മത ഗ്രന്ഥങ്ങളിൽ വിതറിയിട്ടിട്ടുള്ള ഒരു മകരിക്കുന്ന തീക്കട്ടകൾ അവസരം വരുമ്പോൾ മതേതരത്വത്തിന്റെ നെറുകയിൽ മത വാദി വെക്കുന്നു. നാം മത വിമർശനത്തെ സത്യസനമായി വിമർശിച്ചാൽ നമുക്ക് ഒരവയവും ദാനം ചെയ്യേണ്ടിവരില്ല.
മികച്ച ആശയം. മിഴിവാർന്ന അവതരണം. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. സോഷ്യൽ മീഡിയയുടെ ഒരു പരിമിതി അത് ഓരോരുത്തരുടെയും പ്രത്യേക താല്പര്യത്തിനനുസരിച്ചുള്ള content മാത്രമേ അവരെ കാണിക്കൂ എന്നതാണ്. അതുകൊണ്ട് ഈ ആശയം ഉൾക്കൊള്ളേണ്ട ആളുകൾ ഇതു കാണുവാനുള്ള സാധ്യത തുലോം കുറവാണ്. സമൂഹത്തിന്റെ ഐക്യത്തോടെയുള്ള മുന്നോട്ടു പോക്കിന് ഇത്തരം ആശയങ്ങൾ നമ്മുടെ പൊതുവിദ്യാഭാസത്തിൻ്റെ ഭാഗമാക്കുന്നതാകും നല്ലത്.
നിങ്ങളുടെ മുന്നിലിരിക്കുന്ന പുതിയ തലമുറയോട് ഇന്നലെവരെ പലരും പറയാതെ മാറിനിന്ന മനുഷ്യാവകാശ കമ്മീഷൻ്റെ മുപ്പതോളം വകുപ്പുകൾ നമ്മളെ എങ്ങിനെ മാനവീകതയിലൂടെ ഒരു സമുദായമായി കാണാൻ പ്രേരിപ്പിക്കുന്നു എന്നു പറയാമായിരുന്നു. ആയിരം വർഷങ്ങൾക്ക് പിന്നാമ്പുറത്തുള്ള വേദ വാക്യങ്ങൾ ഉദ്ദരിച്ച് ആരെയാണ് നിങ്ങൾ ഉൽബോധിപ്പിക്കാൻ ശ്രമിക്കുന്നത്, ആ പറയുന്നതിലൂടെ ഇന്നും നിങ്ങളും ഞങ്ങളും എന്ന വ്യത്യാസം സ്ഥിരപ്പെടുത്താനല്ലാതെ മറ്റെന്താണ് സാധിക്കുന്നത് ? ഉദ്ദരിക്കുന്ന വചനങ്ങൾ അത് അവതീർണ്ണമായ സാഹചര്യത്തിൻ്റെ കോൺടക്സ്റ്റിനെ റദ്ദ് ചെയ്തു കൊണ്ട് ഒരു കേവലമതപ്രഭാഷകൻ്റെ അലക്ക് പണിയാണെന്ന് തഫ്സീറുകളിലൂടെ കടന്നുപോവുന്ന ഏതൊരാൾക്കും മനസ്സിലാവും. വിഭാഗീയത സ്യഷ്ടിക്കുന്നവർ എടുത്ത് പെരുമാറുന്ന അതേ റ്റൂൾ തന്നെയെടുത്ത് ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ കേൾവിക്കാർക്ക് ചേരിതിരിഞ്ഞ് വീണ്ടും ഞങ്ങൾ അന്നേ ശരിയായിരുന്നു എന്ന് പറഞ്ഞ് വീണ്ടും വഴിയകലാൻ നിങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഉദ്ദരണികൾക്ക് സാധിക്കും. If you really want to say something fruitful, then gear up in terms of our time.
