ചപ്പാത്തിക്കും ചോറിനും ഒരു കിടിലൻ മുട്ട കറി | Kerala Style Egg Pepper Masala -Mutta Masala

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Ingredients
    Egg-5
    Ginger-1 medium
    Garlic 5 or 6 pods
    Onion-2
    Green chilli-2
    Curry leaves-3 sprig
    Pepper powder-1 tsp
    Fennel powder-1 tsp
    Cumin seed-1 tsp
    Turmeric powder-1 tsp
    Tomato -2 medium
    Salt -to taste
    Oil- for cooking
    Method
    First we boiled the egg and remove the shell and cut into two pieces,set a side.
    Then we crush the ginger and garlic.
    Heat oil in a pan add onion and saute well.
    Again we add ginger garlic paste,green chilly,curry leaves and salt saute well and
    cook for some minutes.
    Then we add powders like pepper powder, fennel powder,cumin seed,and turmeric
    powder and saute well.
    Add chopped tomatoes and mash the pulp.and add water and 1 tsp of pepper
    powder and cover and cook well.
    Now we add boiled egg and mix,turn off the flame .
    Serve the kerala style egg pepper masala into appam etc.
    Enjoy the taste of mutta masala..
    ആവശ്യമായ ചേരുവകൾ
    മുട്ട - 5
    ഇഞ്ചി - 1
    വെളുത്തുള്ളി - 5 , 6
    സവാള - 2
    പച്ചമുളക് - 2
    കറിവേപ്പില - 3 തണ്ട്
    കുരുമുളക് പൊടി - 1 tsp
    പീരുംജീരകപൊടി - 1 tsp
    ജീരകം - 1 tsp
    മഞ്ഞൾപൊടി - 1 tsp
    തക്കാളി - 2
    ഉപ്പ്
    എണ്ണ
    തയ്യാറാക്കുന്ന വിധം
    ആദ്യം ആവിശ്യത്തിന് വെള്ളം വെച്ച മുട്ട പുഴുങ്ങി തോട് കളഞ്ഞ മാറ്റിവെയ്ക്കുക
    ഇഞ്ചി വെളുത്തുള്ളി ചതച്ച എടുക്കുക
    ഇനി റോസ് ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള ഇട്ട് നന്നായി വഴറ്റുക .
    ഇനി അതിലേക്ക് ചതച്ച ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇട്ട് നന്നായി വഴറ്റി എടുക്കുക
    ഇനി ഇതിലേക്ക് കുരുമുളക് പൊടി , പീരുംജീരകപൊടി , ജീരകം , മഞ്ഞൾപൊടി എന്നിവ ഇട്ട് നല്ലതുപോലെ വഴറ്റുക
    ഇനി അരിഞ്ഞ വെച്ച തക്കാളി ഇട്ടു നന്നയി ഉടച്ച എടുക്കുക , ഇനി ആവിശ്യത്തിന് ഉള്ള വെള്ളം ഒഴിച്ച അടച്ച വെച്ച വേവിക്കുക
    പുഴുങ്ങി വെച്ച മുട്ട ഇതിലേക്ക് ഇട്ട് കൊടുത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് മാറ്റുക
    അങ്ങനെ നമ്മുടെ നാടൻ മുട്ട മസാല റെഡി
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

ความคิดเห็น • 426

  • @adithya5320
    @adithya5320 3 ปีที่แล้ว +701

    അമ്മ വിഭവങ്ങൾ ഉണ്ടാകുന്നതിലും ഭംഗി പച്ചക്കറികൾ അരിയുന്നത് കാണാനാണ് ❤️🥰😍😍❤️

  • @ahina.ansari6848
    @ahina.ansari6848 3 ปีที่แล้ว +96

    5 സവാള...3 പച്ചമുളക്.. അല്പം വെളിച്ചെണ്ണ... ഇതൊന്നും പറയേണ്ട ആവശ്യമില്ല കണ്ടും പഠിക്കാമെന്ന് അമ്മയുടെ റെസിപ്പിയിൽ നിന്നും മനസിലായി ♥️😍

