Your videos are always special Man... സ്വന്തം മുഖത്തിനു പ്രാധാന്യം കൊടുക്കാതെ, ഒട്ടും വലിച്ചുനീട്ടാതെ, പാലക്കാടൻ കാഴ്ചകൾ കാണിച്ചുതന്നതിനു നന്ദി. അടുത്ത എപ്പിസോഡിനു വേണ്ടി waiting ആണ്.
ഞാൻ മോന്റെ vdo യാദൃശ്ചികം ആയിട്ടണ് കാണാൻ ഇടായത്.. TV ൽ യൂട്യൂബ് ൽ വെച്ച്.. പിന്നീട് one by one ആയിട്ട് ഇങ്ങനെ വന്നു, പക്ഷെ കമന്റ് like ഒക്കെ ഇടാൻ വേണ്ടി ഫോണിൽ തപ്പി പിടിച്ചു കണ്ട് പിടിച്ചതാണ്... അടുക്കളയിൽ work ചെയ്യുമ്പോൾ അത് ഓൺ ചെയ്ത് വെച്ചിട്ട് കാണും.. 👏🏻👏🏻👌🏻👌🏻
പാലക്കാടൻ കാഴ്ചകൾ ഗംഭീരം ! എത്ര മനോഹരമായ സ്ഥലങ്ങൾ ! വെങ്കലക്കയം ഡാം സെറ്റിലെ ദൃശ്യങ്ങൾ ഒരു ഒരു സർറിയലിസ്റ്റിക് ചിത്രം പോലെ അസാധ്യ ഫീലിങ് നൽകുന്നു ! താങ്ക്സ്!
വീഡിയോ അത്യുഗ്രനായിരിക്കുന്നു ട്ടോ . എന്റെ അയൽ ജില്ലയായ പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം - നെൽപ്പാടങ്ങളും തെങ്ങുകളും പിന്നിൽ വൻ മലകളും വളരെ നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. അടുത്തു തന്നെ Silent Valley യുടെ video ഉണ്ടാകുമെന്ന ഒരു സൂചനയും കണ്ടു. സന്തോഷം .
പാലക്കാട് നിന്ന് ചെന്നൈ യിലേക്കുള്ള ട്രെയിൻ യാത്രയിൽ ഈ പാലക്കാടിന്റെ സൗന്ദര്യം പകർത്തിയ വീഡിയോ കാണുന്ന ഞാൻ.ഇനി എപ്പോൾ തിരിച്ചു പാലക്കാടിലേക്ക് എന്ന് അറിയില്ല🤍💗.Miss you പാലക്കാട് 🥲💔
കൊല്ലംകോട് ഗ്രാമത്തിൻറെ കാഴ്ചകൾ ഒരുപാട് പേർ ചിത്രീകരിച്ചത് ഇതിനോടകം കണ്ടു കഴിഞ്ഞു. എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഓടി വന്നത് എന്തെങ്കിലും വ്യത്യസ്തത ഇതിന് ഉണ്ടാകും എന്ന തീർപ്പിൽ തന്നെയാണ്. അങ്ങനെയൊരു expectations താങ്കളുടെ വീഡിയോകൾക്കുണ്ട്. എന്തായാലും കണ്ടത് വെറുതെ ആയില്ല. പ്രഭാത സൂര്യൻറെ വെളിച്ചത്തിൽ ചിത്രീകരിച്ചപ്പോൾ എന്തോ ഒരു പ്രത്യേക ഭംഗി അനുഭവപ്പെട്ടു. തന്നെയുമല്ല നിങ്ങളുടെ മാസ്റ്റർ പീസ് ആയ വിവരണം കൂടിയായപ്പോൾ അത്യുഗ്രൻ! മറ്റാർക്കും കിട്ടാത്ത കാഴ്ചകളൊക്കെ താങ്കളുടെ Camera ക്കു മുമ്പിൽ വന്നു പെടുന്നതാണ് അത്ഭുതം!
