"എന്റെ കാലശേഷവും ഈ മന ഇങ്ങിനെ നിലനിൽക്കും എന്ന ആശ്വാസത്തോടെ എനിക്ക് മരിക്കാം " എന്ന് പറയുമ്പോൾ ആ കാരണവരുടെ മുഖത്തുണ്ടായ എല്ലാം കീഴടക്കിയ ഒരാളുടെ മുഖത്തുള്ളതു പോലുള്ള ആ ഭാവം, അത് അനിർവചനീയം തന്നെ! ഇതുപോലുള്ള ചരിത്ര സ്മാരകങ്ങൾ നില നിർത്താനുള്ള ആ മനസ്സ് , സ്ലാഘനീയം തന്നെ!🙏🙏🙏🙏
യഥാർത്ഥത്തിൽ എത്ര നല്ല മനുഷ്യരാണ് ഈ മനകളിലെ ആളുകൾ. എന്തിനാണ് വെറുതെ സവർണ വിദ്വേഷത്തിൻ്റെ പേരിൽ ഈ സാധുക്കൾ ക്ക് എതിരെ പ്രചരണങ്ങൾ നടത്തുന്ന തരത്തിലുള്ള ചരിത്ര രചനയും മറ്റും നടത്തുന്നത്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ ഈ നമ്പൂതിരി ബ്രാഹ്മണരെ ശരിക്കും വേട്ട ആടുന്നുണ്ട്. ചരിത്രത്തിൽ ഒരുപക്ഷേ ജാതി വ്യവസ്ഥ യുടെ ഭാഗം ആയി പല പ്രശ്നങ്ങളും ഉണ്ടായുട്ടുണ്ടാവും. പക്ഷെ ഒരു വലിയ കർഷക സമൂഹം ഒരു കാലഘട്ടത്തിൽ ഈ മനകളെ ആശ്രയിച്ച് ജീവിച്ചിരുന്നു എന്നും നമ്മൾ ഓർക്കണം. ഒരുപക്ഷേ ഇന്നത്തെ ഒരു സർക്കാരിനും കൃഷിക്കാർക്ക് വെണ്ടി ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഈ മനകൾ പണ്ട് കർഷകർക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ദയവു ചെയ്ത് മനകൾ എന്നും, നമ്പുതിരിമാർ എന്നും കേൾക്കുമ്പോൾ സവർണ്ണ ഫാസിസ്റ്റ് കൾ ആയി അവരേ ചിത്രീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ യുവ തലമുറയോട് ചെയ്യുന്ന വലിയ തെറ്റാണ്.
നിങ്ങൾ ഈ കാഴ്ച മാത്രമാണ് കാണുന്നത്. ജന്മിത്തം നിലനിന്ന കാലത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ പറഞ്ഞത്. ഇപ്പോൾ ജന്മിത്വം ഇല്ല.അവർ ശത്രുക്കളുമല്ല.
ഇന്ന് ബ്രിട്ടനിൽ പോയാൽ എത്ര നല്ലവരാണ് ബ്രിട്ടീഷുകാർ എന്ന് തോന്നും . എന്തിനാണ് ഗാന്ധിജി അവർക്കെതിരെ സമരം നടത്തിയത് . നേതാജി യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടത് . ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ടത് . ജാലിയൻ വാലാബാഗിൽ കൂട്ടക്കൊല നടന്നത് . ചരിത്രം ഇല്ലാതാക്കുക ഇല്ല .
I am not an antibrahmin. They are good, innocent, brilliant and son? We can not see any Brahmin smuggling gold, killing anyone or participating in any crime.
പല്ല് പോയ പുലിയെ പറ്റി ആടിനേക്കാൾ പാവം എന്നും പറയും. വാരാണസിയിൽ ഭൂരിപക്ഷം കുറഞ്ഞതും 400 സീറ്റ് കിട്ടുമെന്ന് പറഞ്ഞത് 300നും താഴെ പോയപ്പോൾ മോദിയും കുമ്പിട്ടു. അധികാരം നഷ്ടപ്പെടുമ്പോൾ എവനും ഭവ്യതയും വിനയവും കൂടും.