    • @avnichathurvedhil.a9227
      @avnichathurvedhil.a9227 3 ปีที่แล้ว

      Correct

    • @user-hj4gn2dp5n
      @user-hj4gn2dp5n 2 ปีที่แล้ว +1

      Ente ponne. Cooking oru kalyanu.. nadakoola muthee ❤️❤️❤️.. Jan onnu try chaithu.... Mission failed ❤️

  • @sanjunasudevan7560
    @sanjunasudevan7560 3 ปีที่แล้ว +527

    അമ്മയുടെ സവാള അറിയുന്നതിന് ഇവിടെ ഫാൻസ് ഉണ്ടോ❤️❤️

  • @anjalyanjaly3461
    @anjalyanjaly3461 3 ปีที่แล้ว +89

    ഇൗ അമ്മയുടെ പാചകം കണ്ടാൽ cooking interest അല്ലാത്തവരും ഇഷ്ടപ്പെടും...👍👍👍 അത്രയ്ക്ക് കലയാണ്...

    • @AnuAnu-sj8gs
      @AnuAnu-sj8gs 3 ปีที่แล้ว

      സത്യം

    • @ilovemykerala5291
      @ilovemykerala5291 3 ปีที่แล้ว +1

      Crt 👍enne vare oru pappadam kaachan polum ariellaerunnu 😂 pakshe eppo ellathinum interested Aayi 💯 Eni Njanum paniyum oru usthad hotel 😋

  • @ziyanuha4530
    @ziyanuha4530 3 ปีที่แล้ว +266

    Njn Aa kathi fan aan ❤️👍

  • @melvinbenny4680
    @melvinbenny4680 3 ปีที่แล้ว +37

    the way she slice the onion thinly wow that's wat we called experience ....iam a hotel management student goin to work as a chef.. she is inspiring...even every mom's cooking is inspiring ❣️

  • @eatpraylovebehappy
    @eatpraylovebehappy 3 ปีที่แล้ว +60

    Wow... What a skill .. she didn't use a cutting board not even for cutting onions ... Love the way she did it ..

    • @girvis8849
      @girvis8849 3 ปีที่แล้ว +1

      Many in Kerala cut veges like this!

    • @shilaramjig2841
      @shilaramjig2841 3 ปีที่แล้ว +1

      Not even a finger cap

  • @38.nimishashinodvhss.93
    @38.nimishashinodvhss.93 3 ปีที่แล้ว +56

    അമ്മേ കാണുമ്പോൾ എന്റെ അമ്മാമ്മേ കൂട്ട് തോന്നുന്നു. എന്റെ അമ്മമ്മയും നന്നായി പാചകം ചെയ്യുമായിരുന്നു. അമ്മയെ പോലെ. പക്ഷേ ആൾ മരിച്ചു പോയി. എനിക്ക് അമ്മയെ വലിയ ഇഷ്ടം ആണ്.🥰🥰🥰🥰🥰

  • @QueenOfArabianSea
    @QueenOfArabianSea 2 ปีที่แล้ว +4

    I left Kerala 30 years ago. My mother still cooks everything exactly the same way this lady does. Cutting board never existed when I was young. Same knife, same chatti, ,same arakallu, same name and from the same place. Love watching this show.

  • @ratheeshchandranr9625
    @ratheeshchandranr9625 3 ปีที่แล้ว +6

    അളിഞ്ഞ ഇംഗ്ലീഷ് പറച്ചിലുമില്ല.. ജാഡ കാണിക്കലുമില്ല.... അമ്മ സൂപ്പർ 🙏🙏

  • @haseeramubarak1503
    @haseeramubarak1503 3 ปีที่แล้ว +6

    അമ്മ choooooppar ♥️
    Full traditional ചട്ടിയിൽ... 👍
    അമ്മ പാചകം ചെയ്യുന്നത് നേരിൽ കണ്ട് athine taste ചെയ്യാൻ കൊതി ആവുന്നു...... ❤❤❤❤