കൊല്ലംകോട് വീഡിയോ ചേട്ടന്റെ വിവരണത്തോടെ കാണാൻ കാത്തിരിക്കുകയായിരുന്നു. ❤️ പാലക്കാടൻ സൗന്ദര്യം ചേട്ടന്റെ സൗണ്ടിൽ കേട്ടപ്പോ ഇരട്ടി മനോഹരമായി . Really Great 😘💞.Thankyou❤️
College time il orupaad friends aayi time spend cheuthittulla sthalamaayirunnu palakkad fort. Annonnum illathaa allengil aadhyaayi kaanunnapole oru feel... Just karangi nadakkumengilum ithrem aaswadhichittilla...nalla presentation...pinne aadhyaaya ee channel il njan poya sthalangal enjoy cheyyunnath... Palakkad fort, malampuzha dam, kollengode etc🤩 thanks for your wonderful presentation bro🥰
കഴിഞ്ഞ. മാർച്ചിൽ മലമ്പുഴ ഡാം കാണാൻ പോയിരുന്നു..... അന്ന് കേബിൾ കാറിൽ കേറി. കൊള്ളാം... ബ്രോ കവ ദ്വീപ് ഭാഗത്തേക്ക് പോയില്ലേ? പിന്നെ 14:54 പന വെട്ടി കളഞ്ഞത് ആണോ അതോ തന്നെ വീഴുന്നത് ആണോ? മയിൽ സൂപ്പർ ആയിട്ടുണ്ട്
Valare nalla video bro presentation and video quality are very nice.Bro one small correction regarding temple at Palakkad Fort.Athu Hanuman Temple an Ganapathy alla
ഈ ഗ്രാമങ്ങളും അതിന്റെ ഭംഗിയും അതു pole തന്നെ നിലനിന്നു പോവാണെ എന്ന് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻 വല്ലാത്ത ഒരു ഫീൽ വീഡിയോ കണ്ടു കഴിയുമ്പോ 😢😢 സൂപ്പർ bro ❤️❤️❤️ ഓരോ vishuals ഒന്നിനൊന്നു മെച്ചം ❤️🥰
I can feel that peaceful ambience through this visual treat and your narration.... I really love these video. It is going directly to my heart. Thanku somuch.....
Palakkad is always special❣love from a palakkadan..and waste managementne patti bro paranjadh valare seriyan mattullor angane cheyunnundallo adh kond njnum cheyyum enn vijarikand individual ayitt nammal swayam ente waste ente utharavadithamaan enn chindhicha ee naad clean avum...ahru kelkaan
സ്വന്തം നാട്ടിൽ ഈ പറഞ്ഞ സ്ഥലങ്ങൾ ഒക്കെ പോയിട്ടുണ്ടെങ്കിലും, ചേട്ടന്റെ വിഡിയോയിൽ ഇങ്ങനെ കാണുമ്പോൾ ഒരു പ്രതത്ത്യേക ഫീൽ... ❤❤❤❤ പിന്നെ പാലക്കാട് കടൽ ഇല്ലല്ലൊ അതെങ്ങനെ... 😱😱🥴
വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനുള്ള പിഴ ഹൈക്കോടതി ഇന്നലെ എടുത്തു കളഞ്ഞ വാർത്ത കേട്ടു അതുപോലെ ഹെൽമെറ്റിലെ ക്യാമറ വെക്കുന്നതിന് ഫൈൻ ഈടാക്കുന്ന നടപടിക്കെതിരെയും ഹൈക്കോടതിയെ സമീപിക്കാൻ ആരെങ്കിലും തയ്യാറാവണം. ഒരുപാട് ആളുകളുടെ എണ്ണം മുടക്കിയാണ് ഇത്ര നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്
@@Pikolins പിന്നല്ല, നിങ്ങളുടെ ഒക്കെ വീഡിയോ അത്രയും ഡീറ്റൈൽ ആയി കണ്ടാലല്ലേ പറ്റു... അത്രയും പണി ഒരു വീഡിയോയ്ക്ക് വേണ്ടി എടുക്കുന്നുണ്ട് എന്ന് നമ്മൾക്ക് മനസിലാവും ബ്രോ... 🥰
