ഗുജറാത്ത് പോലീസ് ഞങ്ങളെ ആക്രമിച്ചു 🚫👊 യാത്രയിലെ ഏറ്റവും മോശപ്പെട്ട അനുഭവം | Gujarat Police Attacked

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Masterpiece All India Road Trip
    Location : Gujarat
    Date: 16 Jan 2022
    TH-cam : / masterpiece
    INSTAGRAM : ...
    FACEBOOK : / masterpiecevlog
    _________
    ______________________________
    #masterpiece #allindia #roadtrip

ความคิดเห็น • 414

  • @travelseries.
    @travelseries. 2 ปีที่แล้ว +180

    എല്ലാ സംസ്ഥാനത്തും ഇതുപോലെ ചില പോലീസുകാർ കാണും..ഇവിടെ കേരളത്തിൽ ഒരു വിദേശിയുടെ മദ്യം പിടിച്ച് ഒഴിച്ചുകളഞ്ഞ സംഭവം വലിയ പ്രശ്നം സൃഷ്ടിച്ചില്ലേ...അങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്ത് നമ്മളാരും ഒരു സംസ്ഥാനത്തെയും കുറ്റപ്പെടുത്തരുത്

    • @MasterPieceVlog
      @MasterPieceVlog  2 ปีที่แล้ว +105

      നിങ്ങൾ വീഡിയോ മുഴുവൻ കണ്ടു നോക്കൂ !ആ സംഭവത്തിന് മുമ്പോ ശേഷമോ ഞങ്ങൾ ഗുജറാത്തിനെ കുറ്റം പറഞ്ഞിട്ടില്ല !അവിടുത്തെ ജനങ്ങൾ ഏറ്റവും നല്ല സ്വഭാവത്തിന് ഉടമകളാണ് !പക്ഷേ നിയമപാലകരെ ആണ് ഞങ്ങൾ പറഞ്ഞത് !👌👌

    • @adhil8195
      @adhil8195 2 ปีที่แล้ว +14

      ഗുഡ് reply. masterpice എന്നും 🥰മാത്രം.

    • @travelseries.
      @travelseries. 2 ปีที่แล้ว +22

      @@MasterPieceVlog ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതല്ല ബ്രോ..സത്യാവസ്ഥ മനസ്സിലാക്കാതെ വിമർശിക്കുന്ന കുറച്ച് ആൾക്കാരുടെ കമന്റ് കണ്ടു.അതുകൊണ്ടാണ് സംസാരിച്ചത്

    • @merinsarajoy7610
      @merinsarajoy7610 2 ปีที่แล้ว

      Njaum gujaratil aa

    • @jabbarjabbar8494
      @jabbarjabbar8494 2 ปีที่แล้ว +12

      സംഖ്യകളുടെ സംസ്കാരം

  • @abdulnaseermallu9115
    @abdulnaseermallu9115 2 ปีที่แล้ว +54

    ഇതാണെല്ലേ ചിലർ തള്ളിമറിക്കുന്ന
    തേനും പാലും ഒഴുകുന്ന ഗുജറാത്ത്🤔🤔🤔

    • @sumakt6257
      @sumakt6257 ปีที่แล้ว

      നിൻ്റെ കൊരളത്തിലെ കൊള്ള സംഘം,PFI പ്രീണന രാഷ്ട്രീയ കൊപ്പുകളെക്കൾ ഭേദമാണ് ..കുറ്റം കാണാൻ ഊരു ചുറ്റി സാധനങ്ങൾ...നാണം ഉണ്ടോ തള്ളുകരെ

    • @mohanlalmohan6291
      @mohanlalmohan6291 ปีที่แล้ว +1

      😂😂 athey

  • @Baachandran
    @Baachandran 2 ปีที่แล้ว +16

    നിയമപാലകർ എന്നാൽ
    പണമുണ്ടാക്കാം എന്ന് മാത്രമായ ചിലർ രാജ്യത്ത് എമ്പ്പാടും ഉണ്ട്..
    സോഷ്യൽ മീഡിയയുടെയും മൊബൈൽ ഫോണിന്റെയേയും കടന്നു വരവ്.. അതിന്റെ ഏറ്റവും കൂടുതൽ ഭീക്ഷണി ഇത്തരം ആളുകൾക്ക് ആണ്..
    ആശംസകൾ
    അഭിനന്ദനങ്ങൾ
    Happy ജേർണി..
    Take care

  • @amalapowercenter3484
    @amalapowercenter3484 2 ปีที่แล้ว +83

    ഈരാജ്യത്തുവെച്ചുനോക്കുമ്പോൾ കേരളത്തിൽ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ,,( കേരളത്തിലെ ഭരണകർത്താക്കളുടെ മിടുക്കല്ല) ലോകേത്തെല്ലായിടത്തും പോയി ജോലിചെയുന്ന മാലളികൾക്കും, ഗൾഫ് എന്ന ആ വലിയപ്രേതേശത്തിനും സമർപ്പിക്കുന്നു ❤️❤️❤️❤️

    • @saamikp9759
      @saamikp9759 2 ปีที่แล้ว +5

      Ith vallathum shoe nakkikalk ariyumo😀.... keralathil RSS illatath kanan und...enth manoharaman keralam...chanakangal kuttichorakum

    • @ആലപ്പുഴക്കാരൻ-ഥ4ഠ
      @ആലപ്പുഴക്കാരൻ-ഥ4ഠ 2 ปีที่แล้ว +4

      Nammude keralam💪💪

    • @sumakt6257
      @sumakt6257 ปีที่แล้ว +1

      പിന്നെ ഭാഗ്യം ആങ്പുഴുങ്ങി തിന്നോ

    • @travellingvlog7900
      @travellingvlog7900 ปีที่แล้ว +1

      അപ്പോൾ ആരുടെ മിടുക്കാണ്... ആരുടെയെങ്കിലും ഒരു മിടുക്ക് ഉണ്ടാകണമല്ലോ അത് ആരുടെ എന്ന് പറയൂ നിങ്ങൾ...

