🇧🇩Ep|12 ഭായിയുടെ വീട്ടിലേക്ക് നിർബന്ധിച്ച് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി എന്തിന്? 😳 Bangladesh Vlog

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 73

  • @Rറബീഹ്
    @Rറബീഹ് ปีที่แล้ว +19

    നാട്ടിൽ അവനു നല്ലൊരു ജോലി നിങ്ങൾ ശരിയാക്കി കൊടുക്കണം അവന്റെ സംസാരത്തിൽ മനസ്സിലാകുന്നുണ്ട് നല്ല ഹൃദയത്തിൻ ഉടമയാണ് എനിക്കും ഇതുപോലെ ഒരു കൂട്ടുകാരൻ ഉണ്ട് അവന്റെ വീട്ടിൽ പോകാൻ ശ്രമിക്കുന്നുണ്ട് വീഡിയോ 5 മിനിറ്റ് കൊണ്ട് കഴിഞ്ഞതുപോലെ❤️❤️❤️ തോന്നുന്നു

  • @Rashe-ziyan
    @Rashe-ziyan 5 หลายเดือนก่อน +7

    എനിക്കും ഉണ്ടായിരുന്നു ഇതു പോലെ സുഹൃത്ത് ബംഗ്ലാദേശുകാരൻ..പാവമായിരുന്നു.7 വർഷത്തോളം ഒപ്പം ഉണ്ടായിരുന്നു.ബംഗ്ലാദേശികളിൽ സ്നേഹമുള്ള ആളായിരുന്ന് ഈ ബായിയെ പോലെ. സൗദി ജിദ്ദയിലരുന്നു. ഞാൻ നാട്ടിൽ പോയി 3 ദിവസം കഴിഞ്ഞ് അറ്റാക്ക് വന്നു മരണ പെട്ടു. 😢🤲🤲🤲

  • @humeshprabu7841
    @humeshprabu7841 ปีที่แล้ว +17

    നല്ലൊരു ഭായ്നെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം ബ്രോ👍

  • @muneermuneer755
    @muneermuneer755 ปีที่แล้ว +43

    ബായ് ചിരിക്കുന്നുണ്ട് പക്ഷെ ഉള്ളിൽ ദാരിദ്ര്യം തൊഴിൽ ഇല്ലാത്ത വിശമം ആ മുഖത്തു കാണുന്നുണ്ട്. അള്ളാഹു ബർകത് നൽകട്ടെ.

    • @jayachandrankr9901
      @jayachandrankr9901 5 หลายเดือนก่อน

      ഈ GCC ക്കാർ മതാടിസ്ഥാനത്തിൽ തന്നെ ഇത്തരം നാടുകളിൽ ഇടപെടണം. സാധുക്കൾ❤

  • @ayyoobthrasseri9623
    @ayyoobthrasseri9623 ปีที่แล้ว +9

    ബംഗ്ലാദേശ് ഒരു ചെറിയ കേരളമാണ്

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว +4

    എല്ലാവർക്കും അസ്സലാമുഅലൈക്കും 🤝🏻🌹

  • @abdulkhader7592
    @abdulkhader7592 ปีที่แล้ว +4

    ഗ്രാമത്തിന്റെ/ശാലീനതയുടെ നിഷ്കളങ്കത 🙏

  • @hakeemhakeem3534
    @hakeemhakeem3534 ปีที่แล้ว +3

    A bayik arkengilum nalla jolikodukkan kayingal nallathayirunnu bayi supper

  • @firunisha6868
    @firunisha6868 ปีที่แล้ว +6

    അടിപൊളി ബായ് 😊

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +8

    ഹായ്,നിസാർഇക്ക,ആദിൽബ്രോ,ബംഗ്ലാദേശ്,യാത്ര, പാർട്ട്‌,12ഉം,ഭായിയുടെഗ്രാമവും, സൂപ്പർ,❤

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +5

    Happy journey 🎉 for village vlogs.

  • @babumathew-vh5gh
    @babumathew-vh5gh ปีที่แล้ว +4

    Pavam Bhai... Pullikku gulfil oru Joly medichu kodukku...pl

  • @forsaleforsale7677
    @forsaleforsale7677 2 หลายเดือนก่อน +1

    ബായിക് ക്യാഷ് കൊടുത്തു സഹായിക്കണം പാവം

  • @martinmathew4912
    @martinmathew4912 11 หลายเดือนก่อน

    നിങ്ങൾ നദികളെ പരിചയപ്പെടുത്തണം. ഒത്തിരി ഇഷ്ട്ടപ്പെട്ടു.