  • @nitinkeshav1497
    @nitinkeshav1497 3 ปีที่แล้ว +50

    Amazing cutting skills. Nothing can beat experience. I guess even the best chefs can't cut like that without a chopping board. Enjoyed watching. N of course yummy cooking too👍😊

  • @lakshmipriya8779
    @lakshmipriya8779 3 ปีที่แล้ว +1

    എനിക്ക് പാചകത്തിനോട് ശെരിക്കും ഇഷ്ടം വന്നത് ഈ channel കണ്ടപ്പോഴാണ്. ഒരുപാട് നന്ദി. ❤️

  • @entertainmentmedia5742
    @entertainmentmedia5742 3 ปีที่แล้ว +5

    Kari vekkunnadh kanumbol thanne kariyude ruchi ariyan pattunund... Natural 🥰

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +110

    രാവിലെ മുട്ടക്കറിയും ആയി വന്ന് കൊതിപ്പിക്കുകയാണല്ലോ നമ്മുടെ അമ്മച്ചി 😛😛❤️❤️❤️❤️❤️

  • @Binu2837
    @Binu2837 3 ปีที่แล้ว +3

    അമ്മയുടെ എല്ലാ കറികളും ഉണ്ടാക്കുന്നത് ഞങ്ങൾ കാണാറുണ്ട് സൂപ്പർ 💞💞💞💞💕💕

  • @manojguntamukkala8137
    @manojguntamukkala8137 2 ปีที่แล้ว +2

    The way she removes the peel of ginger shows the seniority ❣️🤞🏻 wishing you the all the luck and wealth amma

  • @reshma.ssureshkumar184
    @reshma.ssureshkumar184 3 ปีที่แล้ว +59

    അമ്മുമ്മ ഒന്ന് ചിരിച്ചിരുന്നേൽ സന്തോഷായിരുന്നു. ഭംഗി കൂടിയേനെ.. ❤️🤗

  • @appubabi3322
    @appubabi3322 3 ปีที่แล้ว +49

    അമ്മമ്മയെ ഓര്‍മ വന്നു ഇത് കാണുമ്പോള്‍ 😍😍😍

  • @zayurizu6485
    @zayurizu6485 3 ปีที่แล้ว +4

    ഉള്ളി അരിയുന്നത് കാണാൻ തന്നെ എന്ത് ഭംഗി, ഐവ ✌️✌️✌️

  • @narayananmr6675
    @narayananmr6675 3 ปีที่แล้ว +5

    എനിയ്ക്കും ഇഷ്ടമാണ്👍👍👍🙏🙏 അരിയുന്നതും സൂപ്പർ by prathibha

  • @SS-gn9nt
    @SS-gn9nt 3 ปีที่แล้ว +2

    Gas oo veg cutter ooh onnumilkathe cheyyunna way super ammakkoru big salute ❤️❤️❤️❤️

  • @Ratheesh2390
    @Ratheesh2390 3 ปีที่แล้ว +38

    ആ കത്തി വിൽക്കുന്നോ?? 👌

  • @feanusreevava4291
    @feanusreevava4291 3 ปีที่แล้ว +16

    എന്റെ weekness ആണ് മുട്ടകറി 😋😋. എന്റെ അമ്മ അതോണ്ട് എനിച്ചപ്പോളും മുട്ട വിഭവങ്ങൾ ഒരുപാട് ഉണ്ടാക്കിത്തരും. അമ്മ പറയാറുണ്ട് എന്നെ ഒരു മുട്ടകാരാണ് കല്യാണം കഴിച്ചോ കൊടുക്കാന്നു 😂😂😂