കുട്ടികളുമൊത്തുള്ള ഒരു പാലക്കാടൻ യാത്ര ഭാരതപ്പുഴയുടെ തീരത്തുകൂടി സവാരി ചെയ്താൽ, അതൊരു അത്ഭുതകരമായ സാംസ്കാരിക അനുഭവമാണ്. എഴുത്തച്ചൻ്റെ സമാധി ശോകനാശിനി തെക്കൈ ഗ്രാമത്തിൽ. കൊടുവായൂർ കത്തി നിർമ്മാണ ഗ്രാമം. കരിപ്പോട് അരി മുറുക്ക്. പെരുവെമ്പ ചെണ്ട. ഒ.വി. വിജയൻ്റെ ഗസാക്ക് കളപുര. ടിപ്പുവിൻ്റെ കോട്ട. കൽപ്പാത്തി അഗ്രഹാരങ്ങൾ. ജൈന ക്ഷേത്രം .മലമ്പുഴ അണക്കെട്ട്. ചെമ്പൈ ഭാഗവതർ. കുഞ്ചൻ നമ്പ്യാരുടെ കളക്കത്ത് ഭവനം. ഒളപ്പമണ്ണ ഇല്ലം. പൂന്താനം. കുത്താമ്പുള്ളി കൈത്തറി ഗ്രാമം, വരിക്കാശ്ശേരി മന. കരക്കളമ്മയുടെ കാവിലപ്പാറ കൊട്ടാരം. വെള്ളിനേഴി കലാഗ്രാമം. വള്ളത്തോളിൻ്റെ കലാമണ്ഡലം. നാറാണത്തു ബ്രന്തൻ മല. എം.ടിയുടെ കൂടല്ലൂർ. അക്കിത്തം അച്യുതൻ നമ്പൂതിരി ഇല്ലം. കുമരനെല്ലൂർ സ്കൂൾ രണ്ട് ജനപീഠം അവാർഡ് ജേതാക്കളെ സൃഷ്ടിച്ചു. തൃക്കണ്ടിയൂർ അച്യുതപിഷാരടി. പാക്കനാർ പറയ കോളനി. മേഴത്തോൾ അഗ്നിഹോത്രി ഇല്ലം. പാക്കനാർ കാഞ്ഞിരം. പന്നിയൂർ ശ്രീ വരാഹമൂർത്തി ക്ഷേത്രം പെരുംതച്ചെൻ്റെ ഉള്ളിയും അളവുകോലും. നിലപാടുതറ കൊടക്കല്‍. മൃദദേഹങ്ങൾ ആന ചവിട്ടി നിറക്കുന്ന മണിക്കിണർ . ചങ്ങമ്പള്ളി ആയുർവേദ വൈദ്യശാല. കളരി. തുഞ്ചൻ പറമ്പ്. തിരുനാവായ കുറുമ്പത്തൂരംശത്തിലാണ് മേൽപ്പുത്തൂർ ഇല്ലം. ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ആയ പരമേശ്വരൻ്റെ വട്ടശ്ശേരി ഇല്ലം തിരൂർ, ആലത്തിയൂർ ഗ്രാമത്തിലായിരുന്നു. വടക്കാത്ത് തറവാട് ക്യാപ്റ്റൻ ലക്ഷ്മി, സഹോദരി മൃലാനി സാരാഭായ്. പൊന്നാനി കേരളത്തിൻ്റെ മക്ക. അറബി കടൽ.
കേരളത്തിൻ്റെ നെല്ലറ പാലക്കാട് എന്നതാണ് ശരി. PSC യുടെ ചോദ്യാവലിയിലെ ഉത്തരം പാലക്കാട് എന്നാണ് ' കാരണം ഇപ്പോൾ കുട്ടനാട്ടിൽ പല കാരണങ്ങളാലും നെൽകൃഷി ഇപ്പോൾ കുറവാണ്.
വടക്കഞ്ചേരി യിൽ താമസിക്കുന്ന ഞാൻ..... കൊല്ലങ്കോട് ജോലിക് പോവുമ്പോൾ എത്ര കണ്ടാലും മതി വരാത്ത സ്ഥലം 🥰❤🥰🥰.... Thank you Pikolines ❤️❤
ആഹ.. 🥰
@@Pikolins തേങ്കുരിശ്ശി.. കിനാശ്ശേരി... ഒക്കെ വളരെ സുന്ദരമായ സ്ഥലം ആണ് ❤🥰
ചിറ്റിലംചേരി വഴി ആണോ 😝😝😝
Chingan chira vittu poyallo
പാലക്കാട്ടു കാരനായ എനിക്ക് കൊല്ലങ്കോട് overrated ആയിട്ടേ തോന്നിയുള്ളൂ
എത്രെയോ പാലക്കാട് വ്ലോക് കണ്ടിട്ടുണ്ട് എന്നാലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ് ബ്രോ 💐💐💐💐👍🏻
അത് കേട്ടാ മതി ബ്രോ.. Loves ❤️
നിങ്ങടെ ക്യാമറയ്ക്ക് എന്തോ അത്ഭുത സിദ്ധിയുണ്ട്... ഏത് ഷോട്ട് എടുത്താലും അടിപൊളി ഭംഗി.. 😍😍😍
Ha ha.. Thank you so much bro 🥰
ക്യാമറയുടെ സിദ്ധിയല്ല എടുക്കുന്നവൻ്റെ കഴിവും അധ്വാനവുമാണ്
@@Akhil_sajeev_47 👍😍
Hai Bro, Your videos are awesome 💓 & super voice 👌
Keep going
Support From Kollengode🥰
Thank you so much ❤️
Your videos are always special Man... സ്വന്തം മുഖത്തിനു പ്രാധാന്യം കൊടുക്കാതെ, ഒട്ടും വലിച്ചുനീട്ടാതെ, പാലക്കാടൻ കാഴ്ചകൾ കാണിച്ചുതന്നതിനു നന്ദി. അടുത്ത എപ്പിസോഡിനു വേണ്ടി waiting ആണ്.
