മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയില്‍ ഇപ്പോള്‍ സംഭവിക്കുന്നത്.. l Varikkasseri Mana

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @visviva2627
    @visviva2627 ปีที่แล้ว +6

    എല്ലാം ദൈവനുഗ്രഹം 🙏🙏🙏
    ദൈവമേ നന്ദി 🙏🙏

  • @shanbeerjohn4650
    @shanbeerjohn4650 ปีที่แล้ว +8

    നമ്മുടെ പഴമ നിലനിർത്തിക്കൊണ്ട് പോകണം, വരും തലമുറക്ക് കാണുവാൻ വേണ്ടി,but സർക്കാരിൻ്റെ ഭാഗത്ത് വളരെ ആശ്രദ്ധ കാരണം

  • @valsalaakarliparamb530
    @valsalaakarliparamb530 ปีที่แล้ว +53

    ഈ വീഡിയോ പിണറായി വിജയൻ നമ്മുടെ മുഖ്യമന്ത്രിയുടെ കണ്ണിൽ പെടാതിരിക്കട്ടെ: കണ്ടാൽ ഇവിടെയും ഇടപ്പെട്ട് പാർക്കിംഗ് ഫീസ് ഉണ്ടാക്കി അത് ഗജനാവിൽ അടപ്പിച്ച് അടിച്ചു മാറ്റും

    • @jeep2173
      @jeep2173 ปีที่แล้ว +1

      😮😮😮😮

    • @vmdreamworld6286
      @vmdreamworld6286 ปีที่แล้ว +2

      അവിടെ കാണാൻ ഫീ കൊടുക്കണം

    • @shibuvd7728
      @shibuvd7728 ปีที่แล้ว

      😂😂😂😂😂

  • @velayudhankm8798
    @velayudhankm8798 ปีที่แล้ว +7

    പിണറായി കണ്ണുവെക്കും 🌹🌹🙏

  • @guruchandranchambayil1779
    @guruchandranchambayil1779 ปีที่แล้ว +2

    എല്ലാത്തിനും ഒരു കാലമുണ്ട് എന്നത് എത്ര ശരിയാണ്.
    ഇതേ പോലെ ദൂരെ നിന്ന് അതിശയത്തോടെ നോക്കി കണ്ടിരുന്ന ഒരു ഇല്ലമുണ്ടായിരുന്നു ഫറോക്കിൽ പൂതേരി ഇല്ലം. അവിടെ വെച്ചും ഒരു പാട് സിനിമകൾ ഷൂട്ട് ചെയ്തു.
    അത് ഇന്ന് നശിച്ച് നാമാവശേഷമായി.

  • @sreejithknair5295
    @sreejithknair5295 ปีที่แล้ว +7

    മനയിലെ ഇപ്പോഴത്തെ താവഴിയിലെ ആളുകളെ കുറിച്ചും ഉടമസ്ഥനെ യും ട്രസ്റ്റികളേയും ഉൾക്കൊള്ളിച്ചും ഒരു വീഡിയോ കാണാൻ സാധിക്കുമോ?...

    • @vmdreamworld6286
      @vmdreamworld6286 ปีที่แล้ว +1

      അവർ 15,20 വർഷം മുന്നേ വിറ്റു പോയി ഇപ്പോൾ 10ആളുകൾ കൂടി യത് വാങ്ങ കയും ചയ്തു.....

  • @aswinsnair5611
    @aswinsnair5611 ปีที่แล้ว +1

    ലെ ചേട്ടൻ : അതൊന്നും പറയാൻ പറ്റൂല്ല

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു ปีที่แล้ว +3

    മന 🔥

  • @rakeshm1348
    @rakeshm1348 ปีที่แล้ว

    ഉസ്താദ്

  • @bosegeorge5076
    @bosegeorge5076 ปีที่แล้ว +1

    എന്തിനാ മ്യൂസിക് ഇത്ര സൗണ്ട്. കുറച്ചാൽ പറയുന്നത് കേൾക്കില്ല

  • @amithasudheer8752
    @amithasudheer8752 ปีที่แล้ว +1

    Nammalum poyi kandu,annu ticket illa, aarum illayirunnu. Nammal mathramayirunnu undayirunnathu❤❤

  • @STORYTaylorXx
    @STORYTaylorXx ปีที่แล้ว +3

    എത്രയും പൈസ മേടിച്ചിട്ട് ആ മതില് കേരളീയമായ ശൈലിയിൽ പോലും പണിയാതെ എങ്ങനെയോ ഏച്ചുകെട്ടി വെച്ചിരിക്കുന്ന കഷ്ടം തന്നെ. കുളത്തിലെ കുളപ്പുര തുടർന്ന് നിർമ്മിച്ചത് പോലുമില്ല.

  • @aneeshnp9003
    @aneeshnp9003 ปีที่แล้ว

  • @RenjithpkRenjithpk-r8z
    @RenjithpkRenjithpk-r8z 10 หลายเดือนก่อน

    Karyasthan
    Bodyguard
    Shylock

  • @sasidharanp1926
    @sasidharanp1926 ปีที่แล้ว +2

    ഇന്നും വെള്ളയും, വെള്ളയും ഇട്ട് നടക്കുന്നവൻ ആരേ പണിയെ ന്നവൻ നാട്ട് കാരേ പറ്റിച്ച് സുഖിച്ച് ജീവിക്കുന്നു

  • @vedhaclick97
    @vedhaclick97 ปีที่แล้ว +1

    Pinarayi kelkkanda 😂😂🙊🙊🙊

  • @Bino-v7k
    @Bino-v7k ปีที่แล้ว

    Sarkar inte....kizhiloano...

  • @BaburajEp
    @BaburajEp ปีที่แล้ว +10

    പണിയെടുക്കാതെ കുറെ ആളുകൾ സുഖിച്ച് ജീവിച്ച സ്ഥലം.

    • @shibuvd7728
      @shibuvd7728 ปีที่แล้ว +7

      കുശുമ്പ്

    • @akrcusat
      @akrcusat ปีที่แล้ว +3

      Aa veedu adichuvaran thanne nalla paniyedukkanam...😊

    • @AesterAutomotive
      @AesterAutomotive ปีที่แล้ว +1

      Onn podo

  • @1942alovestory
    @1942alovestory ปีที่แล้ว +1

    ഒരുനാൾ എല്ലാം ക്ഷയിക്കും

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว

    *അങ്ങനെ അവരെയും GST യിൽ പെടുത്തും 🤣*

  • @rajeshiyer6597
    @rajeshiyer6597 ปีที่แล้ว +4

    For one room in hotel , resorts etc 5000 to 12000 so Rs.20000 to 30000 very poor very less amount.....
    Like Foregin countries paying milliance to protect Kerala Government giving Nothing Shame in you malayalies.
    It not owned by foregin religious person or communist that why .....

  • @crusadewarrior9783
    @crusadewarrior9783 ปีที่แล้ว

    വരുമാനമുണ്ടല്ലോ, ദേവസ്വം ബോർഡിന് ഏറ്റെടുക്കരുതോ?
    മി. പിണറായി ഒന്ന് ശ്രദ്ധ വയ്ക്കണം..

  • @jayaramjayaram7604
    @jayaramjayaram7604 ปีที่แล้ว +1

    ❤❤