  • @Shortcorner
    @Shortcorner 2 ปีที่แล้ว +144

    പോലീസ് അക്രമിച്ചു എന്ന് കണ്ടപ്പോൾ ഓടി വന്നവർ ഉണ്ടോ..

    • @oorpallyvlogs
      @oorpallyvlogs 2 ปีที่แล้ว +2

      എന്നും ഓടി വരാറുണ്ട്

    • @mslprogaming772
      @mslprogaming772 2 ปีที่แล้ว +1

      😅

    • @Shortcorner
      @Shortcorner 2 ปีที่แล้ว +1

      @@oorpallyvlogs 😍

  • @moidunniayilakkad8888
    @moidunniayilakkad8888 2 ปีที่แล้ว +6

    ഇതിൽ Master piece ആയി തോന്നിയത് ആ മിഠായി വിതരണം. അവരുടെ മുഖത്തെ സന്തോഷം എത്ര വലുതായിരുന്നു.
    അഭിനന്ദനങ്ങൾ

  • @umarulgadhafiofficial3858
    @umarulgadhafiofficial3858 2 ปีที่แล้ว +4

    രാജസ്ഥാനിൽ നിന്നും ഗുജറാത്തിലേക്ക് കടന്നപ്പോൾ ഗുജറാത്ത്‌ ബോര്ഡറിൽ വെച്ച് ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ഇത്തരം അനുഭവം, യൂണിഫോം പോലും ധരിക്കാത്ത കുറച്ച് പേരാണ് വണ്ടി ചെക്ക് ചെയ്യുക. ഒന്നും കിട്ടിയില്ലെങ്കിൽ എന്ധെങ്കിലും പറഞ്ഞു ക്യാഷ്‌ വാങ്ങും, കൊടുത്തില്ലെങ്കിൽ തെറി പറയും, അവരുടെ ഒരു കേന്ദ്രത്തിൽ കൊണ്ട് പോയി ശരീരo, പരിശോധിച്ച് ക്യാഷ്‌ തപ്പിയെടുക്കും, നമ്മുടെ pm,ന്റെ നാടല്ലേ.... അതിന്റെ അഹങ്കാരം ആയിരിക്കും, ഞാൻ കണ്ട ഏറ്റവും വൃത്തി കെട്ട പോലീസ് ഗുജറാത്ത്‌ പോലീസ് ആണ്, എന്റെ സുഹൃത്തുക്കൾക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ ക്യാമറ ഇല്ലെങ്കിൽ ഇതിലും വലിയ അനുഭവം ഒരു പക്ഷെ ഉണ്ടാകുമായിരുന്നു

  • @fidahuda1034
    @fidahuda1034 2 ปีที่แล้ว +35

    ഇങ്ങനെയുള്ള നിയമ പാലകർ എല്ലായിടത്തും ഒരെണ്ണം ഉണ്ടാകും . നിങ്ങൾക്ക് ഒന്നും pattiyillallo. God bless you ❤️

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 ปีที่แล้ว +1

      പ്രധനമന്ത്രിയുടെ സ്വന്തം നാട് ഗുജറാത്ത്‌. മോദിജി കീ 👍👍👍👍

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว +1

      @@AbdulAzeez-zj5kl കേരളത്തിൽ എത്ര പോലീസ് കാർ ഉണ്ട് ethapola കുറച്ചു വന്നാൽ ഉണ്ട് ബ്രോ

  • @HM-jcjjfjf4567
    @HM-jcjjfjf4567 2 ปีที่แล้ว +19

    ഇങ്ങനെയൊക്കെ ആണേൽ ഇന്ത്യയിലേക് ടൂറിസ്റ്റ് എങ്ങെനെയാ വരിക? ഒരു സംസ്കാര മില്ലാത്ത policekaar

  • @althaf93027
    @althaf93027 2 ปีที่แล้ว +34

    ഗുജറാത്ത്‌ പോലീസിനെകുറ്റംപറയുമ്പോൾ പൊള്ളുന്നത് കേരളത്തിലുള്ള ചില പ്രതേക ആളുകൾക്കാണ്... 😆😆

    • @vahid2383
      @vahid2383 2 ปีที่แล้ว

      🤣

    • @shafeeqat957
      @shafeeqat957 2 ปีที่แล้ว +5

      ഈ പറഞ്ഞ ടീം ചാണകത്തിൽ ഉണ്ടോ

    • @ajmalaju6378
      @ajmalaju6378 2 ปีที่แล้ว

      🤣

    • @ആലപ്പുഴക്കാരൻ-ഥ4ഠ
      @ആലപ്പുഴക്കാരൻ-ഥ4ഠ 2 ปีที่แล้ว

      😂😂🤣🤣

    • @sreerajkv6289
      @sreerajkv6289 5 หลายเดือนก่อน

      Aah thalibane yum, terroristukaleyum kuttam parayumbol pollunna pole.... Ella Public placil camera allowed alla ath Ella rajyathu angane aahn... India yilum anuvadham koodathe vedio edukkan padilla oraludeyum😅