    • @SanthoshS-wt6dg
      @SanthoshS-wt6dg 3 ปีที่แล้ว +1

      മുട്ടക്കാരൻകുട്ടപ്പൻ😄😄😄

    • @sandraselvaraj8443
      @sandraselvaraj8443 3 ปีที่แล้ว +1

      Njanum

    • @SanthoshS-wt6dg
      @SanthoshS-wt6dg 3 ปีที่แล้ว +1

      😀😀😀😀

    • @feanusreevava4291
      @feanusreevava4291 3 ปีที่แล้ว

      @@SanthoshS-wt6dg 🔥🔥🔥❤❤🙈eanich bayya 🤗🤗

    • @feanusreevava4291
      @feanusreevava4291 3 ปีที่แล้ว +1

      @@sandraselvaraj8443 🔥❤❤❤🔥

  • @sulfathmehroof8219
    @sulfathmehroof8219 3 ปีที่แล้ว +8

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു

  • @deeshakitchen5325
    @deeshakitchen5325 3 ปีที่แล้ว +41

    🙏நீங்கள் காய்கறி வெட்டும் வீதமே தனி அழகு உங்கள் கைக்கு ஆயிரம் ஆயிரம் நன்றிகள்

    • @raawinkrishnagiri6373
      @raawinkrishnagiri6373 3 ปีที่แล้ว +4

      Tamil Comment paathuten

    • @nandhinivigneshkumar6423
      @nandhinivigneshkumar6423 3 ปีที่แล้ว +1

      Yes

    • @gopalmani6759
      @gopalmani6759 3 ปีที่แล้ว +3

      பார்றா‌ தமிழ் viewers. 😂

    • @girvis8849
      @girvis8849 3 ปีที่แล้ว +2

      Ithile enna irukku keralavile ippadi thaan kai kari vettuwom! Chopping board vena!

    • @deeshakitchen5325
      @deeshakitchen5325 3 ปีที่แล้ว

      @@gopalmani6759 👍🏻👍🏻👍🏻🙏🏻

  • @dreamlife4550
    @dreamlife4550 3 ปีที่แล้ว +17

    അമ്മക്ക് ഞങ്ങളോട് ഒന്നും പറയാൻ ഇല്ലെ ഇത്രയും മക്കൾ അമ്മയോട് സ്‌നേഹത്തോടെ സംസാരിക്കുന്നുണ്ട് അവരോട് എന്തേലും ഒകെ ചോദിക്കാൻ 🤗

  • @anoopambily7618
    @anoopambily7618 3 ปีที่แล้ว +12

    അമ്മയുടെ എല്ലാ കറികളും ഞാൻ ഉണ്ടാക്കും. കൂടുതലും മീൻ അച്ചാർ ..

  • @bluesky1149
    @bluesky1149 3 ปีที่แล้ว +18

    Their look very pretty 🦋 their knife very special and also camera shoot very perfect

  • @MrAravindca
    @MrAravindca 3 ปีที่แล้ว +19

    Awesome 👌. Looks yummy😋😋😋😋 love from Tamilnadu

  • @abhiramap7508
    @abhiramap7508 3 ปีที่แล้ว +4

    Amma Nighalude cooking adipoli aanu super

  • @samrendersingh2717
    @samrendersingh2717 3 ปีที่แล้ว +1

    Indian mothers are the greatest chefs in the world.

  • @abhiramis3010
    @abhiramis3010 2 ปีที่แล้ว +1

    ഈ അമ്മാമ അടുപ്പില്ല ഉണ്ടാകുന്നത് ആണ് highlightt💞💞❤❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +4

    Super Mutta Curry Thanku Amme 👍👌😋😍🙏, Nalla Aarogyathodu Koode irikan Prarthikato 🙏🙏🙏

  • @aadhidev7094
    @aadhidev7094 3 ปีที่แล้ว +12

    Curryude colour oru rekshayum illa. Pwolichu amme 😍👌👌👌👌

  • @sumajayakumar3481
    @sumajayakumar3481 2 ปีที่แล้ว +1

    ഞാനിതുവരെ കുരുമുളകിന്റെ കൂടെ മല്ലിയും മുളകും കൂടി ഇട്ടായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇനി ഇതൊന്ന് try ചെയ്തു നോക്കുന്നുണ്ട്.

  • @ziyanuha4530
    @ziyanuha4530 3 ปีที่แล้ว +22

    മുട്ട കറി അടിപൊളി ❤️👍

  • @saimathana
    @saimathana 3 ปีที่แล้ว +1

    That.. Knife.. And way of cutting skill is awesome.. U look like my periyamma..