കവളപ്പാറയിൽ ഇങ്ങനെയൊരു കൊട്ടാരം ആദ്യമായി അറിയുന്നു നന്ദി ബിബിൻ, വാണിയംകുളം കാലിച്ചന്തക്ക് അടുത്താണ് എന്റെ ഭർത്താവിന്റെ അനിയൻ താമസിക്കുന്നത് , ഞാൻ ഒറ്റപ്പാലത്തിന്റെ മരുമകൾ ആണ് , ഈ മനകൾ ഒന്നും കണ്ടിട്ടില്ല ഇതെല്ലാം കാണിച്ചു തന്നതിന് നന്ദി
ഈ വീഡിയോ പുതിയ തലമുറക്ക് ചിന്തിക്കാനും പഠിക്കാനും ഉപകാരപ്പെടും, മനയുടെ കാരണവർ വളരെ വിശദമായി പറഞ്ഞു തന്നു, അവർക്കും നിങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു,
ബി ബ്രോ .....വളരെ മനോഹരവും മനകളുടെ മനോഹാരിതയും പഴയകാല കെട്ടിട നിർമാണവും ഒക്കെ മനസിലാക്കാൻ കഴിയുന്ന മനോഹരമായ ഒരു വ്‌ളോഗ് ആയിരുന്നു ഇത്... ആ കൊട്ടാരം ഈ നിലയിൽ കണ്ടതിൽ ഒരു സങ്കടവും തോന്നി. അവരെക്കൊണ്ട് പരിപാലിച്ചു നിർത്താൻ കഴിയില്ലെങ്കിൽ ഏതേലും ട്രസ്റ്റിനോ ..പുരാവസ്തു വകുപ്പിനോ വിട്ടുകൊടുത്തിരുന്നേൽ വരും തലമുറയ്ക്ക് പഴയകാലത്തെ കണ്ടറിയാൻ ഉള്ള ഒരു സ്മാരകം ആയേനെ ....നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നവരെ തൃപ്തി പെടുത്തുന്ന കണ്ടന്റുകൾ ആണ് നിങ്ങൾ കൊണ്ടുവരുന്നത് ....keep it up 👍👍
ശരിയാണ് ഇത്രയും ഡീറ്റെയിൽസ് ആയിട്ടു ആരും പറഞ്ഞിട്ടില്ല ഒറ്റപ്പാലത്തെ പറ്റി ഇങ്ങനെ ഉള്ള പഴമയുടെ അറിവുകൾ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാകും ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️താങ്ക്സ്
വളരെ informative ആയ ഒരു വീഡിയോ ആണ്.... വെറുതെ എന്തെകിലും ചില കണ്ടാന്റ്കൾ വീഡിയോ ആക്കി വീവേഴ്‌സിനെ ബോറടിപ്പിക്കുന്നതിന് പകരം ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..... Thanks വിബിൻ....❤
As a person from palakkad the same region, who stays in trivandrum now fpr studies i miss these vollahe sceneries. പിന്നെ നിഖിലേട്ടാ ഇത്രേം ബോധം നമ്മടെ നാടിനെ പറ്റി ഉള്ള ആളുകൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം Thanks to ബിബിൻ bro 🥰 From paathu
Thank u ❤ just some random readings and information from the people around . Palakkad kandu theerakan years awum enn ipola manasilawane. Anyway thanks for ur words ☺️ - nikhil
പോഴത്തു മന ഞാൻ കാണണം എന്ന ആഗ്രഹത്തോടെ പോയി അപ്പോഴാ അറിഞ്ഞേ ഇപ്പോഴും തമ്പുരാൻ താമസിക്കുന്നുണ്ട് എന്ന്, പിന്നെ ഞാൻ ഒരു ബാധ്യത ആവണ്ട വിചാരിച്ചു തിരിച്ചു വന്നു, ഇപ്പോഴും മനസ്സിൽ മന കേറി കാണണം എന്നുണ്ട് അത്രക്കിഷ്ടാ ❤