  • @globaltech4834
    @globaltech4834 2 ปีที่แล้ว +23

    ഗുജറാത്തിന്റെ സൗന്ദര്യം മുഴുവൻ ചോർത്താനുള്ള പരിപാടിയായിരുന്നു ലെ അത് ഞങ്ങൾ സമ്മതിക്കില്ല😂😂😂

    • @peterc.d8762
      @peterc.d8762 2 ปีที่แล้ว

      😆😆😆😆😆

    • @safwanm7131
      @safwanm7131 2 ปีที่แล้ว

      @@peterc.d8762 😂😂😂

    • @ajmalaju6378
      @ajmalaju6378 2 ปีที่แล้ว +1

      🤣⛸നോമിന്റെ ഗുജറാത്തിൽ ഷൂസിന് വിലക്കുറവാണ്

  • @anshadkarunagappally5876
    @anshadkarunagappally5876 2 ปีที่แล้ว +142

    😂😂😂ഇതാണ് അല്ലെ കേരളത്തിലെ സങ്കികൾ പറയുന്നത് മോഡിയുടെ വികസനം 👌🏼👌🏼👌🏼👌🏼👌🏼

    • @gassalimohammed7355
      @gassalimohammed7355 2 ปีที่แล้ว +8

      Ethanu mone vikashichu nilkunna gujarathu

    • @safwanm7131
      @safwanm7131 2 ปีที่แล้ว +2

      @@gassalimohammed7355 🤩🤩🤩

    • @ആലപ്പുഴക്കാരൻ-ഥ4ഠ
      @ആലപ്പുഴക്കാരൻ-ഥ4ഠ 2 ปีที่แล้ว +2

      😂😂😂

    • @rahulkichu6306
      @rahulkichu6306 2 ปีที่แล้ว +2

      🤣🤣🤣

    • @indian936
      @indian936 2 ปีที่แล้ว

      Ningal Kurachu Ichiri Sthalamalle Kandullu Othiri Nalla Aalukalanu Gujarati kal ,,,,,,Keralathilanu Bhayakkandad ,,,,,,,,Ellayidethe. pole Kurachu Janmangal gujarathilum und athreyullu

  • @mymemories8619
    @mymemories8619 2 ปีที่แล้ว +47

    പോലീസിൻറെ യഥാർത്ഥ സ്വഭാവം ഇതാണ് മറ്റുള്ളതെല്ലാം അഭിനയം

    • @ashique3526
      @ashique3526 2 ปีที่แล้ว

      കൊപ്പാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      നല്ലവര് പോലീസ് ആകണം.

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว +6

    ഗുജറാത്തിൽ ജീവിക്കുന്ന ആൾ എന്ന നിലയിൽ south vehicle കണ്ടാൽ പെറ്റി ഉറപ്പാണ്. എന്റെ കേരള സ്‌കൂട്ടർ മിക്കപ്പോഴും പിടിക്കും. ഗുജറാത്ത് car ആണെങ്കിൽ no പ്രോബ്ലം 😊

  • @മുകുന്ദൻ
    @മുകുന്ദൻ 2 ปีที่แล้ว +50

    ഇതാണ് നമ്മുടെ നാട്ടിലെ വർഗീയ വാദികൾ പറഞ്ഞു നടക്കുന്ന ഗുജറാത്ത്‌ സ്വർഗം

    • @shreekumars9040
      @shreekumars9040 2 ปีที่แล้ว +1

      These type of places are there in Kerala also..Visit Adivasi areas, you will understand..They have shown such places of Gujarat..The cities and towns of Gujarat are very much advanced than us..This I write with my experiences in Gujarat..

    • @shreekumars9040
      @shreekumars9040 2 ปีที่แล้ว +1

      The most important development in Gujarat is that educated people will get good jobs in Gujarat itself..They need not have to go to other places for jobs..Here in our state people goes to Gulf and other states for minimum wages of 15k or 20k rupees..

    • @മുകുന്ദൻ
      @മുകുന്ദൻ 2 ปีที่แล้ว +5

      @@shreekumars9040 ഞാനും ഗുജറാത്തിൽ ഉണ്ടായിരുന്നു മാഷേ. അഹേമദാബാദ് ഇൽ. അവിടെ goda cant എന്നാസ്ഥലത്തു. ഇപ്പോഴും റോഡ് സൈഡിൽ കുടിൽ കെട്ടി ആളുകൾ താമസിക്കുന്നു. റെയിൽവേ പാളം കക്കൂസും. പിന്നെ കേരളത്തിൽ മലയാളികൾ എത്ര പേർ ഇങ്ങനെ താമസിക്കുന്നുണ്ട്

    • @shreekumars9040
      @shreekumars9040 2 ปีที่แล้ว +1

      @@മുകുന്ദൻ Adivasi colony near Nilambur..Nedumkayam I think, visited one month ago, Wayanad areas visited two years ago, Idukki areas visited five years ago..same..