  • @SijuCAntony
    @SijuCAntony 3 ปีที่แล้ว +6

    Wow this is awesome, great quality content, watching for the first time, mutta curry kandu kothiyayittu vannatha, best with Porotta, love the thick pepper gravy and occasional kozhi koovals, adipoly 👌👌👌

  • @saranyaharish2605
    @saranyaharish2605 3 ปีที่แล้ว +10

    Your cuting super, kathi super, your cooking adi poli

  • @sheebasuresh8910
    @sheebasuresh8910 3 ปีที่แล้ว +6

    സൂപ്പർ അമ്മച്ചി, ഒന്ന് കഴിക്കാൻ തോന്നുന്നു 😁

  • @bewild3648
    @bewild3648 3 ปีที่แล้ว +3

    Aa ammede kaipunnyam athu kanumbo thanne ariyaaa😍 lucky ane makkal😋

  • @sureshkothandaraman6169
    @sureshkothandaraman6169 2 ปีที่แล้ว +1

    Amazing cooking skills. I tried pepper chicken yesterday and it was delicious.
    Only request from me is when captions show in the video, could that be displayed little longer please

  • @Lee86SSSS
    @Lee86SSSS 3 ปีที่แล้ว +6

    Aa kathi evidunna 😊 nalla bhangiyundu. Mutta roast adipoli

  • @snehaanjana6088
    @snehaanjana6088 3 ปีที่แล้ว +2

    Nalla rasama ammante vedio Kannan 🤗😘

  • @knowledgecloud6284
    @knowledgecloud6284 3 ปีที่แล้ว +8

    Amazing Amma... So tasty egg curry...

  • @thanusulfi4785
    @thanusulfi4785 2 ปีที่แล้ว

    Ee ammeda vegetable cutting aanu oru reksha illaathath...enthu resaanu kaanaan...enthoru speeda😍😍

  • @sindhulekhaj608
    @sindhulekhaj608 3 ปีที่แล้ว +8

    സൂപ്പർ..... മുട്ടക്കറിയും, കത്തിയും

  • @vineshkumarvijayan
    @vineshkumarvijayan 3 ปีที่แล้ว

    Ende ponnu ammachi
    Ulli ariyunnadhu kanda thanne kannu thalli pogum.. Adipoli

  • @muneerthachampara
    @muneerthachampara 3 ปีที่แล้ว +22

    ഞമ്മളൊക്കെ ഇങ്ങനേ കരിക്കരിഞ്ഞിട്ടുണ്ടെൽ വിരല് രണ്ടു കഷണവും 😀

  • @vaisakhgv8064
    @vaisakhgv8064 3 ปีที่แล้ว +1

    Ee type egg dish..enikku sherikkum ishtam aanu...excellent with roti...

  • @maheswarivyshakh5266
    @maheswarivyshakh5266 3 ปีที่แล้ว +8

    Aunty, i tried your recipe today for lunch. Everybody loved it! ❤️🙌 Hugs and thank you Dear aunty! N Happy Cooking

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 ปีที่แล้ว +17

    எனக்கு இந்த வீடியோ பார்க்கும் போது என் நாக்குல எச்சி ஊருது.... கண்டிப்பா இது நான் செஞ்சு பார்ப்பேன்...

    • @abhirami762
      @abhirami762 3 ปีที่แล้ว +1

      நீங்கள் நிச்சயமாக அதை செய்து முடிப்பீர்கள்

    • @deeshakitchen5325
      @deeshakitchen5325 3 ปีที่แล้ว

      👍🏻👍🏻🙏🏻🙏🏻🙏🏻

  • @riyakunnath5555
    @riyakunnath5555 3 ปีที่แล้ว +3

    Njn undaki noki...kidilam❤️spicy 🔥

  • @varshaharsha7112
    @varshaharsha7112 3 ปีที่แล้ว +6

    Polichu Ammma

  • @sumiprabha4455
    @sumiprabha4455 3 ปีที่แล้ว +1

    Kothivannitu vayaa..ee amma super .parayathirikan vayaa

  • @farhanp.f8773
    @farhanp.f8773 3 ปีที่แล้ว +2

    അടിപൊളി കത്തി എന്തൊരു മൂർച്ച അരിയുന്നത് കാണുമ്പോൾ തന്നെ കൊതിയാകുന്നു അമ്മച്ചിയുടെ kaipunnyam😋😋