കേരളത്തിൽ അന്യം നിന്നു പോകുന്ന ഒരു വിഭാഗമാണു് ബ്രാഹ്മ ണർ, നിരുപദ്രവകളായ ഇവരെ ആർക്കും വേണ്ട സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും പറ്റൂന്നില്ല.എങ്കിലും ബ്രാഹ്മണിക്കൽ ഹെജിമണി ശക്തമാണ് ലക്ഷ്യo വംശ വിഛേദം തന്നെ
താങ്ക്യൂ ബ്രോ ഒരുപാട് അറിവുകളും ഒരുപാട് കാഴ്ചകളും കാണാൻ സാധിച്ചത് അതിയായ സന്തോഷം താങ്കൾക്കും കൂട്ടുകാർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു ഇനിയും ഇനിയും നല്ല അറിവുകൾ വന്നോട്ടെ വരട്ടെ കാത്തിരിക്കുന്നു
Hi bros Nice and lovely presentation Next time kurachoodi smile cheyth present cheythal kooduthal nannakumenn thonnunnu. I personally love those smiling faces😊
Bro ലാൽജോസ് ജനിച്ചത് വലപ്പാട് ആണ്(തൃശൂർ) പഠിച്ചു വളർന്നത് ആണ് ഒറ്റപ്പാലം,അതുപോലെ ലോഹിതദാസ് 'ചാലക്കുടി'ക്കാരനാണ്, അദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിച്ചു കുറേ കഴിഞ്ഞാണ് അദ്ദേഹം ഒറ്റപ്പാലത്തേക്ക് താമസം മാറുന്നത്
ഇയാള് പറയുന്നതും ചോദിക്കുന്നതും ഒരു പാട് പോരായ്മകളും കുറവുകളും ഉണ്ട് പലതും പറയാൻ മടിക്കുന്നു ചോദിക്കാനും❗യൂട്യൂബ് ആയതു കൊണ്ടു മറുപടികൾ ശ്രദ്ധിച്ചു മാത്രമേ ഇവന്മാർ തരിക ഉള്ളൂ..ഇവർക്ക് പണം എങ്ങിനെ കിട്ടണം അത് മാത്രം .എഡിറ്റിംഗ് 👍
"എന്റെ കാലശേഷവും ഈ മന ഇങ്ങിനെ നിലനിൽക്കും എന്ന ആശ്വാസത്തോടെ എനിക്ക് മരിക്കാം " എന്ന് പറയുമ്പോൾ ആ കാരണവരുടെ മുഖത്തുണ്ടായ എല്ലാം കീഴടക്കിയ ഒരാളുടെ മുഖത്തുള്ളതു പോലുള്ള ആ ഭാവം, അത് അനിർവചനീയം തന്നെ! ഇതുപോലുള്ള ചരിത്ര സ്മാരകങ്ങൾ നില നിർത്താനുള്ള ആ മനസ്സ് , സ്ലാഘനീയം തന്നെ!🙏🙏🙏🙏
❤❤👍👍❤❤❤
അതേ...ആ ആശ്വാസം...
❤😉
ഔഔഔഔഔഔഔ
The most touching word ....😍😍😍
എന്റെ നാട് കണ്ടപ്പോൾ വളരെ സന്തോഷം ആയി. ഒറ്റപ്പാലം ഉള്ളവർ ഒരു മെസ്സേജ് ഇടുമല്ലോ. ഇനിയും ഇതു പോലെ ഉള്ള തറവാട് കാണാൻ വളരെ ആഗ്രഹം ഉണ്ട്
😊
ഒറ്റപ്പാലത്തിന്റെ വ്യത്യസ്തമായ ഒരു ചരിത്ര ചിത്രം തന്നതിന് ബിബിൻ ബ്രോ & അനിൽ സാറിന് നന്ദി 🙏👏👍✌️
Thank you❤❤❤
വളരെ നിശ്ശബ്ദമായി കാണികളെ കൂടെ കൊണ്ടുപോകുന്ന ചാനൽ ആണ് ബിബിന്റെ ചാനൽ....
ഇത് കാലത്തെ അതിജീവിക്കുന്നതാണ്😍
ആശംസകൾ B bro, അനിൽ സർ .......❤
❤❤👍👍thank you❤
പഴമയെ നിലനിർത്തുന്ന നമ്പൂരിക്കും. മനയെക്കുറിച്ച് വിശദീകരിച്ച നിങ്ങൾക്കും. ഹൃദയം കൊണ്ട്. നന്ദി പറയുന്നു.
Onninum kollatha nambiidirimaar.avara pukazhti vidhikal swayam aakunna pucha paana adimakannukal
Adu Tanna idum
Nothing special
@@pp-od2ht Are you Arun' s elder brother???? Blindly against Brahmins??