    • @മുകുന്ദൻ
      @മുകുന്ദൻ 2 ปีที่แล้ว +4

      @@shreekumars9040 കേരള സംസ്ഥാനം രൂപീകരിച്ച നാൾ മുതൽ ഈ പ്രശ്നം ഉണ്ട്. അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാത്തതിന്റെ ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.

  • @zayaworld3312
    @zayaworld3312 2 ปีที่แล้ว +26

    നിങ്ങൾ മുട്ടായി വാങ്ങി കൊടുത്തപ്പോ ആ കുട്ടികളുടെ സന്തോസം നോക്ക്❤️👍

  • @muhammedjuman802
    @muhammedjuman802 2 ปีที่แล้ว +40

    2M സബ്സ്ക്രൈബ്ർസ് എന്ന് കണ്ടപ്പോൾ പേടിച്ച *ലെ പോലീസ് 🤒

  • @shafi.
    @shafi. 2 ปีที่แล้ว +16

    Bro's ningal ഒന്നുകിൽ പോലീസിനോട് സംസാരിക്കുമ്പോൾ ഹിന്ദിയിൽ നന്നായി കാച്ചി കൊടുക്ക് .അവർ എന്തെങ്കിലും ചോദിക്കുമ്പോൾ മിണ്ടാതെ വായിൽ നോക്കി നിന്നാൽ അവർ നെഞ്ചത്ത് കയറും .ഞാൻ Aip ലോറിയിൽ ഡ്രൈവർ ആയിരുന്നു ....നിങ്ങളെ ഹിന്ദി സംസാരം ഒന്നുടെ പവർ ആക്‌

  • @abiabhinav256
    @abiabhinav256 2 ปีที่แล้ว +3

    Video kk vendi katta waiting ayirinnu ❤️😍

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +7

    ഒരു പരാതി ഗുജറാത്ത്‌ പോലീസിന്റെ മെയിലില്‍ അയച്ചു നോക്ക് ,,, എഇ ഉള്ള ആളുകള്‍ക് എങ്കിലും ഉപകാരം ആയെങ്കിലോ ,,,

  • @ebrusvlog7282
    @ebrusvlog7282 2 ปีที่แล้ว +7

    ഗുജറാത്തിനെ പറയിപ്പിച്ച പോലീസ് 😂😀

  • @renjithomas6203
    @renjithomas6203 2 ปีที่แล้ว +5

    നിങ്ങൾ ഓരോ വഴി സഞ്ചരിക്കുമ്പോഴും അവിടുത്തെ ആൾക്കാരുടെ അവസ്ഥ കാണുമല്ലോ.. അത് നമുക്ക് ഉണ്ടായാൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിക്കു... അങ്ങനെ ചിന്തിച്ചതിന് ശേഷം നിങ്ങൾ അവരോട് കാണിക്കുന്ന ഒരു സ്നേഹം... അതാണ് ഒരു യഥാർത്ഥ സഞ്ചാരിക്ക് വേണ്ടത്.
    Just ടൂർ പോകുന്ന ലാഖവത്തോടെ ഓരോ സ്ഥലവും പോയി കണ്ടു വരാതെ സ്ഥലവും, സംസ്കാരവും, മനുഷ്യരെയും ഹൃദയം കൊണ്ട് തോട്ടറിയുക

  • @ayyoobareekode1929
    @ayyoobareekode1929 2 ปีที่แล้ว +7

    1:24 പക്ഷെ ഞങ്ങൾക്ക് മാണ്ട 😂

  • @ShilajapbShilaja
    @ShilajapbShilaja 6 หลายเดือนก่อน

    കേരളം എനിക്ക് ഏറ്റവ്യം പ്രിയം ഇവിടെ ജനിച്ചതിലും എനിക്ക് അഭിമാനം'' ❤❤❤❤ bro യാത്ര തുടരണം മുന്നോട്ട് പോവുക ധൈര്യപൂർവ്വം കട്ട സപ്പോർട്ട്❤❤❤

  • @unknown-on5qx
    @unknown-on5qx 2 ปีที่แล้ว +7

    ഒരു ഭാഗത്ത് ആസാം പോലീസ് വേറൊരു ഭാഗത്ത് ഗുജറാത്ത് പോലീസ് ഇവിടെ കേരളാ പോലീസും ബെസ്റ്റ് ...

  • @thelionofgoodness2788
    @thelionofgoodness2788 ปีที่แล้ว +2

    ഇതാണ് മോദി അണ്ണന്റെ വികസിത ഗുജറാത്ത് 😂😂😂

  • @Lalu-q2h
    @Lalu-q2h 2 ปีที่แล้ว +2

    ഈ മക്കളെ കാണുപ്പോൾ നമ്മുടെ പണ്ടത്തെ കാലം ഓർമ്മ വരുന്നു😭😭❤️❤️❤️

    • @Issu-f7u
      @Issu-f7u ปีที่แล้ว

      സത്യം ❤️❤️

  • @faiezkoppilan007
    @faiezkoppilan007 2 ปีที่แล้ว +3

    ഏക്, ദോ..
    "ഞമ്മളെകൊണ്ട് ഫുൾ എണ്ണാൻ കഴിയൂല, ന്നാൽ"
    മൂന്ന്, നാല്, അഞ്ജ്.. 😂😂