Thank you ❤️
ഞാൻ മോന്റെ vdo യാദൃശ്ചികം ആയിട്ടണ് കാണാൻ ഇടായത്.. TV ൽ യൂട്യൂബ് ൽ വെച്ച്.. പിന്നീട് one by one ആയിട്ട് ഇങ്ങനെ വന്നു, പക്ഷെ കമന്റ് like ഒക്കെ ഇടാൻ വേണ്ടി ഫോണിൽ തപ്പി പിടിച്ചു കണ്ട് പിടിച്ചതാണ്... അടുക്കളയിൽ work ചെയ്യുമ്പോൾ അത് ഓൺ ചെയ്ത് വെച്ചിട്ട് കാണും.. 👏🏻👏🏻👌🏻👌🏻
Thank you so much chechee ❤️
പാലക്കാടൻ കാഴ്ചകൾ ഗംഭീരം ! എത്ര മനോഹരമായ സ്ഥലങ്ങൾ ! വെങ്കലക്കയം ഡാം സെറ്റിലെ ദൃശ്യങ്ങൾ ഒരു ഒരു സർറിയലിസ്റ്റിക് ചിത്രം പോലെ അസാധ്യ ഫീലിങ് നൽകുന്നു ! താങ്ക്സ്!
വളരെ നന്ദി ബ്രോ 🥰
വീഡിയോ അത്യുഗ്രനായിരിക്കുന്നു ട്ടോ . എന്റെ അയൽ ജില്ലയായ പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം - നെൽപ്പാടങ്ങളും തെങ്ങുകളും പിന്നിൽ വൻ മലകളും വളരെ നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. അടുത്തു തന്നെ Silent Valley യുടെ video ഉണ്ടാകുമെന്ന ഒരു സൂചനയും കണ്ടു. സന്തോഷം .
Thank you so much 🥰 അധികം വൈകാതെ silent valley ഉണ്ടാവും
പാലക്കാട് എന്ന് കേട്ടപ്പോ ഒന്നും നോക്കിയില്ല 🤗♥️വീഡിയോ പൊളിയാണെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ 💖💖💞
ചേട്ടന് സുഖല്ലേ 😊
Ha ha, Thank you friend.. സുഖമാണ്..
പാലക്കാട് നിന്ന് ചെന്നൈ യിലേക്കുള്ള ട്രെയിൻ യാത്രയിൽ ഈ പാലക്കാടിന്റെ സൗന്ദര്യം പകർത്തിയ വീഡിയോ കാണുന്ന ഞാൻ.ഇനി എപ്പോൾ തിരിച്ചു പാലക്കാടിലേക്ക് എന്ന് അറിയില്ല🤍💗.Miss you പാലക്കാട് 🥲💔
Aah. പാലക്കാടൻ ഓർമ്മകൾ ഒരിക്കലും പോകില്ല ബ്രോ... ❤️
@@Pikolins 💯💚
കുറേ വീഡിയോകളിൽ ഈ നെൽ പാടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ ക്യാമറയിൽ കൂടി കണ്ടപ്പോ ഒരു പ്രതേക സൗന്ദര്യം.
Thank you 🥰
ഒരു പാലക്കാടുകാരൻ എന്ന നിലക്ക് വളരെ സന്തോഷമായി.keep it up.
Thank you Kumar ❤️
അവതരണവും ചിത്രീകരണവും അതി മനോഹരം 👍😍
Thank you Ramesh 🥰
കൊല്ലംങ്കോട് പോകാർ Plan ചെയ്ത് YouTubൽ Serch ചെയ്തപ്പോൾ താങ്കളുടെ വീഡിയോ കണ്ടു. സൂപ്പർ.ക്യാമറ അടിപൊളി❤
Thank you friend 🥰
A good descriptive video which captures the raw beauty of Palakkad with a message on environmental cleanliness .Good work. Keep it up!!
Thank you so much 🥰
Powlichu bro. Palakkadan visuals oru rekshayum illa. Adutha video pettennu ponnotte
Thank you Sam ❤️
കൊല്ലംകോട് ഗ്രാമത്തിൻറെ കാഴ്ചകൾ ഒരുപാട് പേർ ചിത്രീകരിച്ചത് ഇതിനോടകം കണ്ടു കഴിഞ്ഞു.
എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഓടി വന്നത് എന്തെങ്കിലും വ്യത്യസ്തത ഇതിന് ഉണ്ടാകും എന്ന തീർപ്പിൽ തന്നെയാണ്.
അങ്ങനെയൊരു expectations താങ്കളുടെ വീഡിയോകൾക്കുണ്ട്.
എന്തായാലും കണ്ടത് വെറുതെ ആയില്ല.
പ്രഭാത സൂര്യൻറെ വെളിച്ചത്തിൽ ചിത്രീകരിച്ചപ്പോൾ എന്തോ ഒരു പ്രത്യേക ഭംഗി അനുഭവപ്പെട്ടു.
തന്നെയുമല്ല നിങ്ങളുടെ മാസ്റ്റർ പീസ് ആയ വിവരണം കൂടിയായപ്പോൾ അത്യുഗ്രൻ! മറ്റാർക്കും കിട്ടാത്ത കാഴ്ചകളൊക്കെ താങ്കളുടെ Camera ക്കു മുമ്പിൽ വന്നു പെടുന്നതാണ് അത്ഭുതം!
Ha ha.. Thank you so much ❤️
bro
..super aanu ktoo
.. second video anu kandth ...really like it...
baki videos udan thanne kandu theerkkam❤
Oww. Thank you so much ❤️
Your camera quality super your camera handling super your voice very very super your taking place beautiful kollengode camera rate old model message
Thank you so much 🥰
Oru painting kanunnapole manoharamaya sthalam. 🥰🥰
എത്ര കണ്ടാലും മതി വരാത്ത പാലക്കാടിന്റെ ഭംഗി💚💚💚
🥰 Thank you
കൊല്ലംകോട് വീഡിയോ ചേട്ടന്റെ വിവരണത്തോടെ കാണാൻ കാത്തിരിക്കുകയായിരുന്നു. ❤️ പാലക്കാടൻ സൗന്ദര്യം ചേട്ടന്റെ സൗണ്ടിൽ കേട്ടപ്പോ ഇരട്ടി മനോഹരമായി . Really Great 😘💞.Thankyou❤️
Thank you so much ❤️
College time il orupaad friends aayi time spend cheuthittulla sthalamaayirunnu palakkad fort. Annonnum illathaa allengil aadhyaayi kaanunnapole oru feel... Just karangi nadakkumengilum ithrem aaswadhichittilla...nalla presentation...pinne aadhyaaya ee channel il njan poya sthalangal enjoy cheyyunnath... Palakkad fort, malampuzha dam, kollengode etc🤩 thanks for your wonderful presentation bro🥰
Thank you so much Aan 🥰 പാലക്കാടൻ
14:50 🖐🏻 ivde aano ARM movie yile kiliye song shooting location🤔❤️ same athupole ind
Palakkad /kollankod / nenmarakkar like adi...❤❤
Cinima kanuathupole video skip cheyitha kanunna ore oru yt chanal 👌👌🥰
Thank you so much ❤️
Palakkad janithadhu thanne oru beauty aanu. Eee video pkd beauty beyond words aanu. Super vibe
Thank you so much ❤️
Keep going ... ❤
Nte broooo❤ onnum parayan illa...as usual presentation oru rakshellaaaa 😍❤️next month pokanam...❤
Thank you 🥰
@@Pikolins ❤️🫂
video clarity oru rakshayum illa...😍😍 well explained bro💝💝💝
Thank you so much 🥰
സൂപ്പർ സൂപ്പർ... സൂപ്പർ.. സൂപ്പർ 😍😍😍
Thank you 🥰
Awesome vlog. Beautiful visuals
Thank you bro 🥰
Super brthr mind blowing luv u ❤
Thank you ❤️
കഴിഞ്ഞ. മാർച്ചിൽ മലമ്പുഴ ഡാം കാണാൻ പോയിരുന്നു..... അന്ന് കേബിൾ കാറിൽ കേറി. കൊള്ളാം... ബ്രോ കവ ദ്വീപ് ഭാഗത്തേക്ക് പോയില്ലേ? പിന്നെ 14:54 പന വെട്ടി കളഞ്ഞത് ആണോ അതോ തന്നെ വീഴുന്നത് ആണോ? മയിൽ സൂപ്പർ ആയിട്ടുണ്ട്
കവയിൽ പോയിട്ടുണ്ടെങ്കിലും ഇപ്രാവശ്യം വെങ്കലക്കയം ഡാം ഉള്ളതോണ്ട് കവ ഉൾപ്പെടുത്തിയില്ല. അത് പന തന്നെ വീഴുന്നതാണ്.