  • @jessyskitchen150
    @jessyskitchen150 3 ปีที่แล้ว +5

    Your knife👍,Egg masala looks yummy 😋

  • @dheerajail6973
    @dheerajail6973 3 ปีที่แล้ว +5

    Good kari amme👌👍🏼

  • @aswathyaswathykrishnanaswa3749
    @aswathyaswathykrishnanaswa3749 3 ปีที่แล้ว +2

    Adipoli.amma undakkunna food Ellam nallathanu.👌😎

  • @rahelammageorge3980
    @rahelammageorge3980 3 ปีที่แล้ว +6

    The way of presentation is natural and so more amazing.

  • @faizyworld9033
    @faizyworld9033 3 ปีที่แล้ว +2

    കാണുമ്പോഴേ കൊതിയാവുന്നു

  • @anuraveendran9334
    @anuraveendran9334 3 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോ ഇങ്ങനെ ഉണ്ടാക്കണമ് എന്ന് തോന്നി

  • @rajivvijayarajan6968
    @rajivvijayarajan6968 3 ปีที่แล้ว +1

    Ammachi simple annu nammal bachelor's nalle undakum Thank you

  • @milathomas1009
    @milathomas1009 3 ปีที่แล้ว +3

    I love that knife❤️

  • @dh_rapter_queen1343
    @dh_rapter_queen1343 3 ปีที่แล้ว

    Ennu undaki njn ...vtl ellavarkum ishtamayii......super...

  • @ambilyfennyambilyfenny7999
    @ambilyfennyambilyfenny7999 3 ปีที่แล้ว +2

    Ammachi.enthu undakkiyalum super

  • @sarumolvavachivlogzzz2486
    @sarumolvavachivlogzzz2486 3 ปีที่แล้ว

    Ammaude video ellam poli anu athikam samsarvum illa alambum illa😘😘😘

  • @user-no7ry5zm3x
    @user-no7ry5zm3x 3 ปีที่แล้ว +1

    Ammayudai kathi super

  • @gopakumarkumar5959
    @gopakumarkumar5959 3 ปีที่แล้ว +2

    I am your fan grandma 😊😊😊😊😊 .I like your all food recipes 😘😍😍😘😍💙💙💙💙🤩🤩🤩🤩 .

  • @anamika1832
    @anamika1832 3 ปีที่แล้ว +2

    Amma super cooking.
    Amma kathi kondu ariyunathum,ammikalil araykunathu kanan nalla bangiya.
    Ammayude veedu evideyanu.
    Ethu district.pachakavum eshtamanu try cheythu nokarundu.

  • @tailortalent3813
    @tailortalent3813 2 ปีที่แล้ว +1

    സവാള കട്ടിങ് സൂപ്പർ 🔥🔥🔥👌

  • @divyalakshmiv.s675
    @divyalakshmiv.s675 3 ปีที่แล้ว

    Ammayude cooking super, love you amma

  • @iloveyou-rl5yg
    @iloveyou-rl5yg 3 ปีที่แล้ว +5

    Amma onnu chirikkumo🥰🥰🥰🥰

  • @n.arunkumar
    @n.arunkumar 3 ปีที่แล้ว

    I don't know malayalam to read, but for sure all comments will definitely point your knife and cutting skills.