ഇന്ന് ABC ചാനലിൽ താങ്കൾ എത്തി നിൽക്കാൻ കാരണം എന്താണ് എന്ന് ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു ഈ വീഡിയോ അതിന്റെ ഉത്തരം എനിക്ക് നൽകുകയായിരുന്നു താങ്കൾ മതത്തിൽ തുടരുന്നതായിരുന്നു നല്ലത് എങ്കിൽ ഇന്ന് ബിജെപി ചാനലിൽ ഇരിക്കേണ്ടി വരില്ലായിരുന്നു അയൂബ് മൗലവിയെപ്പോലെ ഇനിയും സമയമുണ്ട് ഖുർആൻ നിലും ബൈബിളിലും എന്തൊക്കെയോ ഉണ്ടെന്ന് താങ്കൾ പറഞ്ഞല്ലോ അതൊക്കെ എല്ലാവർക്കും അറിയാം എല്ലാത്തിലും നല്ലതുണ്ട്, അതുകൊണ്ട് ദൈവം നേരിട്ടോതിയ നെറികേട് ഇല്ലാതാവുമോ പ്രിയ സുഹൃത്തേ ഖലിമ ചൊല്ലുക സ്വർഗത്തിൽ പോവാം യുക്തിവാദികളെ ലജ്ജിപ്പിക്കരുത് ക്ഷമിക്കുക പുറത്തൂർ ഉള്ള ആരോ എഴുത്തച്ഛന് പഠിയ്ക്കാൻ പൈസ കൊടുത്തു എന്ന് പറഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു എവിടെ നിന്നും കിട്ടി താങ്കൾക്ക് ഈ വിലപ്പെട്ട വിവരം സ്വന്തം പേരുപോലുമില്ല ഈ എഴുത്തച്ഛന് രാമാനുജൻ രാമന്റെ അനുജൻ അതാണ് പേര് സ്വന്തം ചേട്ടന്റെ പേരാണോ അതോ കാവ്യ ഭാഷയിൽ ശ്രീരാമന്റെ തന്നെ അനുജനായി സങ്കൽപ്പിച്ചതോ അതും നമുക്കറിയില്ല ധ്വജ പ്രണാമം
കുർആൻ ആണ് ഒരു സമുദായം മാത്രം ശരി ബാക്കി എല്ലാരും സത്യ നിഷേധികളടെ ലിസ്റ്റിലും.. കുറാൻ്റെ ആദ്യ അധ്യായം തന്നെ മനുഷ്യരെ എന്നേക്കുമായി വേർതിരിക്കുന്നു...എന്നിട്ടും വെള്ളപൂശാൻ സെക്യുലർ മാസ്കിൽ ഇറങ്ങി പ്രസംഗിക്കുന്നു...
മനോഹരം മാഷേ...
ഗംഭീരം ...❤️❤️🔥
താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ.
Excellent 👌👍
അങ്ങയെ ഇങ്ങനെ കാണാനും പരിചയപ്പെടാനും വൈകിയത് വളരെ നഷ്ടമായി കാണുന്നു.
Number കിട്ടുമോ, ഒന്ന് vilikkana
അഭിനന്ദനങ്ങൾ
"എന്നിട്ടുമെന്ത്യേ മനുഷ്യനിങ്ങനെ കലഹിക്കുന്നു "?
wish u long long healthy life
മത ഗ്രന്ഥങ്ങളിൽ വിതറിയിട്ടിട്ടുള്ള ഒരു മകരിക്കുന്ന തീക്കട്ടകൾ അവസരം വരുമ്പോൾ മതേതരത്വത്തിന്റെ നെറുകയിൽ മത വാദി വെക്കുന്നു. നാം മത വിമർശനത്തെ സത്യസനമായി വിമർശിച്ചാൽ നമുക്ക് ഒരവയവും ദാനം ചെയ്യേണ്ടിവരില്ല.
നല്ല വിഷയം
ഇരന്നു വാങ്ങിയ
മോചനവിമോചനം
മുരളി ചക്ക്യാടൻ
വെയിലുണ്ട്.... മഴയുണ്ട്....
വേനൽ മഴ പതിവുണ്ട്....
വേവുംമ്മുടലുരുകുമ്പോൾ
ആശ്വാസവുമതിലുണ്ട്....
അരവയർ മുഴു,
വയർനിറയുമ്പോൾ
അരുതായ്കയുമതുമുണ്ട്...
അങ്ങകലേ..യൊരുവിളി പിൻവിളി
ആരവിടെത്തേങ്ങുന്നൂ.....
ആരവമാ.. യരുവികളാഴികളതു താണ്ടിപ്പുളയുന്നു
അലമുറയിൽ അകമലർ വാടീ...
അവർ കാറി കരയുന്നു
ആ.....യമ്മകറിയില്ലൊന്നും
മകനേറിയ മുൾമുനയൊന്നും
ഏങ്ങലുക..ളേങ്ങിമുറിഞ്ഞു
ചോദ്യം, മകനെന്നു വരുന്നു
ഇരുൾ മാറി കിരണങ്ങളിലെൻ
കുടിലണയാനെന്നു വരുന്നു
മറുനാട്ടിൽ ഒരുഗതി പരഗതി
അതുതേടി പോയവനാ...
അറിയാതെയവിനിൽ വന്നൊരു
അപരാധം വിനയായി
തകരാറതു തടവുകൾ താണ്ടാൻ
പ്രതിക്രിയകൾ വരവായി
തടവേറിയ പതിനെട്ടാണ്ടും
അതുപോരാ പണമായി
ഒരു നൂറിൻ രൂപയതില്ലാ...
