2 ปีที่แล้ว +3

    പ്രിയപ്പെട്ട ആദി,
    എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല, പക്ഷേ എങ്ങനെയോ ആദി എത്തുന്നു, when i badly need a mental support.
    ആദി പറഞ്ഞു തുടങ്ങും മുൻപ് തന്നെ ഞാൻ എഴുതി തുടങ്ങി, അത്രയും ആശ്വാസം ആദി... ആദി പറയാൻ പോകുന്നത് എന്തൊക്കെയോ എന്നെ ആശ്വസിപ്പിക്കാൻ പാകത്തിന് ഉണ്ടാകും എന്ന്.... Thanks for coming

  • @venugopalp3658
    @venugopalp3658 2 ปีที่แล้ว +2

    Etra kalayi ishta kettitu. Ippo kandappo orupadu santhosham.ini kure pravasyam itu kelkkalo.tnks a lot.

  • @salusasi6274
    @salusasi6274 2 ปีที่แล้ว +3

    How to be a sweet conversationalist എന്ന് പറഞ്ഞു തന്ന ആൾ, ഇത്രയും ഗംഭീരമായി സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ 👍🏻👍🏻👍🏻

  • @SREEJ17H
    @SREEJ17H 2 ปีที่แล้ว +7

    Really love that silence between your words...❣️

  • @sushithabinu4251
    @sushithabinu4251 2 ปีที่แล้ว +6

    Kandu thudangiyathe ullu, but felt the need to write... so happy to see you back, Aathi🙏.
    Finished watching it just now and I am sure I will watch it many times. Thank you for touching on such a topic Aathi. This is truly an eye opener🙏

  • @jijosaji5390
    @jijosaji5390 2 ปีที่แล้ว +18

    This man makes me peaceful again again ❤️, sound it self is a tablet of happiness

  • @resh3272
    @resh3272 2 ปีที่แล้ว +21

    "നമ്മളെ ചെക്കനാണ്..പണ്ടേ അറിയാരുന്നു അവനെന്തല്ലോ പ്രത്യേകത ഉണ്ടെന്നു " പറയുമ്പോ വന്ന ചിരി അത് ആരോ നിങ്ങളെ കുറിച്ചു പറഞ്ഞതെ അല്ല എന്ന് മനസിലായി 😂😂😂

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +13

      പിന്നല്ല! എത്രയോ കേട്ടിരിക്കുന്നു 😁

  • @mayamohanjithu9572
    @mayamohanjithu9572 2 ปีที่แล้ว +5

    Aathi, very happy to see your new video.Nice one👌Thank you for uploading 🙏:)

  • @radhikasunil3030
    @radhikasunil3030 2 ปีที่แล้ว +2

    റെയിൽപ്പാളത്തിൽ ഒറ്റയ്ക്കുകളിക്കുന്ന കുട്ടി .....😔😔😔
    പലപ്പോഴും കടന്നുപോയ മാനസികാവസ്ഥ ...
    കാര്യങ്ങളെ മറ്റൊരു കോണിൽ നിന്നു കൂടി കാണാൻ കഴിയണം ....
    എന്തോ, ഇന്നത്തെ സംസാരത്തിൽ ഒരു കടുപ്പം ... പിടിത്തം അനുഭവപ്പെടുന്നു... പറഞ്ഞ വിഷയങ്ങളൊക്കെ നന്നായിട്ടുണ്ട്👏👏👏

  • @aryamnair5504
    @aryamnair5504 2 ปีที่แล้ว +3

    Good content....
    Nalla perspectives tharunna LIBRARY OF HAPPINESS ennum nalla friend aanu...
    Thank you for your valuable time....

  • @ajmalkv4454
    @ajmalkv4454 2 ปีที่แล้ว +1

    Really inspired about the way in which you desperately wanted everyone to be pure in their heart.

  • @HADEESVLOG85
    @HADEESVLOG85 2 ปีที่แล้ว +1

    ആദി❤️ എന്നും രാവിലെ താങ്കളുടെ വീഡിയോകൾ കാണാൻ തീരുമാനിച്ചു..

