നിഃശബ്ദതയുടെ താഴ്‌വാരങ്ങളിൽ നിന്നും ഒഴുകിയിറങ്ങുന്ന കുന്തിപ്പുഴയ്‌ക്ക് തിരുവില്വാമലയിൽ വെച്ചാണത്രെ ഭാരതപ്പുഴ എന്ന പേര് ലഭിച്ചത്... അങ്ങനെ വൈവിധ്യങ്ങളിൽ ഏകത്വം കണ്ടെത്തി ലോകത്തിന് മാതൃകയായ ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഹരിതാഭമാർന്ന സുന്ദരഭൂമിയായി തിരുവില്വാമല... താളവും വിതയും കവിതയും കിനാവും നാട്യവും വിളഞ്ഞ മണ്ണ്... മുഴുവൻ കലാരൂപങ്ങളുടെയും സോപാനത്തറ... ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും മണ്ണടരുകൾ നിറഞ്ഞ ഇവിടം ജന്മഭൂമിയായവർ ഭാഗ്യവാന്മാർ.... പുഴയുടെ നീരൊഴുക്കിൽ നിത്യകന്യകയെത്തേടിയലഞ്ഞ മഹാകവിയും വള്ളുവനാടൻ ഭാഷയുടെ നൈർമ്മല്യം തൂലികത്തുമ്പിൽ സൂക്ഷിച്ച കഥാകാരനും തുടങ്ങി എത്രയോ മഹാരഥന്മാർ അരങ്ങുവാണ മണ്ണ്... നാദബ്രഹ്മമുണരുന്ന വില്വാദ്രിയിൽ തുടങ്ങി ഏതു വഴികളും ഏതെങ്കിലും ചരിത്രത്തിലേക്കോ കലാസാഹിത്യ സ്മരണയിലേക്കോ ചെന്നെത്തുന്ന നാട്... വള്ളുവനാടിന്റെ ഹൃദയ നൈർമ്മല്യം മനസ്സിലും പ്രവൃത്തിയിലും സൂക്ഷിക്കുന്ന, ജീവിതസംഘർഷങ്ങളെ സ്വതസിദ്ധമായ നർമ്മം കൊണ്ടും കലാവാസന കൊണ്ടും എതിരിടാൻ ശീലിച്ച ഇവിടുത്തെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അധികാരം സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തിക്കൊണ്ട് അത്യന്തം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന തിരുവില്വാമല ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും അതിനു വേണ്ട മുഴുവൻ സഹായങ്ങളും നൽകുന്ന സംസ്ഥാന സർക്കാരിനും സ്നേഹം നിറഞ്ഞ ഹൃദയാഭിവാദ്യങ്ങൾ..... തുടർന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ നന്മയുടെ, സാഹോദര്യത്തിന്റെ, സമത്വത്തിന്റെ നിഃസ്വാർത്ഥമായ മുഖമായി ഈ പുണ്യഭൂമി ജനമനസ്സുകളിൽ ഇടം പിടിക്കട്ടെ....... തന്റെ കുഞ്ഞുങ്ങൾക്ക് സ്വായത്തമാക്കാൻ കഴിയുന്ന മുഴുവൻ സർഗ്ഗശക്തികൾക്കും വിളനിലമായി നിലകൊണ്ട ഒരമ്മയ്ക്ക് നനവുകൾ വറ്റി കണ്ണുനീർച്ചാലായി ഒഴുകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ കൂടി നമുക്ക് ഇതോടൊപ്പം പ്രയത്നിക്കാം... ( വീഡിയോയിൽ ഉപകരണ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ നിന്നും മാറി ഇടയ്ക്കെപ്പോഴോ കൂട്ടത്തോടെ പോയിരുന്ന പശുക്കളുടെ കുടമണിനാദം കാതിനേറെ ഇമ്പം നൽകി.... )
Best Wishes Thiruvillamala panjjayath😍👍
❤️🖤
Valare sookshmamaya chithreekaranam
Good Work... Keep going
Excellent work
Best wishes
❤️🖤
Good work
❤️🖤
Good
Good work...best wishes
Hats off to your Effortzzz❤❤
❤️🖤
👍👌👌😍
Abhinandhanangal...
