പുരുഷനാണ് കുഞ്ഞുണ്ടാകുന്നതിനുത്തരവാദി എന്നറിയുന്നതിനുമുൻപ്, നല്ല ബീജം ഉള്ളവനെ തിരഞ്ഞെടുക്കണം എന്ന ബോധം സ്ത്രീക്ക് ഉണ്ടാകില്ല. അതുകൊണ്ട് സ്ത്രീ പുരുഷനെ തിരഞ്ഞെടുക്കുന്ന രീതി ഉണ്ടായിരുന്നെങ്കിൽ അതിന്റെ കാരണം മറ്റെന്തെങ്കിലും ആയിരിക്കാം. അതുപോലെ തന്നെ, ബലാത്സംഗം ചെയ്യാൻ പുരുഷൻ തയ്യാറായിട്ടില്ലെങ്കിൽ അതിന്റെ കാരണവും വിശദീകരിക്കപ്പെടേണ്ടതുണ്ട്. ശക്തമായ കാമവികാരത്തെ കീഴടക്കാൻ മാത്രം ശക്തമായ കാരണം തന്നെ വേണം. അത് എന്താണ്? പ്രത്യുൽപ്പാദനം എന്ന അത്ഭുതം സൃഷ്‌ടിച്ച ദേവി സങ്കല്പമാണോ. സ്ത്രീ, ദേവി അല്ലാതാകുന്നതും പുരുഷൻ ബലാത്സംഗം ചെയ്യാൻ തുടങ്ങുന്നതും തമ്മിൽ ബന്ധമുണ്ടോ?
ജീവി എന്ന നിലയ്ക്കുള്ള ജനിതകമായ അറിവ് ആണ് ഗുണം ഉള്ള പുരുഷനെ തിരഞ്ഞെടുക്കുക എന്നുള്ളത്. മനുഷ്യന്‍ എന്ന നിലക്ക് നേടി എടുക്കുന്ന അറിവ് ഇല്ലാതെ ഇരിക്കുമ്പോളും അതു work ചെയ്യും
@nabilusman9403 ഉത്തരം യുക്തിസഹമാണ്. നല്ല ബീജം ഉള്ള പുരുഷനെ നോക്കി തിരഞ്ഞെടുപ്പ് നടത്തുന്നു എന്ന് പറയുന്നതിനു പകരം, പെണ്ണിന് താൽപ്പര്യം തോന്നുന്ന ആണിന് ലൈംഗിക ബന്ധത്തിനുള്ള സാധ്യത കൂടുതലുണ്ട് എന്നേ പറയാൻ കഴിയൂ എന്നു മാത്രം. അപ്പോഴും, ആദ്യകാല ഗോത്ര സമൂഹങ്ങളിൽ സ്ത്രീകൾക്ക് മേൽക്കൈ ലഭിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം അവിടെയുണ്ട്.
പുരുഷനെ തിരഞ്ഞെടുക്കുന്ന സ്ത്രിയുടെ എന്ന biological instict ഉം പരിണമിച്ചിട്ടുണ്ട്. മിക്ക സ്പീഷീസുകളുടെ പ്രകൃതത്തിനേയും പരിണാമത്തിനേയും പെണ്ണുങ്ങളുടെ ഈ Instinct സ്വാധീനിച്ചിട്ടുണ്ട്
@@vijayakumaranadiyil6299പുരുഷനല്ല സ്ത്രീകൾ മാത്രമാണ് എന്ന വിശ്വാസമായിരിക്കും അന്നത്തെ ദേവീ ആരാധനക്ക് കാരണം. ഒരു കാലത്തെ അറിവ്, വേറേ കാലത്ത് ആ അറിവ് അറിവല്ല, മറിച്ച് ആ കാലത്തെ മനുഷ്യരുടെ വില്ലാസമാണ് എന്നാണ് ഈ കാലത്തിലെ മനുഷ്യർ കാണുന്നത്
മുഴുവൻ കേട്ടു.
കൂടുതൽ അറിവു പകരുന്ന വളരെ നല്ല ഒരു പ്രഭാഷണം.
how old are you? I am 42
One ofthe best observation s human society s development
Wow how easily you just simplified such a complex thing
ബാർട്ടർ സമ്പത്ത് (ഭക്ഷണം) ആയിരിക്കും ഇന്നും മനുഷ്യർ ഒരുമ്മിക്കുവാൻ കാരണം.