  • @archanaraman5478
    @archanaraman5478 2 ปีที่แล้ว +1

    ഞാനെപ്പോഴും ആലോചിക്കാറുണ്ട് ഒട്ടും ജഡ്ജ്മെന്റൽ അല്ലാത്ത മനസ്സിൽ പകയൊന്നും സൂക്ഷിക്കാത്ത ആളുകളാണ് എനിക്ക് ചുറ്റും വേണ്ടതെന്ന്. മറ്റുള്ളവർ എന്ത് കരുതും എന്ന് ആലോചിച്ചു പോസ്റ്റ്‌ ചെയ്യാതെ വെച്ച എഴുത്തുകൾ,പോകാതെ മാറ്റിവെച്ച യാത്രകൾ അങ്ങനെ കുറേ എനിക്കുമുണ്ട്.

  • @dearsoul4460
    @dearsoul4460 2 ปีที่แล้ว +1

    ചേട്ടന്റെ വാക്കുകൾ എല്ലാം തന്നെ വളെരെ ആശ്വാസകരവും എന്റെ ജീവിതത്തെ മനോഹരം ആക്കാൻ ആസ്വദിക്കാക്കാൻ സഹായിക്കുന്നു 👍🏻👍🏻👍🏻👍🏻🥰🥰wonderful feel aanu videos kanumbol

  • @rajasree.sriramseyon
    @rajasree.sriramseyon 2 ปีที่แล้ว +9

    ആതി ഒന്നും പറയാനില്ല... 🙏🏼
    Waiting for part2👍🏼

  • @bineesh4737
    @bineesh4737 2 ปีที่แล้ว +2

    Thankyou sir. ❤️ new videok ആയി കാത്തിരിക്കുകയായിരുന്നു... 👍

  • @neerajaajith4515
    @neerajaajith4515 2 ปีที่แล้ว +4

    Happy to see you back aathiyetta 😍😍 please consider not to make us wait for a long time for your videos 🥰

  • @VBkarthika
    @VBkarthika 2 ปีที่แล้ว +2

    കുറച്ച് കാത്തിരിപ്പിന് ശേഷം ,നല്ല കാഴ്ചകളും... അതിനും അപ്പുറത്തേക്ക് നല്ല കാഴ്ചപ്പാടുകളുമായി... ആദിയേട്ടൻ വന്നു... ❤

  • @roshnisuru
    @roshnisuru 2 ปีที่แล้ว +3

    No words can enough to..express about you.. Same as your words... Stay blessed🙏🙏🙏love you.. 😍

  • @Ssh4H
    @Ssh4H 2 ปีที่แล้ว +2

    inspire cheyyikkunna karyam allenkil alkare patti samsarikkathirikkunnathaan nallath. Pakaram, ashayangale patti samsarikkamallo. 👌

  • @rouk3760
    @rouk3760 2 ปีที่แล้ว +3

    Oru cheriya example kond kore chindipikkunna oral aanu aathi ettan 😊

  • @jakejacob6955
    @jakejacob6955 2 ปีที่แล้ว +1

    Orupad late aai kandpidichapo. Love ur videos. I try my best to apply the concepts on ur videos and whenever I manage to do that, ever so small or not, it really makes my life colourful. This now feels like a major support system for me.
    Shudhamaya malayalam. Samadanaparamayi ,vyakthayode, eatavum lalithamayi oru vishayam avatharipikkuka ennath oru vallatha kazhivan. Pls keep posting. And keep changing lives all over the face of earth. All my wishes, aadiyetta.