പടകോടികൾ വിലപേശി
ഉരിയാടാൻ വചനമതില്ലാ...
ഇടനെഞ്ചിൽ പിടയായി
അരുളിന്നായവർ കേഴുന്നു
ആകാശം കൈകളുയുയർത്തി
ഉടയോനെ നീയന്നോതി...
നിയമങ്ങൾ നീതിയുമായി
ഗോത്രണ്ടളൊയൊരുമിപ്പിക്കാൻ..
പലതോതി പലപടിയായി
കാലങ്ങൾ അതു കഴിയുമ്പോൾ
മാറേണ്ടേ നിൻ നിയമങ്ങൾ
ആണ്ടറിയോ നൂറ്റാണ്ടൊന്ന്
നൂറ്റാണ്ടിതുയിരുപത്തൊന്ന്
ഇനി വേണോ പ്രാകൃതരന്ന്
കൊണ്ടാടിയ ഭാണ്ഡമതൊന്ന്
ഗോത്രങ്ങളതുമറയട്ടെ
ഗോത്രീയതയതുതുലയട്ടെ
പറയൂ അതു പറയൂനാവേ...
മനുഷ്യത്വം അതു പുലരട്ടെ
ഇടനാടും മലനാടറിയാൻ
മലയാളം അതു പറയട്ടെ
മാനത്തൊരു വെള്ളിടി വെട്ടി
മുഖരിതമായിതു തുറ പറയട്ടെ
തെളിയട്ടെ തെളിവുകളറിവായ്
തെരുവോരം അതിലുയരട്ടെ
ജലധിയ്ക്കധിയായമതുണ്ട്
ജനജീവന്നോളമതുണ്ട്
മതബോധം മാഞ്ഞമനസ്സിൽ
കനിവേറും കടലലയോളം
കാണാത്തൊരുയീശ്വരനാണോ
കാണുന്നൊരു ജീവിതമാണോ
കാലങ്ങൾ താണ്ടിയൊരറിവിൽ
നാമെത്തിയ സാദ്ധ്യായങ്ങൾ
വാഴുന്നൊതു തണലിലമലരേ
തളരാതെ തലമറയാതെ
താഴോട്ടു പതിച്ചീടാതെ
നാം കാക്കും നമ്മെയതെന്നും,
നാം കാക്കും നമ്മെയതെന്നും.
മികച്ച ആശയം. മിഴിവാർന്ന അവതരണം. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
സോഷ്യൽ മീഡിയയുടെ ഒരു പരിമിതി അത് ഓരോരുത്തരുടെയും പ്രത്യേക താല്പര്യത്തിനനുസരിച്ചുള്ള content മാത്രമേ അവരെ കാണിക്കൂ എന്നതാണ്. അതുകൊണ്ട് ഈ ആശയം ഉൾക്കൊള്ളേണ്ട ആളുകൾ ഇതു കാണുവാനുള്ള സാധ്യത തുലോം കുറവാണ്. സമൂഹത്തിന്റെ ഐക്യത്തോടെയുള്ള മുന്നോട്ടു പോക്കിന് ഇത്തരം ആശയങ്ങൾ നമ്മുടെ പൊതുവിദ്യാഭാസത്തിൻ്റെ ഭാഗമാക്കുന്നതാകും നല്ലത്.
Brilliant! If our society and country had more like him, it would have been a much much better place to live in.
നിങ്ങളുടെ മുന്നിലിരിക്കുന്ന പുതിയ തലമുറയോട് ഇന്നലെവരെ പലരും പറയാതെ മാറിനിന്ന മനുഷ്യാവകാശ കമ്മീഷൻ്റെ മുപ്പതോളം വകുപ്പുകൾ നമ്മളെ എങ്ങിനെ മാനവീകതയിലൂടെ ഒരു സമുദായമായി കാണാൻ പ്രേരിപ്പിക്കുന്നു എന്നു പറയാമായിരുന്നു.
ആയിരം വർഷങ്ങൾക്ക് പിന്നാമ്പുറത്തുള്ള വേദ വാക്യങ്ങൾ ഉദ്ദരിച്ച് ആരെയാണ് നിങ്ങൾ ഉൽബോധിപ്പിക്കാൻ ശ്രമിക്കുന്നത്, ആ പറയുന്നതിലൂടെ ഇന്നും നിങ്ങളും ഞങ്ങളും എന്ന വ്യത്യാസം സ്ഥിരപ്പെടുത്താനല്ലാതെ മറ്റെന്താണ് സാധിക്കുന്നത് ?