  • @ജിദ്ദ
    @ജിദ്ദ 2 ปีที่แล้ว +6

    അവസാനത്തെ 5 min വളരെ സന്തോഷത്തോടെ രണ്ടു വട്ടം കണ്ടു

  • @AkkuzzCreativity
    @AkkuzzCreativity 2 ปีที่แล้ว +7

    Masterpiece team Congrats for ur trip all most complete
    God bless u🥰🥰

  • @sajidhasaji8213
    @sajidhasaji8213 2 ปีที่แล้ว +2

    ഗുജറാത്ത്‌ പോലീസ് ഞങ്ങളെയും മദ്യപിച്ചു എന്നൊക്കെ പറഞ്ഞു വണ്ടി ഫുൾ ബാഗ് വരെ ചെക്ക് ചെയ്തു 😆😆😆😆😆😆

  • @ജിദ്ദ
    @ജിദ്ദ 2 ปีที่แล้ว +4

    ഏക് ദോ തീൻ 😅😅 ബാക്കി നമ്മക്ക് മലയാളത്തിൽ എണ്ണ 😂😂😂😂

  • @യാത്രകൾഇഷ്ടമാണ്
    @യാത്രകൾഇഷ്ടമാണ് 2 ปีที่แล้ว +4

    ഹായ് ബ്രോ സൗദി ദമ്മാമിൽ നിന്നും 👍👍

  • @maharoosmuthu4314
    @maharoosmuthu4314 2 ปีที่แล้ว +25

    മോഡിയുടെ ഗുജറത്ത് കണ്ട് കണ്ണ് തള്ളിപ്പോയി എന്തൊരു വികസനം 🔥🔥🔥🔥കമ്മികൾ കണ്ട് പഠിക്കണം ജയ് മോദി ജയ് യോഗി🔥🔥🔥

    • @rasheednp5017
      @rasheednp5017 2 ปีที่แล้ว +1

      തമാശ തമാശ ഭയങ്കര തമാശ 🤣🤣🤣

    • @maharoosmuthu4314
      @maharoosmuthu4314 2 ปีที่แล้ว

      @@rasheednp5017 😭😭😭😭

  • @amirmuhammmed4675
    @amirmuhammmed4675 2 ปีที่แล้ว +1

    Masterpiece vlog ishttam❤️

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 2 ปีที่แล้ว +12

    സൂപ്പർ വീഡിയോ, എന്ത് ഗുജറാത്ത് ഗാന്ധിജിയെ പറയിപ്പിക്കാൻ, അതും നമ്മൾ കേരളക്കാരോട് 😁

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว

      Ha പോടാ gugrat full hindu ala 10 സ്ഥമാനം മുസ്ലിം ആണ്

  • @santhakumarisidhan3039
    @santhakumarisidhan3039 2 ปีที่แล้ว +10

    എന്തായാലും പ്രശനങ്ങൾ എല്ലാം മാറിയല്ലോ എല്ലാവരുടെയും അനുഗ്രഹം കൂടെ ഉണ്ടാവും. All the best. Ok

  • @ideaokl6031
    @ideaokl6031 ปีที่แล้ว

    നല്ല വികസനം ആണല്ലൊ ഗുജ്റാത്തിൽ😎😅😂😂😛

  • @muhammedashiqashiq2723
    @muhammedashiqashiq2723 2 ปีที่แล้ว +11

    കുട്ടികളോടൊപ്പം ചിലവഴിക്കുമ്പോളുള്ള
    നിങ്ങളുടെ നിഷ്കളങ്കത!

  • @indiramani4363
    @indiramani4363 2 ปีที่แล้ว +2

    എൻ്റെ ഫോണിൽ Video കാണാൻ കഴിണില്ല അതു കൊണ്ട് ഞാൻ വേറെ ഫോണിൽ നിന്നാണ് വീഡിയോ കാണുന്നത് ഞാൻ നിങ്ങളുടെ കുട്ടി subscriber ആണ് എൻ്റെ പേര് നിതീഷ് എന്നാണ്

  • @gkgamervlogs4039
    @gkgamervlogs4039 2 ปีที่แล้ว +4

    Ella സംസ്ഥാനങ്ങൾഒരേ പോലെ അല്ല😍😍😍

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว

    ആദ്യമായാണു് ഗുജറാത്ത് ടൂബിൽ കാണന്നത് നന്ദി
    തണ്ണിയിൽ എല്ലാരും എവിടെയും
    ഒരു പോലെ

  • @കണ്ണൂർക്കാരൻ-ഠ7ഖ
    @കണ്ണൂർക്കാരൻ-ഠ7ഖ 2 ปีที่แล้ว

    😍😍muttayi vangichu koduthappo... Aah kuttikalude santhosham kando🥰🥰

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 2 ปีที่แล้ว +10

    തിന്നതിന് ശേഷം ഞമ്മക്ക് മാണ്ട എന്ന് പറയുന്നത് മോശമാണ്

  • @gamingwithsinu3119
    @gamingwithsinu3119 2 ปีที่แล้ว +1

    😕😍😍😍എന്നെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല

  • @sabithpk6805
    @sabithpk6805 2 ปีที่แล้ว +9

    ആ വീടുകളുടെയും കുട്ടികളുടെയുമൊക്കെ അവസ്ഥയാലോചിക്കുമ്പോ 😪..... 'വർഗീയത വിളമ്പിയാൽ വയറുനിറയില്ലെടോ' ചീഞ്ഞ ഭരണകൂടമേ....