@@Pikolins 👍
skip അടിക്കാതെ കണ്ടിരിക്കാം , feel ❤❤
Thank you 🥰
Valare nalla video bro presentation and video quality are very nice.Bro one small correction regarding temple at Palakkad Fort.Athu Hanuman Temple an Ganapathy alla
Thank you so much 😍 അത് തെറ്റിപ്പോയതാ
@@Pikolins No worries keep up the momentum like this full support
പാലക്കാട് യാത്ര അടിപൊളി ❤️❤️
Thank you 🥰
Kollam full onnu pidi 😁 Kollam kidilam place ellam koode cherthu
beautiful ...
waste management ne kurich paranjhath prathyekichu ishtapettu.. well done..
Thank you so much bro 🥰
Bro, നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്
Thank you Sajid ❤️
നല്ല ഭംഗിയുള്ള ഗ്രാമം.ഒരു ദിവസം ഈ ഗ്രാമം കാണാൻ പോവണം. ഇതുപോലുള്ള വീഡിയോ കാണുന്പോൾ ഭയങ്കരസന്തോഷം ആണ്.
Thank you.. പോകണം ബ്രോ..
ഒരു പാട് പേർ ഈ video ചെയ്തിട്ടുണ്ടെങ്കിലും ബ്രോയുടെ video ക്ക് വല്ലാത്ത ഒരു ഫീൽ ഉണ്ടായിരുന്നു...
Thank you so much bro 🥰
Kodaikkanal pokunnath pwolichu kure nalaayi kaathu nikkarnnu aa villages avide okk ulla .....athum ningade camerayil ninnu thanne kanaaan ❤❤❤❤
ഈ ആഴ്ച കാണാം കൊടൈക്കനാൽ കാഴ്ചകൾ
ഈ ഗ്രാമങ്ങളും അതിന്റെ ഭംഗിയും അതു pole തന്നെ നിലനിന്നു പോവാണെ എന്ന് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻
വല്ലാത്ത ഒരു ഫീൽ വീഡിയോ കണ്ടു കഴിയുമ്പോ 😢😢
സൂപ്പർ bro ❤️❤️❤️
ഓരോ vishuals ഒന്നിനൊന്നു മെച്ചം ❤️🥰
Thank you so much Sanal ❤️
@@Pikolins ❤️❤️
കാത്തിരിക്കുകയായിരുന്നു.. കൊടൈക്കനാൽ വീഡിയോക്ക് വേണ്ടി weiting
Thank you. Next week വരും
@@Pikolinsമലമ്പുഴ ഡാമിന്റെ പുറകുവശം കവ എന്നൊരു സ്ഥലം ഉണ്ട് അടിപൊളി ആണ്
Wonderful explanation
Glad you liked it ❤️
Suppr video❤
Camera ethaanu?
Thank you 🥰 Camera details are in the description
Good quality video
Glad you like so! ❤️
Palakkad by pickolins WoW 😮
😁🥰 Thank you
Superb visuals..felt like I am seeing it directly ❤❤
Thank you so much ❤️
Good presentation....
Thank you ☺️
Videokku katta waiting ayirunu ❤
Thank you ❤️
@pikolins bro what's the camera you are using if you don't mind?
Camera details are in the description
Amazing Place and Superb Video👌👌
Thank you 🥰
22:50 palakkad oru side kadal undenno??
😂
As usual nice vedio❤attapadi yile travel story edamo
Thank you ❤️ അട്ടപ്പാടി വൈകാതെ ഇടാം
അടിപൊളി
.❤❤ ഏത് ക്യാമറ വച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്
Thank you so much.. Camera details are in the description
നിങ്ങളെടുക്കുന്ന ഓരോ frame😮😮😮😮
😍🥰
Beautiful ❤
Thank you 🥰
I can feel that peaceful ambience through this visual treat and your narration.... I really love these video. It is going directly to my heart. Thanku somuch.....
I'm so glad ❤️ Your comment making me happy 🫶🏻
Vamala temple Google map descriptionil illalo broo
Congratulations bro🎉. BMW super ❤
Thank you ❤️
Nice place...keep traveling & Exploring......motivating us❤
Thank you so much 🥰
പച്ചപ്പ് നിറഞ്ഞ പാലക്കാട് 💚 hai sugano... Advance Happy Onam💮
Sugam aanu Jyothy ❤️ Happy Onam 🌸
Nice vlog ...👌👌
Thank you 🥰
bro superb visuals and narration, eethokke camera aan use aakunne bro
Thank you bro… camera details are in the description
Malampuzha dam was where we went just a week.after.marriage in 1974-- way back.but full of fond memories
Excellent work dear❤
Thank you Arun 😍
Superb bro ❤
Thank you ❤️🫶🏻
nice video bro.vamala temple descriptionil illalo
Congratulations for the new bike 🎉
Thank you so much ❤️
Nice njan pooyittund nnattil vannapool❤ nice
Thank you 🥰
👌👌👌
❤️ Bro… loves
Bro tripod use cheyunundoo...... Undanghilu eathaneanu parayamo?