  • @sansansful
    @sansansful 2 ปีที่แล้ว +4

    Oru Doc-series Kandu theernna feel.
    Lots of contents and ideas in a sequence.
    No words.🔥🔥🔥

  • @venirajan4394
    @venirajan4394 2 ปีที่แล้ว +4

    Great initiative. Library of happiness lum lost art of reading lum oke ayi orupad chanells um suggest cheyunnathinu thanks . Story time family pole e ancestry yum oru nalla suggestion aanu... Quality time in social media 🙏

  • @arathisankar1771
    @arathisankar1771 2 ปีที่แล้ว +4

    Ethra naalayi Aathietta. So happy to see and hear you.
    Ente friends enikkeppzhm thararulla oru tag aan not being judgemental ennullath. Athukaranam avarude sankatangalum share cheyyarund without the fear of being judged. But Aathiettan paraja pole cherya mistakes undavumbozhokke max correct cheyyan nokkarund.
    Video sharikkum useful aayitt thonni. Hope to see you soon with more videos.

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว

      Soon indeed 💝🙏🏻

    • @arathisankar1771
      @arathisankar1771 2 ปีที่แล้ว +1

      @@LibraryofHappiness Eagerly waiting. Aathiyettante videos epo notificationil vannalum otivannu kanarund.😍😍So happy to see your videos. 😇😇Keep going Aathiettta.

  • @sharathb
    @sharathb 2 ปีที่แล้ว +2

    ❤️👍.. മനസ്സിലാക്കാൻ ബുദ്ധിമുട്ട്.. മനസിലാക്കിയാൽ നമ്മുടെ വിജയം ആണ്.

  • @Ssh4H
    @Ssh4H 2 ปีที่แล้ว +3

    Kore pravshyam kelkanam.. orupad points paranjittnd..❤️

  • @faaaaz7132
    @faaaaz7132 2 ปีที่แล้ว +4

    You are my bro♥️♥️♥️♥️

  • @jagathprasad256
    @jagathprasad256 2 ปีที่แล้ว +6

    Thanks for sharing this knowledge brother...👏 It is an eye opener for many of us...

  • @sruthyskumar1630
    @sruthyskumar1630 2 ปีที่แล้ว +5

    Thank you🥰

  • @vn1070
    @vn1070 2 ปีที่แล้ว +3

    Aathi sneham ❤️❤️ . Your words directly go into heart. Thank you for such an inspirational speeches

  • @sunayanasujatha1306
    @sunayanasujatha1306 2 ปีที่แล้ว +2

    കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ video എത്തി. Thanks Aadhiyetta ❤
    ചന്ദ്രോത്സവത്തിൽ ദക്ഷിണാമൂർത്തി സ്വാമി മോഹൻലാലിനോട് പറയും പോലെ "...ഇടക്ക് വരൂ നിന്നെ കാണുന്നത് സന്തോഷാണ്."
    As you said, I'm that 4th one 😄

  • @nigilaanoop8572
    @nigilaanoop8572 ปีที่แล้ว +1

    Great message Aathi Etta..biggest dream to see you one day..

  • @seenareji1318
    @seenareji1318 2 ปีที่แล้ว +2

    🎻ആദിയേട്ടാ ആദിയേട്ടാ ആദിയേട്ടാ 🎻.... ഒരു പക്ഷെ ഒരിക്കലും നേരിൽ കാണാൻ പറ്റില്ല എങ്കിലും.... അങ്ങയുടെ ആ വലിയ Library of happiness ലെ ആ കോണിൽ ഇരിക്കുന്ന ചെറിയ വളരെ ചെറിയ ഒരു പുസ്തകം ആകുന്നു... ഞാൻ 🎻

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +1

      നേരിട്ട് കാണില്ലേ? ☺️

    • @seenareji1318
      @seenareji1318 2 ปีที่แล้ว +1

      അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ.... അപ്പൊ അടുത്ത് വന്നു വളരെ കാലം പരിചയം ഉള്ള ഒരാളെ പോലെ haii ആദിയേട്ടാ എന്ന് വിളിക്കും... അടയാളം ആയി എന്ത് പറയും???ഓ... കമന്റ്‌ ഇടുമ്പോ കൂടെ 🎻pic ഇടുന്ന ആൾ... 😂ഓർത്ത് വച്ചേക്കണേ... അപ്പൊ കണ്ണ് മിഴിച്ചു നിന്നു കളയരുത്... ബാലു sir.. ന്റെ വീഡിയോ കണ്ട് അങ്ങനെ ആണ് ഞാൻ ഇവിടേക്ക് എത്തുന്നത്... എന്റെ ലൈബ്രറി യിൽ അങ്ങ് തന്ന happiness ഞാൻ അടുക്കി വച്ചിരിക്കുന്നു... ഇനിയും... ഇനിയും കാത്തിരിക്കുന്നു 🎻