    • @rajanvd7303
      @rajanvd7303 ปีที่แล้ว

      Attapadi maduvine orthupokunnu.vargiyatha pothinja janadipathiyam vilampunnath parayunnu ing keralathe alojikku ?

  • @shafeekmon9447
    @shafeekmon9447 2 ปีที่แล้ว +11

    കട്ട വെയിറ്റിംഗ് ആയിരുന്നു എന്ത് സംഭവിച്ചു എന്ന് അറിയാൻ 💥

  • @satheeshsatheesh7552
    @satheeshsatheesh7552 ปีที่แล้ว +1

    ഒറ്റപ്പെട്ട സംഭവം ,👍👍👍👌

  • @JoseTravellerUS
    @JoseTravellerUS 2 ปีที่แล้ว +1

    മോദിന്റെ ഗുജറാത്തല്ലേ 👌

  • @jibin_c_c
    @jibin_c_c 2 ปีที่แล้ว +1

    Instayil kanditt waiting aayrnn

  • @saleemkandoth6939
    @saleemkandoth6939 2 ปีที่แล้ว +15

    ഏറ്റവും കൂടുതൽ വ്യവസായങ്ങൾ ഉള്ളത് ഗുജറാത്തിലാണ്.അതേസമയം ദാരിദ്ര്യവും.എന്തൊരു വിരോധാഭാസം.

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว

      ഡാ കേരളത്തിൽ പോലീസ് is also ലൈക്‌ this😁😁

  • @oorpallyvlogs
    @oorpallyvlogs 2 ปีที่แล้ว +9

    നല്ല അനുഭവങ്ങൾക്കിടയിൽ അൽപ്പം മോശവും ഉണ്ടാവും...യാത്രയല്ലേ...എല്ലാം അതിജീവിച്ചു മുന്നേറുന്നത് കാണുമ്പോൾ വളരെ സന്തോഷം...
    All the best bros...👌👌👌

  • @jiofery
    @jiofery 2 ปีที่แล้ว +4

    വെയിറ്റിംഗ് ആയിരുന്നു എന്തുപറ്റി എന്നറിയാൻ..

  • @jinn3110
    @jinn3110 2 ปีที่แล้ว +3

    ഇടക് ഇടക് ഒക്കെ ഒന്ന് കിട്ടും സ്വഭാവികം 😂😂😂😂ഖൽബ് കൾ 😘😘😘😘😘

  • @abdulkhadir1821
    @abdulkhadir1821 2 ปีที่แล้ว

    ഗുജറാത്തിൽ വർഷങ്ങൾക്കു മുമ്പ് കണ്ട കാഴ്ച്ച ബറൂച്ചിൽ രാത്രി പന്ത്രണ്ടു മണിക്ക് ഒരു ജംഗ്‌ഷനിൽ നിൽക്കുമ്പോൾ ,അപ്പോഴും വാഹനങ്ങളുടെ നല്ല തിരക്കാണ് .മൂന്നും കൂടിയ ജംഗ്ഷനാണ് ,ഒരു വശത്തേക്കുള്ള റോഡിൽ ഒരു പോലീസുകാരൻ നിൽക്കുന്നു ആ വശത്തു നിന്ന് വരുന്ന ലോറികളിൽ നിന്ന് നോട്ടുകൾ നീട്ടി പിടിച്ചിരിക്കുന്നു പോലീസുകാരൻ മേടിക്കുന്നു വാഹനം നിർത്താതെ തന്നെ പോകുന്നു .

  • @oyeoyeoye
    @oyeoyeoye 2 ปีที่แล้ว +1

    ഗുജ... എന്നു കേൾക്കുമ്പോ ഓടി വന്ന സുടാപ്പികളുണ്ടോ?

  • @tailortips7246
    @tailortips7246 2 ปีที่แล้ว +5

    ഗജ്‌റാത്ത് വികസനം 😄

  • @afnazappu3422
    @afnazappu3422 2 ปีที่แล้ว

    ഇങ്ങനെ കൊറേ മെ... ഉണ്ടവും സൂക്ഷിക്കുക വീഡിയോഓക്കേ അടിപൊളി....

  • @afsalamankk4306
    @afsalamankk4306 2 ปีที่แล้ว +2

    Master piece💥❤✨

  • @clavervenu
    @clavervenu 2 ปีที่แล้ว +1

    ഇന്നലെ ഒരു സുഡാപ്പി പോസ്റ്റ് കേരളത്തിലെ സംഘി പോലീസിനെ പറ്റിയായിരുന്നു.അത് പോലെ ഇതും

  • @kavyarahul6569
    @kavyarahul6569 2 ปีที่แล้ว +2

    27:32👏👏👍

  • @hyderali9222
    @hyderali9222 2 ปีที่แล้ว

    നിങ്ങളുടെ ഒരോ " നിമിശങ്ങളും .മനസിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു .." നമ്മുടെ ദേശീയ കൊടിയുടെ പവിത്ര എത്ര മനോഹരം .Nice Bro 🤲👍