ഈ പ്രായത്തിലും അദ്ദേഹം ചമ്രം പടിഞ്ഞ് ഇരിക്കുന്നു. ഊർജസ്വലനുമാണ്. അതിനും വേണം ഒരു ഭാഗ്യം🙏❤️
🙏👏👍
Yes
യഥാർത്ഥത്തിൽ എത്ര നല്ല മനുഷ്യരാണ് ഈ മനകളിലെ ആളുകൾ. എന്തിനാണ് വെറുതെ സവർണ വിദ്വേഷത്തിൻ്റെ പേരിൽ ഈ സാധുക്കൾ ക്ക് എതിരെ പ്രചരണങ്ങൾ നടത്തുന്ന തരത്തിലുള്ള ചരിത്ര രചനയും മറ്റും നടത്തുന്നത്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ ഈ നമ്പൂതിരി ബ്രാഹ്മണരെ ശരിക്കും വേട്ട ആടുന്നുണ്ട്. ചരിത്രത്തിൽ ഒരുപക്ഷേ ജാതി വ്യവസ്ഥ യുടെ ഭാഗം ആയി പല പ്രശ്നങ്ങളും ഉണ്ടായുട്ടുണ്ടാവും. പക്ഷെ ഒരു വലിയ കർഷക സമൂഹം ഒരു കാലഘട്ടത്തിൽ ഈ മനകളെ ആശ്രയിച്ച് ജീവിച്ചിരുന്നു എന്നും നമ്മൾ ഓർക്കണം. ഒരുപക്ഷേ ഇന്നത്തെ ഒരു സർക്കാരിനും കൃഷിക്കാർക്ക് വെണ്ടി ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഈ മനകൾ പണ്ട് കർഷകർക്ക് വേണ്ടി ചെയ്തിട്ടുണ്ട്.
ദയവു ചെയ്ത് മനകൾ എന്നും, നമ്പുതിരിമാർ എന്നും കേൾക്കുമ്പോൾ സവർണ്ണ ഫാസിസ്റ്റ് കൾ ആയി അവരേ ചിത്രീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ യുവ തലമുറയോട് ചെയ്യുന്ന വലിയ തെറ്റാണ്.
നിങ്ങൾ ഈ കാഴ്ച മാത്രമാണ് കാണുന്നത്. ജന്മിത്തം നിലനിന്ന കാലത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ പറഞ്ഞത്. ഇപ്പോൾ ജന്മിത്വം ഇല്ല.അവർ ശത്രുക്കളുമല്ല.
ചരിത്രമാണ് പറയുന്നത്.
ഇന്ന് ബ്രിട്ടനിൽ പോയാൽ എത്ര നല്ലവരാണ് ബ്രിട്ടീഷുകാർ എന്ന് തോന്നും . എന്തിനാണ് ഗാന്ധിജി അവർക്കെതിരെ സമരം നടത്തിയത് . നേതാജി യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടത് . ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ടത് . ജാലിയൻ വാലാബാഗിൽ കൂട്ടക്കൊല നടന്നത് . ചരിത്രം ഇല്ലാതാക്കുക ഇല്ല .
I am not an antibrahmin. They are good, innocent, brilliant and son? We can not see any Brahmin smuggling gold, killing anyone or participating in any crime.
പല്ല് പോയ പുലിയെ പറ്റി ആടിനേക്കാൾ പാവം എന്നും പറയും.
വാരാണസിയിൽ ഭൂരിപക്ഷം കുറഞ്ഞതും 400 സീറ്റ് കിട്ടുമെന്ന് പറഞ്ഞത് 300നും താഴെ പോയപ്പോൾ മോദിയും കുമ്പിട്ടു.
അധികാരം നഷ്ടപ്പെടുമ്പോൾ എവനും ഭവ്യതയും വിനയവും കൂടും.