Tripod use ചെയ്യുന്നില്ല.
Palakkad is always special❣love from a palakkadan..and waste managementne patti bro paranjadh valare seriyan mattullor angane cheyunnundallo adh kond njnum cheyyum enn vijarikand individual ayitt nammal swayam ente waste ente utharavadithamaan enn chindhicha ee naad clean avum...ahru kelkaan
Thank you so much ❤️
Good video nd positive vibe❤
Thank you ❤️
അവസാനം പറഞ്ഞത് സത്യം 👍👍👍
14:00 chilar anganeyanu bro paranjitt karyam illa. Avaronnum orikalum nannakan ponilla. Ivduthe niyamam anu preshnam
സ്വന്തം നാട്ടിൽ ഈ പറഞ്ഞ സ്ഥലങ്ങൾ ഒക്കെ പോയിട്ടുണ്ടെങ്കിലും, ചേട്ടന്റെ വിഡിയോയിൽ ഇങ്ങനെ കാണുമ്പോൾ ഒരു പ്രതത്ത്യേക ഫീൽ... ❤❤❤❤
പിന്നെ പാലക്കാട് കടൽ ഇല്ലല്ലൊ അതെങ്ങനെ... 😱😱🥴
Thank you.. പറഞ്ഞപ്പൊ വന്നൊരു mistake ആണ്. തിരുത്തിയിട്ടുണ്ട്
ഞാനും വിചാരിച്ചു ഈ കുട്ടിക്ക് തെറ്റ് പറ്റാറില്ലല്ലോ ...
1:20 Hanuman temple aane bro,
Kollengode❤️😍
ആണോ... തെറ്റിപ്പോയി.
😊
Super😊
Thank you Lijo 😍
Beautiful narration bro👏
Thank you so much 🫶🏻
God Bless
Thank you 😍
Njan idaku pokunna sthalangal😊
ആഹ 😍✌🏻
Kollengode മാത്രമല്ലല്ലോ എലെവഞ്ചേരി , കരിംകുളം, നെന്മാറ, പൊതുണ്ടി dam, ചേരാമംഗലം, പല്ലശന എല്ലാം ബംഗിയുള്ള ഗ്രാമങ്ങളാണ്. എൻറെ നാട് എത്ര സുന്ദരം
❤️
മനോഹരം 😍👌🏽👌🏽
Thank you 🥰
Purple Heron in flight 😍
❤️
വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനുള്ള പിഴ ഹൈക്കോടതി ഇന്നലെ എടുത്തു കളഞ്ഞ വാർത്ത കേട്ടു
അതുപോലെ ഹെൽമെറ്റിലെ ക്യാമറ വെക്കുന്നതിന് ഫൈൻ ഈടാക്കുന്ന നടപടിക്കെതിരെയും ഹൈക്കോടതിയെ സമീപിക്കാൻ ആരെങ്കിലും തയ്യാറാവണം.
ഒരുപാട് ആളുകളുടെ എണ്ണം മുടക്കിയാണ് ഇത്ര നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്
അതെ.. 👍🏻
New subscriber 🥰🥰
Loves ❤️
മാർച്ചിൽ സീതകുണ്ടു waterfallil വെള്ളം ഉണ്ടോ
Superb
Thank you ☺️
Bro, ഏത് camera ആണ് ഉപയോഗിക്കുന്നത്?
Camera details are in the description bro
bike-ൽ പിടിപ്പിച്ചിരിക്കുന്ന mobile holder ഏത് കമ്പനിയുടേതാണ് എങ്ങനെയുണ്ട്
ബൈക്കിൽ mobile holder ഇല്ലല്ലോ.