  • @abdulrahmana1863
    @abdulrahmana1863 2 ปีที่แล้ว +3

    1992 lum Gujarat Graamangal InganeThanne Orumaatavum Vannittilla

  • @JunuWayanad
    @JunuWayanad 2 ปีที่แล้ว

    Avide nalla nattukar anallo 😍😍

  • @i_r_f_a_n8593
    @i_r_f_a_n8593 2 ปีที่แล้ว +3

    Fist 😄🔥

  • @salman.2556
    @salman.2556 2 ปีที่แล้ว +3

    അത്. പുറത്ത് കൊണ്ട് വന്നത് നന്നായി.....✌🏻👍✌🏻✌🏻👍✌🏻✌🏻👍✌🏻✌🏻👍✌🏻👍✌🏻👍✌🏻👍✌🏻✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍✌🏻👍

  • @redmimobile1745
    @redmimobile1745 ปีที่แล้ว

    മുട്ടായി വിതരണം ഉഷാറായി

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +5

    Bro ❤️

  • @sajusajid7781
    @sajusajid7781 2 ปีที่แล้ว +2

    പോലീസുകാരൻ ഒഴിച്ചാൽ ബാക്കി എല്ലാം പൊളി

  • @dinalkrishna8184
    @dinalkrishna8184 2 ปีที่แล้ว +4

    Master piece ❤

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว +1

    ഗുജറാത്തിൽ ഞങ്ങൾക്ക് ഹെൽമെറ്റ്‌ വേണ്ട

  • @saanu5573
    @saanu5573 2 ปีที่แล้ว

    പഷേ ഞങ്ങക്ക് മാണ്ട 😂😂😂😂😂😂😂😂😄😄😄

  • @muhammednaseebk4234
    @muhammednaseebk4234 2 ปีที่แล้ว +2

    Powlichu😍🔥

  • @ukkasrahman4151
    @ukkasrahman4151 2 ปีที่แล้ว

    100divasam pinnittallo masterpieceyethra roopa chilavazhi brod🙏

  • @aneeshmubarak3848
    @aneeshmubarak3848 2 ปีที่แล้ว

    Bharuch അല്ലെ സ്തലം , ഞാൻ അവിടെ കുറച്ച്‌ കാലം ഉണ്ടായിരുന്നു. അവിടെ കാഷ്‌ ഉണ്ടങ്കിൽ പോലീസ്‌ ഒരു പ്രഷ്നവും ഇല്ലാ.

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +1

    Kashtam ind munpathe shorts kandappo sakatham ayi masterpiece Chettanmar ☹️😭
    Gujurat days👌🏻👏

  • @shanthitv9118
    @shanthitv9118 2 ปีที่แล้ว +17

    പ്രദാന മന്ത്രിയുടെ സ്വന്തം വികസന സ്ഥലം

    • @KLindia9093
      @KLindia9093 2 ปีที่แล้ว +4

      2002 ൽ ന്യൂനപക്ഷങ്ങൾക്ക് പണികൊടുത്തതാണ് മോദിയുടെ ആകെയുള്ള പൌരുഷം. അതിനെയാണ് സംഘികൾ ആരാധിക്കുന്നതും

    • @ajmalaju6378
      @ajmalaju6378 2 ปีที่แล้ว +1

      മോങ്കി യുടെ ഇന്ത്യ 🐄💩

  • @sakkeerpm5496
    @sakkeerpm5496 2 ปีที่แล้ว

    Ningalude alla video yum kanarunde.nalla video

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 ปีที่แล้ว +1

    പാവം മക്കൾ
    2 മാസത്തിൽ ഒരിക്കൽ ഉലകം ചുറ്റുവാൻ 8000 കോടിയുടെ വിമാനം വാങ്ങിയ പ്രധാനിയുടെ നാട് എന്നോർക്കുമ്പോൾ ആണ് കൂടുതൽ പ്രയാസം
    (കോറോണ ആയതിനാലാണ് അല്ലെങ്കിൽ മൂപ്പർ ദിവസേനെ കറങ്ങി യേനെ

  • @jollyshajishaji5728
    @jollyshajishaji5728 2 ปีที่แล้ว +1

    Polichu 🤣🤣🤣👏👏👏🔥🔥🔥🔥👍👍👍💐💐💐💫💫💫🌹🌹🌹😍😍😍

  • @Hashim1ßd
    @Hashim1ßd 2 ปีที่แล้ว +1

    GUJARAT POLICE VS MASTERPIECE YT♥️😂😂😂😂😂

  • @shareefandroth3103
    @shareefandroth3103 2 ปีที่แล้ว +4

    നിങ്ങൾ അവനേ വെറുതേ വിട്ടത് ശരിയായില്ല ആ പരിതിയിലേ പോലീസ് സ്റ്റേഷനിൽ പോയി പ്രധിഷേധം അറീക്കണമായിരുന്നു

    • @MasterPieceVlog
      @MasterPieceVlog  2 ปีที่แล้ว +6

      ഒന്നും ചെയ്യാത്ത റോഡിലൂടെ ടൂറിസ്റ്റ് ആയിട്ട് പോയ ഞങ്ങളെ അവർ ഇങ്ങനെ ചെയ്തെങ്കിൽ അവരുടെ പോലീസ് സ്റ്റേഷനിൽ ചെന്ന് ഞങ്ങൾക്ക് എങ്ങനെ പ്രതികരിക്കാൻ കഴിയും ഈ വീഡിയോ വരെ അവർ ഡിലീറ്റ് ചെയ്തു കളയും !
      ഈ വീഡിയോ ഞങ്ങൾ ഗുജറാത്ത് പോലീസിന്റെ സൈറ്റിലേക്ക് അയച്ചിട്ടുണ്ട് !കാര്യം ഒന്നും ഇല്ല എന്നറിയാം എന്നാലും ഇനി ആവർത്തിക്കാതിരിക്കാൻ !