  • @dhillallen26
    @dhillallen26 3 ปีที่แล้ว +3

    What more can I say absolutely delicious, mouthwatering and awesome , You Madame are absolutely the best cook and as you can see I am in love with your cooking and your cooking skills. Continued Blessing to you and your family.🙏🙏🙏🙏

    • @rithamoflife1430
      @rithamoflife1430 3 ปีที่แล้ว

      Thank you from KERALA🙏🙏🙏🙏

  • @Harish-oc3vi
    @Harish-oc3vi 3 ปีที่แล้ว +2

    Luv u amma🤗😘

  • @jdechsan
    @jdechsan 3 ปีที่แล้ว

    This lady's knife skills are something else.

  • @mknair2546
    @mknair2546 3 ปีที่แล้ว

    ഓരോ കറിയും ഉണ്ടാകുമ്പോൾ നാട്ടിലെ ഓർമ വരും

  • @ziyanuha4530
    @ziyanuha4530 3 ปีที่แล้ว +15

    രാവിലെ മുട്ട കറി ആയിരുന്നു ലെ കണ്ടുപിടിച്ചു 😂❤️

  • @saratheg2301
    @saratheg2301 3 ปีที่แล้ว

    തകർത്തു അമ്മയും മുട്ടക്കറിയും

  • @ananthuananthu3883
    @ananthuananthu3883 3 ปีที่แล้ว +4

    പെശക് സാധനം 🤤👌

  • @russelr75
    @russelr75 3 ปีที่แล้ว

    Superb way she handled the knife.
    What frying pan is that and where available?

  • @indhumathivenba7356
    @indhumathivenba7356 3 ปีที่แล้ว +1

    Super lam Thoothukudi

  • @VinothKumar-cj3fd
    @VinothKumar-cj3fd 3 ปีที่แล้ว +1

    That cutting style semma👍👍👍

  • @sahidasalim1754
    @sahidasalim1754 2 ปีที่แล้ว

    Nalla rasamundu pachakari arinjidunnath

  • @vinothinigowtham6185
    @vinothinigowtham6185 3 ปีที่แล้ว

    Cutting method is amazing ya... 👍🏻

  • @nadeenanasar7599
    @nadeenanasar7599 3 ปีที่แล้ว

    Ammaa bayankara Ruchi ayirunnu thanks

  • @sudhimavavachi6883
    @sudhimavavachi6883 3 ปีที่แล้ว

    Powli saanam...😋😋😋😋
    Oru rakashayillaaaa

  • @vedhachivukula5934
    @vedhachivukula5934 3 ปีที่แล้ว

    Knife you are using is different and effective 👍

  • @dr.rohithsjayaraj2551
    @dr.rohithsjayaraj2551 3 ปีที่แล้ว +1

    Polichu ttoo

  • @jayanthiba6715
    @jayanthiba6715 2 ปีที่แล้ว

    It's super cooking I want to see her house

  • @athinvadu2401
    @athinvadu2401 3 ปีที่แล้ว +1

    Super amma

  • @devakiamma1243
    @devakiamma1243 2 ปีที่แล้ว

    ഈ അമ്മക്ക്‌ മുമ്പിലെ ക്യാമറക്കാരനെ അല്ലെങ്കിൽ കാരിയെ ഒന്ന് കാണണമല്ലോ 💓💓

  • @nishanishatk4857
    @nishanishatk4857 3 ปีที่แล้ว +1

    Super... Cutting style 👌👌👌👌
    Yummy mutta 😋😋😋

  • @gayathrikrishna1719
    @gayathrikrishna1719 3 ปีที่แล้ว +2

    ആഹാ അന്തസ്സ് 🥰❤❤❤❤

  • @nishakn6628
    @nishakn6628 3 ปีที่แล้ว

    Kandappol thanne kazhikan thonnum nice one

  • @petuladunstan300
    @petuladunstan300 2 ปีที่แล้ว

    Adipoli,veeti poyite undakanum

  • @ajeeshv3504
    @ajeeshv3504 3 ปีที่แล้ว +15

    അമ്മേ നാവിൽ ഒരു കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു... പിന്നെ അതു ഞാൻ സ്വയം കുടിച്ചു 😌😌

  • @balasaravanan9837
    @balasaravanan9837 3 ปีที่แล้ว

    Knife handling amazing