ഉദ്ദരിക്കുന്ന വചനങ്ങൾ അത് അവതീർണ്ണമായ സാഹചര്യത്തിൻ്റെ കോൺടക്സ്റ്റിനെ റദ്ദ് ചെയ്തു കൊണ്ട് ഒരു കേവലമതപ്രഭാഷകൻ്റെ അലക്ക് പണിയാണെന്ന് തഫ്സീറുകളിലൂടെ കടന്നുപോവുന്ന ഏതൊരാൾക്കും മനസ്സിലാവും.
വിഭാഗീയത സ്യഷ്ടിക്കുന്നവർ എടുത്ത് പെരുമാറുന്ന അതേ റ്റൂൾ തന്നെയെടുത്ത് ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ കേൾവിക്കാർക്ക് ചേരിതിരിഞ്ഞ് വീണ്ടും ഞങ്ങൾ അന്നേ ശരിയായിരുന്നു എന്ന് പറഞ്ഞ് വീണ്ടും വഴിയകലാൻ നിങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഉദ്ദരണികൾക്ക് സാധിക്കും.
If you really want to say something fruitful, then gear up in terms of our time.
❤️❤️❤️❤️❤️
👍🤝❤
ഇതും മറ്റൊരു ചീത്തവിളിയായേ എനിക്ക് തോന്നിയുള്ളൂ...
അബ്ദുൾ ഖാദറിന്റെ കണ്ണ് തിരിച്ചു ആര്യാ അന്തർജ്ജനത്തിനു ആണ് ദാനം ചെയ്യുന്നത് എന്ന് നിങ്ങൾക്കു സ്വപ്നം കാണാൻ എങ്കിലും പറ്റുമോ മാഷേ
പോസിറ്റീവ് ആയി ചിന്തിക്കൂ സഹോദരാ, കാരണം മനുഷ്യൻ എന്ന സമുദായം എന്നതാണ് വിഷയം
50.29
ഇന്ന് ABC ചാനലിൽ താങ്കൾ എത്തി നിൽക്കാൻ കാരണം എന്താണ് എന്ന് ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു ഈ വീഡിയോ അതിന്റെ ഉത്തരം എനിക്ക് നൽകുകയായിരുന്നു
താങ്കൾ മതത്തിൽ തുടരുന്നതായിരുന്നു നല്ലത് എങ്കിൽ ഇന്ന് ബിജെപി ചാനലിൽ ഇരിക്കേണ്ടി വരില്ലായിരുന്നു
അയൂബ് മൗലവിയെപ്പോലെ ഇനിയും സമയമുണ്ട്
ഖുർആൻ നിലും ബൈബിളിലും എന്തൊക്കെയോ ഉണ്ടെന്ന് താങ്കൾ പറഞ്ഞല്ലോ അതൊക്കെ എല്ലാവർക്കും അറിയാം എല്ലാത്തിലും നല്ലതുണ്ട്, അതുകൊണ്ട് ദൈവം നേരിട്ടോതിയ നെറികേട് ഇല്ലാതാവുമോ
പ്രിയ സുഹൃത്തേ
ഖലിമ ചൊല്ലുക സ്വർഗത്തിൽ പോവാം യുക്തിവാദികളെ ലജ്ജിപ്പിക്കരുത്
ക്ഷമിക്കുക
പുറത്തൂർ ഉള്ള ആരോ എഴുത്തച്ഛന് പഠിയ്ക്കാൻ പൈസ കൊടുത്തു എന്ന് പറഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു
എവിടെ നിന്നും കിട്ടി താങ്കൾക്ക് ഈ വിലപ്പെട്ട വിവരം
സ്വന്തം പേരുപോലുമില്ല ഈ എഴുത്തച്ഛന്
രാമാനുജൻ
രാമന്റെ അനുജൻ അതാണ് പേര്
സ്വന്തം ചേട്ടന്റെ പേരാണോ
അതോ കാവ്യ ഭാഷയിൽ ശ്രീരാമന്റെ തന്നെ അനുജനായി സങ്കൽപ്പിച്ചതോ അതും നമുക്കറിയില്ല
ധ്വജ പ്രണാമം
കുർആൻ ആണ് ഒരു സമുദായം മാത്രം ശരി ബാക്കി എല്ലാരും സത്യ നിഷേധികളടെ ലിസ്റ്റിലും.. കുറാൻ്റെ ആദ്യ അധ്യായം തന്നെ മനുഷ്യരെ എന്നേക്കുമായി വേർതിരിക്കുന്നു...എന്നിട്ടും വെള്ളപൂശാൻ സെക്യുലർ മാസ്കിൽ ഇറങ്ങി പ്രസംഗിക്കുന്നു...
How Rascist you are dear ?
❤
❤❤
❤️❤️❤️
❤️