  • @chikkuchaapi8882
    @chikkuchaapi8882 ปีที่แล้ว +3

    Adil babu polichukku

  • @rafeeknk6031
    @rafeeknk6031 ปีที่แล้ว +2

    Masha allah super

  • @umcreations
    @umcreations ปีที่แล้ว +4

    ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ ദാക്ക ചിറ്റഗോങ് ഫെനി സിലറ്റ് cox
    ബസാർ ഇങ്ങെനെ യുള്ള നാട്ടുകാർ നമ്മുടെ സുഹൃത്തുകളായിരുന്നു

  • @nikhilnair4644
    @nikhilnair4644 ปีที่แล้ว +1

    Negale sthalam. Bangladesh kanekunellalo , negale samsaram, auto & bus travel chayunath kanekunollo

  • @umarahmed7895
    @umarahmed7895 หลายเดือนก่อน

    Another side of Bangladesh very rich with high end luxury life.
    Lot of them in Europe Australia (Citizens there), I know many businessmen replacing Malayali businessmen in Saudi investing gigantic amounts, Software and IT experts around the world, though the percentage less.

  • @parammalvloge2343
    @parammalvloge2343 ปีที่แล้ว +5

    എന്തിനാന്ന് നാട്ടുക്കാരോടാണോ ചോദിക്കുന്നത്

  • @josephaugustine7718
    @josephaugustine7718 5 หลายเดือนก่อน

    ഇന്ത്യ ബംഗ്ലാദേശ് ❤ഭായി ഭായ് ❤

  • @rahmanek2671
    @rahmanek2671 ปีที่แล้ว

    ആദിൽ ആണല്ലോ ഫുൾ വ്ലോഗ്

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 หลายเดือนก่อน

    ,bhayikkum,koottukarkkum❤❤assalamu,aleykkum,varahmathullahi,vabarakathuhu❤❤❤❤

  • @dilipkoshy1726
    @dilipkoshy1726 5 หลายเดือนก่อน

    I like this shooting very much,because I can see more detailed information about Bangladesh villages❤

  • @abdhulrahiman5172
    @abdhulrahiman5172 ปีที่แล้ว +2

    സൂപ്പർ 👍👍

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 ปีที่แล้ว

    A bhayiye arkengilum sahayikkan pattumo pavam

  • @TomyPoochalil
    @TomyPoochalil หลายเดือนก่อน

    Good video !

  • @SbnDiaries
    @SbnDiaries ปีที่แล้ว

    02:13 ആ ബസ്സ്‌ നു ന്തൊ നല്ല ഫീൽ ആയിട്ടുണ്ടല്ലൊ 😢 face കാണാൻ വയ്യ

  • @josephputhran4871
    @josephputhran4871 3 หลายเดือนก่อน

    Looks like a village in UP or Bihar

  • @ഞാൻകരിഞ്ഞഗന്ധർവൻ

    ആരേലും ഒരു വിസ കൊടുത്തു സഹായിക്കൂ...

  • @FactcheckMalayalam
    @FactcheckMalayalam ปีที่แล้ว +1

    Mashallah

  • @astrinos7480
    @astrinos7480 ปีที่แล้ว

    baalubashieee 😄

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 4 หลายเดือนก่อน

    ആ കുട്ടികൾക്കു. എന്തെങ്കിലും. കൊടുക്കാർന്നു

  • @sunilkumar3956
    @sunilkumar3956 5 หลายเดือนก่อน

    Nanam undo chette bengladesi konduva avaneyum nattil nadakkan pattunnilla

  • @aminakuttyamina6852
    @aminakuttyamina6852 5 หลายเดือนก่อน

    പാവം അവനെ നാട്ടിലേക്കൊടുന്ന ഒരുക്കൂലിശേരിയാക്കികൊടുക്.