  • @vishnupriyajayakrishnan3661
    @vishnupriyajayakrishnan3661 2 ปีที่แล้ว +2

    woww Etta ! was waiting for your video 🥺 extremely happy ❤️ thankyou!!

  • @athulm483
    @athulm483 2 ปีที่แล้ว +4

    Strength of a new journey ✌️❤️

  • @sooryavs6078
    @sooryavs6078 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.മൊത്തത്തിൽ ഒന്ന് fresh ആയ പോലെ ♥️

  • @mridhultvmridhu9686
    @mridhultvmridhu9686 2 ปีที่แล้ว +2

    കുറെ കാലങ്ങൾക്ക് ശേഷം നല്ല ഒരു ആശയവുമായി Athiettan. ThankU🥰

  • @fathimarushda615
    @fathimarushda615 2 ปีที่แล้ว +1

    Kaanan vaikiyathinu njaan ennod thanne sry paranju poyi.......
    Oru vallaatha feel aayirunnuu tto.........👌.....manass niranjuuu...

  • @maneesh221b9
    @maneesh221b9 2 ปีที่แล้ว +3

    Each and every word make me a thinker...you are great,excellent, gorgious,😘😘😘

  • @athulsuresh_728
    @athulsuresh_728 2 ปีที่แล้ว +4

    Back with a bang!
    Love it ❤️

  • @sandhyajayakumar8881
    @sandhyajayakumar8881 2 ปีที่แล้ว +2

    Aathietta thank you so much for the video😍.. your videos changed me alot❤️

  • @sanitha11oo
    @sanitha11oo 2 ปีที่แล้ว +3

    Thank you Athi. Waiting for next episode. ❤

  • @shimat.kvijay9327
    @shimat.kvijay9327 2 ปีที่แล้ว +3

    Awesome episode Aathiyetta and why not..... legend is back after short break😎😎😎 so loved it even more🥰🥰🥰😍💝

  • @muhammedfayiz1388
    @muhammedfayiz1388 2 ปีที่แล้ว +2

    Legendary talks
    Can't describe ....
    Thankyou very much ...
    Go ahead..
    Love u somuch

  • @arjunsathya1322
    @arjunsathya1322 2 ปีที่แล้ว +2

    Love you Aathiyetta😘💖
    thank you so much for this video.

  • @saleemfuji5184
    @saleemfuji5184 2 ปีที่แล้ว +1

    താങ്ക്സ് ഡിയർ ആദി 💓🤝
    വാക്കുകൾ കൊണ്ട് മസ്സാജ് ചെയ്ത് മെസ്സേജ് ചെയ്യാനുള്ള ആദിയുടെ കഴിവ് ഗംഭീരം തന്നെ🔥🔥congrats🎉
    ഓർമ്മ വെച്ച കാലം മുതൽ ഈ കമന്റ് ഇടുന്ന നിമിഷം വരെ ഞാനെന്റെ ജീവിതത്തിൽ ആദി പറഞ്ഞ ഉപയോഗിക്കാത്ത ട്രാക്കിൽ ഒറ്റക്ക് കളിക്കുന്ന കുട്ടിയായിരുന്നു.😁
    ഒറ്റക്ക് നടക്കുന്ന ശീലക്കാരനായത് കൊണ്ട് തന്നെ വീട്ടിലും ക്ലാസിലും ആൾക്കൂട്ടങ്ങളിലും എല്ലാവരും എന്നെ ഒറ്റപെടുത്തിയപ്പോൾ എനിക്ക് സ്വയം തിരിച്ചറിയാനുളള ഒരു പുതുവഴി തുറന്നു കിട്ടി☺️💪🔥
    വന്ന വഴി വേദനയേറിയതാണേലും ഇന്ന് ദൈവം സമ്മാനിക്കുന്ന ഓരോ നിമിഷവും ആഘോഷമാണ്...🔥💓✌️😃

  • @viswanathanma8265
    @viswanathanma8265 2 ปีที่แล้ว +5

    Any way was waiting for a new session, i heard somewhere a real genius is someone who can communicate very complex things in a simple, and thats true for you 😊 hoping for the next one.