പഴയ തറവാട് വീടുകൾ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഇങ്ങനെ ഒരു video ചെയ്തതിന് നന്ദി
ഹരി ഓം നമസ്കാരം വളരെ നന്നായിരുന്നു
ഒരായിരം നന്ദിയുണ്ട്.😊
Worth watching... Keep it up.... Beautiful presentation
കവളപ്പാറയിൽ ഇങ്ങനെയൊരു കൊട്ടാരം ആദ്യമായി അറിയുന്നു നന്ദി ബിബിൻ, വാണിയംകുളം കാലിച്ചന്തക്ക് അടുത്താണ് എന്റെ ഭർത്താവിന്റെ അനിയൻ താമസിക്കുന്നത് , ഞാൻ ഒറ്റപ്പാലത്തിന്റെ മരുമകൾ ആണ് , ഈ മനകൾ ഒന്നും കണ്ടിട്ടില്ല ഇതെല്ലാം കാണിച്ചു തന്നതിന് നന്ദി
ꋊꋬ꒒꒒ꋬ ꋬ꒒ꋬꋊ꒤ ꀘꄲ꒒꒒ꋬꂵ
എന്റെ നാട് ലക്കിടി. സ്കൂൾ ളിൽ പഠിക്കുബോൾ ഇഷ്ടം പോലെ പോയിട്ടുണ്ട് കുഞ്ചൻ നമ്പ്യാർ ജന്മഗ്രഹം. 😌😌🙏🙏
ഒരുപാട് ഒരുപാട് സന്തോഷം വളരയധികം കാര്യങ്ങൾ അറിയാനും ഇങ്ങനെ ഒരുമനയെ കുറിച്ച് അറിയാനും സദ്ധിച്ചു.❤❤❤
വളരെ സന്തോഷം തോന്നുന്നു ഈ മനകൾ അടുത്തുകാണാൻ പറ്റുമ്പോൾ, വിശദമാക്കി തന്നതിന് ഒരുപാടു നന്ദി, ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️
ഈ വീഡിയോ പുതിയ തലമുറക്ക് ചിന്തിക്കാനും പഠിക്കാനും ഉപകാരപ്പെടും, മനയുടെ കാരണവർ വളരെ വിശദമായി പറഞ്ഞു തന്നു, അവർക്കും നിങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു,
Thank you❤❤❤
Pudiya talamurakku bidhamubdu.avar vidhrshathu piyi rakshapadunna
Aalukala pattichum chadichum jeevicha baambiidiri fakidangal kaalkkaan avarku sqmayamikya k
കാലം കാത്തുവച്ച ചരിത്രശേഷിപ്പുകൾ അതിന്റെ എല്ലാ ഭംഗിയോട് കൂടി പുനർജനിച്ചു .......❤❤❤❤❤❤❤❤❤❤❤❤❤
Chinakkathur pooram. Feb 24-2024
ഞങ്ങളുടെ, തൃത്താല, കണ്ണന്നൂർ,ഞാ ങ്ങാട്ടിരി ഒക്കെ ഇതുപോലത്തെ വീടുകൾ ഇഷ്ടം പോലെയുണ്ട്
ബി ബ്രോ .....വളരെ മനോഹരവും മനകളുടെ മനോഹാരിതയും പഴയകാല കെട്ടിട നിർമാണവും ഒക്കെ മനസിലാക്കാൻ കഴിയുന്ന മനോഹരമായ ഒരു വ്‌ളോഗ് ആയിരുന്നു ഇത്... ആ കൊട്ടാരം ഈ നിലയിൽ കണ്ടതിൽ ഒരു സങ്കടവും തോന്നി. അവരെക്കൊണ്ട് പരിപാലിച്ചു നിർത്താൻ കഴിയില്ലെങ്കിൽ ഏതേലും ട്രസ്റ്റിനോ ..പുരാവസ്തു വകുപ്പിനോ വിട്ടുകൊടുത്തിരുന്നേൽ വരും തലമുറയ്ക്ക് പഴയകാലത്തെ കണ്ടറിയാൻ ഉള്ള ഒരു സ്മാരകം ആയേനെ ....നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നവരെ തൃപ്തി പെടുത്തുന്ന കണ്ടന്റുകൾ ആണ് നിങ്ങൾ കൊണ്ടുവരുന്നത് ....keep it up 👍👍
Thank you❤❤❤❤👍👍👍
വളരെ ഭംഗിയോടെ വ്യക്തതയോടെ ചിത്രീകരിച്ചിരിക്കുന്നു. മനകളെ കുറിച്ചുള്ള വിവരണം ആദ്യമായാണ് കാണുന്നത്. അഭിനന്ദനങ്ങൾ🌟
ശരിയാണ് ഇത്രയും ഡീറ്റെയിൽസ് ആയിട്ടു ആരും പറഞ്ഞിട്ടില്ല ഒറ്റപ്പാലത്തെ പറ്റി ഇങ്ങനെ ഉള്ള പഴമയുടെ അറിവുകൾ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാകും ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️താങ്ക്സ്
മനസിന് വളരെയധികം കുളിർമ നൽകുന്ന കാഴ്ച സൂപ്പർ👌
ഒറ്റപ്പാലത്തെ വീഡിയോകൾ നേരത്തെ കണ്ടിട്ടുങ്കിലും ഇത്രത്തോളം നന്നായിരുന്നില്ല. B bro നന്നായിട്ടുണ്ട്. 👍♥♥
Thank you❤❤❤
ഒരു പാട് കാലത്തിനു ശേഷം പയായ കാലത്തേക്ക് ഒന്നു പോയി. നല്ല അഗൃഹം ഉള്ള വീഡിയോ ആയിരുന്നു .നല്ല അവതരണം.