    • @shareefandroth3103
      @shareefandroth3103 2 ปีที่แล้ว +1

      Good moment 👍👍👍👍

    • @adhil8195
      @adhil8195 2 ปีที่แล้ว

      Nice reply 🥰.ഈ സംഭവം കേരള പോലീസിലുള്ള ചിലരുടെ ജനങ്ങളോടുള്ള തീർത്തും ബഹുമാനമില്ലാത്ത പെരുമാറ്റത്തെ തിരുത്തട്ടെ.masterpiece എന്നും ശെരിയുടെ ഭാഗത്താകട്ടെ 🥰.

  • @yaseenkpura3824
    @yaseenkpura3824 2 ปีที่แล้ว +3

    Endoru kastam e police ne kond 🚨

  • @mhdansif752
    @mhdansif752 2 ปีที่แล้ว +3

    Masterpiece ❤️

  • @divyalakshmi9013
    @divyalakshmi9013 2 ปีที่แล้ว

    കേരളത്തിലെ പോലീസ് ഇതിലും മോശമായി പെരുമാറുന്ന വർ ഉണ്ട് ... എത്രയോ വാർത്തകൾ ദിനംപ്രതി കാണുന്നു.... ഇതിപ്പോ അത്രയ്ക്ക് ഒന്നും പറയാൻ ഇല്ല. പോലീസ് എവിടെ ആയാലും കുറെ എണ്ണം ഇതുപോലെ ഉണ്ടാകും

  • @ratheeshkumar3633
    @ratheeshkumar3633 2 ปีที่แล้ว +1

    അവിടെ മലദ്വാരത്തില് സ്വർണ്ണം കടത്ത് ഇല്ല

  • @pazhanim8717
    @pazhanim8717 ปีที่แล้ว

    കേരളത്തിൽ 30 കൊല്ലങ്ങൾക്ക് മുൻപ് ഇങ്ങിനെ ആയിരുന്നു
    ഇതാണ് വികസനത്തിൽ ഊറ്റം കൊള്ളുന്ന സ്റ്റേറ്റ് ...? 😃

  • @nizammohammad2103
    @nizammohammad2103 2 ปีที่แล้ว

    Enikk valare ishtappetta oru channel
    Enikk valare ishtappetta oru channel
    Enikk valare ishtappetta oru channel
    Enikk valare ishtappetta oru channel

  • @YEEKACHUVAA
    @YEEKACHUVAA 2 ปีที่แล้ว +4

    ആരാടാ നമ്മുടെ പോലീസിനെ കുറ്റം പറയുന്നത്

    • @ajmalaju6378
      @ajmalaju6378 2 ปีที่แล้ว +1

      നോമിന്റെ പൂജെപിക്കാരാണെ 🤣

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +4

    മച്ചാനെ

  • @mhsss7949
    @mhsss7949 2 ปีที่แล้ว +2

    അങ്ങനെ നീയൊന്നും ഞങ്ങളുടെ മോഡിയുടെ ഗുജറാത്തിന്റെ വിഗശനം ലോകത്തെ മുഴുവൻ കാണിക്കേണ്ട കെട്ടോ 👹👹 ജയ് മോഡി ജി ജയ് ഗോമാതാ,,

  • @rnrfworld9890
    @rnrfworld9890 2 ปีที่แล้ว

    Ethra kastta petta avar a veyilath Oru madiyumkudathe avarude joli cheyunne Respect🙏🙏

  • @ronosgallery6725
    @ronosgallery6725 2 ปีที่แล้ว +2

    Firsteeewwe🙋‍♂️

  • @mts_imthiyas055
    @mts_imthiyas055 2 ปีที่แล้ว +1

    🔥👍🏿

  • @akkuakbarchappanangadi3028
    @akkuakbarchappanangadi3028 2 ปีที่แล้ว +2

    ഇവർ ദുബായ് പോലീസ്നെ കണ്ട് പഠിക്കണം

  • @ajeshkumar5643
    @ajeshkumar5643 2 ปีที่แล้ว +2

    അടിപൊളി

  • @Riyasck59
    @Riyasck59 2 ปีที่แล้ว +1

    Masterpiece 😍💓💖

  • @shemeem3702
    @shemeem3702 2 ปีที่แล้ว +1

    ആ നാട്ടുകാർക്ക് ഒരു സല്യൂട്ട് 🇮🇳💖

  • @forsaleforsale7677
    @forsaleforsale7677 หลายเดือนก่อน +1

    ഈ വൃത്തി ഇല്ലാത്ത ഭക്ഷണം നിങ്ങൾ എങ്ങനെ കഴികുന്നു

  • @sudheeshsivanandha3612
    @sudheeshsivanandha3612 2 ปีที่แล้ว

    സുറത്, ബരൂച്, lng, ongc poli ആണ് ബ്രോ