Beautiful visuals🥰👌
Thank you 🫶🏻
palakad powli aanu video pinne parayanadallo
Thank you so much ❤️
ഒരു പച്ചയായ വീഡിയോ , ആ അണ്ടർ വാട്ടർ ഷോട്ട് പൊളിച്ചു .... പിന്നെ ആ കോഴി റിവേഴ്‌സ് ഗിയറിൽ പോവുന്നതും ... 😁😉
😂😂😂 എത്ര ശ്രദ്ധിച്ച് സൂക്ഷമമായാണ് നിങ്ങൾ വീഡിയോ കാണുന്നെ.! 😂
@@Pikolins പിന്നല്ല, നിങ്ങളുടെ ഒക്കെ വീഡിയോ അത്രയും ഡീറ്റൈൽ ആയി കണ്ടാലല്ലേ പറ്റു... അത്രയും പണി ഒരു വീഡിയോയ്ക്ക് വേണ്ടി എടുക്കുന്നുണ്ട് എന്ന് നമ്മൾക്ക് മനസിലാവും ബ്രോ... 🥰
@@Plan-T-by-AB Thank you bro 🥰
@@Pikolins 💗💗
എൻ്റ പാലക്കാട് ❤
🥰
കുട്ടികളുമൊത്തുള്ള ഒരു പാലക്കാടൻ യാത്ര
ഭാരതപ്പുഴയുടെ തീരത്തുകൂടി സവാരി ചെയ്താൽ, അതൊരു അത്ഭുതകരമായ സാംസ്കാരിക അനുഭവമാണ്. എഴുത്തച്ചൻ്റെ സമാധി ശോകനാശിനി തെക്കൈ ഗ്രാമത്തിൽ. കൊടുവായൂർ കത്തി നിർമ്മാണ ഗ്രാമം. കരിപ്പോട് അരി മുറുക്ക്. പെരുവെമ്പ ചെണ്ട. ഒ.വി. വിജയൻ്റെ ഗസാക്ക് കളപുര. ടിപ്പുവിൻ്റെ കോട്ട. കൽപ്പാത്തി അഗ്രഹാരങ്ങൾ. ജൈന ക്ഷേത്രം .മലമ്പുഴ അണക്കെട്ട്. ചെമ്പൈ ഭാഗവതർ. കുഞ്ചൻ നമ്പ്യാരുടെ കളക്കത്ത് ഭവനം. ഒളപ്പമണ്ണ ഇല്ലം. പൂന്താനം. കുത്താമ്പുള്ളി കൈത്തറി ഗ്രാമം, വരിക്കാശ്ശേരി മന. കരക്കളമ്മയുടെ കാവിലപ്പാറ കൊട്ടാരം. വെള്ളിനേഴി കലാഗ്രാമം.
വള്ളത്തോളിൻ്റെ കലാമണ്ഡലം. നാറാണത്തു ബ്രന്തൻ മല. എം.ടിയുടെ കൂടല്ലൂർ. അക്കിത്തം അച്യുതൻ നമ്പൂതിരി ഇല്ലം. കുമരനെല്ലൂർ സ്കൂൾ രണ്ട് ജനപീഠം അവാർഡ് ജേതാക്കളെ സൃഷ്ടിച്ചു. തൃക്കണ്ടിയൂർ അച്യുതപിഷാരടി. പാക്കനാർ പറയ കോളനി. മേഴത്തോൾ അഗ്നിഹോത്രി ഇല്ലം. പാക്കനാർ കാഞ്ഞിരം. പന്നിയൂർ ശ്രീ വരാഹമൂർത്തി ക്ഷേത്രം പെരുംതച്ചെൻ്റെ ഉള്ളിയും അളവുകോലും. നിലപാടുതറ കൊടക്കല്‍. മൃദദേഹങ്ങൾ ആന ചവിട്ടി നിറക്കുന്ന മണിക്കിണർ . ചങ്ങമ്പള്ളി ആയുർവേദ വൈദ്യശാല. കളരി. തുഞ്ചൻ പറമ്പ്. തിരുനാവായ കുറുമ്പത്തൂരംശത്തിലാണ് മേൽപ്പുത്തൂർ ഇല്ലം. ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ആയ പരമേശ്വരൻ്റെ വട്ടശ്ശേരി ഇല്ലം തിരൂർ, ആലത്തിയൂർ ഗ്രാമത്തിലായിരുന്നു. വടക്കാത്ത് തറവാട് ക്യാപ്റ്റൻ ലക്ഷ്മി, സഹോദരി മൃലാനി സാരാഭായ്. പൊന്നാനി കേരളത്തിൻ്റെ മക്ക. അറബി കടൽ.
Excellent 👌👌👌👌👌👌 episode
Thank you Sanjari ❤️
കേരളത്തിൻ്റെ നെല്ലറ പാലക്കാട് എന്നതാണ് ശരി. PSC യുടെ ചോദ്യാവലിയിലെ ഉത്തരം പാലക്കാട് എന്നാണ് ' കാരണം ഇപ്പോൾ കുട്ടനാട്ടിൽ പല കാരണങ്ങളാലും നെൽകൃഷി ഇപ്പോൾ കുറവാണ്.