Superb
Congrats
Super ettaa..😍👏👏👏
❤️🖤
❤️❤️❤️👏🏼👏🏼 very nice 👍👍♥️ work
❤️🖤
Nice work. Congrats
❤️🖤
Good video🎥
നിഃശബ്ദതയുടെ താഴ്‌വാരങ്ങളിൽ നിന്നും ഒഴുകിയിറങ്ങുന്ന കുന്തിപ്പുഴയ്‌ക്ക് തിരുവില്വാമലയിൽ വെച്ചാണത്രെ ഭാരതപ്പുഴ എന്ന പേര് ലഭിച്ചത്... അങ്ങനെ വൈവിധ്യങ്ങളിൽ ഏകത്വം കണ്ടെത്തി ലോകത്തിന് മാതൃകയായ ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഹരിതാഭമാർന്ന സുന്ദരഭൂമിയായി തിരുവില്വാമല... താളവും വിതയും കവിതയും കിനാവും നാട്യവും വിളഞ്ഞ മണ്ണ്... മുഴുവൻ കലാരൂപങ്ങളുടെയും സോപാനത്തറ... ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും മണ്ണടരുകൾ നിറഞ്ഞ ഇവിടം ജന്മഭൂമിയായവർ ഭാഗ്യവാന്മാർ.... പുഴയുടെ നീരൊഴുക്കിൽ നിത്യകന്യകയെത്തേടിയലഞ്ഞ മഹാകവിയും വള്ളുവനാടൻ ഭാഷയുടെ നൈർമ്മല്യം തൂലികത്തുമ്പിൽ സൂക്ഷിച്ച കഥാകാരനും തുടങ്ങി എത്രയോ മഹാരഥന്മാർ അരങ്ങുവാണ മണ്ണ്... നാദബ്രഹ്മമുണരുന്ന വില്വാദ്രിയിൽ തുടങ്ങി ഏതു വഴികളും ഏതെങ്കിലും ചരിത്രത്തിലേക്കോ കലാസാഹിത്യ സ്മരണയിലേക്കോ ചെന്നെത്തുന്ന നാട്... വള്ളുവനാടിന്റെ ഹൃദയ നൈർമ്മല്യം മനസ്സിലും പ്രവൃത്തിയിലും സൂക്ഷിക്കുന്ന, ജീവിതസംഘർഷങ്ങളെ സ്വതസിദ്ധമായ നർമ്മം കൊണ്ടും കലാവാസന കൊണ്ടും എതിരിടാൻ ശീലിച്ച ഇവിടുത്തെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അധികാരം സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തിക്കൊണ്ട് അത്യന്തം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന തിരുവില്വാമല ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും അതിനു വേണ്ട മുഴുവൻ സഹായങ്ങളും നൽകുന്ന സംസ്ഥാന സർക്കാരിനും സ്നേഹം നിറഞ്ഞ ഹൃദയാഭിവാദ്യങ്ങൾ..... തുടർന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ നന്മയുടെ, സാഹോദര്യത്തിന്റെ, സമത്വത്തിന്റെ നിഃസ്വാർത്ഥമായ മുഖമായി ഈ പുണ്യഭൂമി ജനമനസ്സുകളിൽ ഇടം പിടിക്കട്ടെ.......
തന്റെ കുഞ്ഞുങ്ങൾക്ക് സ്വായത്തമാക്കാൻ കഴിയുന്ന മുഴുവൻ സർഗ്ഗശക്തികൾക്കും വിളനിലമായി നിലകൊണ്ട ഒരമ്മയ്ക്ക് നനവുകൾ വറ്റി കണ്ണുനീർച്ചാലായി ഒഴുകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ കൂടി നമുക്ക് ഇതോടൊപ്പം പ്രയത്നിക്കാം...
( വീഡിയോയിൽ ഉപകരണ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ നിന്നും മാറി ഇടയ്ക്കെപ്പോഴോ കൂട്ടത്തോടെ പോയിരുന്ന പശുക്കളുടെ കുടമണിനാദം കാതിനേറെ ഇമ്പം നൽകി.... )
നല്ല എഴുത്ത്... സൂക്ഷ്മമായ നിരീക്ഷണം... Thank you, madam... 😍
@@kabeernavachethana 😍
Aashamsakal...
❤️❤️
Super
❤️❤️
Very good
Thq
👌👌👌👌
❤️🖤
Pachayathumaayi bendhapettu orupaad karyangal manassilakkaan Patti
❤️❤️
Abhinanthanangal
❤️❤️
Best wishes
Great work
Very good work
👍👏
❤️🖤
Best wishes