നല്ല വീഡിയോ. മൂന്നു പേരുടേയും നല്ല അവതരണം. നിഖിൽ വിശദമായി പറയുന്നുണ്ട്.👌 മനയുടെ ഉടമസ്ഥൻ, അദ്ദേഹവും നന്നായി കാര്യങ്ങളെല്ലാം പറയുന്നുണ്ട്. 🙏
നിഖിലിന്റെ അവതരണം പറയാതിരികാൻവയ്യ സൂപ്പർ ❣️❣️❣️❣️❣️❣️
Yess❤❤❤❤
Thank u 😁🙏
ഒറ്റപ്പാലം വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോ,👍❤
ഒറ്റപ്പാലത്തുകാരൻ
പഴമയുടെ ഭംഗി ഒരിക്കലും മറക്കാന്‍ പറ്റാത്ത കാഴ്ച സമ്മാനിച്ച b broyike അഭിനന്ദനങ്ങള്‍
മനോഹരമായ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🌹🌹🌹
വീഡിയോ full കണ്ടു... ഒറ്റപ്പാലത്തേക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നു...
Thank you❤❤❤
Hi, B Bro, glad to meet you again. Goo ffs voice, nice presentation. Great.
വളരെ നല്ല video. മികച്ച അവതരണം ❤️👌🏼. കുറെ അറിവുകൾ ❤️
പൈതൃക സ്മാരകവും കാഴ്ചകളും സമ്മാനിച്ച B bro ശില്പികൾക്കും, നിഖിലിനും നന്ദി...
Thanks for the words 😊 - nikhil
B. Bro and Anil sir.
ഗംഭീരമായി.
അനിൽ സാർ വളരെ നന്നായി അവതരിപ്പിച്ചു.
ബ്രോ.. യും നന്നായി.
അഭിനന്ദനങ്ങൾ.
Veraity video good.Anil sir Nikhil bro&Bibin bro.🙏🙏
Thanks a lot for bringing this Kerala heritage site to us😘
വളരെ informative ആയ ഒരു വീഡിയോ ആണ്....
വെറുതെ എന്തെകിലും ചില കണ്ടാന്റ്കൾ വീഡിയോ ആക്കി വീവേഴ്‌സിനെ ബോറടിപ്പിക്കുന്നതിന് പകരം ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..... Thanks വിബിൻ....❤
❤❤
കൊള്ളാം പാഴേയ അ ഭംഗി നില നിറുത്തി കൊണ്ട് സൂപ്പർ ..... അനിലേട്ട സൂപ്പർ വീഡിയോ ❤
വളരെ നന്നായിട്ടുണ്ട്. അടുക്കും ചിട്ടയും ഉള്ള അവതരണം. Videos super ❤❤❤❤❤
Thank you❤❤
നമ്പൂരിച്ചനെ ഒരുപാടിഷ്ട്ടായി 💕
Very Nice presentation..and also Narayanan Namboodiri is very very nice person and belssed guy. Thanks
B Bro ഒരുരക്ഷയു ഇല്ല ഗംഭിരം 👌👌🥰🥰💐💐
ഇത്രയും നല്ല ദൃശ്യങ്ങൾ നമുക്ക് തന്നതിന് വരെ നന്ദി ബിബിൻ❤
❤❤❤❤👍👍👍
Good video and information, and narration
Beautiful video... actually I am from Coimbatore but I love Kerala because of it's nature.... expecting more videos from you like this....