  • @nuhmankv4117
    @nuhmankv4117 2 ปีที่แล้ว +1

    Wait over thankuuuu so much adhi ettaaa

  • @thanu6005
    @thanu6005 2 ปีที่แล้ว +1

    Aadi ningalude vaakkukal jeevikkan prachodanam tharunnavayaanu...idaykkidakku eduthu kelkkarundu ava tharunna aashwasam vaakkukalkku atheethamaanu..Daivam ella sowbhagyangalum nalki anugrahikkatte...niranja sneham..aadaravu..

  • @sushyae
    @sushyae 2 ปีที่แล้ว +2

    We all were eagerly waitinngggg😍😍😍 finally u came and made us happy😊😊😊🥰

  • @aryaram8192
    @aryaram8192 2 ปีที่แล้ว +1

    Thank you So much Sir❤☺️
    I wish to meet you someday☺️

  • @muhammedzameelpk6135
    @muhammedzameelpk6135 2 ปีที่แล้ว +1

    Always one step forward

  • @sciclepodcast4108
    @sciclepodcast4108 2 ปีที่แล้ว +3

    Many Thanks, Aathi. It's been a while.

  • @merrinjoy1469
    @merrinjoy1469 2 ปีที่แล้ว +3

    Notification കണ്ടത് മുതൽ സ്വസ്ഥമായി കേൾക്കാൻ wait ചെയ്യുവാരുന്നു. ഇപ്പോഴാ സമയം കിട്ടിയേ.
    മറ്റുള്ളോരുടെ കാര്യം ആലോചിച്ചു ഉറക്കം കളയുന്ന എല്ലാരും കേൾക്കാൻ പറയുവാ നിങ്ങളുടെ ആ ആലോചനയിൽ ഉള്ളോരാണെൽ എടുത്തു വെള്ളത്തിൽ ഇട്ടാലും അറിയാത്ത tight sleep ആയിരിക്കും, അതോണ്ട് വേഗം പോയി ഉറങ്ങിക്കോ, ഇപ്പോഴാണേൽ ഒന്നൂടെ ഉറങ്ങാൻ time ഉണ്ടേ 😂

  • @Nandini9230
    @Nandini9230 2 ปีที่แล้ว +2

    Greetings..!😊
    Thank you so much sir..!😊

  • @ajeesht6813
    @ajeesht6813 2 ปีที่แล้ว +2

    കുറേ നാളുകളുടെ കാത്തിരിപ്പ്❤️

  • @gladysm6857
    @gladysm6857 2 ปีที่แล้ว +4

    This channel is so underrated🖤🖤

  • @TalesofAv
    @TalesofAv 2 ปีที่แล้ว +3

    A much needed one.. Thank you💚

  • @jithink1098
    @jithink1098 2 ปีที่แล้ว +1

    നന്ദി.
    മാറ്റം എന്നിൽ നിന്ന് തുടങ്ങണം.

