പിടിച്ചുകൊണ്ടു വരാതെ, ഒരു ഗോത്രത്തിനുള്ളിൽ തന്നെ കഴിവിലുള്ള വ്യത്യാസം അനുസരിച്ചു പ്രവർത്തി വിഭജനം ഉണ്ടാകുകയും പിൽക്കാലത്ത് അത് തൊഴിലായും തൊഴിൽ വിഭജനമായും മാറിയതായിക്കൂടെ.
കർമ്മത്തിൽ ദൈവത്തിനെന്താ റോൾ കർമ്മം നമ്മൾ ചെയ്യുന്നു അതിൻ്റെ ഫലം നമ്മൾ അനുഭവിക്കുന്നു അതാണ് ലോകം മൊത്തത്തിൽ ഉള്ള രീതി പിന്നെ ദൈവ എന്ന ഒരു ചിന്ത മനസ്സിൽ ഉറപ്പിച്ചാൽ നമ്മൾ ചെയ്യുന്ന എല്ലാ പ്രവൃത്തിയും അതിൻ്റെ ഭാഗമാവും എന്നാൽയവൻ കയ്യൊടിഞ്ഞാൽ അമ്പലത്തിൽ പോകാതെ ആശുപത്രിയിൽ പോകും പ്രാർത്ഥിക്കാതെ മരുന്ന് കഴിക്കും രോഗം മാറിയാൽ ക്രെഡിറ്റ് ദൈവം ഏറെടുക്കും
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് വസിക്കുന്ന വ്യവസ്ഥിതി ഉണ്ടായപ്പോൾ ! മറ്റൊരു പുരുഷൻ ഇവളെ ഗർഭിണി യാക്കിയാൽ ? കൂടെയുള്ളവന്റെ കുട്ടി ആകില്ലല്ലോ ? അതിന് തടയിടാൻ വേണ്ടിയാണ്, ചാരിത്ര്യം എന്ന സംഗതി കൊണ്ടുവന്നത്.....
സങ്കല്പത്തെ സത്യമായി കാണണം എന്ന നിർബന്ധമാണ് വിശ്വാസം
Mythreya...thankal . udane chatthu pokum Karanam.. ningalude aavashyam kazhinju..ee bhoomil.
Thank you all....❤
മൈത്രേയൻ❤❤
Thank u 😍❤
Maithreyan, RC and Vaishakan Thampi. These people are my Encyclopedia
👍
പിടിച്ചുകൊണ്ടു വരാതെ, ഒരു ഗോത്രത്തിനുള്ളിൽ തന്നെ കഴിവിലുള്ള വ്യത്യാസം അനുസരിച്ചു പ്രവർത്തി വിഭജനം ഉണ്ടാകുകയും പിൽക്കാലത്ത് അത് തൊഴിലായും തൊഴിൽ വിഭജനമായും മാറിയതായിക്കൂടെ.
Cant u make his daily interviews?
Even small mins like 15-20 mins.
We have a short time
രഘുരാമൻ സാർ കറക്റ്റ് 👍🏻👍🏻
❤️❤️❤️🌹❤️❤️🌹
👏👍👍💞
A little learning is a dangerous knowledge
തട്ട് സമൂഹങ്ങൾ അതിന് ലോകത്തിൽ എവിടെയൊക്കെ ഉണ്ട് ?
" കർമ്മത്തിൽ ദൈവമുണ്ടല്ലോ"
Athe
ആണോ .....😂😂
അതിന് കർമ്മവും (പ്രവർത്തി, ഉപയോഗം) ദൈവം എന്ന സങ്കല്പവും തമ്മിൽ എന്തു ബന്ധം ?
They are self contradictory arguments.
കർമ്മത്തിൽ ദൈവത്തിനെന്താ റോൾ കർമ്മം നമ്മൾ ചെയ്യുന്നു അതിൻ്റെ ഫലം നമ്മൾ അനുഭവിക്കുന്നു അതാണ് ലോകം മൊത്തത്തിൽ ഉള്ള രീതി പിന്നെ ദൈവ എന്ന ഒരു ചിന്ത മനസ്സിൽ ഉറപ്പിച്ചാൽ നമ്മൾ ചെയ്യുന്ന എല്ലാ പ്രവൃത്തിയും അതിൻ്റെ ഭാഗമാവും എന്നാൽയവൻ കയ്യൊടിഞ്ഞാൽ അമ്പലത്തിൽ പോകാതെ ആശുപത്രിയിൽ പോകും പ്രാർത്ഥിക്കാതെ മരുന്ന് കഴിക്കും രോഗം മാറിയാൽ ക്രെഡിറ്റ് ദൈവം ഏറെടുക്കും
Mairyan❤
സമൂഹത്തിലെ തട്ടുകളാണോ (സ്ത്രീ) ചാരിത്രൃത്തിന് കാരണം ?