  • @vikesh.aynikkad4965
    @vikesh.aynikkad4965 ปีที่แล้ว +1

    Super

  • @naeemiusman7379
    @naeemiusman7379 2 หลายเดือนก่อน

    Oru joli aaki kodukanam baik

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว +2

    ❤️👍

  • @mohammadnihal9348
    @mohammadnihal9348 ปีที่แล้ว +2

    Ningalude slang iniyum mataan aayille satha Malappuram basha ngatt poratte

    • @anasmekkamannil6467
      @anasmekkamannil6467 ปีที่แล้ว +4

      മലപ്പുറം കുറെ സ്ലാങ് ഉണ്ട് ബ്രോ
      തിരൂർ എടപ്പാൾ പൊന്നാനി ഭാഗം ഒരു സ്ലാങ് ആണ് വേങ്ങര കോട്ടക്കൽ വളാഞ്ചേരി പരപ്പനങ്ങാടി വള്ളിക്കുന്നു ഒരു സ്ലാങ് ആണ് പുളിക്കൽ കിഴിശേരി കൊണ്ടോട്ടി യൂണിവേഴ്സിറ്റി ഒരു സ്ലാങ് ആണ് മലപ്പുറം പെരിന്തൽമണ്ണ പൂക്കോട്ടൂർ ഒരു സ്ലാങ് ആണ് മഞ്ചേരി എടവണ്ണ ഒരു സ്ലാങ് ആണ് മമ്പാട് നിലമ്പൂർ വഴിക്കടവ് ഒരു സ്ലാങ് ആണ്

    • @mohammadnihal9348
      @mohammadnihal9348 ปีที่แล้ว

      @@anasmekkamannil6467 njan udheshichath avarude thanathaya slang aan

  • @ptsp4313
    @ptsp4313 5 หลายเดือนก่อน

    കാക്കക്ക് ഒന്ന് ചക്കയും കൂട്ടി അടിക്കാമല്ലോ😂😂😂

  • @AshrafPilakkal-uv4lo
    @AshrafPilakkal-uv4lo ปีที่แล้ว +3

    Super ❤

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 5 หลายเดือนก่อน

    Paawagal Sneham Ullawar

  • @shahabas.kshahabas.k2472
    @shahabas.kshahabas.k2472 ปีที่แล้ว +1

    കമനസു ചോദിക്ക് 😁

  • @saleemvk3894
    @saleemvk3894 ปีที่แล้ว +1

    👌👌👌👌👌👌

  • @veeransaleemmgm3015
    @veeransaleemmgm3015 ปีที่แล้ว +1

    Bai❤

  • @ttmunnasworld9774
    @ttmunnasworld9774 ปีที่แล้ว

    Ha kavanoor Areacode manjari 😂

  • @abdulfaris1171
    @abdulfaris1171 ปีที่แล้ว

    Phone tirche കിട്ടിയോ 😢

  • @shameempilaparambil2692
    @shameempilaparambil2692 11 หลายเดือนก่อน

    So nice video

  • @somankarad5826
    @somankarad5826 ปีที่แล้ว +1

    ❤❤❤

  • @firoskhancc4258
    @firoskhancc4258 ปีที่แล้ว

    Gulfil
    Paniund

  • @KkMuhammed-om8bc
    @KkMuhammed-om8bc 5 หลายเดือนก่อน

    Kattala

  • @shameempilaparambil2692
    @shameempilaparambil2692 11 หลายเดือนก่อน

    I love ❤

  • @anwarpangsouth7769
    @anwarpangsouth7769 ปีที่แล้ว

    ബാലു ബഷി

  • @faisalbabu2684
    @faisalbabu2684 ปีที่แล้ว

    Good

  • @fathi9714
    @fathi9714 ปีที่แล้ว +1

    ആദിൽ നല്ല പോലെ മെലിഞ്ഞു എന്ത് പറ്റി

  • @umcreations
    @umcreations ปีที่แล้ว

    ഹമാർ തുമർക്കോ ബാലോവശി
    കാണ്മാനച്ചു
    ഹമർ ഷോണർ ബംഗ്ലാ
    സാ കൈസി
    ബാത്ത് കൈസി
    ഇതൊക്കെ ബാഗ്ല ഭാഷയാണ്
    ഇതൊക്ക തെറിയല്ലാത്ത ഭാഷയാണ് പറഞ്ഞു നോക്ക്

  • @rafivettichira5677
    @rafivettichira5677 ปีที่แล้ว

    😍🔥💚💚👍👍😍

  • @haneefhaneef1730
    @haneefhaneef1730 ปีที่แล้ว

    Kemunache bandu

  • @firosworld4091
    @firosworld4091 ปีที่แล้ว

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @amm2515
    @amm2515 ปีที่แล้ว +3

    ബംഗാളികൾക്ക് വൃത്തി കുറവാണ്
    അവരുടെ റസ്റന്റിൽ നിന്നു ഭക്ഷണം കഴിക്കാൻ വളരെ പ്രയാസം

  • @Mose403dMose40d
    @Mose403dMose40d ปีที่แล้ว

    Hakki number

  • @ismailkalleparambil4311
    @ismailkalleparambil4311 ปีที่แล้ว

    Kamanasu.deshi

  • @subairsubi6270
    @subairsubi6270 ปีที่แล้ว

    Super