വിമർശനം അതിന്റെ എല്ലാ രീതിയിലും ഉൾക്കൊള്ളുന്നു..തുള്ളി നന ഇല്ലാതെയും മൾച്ചിങ് സാധ്യമാണ്.. മഴക്കാല കൃഷികളാണ് കൂടുതൽ ചെയ്യാറുള്ളത്.. ഒരു ചെടിക്ക് 1 തൊട്ട് 2 ലിറ്റർ വരെ ഉള്ളത് മഴവെള്ളം ചെടിയുടെ ഒലിച്ചു കിട്ടും ..ഞങ്ങൾ ചെയ്യുന്ന രീതിയാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്...
നല്ല വീഡിയോകൾ ഒരുപാട് നന്ദി 👍👍🙏😍
നന്ദി
Super video
Ella videos um superaaa
നന്ദി
Jinto, എന്ത് പ്രയാസപ്പെട്ടാ കൃഷി ചെയ്യണേ
👍👌
വളരെ നല്ല വീഡിയോ.. ദൈവം ധരാളം അനുഗ്രഹിക്കട്ടെ
നന്ദി, സ്നേഹം
👍👍👍👌👌
തൈ നടുന്നത് കൂടെ കാണിച്ചാൽ നന്നായിരുന്നു. Good
വീട്ടിലെ grow bagil mulching ചെയ്യാമോ ?????
ഗ്രോബാഗിൽ മൾച്ചിങ് ആവശ്യമില്ല
ഈ ഷീറ്റ് എവിടെ കിട്ടും....
അഗ്രോ പാർക്കുകളിൽ ലഭ്യമാണ്
👌മൽച്ചിങ് എവിടെ കിട്ടും
കാര്ഷികഉപകരണങ്ങൾ,വളങ്ങൾ,നാഴ്‌സറികൾ എന്നിവിടങ്ങളിൽ ലഭ്യമാകേണ്ടതാണ്
വിത്തുകൾ കൊടുക്കാൻ ഉണ്ടോ
ഇപ്പോൾ ഇല്ല
നന എങ്ങനെയാ
ഡ്രിപ് ഇടാം ..അല്ലെങ്കിൽ നനക്കാം
Drip irrigation is most common & necessary for large scale production..
Bottle irrigation is useful & cheap to small scale cultivation..
@@JTCMedia Sheet virichal normal Nana pattumo? Engane aanenn onn visadheekarikkamo.
മഴ ഉള്ളപ്പോൾ ചെടിയിലൂടെ ഉള്ള വെള്ളവും വേനൽ കാലങ്ങളിൽ ഡ്രിപ് സിസ്റ്റവും
@@vinoobv1563 2 രീതിയിലും സാധ്യമാണ്
ഒരു വിവരവും പരിചയവും ഇല്ലാതെ ഇത്തരം വീഡിയോകളുമായി വരരുത്
ഇതിൽ വെള്ളം എങ്ങനെ എത്തിക്കുമെന്നുപോലും പറയാതെ ഒരു കൃഷി രീതി കഷ്ടം
വിമർശനം അതിന്റെ എല്ലാ രീതിയിലും ഉൾക്കൊള്ളുന്നു..തുള്ളി നന ഇല്ലാതെയും മൾച്ചിങ് സാധ്യമാണ്.. മഴക്കാല കൃഷികളാണ് കൂടുതൽ ചെയ്യാറുള്ളത്.. ഒരു ചെടിക്ക് 1 തൊട്ട് 2 ലിറ്റർ വരെ ഉള്ളത് മഴവെള്ളം ചെടിയുടെ ഒലിച്ചു കിട്ടും ..ഞങ്ങൾ ചെയ്യുന്ന രീതിയാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്...
സമ്മാനം പ്രഖ്യാപിച്ചു കഴിഞ്ഞോ ലോക മണ്ണ് ദിന ആശംസകൾ 🥰
എനിക്ക് ക്രിഷി ചെയ്യാൻ ചെറിയ പൈസക്ക് കുറച്ച് സ്ഥലം. വാടകയ്ക്ക് തരുമോ
ഇവിടെയും ഞാൻ അന്വേഷിക്കുന്നുണ്ട്