  • @shajinashyju3338
    @shajinashyju3338 2 ปีที่แล้ว +2

    Njan kuree day ayi thing cheythu kondirikkunna karyamnithu etha ennu varee agane manasarigu sweet aya answer tharan kazhigalloo thank you so much adiyetaaa

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +1

      💝🙏🏻

    • @shajinashyju3338
      @shajinashyju3338 2 ปีที่แล้ว +1

      Thak you sir Anikkoru nalla marupadi videoslude thannathinu annalum agane manasarigu

  • @kudamattam4567
    @kudamattam4567 2 ปีที่แล้ว +2

    Feel Good😊🌻Thank you🦋

  • @askp8961
    @askp8961 2 ปีที่แล้ว +1

    മേഘങ്ങളില്ലാത്ത ആകാശം യാത്രക്ക് സുഖം കുറയ്ക്കുമെന്ന് എൻ്റെ മോള് പറയും. അതുപോലെയാണ് ചിലരൊക്കെ . നിങ്ങളില്ലാതെ യൂട്യൂബ് ഒരു സുഖല്യ 🖤🖤

  • @Dev-dr1lp
    @Dev-dr1lp 2 ปีที่แล้ว +3

    Orupad useful aya video....thank you so much Aathi♥️ Eagerly waiting for next video!!!!!!!

  • @Ssh4H
    @Ssh4H 2 ปีที่แล้ว +2

    Ningalude videos okke oru pusthakam pole aan.. kure karyangal short aaki parayunnu.. lockdownil kanda pala videosum ippol kanumbol puthiya karyangal manassilakkan kazhiyunnu.. million kanakkin subscribers ulla pala TH-cam channelsine vellunnathaan ningalude oro videosum.. aalkark aavashayamullath.. ennod yojikkunnavarundo?

  • @christoantony8050
    @christoantony8050 2 ปีที่แล้ว +3

    Thank you Aathiyetta,
    This video taught me a lot about prejudice and judgement...🙏

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +1

      💝🙏🏻

    • @jayanandantn3531
      @jayanandantn3531 2 ปีที่แล้ว

      Great words ...great collection....there is something everyone has to learn from this...sure

  • @Diyammus
    @Diyammus 2 ปีที่แล้ว +2

    Thank you for your valuable words adhiyetta❤

  • @ummuhankm7430
    @ummuhankm7430 2 ปีที่แล้ว +1

    Mr Aathi all video I like it so much please going on well... ❤️

  • @jafcycm1842
    @jafcycm1842 2 ปีที่แล้ว +1

    Ente aadhiyetta enthokyo chindhippichu ... orupadishtam . Njn aaa track nte kettapo ath aadhiyettan choondikkanicha kaaryangalanu ente manassilum vannath ath type cheyyan thudangiyapo muzhivan kelkan thonni ... muzhuvan ketkazhinjapo eduthuchadiyonu thonni .. 🥰😍orupadisbtathode .. iniyum vediok vendi kaathirikkunnu. Snehathode

  • @sanoojss9210
    @sanoojss9210 2 ปีที่แล้ว +1

    Feel super motivated. Thank you brother💙🙏🏼

  • @binshadbasheer5842
    @binshadbasheer5842 2 ปีที่แล้ว +1

    Woooow critically underated video etta❤❤🍬

  • @vibes4677
    @vibes4677 2 ปีที่แล้ว +2

    ആദി ഏട്ടാ നിങ്ങൾ വീഡിയോ വേണ്ടി കട്ട വെയിറ്റ് ആയിരുന്നു

  • @aboosaleeh1201
    @aboosaleeh1201 2 ปีที่แล้ว +3

    Ee epicod kandu kayinjapol anik 18.17 minut pattannu kazhinja pola feel chyadhu nex epicod waiting 🥰

  • @_winter_bear_3334
    @_winter_bear_3334 2 ปีที่แล้ว +2

    It was so much useful. Thank you for the video.
    Each background music too.. so good.

  • @ayishanazar6305
    @ayishanazar6305 2 ปีที่แล้ว +1

    Athiyetta I love you . Words give me how to approach life 😍😍😍

  • @cvbrothersrocks9544
    @cvbrothersrocks9544 2 ปีที่แล้ว +1

    Great sir

  • @signaturebyakhilahari6968
    @signaturebyakhilahari6968 2 ปีที่แล้ว +2

    Thank you 💗

  • @arunmsbesmgu354
    @arunmsbesmgu354 2 ปีที่แล้ว +1

    Aathi is a super coin💓 Positive vibes only🤩