🙏
Muzhuvan Kandu...👌
❤❤
👍🥰🥰🥰
പുരുഷനാണ് കുഞ്ഞുണ്ടാകുന്നതിനുത്തരവാദി എന്നറിയുന്നതിനുമുൻപ്, നല്ല ബീജം ഉള്ളവനെ തിരഞ്ഞെടുക്കണം എന്ന ബോധം സ്ത്രീക്ക് ഉണ്ടാകില്ല. അതുകൊണ്ട് സ്ത്രീ പുരുഷനെ തിരഞ്ഞെടുക്കുന്ന രീതി ഉണ്ടായിരുന്നെങ്കിൽ അതിന്റെ കാരണം മറ്റെന്തെങ്കിലും ആയിരിക്കാം. അതുപോലെ തന്നെ, ബലാത്സംഗം ചെയ്യാൻ പുരുഷൻ തയ്യാറായിട്ടില്ലെങ്കിൽ അതിന്റെ കാരണവും വിശദീകരിക്കപ്പെടേണ്ടതുണ്ട്. ശക്തമായ കാമവികാരത്തെ കീഴടക്കാൻ മാത്രം ശക്തമായ കാരണം തന്നെ വേണം. അത് എന്താണ്? പ്രത്യുൽപ്പാദനം എന്ന അത്ഭുതം സൃഷ്‌ടിച്ച ദേവി സങ്കല്പമാണോ. സ്ത്രീ, ദേവി അല്ലാതാകുന്നതും പുരുഷൻ ബലാത്സംഗം ചെയ്യാൻ തുടങ്ങുന്നതും തമ്മിൽ ബന്ധമുണ്ടോ?
ജീവി എന്ന നിലയ്ക്കുള്ള ജനിതകമായ അറിവ് ആണ് ഗുണം ഉള്ള പുരുഷനെ തിരഞ്ഞെടുക്കുക എന്നുള്ളത്. മനുഷ്യന്‍ എന്ന നിലക്ക് നേടി എടുക്കുന്ന അറിവ് ഇല്ലാതെ ഇരിക്കുമ്പോളും അതു work ചെയ്യും
@nabilusman9403 ഉത്തരം യുക്തിസഹമാണ്. നല്ല ബീജം ഉള്ള പുരുഷനെ നോക്കി തിരഞ്ഞെടുപ്പ് നടത്തുന്നു എന്ന് പറയുന്നതിനു പകരം, പെണ്ണിന് താൽപ്പര്യം തോന്നുന്ന ആണിന് ലൈംഗിക ബന്ധത്തിനുള്ള സാധ്യത കൂടുതലുണ്ട് എന്നേ പറയാൻ കഴിയൂ എന്നു മാത്രം. അപ്പോഴും, ആദ്യകാല ഗോത്ര സമൂഹങ്ങളിൽ സ്ത്രീകൾക്ക് മേൽക്കൈ ലഭിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം അവിടെയുണ്ട്.
പുരുഷനെ തിരഞ്ഞെടുക്കുന്ന സ്ത്രിയുടെ എന്ന biological instict ഉം പരിണമിച്ചിട്ടുണ്ട്.
മിക്ക സ്പീഷീസുകളുടെ പ്രകൃതത്തിനേയും പരിണാമത്തിനേയും പെണ്ണുങ്ങളുടെ ഈ Instinct സ്വാധീനിച്ചിട്ടുണ്ട്
@@vijayakumaranadiyil6299പുരുഷനല്ല സ്ത്രീകൾ മാത്രമാണ് എന്ന വിശ്വാസമായിരിക്കും അന്നത്തെ ദേവീ ആരാധനക്ക് കാരണം.
ഒരു കാലത്തെ അറിവ്, വേറേ കാലത്ത് ആ അറിവ് അറിവല്ല, മറിച്ച് ആ കാലത്തെ മനുഷ്യരുടെ വില്ലാസമാണ് എന്നാണ് ഈ കാലത്തിലെ മനുഷ്യർ കാണുന്നത്
@@vijayakumaranadiyil6299 അങ്ങനെ മേൽകൈ ലഭിച്ച ഗോത്രങ്ങൾ സെലക്ട് ചെയ്യപ്പെടുകയാണ് ചെയ്തത്
പണ്ട് ഇതുപോലെ മനുഷ്യ കുടിയേറ്റത്തിന്റെ ഒന്നാം ഭാഗം വന്നിരുന്നു. ബാക്കി ഭാഗങ്ങൾ പിന്നെ വന്നില്ല
ഇത്തരം വിഷയങ്ങൾ മനസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്
Orupad കാര്യങ്ങൾ മനസിലാക്കിയ ഒരാൾക്ക് മാത്രമേ ഇത്രയും rich ആയ അറിവ് ഉൾകൊള്ളാൻ സാധിക്കൂ
❤❤❤❤❤❤ഹായ്/എൻറ ദൈവം
കറക്റ്റ്. ഊളകളെ ദൈവമാക്കുന്ന സൂപ്പർ ഊള.
👍👍👍❤️❤️❤️
❤