👌🏻. Orupadishtapetta oru episode.Mana ethra kandslum theeratha kaazhchakal 👌🏻.Ithokke ingine nasichu pokunnath kaanumpol😢
❤❤❤
സൂപ്പർ..ബീബ്രോ...മനകളുടെ ഈ വീഡിയോ
Thank you❤❤❤
Hi bibin, beautiful video 👍 Mane home tour adipoliyayi ,enntheyum pole Anil sarinte naration excellent 👍❤
❤❤❤❤
വിവരിക്കാൻ. വാക്കുകളില്ല...... B. Bro.. സ്റ്റോറീസിൽ. ഒരു. പൊൻതൂവൽകൂടി. 🙏👌👍
❤❤❤❤
അനിൽ സാറുമൊത്തുള്ള combination super , keep it up👍👌🏼
❤❤❤❤
Amazing content !! Class and peaceful !!! Loved it !!
Beautiful place 😊super 👌 B bro thanq 🎉
Thank you❤❤
Sound quality kurachukoodi mechapeduthu
പ്രെധാനപ്പെട്ട ഒരാളെ മറന്നുപോയി. ബ്രിട്ടീഷ് ഗവണ്മെന്റ് സർ പദവി നൽകി ബഹുമാനിച്ച സർ ചേറ്റൂർ ശങ്കരൻ നായർ
Super channel.... Pala tharathilummm.... All the best
As a person from palakkad the same region, who stays in trivandrum now fpr studies i miss these vollahe sceneries. പിന്നെ നിഖിലേട്ടാ ഇത്രേം ബോധം നമ്മടെ നാടിനെ പറ്റി ഉള്ള ആളുകൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം
Thanks to ബിബിൻ bro 🥰
From paathu
Thank u ❤ just some random readings and information from the people around . Palakkad kandu theerakan years awum enn ipola manasilawane. Anyway thanks for ur words ☺️ - nikhil
Nice video👌👌👌Mana kanan enthu bhangi super❤️
❤❤❤❤👍👍👍thank you
Cheto oru lesam pole skip cheyyade kanan thonnunna vdo kalil onnanu ningaludedu super
തുടക്കത്തിൽ ചൂടൻ ചായ കുടിച്ചതിന്റെ പവർ ഇന്ന് കണ്ടു 👍👍🌹🌹ബ്രോ സാറിന്റെ അവതരണം പൊളി 👍👍👍
❤❤❤❤❤👍👍👍
The best episode from Bibin.. keep it up dear
Thank you❤❤❤❤
എത്രപുകഴ്ത്തിയാലും മതിയാവില്ല , സൂപ്പർ♥️👍
❤❤❤❤👍👍👍
നിഖിൽ bro...
ക്യാമറ വർക്കും, കാര്യങ്ങൾ അവതരിപ്പിക്കുന്നതും ഒക്കെ അടിപൊളി. പക്കാ pro
Thank you ❤❤
Thank u 😁🙏
Super bro 👍👍👍
ബിബിൻ ബ്രോ ആൻഡ് അനിൽ സാർ.. സൂപ്പർ 🌹🌹🌹വീഡിയോ 🌹🌹
👌👌👌enjoyed watching thank you
സൂപ്പർ വീഡിയോ അധിമനോഹരം.....❤❤❤
Thank you ❤❤❤❤
Loved this episode ❤❤❤
ബി ബ്രോ അനിൽ സാർ അടിപൊളി 💚💚💚💚💚💚💚🌹🌹🌹👍🏻👍🏻👍🏻👍🏻
Thank you❤❤❤
നല്ല കാഴ്ചകൾ നൽകിയതിന് നന്ദി 🙏❤️
ഇനിയും ഉണ്ട് , വല്ലപ്പുഴ തറക്കൽ മന , കുളപ്പുള്ളി പുളിക്കൽ തറവാട് , മുണ്ടക്കോട്ട് കുർശി മന അങ്ങനെ പല മനകൾ
❤❤❤
Totaly worth video 🎉 subscribed .
Thank you❤❤❤
പോഴത്തു മന ഞാൻ കാണണം എന്ന ആഗ്രഹത്തോടെ പോയി അപ്പോഴാ അറിഞ്ഞേ ഇപ്പോഴും തമ്പുരാൻ താമസിക്കുന്നുണ്ട് എന്ന്, പിന്നെ ഞാൻ ഒരു ബാധ്യത ആവണ്ട വിചാരിച്ചു തിരിച്ചു വന്നു, ഇപ്പോഴും മനസ്സിൽ മന കേറി കാണണം എന്നുണ്ട് അത്രക്കിഷ്ടാ ❤
Super bro, oru keralathinte thanadaaya grahadurathwam...
പോഴക്കൽ മന😍 ഒരു രക്ഷയുമില്ല. നടുമുറ്റം വേറെ ലെവൽ❤️
കവള പാറകെട്ടാരം ഇത് പേലെ നശിച്ച് പോകുന്നു എന്നതിൽ അതിയാ സംങ്കടം ഉണ്ട് ,ഇതു പോലെ പൗരാണിക കെട്ടാരങ്ങൾ വരും തലമുറക്ക് വോ ണ്ടി സംരക്ഷിക്കപ്പെടെണ്ടാതാണ്
Thank you 🎉
കേരളത്തിൽ അന്യം നിന്നു പോകുന്ന ഒരു വിഭാഗമാണു് ബ്രാഹ്മ ണർ, നിരുപദ്രവകളായ ഇവരെ ആർക്കും വേണ്ട സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും പറ്റൂന്നില്ല.എങ്കിലും ബ്രാഹ്മണിക്കൽ ഹെജിമണി ശക്തമാണ് ലക്ഷ്യo വംശ വിഛേദം തന്നെ
ഇനിയും വേണം ആയിരുന്നു 🤗♥️♥️
Polichu ബിബിൻ ബ്രോveryഇൻഫോർമേറ്റീവ് വീഡിയോ
Hi, Ottappalam ❤❤❤
❤❤❤❤
താങ്ക്യൂ ബ്രോ ഒരുപാട് അറിവുകളും ഒരുപാട് കാഴ്ചകളും കാണാൻ സാധിച്ചത് അതിയായ സന്തോഷം താങ്കൾക്കും കൂട്ടുകാർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു ഇനിയും ഇനിയും നല്ല അറിവുകൾ വന്നോട്ടെ വരട്ടെ കാത്തിരിക്കുന്നു
Good historical content.
❤❤❤
You are The best vloger in malayalam❤❤❤
Thank you❤❤❤
❤❤❤
Yes😍
Yes me and my husband are addicted to your videos. Very simple and down to earth persons. Beautiful narrations.❤ from Australia Anil and Smitha
Kizhur is my husband's place, a beautiful village
Well done … thank you
Excellent guys, ❤
Vere video's kanarunde but e video mana kanichu koodate parisaram full kanichu so like the video 🎉🎉
Very good video,thanks
Supperb nalla experience ❤️❤️👌👌👌
❤❤❤❤
Hi bros
Nice and lovely presentation
Next time kurachoodi smile cheyth present cheythal kooduthal nannakumenn thonnunnu. I personally love those smiling faces😊
Nice work 👍
❤❤❤
Anil sir supr... Nannayi explain cheythu tarunnund.. 'സവിശേഷത 'enna vakku Anil sir de main anennu thonnunnu
അപ്പോൾഅങ്ങനെ.❤❤❤ സൂപ്പർ 👌👌👌👌🙏🙏🙏
❤❤❤❤❤
Very interesting and informative…thanks 🎉
❤❤❤❤
Thank you
Good informative
Akhil and Anil were very much informative.Thank you.
Thank u for ur words - nikhil
Wonderful episode ! Nice to hear more stories from the elderly gentleman
Bro ലാൽജോസ് ജനിച്ചത് വലപ്പാട് ആണ്(തൃശൂർ) പഠിച്ചു വളർന്നത് ആണ് ഒറ്റപ്പാലം,അതുപോലെ ലോഹിതദാസ് 'ചാലക്കുടി'ക്കാരനാണ്, അദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിച്ചു കുറേ കഴിഞ്ഞാണ് അദ്ദേഹം ഒറ്റപ്പാലത്തേക്ക് താമസം മാറുന്നത്
❤❤❤👍👍👍👍❤
ഇയാള് പറയുന്നതും ചോദിക്കുന്നതും ഒരു പാട് പോരായ്മകളും കുറവുകളും ഉണ്ട് പലതും പറയാൻ മടിക്കുന്നു ചോദിക്കാനും❗യൂട്യൂബ് ആയതു കൊണ്ടു മറുപടികൾ ശ്രദ്ധിച്ചു മാത്രമേ ഇവന്മാർ തരിക ഉള്ളൂ..ഇവർക്ക് പണം എങ്ങിനെ കിട്ടണം അത് മാത്രം .എഡിറ്റിംഗ് 👍
Lal Jose’s house is near,Ottappalam - Veettampara…
ഒരുപാട് കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ
വളരെ മനോഹര കാഴ്ചകൾ ബ്രോ
Thank you❤❤❤